നാഡീ ജ്യോതിഷത്തിന്റെ രഹസ്യം തേടി ഒരു യാത്ര ... | Nadee Jyothisham | Kerala | Mahe

  Рет қаралды 501,064

MEDIA FORT

MEDIA FORT

Күн бұрын

Пікірлер: 1 600
@mediafort9724
@mediafort9724 3 жыл бұрын
Nadi Jyothisham, Raja Mahe : +91 98951 30354 +91 82899 66354
@divyandkk
@divyandkk 3 жыл бұрын
Thanks
@swethapv8557
@swethapv8557 3 жыл бұрын
Super
@nidhishbhima2892
@nidhishbhima2892 3 жыл бұрын
ASWAMETHAM പ്രദീപ്‌ ഷോ നടത്താന്‍ അവസരം കൊടുക്കരുത്.
@sunithamohan6009
@sunithamohan6009 3 жыл бұрын
@@kishorkumar731 ആണോ. നിങ്ങൾക്കു പറഞ്ഞത് ശെരി ആയില്ലേ. ഞാൻ വർഷങൾ ആയി തിരഞ്ഞുകൊണ്ടിരിക്കുന്ന സംഭവം ആണ്. നിങ്ങള്ടെ റിപ്ലൈ കണ്ടപ്പോ വിഷമം.. ആയി.. നിങ്ങൾ അന്ന് എത്ര രൂപ കൊടുത്തു. നമ്മൾക്ക് അത് പ്രശ്നം ആണ് കുറച്ചു രൂപ ആവുള്ളൂ എങ്കിൽ പോകണം ന്നുണ്ട്..
@panyalmeer5047
@panyalmeer5047 3 жыл бұрын
നാഡി jothisham ഒരു poottiladicha സന്ദേശമാണ് 👈😢🤣😂😅
@nspireranny3284
@nspireranny3284 3 жыл бұрын
പ്രപഞ്ചത്തിന്റെ ശക്തി അപാരമാണ്... പ്രപഞ്ച ശക്തിയിലൂടെ നമുക്ക് നമ്മൾ അതിയായി ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനാവും.. ആർക്കും ദോഷം വരുന്നതൊന്നും നമ്മൾ ആഗ്രഹിക്കരുതെന്നു മാത്രം...നന്മയിൽ മുറുകെ പിടിച്ചാൽ മാത്രം മതി ...ത്യാഗം ചെയ്യാനുള്ള മനസും ഉണ്ടാവണം. നമ്മുടെ മുൻപിൽ പ്രകൃതി അത്ഭുതങ്ങൾ കാണിക്കും, തീർച്ചയായും....അപ്പോൾ പ്രകൃയോട് നന്ദി പറയാനുള്ള മനസും ഉണ്ടാവണം...ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു....
@ManojManoj-gi2yx
@ManojManoj-gi2yx 3 жыл бұрын
എന്റമ്മോ... എന്താ ഇത്.. 🤦‍♂️😲പ്രകൃതി... പ്രപഞ്ചം.. ശക്തി... നന്മ്മ... ഇതൊക്കെ കവിത എഴുതാൻ കൊള്ളാം.. അല്ലാതെ... വെറുതെ......ഒന്ന് ചിന്തിച്ചുകൂടെ.... കഷ്ടം.... 🤦
@sanjuram1138
@sanjuram1138 3 жыл бұрын
Details please
@nspireranny3284
@nspireranny3284 3 жыл бұрын
@@ManojManoj-gi2yx അവരവരുടെ വിശ്വാസം വലിയൊരു ശക്തി ആണ്. ഞാൻ എന്ന വ്യക്തിയുടെ മാത്രം അനുഭവം ആണ് എഴുതിയത്. അതു മറ്റൊരാൾക്ക് അംഗീകരിക്കാൻ കഴിയില്ല. ........ എന്റെ അഭിപ്രായം വായിച്ചു മറുപടി അയച്ചല്ലോ... ഒരുപാട് സന്തോഷം ണ്ട്..
@nspireranny3284
@nspireranny3284 3 жыл бұрын
@@sanjuram1138 ഇതിനുള്ള മറുപടിയായി പ്രകൃതിയിൽ നിന്നും എന്തെങ്കിലും സിഗ്നൽ താങ്കൾക്ക് കിട്ടട്ടെ.... രണ്ടു ദിവസത്തിനുള്ളിൽ സൂചനകൾ ഒന്നും കിട്ടിയിട്ടില്ലെങ്കിൽ പറയു... പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് പ്രകൃതി യിൽ നിന്നും നേരിട്ട് മെസ്സേജ് കിട്ടും. ഉറപ്പാണ്..........
@harindran.k8207
@harindran.k8207 3 жыл бұрын
@@ManojManoj-gi2yx...ചിന്തിക്കാത്തവർ ഇല്ല. രീതികൾ വത്യസ്തം ആണെന്ന് മാത്രം. വൈവിധ്യം പ്രക്രതി സ്വഭാവം.
@MrGenious-n5q
@MrGenious-n5q 3 жыл бұрын
കഴിഞ്ഞ ജന്മം എന്തായാലും എന്ത് പ്രയോജനം. നിലവിലെ കർമ്മം നന്നായാൽ ഇനി അടുത്ത ജന്മം നന്നാവും..
@ആനച്ചന്തംആനച്ചന്തം
@ആനച്ചന്തംആനച്ചന്തം 3 жыл бұрын
മിടുക്കൻ
@Area-cd3vw
@Area-cd3vw 3 жыл бұрын
Sathyam thanne bro
@archanasuresh7787
@archanasuresh7787 3 жыл бұрын
Correct
@techpassions
@techpassions 3 жыл бұрын
വളരെ ശരി
@Heavensoultruepath
@Heavensoultruepath 3 жыл бұрын
Sure
@jolsnacyriac9000
@jolsnacyriac9000 Жыл бұрын
ചിലരെ കാണുമ്പോൾഇതുവരെ കാണാത്തവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നു തോന്നാറുണ്ട്
@unni107
@unni107 3 жыл бұрын
ഈ ശാ സ്ത്രത്തെ കുറിച്ച് കേട്ടിട്ടുണ്ട് ഇത് എല്ലാവരിലേക്കും എത്തിച്ചതിന് നന്ദി ഭാരത മേ ജയിച്ചാലും
@subhash....
@subhash.... 3 жыл бұрын
എന്റെ സുഹൃത്തിന്റെ അനുഭവം.. ( ഞാനും അദ്ദേഹത്തിന്റെ കൂടെ ഈ സ്ഥലത്തു പോയിരുന്നു )... പഴയ കാര്യംകൾ പറയുന്നത് വളരെ കറക്റ്റ്. But ഭാവി പറയുന്നത് പലപ്പോഴും 50/100% തെറ്റ്. ഒരാളോട് 72 വയസ്സ് വരെ ആയുസ്സ് ഉണ്ട് എന്ന് പറഞ്ഞിരുന്നു... പക്ഷെ പറഞ്ഞതിന് 5 വർഷത്തിനുള്ളിൽ അയാൾ മരണപ്പെട്ടു. പ്രവചനം തെറ്റിയത് എന്ത് കൊണ്ട് എന്ന് പിന്നീട് മരിച്ച ആളുടെ സഹോദരൻ അടുത്ത പ്രാവശ്യം ചോദിച്ചപ്പോൾ അത്‌ അയാൾ ഒക്കാത്ത ജാതകം ഉള്ള ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് ആയിരിക്കാം എന്നായിരുന്നു മറുപടി. അപ്പോൾ ഞങ്ങൾ ഒരു മറുചോദ്യം ചോദിച്ചു.. ജീവിത പങ്കാളി യുടെ പേര് വരെ കണ്ടു പിടിക്കാൻ പറ്റുന്ന ശാസ്ത്രത്തിനു എന്ത് കൊണ്ട് ആ പങ്കാളി യുടെ ജാതക ദോഷം കൊണ്ട് മരണം ( അതും 3-5 വർഷത്തിനുള്ളിൽ ) ഉണ്ടാവാം എന്നു എന്ത് കണ്ടെത്താൻ കഴിഞ്ഞില്ല???. അതിനു ഇവർക്ക് ഉത്തരം ഇല്ലായിരുന്നു.. അങ്ങിനെ വേറെയും സംഭവംങ്ങൾ. പറഞ്ഞു വന്നത് ഈ ജ്യോതിഷ ത്തിന്റെ കണ്ടെത്തലുകൾ 200% നടക്കും എന്ന് പറയുന്നവർ ഒക്കെ ഉണ്ട്.. പക്ഷെ തെറ്റിയ പ്രവചനംങ്ങൾ എത്രയോ ഉണ്ട്. ( കടുത്ത വിശ്വാസികൾ അതൊന്നും കണക്കിലെടുക്കില്ല. ) so ഇത്തരം ജ്യോതിഷികൾ പറയുന്നത് കേട്ട് ഭാവി കാര്യംകൾ തീരുമാനിക്കുന്നവർ ഒന്ന് നന്നായി ആലോചിച്ചതിനു ശേഷം ചെയ്യുക. ( ഈ nadee ജ്യോതിഷത്തിൽ പറയുന്നത് പൂർണo ആയി തെറ്റ് ആണെന്ന് പറയുന്നില്ല... പക്ഷെ തെറ്റിയ കാര്യംകൾ കുറെ ഉണ്ട് എന്നത് സൂചിപ്പിച്ചതു ആണ്. )
@clastinesebastian8196
@clastinesebastian8196 3 жыл бұрын
അതെ എന്തൊക്കെയോ ഉണ്ട് ഇപ്പോൾ ക്ലാരിറ്റി കുറഞ്ഞു കാലം മാറിയത്തിന്റെ ആകാം
@prasanthviswam9621
@prasanthviswam9621 3 жыл бұрын
ശരിയാണ് , ഭാവി 100% ശരിയാകണമെന്നില്ല. അനുഭവം
@kutteerihouse8355
@kutteerihouse8355 3 жыл бұрын
ഭാവി പറഞ്ഞത് ഒന്നും ശരി ആയില്ല. പേരും മറ്റും പറഞ്ഞത് ശരി ആയിരുന്നു. ഡേറ്റ് ഓഫ് ബർത്ത്, ഗൃഹ നില എന്നിവ ജാതകം ആയി ശരി ആയിരുന്നു. പക്ഷേ ബുധൻ സ്ഥാനം തെറ്റി യിട്ടുണ്ട്. ഇത് ശ്രീ ലങ്ക ൻ പഞ്ചാഗം അനുസരിച്ചു ആയതിനാൽ ആണ് എന്നാണ് അവർ പറഞ്ഞത് സ്വന്തം പേരും മറ്റും അറിഞ്ഞിട്ട് എന്ത് കാര്യം. ബാക്കി ഒന്നും ശരി അല്ല
@deepaktrinity8504
@deepaktrinity8504 3 жыл бұрын
Aaru parayunnath kettalum nammal nallath theerumanich nadapillakkuka...chilapol cheraatha kalyanam kazichath kond thanne aakaam
@subhash....
@subhash.... 3 жыл бұрын
@@deepaktrinity8504 ചേരാത്ത കല്യാണം ആണെന്ന് നാഡി ജ്യോതിഷം നോക്കുമ്പോൾ തന്നെ 'നാഡീ ജ്യോതിഷി kku 'അറിയുമായിരുന്നുൺവല്ലോ... കാരണം spouse ന്റെ പേര് വരെ പറയാൻ പറ്റുന്ന ശാസ്ത്രംത്തിനു സ്പൗസ് ന്റെ ജാതകo യോജിക്കുന്നത് അല്ല എന്നും അത്‌ കാരണം മരണം ഏതാനും മാസം / വർഷത്തിൽ നടക്കും എന്ന് പറയാതിരിക്കാൻ പറ്റുമോ? അത്‌ പറഞ്ഞില്ല എന്ന് മാത്രം അല്ല , രണ്ടു പേരും 73-80 വയസ്സ് വരെ ജീവിക്കും എന്ന് പറയുകയും ചെയ്തു.... പിന്നെ കടുത്ത വിശ്വാസികൾ എന്ത് എതിരായി കണ്ടാലും അതിനെ ന്യായീകരിക്കും.. അതിൽ പുതുമ ഒന്നും ഇല്ല.
@ganeshprabhu5160
@ganeshprabhu5160 3 жыл бұрын
ശാസ്ത്രം എന്തോ പറഞ്ഞോട്ടെ.. ഈ സംഭവം കിടിലൻ ആണ്. ഞാൻ പോയിട്ടുണ്ട്. 👌👌 നമ്മുടെ അച്ഛൻ, അമ്മ, ഭാര്യ... യുടെ പേര് ഒക്കെ എവിടെയോ ഉള്ള തമിഴൻ ഓലയിൽ നോക്കി വായിക്കുന്നത് കണ്ട് കണ്ണ് തള്ളി. 👍
@sumitsoman9427
@sumitsoman9427 3 жыл бұрын
നിങ്ങൾ എവിടെ ആണെന്ന് പറയു.. സ്ഥലം
@radhamony6518
@radhamony6518 3 жыл бұрын
Om shanti
@ganeshprabhu5160
@ganeshprabhu5160 3 жыл бұрын
@@sumitsoman9427 ഞാൻ തൃശൂർ ഉള്ള നാഡീജ്യോൽസ്യരെ ആണ് കണ്ടത്. പേര് കണ്ണൻ. തമിഴ് നാട്ടുകാരൻ.
@sajingeorge3426
@sajingeorge3426 3 жыл бұрын
@@ganeshprabhu5160 തൃശൂര് എവിടെയാ?
@subashnarayananpurangu
@subashnarayananpurangu 3 жыл бұрын
ത്രിശൂർ എവിടെയാ
@hyma.p.thyma.p.t966
@hyma.p.thyma.p.t966 3 жыл бұрын
നാഡി ജോത്സ്യൻ വളരെ സത്യമാണ് ആ താളിയോല ഗ്രന്ഥത്തിലെ നമ്മുടെ പേരു് നമ്മുടെ സഹോദരങ്ങളുടെ അച്ഛനമ്മമാരുടെ പേരിനെ വരെ എഴുതി കാണിക്കുന്നു വളരെ വളരെ സത്യമാണ്
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
ഇദ്ദേഹം എവിടെ ആണ് ഉള്ളത് സ്ഥലം പറഞ്ഞു തരുമോ
@ramyapp4268
@ramyapp4268 3 жыл бұрын
താങ്കളെക്കുറിച്ച് എഴുതിയ ആ ഓലയുടെ ഫോട്ടോ എടുത്തിട്ടുണ്ടോ? പറയുന്നത് തന്നെയാണോ അതില്‍ എഴുതിയിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ടോ? അതോ ആദ്യംമുതല്‍ ഓരോ ഓല വായിച്ചു മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കിയാണോ പറഞ്ഞത്?
@hyma.p.thyma.p.t966
@hyma.p.thyma.p.t966 3 жыл бұрын
@@satheeshpuliyakadan1155 ഞാൻ കണ്ടത് എറണാകുളം ചിലവന്നൂർ എന്ന സ്ഥലത്താണ്
@hyma.p.thyma.p.t966
@hyma.p.thyma.p.t966 3 жыл бұрын
@@ramyapp4268 ഞാൻ പോയ സ്ഥലത്തു ഞാൻ കണ്ടത് കേട്ടതു സത്യമാണ് അവരവരുടെ കാര്യം പറയുന്നതു സത്യമാണ് എന്നു കേൾക്കുന്നവർക്കു വിശ്വാസം ആയാ അതു സ്വന്തം ജീവിതമാണ് എന്നു മനസ്സിലായാൽ ഫോട്ടോ എടുക്കേണ്ട ആവശ്യമെന്തു അതിന് ആ വ്യക്തി നമ്മുടെ ഗൃഹ നിലയും എഴുതി തരു०
@satheeshpuliyakadan1155
@satheeshpuliyakadan1155 3 жыл бұрын
@@hyma.p.thyma.p.t966 താങ്ക്സ്
@gold4450
@gold4450 Жыл бұрын
ഞാനും പോയി നോക്കിയിരുന്നു.എനിക്ക് ഇവർ പറഞ്ഞതൊന്നും ശരിയായി തോന്നിയില്ല. നമ്മുടെ പേരും കുട്ടിയുടെ പേരും അങ്ങനെ എല്ലാ വിവരവും ആദ്യം ചോദിക്കും പിന്നെ ഓല തപ്പട്ടെ എന്ന് പറഞ്ഞ് ഓല കൊണ്ടുവന്ന് നമ്മുടെ പേരും വീട്ടുകാരെയും മക്കളെയും കുറിച്ച പറയുന്നു. നമ്മൾ പറഞ്ഞു കൊടുത്തതിന്റെ കൂടെ കുറെ ചേർത്ത് അതിൽ നോക്കീ തിരിച്ചു പറയുന്നു. പിന്നെ കുവൈഴിപാട് ചെയ്യിക്കും പിന്നെ അവസാനം അവർക്ക് ദക്ഷിണയും കൊടുക്കണം അത് വലിയ ഒരു സംഖ്യ പറയും. ഇപ്പോളല്ലെങ്കിൽ പിന്നീട് എത്തിച്ചാൽ മതി എന്ന് പറയും. അത് കൊടുത്ത ലേ കാര്യം നടക്കു എന്നും. ഏകദേശം 10 കൊല്ലം മുമ്പ് 12000 രൂപയോളം വാങ്ങിച്ചു . പറഞ്ഞത് ഒന്നും ശരിയായുമില്ല. വെറും ഉടായിപ്പായിട്ടാണ് എന്റെ അനുഭവത്തിൽ
@gpchry
@gpchry 4 ай бұрын
ഇത് ആ ആളുകൾ മുതലാക്കുക ആണ്
@sapthavarnaconceptualart
@sapthavarnaconceptualart 3 жыл бұрын
ഞാൻ ഒരു curiosity ക്ക് വേണ്ടി നോക്കിയിരുന്നു. 40 വയസ്സിനുള്ളിൽ മരിക്കും. മരിക്കാതിരിക്കാൻ 60000 രൂപയുടെ പൂജ ചെയ്യണം എന്നും പറഞ്ഞു. ഞാൻ ഇതുവരെ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ age 45
@anjanaambikumar
@anjanaambikumar 3 жыл бұрын
🤣🤣
@lekshmi8140
@lekshmi8140 3 жыл бұрын
🤣🤣
@dreamtraveller-c6i
@dreamtraveller-c6i 3 жыл бұрын
😂😂
@tennivarghese867
@tennivarghese867 3 жыл бұрын
60,000 ന്റെ പൂജ എന്ന് കേട്ടപ്പോൾ കാര്യം പിടികിട്ടി ഇല്ലെ..??😂😂😂
@tintusudeesh7908
@tintusudeesh7908 3 жыл бұрын
🤭🤭🤭
@rajeenasiddiqu4393
@rajeenasiddiqu4393 3 жыл бұрын
ഇത് സത്യമാണ് !20 വർഷങ്ങൾക്കു മുൻപ് എൻ്റെ ജീവിതപങ്കാളിയെ കുറിച്ചു അഗസ്ത്യമുനി നാഡീ ജ്യോതിഷം പ്രവചിച്ചിരുന്നു! നമ്മുടെ ജാതകം എഴുതിയ താളിയോല കിട്ടണം ,അതിൽ നമ്മുടെ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഉണ്ടാകും! ദൈവത്തിന് നന്ദി !
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 жыл бұрын
ഞാൻ നോക്കിയിട്ടുണ്ട് സത്യം ആണു എന്റെ പേര് ഞാൻ പറയാതെ തന്നെകുറെ ഓലകൾ നോക്കി അവസാനം എന്റെ ഓല കിട്ടി കറക്റ്റ് ആയിട്ട് എന്റെ പേര് പറഞ്ഞു പറഞ്ഞു...
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@charusvloggofyamahafzsbike79 🤣🤣🤣🤣
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
എവിടെയാ നോക്കിയത്.... കൃത്യമായി എഴുതു bro??
@sandhyavinesh5105
@sandhyavinesh5105 3 жыл бұрын
Njanum nokkit und 3 yr munne,,,, ellam correct anu ithuvare,,,
@vishnunm9850
@vishnunm9850 3 жыл бұрын
@@sandhyavinesh5105 ഇത് എവിടെ നോക്കാൻ പറ്റും
@anuremyatk1582
@anuremyatk1582 3 жыл бұрын
I'm really interesting to hear like this things 😁
@athulyag9999
@athulyag9999 3 жыл бұрын
Njan നോക്കിയിരുന്നു എൻ്റെ karyngal ഓക്കേ 90% correct arunu പറഞ്ഞത്..
@HERMIT003
@HERMIT003 5 ай бұрын
എവിടുന്നാ നോക്കിയത്
@yemjey2749
@yemjey2749 3 жыл бұрын
ഇത് മുഴുവനായും തളളി കളയരുത്.. ഇത്‌ ഒരു science ആണ്..ഞാൻ ഇവിടെ പോയിട്ടുണ്ട്.. നമ്മുടെ പേര് വരെ yes or no യിൽ ഇവർ കണ്ടെത്തും...ഇതിൽ വിശ്വാസത്തിൽ കൂടുതൽ ആകാംഷക്ക് വേണ്ടിയാണ് അവിടെ പോയത്...ഒരുപാട് കാര്യങ്ങൾ ശരിയായിരുന്നു...നിങ്ങൾ വിശ്വസിക്കണമോ വേണ്ടയോ എന്നു ഞാൻ പറയുന്ന ഇല്ലാ.. പക്ഷെ എന്റെ അനുഭവം വളരെ ശരി ആയിരുന്നു. എനിക്ക് ഇപ്പോഴും അത്ഭുതമാണ്.
@mayasuresh1236
@mayasuresh1236 3 жыл бұрын
നിങ്ങൾ നാഡി ജ്യോതിഷത്തിൽ പോയി എന്ന് പറയുന്നു. അതിനെ കുറിച്ച് വിശദമായി പറഞ്ഞു തരുമോ . താങ്കളെ കുറിച്ച് എന്താണ് പറഞ്ഞത് കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു, എവിടെയായിരുന്നു അതൊക്കെ പറഞ്ഞുവോ അറിയാനുള്ള ആഗ്രഹം കൊണ്ടാണ്...
@pramodpramod1505
@pramodpramod1505 3 жыл бұрын
Evidaya poyadhe poya sthalthinte adrase paranju tharani pzs bro
@yemjey2749
@yemjey2749 3 жыл бұрын
@@pramodpramod1505 Tamil nadil ulla വൈത്തീശ്വരർ കോവിലിനടുത്തുള്ള അഗസ്തീശ്വർ മന്ദിർ .അവിടെ ആണ് പോയത്...നമ്മുടെ thumb മാത്രം നോക്കി ഒരുപാട് ചോദ്യങ്ങൾ അവർ ചോദിക്കും.. we should say only 'yes' or 'No'. അങ്ങിനെ ചോദിച്ചു ചോദിച്ചു നമ്മുടെ പേര്‌ കുടുംബം, ജോലി,ഭൂതം ഭാവി എല്ലാം പറയുന്നുണ്ട്..മുജന്മത്തിൽ നമ്മൾ ആരായിരുന്നു..അതും.പറഞ്ഞതിൽ കുറെ ശരി ആയിരുന്നു...They will recorde it and give you the cd...If required they will suggest 'പരിഹാരം ' too..All those your wish.
@abhilashedk77
@abhilashedk77 3 жыл бұрын
@@yemjey2749 കഴിഞ്ഞ ജന്മം ആരായിരുന്നു പറഞ്ഞോ? അറിയാൻ വേണ്ടിയാണ്. എന്റെ ഒരു ആഗ്രഹം ആണ് അവിടെ പോകുന്നത്.
@vypindelhi9458
@vypindelhi9458 3 жыл бұрын
ഫീസ് എത്ര മേടിച്ചു?
@kavithashibu4216
@kavithashibu4216 7 ай бұрын
എനിക്കും ഇത് അറിയാൻ ആഗ്രഹമുണ്ട് ബട്ട്‌ ക്യാഷ് ഇല്ല. പിന്നെ ഈ ജന്മത്തിൽ എങ്കിലും നല്ല കർമങ്ങൾ ചെയ്തു ജീവിക്കുക. അടുത്ത ജന്മം ഉണ്ടെങ്കിൽ നല്ലത് വരാൻ വേണ്ടി പ്രാർത്ഥിക്കുക. വിത ച്ചത് കൊയ്യാതെ ഈ ലോകത്ത് നിന്നും ആർക്കും പോകാൻ കഴിയില്ല.
@yadhukrishna1070
@yadhukrishna1070 3 жыл бұрын
Oru mobile phone kada idanulaa licensum pinee thumb impression um indel njan adhar card vachu ellam parayan patum
@vineeth.k.vvinee4916
@vineeth.k.vvinee4916 3 жыл бұрын
ഞാൻ പോയിട്ടുണ്ട് ഈ വൈദീശ്വരൻ കോവിലിൽ 2012, ഇൽ.. നല്ല അനുഭവം ആയിരുന്നു
@namonamo3508
@namonamo3508 3 жыл бұрын
അതെ വൈത്തീശരം കോവിൽ ഒരു മഹാത്ഭുതം ആണ്.
@sureshpn7252
@sureshpn7252 3 жыл бұрын
Evida Place
@namonamo3508
@namonamo3508 3 жыл бұрын
@@sureshpn7252 തമിഴ്നാട്
@AswathyNbr
@AswathyNbr 3 жыл бұрын
Fees ethrayayi
@vineeth.k.vvinee4916
@vineeth.k.vvinee4916 3 жыл бұрын
@@AswathyNbr 500 rs എന്തോ ആണ് കൊടുത്തത് കൃത്യമായി ഓർമ്മയില്ല
@krishnakumark3837
@krishnakumark3837 3 жыл бұрын
I had been to this system of astrology in 1996 @ chennai.. Past predictios were perfect.. 80% of predictions including spouse, profession change has been accurate.. It's better to have obeisance to a power beyond normal comprehension..
@harindran.k8207
@harindran.k8207 3 жыл бұрын
Every human body is a combination of energy or spirit and mass of flesh , bone etc But we know nothing about the spirit part now . Rather nobody search for it .
@wellwisher3523
@wellwisher3523 3 жыл бұрын
Exactly, you are right. These are all our Hindu shastras which are very powerful. You will not get anywhere else. Always our Indians keep condemning our own values. Be proud guys, we are part of this country.
@anishjkarrinad8611
@anishjkarrinad8611 3 жыл бұрын
In nadi past will be correct. Future predictions may go wrong
@reshma33313
@reshma33313 Жыл бұрын
@@anishjkarrinad8611 how can we know that our past is corrct. We don't know what our past was
@renukamannazhi8633
@renukamannazhi8633 15 күн бұрын
Enikkum kazhinja janmam Ariyanam Arayirunnu Ennu Ende nakshatram chothi karkkidaka masam thulakooru janichath August 8-8-1962 Anu Ravile 5 41 nu
@viswanathanpillai1949
@viswanathanpillai1949 2 жыл бұрын
നാഡി ജ്യോതിഷം സത്യം തന്നെ, 50ശതമാനം എഴുതപ്പെട്ടത് ഒന്നുകിൽ ബ്രിട്ടിഷ് കാര് കൊണ്ടുപോയി അല്ലങ്കിൽ നശിപ്പിച്ച്, ബാകി ഉള്ളതാണ് ഇപ്പൊൾ ഉള്ളത്. ഇത് തേടി പോകുന്ന ഒരാൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും
@neharose1858
@neharose1858 5 ай бұрын
Ith eghane ariyum enik nokamamenund
@shajikonni2695
@shajikonni2695 3 жыл бұрын
സത്യത്തിൽ പ്രപഞ്ചത്തിൽ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട് അത് തീർച്ചയായുംപഴയമനുഷ്യർക്ക് അറിയാം
@1000hours
@1000hours Жыл бұрын
Its linked with aadharr?
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 жыл бұрын
ഞാൻ നോക്കിയിട്ടുണ്ട്... എന്റെ പേര് കറക്ട് ആയിട്ട് അവർ പറഞ്ഞു ഓലനോക്കി... പലകാര്യങ്ങളും വിശദമായി പറഞ്ഞു .. എന്റെ മുന്ജന്മത്തെ പറ്റിയും പറഞ്ഞു എനിക്ക് മുൻ ജന്മത്തിൽ സ്ത്രീ ശാപം കിട്ടിയിട്ടുണ്ട് എന്നും അതുകൊണ്ട്. ഈജന്മത്തിൽ വിവാഹതടസം നേരിടും എന്നും.. സ്ത്രീകൾ മൂലം മന ക്ലെശം അനുഭവിക്കേണ്ടിവരും എന്നും പറഞ്ഞായിരുന്നു.. അന്ന് അത് കാര്യം ആക്കി എടുത്തില്ല ഇപ്പോൾ ആപറഞ്ഞത് ഒക്കെ സത്യം ആയി .. വിവാഹതടസം.. അതുപോലെ അമ്മയും ആയിട്ട് പൊരുത്തക്കേടുകളുംപൊട്ടലു..ചീറ്റലുംഒക്കെ ആണു..സഹോദരിയെ കെട്ടിച്ചു പക്ഷേസഹോദരിയുമായി ശത്രുകളെ പോലെ ആണു.....
@prasanths2386
@prasanths2386 3 жыл бұрын
ഭാവിയിലെ ദോഷപരിഹാരങ്ങള്‍ അറിയിച്ചില്ലെ?കുറ്റബോധമൊന്നുമില്ലെങ്കില്‍ ശുഭപ്രതീക്ഷയോടെ ജീവിക്കൂ.മറ്റുള്ളവര്‍ പശ്ചാതപിക്കട്ടെ....
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 3 жыл бұрын
@@prasanths2386 ഈ ജന്മത്തിൽ ഭിക്ഷാ ദേഹികൾ ആയിട്ടുള്ള സ്ത്രീ കൾക്കും അവരുടെ കുട്ടികൾക്കും ഒക്കെ അന്നദാനവും വസ്ത്രധാനവും ഒക്കെ നൽകുന്നത്.. നല്ലത് ആണു എന്നുപറഞ്ഞു... ഈജന്മത്തിൽ സ്ത്രീ വർഗ്ഗത്തിൽ പിറന്ന ആരുടെ യും മനസുവേദനിപ്പിക്കുയോ....അതുമൂലം.. അവർ ശപിക്കുകയോ പരാകുകയോ ചെയുന്ന അവസ്ഥകൾ ഉണ്ടാകരുത് അങ്ങനെ സംഭവിച്ചാൽ ജീവിതം കൂടുതൽ ദുഷ്കാരം ആകും എന്നും പറഞ്ഞു... 😂😂
@nishapradheep7961
@nishapradheep7961 3 жыл бұрын
Athil pariharam parayumello.. Athu chythal mathi .
@prasanths2386
@prasanths2386 3 жыл бұрын
@@charusvloggofyamahafzsbike79 ഞാന്‍ മറ്റുള്ളവരുടെ കണ്ണില്‍, പല ദുരവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്(പട്ടിണി കിടന്നിട്ടില്ല).പക്ഷെ എപ്പോഴും കൂട്ടിന് നിഴല്‍ മാത്രമെ ഉണ്ടാവുകയുള്ളു എന്ന ബോധം ഉള്ളതുകൊണ്ട് തളര്‍ന്നിട്ടില്ല...
@jmk8495
@jmk8495 3 жыл бұрын
@@prasanths2386 കഴിഞ്ഞ ജന്മത്തിൽ നമ്മൾ എന്താന്ന്‌ അറിയാൻ കഴിയുമോ
@sps1613
@sps1613 10 ай бұрын
ഇത് സത്യമാണ്.. ചോറ്റാനിക്കര ദേവീ temple നു അടുത്ത് ഉണ്ട്.. ഒരു ശിവ ഉലകാനാഥൻ.. ഞാനും husband ഉം നോക്കിയിരുന്നു.. അതിശയിച്ചുപോയി...
@sreejasreeja8554
@sreejasreeja8554 7 ай бұрын
ambalathinte evide ayittanu.contact number undo
@sunithato5090
@sunithato5090 5 ай бұрын
അവിടുത്തെ ഫോൺ നമ്പർ കിട്ടുമോ?
@amiashkar4702
@amiashkar4702 2 жыл бұрын
ഈ തമ്പ് വെക്കുന്നത് ആധാർ ലിങ്ക് അറിയാനാണോ അപ്പൊ കാര്യങ്ങൾ എളുപ്പ ആയല്ലോ 😅
@naijokuriakose1639
@naijokuriakose1639 6 ай бұрын
ഞാൻ ഒരിക്കൽ തിരുവന്തപുരം പോയപ്പോൾ എന്റെ തമ്പ് എടുത്തു ഡീറ്റൈൽ പറഞ്ഞപ്പോൾ തന്നെ മനസിലായി ആധാർ വഴി ആണ് പറയുന്നത് ഈനു
@aida891
@aida891 5 ай бұрын
Ningal ithil vishvasikunnundoo​@@naijokuriakose1639
@Shainymol-ij9by
@Shainymol-ij9by 2 ай бұрын
വിശ്വാസമില്ലാത്തവർ വിശ്വസിക്കേണ്ട.. താൽപ്പര്യം ഉള്ളവർ ഉണ്ടാകും അവരെ ചടപ്പിക്കാതിരിക്കുക 🙏🙏ഋഷിമാർ പറയുന്നതൊന്നും ഇന്നേവരെ തെറ്റിയിട്ടില്ല ശാസ്ത്രത്തിലെ കണ്ടു പിടുത്തങ്ങൾ ഭൂരിഭാഗവും ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നും എടുത്തിട്ടുള്ളതാണ് 😊
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Жыл бұрын
For academic experience this kind of exploration is inevitable.
@travelchannel3082
@travelchannel3082 3 жыл бұрын
ഈ ജന്മത്തിൽ ഞാൻ ആരാണെന്നു എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല... പിന്നല്ലേ...
@akkumediaclicks8653
@akkumediaclicks8653 3 жыл бұрын
ജിഹാദി ആണ് പോരെ
@aruntr8281
@aruntr8281 3 жыл бұрын
നിനക്ക് അതിനുള്ള യോഗം ഇല്ല 😀
@kavithagokul5
@kavithagokul5 3 жыл бұрын
👌😂
@boodhaa8329
@boodhaa8329 3 жыл бұрын
Who am i?.. അത് എന്നും നമ്മൾ നമ്മളോട് ചോദിക്കുന്ന ഉത്തരം ഇല്ലാത്ത ചോദ്യം ആണ്
@ThesignofGod.8866
@ThesignofGod.8866 2 жыл бұрын
Enthonnu janmam? Ee parayunna janmam sariyanel ee janmam maranapedunna aal next janmam same bodyl ayt thanne varanam athu nadakkumenkil mathram ith sariyavum, islaamil maranananthara jeevitham und, ath punarjanmam alla. Oru bodyude karma falangal aa body thanneye anubhavikku, ath veroru janmam veroru body anubhavikkumenkil enth daiva neethiyaan nadappilaavunnath?.
@filmcafe8879
@filmcafe8879 2 жыл бұрын
ഞൻ രണ്ടു സ്ഥലത്തു നോക്കി.... അതിൽ ഒന്ന് പറഞ്ഞത് വളരെ ശെരിയായിരുന്നു....
@bhagyamk6308
@bhagyamk6308 Жыл бұрын
Aa valare Sheri paranja place evdya?
@latha9605196506
@latha9605196506 Жыл бұрын
From the way he talks, Mr.Raja seems to be sincere...🙏
@AthulO-ex6ld
@AthulO-ex6ld Ай бұрын
Mahe poyt arkenkilm .... nalla anubhavm undayt undooo ???
@mithraaami6396
@mithraaami6396 3 жыл бұрын
Location of temple please
@sujatharadhakrishnan1899
@sujatharadhakrishnan1899 2 жыл бұрын
തഞ്ചാവൂർ വൈത്തീസരൻ ടെംപിൾ, അമ്പലത്തിൽ അകത്തു തന്നെ ഉണ്ട് നോക്കുന്നു ആൾക്കാർ, അവരെ കാണുന്നത് ആണ് നല്ലത്
@aswathynair1003
@aswathynair1003 2 жыл бұрын
@@sujatharadhakrishnan1899 ningal nokiyite correct ano paranjathe
@AkhilmAkhim
@AkhilmAkhim 4 ай бұрын
കഴിഞ്ഞ ജന്മത്തെപറ്റി അറിഞ്ഞ ഈ ജന്മം പ്രതികാരത്തിനു ഇറങ്ങേണ്ടി വരും ചിലപ്പോ 😇😇😇
@sankaranmoosad5404
@sankaranmoosad5404 3 жыл бұрын
22 വർഷം മുമ്പ് ഞാൻ നോക്കി ..... 2021 June വരെ എല്ലാം 100 % correct sure
@vivekvipinkumar5118
@vivekvipinkumar5118 3 жыл бұрын
THAANGAL KANDA NAADI JYOLSYANTE DETAILS THARAMO..??
@monish295
@monish295 3 жыл бұрын
Thaangal kanda jyothsanda Details onnu parayumo?
@mridulam568
@mridulam568 3 жыл бұрын
പറയുമ്പോൾ എല്ലാ details സും എഴുതണം എവിടെ പോയി നോക്കിച്ചു. അവരുടെ ഫോൺ നമ്പർ അടക്കം. എന്നാൽ വായിക്കുന്നവർ ക്ക് ഒരു ഉപകാരം ആയിരിക്കും
@sankaranmoosad5404
@sankaranmoosad5404 3 жыл бұрын
22 വർഷം മുമ്പ് ഞാൻ വടകരയിലായിരുന്നു പോയിരുന്നത്, അന്ന് Mob നമ്പർ ഇല്ലായിരുന്നു കുറെ കാലത്തിനു ശേഷംപ അന്വോഷിച്ചപ്പോൾ അവിടെ നിന്നും അവർ പോയി എന്ന വിവരമാണ് ലഭിച്ചത് വേറെ ഏതെങ്കിലും ഉണ്ടെങ്കിൽ നമ്പർ സംഘടിപ്പിക്കാൻ നോക്കാം
@sunainachaya586
@sunainachaya586 3 жыл бұрын
താങ്കൾ വൈത്തീശ്വരൻ കോവിലിൽ പോയാണോ നോക്കിയത്? അവിടെ തന്നെ നിരവധി പേരുണ്ട്. ആരുടെ അടുത്താണ് നാഡി നോക്കിയത്
@anoopkp10
@anoopkp10 9 ай бұрын
ഞാൻ 16 വര്ഷം മുൻപ് എറണാകുളത്തു നോക്കിച്ചിരുന്നു . അച്ഛൻ , അമ്മ , പേര് , അവരുടെ ജോലി എന്റെ അന്നത്തെ അവസ്ഥ എല്ലാം 100 % കറക്റ്റ് ആയിരുന്നു . But ഭാവി പറഞ്ഞത് 50 % കറക്റ്റ് . കുറച്ചു പരിഹാരങ്ങൾ പറഞ്ഞിരുന്നു . വലിയ തുക അല്ലാത്തതുകൊണ്ട് ചെയ്തു് . ഭാവി നമ്മുടെ ഈ ജന്മത്തിലെ പ്രവർത്തിയെയും ആശ്രയിച്ചിരിക്കുന്നു എന്നു വേണം കരുതാൻ !
@akhil3551
@akhil3551 7 ай бұрын
എറണാകുളം എവിടെ ആണ് നോക്കിയത്
@anoopkp10
@anoopkp10 7 ай бұрын
@@akhil3551 Panampilly nagar
@krajendrannair6773
@krajendrannair6773 2 жыл бұрын
My friend was total believer of this nadi sastra. But things did not go well with him as per this nadi sastra.
@deepashibu5376
@deepashibu5376 4 ай бұрын
Rate parayamoo?
@kamanimolkKk
@kamanimolkKk 3 жыл бұрын
സത്യം ആണ്. പാലക്കാട്‌ ഉണ്ട്‌ ഞാൻ പോയിട്ടുണ്ട്. എന്റെ എല്ലാം ശരി ആയിരുന്നു. മുജന്മം പറഞ്ഞിരുന്നു.ആകാംഷ കാരണം പോയതാണ്. നമ്മുടെ ഗ്രഹസ്ഥിതി അവർ thumb വച്ചു കണ്ടുപിടിച്ചു തന്നു. വിശ്വാസം അതല്ലേ എല്ലാം. ഒരുപാട് രസകരമായ കാര്യങ്ങൾ പറയുക ഉണ്ടായി അന്ന്. എല്ലാം എന്റെ ജീവിതാനുഭവങ്ങൾ. അപ്പോൾ വിശ്വസിക്കാതിരിക്കുന്നത് എങ്ങനെ?
@pranaysudhi5725
@pranaysudhi5725 3 жыл бұрын
ഇയാൾ pkd എവിടെ?
@anitharadhakrishnan673
@anitharadhakrishnan673 3 жыл бұрын
Future parayumo
@kamanimolkKk
@kamanimolkKk 3 жыл бұрын
@@anitharadhakrishnan673 s
@kamanimolkKk
@kamanimolkKk 3 жыл бұрын
@@anitharadhakrishnan673 എന്റെയും കൂടെ വർക്ക്‌ ചെയുന്ന 2 പേരുടെയും നോക്കി. ഞങ്ങൾ 3 പേർക്കും പറഞ്ഞത് കറക്റ്റ് ആണ്. Future പറഞ്ഞത് തന്നെ ആണ് സംഭവിച്ചതും.
@SKumar-ui2hc
@SKumar-ui2hc 3 жыл бұрын
Palakkad address and phone number ഒന്ന് തന്നാൽ ഉപകാരം ആയിരുന്നു
@maheshpanayanthata1191
@maheshpanayanthata1191 2 жыл бұрын
Valarei sathyamanu Njan poyirunnu
@mgraman4955
@mgraman4955 3 жыл бұрын
Excellent interview sir !
@vinayanparakkal8088
@vinayanparakkal8088 3 жыл бұрын
കാഷ് വാങ്ങി interview എന്ന് മാറ്റി പറയൂ
@dilroopck2322
@dilroopck2322 2 жыл бұрын
Ente kaaryam idheham nokkiyathu kazhijha varsham ithuvare sambavichathellam valare shariyaanu naadi jhothisham sathyam aanu pakshe nalla naadi readerude aduthu ethi krithyamaya ola labhichaal maathrame phalavum krithyamaya Kayullu
@anilpapa7171
@anilpapa7171 3 жыл бұрын
ഞാനും വിശ്വാസം വരാതെ ഒന്നു പോയി നോക്കി. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് ഈ ഓലയിൽ നോക്കി വായിച്ചത് മുഴുവൻ ശരിയായിരുന്നു. അച്ചന്റെ പേര് / അമ്മയുടെ പേര് , ഭാര്യയുടെ പേര്..എന്ത് ജോലി, കുട്ടികൾ... etc.
@SunilKumar-bc4xh
@SunilKumar-bc4xh 3 жыл бұрын
എത്ര രൂപ ആയി? അന്ന് തന്നെ നോക്കുമോ അതോ പിന്നെ വരാൻ പറയുമോ
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 жыл бұрын
അത് തന്റെ details നോക്കിയാൽ കിട്ടും
@ramyapp4268
@ramyapp4268 3 жыл бұрын
താങ്കളെക്കുറിച്ച് എഴുതിയ ആ ഓലയുടെ ഫോട്ടോ എടുത്തിട്ടുണ്ടോ? പറയുന്നത് തന്നെയാണോ അതില്‍ എഴുതിയിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ടോ? അതോ ആദ്യംമുതല്‍ ഓരോ ഓല വായിച്ചു മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കിയാണോ പറഞ്ഞത്?
@ashwin5072
@ashwin5072 3 жыл бұрын
@@xaxnxoxnxyxmxoxuxsxx details engane crt ayitt 😂😂
@shimjulal-M-Kallil
@shimjulal-M-Kallil 5 ай бұрын
ആധാർ കാർഡ് കൊടുത്തിട്ടാണോ ഉള്ളിൽ കേറിയത് 😌
@Deyalrajendran
@Deyalrajendran Күн бұрын
വേറെ വല്ലതും പറയാനുണ്ടോ ഉപകാര പ്രദമായത്.
@xyzvlog9989
@xyzvlog9989 3 жыл бұрын
ചെയ്യാത്ത തെറ്റിന് പഴി കേൾക്കുകയും,ദുരിതം അനുഭവിക്കുകയാണെങ്കിൽ അത് മുജന്മ ദോഷം എന്നേ പറയാനാകു
@ടിപ്സ്
@ടിപ്സ് 3 жыл бұрын
മനുസ്മൃതി.. Dr br അംബേദ്കർ കത്തിച്ചത് 😂😂
@sethusethumadhavan7240
@sethusethumadhavan7240 3 жыл бұрын
@@ടിപ്സ് മനുസ്മൃതി ചേട്ടൻ വായിച്ചിട്ടുണ്ടോ.. എന്തായാലും " വിസ്മയം " ടീമിന്റെ അത്രയും വരില്ല 😂😂😂😂
@clastinesebastian8196
@clastinesebastian8196 3 жыл бұрын
ഹാ അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറാല്ലോ
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 3 жыл бұрын
ഞാനും ഇയവസ്ഥയിൽ ആണ് അതിനു പരിഹാരം എങ്ങനെ ഏതെങ്കിലും മാർഗം ഉണ്ടോ
@vishnuaru7623
@vishnuaru7623 3 жыл бұрын
സത്യം
@sandeepkottakkal8203
@sandeepkottakkal8203 3 жыл бұрын
ഭൂതകാലം വളരെ കൃത്യം. ഭാവിയിലെ കഷ്ടകാലം കൃത്യമായി ഫലിക്കുന്നുണ്ട്. നല്ലകാലം ഫലിക്കുന്നില്ല 😭. ഭാവി പ്രവചിക്കാൻ ആർക്കും സാധിക്കില്ല എന്നതാണ് സത്യം.
@sabareesanambatt
@sabareesanambatt 3 жыл бұрын
ഭാവി നാഡി ജ്യോതിഷത്തിൽ പറയുന്നത് എല്ലാവർക്കും പൂർണമായി ശരിയായി കൊള്ളണമെന്നില്ല. നമ്മുടെ മനസ്സിന്റെ തീരുമാനവും ഈശ്വരാനുഗ്രഹവും പ്രയത്നവും മറ്റു പലതും ആശ്രയിച്ചിരിക്കുന്നു. കൂടുതലും ശരിയാവുന്നുണ്ട്. ശരിയാവാത്തതും ഇഷ്ടം പോലെ.
@sabareesanambatt
@sabareesanambatt 3 жыл бұрын
@@hiiiiiiii891 വിവരവും മണ്ടയും ഉണ്ടെങ്കിൽ നിങ്ങൾ പറയൂ.
@shyamkrishnan3897
@shyamkrishnan3897 3 жыл бұрын
Former dgp Alexander Jacob....... got miracles through soddher nadi jyotishi ....and certain case success history throgh psychic investigations paranormal activities with the support of psychic experts
@kumarekm9363
@kumarekm9363 3 жыл бұрын
@@sabareesanambatt താങ്കൾ പറഞ്ഞത് 100%ശെരിയാണ് ഞാനും എല്ലാം നിസാരമായി കാണുന്നവനാണ് എന്റെ 20വയസിൽ അങ്ങോട്ട് പോകാൻ എന്റെ കൂട്ടുകാരൻ വിളിച്ചതാണ് പോയില്ല ജീവിതത്തിൽ കുത്തുപാളയെടുത്തു 44വയസിനു 3മാസമുള്ളപ്പോൾപ്പോയി വലിയ അപകടത്തിൽ നിന്ന് എന്നെ മാറ്റി സമ്പത്തും വന്നു ഒരു കാര്യം ചെയ്യരുത് എന്നു പറഞ്ഞു വീണ്ടും പറഞ്ഞത് തന്നെ ചെയ്തു i ഇപ്പോൾ 52വയസായി ഇപ്പോൾ 7വർഷം മുൻപ് പറഞ്ഞത് നെഗറ്റീവ് അല്ല പോസിറ്റീവ് അറിയുകയാണ് ഈ കഴിഞ്ഞ ഈസ്റ്ററിനുംപോയിരുന്നു വിചാരിച്ചയാളെ കാണാൻ പറ്റിയില്ല തിരിച്ചുപോന്നു ഇനിയുംപോകും 🙏🙏🙏
@sathidevi6657
@sathidevi6657 3 жыл бұрын
Viswaasam kondu pravachanathe maattu.Ellavarkum bhaavi poometha alla.Mullum poovum ellam sweekarikkan manassu kondu thayyar edukku.All the best, brother.
@ashrafpm3935
@ashrafpm3935 18 күн бұрын
ഭാവിയെ പറ്റി അറിയുന്നവർ ആരും ഇല്ല കാര്യങ്ങൾ അറിയുന്നവൻ ദൈവം മാത്രമാണ് നമ്മൾ കാണുന്നതെല്ലാം ചില എക്സ്പീരിയൻസുകൾ വച്ചുള്ള ഊഹം മാത്രം ചില തൊക്കെ ശരിയായി തോന്നും അധികവും ശരിയാവില്ല
@vishnus1491
@vishnus1491 3 жыл бұрын
ബ്രോ ഇതു മുഴുവനും സത്യമാണ് ഞാൻ വൈദീശ്വര ത്ത് പോയിട്ടുണ്ട് ആദ്യം ഞാൻ അദ്ദേഹത്തെ കളിയാക്കി പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം സത്യമായി 🙏🙏🙏
@surejm5995
@surejm5995 3 жыл бұрын
Aviduthe contact number tharuo
@hrk2012
@hrk2012 2 жыл бұрын
Please let me know more details.. ആരെയാണ് കണ്ടത് ? എങ്ങനെ ആണ് പോയത് ? ഞാൻ അടുത്ത ആഴ്ച പോകുന്നുണ്ട് . Please leave me a whatsapp message if possible
@Klbrobijus
@Klbrobijus 2 жыл бұрын
@@hrk2012 poyitu enthayi
@adarshvipin456
@adarshvipin456 2 жыл бұрын
@@hrk2012 poyo?
@renreys8406
@renreys8406 2 жыл бұрын
@@hrk2012 poyit nthayinu parayamo....eniku pokan anu
@krishnavyshak1882
@krishnavyshak1882 7 ай бұрын
Cost
@praji-kl3vp
@praji-kl3vp 3 жыл бұрын
മാഹിയിൽ എവിടെയാ ക്രീത്യസ്ഥലം
@rajeeshrajeesh9474
@rajeeshrajeesh9474 2 жыл бұрын
Bar😂😂
@surajpp-hm1ce
@surajpp-hm1ce 2 жыл бұрын
Near mahi church and bar
@nataraj_dance_academy1
@nataraj_dance_academy1 2 ай бұрын
punjanbil evide yane
@_dudu_8839
@_dudu_8839 3 жыл бұрын
sir , ഈ സ്ഥലം എവിടെയാണ് എന്നും ഫീസ് എത്രയാണ് എന്നും വിശദീകരിക്കാമൊ ? Plz reply🙏🙏
@pushparajmahe6785
@pushparajmahe6785 3 жыл бұрын
ഞാൻ പോയിരുന്നു, അധികവും വിഢിത്തരം ആണ്‌ പുള്ളി പറഞ്ഞത്, നാഡി ജ്യോതിഷം സത്യം ആയിരിക്കാം, പക്ഷെ പുള്ളിയോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല....
@sebinthomas3685
@sebinthomas3685 3 жыл бұрын
Ethra ayi🙄 ഫീസ്
@satheesanv2002
@satheesanv2002 2 жыл бұрын
ഈ സ്ഥലം മാഹിയിൽ എവിടെയാണ്...? ഫോൺ നമ്പർ തരുമോ...?
@milkavarghese8740
@milkavarghese8740 Жыл бұрын
ഇ സ്ഥലം google ill search എയ്ത് നോക്കി. എല്ലാർക്കും bad coment ആണ്
@gireeshneroth7127
@gireeshneroth7127 2 жыл бұрын
ഞാനും പോയിരുന്നു. എന്റെ ജനന പശ്ചാത്തലം ജനിച്ച നാൾ സമയം കൂറ് അച്ഛൻ അമ്മ ഭാര്യ മകൾ ഒക്കെ പറഞ്ഞത് 100% സത്യം. ജാതക ഗ്രഹ നില വരെ എഴുതി കൈയ്യിൽ തന്നു. വീട്ടിൽ വന്ന് ഒത്തുനോക്കിയപ്പോൾ 100% കറക്റ്റ്. 44ആം വയസ്സിൽ കേൾക്കാൻ യോഗമുണ്ടെന്ന് അതിലുണ്ട്. ഞാൻ സന്ദർഭവശാൽ എത്തിച്ചേർന്നതും 44 ൽ. ആ സന്ദർഭവും ഒരു യാദൃശ്ചികത.
@nnvlogs1014
@nnvlogs1014 Жыл бұрын
Avide ആണ്‌ poyath.details parayumo
@pradeepkumart4052
@pradeepkumart4052 3 жыл бұрын
പഴമൊഴിതെറ്റെന്ന്പറയാൻ ആർക്കാകഴിയുക
@238gshivamnair7
@238gshivamnair7 5 ай бұрын
It is true. My bro- in- law had visited a Nadi Jyothisha centre some 14 or 15 yrs ago, in Mumbai. Whatever they said about his father, grandfather etc was correct. Including names. Another person who is my relative was narrated the family & the names of its members of his daughter's future husband even before the proposal came , exactly how it was. -- Preethi
@saralakumaran8936
@saralakumaran8936 3 жыл бұрын
എൻ്റെ, ഭർത്താവിൻ്റെ ,മകൻ്റെ എല്ലാം വളരെ ശരിയാണ്. ഇത് നോക്കാൻ വിധിക്കപ്പെട്ടവരുടെ ഏതു സമയത്ത് നോക്കും എന്നു വരെ പറയും ' നോക്കുന്ന സമയത്ത് നമ്മുടെ തൊഴിൽ വരെ പറയും എല്ലാം കൃത്യമാണ്
@sanjaikr8137
@sanjaikr8137 3 жыл бұрын
എവിടെണ് നോക്കിച്ചത്
@sureshnair2845
@sureshnair2845 Жыл бұрын
5 തവണ നോക്കിയിട്ടും കിട്ടിയില്ല എന്ത് കൊണ്ട് ...? ഈ ജന്മം നടന്നിട്ടില്ലാന്നാണോ ...?
@wincyjohn6095
@wincyjohn6095 3 жыл бұрын
2008 ൽ തൃശൂരിൽ വെച്ചു ഞാൻ ഇത് നോക്കിയിരുന്നു. അന്ന് 500 ആയിരുന്നു ഫീസ്. പറഞ്ഞ കാര്യങ്ങൾ ഇതുവരെ correct ആണ്.
@sisoncs40
@sisoncs40 3 жыл бұрын
Tcr evideyanu?
@neema2256
@neema2256 3 жыл бұрын
Thrissur evideya
@sisoncs40
@sisoncs40 3 жыл бұрын
@@neema2256 kunnamkulam
@wincyjohn6095
@wincyjohn6095 3 жыл бұрын
@@neema2256 sorry placename ormayilla. I m from tiruvalla. I was working ther then. Kokalayil ninnum kottappuram pokunna oru short cut undayirunnu.. ആ വഴിയിലായിരുന്നു..
@diyac2985
@diyac2985 3 жыл бұрын
Appo thane kitino
@manimohan3253
@manimohan3253 Жыл бұрын
Kannur District il evideyengilum naadee jyothisham undengil paranjutharamo please??
@sujeeshm2233
@sujeeshm2233 Жыл бұрын
കണ്ണൂർ
@maheshkumarpp3124
@maheshkumarpp3124 9 ай бұрын
Near Thazhe Chovva petrol pump.
@ranjithmenon7047
@ranjithmenon7047 3 жыл бұрын
നാഡീ ജ്യോതിഷം കഴിഞ്ഞ കാര്യങ്ങൾ വ്യക്തമായി പറയും ... പക്ഷേ ഭാവി പ്രവചനങ്ങൾ പലതും തെറ്റാകാൻ സാധ്യതയുണ്ട് 🤷🏻‍♂️
@ranjithmenon7047
@ranjithmenon7047 3 жыл бұрын
@@varun1226 അപ്പോൾ അച്ഛനും അമ്മയും ജനിച്ച സ്ഥലവും കഴിഞ്ഞ ജന്മവുമെല്ലാം ഭാവിയിലുണ്ടാകുന്ന കാര്യങ്ങളാണോ ? വീഡിയോ കാണാതെയാണോ കമന്റിടാൻ നടക്കുന്നത്? 🤭 എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറഞ്ഞത് 🤷🏻‍♂️
@ranjithmenon7047
@ranjithmenon7047 3 жыл бұрын
@@varun1226 അതേ ഞാനും പറഞ്ഞുള്ളൂ .... 😂
@haseenava6315
@haseenava6315 Жыл бұрын
It's a new information for me and really shocking..
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
താങ്ക്സ്, 💛🧡🎈
@madhusudhananmadhu9493
@madhusudhananmadhu9493 3 күн бұрын
എന്റെ മുന്നിൽ കമ്യൂണിസ്റ് നേതാവായ എ പി അബ്‌ദുല്ലകുട്ടി, അവരുടെ ഭാര്യയുടെ കൂടെ ഇവിടെ പോയിരുന്നു, അത് അന്നത്തെ പാർട്ടി അച്ചാറിയൻ ഗോവിന്ദപിള്ള യോട് ചോദിച്ചു അദ്ദേഹം പറഞ്ഞു പോയി അനുഭവിച് അഭിപ്രായം പറയാൻ പറഞ്ഞു, അബ്‌ദുല്ലകുട്ടിക് 100%സത്യംആയിതോന്നി അത് പാർട്ടിയിൽ പറഞ്ഞു, പിന്നെ പറയേണ്ടലോ.
@amalkumar.s8141
@amalkumar.s8141 3 жыл бұрын
Trivandrum areail undooo
@radhasreedhar4381
@radhasreedhar4381 Жыл бұрын
Sir I have a question. i want to look nadi for an adopted person. the biological mother and father name we dont know. when the nadi josyar asks for questions about the father and mother details should we give the details of adopted parents?
@radhakrishnannair2143
@radhakrishnannair2143 3 жыл бұрын
Can I have address please. Highly appreciate 🙏
@greenskyslittleworld8114
@greenskyslittleworld8114 Жыл бұрын
Ith evideya
@rajeenakc6205
@rajeenakc6205 3 жыл бұрын
Njaanum nokkiyirunnu .. njettipoyi....orupadu chodyangalkkulla utharavum kitti....oppam samadhanavum.
@TheRavanan
@TheRavanan 3 жыл бұрын
Evide aanu nokiyathu?.
@shimjith5484
@shimjith5484 3 жыл бұрын
തമിഴ് നാട്ടിൽ പോകേണ്ട
@മാളൂട്ടി
@മാളൂട്ടി Жыл бұрын
മാഹിയിൽ ആണോ???? Adrs pls?
@deepaktrinity8504
@deepaktrinity8504 3 жыл бұрын
Njan ithine patti 20 years munp kettiyunu...pinneed arinju ernakulam kaloor sanjeev ennoral nokkunu ennu...2006..2007 ohh njan sanjeevinte aduth poye...avide stock undayiruna ola nokki...kitiyilla..next month veendum poye ola kitty...poorva janmam...ipozathw janmam..kalyanam ...wife..sister...parents...makkal..ivarde okke names ellaam athil undarnnuu..ee janmathil cheyyenda parihara karmangal athil parajirunu...nnan ath pole cheythu...next year thott njan vere level life aarnu enik...sherikum bayagara uyarcha...njan kure pere angot paraju vittu...ipozum idak njan pokaarund...nammude ola kitiyaal maathram paisa kodutha mathi
@deepaktrinity8504
@deepaktrinity8504 2 жыл бұрын
@@varun1226 yes
@Sherahcouture
@Sherahcouture Жыл бұрын
അവിടെത്തെ നമ്പർ തരാമോ
@pioneer46
@pioneer46 3 жыл бұрын
എന്റെ കാര്യം പറഞ്ഞത് ഞാൻ സിംഹം ആയിരുന്നു എന്നാണ്.. ഒരുപാട് ജീവികളെ കൊന്നതുകൊണ്ടാ ഈ ജന്മം മനുഷ്യൻ ആയതെന്ന്..
@keralalotterymagicnumber2537
@keralalotterymagicnumber2537 3 жыл бұрын
കൊള്ളാം മല്ലോ അപ്പോൾ മനുഷ്യൻ കൊന്നു നോക്കു.... അടുത്ത ജന്മത്തിൽ......... 😂😂😂
@pioneer46
@pioneer46 3 жыл бұрын
@@keralalotterymagicnumber2537 വീണ്ടും മനുഷ്യൻ ആകും..മനുഷ്യൻ ആകണോ? എനിക്ക് ആകേണ്ട. ടെൻഷൻ, ഷുഗർ, പ്രഷർ, തൈറോയിഡ്, വൈറസ് രോഗങ്ങൾ, മറ്റു സാമ്പത്തിക കാര്യങ്ങൾ അസൂയ പാരവെപ്പ്. ഈലോകത്തു ഏറ്റവും കൊള്ളാത്ത ശരീരം മനുഷ്യന്റെതാ. എന്നിട്ട് നൂറു ആയുസ്സും.
@keralalotterymagicnumber2537
@keralalotterymagicnumber2537 3 жыл бұрын
@@pioneer46 ആ തിയറി ശരിയല്ല സിംഹം കൊന്നപ്പോൾ മനുഷ്യൻ ആയി.... മനുഷ്യൻ നെ കൊന്നാൽ ദേവൻ മാർ ആകണം..... 😊😊😊
@harindran.k8207
@harindran.k8207 3 жыл бұрын
ഈ ജൻമത്തിൽ ദേഷ്യവും ശൗര്യവും ഉണ്ടോ??
@pioneer46
@pioneer46 3 жыл бұрын
@@harindran.k8207 😄😄 ഒരിക്കലുമില്ല.. മനുഷ്യ സഹജമായ രീതികൾ. സിംഹത്തെപോലെയാകാൻ സിംഹത്തിനു മാത്രമല്ലെ കഴിയൂ. എന്നാലും മനുഷ്യനേക്കാൾ നല്ലത് സിംഹം ആയിരുന്നു..
@reachnir
@reachnir 3 жыл бұрын
Kozhikode undo
@jijisreelesh52
@jijisreelesh52 2 жыл бұрын
Yes, Ashokapuram
@jijisreelesh52
@jijisreelesh52 2 жыл бұрын
@@varun1226 correct aayi👍🏼
@jijisreelesh52
@jijisreelesh52 2 жыл бұрын
@@varun1226 ooo cheythirunnu
@jijisreelesh52
@jijisreelesh52 2 жыл бұрын
@@varun1226 calicut aano? Evideya
@legasilone1939
@legasilone1939 3 жыл бұрын
നല്ല അറിവ്.നന്ദി.
@krishnaasridhar
@krishnaasridhar 3 жыл бұрын
Yeah, i know this community is an expert in horoscopes.
@paulydavis9303
@paulydavis9303 3 жыл бұрын
വിരൽ അടയാളം - ആധാറിൽ ഉണ്ട് - ആധാറിൽ വീട്ടുപേര് സ്ഥലം - തുടങ്ങിയവ ലഭിക്കും - വിരൽ അടയാളം ആധാറുമായി പരിശോ ധി ക്കുവാൻ സാങ്കേതിക വിദ്യകൾ എന്തെങ്കിലും - വില്ലൻ മാർ കണ്ടുപിടിച്ചിട്ടുണ്ടാകും - പണ്ട് പോപ്പുലേഷൻ റജിസ്റ്ററിന് വേണ്ടിയും - വിരലടയാളവും - വിവരങ്ങളും - ഫോട്ടോയും - പഞ്ചായത്തുകൾ തോറും എടുത്തി രുന്നു -
@Ganapati70
@Ganapati70 Жыл бұрын
Adhar eth year anu vanath??? 😂
@renjithkesavankutty3611
@renjithkesavankutty3611 3 жыл бұрын
ചുമ്മാ, ചിരിപ്പിക്കല്ലേ, അണ്ണാ,
@sunil8824
@sunil8824 3 жыл бұрын
ഞാന്‍ 15 വര്‍ഷം മുമ്പ് നോക്കിയിരുന്നു അന്ന് ഭാവിയെ പറ്റി പറഞ്ഞത് അത്ര വിശ്വാസം ഉണ്ടായിരുന്നില്ല ബാക്കി പറഞ്ഞത് എല്ലാം ശരിയായിരുന്നു പേര്,വയസ്സ്,ജനനതീയതി, പിതാവിന്റെ മാതാവിന്റെ പേര് സഹോദരന്‍ എല്ലാം. കൃത്യമായി 15വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പൊൾ മനസ്സിലായി അന്ന് പറഞ്ഞത് 100% ശരിയായിരുന്നു എന്ന് ... എനിക്ക് ഒരു ബുക്കില്‍ എല്ലാം എഴുതി തന്നിട്ടുണ്ട് ആയുസ് വരെ പറയും ....
@sujithk294
@sujithk294 3 жыл бұрын
എവിടെ നിന്ന് നോക്കിയത്
@sunil8824
@sunil8824 3 жыл бұрын
@@sujithk294 കോഴിക്കോട് പാ വ ങ്ങാട് electrically office പിറകുവശത്ത്
@aswathynair1003
@aswathynair1003 2 жыл бұрын
@@sunil8824 correct address paranju tharumo
@sunil8824
@sunil8824 2 жыл бұрын
@@aswathynair1003 ഞാന്‍ നോക്കിയത് 15 വര്‍ഷം മുന്‍പ് ആണ് അന്ന് ഞാന്‍ പറഞ്ഞിട്ട് എന്റെ ഫ്രണ്ട്സ് കുറേ പേര്‍ നോക്കിയിരുന്നു 1 വര്‍ഷം മുന്‍പ് വേറെ ആള്‍ക്ക് വേണ്ടി അവിടെ പോയപ്പോള്‍ അവര്‍ അവിടെ നിന്ന് മാറി പോയി എന്ന് അറിഞ്ഞു ഇപ്പോൾ കോഴിക്കോട്‌ ബസ്റ്റാന്റ് സമീപം എവിടെയോ ആണ് അഡ്രസ് അറിയില്ല കിട്ടിയാൽ അറിയിക്കാം.
@aswathynair1003
@aswathynair1003 2 жыл бұрын
@@sunil8824 thank you
@babubabu.a8124
@babubabu.a8124 Жыл бұрын
Ayal thampu date of birth koduthalum jadakam nokkum ennal pinna pankar nokkiyal porey
@rrc2294
@rrc2294 3 жыл бұрын
Contact cheyan margam undo undenkil engane ennu parayamo sir
@nakshathradeepam7705
@nakshathradeepam7705 3 жыл бұрын
Discription ബോക്സിൽ no ondu
@cocktail..funnyentertainme1245
@cocktail..funnyentertainme1245 3 жыл бұрын
9895130354 raja
@santhoshprakash9817
@santhoshprakash9817 6 ай бұрын
My Muslim friend and Christian friend was surprised to hear their parents name ,job etc.
@aneeshkumar6314
@aneeshkumar6314 3 жыл бұрын
ഒരു വാർത്ത ചെയ്യുമ്പോൾ അത് കൃത്യായിട്ട് ചെയ്യണം. നിങ്ങളുടെ രണ്ടുപേരുടെയും വിരലടയാളം കൊടുത്തിട്ട് അതും കൂടി കാണിക്കണമായിരുന്നു
@ambilyk7833
@ambilyk7833 3 жыл бұрын
ആലപ്പുഴ അരൂരിൽ ഉണ്ട് നാഡീ ജോൽസ്യം.
@ajithmathai
@ajithmathai 3 жыл бұрын
എവിടെ ആണ് നമ്പർ ഒണ്ടോ
@ajithmathai
@ajithmathai 3 жыл бұрын
എവിടെ ആണ് നമ്പർ ഒണ്ടോ
@aswathynair1003
@aswathynair1003 2 жыл бұрын
Parayunnathe correct ano
@balakrishnanvallicodeSRmedia
@balakrishnanvallicodeSRmedia 3 жыл бұрын
ഇത് വിശ്വാസ യോഗ്യം തന്നെ ഇതിലും നാം ജനിച്ചപ്പോൾ ഉണ്ടായിരുന്ന ഗ്രഹങ്ങളുടെ സ്ഥാനം പറയുന്നുണ്ട് .
@vipin_kurinji
@vipin_kurinji 3 жыл бұрын
Ath sathyam....nta grahanila muzhuvanum varach kayil thannu
@rajisunil9598
@rajisunil9598 Жыл бұрын
How do u check to make sure that the planet alignment that was told to us was actually correct? And that it not some made up data or scenario or in this case, the so called "alignment"
@aadhiambadi2917
@aadhiambadi2917 2 жыл бұрын
Ith eavidaya
@ishimehar
@ishimehar 3 жыл бұрын
ഇപ്പോൾ ഈ സാഹചര്യത്തിൽ അവിടെ ഓപ്പൺ ആണോ. കറക്റ്റ് സ്ഥലം എവിടെ ആണ്,
@kumarsarath8904
@kumarsarath8904 3 жыл бұрын
ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട്,, മിക്ക ജില്ലകളിലും
@renjithpr1170
@renjithpr1170 3 жыл бұрын
നല്ലത് അറിഞ്ഞു പോവുക... 🙏
@sreejithsh583
@sreejithsh583 2 жыл бұрын
This is absolutely correct. I met one changanor..
@ajuvlogs5654
@ajuvlogs5654 2 жыл бұрын
ചെങ്ങന്നൂർ എവിടെയാണ്? ചെല്ലുന്നതിനു മുൻപ് അവരെ വിളിച്ചു പറയണോ?
@NimmyAntony8888
@NimmyAntony8888 6 ай бұрын
Details tarumo please
@alexmichael88
@alexmichael88 2 жыл бұрын
Fingerprint enthinayirikkum...??? Atharinja karyangal simple aanu
@pgn4nostrum
@pgn4nostrum 3 жыл бұрын
നല്ല അവതരണം നാഡി ജ്യോതിഷത്തിൽ വിശ്വസിക്കുന്നു. ഹ്യൂമൻ അനാറ്റോമി എന്നൊന്നുണ്ടെങ്കിൽ..നാഡിയും ശരിയോ... യെസ് ശാസ്ത്രീയമാണ്
@arunkumar4594
@arunkumar4594 3 жыл бұрын
തെറ്റാണ്. ഹ്യൂമൻ അനാട്ടമി ഒന്നും അല്ല. എസ് നോ ചോദ്യങ്ങൾ ആണ് ഉത്തരത്തിലേക് എത്തിക്കുന്നത്.
@pgn4nostrum
@pgn4nostrum 3 жыл бұрын
@@arunkumar4594 ഞാൻ ഉദ്ദേശിച്ചതോ പറഞ്ഞതോ താങ്കൾക്ക് മനസിലായില്ലെങ്കിൽ... അതെന്റെ വീഴ്ചയല്ല പിന്നെ..അനാറ്റോമി ഏതെന്ന് എന്തെന്ന് വിശദീകരിച്ചുതരാൻ.. ഞാൻ യോഗ്യനല്ല. പക്ഷെ, മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഒരാളുടെ രൂപം ഘടന അവയവങ്ങളുടെ സ്ഥാനം ഒക്കെ ഏതാണ്ട് ഒരുപോലെ തന്നെയാണ് മനുഷ്യരിൽ. അല്ലാതെ ചിലരുടെ ഹൃദയം ശിരസ്സിലും..മറ്റുള്ളവരുടേത് മുട്ടിലും അല്ലാ ഉറപ്പിച്ചിട്ടുള്ളത് ബാക്കി മനസ്സിലായികാണുമല്ലോ
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 3 жыл бұрын
Human anatomy, nerves system പോലെ ആണോ ഇത് 🙄
@pgn4nostrum
@pgn4nostrum 3 жыл бұрын
ഏത്
@pvs7723
@pvs7723 3 жыл бұрын
Chengannooril und orijinal avide poku
@sanalrajnalakth-cz3dw
@sanalrajnalakth-cz3dw Жыл бұрын
ഇത് ഏവിടെയാണ് നമ്പർ കിട്ടുമോ
@jeevanprakash4485
@jeevanprakash4485 3 жыл бұрын
🙏എന്റെ കാര്യത്തിൽ 98%ശരിയായിരുന്നു.
@jeopaul6532
@jeopaul6532 3 жыл бұрын
EAvuda nokiythu
@ramkumarr5303
@ramkumarr5303 Жыл бұрын
​@@jeopaul6532 ചുമ്മ ഇസ്ലാം ആണ് ശരി
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 жыл бұрын
Chengannoor ambalathinte backil und .... Full udayippum thattippumanu ...njan poittund
@gamingboysfan
@gamingboysfan 3 жыл бұрын
Aano?njanum poyitund avide...pinne avar engane aanu nammude details ellam thaaliyolayil nokki parayunnath? Nammude name,parents name, grandparents name ..DOB...ellam paranjallo correct aayit?
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
kzbin.info/www/bejne/aaCmg62mjax9e7s
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 жыл бұрын
@@gamingboysfan ath ee aswamedham pole oru paripadi aanu .... Oru ola edukkum vayikkum ...appo aanenkil yes nnu parayuka or no .... Eppo yes varunno athvare ....anganalle ... Rashtreeyam ,kala , sahitya m..... Ithilonnum oru base um illa ... Astrology sathyamaanu ath shastramaanu ....athinte pure version IPO aarum cheyarilla .... IPO full business matram
@sandeepsachidanandadoor6051
@sandeepsachidanandadoor6051 3 жыл бұрын
@@gamingboysfan ellam nammalil ninn thudangunnu nammalaal thanne avasaanikkunnu .... Yukthi yenthi manushyante budhishakthi khanichathil labhichathallathillonnum loka vijnjana shaakhayil...
@deepaktrinity8504
@deepaktrinity8504 3 жыл бұрын
Ath fake aanu
@deepasblogchannel7518
@deepasblogchannel7518 3 жыл бұрын
അയ്യോ ഈ ജന്മം തന്നെ പാഴാണ് അപ്പോളാണ് കഴിഞ്ഞ ജന്മം
@anoop.lovefromindia4495
@anoop.lovefromindia4495 3 жыл бұрын
എന്ത് പറ്റി കെട്ടിയവൻ ഉപേക്ഷിച്ചുവോ?
@pgn4nostrum
@pgn4nostrum 3 жыл бұрын
അങ്ങനെ പറയല്ലേ. എന്നെപ്പോലെയുള്ള നിരപരാധികളും ഉണ്ടേ
@reenajose5528
@reenajose5528 3 жыл бұрын
Aaaaadin. Molea. Pandaaaram. Adagam. Boomiyol. Vannu peattu. Marikkan. Peadi. Anubavichu theerkkka
@anandhuIndomitable
@anandhuIndomitable 3 жыл бұрын
നദിയിൽ അൽപ്പം മാലിന്യം കിടന്നാലും അതിനെ നദി തന്നെ വൃത്തിയാക്കും. എന്നു വിചാരിച്ചു ആ നദിയെ ആരെങ്കിലും കുറ്റം പറയുമോ.
@dipumohanp9576
@dipumohanp9576 3 жыл бұрын
😂😂😂
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Vanakkam raja ji
@rajithkalki6269
@rajithkalki6269 3 жыл бұрын
അഭിനന്ദനങ്ങള്‍
@Scooboottan
@Scooboottan Жыл бұрын
ഞാൻ ഒരു നിരീശ്വര വാദി ആണ് പക്ഷെ ഇതിൽ എനിക്ക് വിശ്വാസം ഒണ്ട്.... ഞാൻ അനുഭവസ്ഥനാ
@ashasanil9294
@ashasanil9294 3 жыл бұрын
Njan 3 ennam nokkiyirunnu..onnu ok..ok...second verum thattippu, third past okke correct aayirunnu..veronnu ee past namukkariyavunnathu thanne alle?? Already namukkariyunnathu avide poyi ariyinjittenthu venam??? only thumb print mathrame koduthulloo..bakkiyullathokke yes or no parayanam..past okke correct aayirunnu...pooja cheyyanam ennavar enthayalum parayum......athum cheythu..paisa poyi ennallathe..avar paranja future onnum sariyayilla.....enikkariyunna oru koottar vaitgeeswaran kovil il poyi cheythu..avarkkum past sariyayi ennayirunnu paranjathu...pakshe future ottum sariyayilla thanum..kootathe athil oral 2 months nullil marichu...appol ingane onnu sambavikkum ennu avarkkentha ariyille???veruthe pooja cheythu paisa kalayalle...avarude pocket nirayum ennu mathram....FUTURE ONNUM SARIYAVILLA ...Only past mathrame avarkku parayaan pattoo
@mridulam568
@mridulam568 3 жыл бұрын
ഞാൻ നാടി ജോതിഷം ഒന്നും നോക്കിട്ടില്ല. നോക്കണം എന്ന് ഉണ്ടായിരുന്നു. ഒരു രസത്തിനു. പിന്നെ നിങ്ങൾ പറഞ്ഞ് 100%സത്യമാണ് ഭാവി ആരു പറയുന്നതും ശരിയാകില്ല . നടക്കുന്നത് ഒക്കെ കുറച്ചു ശരിയായി പറയും. കഴിഞ്ഞ ജന്മം എന്തു പറഞ്ഞാലും നമുക്ക് അറിയില്ലല്ലോ .. Future ഒരിക്കലും ശരിയാകില്ല.. കർമഫലം അനുഭവിച്ചു മുന്നോട്ടു പോകുക എന്ന് പറയുന്നു .
@ashasanil9294
@ashasanil9294 3 жыл бұрын
@@mridulam568 sathyam..ethra janmam undu ennumariiyilla..ethra janmam kazhinju ennumariyilla...okke manushyar parayunnathanallo ...poyavar aarum thirichu vannu paranjittilla.allenkil athra kemamaya sidhanmare kandu muttanam ..
@nithint3510
@nithint3510 3 жыл бұрын
@@mridulam568 last sentence il aanu ellarudeyum Ellam 👍
@Appus145
@Appus145 3 жыл бұрын
@@mridulam568 njanum നോക്കി ഇരുന്നു എനിക്കും ഇതാ അവസ്ഥ past പക്കാ ഒകെ ആണ് future എന്താണ് നടക്കുന്നത് എന്നു എനിക് തന്നെ തിരിയുന്നില്ല
@nidhingecb
@nidhingecb 3 жыл бұрын
ഭൂതവും പ്രേതവും ആത്മാവും ദൈവവും മണ്ണാങ്കട്ടയും ഒന്നുമില്ല..എല്ലാം മനുഷ്യന്റെ ഭാവനകൾ... real അല്ല..അത്‌ കൊണ്ട് തന്നെ ആണ്‌ ഇതിനെ ഒക്കെ വിശ്വാസം എന്ന് വിളിക്കുന്നത്‌... വെറുതെ അതിന്റെ പുറകെ പോയി സമയം പാഴാക്കാതെ...
@shajimm3224
@shajimm3224 Жыл бұрын
കഴിഞ്ഞജന്മം ഞാൻ ഒരു പൂജാരി ആയിരുന്നുവെന്നാണ്, ഒരു പോലീസ്കാരൻ എന്നോട് പറഞ്ഞത്.
@reshminarayanan5479
@reshminarayanan5479 3 жыл бұрын
Currect place കൂടി പറയുമോ?
@chithralekha3855
@chithralekha3855 3 жыл бұрын
Mahe
@krishnakarthik2915
@krishnakarthik2915 3 жыл бұрын
രശ്മി. താങ്കളുഡ്. സ്ഥലം. എവിടാ?
@reshminarayanan5479
@reshminarayanan5479 3 жыл бұрын
@@krishnakarthik2915 ആലപ്പുഴ, മാവേലിക്കര
@krishnakarthik2915
@krishnakarthik2915 3 жыл бұрын
@@reshminarayanan5479 നമ്പർ. വെണ്ണോ?
@kalyan.g9264
@kalyan.g9264 3 жыл бұрын
Vaitheeswaram koil,TN
@samvk2376
@samvk2376 2 жыл бұрын
നിങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും അതായത് ഭാര്യ മക്കൾ പേര മക്കൾ നാട് ജോലി പിതാക്ക എല്ലാ കാര്യങ്ങളും ആകാശത്തിലെ ലൗഹുൽ മഹ്ഫൂസ് എന്ന ബോർഡിൽ ദൈവം(അല്ലാഹു) രേഖപ്പെടുത്തി വെപ്പിട്ടുണ്ട് അത് വായിച് പൂർവ സൂരികളായ മഹത്തുക്കൾ പകർത്തി വെച്ചിട്ടുണ്ട് ആത്മാക്കളുടെ ലോകത്ത് അത് തീരുമാനിക്കപ്പെട്ടതാണ് പിന്നെ ദൈവം മാതാവിന്റെ ഗർഭാശയത്തിൽ ബോഡി ഉണ്ടാക്കി നാലാം മാസം അതിലേക്ക് നമ്മുടെ ആത്മാവിനെ മലാഖയുടെ അടുത്ത് കൊടുത്തയച്ച് കുഞ്ഞിന്റെ ശരീരത്തിൽ പ്രവേശിപ്പിക്കുന്നു അതാണ് നമ്മുടെ രണ്ടാം ജന്മം ഇതാണ് സത്യം തെളിവ് ഖുറാൻ
@surajpp-hm1ce
@surajpp-hm1ce 2 жыл бұрын
Mobile number plz
@divyakrishnan8174
@divyakrishnan8174 3 жыл бұрын
ചന്ദ്രേട്ടൻ എവിടെയാ മൂവി മിസ്സ്‌ ചെയ്തു... വിശ്വാസങ്ങൾ ഒരിക്കലും പരിഹസിക്കപ്പെടരുത് .... ചതിയിൽ പെടാതിരിക്കാനും ശ്രദ്ധിക്കണം...
@അല്ലുഭക്തൻ-ശ5ട
@അല്ലുഭക്തൻ-ശ5ട 3 жыл бұрын
ചന്ത്രനെ ഞാൻ കൊന്നു ആറ് കഷ്ണമാക്കി കടലിൽ ഇട്ടു
@SUJITH_16
@SUJITH_16 3 жыл бұрын
😁
@AnuKrishnanMs
@AnuKrishnanMs 3 жыл бұрын
Vasantha mallike😀
@shylajas9413
@shylajas9413 10 ай бұрын
Kazhinja. janmathile karyangal.ellam vyakthamayi parayim ennal.eejenmathilekaryam vyakthamayi.parayilla
@divyarajdivyaraj7209
@divyarajdivyaraj7209 3 жыл бұрын
Mahiyil evideyanu correct location
@saivarenya9305
@saivarenya9305 3 жыл бұрын
Mahe Eden Schoolnte aduthaanu
@sunilkumarp.k7293
@sunilkumarp.k7293 3 жыл бұрын
@@saivarenya9305 fees ethra yanu
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
ബെഡ്റൂമിലെ പ്രേതം..!! | ABC MALAYALAM JYOTHISHAM
10:02