നാട്ടിൽ എത്തിട്ടോ 🥰 / ഇതിനായിരുന്നു നാട്ടിൽ വന്നത് / Aster MIMS Women & Children Hospital Kottakkal

  Рет қаралды 296,753

Ayesha's Kitchen

Ayesha's Kitchen

Күн бұрын

Aster Mims women and children, kottakkal
-----------*****------
Aster MIMS women and children Hospital
For any queries 👉 0091 9656000625
കോട്ടക്കൽ ആസ്റ്റർ മിംസിന്റെ കീഴിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോ​ഗ്യ സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച കേരളത്തിലെ ആദ്യ സമ്പൂർണ്ണ പ്രീമിയം ഹോസ്പിറ്റലാണ് കോട്ടക്കൽ ആസ്റ്റർ വുമൺ & ചിൽഡ്രൻ ഹോസ്പിറ്റൽ. 78 ബെഡ്ഡുകളോടുകൂടിയ ഈ ആശുപത്രി മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് സ്ഥിതി ചെയ്യുന്നത്. സാധാരണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഗർഭധാരണങ്ങൾ, സമഗ്രമായ സ്ത്രീ രോ​ഗ പരിചരണ വിഭാ​ഗം, പീഡിയാട്രിക് സർജറി, പീഡിയാട്രിക് ന്യൂറോളജി, ​പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി, ക്ലിനിക്കൽ ജെനിറ്റിക്സ് ഉൾപ്പെടെയുള്ള സമ്പൂർണ്ണ നവജാത ശിശു പരിചരണ വിഭാ​ഗം എന്നിവയുൾപ്പെടെയുള്ള സമ്പൂർണ്ണ പരിചരണം ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.
ഏറ്റവും നൂതന സാങ്കേതിക വിദ്യയുള്ള ലേബർ സ്യൂട്ടുകൾ, ലേബർ റൂമുകൾ, ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, അമ്മയ്ക്കും കുഞ്ഞിനും സുഖപ്രദമായ സിംഗിൾ & സ്യൂട്ട് റൂമുകൾ എന്നിവ . ഇവയെ കൂടാതെ എടുത്തു പറയേണ്ട സവിശേഷതകളാണ്
1 . കോസ്മെറ്റിക് ഗൈനക്കോളജി - മൂത്ര ചോർച്ച , യോനിയിൽ അയവ് , യോനിയിലെ വരൾച്ച, ആവർത്തിച്ചുള്ള അണുബാധകൾ തുടങ്ങി സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ കൂടാതെ പരിഹരിക്കാൻ കഴിയുന്ന നൂതന ചികിത്സ രീതി .
2 . വേദന രഹിത പ്രസവം
3 . കൂട്ടിരിപ്പുകാരുടെ സാന്നിധ്യത്തിൽ ​ഗർഭിണികൾക്ക് ആത്മവിശ്വാസം പകരുന്നതിന് വേണ്ടി റൂമുകളിൽനിന്നു തന്നെ പ്രസവമെടുക്കുന്നതിനുള്ള ലേബർ ഡെലിവറി റൂമുകൾ
4 ‌ആസ്റ്റർ നർച്ചർ - ഗർഭകാലത്തെ ഭക്ഷണക്രമം, വ്യായാമം, മുലയൂട്ടൽ, ​മാനസികാരോ​ഗ്യം തുടങ്ങിയ വിഷയങ്ങളിൽ ​ഗർഭിണികളിൽ അവബോധം സൃഷ്ടിച്ച് ​മാനസികമായും ശാരീരികമായും സജ്ജരാക്കുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ എന്നിവ ....
കൂടുതൽ വിവരങ്ങൾക്ക് : 9656000625
-------------------------------
Ayeshas kitchen contact details 👇👇
Follow my Instagram -
/ ayeshas_kitche_n
Reenu's Instagram
...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
- 91 7306561106
( not for other youtube channel promotion 🙏)
-------------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Artist: incompetech.com/

Пікірлер: 529
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 15 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Dubai Jobs 2024 | Dubai Jobs 2024 Malayalam for Freshers | Dubai Visit Visa
33:23
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН