Nooh Nabi alaihissalam- Nabiyude makkal already Swaliheengalanu, means Ham, Sam, Yafaz and avarude Bharyamarum. Balance 80 alkaaranu asugam badich Marichath. Total 87 Aalukal Kappalil undayirunnu.
@muhammedaffan72834 жыл бұрын
Alhamdulillah alhamdulillah
@95528460864 жыл бұрын
മാഷാ അല്ലാഹ്
@alifkvr.44024 жыл бұрын
اًنعم الله
@RashidMalol27 күн бұрын
Appol makkal evidunn kalyanam kayich
@muhamedrafi57954 жыл бұрын
I was waiting for the 4th part
@മൈക്കിളപ്പൂപ്പൻ4 жыл бұрын
ഇത് 4th പാർട്ടല്ലേ
@naushadfaizy22364 жыл бұрын
@@മൈക്കിളപ്പൂപ്പൻ 3rd part evide Njan noki kaanunilla Link ayachu tharo 052 9009 263
@മൈക്കിളപ്പൂപ്പൻ4 жыл бұрын
kzbin.info/www/bejne/noa6o2ypntKbg8k
@ashrafacchuo14213 жыл бұрын
assalamu alaikum. enikkoru chidyam undu please answer onnu kittan sahahikkane. thufaninde shesha. nuh a. s ude 3makkal baaki aii. ennal eganeyaan avidoru janasamuham undayad. penn illade
@mrx8051 Жыл бұрын
അവർക്ക് ഭാര്യമാർ ഉണ്ടല്ലോ
@Muhammedfaiz619266 ай бұрын
Ithinte okke bakki undo
@mansoorselectedkaroke25774 жыл бұрын
ഉസ്താദേ ചെറിയ ഒരു സംശയം? ശരിക്ക് നമ്മൾ കല്യാണം കഴിക്കുന്നത് സഹോദരി സഹോദരൻ മാരെ യാണോ?
@ferzinriyaz14404 жыл бұрын
Adam nabi alayhisalaam vazhi Nooh nabi alahisalaaminte makkalaayittu kanakkakkiyal athe, pakshe kalyanathinte vishayam aakumol mahram aano allayo ennu nokkunnathaanu shariyat, njan pandithanonnumalla, ente oru parimithamaaya arivil paranjathaanu,
ഉസ്ദാതെ 80 ആളുകൾ മരിച്ചു... ബാക്കി 3പേര് ആണുങ്ങൾ അവർക്ക് പെണ്ണുങ്ങൾ ഉണ്ട് എന്ന് ഉസ്താദ് പറയുന്നില്ല അവർക്ക് പെണ്ണുങ്ങളല്ലാതെ കുട്ടികൾ ഉണ്ടാവുമോ
@badrudheenkm31844 жыл бұрын
ആ മൂന്നാളുകളുടെ കുടുംബം
@MAK_AFM4 жыл бұрын
നൂഹ് നബി അലൈഹി സലാമും അവരുടെ 3 മക്കളും മക്കളുടെ ഭാര്യമാരും ഉണ്ടായിരുന്നു എന്ന് ഉസ്താദ് മുന്നേ ഒരു ക്‌ളാസിൽ പറഞ്ഞിട്ടുണ്ട്
@abdulvajidcabdulvajidchali28804 жыл бұрын
@@MAK_AFM 80 ആൾകാർ ആണും പെണ്ണും കൂടിയാണോ.. അല്ല നൂഹ് നബി അലൈസ്സലാമിന്റെ മക്കൾ കൂടി ഉള്പെട്ടതാണോ ഇതൊന്നും പറയാതെ... ആ 80 പേര് മരിച്ചു എന്ന് പറയുമ്പോൾ ഒരു പൊരുത്തക്കേടില്ലേ
@MAK_AFM4 жыл бұрын
@@abdulvajidcabdulvajidchali2880 സുഹൃത്തേ, നൂഹ് നബി അലൈഹി സലാമിന്റെ മക്കളും മരുമക്കളും ഒഴികെ ഉള്ളവർ ഒക്കെ മരിച്ചു എന്നാണ് ഉസ്താദ് ഉദ്ദേശിച്ചത്. ഇന്ന് ഉള്ള എല്ലാ മനുഷ്യരും ഈ 3 മക്കളുടെ പരമ്പരയിൽ പെട്ടതാണ് എന്നും മനസിലാക്കുക. അനാവശ്യ സംശയങ്ങൾ മാത്രമാണ് ഇത്.
@abdulvajidcabdulvajidchali28804 жыл бұрын
@@MAK_AFM എനിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ട് പക്ഷെ ഉസ്താദിന്റെ വാകുകളിലുള്ള പിശകാണ് 80 പേരും എന്നത്....80 പേര് കപ്പലിൽ കയറി എന്നും ആ 80 പേരും രോഗം വന്നു മരിച്ചു എന്നും പറഞ്ഞാൽ പിന്നെ ഒരു മുറുമുറുപ് വരില്ലേ
@ashrafacchuo14214 жыл бұрын
enda idu 1/2/3/4. partulum ore vishyamanallo
@muhammedthahirs9444 жыл бұрын
നൂഹ് നബിയുടെ മക്കളുടെ ഭാര്യമാരുടെ പിൻഗാമികളെ അറിയുമൊ
@ferzinriyaz14404 жыл бұрын
Athu thanneyaanu Nooh nabiyude pingamikal
@gafoorpullat22824 жыл бұрын
ഇതിൻ്റെ ബാക്കി എന്നാ വിടുക കാത്തിരിക്കുകയാണ്
@yahyakp66524 жыл бұрын
നൂഹ് (അസ) മിൻ്റെ മക്കളുടെ കുടെ അവരുടെ ഭാര്യ മാരും ഉണ്ടായിരിക്കില്ലെ?
@malludr87613 жыл бұрын
Yus
@suhailtaj92454 жыл бұрын
Adam Nabi alaihissalam Sreelankayil irangi ennalle parayunath. Pinne Himalayam aayit bandamundo.