Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
@anshadazeez60036 ай бұрын
Hlo sir oru doubt
@sajithaanuj86995 ай бұрын
😊😊😊
@jayanjose64257 ай бұрын
താങ്ക്യു ഡോക്ടർ വലിച്ചു നീട്ടാതെ എല്ലാം എല്ലാവർക്കും മനസിലാകുന്നത്പോലെ പറഞ്ഞു ❤❤❤❤❤❤
@chandrasekharanet39798 ай бұрын
ഇങ്ങനെയുള്ള ചെറിയ അറിവുകളാണ് സാധാരണക്കാരന് ആവശ്യം ഡോക്ടർക്ക് നന്ദി
@mohananvelayudhan61457 ай бұрын
Dr ന്റെ അവതരണ ശൈലി വളരെ ഇഷ്ട്ടപെട്ടു നന്ദി ഡോക്ടർ 👍🏼
@doctorprasoon4 ай бұрын
Thank you
@humanitiesplusone8 ай бұрын
കുറേ വ്യാജ ഡോക്ടർമാർക്കിടയിൽ താങ്കളെപ്പോലെയുള്ള യഥാർത്ഥ ഡോക്ടർമാരുടെയും ധാരാളം വീഡിയോ വരട്ടെ.
@shajiedatharakn70708 ай бұрын
വ്യാജ ഡോക്ടർ അല്ല,വ്യാജ ജിമ്മൻ മാർ 😄
@krishnanck95267 ай бұрын
Dr. Please explain Becosule also
@cnpokootty4497 ай бұрын
നല്ല വിവരണം ഞാൻ അത്യാവശ്യം കഴിക്കാറ് ന്യൂറോബയോൺ ഫോർട്ട് വളരെ വർഷങ്ങൾക്ക് ഒരു സൂപ്പർ DRസർജ്ജൻ തലശ്ശേരി എൻ്റോട് പറഞ്ഞു. ഇടക്ക് കഴിക്കണം നല്ലതാണെന്ന്
@issackt129127 күн бұрын
😅
@abduljaleel86978 ай бұрын
നല്ല അവതരണ ശൈലീ എവർക്കും മനസിലാവുന്ന വിധത്തീൽ Thank you
@harivv62428 ай бұрын
നല്ലൊരു അറിവാണ് പകർന്നു തന്നത്. നന്ദി 🙏
@RajuO.S24 күн бұрын
വളരെ നന്ദി ഡോക്ടർ, 🙏 സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ സിമ്പിളായി വ്യക്തമായി അവതരിപ്പിച്ചു.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@doctorprasoon23 күн бұрын
Thank you
@k.mdavid74237 ай бұрын
ഏറെ കാലങ്ങൾ കൊണ്ട് തരിപ്പുണ്ട്. വെജിറ്ററിയൻ ആണ്. കൂടുതൽ നിർദ്ദേങ്ങൾ പ്രതീക്ഷിക്കുന്നു. പങ്കുവച്ച വിവരങ്ങൾക്ക് നന്ദി.
@ShoufiM7 ай бұрын
Tharipp engineyanu. Ethu bhagathan
@thomask.a.16138 ай бұрын
Excellent explanation; keep it up. Thank u n God bless.
@sheilakallil63568 ай бұрын
Thank you Dr for yr valuable video.
@anandavallyc76228 ай бұрын
സന്തോഷ വാർത്ത കേൾക്കാൻ ആഗ്രഹിച്ചവർക്ക്
@shaji.shaji1248 ай бұрын
സാറിന്റെ വീഡിയോസ് വളരെ ഉപകാരപ്രദമാണ് 😍✌️✌️
@mangalasseryunnikrishnan94872 ай бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു. Thanks
@doctorprasoon2 ай бұрын
Thank you
@VRV6687 ай бұрын
Thankyou Dr. 🙏🏻🙏🏻🙏🏻Good Information, very helpful.....
@beenajacob35278 ай бұрын
Thankyou very much for this valuable medical information.
@raghavansurendrannair73288 ай бұрын
Thank you Doctor for your kind advice. Kudos.
@gopalakrishnanp29728 ай бұрын
Riconia health supplement fortified micronutrients tablets please explain about it
@poulosexavier97952 ай бұрын
Very Clear Expelanations anu Dr. Tharunnethu Thanks very much Dr.🙏
@doctorprasoon2 ай бұрын
You are welcome 😊
@gopinathanvb24308 ай бұрын
Thank u Dr for detailed information about neurobion tablet
@doctorprasoon4 ай бұрын
It's my pleasure
@GeethaJohnson-g9t5 ай бұрын
ഡോക്ടർ മോന്, ഒരായിരം നന്ദി.
@dibakarbhattacharya19526 ай бұрын
Excellent presentation and very much informative video
@doctorprasoon4 ай бұрын
Thank you
@rajujohn32988 ай бұрын
Sir... ഞാൻ പ്രധീക്ഷിച്ചിരുന്ന അറിവ് thanks sir👍👍....
@doctorprasoon4 ай бұрын
Thank you
@MATMASWORLD8 ай бұрын
Good information Doctor, I'm using daily one, God Bless You 🙏
@cvsreekumar91208 ай бұрын
Very good presentation, crisp n clear! Thank you Dr!
@SreedaviSreedavi-zj1jr7 ай бұрын
എന്റെ അമ്മക്ക് സ്ട്രോക് വന്നതാണ്.11വർഷമായി മുടങ്ങാതെ ഒരു ദിവസം ഒരെണ്ണം വീതം മുടങ്ങാതെ കഴിക്കുന്നു. അമ്മക്ക് 82 വയസായി.40 വർഷമായി തൈരോയ്‌ഡ് ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം അതിന്റെ മരുന്നും ഇതുവരെ മുടങ്ങാതെ കൊടുക്കുന്നുണ്ട്. സുഖമായിട്ടിരിക്കുന്നു..
@kaderkpk1003 ай бұрын
Enthanu kayikkunnathu?
@SreedaviSreedavi-zj1jr2 ай бұрын
രാവിലെ ഒരു ചായ .2അപ്പം അല്ലെങ്കിൽ പുട്ട്, ബിസ്‌ക്കറ്റ്. ലഖു ഭക്ഷണമാണ്. പിന്നെ ഉച്ചക്ക് 2കപ്പ് ചോറു, മീൻകറി, തോരൻ. അല്ലെങ്കിൽ ഉലർത്തുകറി. വൈകുന്നേരം ഒരു ചായ എന്തെങ്കിലും പലഹാരം 2എണ്ണം. രാത്രി 2 കപ്പ് ചോറു, മീൻകറി നിർബന്ധമാണ്. ഷുഗർ ചെറുതായിട്ടുള്ളതുകൊണ്ട് മധുരപലഹാരം കുറച്ചു കൊടുക്കും. ആഴ്ചയിലൊരിക്കൽ ഷുഗറിനുമരുന്ന് കൊടുക്കും. ആപ്പിൾ, പഴം, കപ്പങ്ങപഴം പേരക്ക. കപ്പങ്ങ കറിയിട്ടു ഇടക്ക് കൊടുക്കും. പ്രഷർ, തൈരോയ്‌ഡ് മരുന്നുകൾ മുടങ്ങാതെ കൊടുക്കുന്നുണ്ട്.ഉപ്പിലിട്ടതൊന്നും കൊടുക്കില്ല.
@geethababu11829 күн бұрын
Njan ഡെയ്ലി ഒരെണ്ണം കഴിക്കുnnund jemmer 2 sugarinulla ടാബ്ലറ്റ് ന്റെ kooday
@ivyjoseph35437 ай бұрын
Very useful info well explained thanks lot sir
@sudhasundaram25434 ай бұрын
ഞാൻ സസ്ക്രൈബുചെയ്തു ഡോക്ടർ ഇന്നാണു വീഡിയോ കാണുന്നത്👍👍👍👍👍👍👍
@cheetahgroup61538 ай бұрын
40 വയസ്സ്ന് മുകളിൽ ഉള്ള യാതൊരു ജീവിതശൈലീ രോഗങ്ങളോ ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് പോഷകാഹാരകുറവ് ഉണ്ടാകാതിരിക്കാൻ ഭക്ഷണത്തിൽകൂടി അല്ലാതെ ആയി കഴിക്കേണ്ടുന്ന സപ്ലിമെന്റന്റെ പേരുകൾ ഒരു കോമ്പിനേഷൻ പാക്കേജ് ആയി, കഴിക്കേണ്ടുന്ന ഡോസ് ഉൾപ്പെടെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. നിലവിൽ ഉള്ള ആരോഗ്യം നിലനിർത്തുവാൻ ഉള്ള 'കോമ്പിനേഷൻ സപ്ലിമെന്റ്'
@shanavasvakkeel70737 ай бұрын
രാവിലെ എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, ഉച്ചക്ക് എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട, രാത്രി എന്ത് കഴിക്കാം എന്ത് കഴിച്ചുകൂട ഇതിനെ കുറിച് ഒരു വീഡിയോസ് ചെയ്യാമോ
@ThomasVargeese-h6fАй бұрын
@@shanavasvakkeel7073know
@retnammagopal15798 ай бұрын
നമസ്ക്കാരം ഡോക്ടർ ഈ വീഡിയോയിൽന്യൂറോബയോൺ കഴിക്കേണ്ടത് ആരൊക്കെ എപ്പോൾ. എത്ര.സൈസ് എഫക്ട്.എല്ലാം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി. യാതൊരു സംശയവും ഈ മരുന്നിനേക്കുറിച്ച് ഇനിയില്ല
@chidofgod75738 ай бұрын
കഴിച്ചിട്ടുണ്ട്
@kumaripgeorge3252 ай бұрын
Renerve Plus injection നെ കുറിച്ച് കൂടുതൽ അറിയാൻ താൽപ്പെര്യ പ്പെടുന്നു
@SajinaSajinaAlukkalАй бұрын
Neurobionfort disc bulginu ഡോക്ടർ തന്നു nalla കൈ വേദനയാണ് 🌹
@shahvadaserikara25806 ай бұрын
നല്ല വിവരണം❤
@seena86238 ай бұрын
മുടിക്കും സ്കിന്നിനും വേണ്ടി എന്തു വിറ്റാമിൻ ഗുളികകൾ കഴികാം സാറെ അതിനെ കുറിച്ചും ഒരു വീഡിയോ ഇടുമോ sir
@bunnybanny30018 ай бұрын
വിറ്റാമിൻ E
@MaatthewWayne8 ай бұрын
Evion 400
@sreekalagopakumar-c6hАй бұрын
Good Presentation❤
@doctorprasoonАй бұрын
Thank you 🙂
@t.s.pillai7255 ай бұрын
നല്ല അറിവാണ് പറഞ്ഞു തന്നത്
@reshmis80588 ай бұрын
Nalla ariv .thanku doctor 🎉
@babuta19777 ай бұрын
very lnformative vedio congratulation doctor
@maharoofumer60637 ай бұрын
10:09 നാല്പത് വയസ്സ് കഴിഞ്ഞാൽ ഈ മെഡിസിൻ കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് Diabetic Patients.Colon surgery കഴിഞ്ഞവർക്ക് Vit ബി12 ൻ്റെ കുറവ് സംഭവിക്കുന്നു.അതിനാൽ ബി12 ൻ്റെ അഭാവം ഈ ഗുളിക സഹായിക്കുന്നു. ഞാൻ വളരെ കാലമായി ഉപയോഗിക്കുന്നു.
@prakashc44126 ай бұрын
ഒരാൾക്ക് മരണം വരെ ഈl Nerobin Fort കഴിക്കാമോ? ദിനംപ്രതി ഒന്ന് എന്ന രീതിയിൽ കഴിച്ചാൽ മറ്റ് വിഷയങ്ങൾ വല്ലതും ഉണ്ടാകുമോ? ഒരു ഡോക്ടറെ ബന്ധപ്പെടാതെ നേരിട്ടു കഴിച്ചാൽ Side Effect വല്ലതും ഉണ്ടാകുമോ? മറുപടി പ്രതിക്ഷിക്കുന്നു. - പ്രകാശ് ചാത്തനാട്
@ettumanur3 ай бұрын
Diabetic neuropathy മൂലം കാൽ പാദത്തിൻ്റെ അടിവശത്ത് എല്ലിന് വേദന, കൈവിരലുകൾക്കു വേദന എന്നിവ ഉണ്ടായപ്പോൾ വേറെ ഒരു മരുന്നും കൂടാതെ ഈ വിറ്റാമിൻ ഗുളിക മാത്രം കഴിച്ച് കുറവ് വന്നു. എന്നാല് nervocool എന്ന ഒരു suppliment ടാബ്‌ലറ്റ് ( 60 എണ്ണം 1994 രൂപ) വളരെ നല്ല റിസൾട്ട് തന്നു. വില കൂടുതലാണെങ്കിലും. ഒരു മാസം കഴിച്ചിട്ട് നിർത്തി പിന്നെ രണ്ടു മാസം കഴിഞ്ഞ് മാത്രം കഴിക്കും. വിറ്റാമിൻ B ക്കു പുറമേ A, C D E എന്നിവയും നേർവോകൂളിൽ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്.
@anilkumartr53577 ай бұрын
Useful information ❤
@mohansamuel88707 ай бұрын
Very useful information for every type of peoples sir
@ambilybalakrishnan96772 ай бұрын
സൂപ്പർ ഡോക്ടർ ന്യൂറോബയോൺ. Vitamin E Onnu parayumo doctor.
@royml1134 ай бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന dr. ന് നന്ദി 🙏
@doctorprasoon4 ай бұрын
Thank you
@reghunadhannairnair94438 ай бұрын
Thank you Doctor !
@ushamohandas31843 ай бұрын
Very good video,❤
@doctorprasoon3 ай бұрын
Thank you
@kpsureshsuresh94468 ай бұрын
വളരെ നന്ദി സർ
@nvnair99928 күн бұрын
Exnt words.. Exlnt informative in short wods effect same as tablet used
@ajithas96178 ай бұрын
നല്ല വിവരണം ❤️👍🙏
@chandrikamenon62778 ай бұрын
Excellent information!
@lillykuttyvarghese48028 ай бұрын
Thank u dr. ❤❤
@subaires27508 ай бұрын
verry good Thanks
@sreelathaomanakuttan68586 ай бұрын
Nanni ഡോക്ടർ 👍
@raghuramanarakkal47838 ай бұрын
നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി
@Ksukumaran-v6b8 ай бұрын
nice info🎉
@simonvadakkedomissac19687 ай бұрын
Educative video
@vasanthasankaran9568 ай бұрын
Excellent message. Thank you a lot
@mumthazmahal54224 ай бұрын
എനിക്ക് തല മരവിപ്പിന് ഡോക്ടർ ന്യൂറോബയോൺ ആണ് തന്നത്. ഒരു മാസം കഴിച്ചപ്പോഴേക്കും മരവിപ്പ് മാറി.
@thsalim9668 ай бұрын
ഡോക്ടറുടെ വീഡിയോ കളെല്ലാം വളരെ ഫലപ്രദമാണ്. ഓട്ടോ ഫാഗിയേക്കുറിച്ചുള്ള വീഡിയോ ഞാൻ പലതവണ കണ്ടു. പലരേയും കാണിച്ചു. എനിക്ക് അറിയാനുള്ള ഒരു കാരൃം ചോദിക്കുന്നു. പ്രമേഹ രോഗികൾക്ക് എൻത് കൊണ്ടാണ് ധാരാളം മൂത്രം ഒഴിക്കുന്നത്? അത് വഴി സോഡിയം കുറയുകയും ക്ഷീണം വരുകയും ചെയ്യുന്നു ഇതാണോ തൂക്കം കുറയുന്നത്.അതിന് എൻതാണ് പരിഹാരം?
@suryav47858 ай бұрын
Very good talking
@amithaamithae26548 ай бұрын
Ithrayum detaildayittu parayunna oru doctor aadyayittanu. No more confusions🌹
@indiragopalakrishnan11648 ай бұрын
Thank you Dr..iam taking for nerve weekness
@shobhanachandroth52767 ай бұрын
👌താങ്ക്സ് ഡോക്ടർ
@binoymathew91958 ай бұрын
Very useful information Doctor. ❤ I am using Neurobion normal tablets
@shaji.shaji1248 ай бұрын
സാറിനെ ദൈവം സഹായിക്കട്ടെ 🙏🙏😍😍
@tripsNchats4 ай бұрын
Detailed video🤝 ഇൻജെക്ഷൻ എങ്ങനെയാണ് എടുക്കേണ്ടത്?
@doctorprasoon4 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@lakshmyraam45528 ай бұрын
Good advice for me.some times iam taking not regular
@MarinaRoy-v3l8 ай бұрын
Well done
@ഹരിവരാസനം-ത4ദ4 ай бұрын
ഡോക്ടർ പൊളിയാണ് 🔥🔥
@jacobgeorge4788 күн бұрын
Iam using thislast ten years continuously
@yathishaiak25378 ай бұрын
Thanks
@ramshishoukathali84197 ай бұрын
thanks 🏥💊❤
@betsydavid71658 ай бұрын
Very good information Dr. Thank you I am taking Nurobion forte for numbness of my both hands and feet.
@shebijameherali21422 күн бұрын
Vitamin D3
@sujikumar7928 ай бұрын
Very infermativ vedio
@babukayanadath14188 ай бұрын
Very useful information Thank you doctor
@ambilybalakrishnan96772 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ
@doctorprasoon2 ай бұрын
Welcome
@Amarnath12Apr698 ай бұрын
Nalla avatharan reethi...❤
@kharidasan21337 ай бұрын
👍👍👍
@shamsuputhan8 ай бұрын
Very informative
@jacobgeorge478Ай бұрын
Last tenyears iam using daily.also with becosules
@NaufalPK8 ай бұрын
Im a kidney transplanted patient and im taking this tab daily one after lunch... I am feeling ok and have no issues so far
@KrishnaKumar-nq3sw3 ай бұрын
Assimilation capability of system is to be corrected initially.
@rajankarikath85988 ай бұрын
Excellent
@roufchirammal56255 ай бұрын
നല്ല tablet ആണ് 👍
@marrythomas47278 ай бұрын
Thank you for your valuable information
@shylareddy57518 ай бұрын
Excellennt presentation doctor 👍am taking Neurobion Alpha D after a minor head injury.
@bindumohan97678 ай бұрын
Please explain about vitamin D
@sreerajvp31447 ай бұрын
SURBEX Xt എന്നൊരു ബ്രാൻഡ് ഉണ്ട്.. ആരും പറഞ്ഞു കണ്ടിട്ടില്ല. Excellent റിസൾട്ട് ആണ് 🔥
@kabeerkabeerpp19328 ай бұрын
Good
@Subramanian1295 ай бұрын
No side-effect from having the medicine for 10 years once daily. Thanks for the information.
@valsalagpillai9698 ай бұрын
Thanks sir
@shoukkathkhan29775 ай бұрын
ഞാൻ 30 ടാബ്ലറ്റ് കഴിച്ചു വിരലുകൾക് ഉള്ള തരിപ്പ് മാറി എനിക്ക് നല്ല റിസൾട്ട് ആണ്
@lillyvarughese8108 ай бұрын
Zinkovite is good for health How to take daily or once in a week
@nagar1678 ай бұрын
Which one is better, Neurobion forte or plus
@poulosexavier97953 ай бұрын
Dr. Very correct Informatios anu tharunnethu clear details anu Thanku Dr. Big salute🙏
@doctorprasoon3 ай бұрын
Thank you
@ranganathannagarajan52708 ай бұрын
Please discuss at length about the clinical experience you observed in patients when they were put on Nurobion. Can you elaborate prognosis in terms of percentage based on your treatment experience.
@sulaimanca814728 күн бұрын
Hi
@deepababu4688 ай бұрын
എൻ്റെ കാലു കടച്ചിൽ മാറിയത് ന്യൂറോ ബിയോൺ fort കഴിച്ചിട്ടാണ്.