നാളെ വർഷത്തിൽ ഒരിക്കൽ വരുന്ന ആഷാഢ നവരാത്രി പഞ്ചമി: ഈ 1 തിരുനാമം ചൊല്ലിയാൽ ചോദിക്കുന്ന വരം ലഭിക്കും!

  Рет қаралды 10,634

My Spiritual Worship

My Spiritual Worship

Күн бұрын

Пікірлер: 58
@anupamasanthosh5971
@anupamasanthosh5971 2 ай бұрын
അമ്മേ ദേവി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ എല്ലാം നീക്കി നാട്ടിൽ വരാൻ കഴിയണം അമ്മേ varahi ദേവി ശരണം
@girijapadmanabhan9174
@girijapadmanabhan9174 2 ай бұрын
അമ്മേ എനിക്ക് കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ് അതെല്ലാം പെട്ടെന്ന് നിറവേറ്റിത്തരണമേ
@monymohan31
@monymohan31 2 ай бұрын
Amme Varahidevi veedillatha njangalku oru veedu vangitharane amme. Amme ente kunjine salsanthanamayi thirichu tharane.avante vivaham njangal agrahikunnathupole pattannuthanne nadathi tharane amme.avane dhurthanakalle amme. Amme Varahidevi saranam.
@GeethaNarayanan-uc7lf
@GeethaNarayanan-uc7lf 2 ай бұрын
കഴിഞ്ഞ വീഡിയോയിൽ മുന്ന് അരി മണി വെച്ച് അത് ഞാൻ ഭക്തിപൂർവ്വം ചെയ്തു | പത്താം തീയതി എനിക്ക് ഒരു ചിട്ടി ഉണ്ടായിരുന്നു സത്യം എനിക്ക് ഇന്ന് നറുക്ക് കിട്ടി നന്ദി നന്ദി ഇനിയും ഞാൻ ഭക്തി പൂർവ്വം ചെയ്യും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഗീത മൂലം
@Premaprema939
@Premaprema939 2 ай бұрын
Ente molude lbs maarikittanayi prarthikane Thushara chothi 🙏🙏🙏
@RameshRamesh-vn9uj
@RameshRamesh-vn9uj 2 ай бұрын
❤seey
@girijaprasad16
@girijaprasad16 2 ай бұрын
മാം എൻ്റെ മകൾക്ക് നല്ല ഒരു ജോലികിട്ടണം ഞാൻ എല്ലം മാം പറയുന്നതുപോലെ ചെയ്യുന്നുണ്ട് പണം കിട്ടാനുള്ള വഴിപാട് ഈ യുടെ ചെയ്തപ്പോൾ എനിക്ക് ടാക്സ് അടച്ചപൈസതിരിച്ചു കിട്ടി മകൾക്ക് ഒരു ജോലി എത്രയും പെട്ടന്ന് കിട്ടായാൽ മതി നന്ദി🙏
@SobhaVijayan-lp5gd
@SobhaVijayan-lp5gd 2 ай бұрын
Ani n
@Meenuussworld001
@Meenuussworld001 2 ай бұрын
എന്റെ മോൾക്ക്‌ നല്ലൊരു ജോലിയും കടം തീരാൻ സഹായിക്കണമേ
@lekhajoy399
@lekhajoy399 2 ай бұрын
വരഹി അമ്മേ ശരണം. സമ്പത്കരി വാരഹി നമഃ അമ്മേ എന്റെ മകൾക്കു നന്നായി പഠിക്കാൻ സാധിക്കണേ കുഞ്ഞിനെ kadakshikkane 🙏🏻🙏🏻🚶🏻‍♀️🚶🏻‍♀️
@GeethaNarayanan-uc7lf
@GeethaNarayanan-uc7lf 2 ай бұрын
മാം പറഞ്ഞ പോലെ ഞാൻ ചെയ്യാർ ഉണ്ട് അതിന് ഫലം എനിക്ക് കിട്ടിട്ടുണ്ട് നന്ദി എന്റെ സ്ഥലം എത്രയും വേഗം വിൽപന നടകുവാർ പ്രാർത്ഥിക്കണം
@mydhilips
@mydhilips 2 ай бұрын
മാം ഞാൻ കൊടുത്ത പൈസ സ്വർണ്ണം ഇവ തിരികെ എത്രയും വേഗത്തിൽ തിരികെ കിട്ടാൻ പ്രാർതഥനയിൽ ഉൾപ്പെടുത്തണെ
@anupamasanthosh5971
@anupamasanthosh5971 2 ай бұрын
Varahi ദേവി എൻ്റെ കടങ്ങൾ തീർക്കാൻ ഒരു സമ്പതിക തരണമേ
@Premaprema939
@Premaprema939 2 ай бұрын
Ente molku santhana bhagyathinayi prarthikane 🙏🙏🙏Thara vishakam
@jithinasokan1793
@jithinasokan1793 2 ай бұрын
ജിതിൻ ഉത്രം കാത്തു രക്ഷിക്കണേ അമ്മേ 🙏
@SanthoshKumar-hp6fu
@SanthoshKumar-hp6fu 2 ай бұрын
Verrithanks
@priyashyam9703
@priyashyam9703 2 ай бұрын
Nanthiri namskaram sister ❤🙏
@omanaunnikrishnan5018
@omanaunnikrishnan5018 2 ай бұрын
എന്റെ മോള് ഒരു പാട് നാളായി അ സുഖം കൊണ്ട് വലയുന്നു അശ്വതി കുട്ടി ഉത്രാടം ഒരു സമാധാനം തരണേ അമ്മേ ദേവി ശരണം🙏🙏🙏
@jayasreesree8715
@jayasreesree8715 2 ай бұрын
Sampathkkari varahi nama🙏🙏🙏🙏🙏
@athiraathira7143
@athiraathira7143 2 ай бұрын
Varahi amme.......
@NoothanSatheeshponnu
@NoothanSatheeshponnu 2 ай бұрын
സതീശൻ.. ആയില്യം.... ശോഭ.. അനിഴം.... നൂതൻ.. വിശാ ഖം.... നിതിൻ... രേവതി.. ഞങ്ങക്കു വേണ്ടി പ്രാ ർത്തിക്കണേ
@CRUZZ.__.0
@CRUZZ.__.0 2 ай бұрын
മാം എന്റെ കടം തീർന്നുകിട്ടുവാൻ പ്രാർത്ഥിക്കണേ
@sajeevanks8661
@sajeevanks8661 2 ай бұрын
🙏🙏🙏🙏 സജീവൻ ചോതി പ്രശാന്ത് രോഹിണി ജോലി കിട്ടണം കടം തീരണം
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം വരഹിയെ നമഹ 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️
@jayasreep5712
@jayasreep5712 2 ай бұрын
🙏🏻🕉️അമ്മേ ശരണം 🙏🏻
@kannanravi681
@kannanravi681 2 ай бұрын
Om Vajrakosham 🙏 ❤
@subramanianvishwanathan5330
@subramanianvishwanathan5330 2 ай бұрын
Varahi Amme Saranam.🙏🙏
@wildstone1526
@wildstone1526 2 ай бұрын
ശാന്ത മകം കാത്തുരഷിക്കണമേ വരാഹി അമ്മേ
@deshinganadan1204
@deshinganadan1204 2 ай бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണേ..
@Lathalatha-y8k
@Lathalatha-y8k 2 ай бұрын
കട ബാധ്യത മാറാൻ പ്രർത്ഥിക്കണമേ അമ്മേ
@priyashyam9703
@priyashyam9703 2 ай бұрын
Ammai varahideevi pottiri pottiri praying 🙏
@padminipillai6631
@padminipillai6631 2 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻❤
@ShylajaAjayan-hw5yw
@ShylajaAjayan-hw5yw 2 ай бұрын
വരാഹി നമഃ
@visalsasikumar6408
@visalsasikumar6408 2 ай бұрын
വജ്രഘോഷം 🙏🏻
@SajinaRajesh-qi6zs
@SajinaRajesh-qi6zs 2 ай бұрын
Amma devi😊
@binducv1618
@binducv1618 2 ай бұрын
Mam എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏❤❤❤❤
@VinodKumar-uz1ju
@VinodKumar-uz1ju 2 ай бұрын
ജോലികിട്ടാൻ പ്രാർത്ഥിക്കണേ
@sreejaanilkumar289
@sreejaanilkumar289 2 ай бұрын
അമ്മേ 🙏🙏🙏🙏🙏
@AppyStarPhotostat
@AppyStarPhotostat 2 ай бұрын
Om vajrakoshaya namaha 🙏🙏🙏
@remadevi2355
@remadevi2355 2 ай бұрын
🙏🙏
@kriya862
@kriya862 2 ай бұрын
ശത്രു ശല്യം ഭർതൃ സഹോദര ഭാര്യമാർ ആണ് 😢കൂടോത്രം വരെയും കിട്ടി
@sajimons6292
@sajimons6292 2 ай бұрын
നമസ്ക്കാരം 🙏 മഞ്ഞൾ വക്കുമ്പോൾ ഉണങ്ങിയ മഞ്ഞൾ വെക്കണോ
@vbdas2029
@vbdas2029 2 ай бұрын
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം
@SumaVK-w7w
@SumaVK-w7w 2 ай бұрын
❤❤
@bibinvarghese2256
@bibinvarghese2256 2 ай бұрын
ബിബിൻ അശ്വതി കടങ്ങൾ തീർന്നു കിട്ടാൻ ജോലിയിൽ പിടിച്ചു നിൽക്കാൻ 🙏🙏🙏🙏😭😭😭😭😭
@jishithak612
@jishithak612 2 ай бұрын
Periods aayaal ethra divasam thott chayaam
@karthikfreefire3659
@karthikfreefire3659 2 ай бұрын
Mam enthokke prarthichittum kadam theerunnilla😢
@MySpiritualWorship
@MySpiritualWorship 2 ай бұрын
മുന്ജന്മ കർമ്മ ഫലം കൊണ്ടാണ് കടം, രോഗം, വിപത്ത്... വരുന്നത്. അതിന് നാമജപം മുടക്കരുത് 🙏🏻
@karthikfreefire3659
@karthikfreefire3659 2 ай бұрын
@@MySpiritualWorship namajapam und ath epozhum ond but kadam rogam evayonnum marunilla
@athiraroy2409
@athiraroy2409 2 ай бұрын
Mam nte video yil parayunnathu pole cheyyu ellam sari avum ente anubhavam Thursday arkkelum Randu perkku porgy chiru kodukku madam kuresse ayi Mari kittum
@karthikfreefire3659
@karthikfreefire3659 2 ай бұрын
@@athiraroy2409 manassilayilla onnude clear ayi parayumo plz 🙏
@karthikfreefire3659
@karthikfreefire3659 2 ай бұрын
@@MySpiritualWorship janichapo muthal thudangiya dhuridham anu ethuvare mariyityilla 🥹
@Vilasini-vi9to
@Vilasini-vi9to 2 ай бұрын
😂😂😂❤❤❤🎉🎉🎉❤❤❤
@Sajiv-qp6rf
@Sajiv-qp6rf 2 ай бұрын
Mam പീരീഡ്‌സിലും ചെയാം എന്നല്ലേ പറഞ്ഞത്. അപ്പോൾ വിളിക്കു വെക്കാറില്ല.. വിളക്ക് തെളിയിക്കാതെ ചെയ്യാമോ.. പിന്നെ പിരീഡ്‌സിൽ ദേവിക്ക് നിവേദ്യം അർപ്പിക്കാമോ reply തരണേ.. എനിക്ക് ചെയ്യാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാ
@prajishavinod9727
@prajishavinod9727 2 ай бұрын
🙏🙏🙏🙏
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,7 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,5 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Do you lit lamp this way?/best time
12:53
My Divine Worship
Рет қаралды 22 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,8 МЛН