#നാഗരഹസ്യം

  Рет қаралды 45,909

Visions of Hari'Sh

Visions of Hari'Sh

Күн бұрын

നാഗലോകത്തെക്കുറിച്ചുള്ള കഥകൾ നാം ചെറുപ്പം മുതലേ കേൾക്കുന്നതാണ്. സർപ്പ ദോഷവും, സർപ്പ പൂജയും ഒക്കെ നമ്മെ വല്ലാതെ സ്വാധീനിച്ചിട്ടുമുണ്ട്. ഇതിന്റെയെല്ലാം പിന്നിലെ യഥാർത്ഥ രഹസ്യം എന്താണ്?!
ആദ്‌ഭുതം നിറഞ്ഞ നാഗ ലോകം എന്താണ് എന്ന് നമുക്ക് അന്വേഷിക്കേണ്ടതുണ്ട്. അതിലേക്ക് ഒരു കിളിവാതിൽ ഈ വീഡിയോ.
ഇത്തരം നിഗൂഢ വിഷയങ്ങൾ തിരയുന്നവർക്കായി ഒരു പുസ്തകവും നിർദേശിക്കുന്നു...
"മായാലഹരി" എന്ന പുസ്തകം ആമസോണിൽ ലഭ്യമാണ്...
link ചുവടെ;
amzn.eu/d/8AqvKCp
മറ്റു നാഗരഹസ്യ വീഡിയോകൾ;
• #നാഗവും കുട്ടികളും #നാ...
#secretworldofnagaas #nagalokam #sarppadosham #സർപ്പദോഷം #നാഗങ്ങൾ #നാഗരഹസ്യം #secretofnagas #wonderfulwisdom

Пікірлер: 284
@Akshitha_2014
@Akshitha_2014 3 жыл бұрын
ഞാൻ ഇത്രയും നാൾ വരെ വിശ്വസിച്ചിരുന്നത് നാഗഭക്തി, കാവ് സംരക്ഷണവും അതു വഴി പ്രകൃതി സംരക്ഷണം മാത്രമെന്നായിരുന്നു.. പുതിയൊരു ഉത്കാഴ്ച്ച തന്നതിന് നന്ദി രേഖപ്പെടുത്തുന്നു...🙏🙏🙏
@VisionsofHariSh
@VisionsofHariSh 3 жыл бұрын
വളരെ വലിയ ഒരു വിഷയമാണ് നാഗ സങ്കൽപ്പം! ന്തായാലും കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി ബിനോയ് ജി😊👍💐💐💐
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
@@VisionsofHariSh Naga sankalppavum..communisavum.chernnu.pokumo..?
@syam2714
@syam2714 Жыл бұрын
​@@johnskuttysabu7915 communisam valya sambhavam aan.. lokathe pattini mattan ake ulla oru vazhi. Angane alle cubayum Russia yum china yum okke valarnnath.. 😊
@kunhumaniauh6392
@kunhumaniauh6392 Жыл бұрын
6:31
@r1reejaadu639
@r1reejaadu639 Жыл бұрын
🙏🙏🙏
@sujith3992
@sujith3992 3 жыл бұрын
പുതിയ അറിവ് 🙏 നന്ദി നന്ദി നന്ദി 🙏🙏
@VisionsofHariSh
@VisionsofHariSh 3 жыл бұрын
Thank You😊👌💐
@PRAKASH-cm1vo
@PRAKASH-cm1vo Жыл бұрын
ഞാനും എന്റെ കുടുംബവും നാഗ പൂജ ചെയ്യുന്നവർ ആണ്. ഏതൊരു ആപത്തിൽ നിന്നും നാഗം ഞങ്ങളെ രക്ഷിക്കുന്നു. എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 🙏🙏🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി, വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും...
@anupshoranur
@anupshoranur 3 ай бұрын
Chettan te no theramo
@sujeeshkrishnan5493
@sujeeshkrishnan5493 Ай бұрын
45K views🎉🎉🎉... Great Journey... All the best
@VisionsofHariSh
@VisionsofHariSh Ай бұрын
നന്ദി...
@Vyishnu
@Vyishnu 9 ай бұрын
എനിക്ക് വല്ലത മനസു വേദനിക്കുമ്പോൾ ഞാൻ നാഗ ദൈവത്തെ വിളിക്കാറുണ്ട് എനിക്ക് അതിൽ നിന്ന് മുക്തി കിട്ടാറു ഉണ്ട് ❤
@VisionsofHariSh
@VisionsofHariSh 9 ай бұрын
കണ്ടത്തിനും അഭിപ്രായം അറിയിച്ചതിനും നന്ദി...
@lalithambikasuresh8815
@lalithambikasuresh8815 10 ай бұрын
നാഗം, സർപ്പം, ഇവയെ കുറിച്ച് കൂടുതൽ അറിയുന്ന മലയാള പുസ്തകങ്ങൾ ഉണ്ടോ ? പേരുകൾ വ്യക്തമാക്കാമോ? എവിടെ നിന്ന് വാങ്ങാൻ സാധിക്കും.
@VisionsofHariSh
@VisionsofHariSh 10 ай бұрын
ഇത്രയും ആഴത്തിൽ പറയുന്ന പുസ്തകങ്ങൾ ഇല്ല, ഇത് കുറെയെറെ വർഷത്തെ പഠനവും, അന്വേഷണവും ആണ്. ഇതിൻ്റെ ചില ആഴമാർന്ന കാര്യങ്ങൾ സൗന്ദര്യലഹരിയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. അടുത്ത മാസം ഞാൻ എഴുതിയ അത്തരം ഒരു പുസ്തകം പുറത്തിറങ്ങാൻ പോകുന്നു... വീഡിയോ കണ്ടതിനു നന്ദി... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എൻ്റെ വാട്ട്സ്അപ്പ് നമ്പറിൽ അറിയിക്കൂ... 98959 66167...
@Santhosh-my8nu
@Santhosh-my8nu Ай бұрын
❤ from തൊടുപുഴ
@VisionsofHariSh
@VisionsofHariSh Ай бұрын
നന്ദി
@vinithan6357
@vinithan6357 2 жыл бұрын
കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
@VisionsofHariSh
@VisionsofHariSh 2 жыл бұрын
kzbin.info/www/bejne/q2TYqaehj7J_eZY മറ്റു ചില വീഡിയോകൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്, കണ്ടോളൂ... അഭിപ്രായം അറിയിച്ചതിന് നന്ദി വിനിത ജി 👍😊
@FIZAKA-u2n
@FIZAKA-u2n Жыл бұрын
Kooduthal ariyan agraham undu ❤
@VisionsofHariSh
@VisionsofHariSh Жыл бұрын
ഒരു പതിനഞ്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്, കണ്ട് നോക്കൂ...നന്ദി...സന്തോഷം...
@ദശപുഷ്പം
@ദശപുഷ്പം 2 жыл бұрын
very interesting,എന്റെ വീട്ടിൽ സർപ്പകാവ് ഉണ്ട്, നാഗം എന്ന വാക്കിന്റെ meaning ഇപ്പോഴാണ് മനസ്സിലായത്,കുറെ തെറ്റിദ്ധാരണ മാറ്റാൻ പറ്റി,
@VisionsofHariSh
@VisionsofHariSh 2 жыл бұрын
നന്ദി... സന്തോഷം...വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും...👍💐
@ushasukumaran2698
@ushasukumaran2698 Жыл бұрын
Eniyum kooduthal ariyanam
@VisionsofHariSh
@VisionsofHariSh Жыл бұрын
കുറെ വീഡിയോസ് അതിൽ ഇനിയും ഉണ്ട്, പിന്നെ അടുത്ത് തന്നെ പുസ്തകവും ഇറങ്ങുന്നുണ്ട്...നന്ദി...കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും...
@ramadask6615
@ramadask6615 4 жыл бұрын
Very informative Harish ji...
@VisionsofHariSh
@VisionsofHariSh 4 жыл бұрын
നന്ദി രാംദാസ് ജി, സന്തോഷം, സ്നേഹം👍😊💐
@ManjuManju-wy9gv
@ManjuManju-wy9gv 4 ай бұрын
Thanks sir
@VisionsofHariSh
@VisionsofHariSh 4 ай бұрын
നന്ദി
@sreem6898
@sreem6898 2 жыл бұрын
വളരെ ശരി ആണ് 🌹ധ്യാനികുമ്പോൾ നാഗം ഈഴയുന്ന രീതിയിൽ അനുഭവപ്പെടാറുണ്ട്, കൂടാതെ ശരീരം ചെറുതായി ആടുന്നതും കാണാം, ഊർജം ഏറ്റവും കൂടുതൽ നാഗതറയിൽ നിന്നും കിട്ടിയതായി പറയപ്പെടുന്നു,
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ഈ വീഡിയോ കണ്ടതിനും അഭിപ്രായം രേഖപ്പെടുത്തിയത്തിനും വളരെ നന്ദി ജി 😊👍💐
@sreem6898
@sreem6898 2 жыл бұрын
നമസ്കാരം 🌹അങ്ങേക്കു നല്ല ആത്മീയ ബോധം ഉണ്ട്‌ 🌹കഥ അല്ല നമുക്ക് വേണ്ടത് ശരിയായ ജ്ഞാനം, തിരിച്ചറിവ് അത് അനുഭവം കൂടിയാൽ ഒന്നും പറയാനില്ല 🙏ഇന്ന് കാണുന്ന ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഇവയിലെ സാധാരണകാർക് മനസ്സിലാവുന്ന തരത്തിൽ ലളിതമായ ശരിയാ അർത്ഥം പറഞ്ഞു കൊടുക്കണം 🌹പലതും തെറ്റിധാരണ മൂലം അജ്ഞാനം മൂലം ആളുകളെ ചൂഷണം ചെയുന്നു, അവർക്ക് അറിയില്ല, അതുകൊണ്ട് അവരെ സഹായിക്കണം ഇതിലൂടെ 👍🌹👍🌹🌹🙏🙏🙏🙏🙏🙏🙏🌹
@VisionsofHariSh
@VisionsofHariSh 2 жыл бұрын
@@sreem6898 എന്റെ കുഞ്ഞു അറിവിൽ നിന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നു...അറിവില്ലായ്മയാണ് എന്റെ അറിവ്...നന്ദി...സന്തോഷം...
@padmanair7479
@padmanair7479 Жыл бұрын
Very interesting🙏🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you ...
@nirvananjnana
@nirvananjnana Ай бұрын
എന്റെ തറവാട്ടിൽ ഉണ്ട്. വളരെ ശക്തി ഉള്ള സർപ്പം.
@VisionsofHariSh
@VisionsofHariSh Ай бұрын
ഓഹോ? നല്ലത്...
@anilmadhu8904
@anilmadhu8904 Жыл бұрын
Informative.
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you
@maryisaac3528
@maryisaac3528 Ай бұрын
Only those ppl who r conncted to serpents can worship it.not all humans.
@VisionsofHariSh
@VisionsofHariSh Ай бұрын
Yes...thank you..
@melathchandrannair7698
@melathchandrannair7698 8 ай бұрын
Will you please giveme more information about Naga ?🎉🎉🎉
@VisionsofHariSh
@VisionsofHariSh 8 ай бұрын
Many vedeos are there, please watch...Thank You...
@harikrishna.suresho.k.6078
@harikrishna.suresho.k.6078 2 жыл бұрын
പണ്ട് പൂർവ്വീകർ ഓരോ തറവാട് വീടുകളിലും സ്വന്ത മായി നാഗങ്ങളേയും-മറ്റ് ദേവതാ മൂർത്തികളേയും സ്വന്തമായി ആരാധിച്ചിരു ന്നു'അതുകൊണ്ടാണ് കേര ളം ദൈവങ്ങളുടെ സ്വന്തം നാട് എന്ന് പണ്ടുള്ളവർ വിശേഷിപ്പിച്ചിരുന്നത്, എന്നാ ൽ മനുഷ്യനിലെ ജീവിത രീതി മാറിയതോടെ എല്ലാം തകിടം മറിഞ്ഞു എന്ന് പറയാം, ഇന്ന് പഴയ ആ തറ വാട് വീടുകളിലെ കുടുംബ ക്ഷേത്രം ഇന്ന് പല ഹൈന്ദവ ഭവനങ്ങളും അനുവഭങ്ങളു ടെ വെളിച്ചത്തിൽ പുനഃസ്ഥാപിച്ചുകൊണ്ടിരി ക്കുകയാണ്. 🙏🏼😏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
kzbin.info/www/bejne/mZeolXilo5ySsKs ഇത്രയും വിശദമായ ഒരു കുറിപ്പിന് നന്ദി ഹരി ജി...മുകളിലെ ലിങ്ക് ഒന്ന് കണ്ടു നോക്കൂ ..നന്ദി, സന്തോഷം...സ്നേഹം..😊👍💐💐
@RajuNK-ob4lv
@RajuNK-ob4lv 23 күн бұрын
Adiyam.manushhianaaku.pinneyalle.naagam
@VisionsofHariSh
@VisionsofHariSh 21 күн бұрын
🙏🏻🙏🏻🙏🏻
@preejaraj7710
@preejaraj7710 Жыл бұрын
Nice
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you...
@sun945
@sun945 9 ай бұрын
മനഃശുദ്ധിയോടെ ഉള്ള കർമങ്ങൾ തന്നെ സകല ദോഷങ്ങളുടെ പരിഹാരം..... Harishetta 🙏🙏🙏
@VisionsofHariSh
@VisionsofHariSh 9 ай бұрын
അതേ...അതേ...ഇതുമായി ബന്ധമുള്ള , സൗന്ദര്യലഹരിയുടെ ഒരു പുസ്തകം എഴുതിയിട്ടുണ്ട്... നന്ദി...
@dr.girijapc5088
@dr.girijapc5088 3 жыл бұрын
നാഗദൈവങ്ങൾ സത്യമാണ്.
@VisionsofHariSh
@VisionsofHariSh 3 жыл бұрын
അതേ...
@annammaeyalil4702
@annammaeyalil4702 Жыл бұрын
അപ്പോൾ ഈ നാഗം എന്നു പറയുന്നതു പുരുഷനാണൊ? അയാളെ എന്തിനു പേടിച്ചു ജീവിക്കണം ? അപ്പോൾ ഈ പുരുഷൻ തന്നെയാണു ഏദൻ തോട്ടത്തിൽ സ്ത്രീയെ ചതിച്ചതും അല്ലെ? എന്തിനു വേണ്ടി? I think, May be due to sexual happiness.
@akhilsudhinam
@akhilsudhinam Жыл бұрын
​@@annammaeyalil4702അതൊക്കെ ജൂതന്മാർ വിശ്വസിക്കുന്ന കഥ മതം മാറിയെങ്കിലും നിങ്ങൾ എന്തിനാ ഇതൊക്കെ വിശ്വസിക്കുന്നത്
@lipusunder9332
@lipusunder9332 6 ай бұрын
100% സത്യം ആണ് അമ്മ 🙏
@santhoshkv6880
@santhoshkv6880 2 жыл бұрын
ManiNagathe kurich paranju tharamo
@VisionsofHariSh
@VisionsofHariSh 2 жыл бұрын
നോക്കാം ട്ടോ 👍😊
@jmk8495
@jmk8495 Жыл бұрын
നന്ദി 🙏🏻❤
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@nirvananjnana
@nirvananjnana Ай бұрын
ജീവിക്കുന്ന ദൈവങ്ങൾ ആണ് സർപ്പം
@VisionsofHariSh
@VisionsofHariSh Ай бұрын
വീഡിയോ കണ്ടതിന് നന്ദി...
@anilanil7145
@anilanil7145 2 жыл бұрын
നാഗാരാധനയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്
@VisionsofHariSh
@VisionsofHariSh 2 жыл бұрын
Athe 😊👍💐
@anilanil7145
@anilanil7145 2 жыл бұрын
@@VisionsofHariSh നാഗവി ഗ്രഹങ്ങളിൽ ഉയർന്ന ചിന്താശേഷിയുള്ള ചൈതന്യം കുടികൊള്ളന്നുണ്ട്. . ഈ ചൈതന്യത്തിൻ്റെ രൂപവും നാഗത്തെ പോലെയാണ്. .
@Ishan_Krishna673
@Ishan_Krishna673 4 жыл бұрын
എന്നിലെ നാഗത്തെ അറിയാനുള്ള അവസരം... വലിയ നന്ദി... ഒരുപാട് സ്നേഹം.. ഹരീഷേട്ടാ...
@VisionsofHariSh
@VisionsofHariSh 4 жыл бұрын
നന്ദി, സന്തോഷം, സ്നേഹം😊👍💐
@ly.unicornx
@ly.unicornx 2 жыл бұрын
എനിക്ക് അറിയാവുന്ന ഒരു പെണ്ണ്കുട്ടി ആയില്യം ആണ്‌ നക്ഷത്രം ജനിക്കുനത്തിനു മുന്നേ സർപ്പങ്ങൾ വന്നു പ്ലാവിൽ ചുറ്റി ഒരു പാട് സർപ്പം ഉണ്ട് ആയ്യിരുന്നു ജനിച്ചു കഴിഞ്ഞപ്പോൾ എല്ലാ സർപ്പങ്ങളും പോയി 🙏 അതു എന്താണ് എന്ന് അറിയോ
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ഊർജത്തിന്റെ വ്യതിയാനത്തെ ആണ് നാഗം എന്ന് പറയുന്നത്, അത് സർപ്പങ്ങളുമായും ബന്ധമുണ്ട്...നാഗവും സർപ്പവും ഒന്നല്ല, ഇങ്ങനെ ഒട്ടേറെ നിഗൂഢ പഠനങ്ങൾ ഉണ്ട്, വിശദമായി പഠിക്കേണ്ടതാണ് അവയെല്ലാം...അത് പ്രകൃതിയിലെ എല്ലാ ഭാവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു...
@ShyamManu-ot8sn
@ShyamManu-ot8sn Жыл бұрын
Evide aanu sthalam
@nimijohn2442
@nimijohn2442 2 жыл бұрын
ഒരുപാട് തെറ്റിദ്ധാരണകളും പേടിപ്പെടുത്തലുകളും ഉള്ള വിഷയമാണ് നാഗലോകം. നന്ദി, ഈ മനോഹര ലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോയതിന്⚘🙏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
വളരെ നന്ദി 😊👍💐
@sajneshcv4158
@sajneshcv4158 Жыл бұрын
Thanks for ur information
@padmakshiraman9429
@padmakshiraman9429 Жыл бұрын
എന്ത് പേടി? അങ്ങനെ പേടിക്കാനൊന്നുമില്ല. 🙏
@rajeeshkarolil5747
@rajeeshkarolil5747 Жыл бұрын
👍👍👍
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@allinonevlogs6465
@allinonevlogs6465 Жыл бұрын
🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@gopalakrishnank.r8693
@gopalakrishnank.r8693 2 жыл бұрын
കുറച്ചുകൂടി വിശദീകരണം ആവശ്യമാണ്.
@VisionsofHariSh
@VisionsofHariSh 2 жыл бұрын
വളരെ വലിയ വിഷയമാണ്, ഈ വിഷയത്തിൽ ഒരു ആകാംഷ ഉണ്ടാക്കുക എന്നതുമാത്രമാണ് ഉദ്ദേശം...അഭിപ്രായത്തിന് വളരെ നന്ദി 👍😊😊
@1331Chattambi
@1331Chattambi Жыл бұрын
Very good information ❤
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you... ഇനീം കുറച്ചു വീഡിയോകൾ കൂടി ഉണ്ട്, കണ്ട് നോക്കൂ...നന്ദി...
@sreedevikm8603
@sreedevikm8603 11 ай бұрын
ഭാരതീയശാസ്ത്രങ്ങളിൽ ഊർജ്ജത്തെ നാഗങ്ങളുമായി ബന്ധപ്പെടുത്തിയ വിവരണങ്ങൾ ധാരാളം ഉണ്ടല്ലോ.. യോഗശാസ്ത്രത്തിൽ തന്നെ കുണ്ഡലിനി ശക്തി മൂലാധാരത്തിൽ മൂന്നര ചുറ്റായി സർപ്പരൂപത്തീൽ ഉറങ്ങുന്നതായി വിവരിക്കുന്നു.
@VisionsofHariSh
@VisionsofHariSh 11 ай бұрын
അതേ...അതേ...പിന്നെയും ഒട്ടേറെ കാര്യങ്ങൾ നാഗങ്ങൾ പ്രതിനിധാനം ചെയ്യുന്നുണ്ട്... നന്ദി...
@sureshnelakadan9644
@sureshnelakadan9644 2 жыл бұрын
🙏🙏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
Thank you Suresh ji 😊😊😊
@tissyaugusthy-zw2sp
@tissyaugusthy-zw2sp Жыл бұрын
GEOGRAPHY ( BOOMISHASYEAM) PHYSICS( URGATHANDRAM) CHEMISTRY( RASATHANDRAM) ADHOR WISE LIVE ZOOLOGY ( ANIMAL OR HUMAMS & BOTONY: PLANTS)
@VisionsofHariSh
@VisionsofHariSh Жыл бұрын
ഉജ്വലം....
@kalinagakalikali4943
@kalinagakalikali4943 Жыл бұрын
🙏🏻🙏🏻🙏🏻
@VisionsofHariSh
@VisionsofHariSh Жыл бұрын
വീഡിയോകൾ കാണുന്നതിന് നന്ദി...
@sreejag5272
@sreejag5272 Жыл бұрын
🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി
@divakaranpn7950
@divakaranpn7950 Жыл бұрын
കൂടുതൽ അറിയാൻ താൽ പ്പര്യമുണ്ട് നന്ദി സാർ
@VisionsofHariSh
@VisionsofHariSh Жыл бұрын
കുറെ വീഡിയോ കൂടി ഉണ്ട്...കണ്ട് നോക്കൂ സർ
@akhilsuresh5350
@akhilsuresh5350 3 жыл бұрын
85% ശരിയാണ് ബാക്കി 15 %ൽ വരുന്നതിൽ സന്ധാനലബ്‌ധി ഇല്ലാത്തത് മാത്രം അല്ല നാഗദോഷം എന്ന് പറയുന്നത് മറ്റ് നാഗദോഷങ്ങൾ ഉണ്ട് അവ നമ്മൾ ഒരാളോട് തെറ്റ് ചെയ്തത് കൊണ്ട് മാത്രം വരുന്നത് അല്ല
@VisionsofHariSh
@VisionsofHariSh 3 жыл бұрын
നാഗ പഠനം വളരെ വിപുലമാണ്, അത് ഈ പ്രപഞ്ചത്തെ മുഴുവൻ മൂടി നിൽക്കുന്നതാണ്, അത്തരം കാര്യങ്ങൾ ഒട്ടേറെ ദിവസങ്ങൾ പറഞ്ഞാലും തീരില്ല... കണ്ട് അഭിപ്രായം അറിയിച്ചതിന് നന്ദി അഖിൽ👍😊💐
@santhinijayakumar8339
@santhinijayakumar8339 2 жыл бұрын
🙏🙏🙏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
👍😊💐
@SureshM-ti2yf
@SureshM-ti2yf Жыл бұрын
Nagalokam
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@renu271
@renu271 Жыл бұрын
ഇതെങ്ങനെ മനസ്സിലായി. എങ്ങിനെ യാണ് ഇത്ര ഡീറ്റൈൽഡ് ആയി ഇതിനെ പറ്റി പഠിക്കാൻ ഉള്ള സോഴ്സ്
@VisionsofHariSh
@VisionsofHariSh Жыл бұрын
സാഖ്യം, വൈശേഷികം, അദ്വൈതം, തന്ത്ര ഇങ്ങനെ ഒട്ടേറെ പഠനങ്ങൾ ഉണ്ട് ji... മറ്റ് വീഡിയോകൾ കൂടി കണ്ട് നോക്കൂ... വീഡിയോ കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ട്ടോ...
@bindubhaswary4557
@bindubhaswary4557 4 жыл бұрын
നാഗവും ശബ്ദവും തമ്മിൽ ബന്ധമുണ്ടോ .....അല്ലെങ്കിൽ സംഗീതവുമായി ......
@VisionsofHariSh
@VisionsofHariSh 4 жыл бұрын
ശബ്ദവും, നാഗവും തമ്മിൽ ബന്ധമുണ്ട്, ബന്ധമേ ഉള്ളൂ, സംഗീതം എന്നാൽ നാഗം തന്നെ ആണ്, വീഡിയോ കണ്ടതിനും, അഭിപ്രായം രേഖപ്പെടുത്തിയത്തിനും നന്ദി ബിന്ദു👍👍👍😊💐
@divakaranellodi2756
@divakaranellodi2756 Жыл бұрын
ഓം നാഗരാജായ നമഃ
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@dineshakkadirur7888
@dineshakkadirur7888 Жыл бұрын
വളരെ നല്ല അറിവുകൾ നന്ദി നമസ്തേ
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി ദിനേശ് ഭായ്...
@annammaeyalil4702
@annammaeyalil4702 Жыл бұрын
അപ്പോൾ മണ്ണാറശാലയിലെ നാഗാരാധന ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളതു്? കണ്ടാൽ പേടിച്ചു വിറച്ചു പോകുന്ന ചില കൂറ്റൻ ബഹുശിരസ് പാമ്പുകളുടെ കൂറ്റൻ രൂപങ്ങൾ വച്ചു കൈ കൂപ്പുകയും അതിന്റെ മുന്നിൽ കിടന്നുരുളുകയും ചെയ്യുന്നതു തെറ്റല്ലെ?
@VisionsofHariSh
@VisionsofHariSh Жыл бұрын
അതിൽ തെറ്റൊന്നും ഇല്ല, ആഴമാർന്ന കാര്യങ്ങളിൽ എല്ലാവർക്കും മനസ്സിലാകണം എന്നില്ല, അവർക്ക് ഇത്തരത്തിൽ പല സ്ഥലങ്ങളും ആശ്വാസം നൽകും. പുറത്തെ ഇത്തരം ആരാധനകൾ ഉള്ളിലേക്കുളള വാതിൽ തുറക്കാൻ തന്നെയാണ്. ഒന്ന് ഒന്നിനോട് ചേർന്ന് നിൽക്കുന്നു. ചില ആളുകൾ ഇത്തരം ആരാധനകളും വിശ്വാസവും ആയി മുന്നോട്ട് പോകട്ടെ. അവരുടെ വഴി അതാണ്. പതിയെ അവരും മാറും...
@annammaeyalil4702
@annammaeyalil4702 Жыл бұрын
@@VisionsofHariSh സർ, അങ്ങനെയെങ്കിൽ പ്ര. മോസസ് സീനായ് മലയിൽ സർപ്പത്തിന്റെയൊരു രൂപമുണ്ടാക്കി സീനായ് മലയുടെ നെറുകയിൽ വലിയൊരു സ്തൂപത്തിൻ മേൽ നാട്ടി. അതിന്റെ യഥാർത്ഥ അർത്ഥം ഒന്നു മനസിലാക്കി തരുമൊ?
@bijushibishibi4580
@bijushibishibi4580 2 жыл бұрын
സാർ പൂർവികർ വീടിന്റെ പറമ്പിൽ കവുകൾ ഉണ്ടാക്കുമായിരുന്നല്ലോ ഇതു എന്തിനു വേണ്ടി ആയിരുന്നു? ഈ മണിനാഗം അന്ന് പറയുന്നത് ഒന്ന് വിശദമായി പറയാമോ?
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ഒട്ടേറെ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്, എല്ലാം ജീവിതത്തിന്റെ വിശാല ഭാവങ്ങൾ ആണ് ജി...അഭിപ്രായം പറഞ്ഞതിന് നന്ദി 👍😊💐
@shylatg5572
@shylatg5572 Жыл бұрын
രാഹുദോഷം എന്നാൽ എന്താണ് അതിനെ കുറിച്ച് പറയാമോ
@VisionsofHariSh
@VisionsofHariSh Жыл бұрын
പറയാം ട്ടോ...നന്ദി...
@Subahallh
@Subahallh 2 жыл бұрын
നാഗാ ലാൻഡു കാരെചൈനക്കാരെ നാഗലോകത്ത് കൊണ്ട് വിട്ടാൽ മതി ഒരെണ്ണമില്ലാതെ ഫ്രൈ ആക്കും
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ഉജ്വലം...നന്ദി രഞ്ജിത് ജി 😊👍
@lakshmidevi9687
@lakshmidevi9687 2 жыл бұрын
Very informative video thanks a lot sir for giving such useful information😁🙏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
Thank for this lovely feedback Lakshmi ji😊👍💐
@SunilKrishnan-ct3kq
@SunilKrishnan-ct3kq Жыл бұрын
Iam a humble devote of Naga God 🙏🙏🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
ഓഹോ, Great...if we are open and receptive then Naga will show everything , Thank you Sunil ji
@balachandrannairs7964
@balachandrannairs7964 Жыл бұрын
Yes നാഗദോഷം അവൻറേ തന്നേ മുൻജൻമ ദോഷം ,നാഗ൦ സാക്ഷാൽ കുണ്ഡലനി തന്നേ
@VisionsofHariSh
@VisionsofHariSh Жыл бұрын
അതേ...അതേ...പിന്നെയും ഒട്ടേറെ രഹസ്യങ്ങൾ അടങ്ങിയത് നാഗം...
@sasidharankp2244
@sasidharankp2244 Жыл бұрын
Thanks. Allofyourcorect Yellam... NanmaMathram. Thathomasi.
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you...
@satheeshm9490
@satheeshm9490 2 жыл бұрын
നാഗ പ്രതിഷ്ഠ നടത്തുന്നതിനുള്ള വിഗ്രഹങ്ങൾ എവിടെ കിട്ടുമെന്നറിയാമോ - ജി
@VisionsofHariSh
@VisionsofHariSh 2 жыл бұрын
അത് കൃത്യമായി അറിയില്ല സതീഷ് ജി
@resmiaryanani
@resmiaryanani Жыл бұрын
എനിക്ക് 15വയസുള്ളപ്പോൾ ട്യൂഷൻ കഴിഞ്ഞു അടുത്തുള്ള വീടിന്റ ജനൽ sideil ഞാൻ വലിയൊരു സർപ്പത്തിനെ കണ്ടു..വെറുമൊരു നാഗം അല്ല.. ഭഗവാന്റെ ചിത്രത്തിൽ കാണുന്ന അനന്ത ഭഗവാനെ പോലെ അതി ഭീമകരമായ മരതക പച്ച നിറമുള്ള സർപ്പം.. ഒരു ഫണം മാത്രമേ ഉള്ളു..ഞാൻ 2ചെവിയും പൊത്തി പിടിച്ചു നിലവിളിച്ചു.. പിന്നെ നോക്കിയപ്പോൾ കണ്ടില്ല.. എല്ലാവരും പറഞ്ഞു തോന്നൽ ആണെന്ന്.. പക്ഷെ അങ്ങനെ അല്ല ഞാൻ ശരിക്കും കണ്ടതാണ്..22 വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ആ കാഴ്ച്ച മനസിക്കുണ്ട്..ഇല്ല്യൂഷൻ ആണെങ്കി ഇത്ര വലിയ രൂപം കാണുമോ.. ചെറുതായല്ലേ തൊന്നു.. അപ്പോൾ ഇതു എന്താണ്.. വളരെ അത്ഭുതത്തോടെ മാത്രമേ എനിക്ക് ഓർക്കാൻ കഴിയൂ.. ആരും വിശ്വസിക്കുന്നില്ല
@VisionsofHariSh
@VisionsofHariSh Жыл бұрын
ഇങ്ങനെ ഒട്ടേറെ രഹസ്യങ്ങൾ അടങ്ങുന്നതായാണ് ജീവിതം. ക്ഷമയോടെ കാത്തിരിക്കുക, അതിന്റെ ഉത്തരം അറിയാനുള്ളതാണെങ്കിൽ അറിയും, അല്ലെങ്കിൽ അത് നിഗൂഢതയായിതന്നെ നിലനിൽക്കും...
@resmiaryanani
@resmiaryanani Жыл бұрын
@@VisionsofHariSh thanks for the reply.. എന്റെ മനസ്സിൽ ഞാൻ സൂക്ഷിക്കുന്ന one of the best seen
@VisionsofHariSh
@VisionsofHariSh Жыл бұрын
@@resmiaryanani സന്തോഷം...നന്ദി..👍😊
@SasiSasidharan-eu7sf
@SasiSasidharan-eu7sf Жыл бұрын
Nagathekonnal sareerathil pandurogam kanunnu why?
@VisionsofHariSh
@VisionsofHariSh Жыл бұрын
ചില സമയത്ത് വൈകാരികമായി നമ്മൾ അവയുമായി ബന്ധപ്പെടുന്നതിനാൽ ആ സംഘർഷം രോഗമായി ശരീരത്ത് വരും. നമ്മുടെ ബ്രൈനുമായി , അന്തരീക്ഷവുമായി വളരെ അടുത്ത് നിൽക്കുന്ന ജീവികൾ ആണ് പാമ്പുകൾ...
@vilasiniamma5285
@vilasiniamma5285 2 жыл бұрын
വളരെ നന്നായിരിക്കുന്നു. കേൾക്കാൻ കൂടുതൽ താല്പര്യമുണ്ട്.
@VisionsofHariSh
@VisionsofHariSh 2 жыл бұрын
നന്ദി വിലാസിനി അമ്മേ...ഇതുമായി ബന്ധപ്പെട്ട് അഞ്ചോളം വീഡിയോകൾ ചെയ്തിയിട്ടുണ്ട് കണ്ടു നോക്കൂ....
@prophetask8085
@prophetask8085 Жыл бұрын
@@VisionsofHariSh വാക്കും പ്രവർത്തിയും മോശം ആയവർ ആണല്ലോ നമ്മുടെ നാട്ടിലെ യുവാക്കൾ. അവർക്കൊന്നും സന്താന ദോഷം ഉണ്ടാകുന്നില്ലല്ലോ....
@sreekuttan286
@sreekuttan286 2 жыл бұрын
നമസ്തേ ജി, വിശദമായി ഒരു വീഡിയോ ചെയ്യണേ. നമ്പർ തരുമോ
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ശ്രീകുട്ടൻ ജി നമസ്തേ...അഭിപ്രായം പറഞ്ഞതിന് നന്ദി... 9895966167
@shruthybrs1611
@shruthybrs1611 Жыл бұрын
🙏🙏🙏🙏🙏🙏🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@maneshkumarb
@maneshkumarb Жыл бұрын
കൂടുതൽ അറിയണമെന്ന് ആഗ്രഹമുണ്ട്
@VisionsofHariSh
@VisionsofHariSh Жыл бұрын
ഇതിൽ കുറെ ഇത്തരത്തിൽ ഉള്ള വീഡിയോകൾ ഉണ്ട്, കാണൂ , എന്നിട്ട് അഭിപ്രായം അറിയിക്കൂ...നന്ദി...സന്തോഷം...
@vishalkvijayan
@vishalkvijayan 2 жыл бұрын
Sir ee nagalokam sherikum ullathalle.... Yogi sri.M nagalokathile nagharaj ne kanditundenn parayunnu .... Sathyamano enn chodikunnilla... Karanam namuk onum ariyilla
@VisionsofHariSh
@VisionsofHariSh 2 жыл бұрын
Go deep within , you will get all answers...ThAt also the world of Nagas💐💐💐
@vishalkvijayan
@vishalkvijayan 2 жыл бұрын
@@VisionsofHariSh ok sir🙏
@sudhaganesh8139
@sudhaganesh8139 3 жыл бұрын
Sir , njan ippol aduththayi golden clr il anju thala nagathe swapnam kandu .... paththi vidarththi nilkkunnathanu swapnam kandath ... Ithinu pinnil endheljm karanam undo .... undel onnu paranju tharumo ..
@VisionsofHariSh
@VisionsofHariSh 3 жыл бұрын
അത് അത്ര കാര്യം ആക്കേണ്ടതില്ല, സ്വപ്നലോകം വളരെ വിപുലം ആണ്, അത് വിശദമായി പഠിക്കേണ്ടതാണ്..
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
ഒരു കാര്യം മനസ്സിലായി പാമ്പല്ല നാഗ൦ സർപ്പം വേറേയും പാമ്പ് ഒരു സാധാരണ ജീവി വെന൦ ഉണ്ട് അതിന്ന് പ്രതിവിധി ആൻെ്ീ വെനവു൦ ഉണ്ട്
@VisionsofHariSh
@VisionsofHariSh Жыл бұрын
വീഡിയോ കണ്ടത്തിനും അഭിപ്രായം അറിയിച്ചതിനും നന്ദി...
@gowrynandanat7696
@gowrynandanat7696 Жыл бұрын
Eppol ee video kannanula bhagyam kiti
@VisionsofHariSh
@VisionsofHariSh Жыл бұрын
ഓഹോ? നന്ദി...അഭിപ്രായം പറഞ്ഞതിലും സന്തോഷം...
@ratheeshkumarnb8711
@ratheeshkumarnb8711 2 жыл бұрын
തികച്ചും അന്ത വിശ്വാസം
@VisionsofHariSh
@VisionsofHariSh 2 жыл бұрын
👍😊💐
@naadankalakal4152
@naadankalakal4152 3 жыл бұрын
Very interesting 👍
@VisionsofHariSh
@VisionsofHariSh 3 жыл бұрын
Thank you very much👍💐💐
@sreekuttan286
@sreekuttan286 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@VisionsofHariSh
@VisionsofHariSh 2 жыл бұрын
😊👍💐
@saranjith1266
@saranjith1266 4 жыл бұрын
നാഗത്തെ അറിയാൻ കാത്തിരിക്കുന്നു
@VisionsofHariSh
@VisionsofHariSh 4 жыл бұрын
നന്ദി, സ്നേഹം😊💐
@ranjith-il8fx
@ranjith-il8fx Жыл бұрын
🌿 അഭിനന്ദനം 🌿
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി
@1000hours
@1000hours Жыл бұрын
വാൽമാക്രി 😂😂😂
@VisionsofHariSh
@VisionsofHariSh Жыл бұрын
വാൽമാക്രി...നന്ദി സുഹൃത്തേ ഈ വാൽമാക്രി വീഡിയോ കണ്ടതിന്...
@mettytoban4515
@mettytoban4515 2 жыл бұрын
Sir എനിക്കൊന്ന് സംസാരിക്കാൻ പറ്റുമോ
@VisionsofHariSh
@VisionsofHariSh 2 жыл бұрын
സംസാരിക്കാം, ഈ നമ്പറിൽ വിളിക്കൂ 98959 66167 ...
@mohanchoondan4942
@mohanchoondan4942 4 жыл бұрын
, കൂടുതൽ അറിയുവാൻ വേണ്ടി പ്രതീക്ഷിക്കുന്നു.
@VisionsofHariSh
@VisionsofHariSh 4 жыл бұрын
മോഹൻ ജി, നന്ദി, സന്തോഷം, 💐 ഇതുമായി ബന്ധപ്പെട്ട് ഒരു , ഫ്രീ "സൂം" വെബിനാർ ഈ വരുന്ന ബുധനാഴ്ച ഉണ്ട്, താൽപര്യമുണ്ടെങ്കിൽ പങ്കെടുക്കാം, സമയം വൈകീട്ട് 7-30 മുതൽ 8-30 വരെ😊💐👍
@nagamanikyam
@nagamanikyam 2 ай бұрын
Good information
@VisionsofHariSh
@VisionsofHariSh 2 ай бұрын
നന്ദി...❤️🙏🏻
@bs-yg4fx
@bs-yg4fx 2 жыл бұрын
ഇതിന്റെ ഓക്കേ റെഫറെൻസ് എവിടെ നിന്ന് എടുത്തു
@VisionsofHariSh
@VisionsofHariSh 2 жыл бұрын
ഒരു ഇരുപത്തി അഞ്ചു കൊല്ലമായി നടത്തുന്ന അന്വേഷണം ആണ് 😊😊😊
@madhavannair6661
@madhavannair6661 4 ай бұрын
Very interesting sir.
@VisionsofHariSh
@VisionsofHariSh 4 ай бұрын
നന്ദി സന്തോഷം...കൂടുതൽ ഇത്തരം വിഷയങ്ങൾ അറിയാൻ ഈ പുസ്തകം വായിച്ചു കൊള്ളുക... amzn.in/d/4lnRVbp
@softlineconstruction5871
@softlineconstruction5871 3 жыл бұрын
Sir kooduthal ariyanam Kindly send your mod.no
@VisionsofHariSh
@VisionsofHariSh 3 жыл бұрын
98959 66167 ഹരീഷ് ...
@ftgh4831
@ftgh4831 Жыл бұрын
🙏🙏🙏🙏🙏🙏
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@kalinagakalikali4943
@kalinagakalikali4943 2 жыл бұрын
🙏🏻. സർ..വിളിക്കാൻ പറ്റോ
@VisionsofHariSh
@VisionsofHariSh 2 жыл бұрын
വിളിക്കൂ ജി... 9895966167
@ManjuManju-wy9gv
@ManjuManju-wy9gv 4 ай бұрын
Thanks sir😊
@VisionsofHariSh
@VisionsofHariSh 4 ай бұрын
നന്ദി
@sheebakeshu7710
@sheebakeshu7710 Жыл бұрын
Nagarajave sarannam
@VisionsofHariSh
@VisionsofHariSh Жыл бұрын
ഓം ആദിശേഷായ നമഃ...
@AmmukuttyChandran-b2x
@AmmukuttyChandran-b2x Жыл бұрын
Good information
@VisionsofHariSh
@VisionsofHariSh Жыл бұрын
സന്തോഷം...കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...
@mujeebrahman-ec7kt
@mujeebrahman-ec7kt 4 жыл бұрын
Adipoli👌👌sir kore koodi para
@VisionsofHariSh
@VisionsofHariSh 4 жыл бұрын
അത് കലക്കി, നന്ദി മുജീബ്...ഇതിന്റെ ഒരു ഫ്രീ വെബിനാർ ബുധനാഴ്ച്ച വൈകീട്ട് 7-30 മുതൽ 8-30 വരെ നടത്തുന്നുണ്ട്😊😊😊
@mujeebrahman-ec7kt
@mujeebrahman-ec7kt 4 жыл бұрын
@@VisionsofHariSh thanks sir webinar youtubil ano
@VisionsofHariSh
@VisionsofHariSh 4 жыл бұрын
@@mujeebrahman-ec7kt അല്ല, സൂമിൽ ആണ് വെബിനാർ
@mujeebrahman-ec7kt
@mujeebrahman-ec7kt 4 жыл бұрын
@@VisionsofHariSh ok athinte link ngane kittum
@VisionsofHariSh
@VisionsofHariSh 4 жыл бұрын
@@mujeebrahman-ec7kt മൊബൈൽ നമ്പർ whatsup അയച്ചു തരൂ, 9895966167 എന്ന എന്റെ നമ്പറിലേക്ക് അയച്ചാൽ മതി
@anniemendez163
@anniemendez163 Жыл бұрын
Good information 👍
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you
@sadanandanks7385
@sadanandanks7385 Жыл бұрын
ഹൂ
@superman-zr4ms
@superman-zr4ms 2 жыл бұрын
Sarppakavinte ullil treasure undennnu parayunnu ithil endhengilum sathyam undo
@VisionsofHariSh
@VisionsofHariSh 2 жыл бұрын
സർപ്പം തന്നെ ഒരു നിധിയാണ്, അത്രയും ആഴമാർന്ന പ്രതിഭാസം ആണത് ...
@superman-zr4ms
@superman-zr4ms 2 жыл бұрын
@@VisionsofHariSh contact cheyyan pattumo number undo
@bindhumol895
@bindhumol895 Жыл бұрын
Good
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you..
@ramanipillai292
@ramanipillai292 Жыл бұрын
Thanks.. sir
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you too...
@VelayudhanammeNarayanansong
@VelayudhanammeNarayanansong Жыл бұрын
Are Malayalam
@VisionsofHariSh
@VisionsofHariSh Жыл бұрын
Yes...
@suryakumar8041
@suryakumar8041 Жыл бұрын
തനിക്ക് വട്ടാണ്
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി സഹോദരാ... തെളിവില്ലാതെ എന്തെങ്കിലും വിശ്വസിക്കുന്നത് മണ്ടത്തരമാണ്, അതേസമയം തെളിവില്ലാത്തതിനാൽ എന്തെങ്കിലും അവിശ്വസിക്കുന്നത് അതിലും വലിയ മണ്ടത്തരം ആണ്. ഈ മണ്ടത്തരം, വട്ട് കാണാൻ അങ്ങയുടെ വിലയേറിയ സമയം കളഞ്ഞതിന് നന്ദി, ആ സമയം നഷ്ടപ്പെടുത്തിയതിനു ക്ഷമയും ചോദിക്കുന്നു...
@kalinagakalikali4943
@kalinagakalikali4943 2 жыл бұрын
🙏🏻🐍🙏🏻❤‍🔥
@VisionsofHariSh
@VisionsofHariSh 2 жыл бұрын
😊👍
@nidheeshkckc9480
@nidheeshkckc9480 4 жыл бұрын
Want to know more...
@VisionsofHariSh
@VisionsofHariSh 4 жыл бұрын
KC മോനെ, മ്മക്ക് ആവാലോ😊👍💐
@shijun3484
@shijun3484 4 жыл бұрын
For more details about this please join below mentioned link chat.whatsapp.com/CdOizJHYBP58AjQXH9G8uF
@smithasanthosh5957
@smithasanthosh5957 2 жыл бұрын
India yil naagaradhana ennu muthal aanu thudangiyathu
@VisionsofHariSh
@VisionsofHariSh 2 жыл бұрын
വൈദീക കാലം മുതൽ...
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Budha mathamanu naagaradhana konduvannathennu parayunnathu seriyano
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Sankha age il naagaradhana illennu vaayichittundu.
@jayakamalasanan9008
@jayakamalasanan9008 Жыл бұрын
good
@VisionsofHariSh
@VisionsofHariSh Жыл бұрын
Thank you
@abhishekpr1982
@abhishekpr1982 2 жыл бұрын
sir ഈ അട്ട പല്ലി ഇവയ്ക്ക് നഗങ്ങളുമായി ബന്ധം ഉണ്ടോ..?
@VisionsofHariSh
@VisionsofHariSh 2 жыл бұрын
നാഗം എന്ന പഠനത്തിന്റെ വൈപുല്യം നോക്കിയാൽ എല്ലാം നാഗം തന്നെ, സർവ്വ ചരാചരങ്ങളും അതിൽ ഉൾപ്പെടും അഭിഷേക് ജി 😊👍💐
@Madhavagheetham
@Madhavagheetham 4 жыл бұрын
. 🙏🙏🙏... Oru puthiya arivu👌🌷
@VisionsofHariSh
@VisionsofHariSh 4 жыл бұрын
നന്ദി, സന്തോഷം😊👍
@shylajaraj9335
@shylajaraj9335 4 жыл бұрын
Well done harishg
@VisionsofHariSh
@VisionsofHariSh 4 жыл бұрын
@@shylajaraj9335 നന്ദി ചേച്ചീ👍💐😊
@gowrisankar8006
@gowrisankar8006 2 жыл бұрын
Yes...wanna know more
@VisionsofHariSh
@VisionsofHariSh 2 жыл бұрын
Thank you for watching ji 💐💐💐
@shajitk2898
@shajitk2898 Жыл бұрын
💫
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി...
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤❤❤❤❤
@VisionsofHariSh
@VisionsofHariSh Жыл бұрын
നന്ദി, നമസ്ക്കാരം...
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Minecraft Creeper Family is back! #minecraft #funny #memes
00:26
നാഗലോകം എന്ന സത്യം
14:08
Bharatha Darshanam
Рет қаралды 83 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 107 МЛН