എന്റ ഭവനത്തിൽ സമാധാനമില്ലാതെ എന്റ ഭാവത്തിന്റ അടുത്ത് താമസിക്കുന്ന വേക്തി ഫയങ്കര വഴക്കാണ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ, ആമേൻ 🙏🙏🙏
@SREECONSTRUCTION3 ай бұрын
എന്റെ പൊന്നുതമ്പുരാനെ എന്റെ ഹസ്ബൻഡ്ന് പുതിയ പണി തുടങ്ങാൻ സതികട്ടെ എത്രയും പെട്ടന്ന് അങ്ങ് സഹായിക്കണേ pysa ഇല്ല പണിക്കാർക്ക് pysa കൊടുക്കാനുണ്ട്
@susanmarygirija2837 ай бұрын
പാസ്റ്ററെ ഞാൻ താമസിക്കുന്ന വീടിൻറെ പ്രമാണം ബാങ്കിലാണ് ജപ്തിയുടെ വക്കോളമെത്തി എത്രയും പെട്ടെന്ന് തിരിച്ചെടുക്കാൻ വേണ്ടി പ്രാർത്ഥിക്കണം
@manumanu-oh2zy6 ай бұрын
ആമേൻ
@SajuK-u9c6 ай бұрын
സാജ പിന്നെ വേണ്ടി പ്രർത്ഥക്കാണംദൈവത്ത ആ റിയുവാൻ ദ്യേഷ്യം മാറണം. നല്ല ദൈ വ പൈത്യ ല ക്കുവാൻ,.....
@satheeshkumar81997 ай бұрын
കർത്താവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊള്ളണമെ
@sureshsura4558 ай бұрын
ബൈബിൾ വായിച്ചിട്ടുണ്ട്.....നേരായ മാർഗം കണ്ടിരുന്നു.....പൂർണമായും വായിക്കാൻ കഴിഞ്ഞില്ല 🙏കുട്ടികളെ ആമേൻ പറയുക അതിന്റെ കൂടെ സ്വർഗ്ഗസ്തനായ പിതാവിനും യേശുനാഥനും നന്ദി പറയുക 🙏ആമേൻ സ്തോത്രം
@jino4019 ай бұрын
ദൈവമേ ഞങൾ താമസിക്കുന്ന വീട് ഞങ്ങൾക്ക് വാങ്ങാനുള്ള സാമ്പത്തികം എത്രയും പെട്ടന്ന് ലഭിക്കാനുള്ള വഴി നീ തുറന്നു തരേണമേ. ഒരു ജോലി. ഭാവി എന്നിവ എത്രയും പെട്ടെന്ന് നടക്കാൻ അനുഗ്രഹിക്കണേ. ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കുവാൻ സഹായിക്കണേ. ആമേൻ
യേശുവേ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക മെന്ന് ംയാചികകുനനു.
@SredheviChandran-um1wm6 ай бұрын
Hai good night father this speech very very nice speech best wishes godislove.. best wishes...karthave.kathu..kollu....nname
@sasikalag58539 ай бұрын
ദൈവമേ എന്റെ മകൻ വിശ്വജിത് നെ തിരു രക്തത്താൽ മുദ്രയിട്ടനുഗ്രഹിച്ചു ഉന്നത വാതിൽ തുറന്നു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു പിതാവേ 🙏 15 th ന് മോന് അവന്റെ വിഷയത്തിൽ വിജയം നൽകി അവനെ അനുഗ്രഹിക്കണെ..രക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പിതാവേ 🙏
@binoyjohn29076 ай бұрын
ആമേൻ 🙏🙏🙏
@thankamanikutty31757 ай бұрын
Thank you Jesus🙏🙏🙏🙏
@AkhilAkhilas-z6y8 ай бұрын
Jesus Christ 👑👑👑👑👑
@RemaniDenny9 ай бұрын
ആമേൻ, ആമേൻ, ആമേൻ, ആമേൻ ആമേൻ, ആമേൻ 🙏🙏🙏🙏🙏🙏🙏
@palathinkalisaacmohan81317 ай бұрын
Please pray for me, my business to develop free from all blocks, family to have peace and prosperity 🙏
ആമേൻ സ്തോത്രം സ്തോത്രം എന്റെ ആറു പേരക്കുഞ്ഞുങ്ങളെ എന്റെ പെൺമക്കളെയും അവരുടെ ഭർത്താക്കന്മാരെയും യേശു അച്ഛന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരെ കാത്തുസൂക്ഷിക്കണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻
@MaryManual8 ай бұрын
❤
@user-hc3ef8jk3t8 ай бұрын
Amen 🙏 no words to tell about my life.... Im in between hell and heaven... Don't know how to move. But this msg made me stengthen..... 🙏im wating for something ✨...... Lord God save me......... Thank you dear pastor 🙏 🙁
@sureshsura4558 ай бұрын
പ്രാർത്ഥന കൈവിടരുത് 🙏ആമേൻ
@josephj68968 ай бұрын
പ്രിയപ്പെട്ട പാസ്റ്റർ ഈ മെസ്സേജ് പാസ്റ്ററുടെ സഭയിൽ എല്ലാവരോടും എന്റെ ഭാര്യ അടക്കം കേൾക്കാൻ പറയണമേ കർത്താവായ യേശുക്രിതുവിന്റ നാമത്തിൽ
@susammamathew17827 ай бұрын
🔥🔥🔥🔥appaaa sthothram
@Ambikaku8 ай бұрын
കർത്താവെ ആദ്മാശക്തിയാൽ പ്രാർത്ഥിക്കാൻ ഞങ്ങളെ വീണ്ടും വീണ്ടും ഒരുക്കണമേ അപ്പാ. ഞങ്ങളെ ബെലപ്പെടുത്തിയതിനായി നന്ദിയോടെ സ്തോത്രം അപ്പാ.
@shijipradeep-uv2zs8 ай бұрын
കർത്താവേ പത്താം ക്ലസ് റിസൽട്ട് വരാൻ പോകുന്നു നല്ല മാർക്കോടെ എന്റെ മകൻ ജയിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻
@JollyG-r4c9 ай бұрын
യേശുവേ എന്റെ മകൾ ജീവ മോൾക്ക സ്കൂളിൽ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥ ക്കണമേ സ്വതമായ ഞങ്ങൾക്ക് വിട് കിട്ടാന കടബാദ്ധതയിൽ നിന്നും ഒരു വിടുതൽ ലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@sasikalag58539 ай бұрын
ആമേൻ ആമേൻ ആമേൻ
@BennetS-h2v7 ай бұрын
Good speech and beautiful song🙏
@georgemini83858 ай бұрын
കർത്താവേ എന്റെ മകളുടെ തകർക്കപ്പെട്ട കുടുംബ ജീവിതത്തെ അങ്ങ പണിയേണമേ...... 😔🙏🏻❤️
@arunk-kq1ye8 ай бұрын
എന്റെ യേശുവേ എന്റെ ജീവിതത്തിൽ അങ്ങു പ്രവർത്തിക്കണമേ ആമേൻ ആമേൻ ആമേൻ ഹാലെലൂയ്യ സ്തോത്രം
Amen 👍കടഭര്ത്താൽ ഞാൻ തകർന്നിരിക്കുന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@sajithajolly34687 ай бұрын
Amen jesus
@susanjloseph78128 ай бұрын
Amen
@santhoshkumarcs53239 ай бұрын
Amen
@JollyWilson-jx4et8 ай бұрын
Thank God Aamen
@soumyabiju93668 ай бұрын
ദൈവമേ വീട് വെക്കാൻ നല്ല സ്ഥലം വാങ്ങാനും വീട് വെക്കാനും സാധിക്കണേ ആമേൻ നല്ലജോലി കിട്ടേണമേ ആമേൻ നമ്മളെ കടം തീർക്കാൻ പറ്റേണമേ ആമേൻ ഞങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ ആമേൻ താമസിക്കുന്നിടത് സ്വസ്ഥയും സമാധാനവും തരണേമേ ആമേൻ ആമേൻ ആമേൻ