നാട്ടികയിൽ നിന്നും കിട്ടിയ സമ്മാനങ്ങൾ കണ്ട് ഞെട്ടി സുരേഷ് ഗോപി | Suresh Gopi | Thrissur

  Рет қаралды 160,938

LENTIL SNAPS CREATION (LS CREATION)

LENTIL SNAPS CREATION (LS CREATION)

7 күн бұрын

#thrissur #sureshgopi #malayalamactor #mp #sureshgopithrissur #sureshgopikerala #sg #loksabhaelection2024
#keralanews #thrissurnews #sureshgopinews
നാട്ടികയിൽ നിന്നും കിട്ടിയ സമ്മാനങ്ങൾ കണ്ട് ഞെട്ടി സുരേഷ് ഗോപി | Suresh Gopi | Thrissur

Пікірлер: 218
@jitheshpeter5790
@jitheshpeter5790 5 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് കാരണം അവർ സുരേഷ് ഗോപിയെ വിശ്വസിച്ച് വോട്ട് ചെയ്തു.അവരുടെ വിശ്വാസം കാത്തുകൊള്ളാൻ സുരേഷ് ഗോപിക്ക് കഴിയട്ടേ എന്ന് ആശംസിക്കുന്നു❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
@gudboyking
@gudboyking 5 күн бұрын
thank you Christians
@prav4247
@prav4247 5 күн бұрын
കുഞ്ഞേ യാഥാർഥ്യം അതാണ് ന്യുനപക്ഷം എന്നത് കൊണ്ട് എല്ലാവരും ഒരു പ്രത്യേക മതത്തെ മാത്രം ആയി കാണുന്ന കൊണ്ടുള്ള പ്രശ്നമാണ് അതാണ് കോൺഗ്രസ്സും മറ്റുള്ളവരും പ്രയോഗിച്ചു വിജയിച്ച തന്ത്രവും കൂടുതൽ ഒരുപാട് ഉണ്ട് പറയാൻ,
@bhuvaneswaribhuvana2202
@bhuvaneswaribhuvana2202 5 күн бұрын
❤❤
@preethap1927
@preethap1927 5 күн бұрын
ഇപ്പൊ പറയാതെ തന്നെ ജനം അതു തിരിച്ചറിഞ്ഞു തുടങ്ങി 👍​@@prav4247
@rajendrang7587
@rajendrang7587 5 күн бұрын
Emi kammiyum congiyum othutherppu rashtreeyum trisur manasilaki
@SKMedicalinfo
@SKMedicalinfo 5 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤❤❤❤ ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് .. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@rassik142
@rassik142 5 күн бұрын
Yes, it is true. They should try. Jai Bharat Mata 🙏.
@skmedia1520
@skmedia1520 5 күн бұрын
Yes ❤️
@fahadsdiary3570
@fahadsdiary3570 5 күн бұрын
ഞങ്ങ കാക്കാമ്മാരു വവേണ്ടേ ചേട്ടാ 😢
@VenuGopal-lr4le
@VenuGopal-lr4le 5 күн бұрын
Sg kyu vot cheitha muslims und allahuvum und 🙏✌
@shinyshetty8735
@shinyshetty8735 5 күн бұрын
Don't forget RC, he's very capable.
@vijayakumarip1705
@vijayakumarip1705 5 күн бұрын
ഇതുപോലൊരു സ്നേഹം ഒരു നേതാവിനും കിട്ടിയിട്ടുണ്ടാവില്ല sg സാറിന് ആയുസും ആരോഗ്യവും നേരുന്നു ❤🙏🏻🙏🏻🙏🏻
@digi-87
@digi-87 5 күн бұрын
എന്തൊരു സ്നേഹം എല്ലാവർക്കും സുരേഷ് ഗോപിയോട്❤❤
@ShashiKumar-jd8ch
@ShashiKumar-jd8ch 5 күн бұрын
പാവപെട്ട ജനങ്ങളുടെ അനുഗ്രഹമാണ് സുരേഷ് ഗോപി സർ എല്ലാവർക്കും നന്മകൾ കൈവരും
@maniyammadamodharan723
@maniyammadamodharan723 5 күн бұрын
നന്മ ചെയ്യുന്നവർക്ക് ദൈവം കൂടെ ഉണ്ട്
@omanj5817
@omanj5817 5 күн бұрын
ഇതാണ് ജനസേവകൻ
@harinslal9131
@harinslal9131 5 күн бұрын
ഇതാ ഇവിടെയൊരു മനുഷ്യൻ❤❤❤❤
@reghunathanps3202
@reghunathanps3202 5 күн бұрын
ഉറപ്പാണ് SG 'കേരളാ മുഖ്യമന്ത്രി🧡🧡🧡🧡🧡🧡🧡
@manojabraham-pz9gj
@manojabraham-pz9gj 5 күн бұрын
വല്യേട്ടൻ നാട്ടിലെ സകല സഹോദരിമാർക്കും. 👍👍👍👍
@vvshyj9699
@vvshyj9699 5 күн бұрын
എനിക്കിതൊക്കെ കാണുമ്പോ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അതെന്താ, എനിക്കു മാത്രമാണോ 🤔♥️🥰
@sreejaarya2929
@sreejaarya2929 2 күн бұрын
അല്ല എനിക്കും 👍🏻ഒരുപാട് ഇഷ്ടം മാണ്‌ SH❤️❤️❤️
@nirmalag8019
@nirmalag8019 5 күн бұрын
ഇതുകണ്ടിട്ട് സന്തോഷം കൊണ്ടു കണ്ണുനിറയുന്നു ❤❤❤
@harivison7212
@harivison7212 5 күн бұрын
ലോക നന്മകൾ മറ്റു കപട രാഷ്ട്രീയ കാര് ഇത് കാണട്ടെ.. 🌹🌹🌹🙏
@sastadas7670
@sastadas7670 5 күн бұрын
പത്തൊൻപത് മണ്ഡലങ്ങളിലെ ജനതയുടെ വിവേകം ഇല്ലാത്ത അധമ രാഷ്ട്രീയ അടിമ ബുദ്ധിയെ ഓർത്തു തൃശ്ശൂരിലെ ജനത ചിരിക്കുന്നു.
@MuraliTharan-tr6qw
@MuraliTharan-tr6qw 5 күн бұрын
ആ 19 പേരെ കാണാനുണ്ടോ സാറേ ഇതുപോലെ ജനങ്ങൾ സ്വീകരിക്കാറുണ്ട് 19 പേരെ ജയിപ്പിച്ചു വിട്ടിട്ട് ഊ**** കൊണ്ടിരിക്കുകയാണ്
@clubkeralabysreejesh
@clubkeralabysreejesh 5 күн бұрын
💯....☝️
@jayaprakashjp3299
@jayaprakashjp3299 5 күн бұрын
🙏🙏🙏💜👍
@savithrynair9950
@savithrynair9950 5 күн бұрын
Adimakal ennum adimakal.
@prpkurup2599
@prpkurup2599 5 күн бұрын
സത്യ സന്ധനായ ഒരു മനുഷ്യൻ അന്യന്റെ ദുഃഖം തന്റെ ദുഃഖം ആണെന്ന് കരുതുന്ന ഒരു മനുഷ്യൻ ജാതി മത രാഷ്ട്രീയനോക്കാതെ അന്യരുടെ ദുഖത്തിൽ ഇടപെട്ടു അവരെ ആത്മാർഥമായി സഹായിക്കുന്ന ഒരു മനുഷ്യൻ രാഷ്ട്രീയം സ്വന്തം കുടുംബത്തിന്റെ ഉപജീവന മാർഗം അല്ലെന്നു കേരളത്തിന്‌ കാണിച്ചു കൊടുത്ത ഒരു മനുഷ്യൻ ഇങ്ങനെ ഒക്കെ വിശേഷണങ്ങൾ ഉള്ള ഒരു മനുഷ്യനെ തൃശൂര് കാർ തെരെഞ്ഞെടുത്തില്ലെകിൽ അത്ഭുതപെടാനുള്ളു അങ്ങനെ തെരഞ്ഞെടുത്ത തൃശൂകാരുടെ മുന്നിൽ സാഷ്ടങ്ങാം പ്രണാമം അർപ്പിക്കുന്നു 🙏🌹🙏
@unnikrishnannair6848
@unnikrishnannair6848 5 күн бұрын
Suresh Gopi Sir നമസ്ക്കാരം !! അങ്ങാണ് ഏവരും അംഗീകരിക്കുന്ന യഥാർത്ഥ ജനസേവകൻ !!!
@user-cx8lq4mf5e
@user-cx8lq4mf5e 5 күн бұрын
ഇതൊക്ക കാണുബോൾ ഞങൾക്ക്‌ മാടനാട്ടുകാർക് ആത്മനിർവൃത്തിയ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷും ബാബുഅണ്ണാ ❤️❤️🌹🌹🥰🥰🙏🙏
@MaggieMaggievilson
@MaggieMaggievilson 5 күн бұрын
ജനങ്ങളുടെ ഒരു സ്നേഹം....❤❤... സുരേഷ് ഗോപി.... നന്മ ഉള്ള മനുഷ്യൻ... ഇനിയും... നന്മകൾ... ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.... 🙏🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 5 күн бұрын
മുൻജന്മ സുഹൃതം എന്നും പറയാം ❤️❤️❤️സിനിമ ഫീൽഡിൽ ഉള്ള ഒരാൾക്കും ഇന്നേവരെ ഇതുപോലൊരു ആദരവ് കിട്ടികാണില്ല 👍🏻👍🏻തികച്ചും അർഹൻ തന്നെ 🙏🏻🙏🏻❤️❤️
@chandramadhi9884
@chandramadhi9884 5 күн бұрын
കണ്ണ് നിറഞ്ഞു പോയി❤❤❤❤❤❤
@user-xj1vi1ll5k
@user-xj1vi1ll5k 5 күн бұрын
സുരേഷേട്ടാ നമസ്കാരം കേരളത്തിലെ ബാക്കി പത്തൊൻപത് എം പി മാർ എവിടെ ആണെന്ന് കണ്ടുപിടിച്ചു തരുന്നവർക്കു ക്യാഷ് അവാർഡ് തരുന്നതാണ് ജയ് ഭാരത്
@smitham1722
@smitham1722 5 күн бұрын
😂😂😂❤❤❤❤
@kdm8312
@kdm8312 5 күн бұрын
😂😂😂😂
@sooraj981
@sooraj981 5 күн бұрын
ഹമസിന് സപ്പോർട്ട് ചെയ്യുന്ന റാലിക്കു തയ്യാറെടുക്കുക ആയിരിക്കും 😊😊😊
@savithrynair9950
@savithrynair9950 5 күн бұрын
​@@sooraj981oru kuttam Palestinianum
@skmedia1520
@skmedia1520 5 күн бұрын
സുരേഷ് ഗോപി സർ 🙏🏾🙏🏾🙏🏾🙏🏾
@rajeshp6257
@rajeshp6257 5 күн бұрын
SG❤❤❤❤❤❤
@sahadevanem3754
@sahadevanem3754 5 күн бұрын
കേരളത്തിലെ ജനങ്ങൾ മുഴുവൻ സുരേഷ് ഗോപി സാറിന് കൂടെ ഇനി കേരളം ഒന്നാകെ സുരേഷ് ഗോപിക്ക് ഒപ്പം
@sudheerdas2062
@sudheerdas2062 5 күн бұрын
സമ്മാനങ്ങൾ പകുതി പോലും കവർ ചെയ്തിട്ടില്ല.
@MrGeorgegodson
@MrGeorgegodson 5 күн бұрын
തൃശ്ശൂരിലുള്ള സഹോദരങ്ങൾ ആണ് കേരളത്തിലെ ഏറ്റവും വിവേകവുമുള്ള വരും ബുദ്ധിമാന്മാരും
@sophiammacherian1844
@sophiammacherian1844 4 күн бұрын
ഇത്രയും ജനസമ്മതം ഉള്ള ഒരു നേതാവ് ജനങ്ങളുടെ ഒരു സ്നേഹം ആ മനസിന്റെ നിഷ്കളങ്കത അതാണ് ❤️❤️♥️
@aneeshmk3705
@aneeshmk3705 5 күн бұрын
SG Sir😍👍👍
@sreedeviomanakuttan7574
@sreedeviomanakuttan7574 5 күн бұрын
സുരേഷ് ഗോപി സാറിന് നമസ്കാരം🙏🙏🙏🙏🙏
@bujjikallamparambil1428
@bujjikallamparambil1428 5 күн бұрын
Great moments. Best reward for a honest and service minded person 👏👏👏👏👏
@gopalkrishnan7260
@gopalkrishnan7260 5 күн бұрын
SG. ❤❤❤❤❤❤❤
@lehkaprabhakar2210
@lehkaprabhakar2210 5 күн бұрын
ഇതാണ് ജനപ്രിയൻ 👌👍❤️❤️❤️❤️
@hareeshtp7530
@hareeshtp7530 5 күн бұрын
Super Adipoliyayittund Sureshgopi program. ❤❤❤❤❤❤❤.
@user-xp9xu7yz9j
@user-xp9xu7yz9j 5 күн бұрын
Super super verry verry verry super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thyagarajanrajan6849
@thyagarajanrajan6849 5 күн бұрын
കേരളത്തിൽ ഇതുപോലെ ഒരു MP ഉണ്ടായിട്ടുണ്ടോ..
@muralipv5170
@muralipv5170 5 күн бұрын
സുരേഷ് ഗോപി സാറിന്റെ അറിവിലേക്ക് കാല് തൊട്ടു വന്ദിക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തണം, അങ്ങ് ഒരു ദയുത്യം ഏറ്റെടുത്തു ചെയ്യാൻ സർവെശ്വരൻ നിയോഗിച്ച വ്യക്തി ആണ് 🙏🏻🙏🏻നമസ്കാരങ്ങളും മറ്റു ജഗദീശ്വനുള്ളതാണെന്നു അവരെ താങ്കൾ ബോധ്യപെടുത്തുക, കർമഫലം അങ്ങേക് അഭിവൃദ്ധി തരട്ടെ 🌹🌹🌹❤❤❤❤
@rosilythomas2275
@rosilythomas2275 5 күн бұрын
God save these people from recreating Uttar Pradesh's Hathras events.
@muthujainivas9523
@muthujainivas9523 5 күн бұрын
Koduthal Kollathukittum Singaadaaaa SG❤❤❤
@sanithedamuttam3180
@sanithedamuttam3180 5 күн бұрын
ഞങ്ങളുടെ സ്വന്തം നാട്
@SathyaprakashPillai
@SathyaprakashPillai 5 күн бұрын
SG❤❤❤
@sheelakrishnan1611
@sheelakrishnan1611 5 күн бұрын
Super❤❤
@user-sq1vz5vj6d
@user-sq1vz5vj6d 5 күн бұрын
Very Lovely And Amazing INTER ACTION OF SG With All PEOPLE •❤❤❤❤❤🙏
@vinodkumarkavasserytravelv3669
@vinodkumarkavasserytravelv3669 5 күн бұрын
കേരളത്തിലെ മുഖ്യമന്ത്രിയാകാൻ ഒരേ ഒരു മനുഷ്യൻ സുരേഷ് ഗോപി ❤️❤️❤️❤️❤️ സ്നേഹം മാത്രം❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌
@vipinkrisnat6205
@vipinkrisnat6205 5 күн бұрын
ഒരു ഒന്നൊന്നര വരവേൽപ്പ് ജയ്.. സുരേഷ് ജീ.. .❤
@user-sm6rk6tv7u
@user-sm6rk6tv7u 5 күн бұрын
SG ❤️❤️❤️❤️❤️❤️❤️❤️❤️
@vijayalakshmitp7295
@vijayalakshmitp7295 5 күн бұрын
ഉയരങ്ങളിൽ എത്തട്ടെ.
@user-ty9yd5uu1o
@user-ty9yd5uu1o 5 күн бұрын
ഇതാണ് യഥാർദ്ധന ജന നേതാവ്
@girishkumar2713
@girishkumar2713 5 күн бұрын
Suresh I know personally...if we make him a CM of Kerala....everything will be settiled..
@omanakuttanormaanayadioman1714
@omanakuttanormaanayadioman1714 5 күн бұрын
🙏💖🙏 ആ നല്ല മനുഷ്യ സ്നേഹി.എന്നും എപ്പോഴും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകേണമേ എന്നു പ്രാർത്ഥിക്കുന്നു.
@kanjanakanjanasathishkumar4981
@kanjanakanjanasathishkumar4981 4 күн бұрын
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏... SG യുടെ സ്വഭാവത്തിന് ഒരു മാറ്റവും വരുത്താതെ നിലകൊള്ളാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🔥🔥
@sanaatanviswa
@sanaatanviswa 5 күн бұрын
JAI HO 🙏🙏🙏🙏🙏
@jeevarashi
@jeevarashi 5 күн бұрын
ബാക്കി ഉള്ള.. 19 വാഴ്കൾ... എവിടെ ആണ്...???
@SubinSudarshanan
@SubinSudarshanan 5 күн бұрын
Supper star Suresh Gopi Jai
@anandnaick2897
@anandnaick2897 5 күн бұрын
Love you SG
@user-tg4im7zj6y
@user-tg4im7zj6y 5 күн бұрын
Suresh gopi suuuuuuuuuuuuper
@user-ni8vv8fk8y
@user-ni8vv8fk8y 5 күн бұрын
Annum prarthikkunnu sg sirne vendi nammude abhimanam
@ramachandranp8965
@ramachandranp8965 5 күн бұрын
സൂപ്പർ 👍👍👌👌
@sundarikumaran2850
@sundarikumaran2850 5 күн бұрын
Sg sir super star❤❤❤❤❤❤❤❤❤❤❤❤
@user-zo3se7iu5f
@user-zo3se7iu5f 5 күн бұрын
ട . G.❤️🌹❤️🌺🌺🥀🥀🥀🌹
@girijamkurup1391
@girijamkurup1391 5 күн бұрын
സുരേഷേട്ടനെ ഈ നാടിനെ നയിക്കാനാവും ❤️❤️
@sreekumart8054
@sreekumart8054 5 күн бұрын
Sg sir❤❤❤❤❤
@user-bu4dw5pc6n
@user-bu4dw5pc6n 5 күн бұрын
Sg❤
@chandranpk3738
@chandranpk3738 5 күн бұрын
Kaanineda kammikale Janasevakane...Sree SG..Nattikayile Priyarkkellam namaskaram🙏✌️Sneham vithach sneham koyyunnu🎉💯✌️🙏
@aavani4440
@aavani4440 5 күн бұрын
❤❤❤
@PrOvErB699
@PrOvErB699 5 күн бұрын
Suresh gopi ❤ ❤
@SajnSajn-vy8pr
@SajnSajn-vy8pr 5 күн бұрын
ഒരുനേതാവ് ജനങ്ങളോട് അടുക്കുമ്പോൾ ഉള്ള ആശ്വാസമാണ്. ഒരുസാധാരണ കാരന് അവന്റെ പ്രശ്നങ്ങൾ പറയുവാൻ ഒരു ലോക്കൽ സെക്ക്രട്ടറിയെ പോലും നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റാത്തകാലത്ത് ഇതൊക്കെ ഭാഗ്യമാണ് തൃശൂർകാർക്ക്എന്നേ പറയാനുള്ളു.
@user-mv4hy3qf6y
@user-mv4hy3qf6y 5 күн бұрын
Suresh Gopi Chettan ki jai🙏🙏🙏
@user-cx8lq4mf5e
@user-cx8lq4mf5e 5 күн бұрын
എന്റെ സുരേഷ്‌ജിക് ഒരു വലിയ ബിഗ് സല്യൂട്ടു 🙏🙏❤️❤️🌹🌹🌹🌹
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 5 күн бұрын
Ethrayadhikam samanagal janagalil ninu sweekaricha veroru madriyo,rastriya pradinidhiyo undakilla ,athanu namude ❤sg❤
@PurusothamanJayanthi
@PurusothamanJayanthi 5 күн бұрын
@suseelarajan6215
@suseelarajan6215 4 күн бұрын
സുരേഷ് സർ.... എനിക്കും അങ്ങയെ ഒന്ന് കാണണം സർ 🙏🏻🙏🏻ജയ..... ജയ🙏🏻🙏🏻🙏🏻🙏🏻❤️❤️🌿💕💕👍🏻👍🏻👍🏻🥰🥰🥰🥰🥰
@karthikeyanr5641
@karthikeyanr5641 5 күн бұрын
🥰🥰🥰🥰🥰🥰
@rajeeshappus2167
@rajeeshappus2167 5 күн бұрын
Njangade nattika❤❤❤
@sumageorge8579
@sumageorge8579 5 күн бұрын
സർ, shirt super
@a4tech838
@a4tech838 5 күн бұрын
അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യനായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അദേഹം ഒരു അവതാര പുരുഷണനെന്നാ എനിക്ക് തോന്നി യിട്ടുള്ളത് നേരിൽക്കണാൻ ആ പാദത്തിൽ ഒന്ന് നമസ്കരിക്കാൻ സാധിക്കുമോ
@sakthiprasad660
@sakthiprasad660 5 күн бұрын
Correct 👍🏻
@sureshvasudevnachari6628
@sureshvasudevnachari6628 5 күн бұрын
❤❤❤❤❤❤❤❤❤❤❤
@nandakumar2048
@nandakumar2048 5 күн бұрын
❤❤❤❤SG❤❤❤❤❤
@baburajc.a1764
@baburajc.a1764 5 күн бұрын
🙏🏻🙏🏻🙏🏻സുരേഷ് ജി 🌹🙏🏻കണ്ണ് നിറഞ്ഞുപോയി 😭😭😭🌹❤️🙏🏻
@kasinair6705
@kasinair6705 5 күн бұрын
The legend makes kerala gods own country 🙏 stay blessed sir
@rajutdaniel7738
@rajutdaniel7738 5 күн бұрын
🙏🙏❤️❤️😍
@bijoymanju5402
@bijoymanju5402 5 күн бұрын
❤❤❤❤❤❤❤❤❤
@chandranpallen5733
@chandranpallen5733 5 күн бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤😂
@mhdali7025
@mhdali7025 5 күн бұрын
നന്മയുള്ള മനുഷ്യൻ 🙏🙏🙏
@praveenbabu9096
@praveenbabu9096 5 күн бұрын
🌻🌻🙏👍
@ushanatarajan8122
@ushanatarajan8122 3 күн бұрын
❤🙏🏼❤
@DAVINCARLOS2667
@DAVINCARLOS2667 4 күн бұрын
.നല്ല മനുഷന എവിടായാലും അവർക്ക് ആദരവ് കിട്ടും
@radhav.a8422
@radhav.a8422 5 күн бұрын
🙏🏾
@rajeshiyer6597
@rajeshiyer6597 5 күн бұрын
AIIMS IN THRISSUR
@beenanair9859
@beenanair9859 5 күн бұрын
🎉SG അടുത്ത കേരള മുഖ്യമന്ത്രി ❤❤❤❤❤❤🥰🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍👍👍👍👍
@kasinair6705
@kasinair6705 5 күн бұрын
God's own country ❤legendary personality
@parvathypallipuram6106
@parvathypallipuram6106 5 күн бұрын
People's man
@nirmalakumari1606
@nirmalakumari1606 3 күн бұрын
നല്ല കുടുംബത്തിൽ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ചതിന്റെ ഗുണം ഉണ്ട് ഗോഡ് ബ്ലെസ് യു
@bluesky7485
@bluesky7485 5 күн бұрын
We love you sureshettaa..♥️♥️♥️♥️♥️♥️ We want u🇮🇳🇮🇳🇮🇳🇮🇳🇮🇳
@Purushothaman-rb2hn
@Purushothaman-rb2hn 4 күн бұрын
Super ❤😂
@jeenathomas3935
@jeenathomas3935 5 күн бұрын
SG 🔥🔥🔥🔥❤️❤️❤️❤️🙌👌💯💯
@shabukamaldas4328
@shabukamaldas4328 5 күн бұрын
നല്ലരു മനുഷ്യൻ നല്ലത് വരട്ടെ
@IBNair9
@IBNair9 5 күн бұрын
സാംസ്കാരിക തലസ്ഥാനം ത്റുശ്ശൂരു തന്നെ..സംസ്കാരമുള്ള നേതാവിനേയും അവ൪ കണ്ടുപിടിച്ചു..രാഷ്ട്റീയം കൊണ്ട് ഒരഴിമതിയും നടത്താനാവത്ത സാഹചര്യം ഉണ്ടായാലേ നാട് നന്നാവൂ
@christysujith848
@christysujith848 5 күн бұрын
Actor but hero
@lalithabikaravi-bd6rz
@lalithabikaravi-bd6rz 5 күн бұрын
Super
@ajayaghosh5227
@ajayaghosh5227 4 күн бұрын
Avarude Aavesham Santhosham Aa Manushyanodulla sneham SG POLIYALLA VIKARAMANU❤SG ki Jai❤
@indiraamma7325
@indiraamma7325 5 күн бұрын
God bless you ❤
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 8 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2 МЛН
У Тебя Есть 3 Желания! 😌 @NutshellAnimations
0:46
Глеб Рандалайнен
Рет қаралды 2,8 МЛН
Попалась за конфету 🍭🙃
0:20
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 2,1 МЛН
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,3 МЛН
Русалка
1:00
История одного вокалиста
Рет қаралды 5 МЛН