ദേവദൂതർ പാടി HD | Devadoothar Paadi | Kaathodu Kaathoram | Malayalam Film Song | Mammootty

  Рет қаралды 5,200,968

Millennium Musics

Millennium Musics

Күн бұрын

Пікірлер: 2 500
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ചാക്കോച്ഛന്റെ പടത്തിൽവീണ്ടാമതും ഈ പാട്ട് കേട്ടപ്പോ ഒറിജിനൽ തേടി വന്നവർ ഉണ്ടോ 😌😌*
@sreelakshmilaloosh5689
@sreelakshmilaloosh5689 2 жыл бұрын
Njan und😌
@sebinalex3330
@sebinalex3330 2 жыл бұрын
Undee 🥳😹
@shynisunoj134
@shynisunoj134 2 жыл бұрын
yes
@vysakh.k.j2310
@vysakh.k.j2310 2 жыл бұрын
😁👍🏻
@sujithck2180
@sujithck2180 2 жыл бұрын
😄
@നീലി-1
@നീലി-1 2 жыл бұрын
ചാക്കോച്ചന്റെ പുതിയ മൂവി യിലെ പാട്ടും ഡാൻസും കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നി വന്നത് ആണ് ഞാൻ.... ❤️❤️
@Sajibabz143
@Sajibabz143 2 жыл бұрын
ഞാനും
@jerinabraham8017
@jerinabraham8017 2 жыл бұрын
Njanum
@KL01AutoGarage
@KL01AutoGarage 2 жыл бұрын
Njanum
@saboorasiyad7570
@saboorasiyad7570 2 жыл бұрын
ഞാനും
@sreejithvichu2117
@sreejithvichu2117 2 жыл бұрын
നന്നായി
@Aparna_Remesan
@Aparna_Remesan 3 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ ഗാനത്തിന്റെ freshness നഷ്ട്ടപെടില്ല.❤️👌അത്ര നല്ല composingആണ്.🎶🎶
@latheeshml644
@latheeshml644 3 жыл бұрын
The magical touch of Ousepachan sir..😍😍
@vishnulalification
@vishnulalification 3 жыл бұрын
ഔസേപ്പച്ചൻ ❤
@mahadevi6415
@mahadevi6415 3 жыл бұрын
@vinodsidhard6601
@vinodsidhard6601 2 жыл бұрын
evergreen 🎵song......
@queenbeebs7907
@queenbeebs7907 2 жыл бұрын
Yess
@ranjithnarayanamenon9122
@ranjithnarayanamenon9122 10 ай бұрын
ആയിരം വർണ്ണങ്ങൾ കൂടെ വന്നു.... ഉഫ്ഫ് .... എന്തൊരു ശബ്ദം.... പ്രത്യേക ഫീൽ.... ഗന്ധർവ്വ നാദം.....
@RealView80
@RealView80 6 күн бұрын
100% correct
@mithunitipkd
@mithunitipkd 2 жыл бұрын
ഒരു മൈക് വച്ചു മമ്മൂക്ക കുനിഞ്ഞു പാടുന്നതൊക്കെ പഴയ കാലത്തെ ഒർജിനാലിറ്റി ഫീൽ ചെയ്യിപ്പിക്കുന്നു 👏👏
@unnikrishnan6168
@unnikrishnan6168 Ай бұрын
മുഖഭാവത്തിൻ്റെ നേർദൃശ്യമല്ലാതിരുന്നത് ഭാഗ്യം😂😂😂
@sajinraj143
@sajinraj143 2 жыл бұрын
” ന്നാ താൻ കേസ് കൊട് “ ലെ ദേവദൂതർ കണ്ട ശേഷം ഇവിടെ വന്നവർ ലൈക്കീട്ട് പോയീം..🥰
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@vineethnair4137
@vineethnair4137 2 жыл бұрын
ബിജു ദസെട്ടനെക്കാൽ നന്നായി പാടി
@biju.kbiju.k6196
@biju.kbiju.k6196 4 ай бұрын
😂​@@vineethnair4137
@HappyWorldMalayalam
@HappyWorldMalayalam 2 жыл бұрын
ഇത്ര മനോഹരമായി ഫീലോടെ അഭിനയിക്കാൻ സരിത ചേച്ചിക്കെ കഴിയു.. എന്തൊരു ഒർജിനൽ ആണ് അവരുടെ മുഖഭാവം... കണ്ണുകൾ കൊണ്ട് ഇത്ര നല്ലൊരു അഭിനയം കണ്ടിട്ടേ ഇല്ല... നമിച്ചു ചേച്ചി.... lots of respect
@sujithsujith5653
@sujithsujith5653 2 жыл бұрын
Athe
@sujithsujith5653
@sujithsujith5653 2 жыл бұрын
Sarithayude tamil Thanner Thanner film kananam athrakk adipoli ayyanu abhinaichieikkunath(Thamilnattil oru ulnattile kudivellam kittathra prashnavum avr anubhavikkuna dhurithagalum aanu premeyam nalla film aanu)
@SurajInd89
@SurajInd89 2 жыл бұрын
സരിത കാണാൻ കൂടി നന്നായിരുന്നെങ്കിൽ കുറെ സിനിമകൾ കിട്ടുമായിരുന്നു.
@rasi1839
@rasi1839 2 жыл бұрын
@@SurajInd89 kanan sundariyanallo
@photon623
@photon623 2 жыл бұрын
@@SurajInd89 സരിതേടത്ര സുന്ദരിയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. വെറും വാക്ക് പറയുന്നതല്ല.
@cochinmacs9476
@cochinmacs9476 2 жыл бұрын
സരിതയുടെ അഭിനയം പറഞ്ഞ് അറിയിക്കാൻ കഴിയില്ല. അത്രയും മനോഹരം
@evergreenever1171
@evergreenever1171 2 жыл бұрын
Yes. കണ്ണുകൾ കഥ പറയുന്നു
@sheejasuresh2526
@sheejasuresh2526 2 жыл бұрын
Sathyam
@Marwan564
@Marwan564 2 жыл бұрын
minute detailing വരെ പെർഫെക്റ്റ്
@kochukannan6282
@kochukannan6282 2 жыл бұрын
സത്യം 🥰🥰🥰🥰
@hariprasadks2234
@hariprasadks2234 2 жыл бұрын
💯
@Udayakumar28oct
@Udayakumar28oct 2 жыл бұрын
മരിക്കുന്ന നാൾ വരയെയും ഈ ഒറിജിനൽ പാട്ട് ജീവനോടെ കാണും. കാരണം ഒർജിനൽ ഒറിജിനൽ തന്നെയാ
@joshithomas3040
@joshithomas3040 2 жыл бұрын
യെസ്, അതാണ് ശരി. ഒറിജിനൽ " ഇവിടെ ഉള്ളപ്പോൾ, മറ്റൊന്നും ഇനി , ഒറിജിന ''ലിനെ വെല്ലുവിളി - യുർത്തുകയില്ല......
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഈ പാട്ടിൽ മമ്മൂക്കയുടേം സരിതേടേം അഭിനയം എടുത്തു പറയേണ്ടത് ആണ്.🥰😍
@akhilasmithu
@akhilasmithu Жыл бұрын
Lgk
@akhilasmithu
@akhilasmithu Жыл бұрын
Klckc
@saniazeez195
@saniazeez195 10 ай бұрын
Yes
@shafykattilan3039
@shafykattilan3039 2 жыл бұрын
പാട്ട് സീനിൽ പോലും കഥ പറയുന്ന brillant... ഭരതൻ ❤️
@a.s.manafsaidali6683
@a.s.manafsaidali6683 2 жыл бұрын
Orginal is orginal .. ഭരതൻ ടച്ച് ..കൊതിപ്പിക്കും...
@saratmohan7327
@saratmohan7327 2 жыл бұрын
Pure brilliance ❤️
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@nazarvk3487
@nazarvk3487 2 жыл бұрын
സത്യം സരിതയുടെ അഭിനയം എത്ര മനോഹരം!
@shanojkr3049
@shanojkr3049 2 жыл бұрын
Great observation 👏👏👏
@bijukadalikkattil3639
@bijukadalikkattil3639 3 жыл бұрын
പാട്ടുസീനുകളിൽ മമ്മൂക്കയുടെ ഏറ്റവും നല്ല പ്രകടനം
@iammilan1963
@iammilan1963 2 жыл бұрын
Sarcastic aano???
@bijukadalikkattil3639
@bijukadalikkattil3639 2 жыл бұрын
@@iammilan1963 orikkalum alla.aa pattil mammootty lip movement correct anu
@iammilan1963
@iammilan1963 2 жыл бұрын
@@bijukadalikkattil3639 👍
@footballloverlover6922
@footballloverlover6922 2 жыл бұрын
@@bijukadalikkattil3639 മറ്റുള്ള പാട്ടുകളിൽ എന്താണ് കുഴപ്പം
@bijukadalikkattil3639
@bijukadalikkattil3639 2 жыл бұрын
@@footballloverlover6922 ലാലേട്ടൻ്റെ പാട്ട് സീൻ പെർഫോമൻസിൻ്റെ ഏഴയൽക്കത്ത് പോലും എത്തുന്ന നടൻമാർ മലയാളത്തിലെന്നല്ല ഇന്ത്യയിലില്ല. ഞാൻ മമ്മുക്ക ഫാനാണെങ്കിൽ സത്യം പറയും .അന്ധ ഫാൻ അല്ല കേട്ടോ😁
@vineeshvj2400
@vineeshvj2400 2 жыл бұрын
2022 ഓഗസ്റ്റ് 11നു റിലീസ് ആകാൻപോകുന്ന ചാക്കോച്ഛന്റെ "എന്നാ താൻ കേസുകൊട്" എന്ന പടത്തിൽ ഈ പാട്ട് remix ചെയ്തത് കണ്ടിട്ട് വന്നവരുണ്ടോ??? 😍😍😍
@nishajayadas706
@nishajayadas706 2 жыл бұрын
Yes
@railfankerala
@railfankerala 2 жыл бұрын
Mm
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@sobhashenoy2744
@sobhashenoy2744 2 жыл бұрын
Me
@gamingwithstar7201
@gamingwithstar7201 2 жыл бұрын
ഞാൻ
@rafeeqgramam3127
@rafeeqgramam3127 2 жыл бұрын
ശരിക്കും മമ്മൂട്ടി പാടുകയാണെന്ന് തോന്നും അതാണ് ദാസേട്ടൻ മാജിക് എത്രയെത്ര നടന്മാരുടെ ശബ്ദമായി നമ്മുടെ വിശ്വ ഗായകൻ
@babeeshkaladi
@babeeshkaladi 2 жыл бұрын
♥️
@tomyuthup
@tomyuthup 2 жыл бұрын
yes
@aaryashibua6198
@aaryashibua6198 2 жыл бұрын
100%
@tamarindinfotainment8939
@tamarindinfotainment8939 2 жыл бұрын
True
@delipkumar5097
@delipkumar5097 2 жыл бұрын
ഈ പാട്ടിൽ സരിത യുടെ performance 👌,ഭയത്തോടെയുളള നിൽപ്പു൦ നോട്ടവു൦
@rakeshnambiar9431
@rakeshnambiar9431 2 жыл бұрын
വർഷം 37 കഴിഞ്ഞു,,അന്നും ഇന്നും ഇക്കാ 💘💘🥰♥😍.. നമ്മുടെ സ്വന്തം മമ്മൂക്ക 😘
@harikuttan5366
@harikuttan5366 2 жыл бұрын
❤🌝
@nandussvideo2728
@nandussvideo2728 2 жыл бұрын
മമ്മൂട്ടി ഗ്രേറ്റ് ആക്ടർ 👍👍👍
@manumenon1635
@manumenon1635 2 жыл бұрын
37 yrs oh 😲😲
@arunkr4959
@arunkr4959 2 жыл бұрын
ചാക്കോച്ഛന്റെ dance കണ്ടു വന്നവർ ഇവിടെ come on🔥🔥🔥
@rahulanirudh3828
@rahulanirudh3828 2 жыл бұрын
😍
@PancharaMedia
@PancharaMedia 2 жыл бұрын
😀 vannu
@superduper9714
@superduper9714 2 жыл бұрын
യെസ് ഞാനുണ്ട് 👍
@jobinjohny4638
@jobinjohny4638 2 жыл бұрын
അതിനു മുമ്പേ ഇവിടെ ഒണ്ട് 😆
@thankuceeeveee8303
@thankuceeeveee8303 2 жыл бұрын
Njaanum😆
@_anu_anurag
@_anu_anurag 3 жыл бұрын
സരിതയുടെ അഭിനയം പറഞ്ഞ് അറിയിക്കാൻ കഴിയില്ല. അത്രയും മനോഹരം ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട് ഇതിൽ സരിതയുടെ മുടി ജനാർത്ഥനൻ മുറിക്കുമ്പോൾ ഒരുപാട് വിഷമം തോന്നി യിട്ടുണ്
@gangsper007
@gangsper007 2 жыл бұрын
മമ്മുക്കയുടെയും യേശുദാസിന്റെയും ശബ്ദത്തിലുള്ള സാമ്യത പൊളിച്ചു 😍
@rajeshp8220
@rajeshp8220 2 жыл бұрын
yesudas alla krishna chandran
@esthuraja
@esthuraja 2 жыл бұрын
@@rajeshp8220 അല്ല യേശുദാസ് ആണ്
@savithrimp4121
@savithrimp4121 2 жыл бұрын
@@rajeshp8220 yesudas and lathika teacher ❤️❤️
@sindhujayan7248
@sindhujayan7248 2 жыл бұрын
യേശുദാസ് and കൃഷ്ണചന്ദ്രൻ 🌹
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
@@sindhujayan7248 The choral singing is by Krishnachandran, the charanams are by Yesudas.
@vazhay8467
@vazhay8467 2 жыл бұрын
പുതിയ പടത്തിൽ ഈ പാട്ടിന്റെ ആത്മാവ് ചോർന്നു പോവാതെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ചാക്കോച്ചനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@arunrs1729
@arunrs1729 2 жыл бұрын
യേശുദാസ് പാടി .... സിൽക്ക് സിമ്ത ആടി .... കണ്ടു നിന്ന മാള വേലി ചാടി ഓടി ..... അന്നത്തെ പാരഡി ....😉
@nafiadreams8132
@nafiadreams8132 2 жыл бұрын
Yes I remember it 🥰😂
@ഷാഫിഷാഫി-ഹ4ഫ
@ഷാഫിഷാഫി-ഹ4ഫ 2 жыл бұрын
😂😂😂👍🏻
@majujamesmathew3521
@majujamesmathew3521 2 жыл бұрын
😀😀😀😜 In 90s kids only.....
@sreejithcdlm
@sreejithcdlm 2 жыл бұрын
ഞങ്ങടെ അവിടെ ഒക്കെ മുണ്ട് പൊക്കി ഓടി എന്നാണ് 😂
@oommenmathew3448
@oommenmathew3448 2 жыл бұрын
😍😍 true
@memorylane7877
@memorylane7877 3 жыл бұрын
എത്രയോ കാലങ്ങളായി എല്ലാ ക്രിസ്മസിനും ചാനലുകളിൽ ഈ പാട്ട് നിർബന്ധമാണ്❤ 'ഭരതൻ-ഔസേപ്പച്ചൻ-മമ്മൂട്ടി' ക്ലാസ്സിക്‌❤
@himeshpadasaramtheerkumpoo2172
@himeshpadasaramtheerkumpoo2172 3 жыл бұрын
Onv
@annievarghese6
@annievarghese6 2 жыл бұрын
പാടിയ ദാസേട്ടനുംസൂപ്പർ ശ്രുതിമധുരം
@maasentertainment3320
@maasentertainment3320 2 жыл бұрын
kzbin.info/www/bejne/a2KUioWXgceMiMk
@kiranchirayath8640
@kiranchirayath8640 2 жыл бұрын
@@annievarghese6 dasetta. Alla krishnachandran
@bijusukumaran7862
@bijusukumaran7862 2 жыл бұрын
Dasettan Umma ❤️❤️
@satheeshgirijavallabhameno2252
@satheeshgirijavallabhameno2252 3 жыл бұрын
മമ്മൂട്ടി ആ കഥാപാത്രമായി ജീവിക്കുന്ന നിമിഷങ്ങൾ.... അഭിനയം യഥാർഥ്യത്തിനോട് അടുത്ത് നിൽക്കുന്ന പ്രകടനങ്ങൾ.... സംഗീതം വരികൾ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ... കൂടെ സംവിധാനം 👏🏻👏🏻👏🏻💕💕💕 ✍🏻Sm...
@bijukadalikkattil3639
@bijukadalikkattil3639 2 жыл бұрын
മമ്മൂക്കയുടെ നല്ല പെർഫോമൻസുകൾ തുടങ്ങുന്നത് ഈ പടത്തിലൂടെയാണ്
@nonono486
@nonono486 2 жыл бұрын
Olakka
@iammilan1963
@iammilan1963 2 жыл бұрын
Mamokkede expression bayankara bore.. aye … paatinte soundaraym matrame ullu…
@__DEATH_00
@__DEATH_00 2 жыл бұрын
@@nonono486 മന്തു ഫെൻ gay
@dubaidxb4066
@dubaidxb4066 2 жыл бұрын
Correct😊
@mohandaspkolath6874
@mohandaspkolath6874 2 жыл бұрын
ആ പഴയ കാല ഫീൽ ഇന്ന് കിട്ടില്ല സരിതാ മമ്മൂട്ടി, നെടുമുടി: ഇവർ വിലസിയ ആ കാലഘട്ടത്തിലെ സിനിമകൾ. എങ്ങോ മറഞ്ഞു പോയ കാലങ്ങൾ'
@mohamedshihab5808
@mohamedshihab5808 2 жыл бұрын
തുറന്ന മനസ്സോടെ സിനിമ കാണുന്നവർ ഇന്ന് കുറവാണ് ഒരുതരം വിമർശ ബുദ്ധിയോടെ ആണ് ഇന്നുള്ളവർ പടം കാണാൻ പോകുന്നത് അതാണ് പ്രശ്നം
@binbeeable
@binbeeable 3 ай бұрын
Innocent and Janardhanan pinne summavaa?
@mohandaspkolath6874
@mohandaspkolath6874 3 ай бұрын
@@binbeeable അവരൊക്കെ കേമൻ മാർ തന്നെ 'അപ്പോഴേക്കും കുരു പൊട്ടല്ലേ!
@nimminimmi8321
@nimminimmi8321 2 жыл бұрын
ഈ പാട്ടു മരിക്കും വരെ മറക്കില്ല, അത്രക്കും ഇഷ്ട്ടമാണ്, കാതോട് കാതോരത്തിലെ എല്ലാ പാട്ടും സൂപ്പർ ആണ്
@prajils
@prajils 2 жыл бұрын
ഔസേപ്പച്ചൻ kzbin.info/www/bejne/f2fRdnWOl5uVlZY
@kannankariyezhath7912
@kannankariyezhath7912 2 жыл бұрын
Beyond Earth ...
@jayasreetp-go8zu
@jayasreetp-go8zu 3 ай бұрын
എത്ര കേട്ടാലും മതി വരില്ല
@veenavenu5162
@veenavenu5162 2 жыл бұрын
ചാക്കോച്ഛന്റെ അടിപൊളി ഡാൻസ് കണ്ടു വീണ്ടും ഇവിടെ എത്തി 🥰🥰
@jerinvkm7643
@jerinvkm7643 2 жыл бұрын
👍🥰
@sindhuraju3524
@sindhuraju3524 2 жыл бұрын
Yes💖💖
@chinchurosa7403
@chinchurosa7403 2 жыл бұрын
ചാക്കോച്ഛന്റെ ഡാൻസ് കണ്ടപ്പോ ഇത് കാണാൻ തോന്നി.. ഓടി വന്നു ❤️എവെർഗ്രീൻ ❤️❤️
@shereefpalamalayil
@shereefpalamalayil 2 жыл бұрын
കുഞ്ചാക്കോബോബന്റെ പുതിയ മൂവിയിലെ song കണ്ടിട്ട് ഇത് കേൾക്കാൻ വന്നവർ ഉണ്ടോ?
@ftt356
@ftt356 2 жыл бұрын
ചാക്കോച്ചന്റെ പട്ടു കേട്ട് വന്നതല്ല നൊസ്റ്റാൾജിയ അയവിറക്കാൻ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട് 90s kids 😍
@maluji5564
@maluji5564 2 жыл бұрын
കാതോട് കാതോരം ❤സരിത മാഡം എന്നാ അഭിനയം... കണ്ണുകൾ കൊണ്ടു കഥ പറയുന്നു.. കണ്ടിരിക്കാൻ തന്നെ 👌🏻👌🏻👌🏻സോങ് ആണേൽ 🔥🔥🔥പൊളി 🥰🥰🥰
@feather3006
@feather3006 2 жыл бұрын
Pinne kannukal kondu kadhaparanja oru naayika Aditi Rao Hydari aanu (Movie : Soofiyum Sujaathayum)
@vismay_visuals8124
@vismay_visuals8124 2 жыл бұрын
Here. After chakochan's devadoothar Paadi, ... what a song
@rahulvm2582
@rahulvm2582 2 жыл бұрын
Remix song , ചാക്കോച്ചന്റെ പടത്തിന്റെ കണ്ടിട്ട് original song കാണാൻ വന്നവർ ആയിരിക്കും കൂടുതൽ Remix version also super aayi ചെയ്തിട്ടുണ്ട് 🥰🥰🥰
@sujithes7720
@sujithes7720 2 жыл бұрын
ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോ ഇവിടെ കൂടെ ഒന്ന് വന്നു നോക്കിയിട്ട് പോകാമെന്നു കരുതി 😌
@ShellyCooper-q2k
@ShellyCooper-q2k 2 жыл бұрын
What a fantastic actress Saritha was.. The looks, the awkward poses when the hero is too near.. And the secret love for him in her eyes.. Class act👏🏻👏🏻👏🏻👏🏻😍😍
@rajendrann289
@rajendrann289 2 жыл бұрын
You are too correct...
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
aneeshreena45moago
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
WhatafantasticactresssarithawasThelooks theawkwardposeswhentheherotoonear Andthesecretloveforinhereyesclassact 👏👏👏👏👏😍😍
@manjurobin2794
@manjurobin2794 Жыл бұрын
​​@@shukkoorkhkonnamkudy9877 Hi bro
@nizamebrahim5323
@nizamebrahim5323 2 жыл бұрын
തന്റെ ആദ്യചിത്രത്തിൽ തന്നെ പതിറ്റാണ്ടുകളെ അതിജീവിക്കുന്ന മാസ്മരിക സംഗീതം സമ്മാനിച്ച ഔസേപ്പച്ചൻ ❤❤❤❤❤🌹🌹🌹🌹🌹🙏🏻🙏🏻🙏🏻
@prajils
@prajils 2 жыл бұрын
ഔസേപ്പച്ചൻ kzbin.info/www/bejne/f2fRdnWOl5uVlZY
@ajeeshmv7721
@ajeeshmv7721 2 жыл бұрын
അറിഞ്ഞില്ല...
@AnoopSubi
@AnoopSubi Жыл бұрын
💯
@anoopsubi-er5tx
@anoopsubi-er5tx 5 ай бұрын
മലയാളത്തിലെ ആദ്യ ragge style song. Ouseppachan 🔥
@ruksanaanu4430
@ruksanaanu4430 2 жыл бұрын
Evergreen song... മമ്മുക്കയും ക്രിസ്ത്യൻ ഭക്തി ഗാനങ്ങളും എല്ലാം ഹിറ്റ്‌ തന്നെ
@santhoshkumarkumar5405
@santhoshkumarkumar5405 2 жыл бұрын
👍
@Jeeva.Bhakthan
@Jeeva.Bhakthan 2 жыл бұрын
❤❤❤❤
@adarshk1098
@adarshk1098 Жыл бұрын
@shainypaulose1343
@shainypaulose1343 3 жыл бұрын
ഇത്ര മനോഹരം ആയ പാട്ട് ഇതു ഉണ്ടാക്കിയ ആൾക്ക് ഞാൻ എന്തു സമ്മാനം കൊടുക്കും എത്ര അർത്ഥം ഉള്ള വരികൾ
@StarVibes7763
@StarVibes7763 2 жыл бұрын
എഴുതിയത് ഒ.എൻ.വി. നമ്മൾ ഇക്കാലത്ത് മിസ് ചെയ്യുന്നില്ലേ അദ്ദേഹത്തെ !
@ananth3982
@ananth3982 2 жыл бұрын
ഔസേപ്പച്ചൻ സർ 💜
@kutty_kuttanellur1319
@kutty_kuttanellur1319 2 жыл бұрын
onv മാഷ് ഔസേപ്പച്ചൻ...💜
@globaleyes2923
@globaleyes2923 2 жыл бұрын
Onnum kofukkabda nee
@feather3006
@feather3006 2 жыл бұрын
@@StarVibes7763My favorites of ONV sir is "Neermizhi peeliyil neermani thulumbi.." and " Oru dalam maathram virinjoru chembaneer"
@rahulip8684
@rahulip8684 2 жыл бұрын
ഇടയ്ക് ഇടയ്ക് കേൾക്കുമായിരുന്നു ചാക്കോച്ഛന്റെ വീഡിയോ കണ്ടപ്പോ ഒന്നുടെ വരണം എന്ന് തോന്നി 💖💖 ഔസെപ്പച്ഛൻ സാർ ദാസേട്ടൻ 🥰🥰❤️❤️ 2:11 3:35 Fav portions 😍
@rajpillai6093
@rajpillai6093 2 жыл бұрын
മമ്മുക്ക🥰 ഏറ്റവും കൂടുതൽ ദുൽഖർ പൊലെ തോന്നുന്ന സീനുകൾ ഇതിലുണ്ട് . സരിത& നെടുമുടി 🥀 പാട്ട് 🌹
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@ayshh9538
@ayshh9538 2 жыл бұрын
Athe. .enikkum thonni
@aswathycorrect1299
@aswathycorrect1299 2 жыл бұрын
സത്യം ഡിയർ എനിക്കും തോന്നി
@TruthWillSF
@TruthWillSF 2 жыл бұрын
"ആടുമേയ്ക്കാൻ കൂടെ വരാം" അവിടം മുതൽ കേൾക്കുമ്പോൾ കോൾമയിർ കൊണ്ടു പോവുന്നു. സ്വർഗീയാനുഭൂതി 🕊️🍇🍒 ♥️💯
@vishnuvsrk2427
@vishnuvsrk2427 3 жыл бұрын
കാതോട് കാതോരം മൂവിയും അതിലെ പാട്ടുകളും ഇഷ്ടമുള്ളവർ like cheyy
@bijukadalikkattil3639
@bijukadalikkattil3639 3 жыл бұрын
പടം സൂപ്പറാണ് ചേട്ടോ
@vinod6071
@vinod6071 2 жыл бұрын
100 vattam
@harinarayananankp6615
@harinarayananankp6615 2 жыл бұрын
👍👍👍
@prajils
@prajils 2 жыл бұрын
ഔസേപ്പച്ചൻ kzbin.info/www/bejne/f2fRdnWOl5uVlZY
@vishnukv442
@vishnukv442 2 жыл бұрын
'ന്നാ താൻ കേസ് കൊട് ' movie song kandu veedum vannu.. chakochan dance 😄
@gops0508
@gops0508 2 жыл бұрын
If a debut song can be such a classic, then what’s his range.. ufffff...Ouseppachan istham... ❤❤❤❤❤
@rajeshsreedharan4563
@rajeshsreedharan4563 2 жыл бұрын
Violin magician...
@anithamk8822
@anithamk8822 2 жыл бұрын
Chakkochan❤👌👌
@rahulshetty00
@rahulshetty00 2 жыл бұрын
@gops Didn't know that. Thanks for the trivia
@mohammedshamseer2707
@mohammedshamseer2707 2 жыл бұрын
Correct
@sijomanuel8180
@sijomanuel8180 2 жыл бұрын
എന്റെ ഇഷ്ട പാട്ട്
@lipinumeswari7047
@lipinumeswari7047 2 жыл бұрын
അന്നത്തെ step cut hair style ഞാനും അനുകരിച്ചു 😃. 6 th standardil പഠിക്കുമ്പോൾ. അന്നേ മമ്മുക്ക ഫാൻ ആയിരുന്നു. Super song❤️❤️❤️
@saijobaby4819
@saijobaby4819 2 жыл бұрын
മമ്മൂട്ടി, സരിത, ലിസി, നെടുമുടി വേണു എല്ലാരും super ♥️
@binbeeable
@binbeeable 3 ай бұрын
Janardhanan and innocent.
@jackyiralo1562
@jackyiralo1562 2 жыл бұрын
ഭരതേട്ടന്റെ വർക്ക്‌,,,,,,,,,, അസാധ്യം കഥാപാത്രങ്ങളുടെ സൃഷ്ടി,,,,,,, 🙏 ,,,,,,,, He is legent
@prajils
@prajils 2 жыл бұрын
ഔസേപ്പച്ചൻ kzbin.info/www/bejne/f2fRdnWOl5uVlZY
@muttaroast7154
@muttaroast7154 2 жыл бұрын
കുഞ്ചാക്കോ ബോബൻ ചേട്ടന്റെ പുതിയ സിനിമയിൽ ഈ പാട്ട് ഒരിക്കൽ കൂടി വന്ന്, അത്‌ കണ്ട് ഇവിടെ വന്നതാ 😊✌🏻👍🏿
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 16 ജനുവരി 2022.
@remyavipin5313
@remyavipin5313 2 жыл бұрын
Bedddil kidannu kanunnu. Sharjah AL nazariyah. June 16 2022
@abbaskc4779
@abbaskc4779 2 жыл бұрын
Qater 😘
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
@@abbaskc4779 ഞാൻ ഇപ്പൊ ഖത്തറിൽ ആണ് ബ്രോ . ഒരു മാസമായി വന്നിട്ട് .
@abinjv18
@abinjv18 2 жыл бұрын
27/07/2022, Watching Inside Bus no 197, North Bridge Road, Singapore. 09.02am
@Naveen-vo7ey
@Naveen-vo7ey 2 жыл бұрын
@@abinjv18 Wow. Super reply Abin Bro
@rajeshkurumath580
@rajeshkurumath580 2 жыл бұрын
ഈ ചിത്രത്തില്‍ സരിതയുടെ അഭിനയം. എന്നും മലയാള സിനിമ ഒാര്‍ത്തുവക്കും..
@sujads1835
@sujads1835 2 жыл бұрын
ചാക്കൊച്ഛന്റെ പടത്തിൽ കണ്ടതിനു ശേഷം വീണ്ടും കാതോട് കാതോരം എന്ന മൂവി song വീണ്ടും കേട്ടു 1അല്ല ,2അല്ല ,3 തവണ ❤❤❤🥰🥰🥰🥰🥰👍👍👍👍👌👌👌
@cidmoosa1219
@cidmoosa1219 2 жыл бұрын
മമ്മൂട്ടി ഇക്ക, യേശുദാസ്, onv കുറുപ് സാർ, ഔസേപ്പച്ചൻ സാർ ar റഹ്മാൻ, drumer ശിവമണി ഭരതൻ സാർ &ജോൺ പോൾ സാർ legends ന്റെ സംഗമം ആണ് ഈ സിനിമ..
@deepump8578
@deepump8578 2 жыл бұрын
ലതിക also
@aneeshms6958
@aneeshms6958 2 жыл бұрын
ഗിറ്റാർ ജോൺ ആന്റണി.. ലെജൻഡ്
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
ലതിക ടീച്ചർ 🥰🥰🥰
@feather3006
@feather3006 2 жыл бұрын
@@anuragdeviprasad1518 Ngaa sheriyaa "Enne aarum pukazhtheelaa" ennum paranju karanju nadakunnundu. Kashtam.
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
@@feather3006 🙄🙄🙄
@memorylane7877
@memorylane7877 3 жыл бұрын
കാതോട് കാതോരം തേൻചോരുമാ മന്ത്രം.....❤ Waiting!!
@saleesh4u
@saleesh4u 2 жыл бұрын
എല്ലാക്കാലത്തുമുളള മലയാള സിനിമാഗാനങ്ങളുടെ ചിത്രീകരണത്തിൽ ഏറ്റവും മനോഹരവും ഒപ്പം haunting ഉം ആയി തോന്നിയിട്ടുള്ള ഒരു ഗാനമാണിത്. ഇതിന് ചേർന്ന ഒരു മനോഹര tribute ഇപ്പോൾ ഇറക്കിയ കുഞ്ചാക്കോ ബോബനും സംഘത്തിനും അഭിനന്ദനങ്ങൾ.
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@prajils
@prajils 2 жыл бұрын
ഔസേപ്പച്ചൻ kzbin.info/www/bejne/f2fRdnWOl5uVlZY
@payyanate
@payyanate 2 жыл бұрын
ഇതൊക്കെയല്ലേ പാട്ട്... നമ്മുടെയൊക്കെ മനസിൽ എന്നും കാണും ഇത്തരം പാട്ടു കൾക് സ്ഥാനം 💕
@coconutpunch123
@coconutpunch123 2 жыл бұрын
എനിക്ക് ഓർമ്മ വരുന്നത് പഴയ ചിത്രഗീതം പരിപാടി ആണ്. സ്ഥിരം ആയി ചിത്രഗീതത്തിൽ വന്നിരുന്ന പാട്ട്. ന്യൂ ജൻ പിള്ളേർക്ക് ഈ അനുഭവം ഉണ്ടാവില്ല
@feather3006
@feather3006 2 жыл бұрын
Newgen pillaeru kurachoode realistic aanu so are their songs..
@Shinojkk-p5f
@Shinojkk-p5f 2 жыл бұрын
ആ കാലത്തു ചോയ്സ് കുറവാണ് ടിവിയിൽ, മിക്കവാറും പിള്ളേർ വീടിന്റെ പുറത്തു ആയിരിക്കും, ക്ലബ്‌ പരിപാടി, നാടകം, പബ്ലിക് സിനിമ പ്രദർശനം,, ക്രിക്കറ്റ്‌, ഫുട്ബോൾ, വോളിബോൾ,മാവിന്റെ മേലെ കയറണം, കശുവണ്ടി പറിച്ചു വിൽക്കണം, അടക്ക വിൽക്കണം, പടക്കം വാങ്ങണം, കഥ ബുക്ക്‌ വാങ്ങണം, പിന്നെ കവുകളിലെ ഉത്സവം, കാർണിവൽ സൈക്കിൾ ഡാൻസ് etc. തമിഴ് നാട്ടിൽ ഇപ്പോഴും 80s 90s കേരളം പോലെ ഒരു പാട് സ്ഥലങ്ങൾ ഉണ്ട്, അടുത്ത 10 വർഷം കൊണ്ട് അതും ഇല്ലാതാകും.
@jth369fb9
@jth369fb9 2 жыл бұрын
ചാക്കോച്ചൻ വക ട്രീറ്റ്...... ദേവദൂതർ പാടി 2.O കേട്ടിട്ട് വരുന്ന വഴി... 😁🔥..... ഇക്ക ഫാൻ ബോയ് both 🖤
@binudaniel.9388
@binudaniel.9388 2 жыл бұрын
സരിതയുടെ അഭിനയം അടിപൊളി...
@renjithr4451
@renjithr4451 2 жыл бұрын
വരുന്ന വഴി ചാക്കോച്ചനെ കണ്ടു, അപ്പൊ ഇങ്ങനെ പോവാന്ന് കരുതി 🥰🥰🥰
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@praveenmachu8177
@praveenmachu8177 2 жыл бұрын
ആയിരം വർണങ്ങൾ കൂടെ വന്നു ദാസേട്ടൻ സൗണ്ട് 👌👌👌
@RethiishKumaar
@RethiishKumaar 2 жыл бұрын
അതെ bro😊.. ആ voilin bit.. പിന്നാലെ ദാസേട്ടന്റെ 🔥 ശബ്ദം ❤️
@aaryashibua6198
@aaryashibua6198 2 жыл бұрын
അത്യപൂർവ ജന്മം
@varghesejoseph6983
@varghesejoseph6983 10 ай бұрын
Yes, ഏറ്റവും ശബ്ദ സൗകുമാര്യം തോന്നുന്ന പാട്ടുകളിൽ ഒന്ന്
@babumankara6164
@babumankara6164 2 жыл бұрын
ഭരതന് പ്രണാമം, മമൂട്ടിയേ എന്ന നടന്റെ കഴിവ് ചൂഴ്ന്ന് എടുത്ത സംവിധായകരിൽ ഒരാൾ ..... ഐസേപ്പപ്പച്ചന് Hats OFF
@sajeeshpk5037
@sajeeshpk5037 3 ай бұрын
സത്യം ഭരതനെ മലയാള സിനിമാലോകം വേണ്ട അംഗീകാരം നൽകിയില്ല സകല കലാ വൈഭവം അനുഗ്രഹീത കലാകാരൻ മലയാളത്തിലെ ക്ലാസിക്ക് സിനിമകൾ ഭരതൻ സിനിമകൾ പ്രണാമം
@Winnerspov123
@Winnerspov123 2 жыл бұрын
സത്യം പറഞ്ഞാൽ സരിതയുടെ അഭിനയം ഇന്നാണ് ശ്രദ്ധിക്കുന്നത്. എന്ത് ഭംഗിയായിട്ടാണ് അവർ ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. 🖤
@bibinbabu882
@bibinbabu882 2 жыл бұрын
Watch movie she was rocked
@paulinethomas1160
@paulinethomas1160 2 жыл бұрын
80's ൽ എന്നെ ഏറ്റവും കൊതിപ്പിച്ച ഗാനം❤️❤️❤️💕💕💕
@anoops5078
@anoops5078 2 жыл бұрын
എത്ര remix വന്നാലും ഒറിജിനൽ കേൾക്കുന്ന ഫീൽ വേറെ തന്നെ 😍👌❤️
@Shin_ox2
@Shin_ox2 2 жыл бұрын
Pinnalla❤
@anoops5078
@anoops5078 2 жыл бұрын
@@Shin_ox2 ❤️
@joshithomas3040
@joshithomas3040 2 жыл бұрын
ഒറിജിനൽ അതാണ്, അതിൻ്റെ - ഫ്രഷ്നെസ്സ്"...
@anoops5078
@anoops5078 2 жыл бұрын
@@joshithomas3040 💓👍🏻
@annievarghese6
@annievarghese6 2 жыл бұрын
ഗാനഗന്ധർവ്വൻ്റെ ശ്രുതിമധുരശബ്ദം.
@gouthamcool1089
@gouthamcool1089 2 жыл бұрын
What an actress Saritha is!....OMG those realistic expressions.
@s.r.ratheeshraj7711
@s.r.ratheeshraj7711 2 жыл бұрын
സരിതയുടെ നോട്ടം അസാധ്യമായി. ഭയങ്കര എക്സ്പ്രഷൻ ആയിരുന്നു... സൂപ്പർ അടിപൊളി
@althafmedia8818
@althafmedia8818 2 жыл бұрын
ഈ സിനിമയിലെ ബാക്കി രണ്ട് പാട്ടും അടിപൊളിയാണ്.
@johnya.m5927
@johnya.m5927 2 жыл бұрын
ഈ ഗാനം രംഗം കാണുമ്പോൾ നഴ്സറി ക്ലാസ്സിലെ ആനിവേഴ്സറി ഓർമ്മിക്കുന്നു.
@nishashaheed9612
@nishashaheed9612 2 жыл бұрын
ചാക്കോച്ചൻ ന്റെ പാട്ട് കണ്ടതിന് ശേഷം വീണ്ടും വന്നവരുണ്ടോ??? ഇപ്പൊ വ്യൂസ് ഒന്നൂടെ കൂടി............ മമ്മൂട്ടി ♥️😍
@subeeranjillath4514
@subeeranjillath4514 2 жыл бұрын
കാലം എത്ര കഴിഞ്ഞാലും ഈ പാട്ട് ദുനിയാവ് ഉള്ളകാലത്തോളം കേട്ട് കേണ്ടേയിരിക്കും 🥰
@anjanar2601
@anjanar2601 2 жыл бұрын
Chakochan and DQ... വീണ്ടും ഓർമിപ്പിച്ചു ഈ സുന്ദരമായ സോങ് ❤️
@joeldaniel3729
@joeldaniel3729 2 жыл бұрын
Chackochan vazhi ee paattinu innathe kaalathu nalla reach kitti oru pakshe enne pole 2k kid aaya palarudeyum fav song aanu ith pandu muthal kettu ishtam aaya one of my favorite song 🌷
@manoj75ind
@manoj75ind 3 жыл бұрын
All teachers who has ever done rehearsals with small children for annual day celebrations may fell a strong connection towards THIS SONG.
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@user-sg2gb6ne1b
@user-sg2gb6ne1b 2 жыл бұрын
രണ്ടും ഒന്നിനൊന്ന് മികച്ചത്❤❤ ഒറിജിനൽ ഇതായതുകൊണ്ട് മനസ്സ് ഇങ്ങോട്ടേക്ക് ചാഞ്ചാടുന്നു 😌
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@vidhu_diyesh6877
@vidhu_diyesh6877 2 жыл бұрын
ഇതാണ് പുതിയ കുപ്പിയിൽ അടച്ചു വെച്ച പഴയ വൈൻ 👍🏻
@binoopvs1747
@binoopvs1747 2 жыл бұрын
ലതിക ടീച്ചറിന്റെ മനോഹരമായ ശബ്ദം. ♥️♥️♥️
@vijeshb8420
@vijeshb8420 3 жыл бұрын
Saritha was my mother’s favourite actress . I remember watching this movie and Sandharbham with her in a palakkad theatre .
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
എന്തൊരു തൻമയത്വ അഭിനയം . എന്നും ജീവിക്കും ഇത്തരം സിനിമകൾ
@sirajkadar1984
@sirajkadar1984 2 жыл бұрын
ചാക്കോച്ചൻ്റെ മൂവി സോങ്ങ് കണ്ടപ്പോൾ ഇവിടെ വരാൻ തോന്നി..
@Nehashijith1199
@Nehashijith1199 2 жыл бұрын
മറന്ന് പോയ ഈ ഗാനം ഓർമ്മിപ്പിച്ചതിൽ ഒരു പാട് നന്ദിയുണ്ട് ചാക്കോച്ച
@sijukuttan6409
@sijukuttan6409 2 жыл бұрын
എത്ര മധുര മനോഹര ഗാനങ്ങൾ ആണ് കാതോടു കാതോരം സിനിമയിൽ ഒന്ന് ഒന്നിനേക്കാൾ മെച്ചം❤️❤️❤️❤️❤️
@mydreamsarehappening
@mydreamsarehappening 2 жыл бұрын
3:35 ഗന്ധർവ ശബ്ദം... ഔസപ്പച്ചന്റെ സംഗീതം... ❤
@aaryashibua6198
@aaryashibua6198 2 жыл бұрын
2.10 സ്റ്റാർട്ടിങ് ഗ്രേറ്റ് വോയിസ്‌ ❤
@JP-bd6tb
@JP-bd6tb 3 жыл бұрын
ഔസേപ്പച്ചൻ സംഗീതം നൽകിയ ആദ്യത്തെ ചിത്രം...!
@anoopsubi-er5tx
@anoopsubi-er5tx 5 ай бұрын
@soorajmahindra1366
@soorajmahindra1366 3 жыл бұрын
ഓർമകളിലൂടെ ഒരു സഞ്ചാരം ആണ് ഈ പാട്ട് എല്ലാം കേൾക്കുബോൾ 👍🏻
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@MrSP212
@MrSP212 2 жыл бұрын
വീണ്ടും വീണ്ടും... മമ്മൂക്ക പൊളിച്ചു Thanks കുഞ്ചാക്കോ
@binoopvs1747
@binoopvs1747 2 жыл бұрын
ദാസേട്ടൻ -ലതിക ടീച്ചർ super song
@lathikarajendran3632
@lathikarajendran3632 2 жыл бұрын
🥰
@afsalc.n
@afsalc.n 2 жыл бұрын
കാതോട് കാതോരം❤️❤️.. കേട്ട നാൾ മുതലേ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള ആൽബം ആണ്.. ദേവദൂതർ പാട്ടിനെക്കാൾ ഇഷ്ടം നീ എൻ സർഗ സൗന്ദര്യമേ എന്നുള്ള ഗാനം ആണ്.. വയലിൻ തന്നെയാണ് ഔസേപ്പച്ചൻ മാഷിന്റെ പാട്ടുകളുടെ മുഖ്യ ആകർഷണം.. വീണ്ടും ഈ പാട്ട് ചാക്കൊചന്റെ പടത്തിൽ കേട്ടപ്പോ അതിയായ സന്തോഷം
@prasannanps554
@prasannanps554 2 жыл бұрын
മനോഹരം..... ഗാനം 🥰🥰🥰🥰 മമ്മുട്ടി.... സരിത.......
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@sreenivasankv2669
@sreenivasankv2669 2 жыл бұрын
പിന്നെയും പിന്നെയും കാണുന്നു കേൾക്കുന്നു എത്ര മനോഹരമായി ചിത്രീകരിച്ചു ഈ ഗാനം 💕🌹
@worldmusic7750
@worldmusic7750 2 жыл бұрын
kzbin.info/www/bejne/qmiqk4GOa7OAnqM
@sheemonsjk69
@sheemonsjk69 2 жыл бұрын
എത്രയോ സുന്ദരമാണ് ഈ ഗാനം.... ഔസേപ്പച്ചൻ മാജിക് ♥️♥️♥️
@shameer8942
@shameer8942 2 жыл бұрын
പഴയ പാട്ടുകൾ എന്നും സൂപ്പർ ഹിറ്റ് തന്നെ ❤️❤️
@reyas1568
@reyas1568 2 жыл бұрын
ചാക്കൊച്ചന്റെ ഡാൻസ് കണ്ടതിനു ശേഷം ഈ പാട്ട് വന്നു വീണ്ടും കണ്ട ആരൊക്കെയുണ്ട്?
@shaflashafla852
@shaflashafla852 2 жыл бұрын
Mammukka ❤️ Chackochan ❤️
@vishnuvijayan157
@vishnuvijayan157 2 жыл бұрын
Chackochante performance Kandittu vannathe Ollie….
@deepakd1001
@deepakd1001 2 жыл бұрын
On the: Guitar: John Antony Violin: Ouseppachan Keys: AR Rahman Drums:Sivamani Source of information: Ouseppachan interview on the cue studio ദേവദൂതർ indeed !!
@shyamannakutty4435
@shyamannakutty4435 2 жыл бұрын
എന്റെ ചാക്കോച്ച നിങ്ങൾ വീണ്ടും കുത്തി പൊക്കിയില്ലേ ഈ നൊസ്റ്റാൾജിയ പാട്ടിനെ... നിങ്ങക്ക് ഇരിക്കട്ടെ കുതിരപ്പവൻ 😆😆❤️❤️
@ananthukrajeev535
@ananthukrajeev535 2 жыл бұрын
ഒരു ചാക്കോച്ചനെയും കണ്ടുവന്നതല്ല ഇതു നമ്മടെ ആൾടൈം ഫേവറേറ് ആണ്‌ 🥰💫💫💫🎉
@reyas1568
@reyas1568 2 жыл бұрын
സരിതയുടെ മുഖം കൊണ്ട് മാത്രം കഥ പറയിക്കുന്ന ആ ഡയറക്റ്റർ ബ്രില്ലിയൻസ് 🥰🥰
@blessondas5583
@blessondas5583 2 жыл бұрын
ഈ ഗാനത്തിന് കീബോർഡ് വായിച്ചത് സാക്ഷാൽ എ ആർ റഹ്മാൻ ...❤️❤️
@gundabinu5769
@gundabinu5769 2 жыл бұрын
Seriously.. nammal vicharichath jackychan anena
@ranjithr4746
@ranjithr4746 2 жыл бұрын
എൻ്റമ്മോ സരിത എന്തൊരു ആക്ടിംഗ് ..... സമ്മതിക്കണം ..... മമ്മൂട്ടി ലിസി നെടുമുടി എല്ലാം സൂപ്പർ ...... ശരിക്കും ഒരു ഭരതൻ ഡയറക്ഷൻ ബ്രില്യൻസ് .....ഹൊ continuously ഒരു 12 പ്രാവശ്വം ബ്രേക്ക് ഇല്ലാതെ റിപ്പീറ്റ് അടിച്ച് കണ്ടു
@binz_KL-33
@binz_KL-33 2 жыл бұрын
What an acting Mammokka &Saritha ... Superb composing by ousepaachan sir...still this song is trending. Bif salute chakochan..
Kaathodu Kathoram | Malayalam Film Song | Mammootty&Saritha | Audio Jukebox
15:11
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 3,7 МЛН
HELP!!!
00:46
Natan por Aí
Рет қаралды 66 МЛН
Pulare Poonkodiyil |  Malayalam HD  Video song | AMARAM | Kaithapram | Raveendran | K.J.Jesudas
7:32
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,4 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН