"നാൻ ഉങ്കളെയെല്ലാം വിടമാട്ടെ,Kozhikkode Beach വൃത്തിയാക്കാൻ കുട്ടികളോടൊപ്പം ഞാനും വരും"Suresh Gopi

  Рет қаралды 95,477

News18 Kerala

News18 Kerala

21 күн бұрын

Suresh Gopi At Kozhikode :"നാൻ ഉങ്കളെയെല്ലാം വിടമാട്ടെ,Kozhikkode Beach വൃത്തിയാക്കാൻ കുട്ടികളോടൊപ്പം ഞാനും വരും"Suresh Gopi
#sureshgopi #sgspeech #bjpkeralam #kozhikode #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
-----------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 382
@jackyk6125
@jackyk6125 20 күн бұрын
ഇദ്ദേഹത്തെ ജയിപ്പിച്ചു വിട്ട തൃശ്ശൂരിലെ ഓരോ വോട്ടറുടെയും കാല് തൊട്ട് വന്ദിക്കുന്നു ..❤🎉
@Barcelonageneral
@Barcelonageneral 19 күн бұрын
❤❤❤❤❤❤❤❤❤❤❤🎉
@YippeeeTeena
@YippeeeTeena 19 күн бұрын
Athonnum venda 😅
@Viishnujithhd
@Viishnujithhd 19 күн бұрын
Sg🔥
@midhunk2244
@midhunk2244 19 күн бұрын
Onnu nirthuo😢
@shebiForyou
@shebiForyou 19 күн бұрын
​@@YippeeeTeenaനീ തൃശൂർകാരി ആണോ 🫡
@ammuammuammushinushinushin6080
@ammuammuammushinushinushin6080 20 күн бұрын
തൃശ്ശൂർ ജനത നമുക്ക് നൽകിയ വൈഡൂര്യം, ❤❤sg
@nigeeshp5517
@nigeeshp5517 20 күн бұрын
🇮🇳💯🇮🇳👍
@shrinivasnayak2617
@shrinivasnayak2617 19 күн бұрын
EALLA. TRISSURU. KARKUM. EAN THEA. AGA MA ZHIN JA. NANDHI. ETHU VAREA. NAMMA. LAA RUM. ARIYA THEA. MARA VIL. PUTHAN. JIE RUNNA. VAODUURYAM. TRISSU RU KAR. NAMUKU. KANI CHU THANNU. NAMMUDEA. YEA. LLAM. AA GRAHA. PUURTHI. SG YIE. LUUDEA SAFALEE KRU THA MAVATEA. EANNAA SHAM. SIKUNNU. ORU.. SHUBHA. KAM KSHI. JAI. BHARATH. 🇮🇳🙏✌️🌹💕
@soulsoul1110
@soulsoul1110 20 күн бұрын
ഞങ്ങൾ തൃശ്ശൂർ ക്കാരുടെ അഭിമാനം..sg ❤❤❤
@geethakrishnamma7852
@geethakrishnamma7852 20 күн бұрын
തിരുവന്തപുരം കാരിയായ എനിക്ക് അസൂയ കൂടി വരുന്നു
@sindhudilip174
@sindhudilip174 20 күн бұрын
👌🏻👌🏻👌🏻👍🏻❤
@ajayaghosh5227
@ajayaghosh5227 14 күн бұрын
Superb SG ❤super Thrissur Gadies❤
@PTSp-o5l
@PTSp-o5l 20 күн бұрын
പ്രിയപ്പെട്ട തൃശ്ശൂരിൽ നിവാസികളെ നിങ്ങളെ തൊഴുന്നു ഇങ്ങനെ ഒരു മാണിക്യ മുത്തിന് ഞങ്ങൾക്ക് തന്നതിന്❤❤❤❤
@Joysheart
@Joysheart 20 күн бұрын
കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻമാരുടെ നാട് തൃശൂർ, സാംസ്‌കാരിക തലസ്ഥാനം തൃശൂർ, ഇന്ത്യയിൽ തന്നെ 67 പ്രൈവറ്റ് ഹെലികോപ്റ്റർ,, 44പ്രൈവറ്റ് jet വിമാനങ്ങൾ ഉപയോഗികുന്ന ഒരേ ഒരു ജില്ല ഞങ്ങളുടെ തൃശൂർ, ഇന്ത്യയിലെ ഏറ്റവും വലിയ പൂരങ്ങളുടെ പൂരമായ തൃശൂർ. വത്തിക്കാൻ കഴിഞ്ഞാൽ റോമൻ കാത്തോലിക്കാരുടെ ഏറ്റവും വലിയ അതിരൂപത. മത രാഷ്ട്രീയഅതിനപ്പുറം സ്നേഹം മാത്രം കൊടുക്കുന്ന ഒരേ ഒരു നാട് തൃശൂർ. ഇവിടെ ജീവിക്കുന്നവർ ഞങ്ങൾ തറവാടികൾ മാത്രം. തൃശൂർ നിന്നും പെണ്ണ് കെട്ടണമെങ്കിലും പെണ്ണ് വന്ന് കേറണമെങ്കിലും അവർ തറവാടികൾ തന്നെ ആയിരിക്കണം, തൃശൂർ ഡാ...
@sivajithsivajithkwt2858
@sivajithsivajithkwt2858 20 күн бұрын
നന്ദി പറയേണ്ടത് തൃശൂർകാരോട് 🥰🙏
@j-d094
@j-d094 19 күн бұрын
ഞാനൊരു ഇടുക്കിക്കാരനാണ് തൃശ്ശൂരിൽ ആരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന് ജയിപ്പിച്ചതു കൊണ്ട് ❤രാഷ്ട്രീയം എന്തുമാകട്ടെ നല്ലത് ചെയ്യുക❤
@rakeshcr7704
@rakeshcr7704 20 күн бұрын
അടുത്ത കേരള മുഖ്യമന്ത്രി🔥
@sinansonu9004
@sinansonu9004 20 күн бұрын
Poooran
@deepunp5178
@deepunp5178 20 күн бұрын
Enna polikkum 🔥
@edfredson
@edfredson 20 күн бұрын
​@@sinansonu9004കേരളാ മുഖ്യമന്ത്രി ശ്രീ വിജയന്‍ സഖാവിനെ അങ്ങനെയൊക്കെ വിളിക്കുന്നത്‌ മോശമല്ലേ😂
@12ton12
@12ton12 20 күн бұрын
​@@sinansonu9004pocso mammathine poy vilikkade..aa myran ith nannayt cheruka😂😂
@AbhayAbhay-hf6oh
@AbhayAbhay-hf6oh 20 күн бұрын
​@@sinansonu9004wi teamile best player pooran😊
@johnytn13
@johnytn13 20 күн бұрын
കഴിഞ്ഞ 10 വർഷം, തൃശൂർ, കൈവിട്ടപ്പോൾ, നഷ്ടം... ഹാ കഷ്ടം..
@Jet--Bazooka
@Jet--Bazooka 19 күн бұрын
not 10 years , 5 years 3 elections. 3rd time is the charm.
@vishnukvishnuk4908
@vishnukvishnuk4908 19 күн бұрын
🙏🙏🙏
@sumeshanimon
@sumeshanimon 20 күн бұрын
Suresh ഗോപി ഭാവി മുഖ്യമന്ത്രിയാകാൻ സാധ്യത കൂടുതലാണ്.
@RaqibRasheed781
@RaqibRasheed781 20 күн бұрын
ഇത് SG കൊണ്ടുപോയി❤❤❤❤❤❤
@prasanth7120
@prasanth7120 19 күн бұрын
Education education ath sg kondupoyi
@SanthoshKumar-es7lt
@SanthoshKumar-es7lt 20 күн бұрын
Suresh Gopi sir... Polichuuu🎉🎉🎉🎉🎉🎉🎉🎉
@user-ll6xh4tl1o
@user-ll6xh4tl1o 20 күн бұрын
Real artist... സമൂഹത്തെ വാർത്തെടുക്കാൻ ഇദ്ദേഹത്തെ പോലുള്ള 5ആളുകൾ മതി... ആ മുഖത്തെ വാത്സല്യം.... 🙏🙏🙏🙏🙏🙏
@jobyjames8916
@jobyjames8916 20 күн бұрын
Leading by example!! He is a good leader
@mallikamallika7505
@mallikamallika7505 20 күн бұрын
ഈശ്വരാ, ഇതാവണം ഒരു ജന പ്രതിനിധി - നിങ്ങളോടൊപ്പം ഞാനും മുന്നിലുണ്ട് എന്ന ആ ഉറപ്പ് 👌👌👌💪💪💪💪🇮🇳🇮🇳🇮🇳
@sajithnandhanam2656
@sajithnandhanam2656 20 күн бұрын
ബുദ്ധിയുള്ള തൃശൂർക്കാർ 😊
@rakeshkr2341
@rakeshkr2341 20 күн бұрын
പ്രമുഖ മാന്‍ഡ്രക്ക് ആയിരുന്നെല്‍ പിളളേരെ വിരട്ടി ഇരുത്തിയാനേ
@ajayanpk9736
@ajayanpk9736 20 күн бұрын
ഇങ്ങനെയുള്ള മാറ്റങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.അല്ലാതെ സംഘടന ബലം കൊണ്ട് ആളുകളെ കഷ്ടപ്പെടുത്തത്തുകയല്ല വേണ്ടത് .ഞാൻ ബിജെപി അനുഭാവി അല്ല. പക്ഷെ നല്ല കാര്യങ്ങൾ ആര് ചെയ്താലും കേരള മക്കൾ പിൻതുണക്കാൻ ശീലീച്ചു വരുന്നുണ്ട്. ആഅത് നല്ല ലക്ഷണമാണ്.
@ബീഗംസുൽത്താന
@ബീഗംസുൽത്താന 20 күн бұрын
അടുത്ത കേരളം ഭരിക്കാൻ തന്നെ.... ഇറങ്ങിയ മൊതല് 💥💥
@paulanchil
@paulanchil 20 күн бұрын
ഇതാണ് രാഷ്ട്രീയക്കാർ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി
@SanthoshKumar-es7lt
@SanthoshKumar-es7lt 20 күн бұрын
Big Salute❤❤❤❤❤❤
@sree7442
@sree7442 20 күн бұрын
Hi is the super leader 🎉
@lallamidhila5334
@lallamidhila5334 20 күн бұрын
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി തൃശ്ശൂരുകാരുടെ സ്വന്തം MP യായിരിക്കും.💗🌷
@soulsoul1110
@soulsoul1110 20 күн бұрын
our next cm. .sg ❤❤❤
@POCHINKISUMESH
@POCHINKISUMESH 20 күн бұрын
അടിപൊളി 🔥❤️🔥❤️
@kannanamrutham8837
@kannanamrutham8837 19 күн бұрын
സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤
@Sudhakar.kannadi
@Sudhakar.kannadi 20 күн бұрын
സുരേഷ് ഗോപി സർ ഇന്നലെ ഞങ്ങളെ പറ്റിച്ചു പാലക്കാട് കല്ലേക്കാട്‌ മാതൃസദനത്തിൽ വരുമെന്ന് പറഞ്ഞു ഞങ്ങൾ കാത്തിരുന്നു താങ്കളുടെ സമയക്കുറവ് ആയിരിക്കാം വന്നില്ല ഞങ്ങളുടെ ആകാംക്ഷ വെറുതെയായി. താങ്കൾക്ക് ആശംസകൾ നേരുന്നു
@midhunsmenonINDIAN
@midhunsmenonINDIAN 20 күн бұрын
Pattichu enna vaakku valare extreme alle sahodhara....
@anoopc7696
@anoopc7696 20 күн бұрын
സുരെഷേട്ടൻ പറ്റിക്കില്ല...ചതിക്കില്ല
@jayanthi1200
@jayanthi1200 20 күн бұрын
Adhehathinte thirakku manassilakkanam , allathe pattichu ennu parayaruth
@user-qg5dx3wl8o
@user-qg5dx3wl8o 20 күн бұрын
അയാൾ വരും അടുത്ത തവണ തീർച്ചയായും വരും കേട്ടോ
@user-ip6bd7nu1m
@user-ip6bd7nu1m 20 күн бұрын
തീർച്ചയായും അടുത്ത തവണ വന്നിരിക്കും കേട്ടോ ഇത്തവണ അദ്ദേഹം അറിഞ്ഞ് കാണില്ല എന്ന് തോന്നുന്നു
@user-dj5bx5jr3n
@user-dj5bx5jr3n 19 күн бұрын
മനുഷ്യസ്നേഹം, നന്മ, അറിവ്, കഴിവ്, ആത്മാർഥത = സുരേഷ് ഗോപി സർ ❤❤
@SKMedicalinfo
@SKMedicalinfo 19 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@shebiForyou
@shebiForyou 19 күн бұрын
സുരേഷ്ഗോപി ക്ക് വേണ്ടി ഇലക്ഷൻ അടുത്തപ്പോൾ തീവ്രമായി ശബ്ദം ഉയർത്തിയത് ഇന്നും ഓർമ്മയുണ്ട് പല ഇടക്കാല സർവേ ഫലങ്ങൾ വരുമ്പോഴും ഞാൻ പേടിച്ച് പോയി ഈ പ്രാവശ്യവും SG ക്ക് കൊടുത്ത എൻ്റെ മുസ്ലിം വോട്ട് പാഴാക്കരുത് എന്ന് സ്നേഹിച്ച പെണ്ണ് പോലും കമ്മ്യൂണിസ്റ്റ് ആശയം തലക്ക് പിടിച്ച് വെളിവില്ലാതെ വോട്ട് പാഴാക്കി അപ്പോഴും എനിക് ഉറപ്പുണ്ടായിരുന്നു എന്നെ പോലെ പതിനായിരക്കണക്കിന് വോട്ടർമാരുടെ ചങ്കിടിപ്പ് ആയിരുന്നു എതിർപാർട്ടിയിലെ വക്രതയുടെ കുതന്ത്രം ജനങ്ങളെ വഴിതെറ്റിക്കുമോ എന്ന് കേരള രാഷ്ട്രീയത്തിൽ ഈ വിജയാഘോഷം പകരം വെക്കാൻ ഇല്ലാത്ത ശോഭയോടെ എന്നും തൃശൂരിൻ്റെ മണ്ണിൽ നില നിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ... ഞങ്ങളുടെ തൃശൂരിൻ്റെ മണ്ണിന് പണ്ടൊരു രാജാവ് ഉണ്ടായിരുന്നു അതീവ ദീർഘ വീക്ഷണം ഉള്ള സാക്ഷാൽ ശക്തൻ തമ്പുരാൻ 💪🏻🔥അദ്ദേഹം വിഭാവനം ചെയ്ത പൂരത്തിൻ്റെ നഗരി ഇന്നും പ്രൗഢിയോടെ കൊണ്ട് പോകാൻ അത്രത്തോളം ഗാംഭീര്യം ഉള്ള ഒരു നേതാവ് വേണം കിട്ടി തൃശ്ശൂർ ജനതക്ക് ഒരു തമ്പുരാനെ സുരേഷ്ഗോപി തൃശൂരിൻ്റെ തലവര മാറ്റും വികസനം കൊണ്ടും സാമൂഹ്യക്ഷേമം കൊണ്ടും
@rajeshthenath3906
@rajeshthenath3906 20 күн бұрын
Super star of Kerala politics ❤
@VMSTALKIES7
@VMSTALKIES7 20 күн бұрын
Perfect Material For Kerala Future CM🔥🔥🔥
@newsteps28
@newsteps28 16 күн бұрын
കഴിഞ്ഞ രണ്ടു തവണ ഇദ്ദേഹം ജയിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു...ത്രിശൂർ മാത്രമല്ല കേരളം മൊത്തം 10 വർഷം കൊണ്ട് വലിയ തോതിൽ വികസനം നടന്നിരിക്കുമായിരുന്നു... ഇനി സമയമെടുക്കും.. വൈകിയാണെങ്കിലും അദ്ദേഹം ബൃഹത്തായ വികസന പദ്ധതികൾ നടപ്പിലാക്കും..jai sg 💯✔️🧡🧡🙌🏻🙌🏻🇮🇳🇮🇳🇮🇳
@AnandanM-lj4mu
@AnandanM-lj4mu 19 күн бұрын
കേരളത്തിൽ വിജയിച്ച മറ്റ് 19 പേരിൽ ആർക്കെങ്കിലും ഇങ്ങനെ ഒന്ന് സംസാരിക്കാൻ നാവ് പൊങ്ങുമോ....?
@user-lh7bt1ez6x
@user-lh7bt1ez6x 19 күн бұрын
No
@udayabanucp7833
@udayabanucp7833 20 күн бұрын
What a motivation 👏🏻👏🏻👏🏻👏🏻
@satvic_India
@satvic_India 19 күн бұрын
തൃശൂർ കാരെ നമിക്കുന്നു നന്ദി നന്ദി എങനെ ഉള്ള ഒരു വ്യക്തിയെ ജയിപ്പിച്ചു വിട്ടതിനു... ചെറിയ തെറ്റുകൾ ചുണ്ടികാണിക്കുന്ന മീഡിയ one നിങ്ങളും മാര് ഇടത്തെ നോക്കി പടിക്കു
@user-fh8cg3cm7d
@user-fh8cg3cm7d 20 күн бұрын
പാർട്ടി ഏതായാലും ഈ ചങ്ങായി പറഞ്ഞാൽ പറഞ്ഞതാ.. വെറും വാക് ഈ ചങ്ങായി പറയാറില്ല
@saisankar4328
@saisankar4328 20 күн бұрын
Suresh Gopi 🔥🔥🔥🔥😍😍😍😍
@arjunkrishna4898
@arjunkrishna4898 20 күн бұрын
അടുത്ത കേരള മുക്യൻ SG അതിലേക്കുള്ള യാത്ര തുടങ്ങി അദ്ദേഹം 🙏🙏🙏❤️❤️❤️
@bindusa3223
@bindusa3223 20 күн бұрын
തൃശ്ശൂർകാർ ലക്കി യാണ് ഇങ്ങനെ ഒരു എംപിയെ കിട്ടിയതിൽ
@noufeertheranath7401
@noufeertheranath7401 19 күн бұрын
ആർക്ക് ലക്കി.ബിജെപിക്കു. മാത്രം
@shebiForyou
@shebiForyou 19 күн бұрын
​@@noufeertheranath7401 അതിനു ഇത് കമ്മ്യൂണിസ്റ്റ് പ്രത്യയ ആശയം അല്ല പാർട്ടിക്കാരെ മാത്രം കൊടി നോക്കി സേവിക്കാൻ ജനസേവനം ആണ് ജാതി മത ഭേദമന്യേ തൃശൂരിൻ്റെ മണ്ണിൽ ഒരു മതമേ ഉള്ളൂ സ്നേഹത്തിൻ്റെ മതം അത് മാറ്റാൻ നോക്കി കമ്മികൾക്കും കൊങ്ങികൾക്കും ജനം കണക്കിന് കൊടുത്ത് വിട്ടു 🤣🤣
@reghuramachandrannair3831
@reghuramachandrannair3831 20 күн бұрын
mass leader
@SanthoshKumar-es7lt
@SanthoshKumar-es7lt 20 күн бұрын
Gopi sir thangalude speak kettittu koritharikunnu.. Ur great Man... Thank you ❤
@realreview-cr9sw
@realreview-cr9sw 19 күн бұрын
അടുത്ത മുഖ്യമന്ത്രി അങ്ങാണ് ഞങ്ങളുടെ sg ❤️❤️❤️❤️❤️😘😘😘😘😘😘
@arjunkrishna4898
@arjunkrishna4898 20 күн бұрын
കേരളത്തിൽ ഉള്ള ജനങളുടെ അടുത്ത കാവൽ ക്കാരൻ,,,, SG ❤️❤️
@user-jx7yz9rn3h
@user-jx7yz9rn3h 19 күн бұрын
I AM THRISSUR ❤❤❤❤🙏🙏🙏🙏SG Sir 💪💪💪💪✌✌✌✌🙋‍♀️🙋‍♀️🙋‍♀️🙋‍♀️SG Sir🙏🙏🙏❤❤❤
@bineshtp2774
@bineshtp2774 20 күн бұрын
ലോക ഭൂപടത്തിൽ ഇടം പിടിച്ചതും ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചതുമായ കാപ്പാട് ( ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ) ബീച്ചിന്റെ ദുരവസ്ഥ കൂടെ കാണാതെ പോകല്ലേ
@bijoypillai8696
@bijoypillai8696 20 күн бұрын
കാപ്പാട് , വാടാനപ്പള്ളി , ചാവക്കാട് ഒക്കെ ബീച്ചുകൾ കടൽ എടുത്തുപോയി..
@sabinsabinlal5697
@sabinsabinlal5697 19 күн бұрын
അയ്യോ ഓർമ്മിപ്പിക്കല്ലെ
@vaisakhshaji8900
@vaisakhshaji8900 20 күн бұрын
SG❤❤❤❤❤
@sovereignself1085
@sovereignself1085 19 күн бұрын
മോദിക്ക് എന്തിനാ ഒരുപാടെണ്ണം?ഈ ഒരെണ്ണം തന്നെ മതിയാകും കേരളം പിടിക്കാൻ.. അല്ലെങ്കിൽ നോക്കിക്കോ?
@prasannakumar7273
@prasannakumar7273 20 күн бұрын
ഞാനും വരും
@nithinthenkara834
@nithinthenkara834 20 күн бұрын
Thank u Thrissur people ❤️❤️
@jijeshgs5127
@jijeshgs5127 19 күн бұрын
എന്റെ പൊന്നുമക്കളേ എന്നല്ല... എന്റെ പൊന്ന് രക്ഷകർത്തക്കളെ രാഷ്രീയം മറന്നു നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ നല്ല പ്രവർത്തി ചെയ്യാൻ അനുവദിക്കണം... നല്ല വൃത്തിയുള്ള രാജ്യങ്ങൾ കാണുമ്പോൾ കൊതിയാകുന്നു നമ്മുടെ രാജ്യവും അതുപോലായിരുന്നെങ്കിലെന്ന് പ്ലീസ് 🙏🏻
@navaneethmanoj6892
@navaneethmanoj6892 20 күн бұрын
Vidmate 🤝
@lawteam3725
@lawteam3725 20 күн бұрын
.... great person and great words ❤❤❤❤❤❤❤❤
@tylerdurden6766
@tylerdurden6766 20 күн бұрын
ഇടത് ദാസന്മാർ കണ്ട് പഠിക്കട്ടേ ജനങ്ങളെ ആത്മാർത്ഥമായി സേവിക്കണം എന്ന് ആഗ്രഹിക്കുന്നവൻ എങ്ങിനെയാണ് അവരുമായി സംവന്ദിക്കുന്നതെന്ന്..
@ZayneAdam-i1l
@ZayneAdam-i1l 19 күн бұрын
Thank you Thrissur ❤
@sujesh4063
@sujesh4063 20 күн бұрын
ത്രീ ശൂർ കേരളമാകെ താമര. വിരിയിക്കും.
@saneeshvt2932
@saneeshvt2932 19 күн бұрын
എത്ര മനോഹരമായാണ് അദ്ദേഹം കുട്ടികളുമായി സംവദിക്കുന്നത് ❤
@georgejoseph2918
@georgejoseph2918 19 күн бұрын
വൃത്തിയുടെ കാര്യത്തിൽ മേഘാലയത്തിൻ്റെ മാതൃക വളരെ ലളിതമായി പിന്തുടരമല്ലോ.അതു സ്കൂളുകളിലേക്ക് പകർന്നു നൽകുക.
@vedhuzcookingchennal2960
@vedhuzcookingchennal2960 19 күн бұрын
നല്ല മനുഷ്യൻ ❤️❤️
@iAMJJP
@iAMJJP 20 күн бұрын
Make this as a school project. Clean India. Just need few leaders to come forward and show as an example. Let’s make clean India.
@prasanthprakasan3931
@prasanthprakasan3931 20 күн бұрын
Ideham kerala raashtriyam polichadakkum...❤SG❤
@bindhusuresh9255
@bindhusuresh9255 20 күн бұрын
ഒന്ന് വയനാട് വരാമോ ഒന്ന് കാണാൻ കൊതി ആകുന്നു
@janaki-wn4lq
@janaki-wn4lq 20 күн бұрын
അവർ രാഹുൽ ഗാന്ധി വരാറില്ലേ
@ramram76291
@ramram76291 20 күн бұрын
വോ വേണ്ട 🤷🏽‍♀️🤷🏽‍♀️അവിടെ ഒരു വാഴയെ തിരഞ്ഞെടുത്തിട്ടുണ്ടല്ലോ... അങ്ങേര് തിരിഞ്ഞ് നോക്കാറുണ്ടോ 🤭🤭🤭
@SindhuRajesh-id3ne
@SindhuRajesh-id3ne 20 күн бұрын
അങ്ങനെ പറയരുത് അവിടെ സുരേഷ് സാറിനെയും ബിജെപിയെയും സ്നേഹിക്കുന്നവരും ഉണ്ട്
@user-yk7dk6ts7s
@user-yk7dk6ts7s 19 күн бұрын
അവിടെ വന്നിട്ട് എന്തിനാ? ഇനി ഇപ്പൊ പ്രിയങ്ക വരും അവരേം ജയിപ്പിച്ച് വിടണം
@sanjayayurvedayoga
@sanjayayurvedayoga 19 күн бұрын
😂😂😅​@@janaki-wn4lq
@travelmapsindia
@travelmapsindia 19 күн бұрын
Love from Kozhikode ❤
@Sak317
@Sak317 20 күн бұрын
Sir, ❤ take care of your health too...we need you healthy & active for long long time!
@haritashaji5557
@haritashaji5557 19 күн бұрын
SG❤❤❤ കേരളം അങ്ങ് എടുത്തോളൂ👍👍👍
@bluesky7485
@bluesky7485 19 күн бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-lf6ld2oi6c
@user-lf6ld2oi6c 19 күн бұрын
നന്ദി തൃശൂർ ❤
@SathyaprakashPillai
@SathyaprakashPillai 19 күн бұрын
കേരള മുഖ്യമന്ത്രി ആയി ഇദ്ദേഹം വരുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം കേരളത്തിൽ വികസനം നടപ്പിലാക്കാൻ ഇദ്ദേഹത്തെ പോലുളളവർ തന്നെ വരണം
@vijuavani1514
@vijuavani1514 19 күн бұрын
പ്രത്യയ ശാസ്ത്രം പഠിച്ചാൽ അന്തം ആകും അല്ലാതെ ഐൻസ്റ്റീൻ ആകില്ല, മൂഞ്ചിയ പ്രത്യയ ശാസ്ത്രം പഠിക്കാത്തവർക്ക് കാര്യബോധം കൂടൂതൽ ആണ്,SG ❤the great , അഭിമാനം തോന്നുന്നു തൃശ്ശൂരിലെ വോട്ടർമാരെ ഓർക്കുമ്പോൾ
@nostilohacker
@nostilohacker 18 күн бұрын
ആൺ ഒരുത്തൻ ഇറങ്ങിയാൽ ഈ നാട് നന്നാക്കും....SG big salute❤
@user-ky4hu1md3k
@user-ky4hu1md3k 20 күн бұрын
🔥🔥🔥🔥🔥🔥thee🥵🥵🥵
@arjunchakrathara
@arjunchakrathara 20 күн бұрын
❤❤pure gem
@Rick_Grimes_23
@Rick_Grimes_23 19 күн бұрын
Thank you Thrissur ❤️
@kunnarath
@kunnarath 19 күн бұрын
He will reform keralas mindset... blessings be upon him....
@SreenathRavinath
@SreenathRavinath 20 күн бұрын
Ethu kanuna thrissurile ldf and udf candidatesinte avastha onnu alochich nokike. 2029 election Eni nokanda ennu saram. SG❤
@Jet--Bazooka
@Jet--Bazooka 19 күн бұрын
Pride of Thrissur. 🏵🏵
@travelmapsindia
@travelmapsindia 19 күн бұрын
Thank you
@kaladharankaladharan6143
@kaladharankaladharan6143 20 күн бұрын
🥰🥰sg 🥰🥰
@gunner0077
@gunner0077 19 күн бұрын
He is not just an actor... He is a master politician. Kind of making Kerala politics revolve around him after election results. Every day he is kind of creating headlines.
@valsarajmk2043
@valsarajmk2043 19 күн бұрын
We need leaders like this. We will follow.
@prasu1769
@prasu1769 19 күн бұрын
Am a communist from Kannur but best ever speech I heard after long time great suresh Ettan that’s why you win .wish you become Kerala chief minister .be Honest we all tired of udf and ldf rule .I don’t like bjp but for you we will vote next time if you are the chief minister candidate
@manupattathil1222
@manupattathil1222 20 күн бұрын
Rising of new political icon in Kerala
@vaisakhr9165
@vaisakhr9165 20 күн бұрын
Real man..... Real minister
@unnikuttanvinu7027
@unnikuttanvinu7027 20 күн бұрын
Sg👍
@balasundaranpattath2679
@balasundaranpattath2679 19 күн бұрын
Great 👍👍👍👍👍❤️❤️❤️❤️❤️
@vedhuzcookingchennal2960
@vedhuzcookingchennal2960 19 күн бұрын
സൂപ്പർ ❤️❤️❤️
@kthozhuvanur1568
@kthozhuvanur1568 20 күн бұрын
He has a freshness and sincerity in his approach, a rarity amongst Kerala present day politicians
@bhairava9496
@bhairava9496 19 күн бұрын
അഭിനന്ദനങ്ങൾ... കുട്ടികൾ ആണ്‌ നാടിന്റെ സമ്പത്ത്... അവരെ നേരായ വഴിക്കു നയിക്കുന്നവർ ആയിരിക്കണം ഭരണാധികാരികൾ.... അഭിനന്ദനങ്ങൾ... 👏👏👏
@ordinaryroyal8414
@ordinaryroyal8414 20 күн бұрын
very good initiate❤❤❤SG
@The123zy
@The123zy 20 күн бұрын
പടച്ചുവിട്ട തൃശ്ശൂരിന് പത്തിൽ പത്ത് ❤❤
@prasannakumar7273
@prasannakumar7273 20 күн бұрын
👍👍❤️❤️
@sudhisurendran6157
@sudhisurendran6157 20 күн бұрын
തൃശൂർ ജനത 🙏🙏🙏🙏🤍🤍🤍🤍🤍SG🤍🤍🤍🤍
@Prathap-yi3oe
@Prathap-yi3oe 20 күн бұрын
Suresh Gopi your super
@-._._._.-
@-._._._.- 20 күн бұрын
👍
@user-nx9wf7ze6h
@user-nx9wf7ze6h 20 күн бұрын
❤❤❤❤❤
@newsteps28
@newsteps28 16 күн бұрын
Great words dear SG 🇮🇳🧡❤️❤️🌹🙏🏻
@SivaPrasad-zp4vl
@SivaPrasad-zp4vl 20 күн бұрын
❤❤
@anjujoseph3718
@anjujoseph3718 19 күн бұрын
Nanni Thrissur ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vibinvettukad6918
@vibinvettukad6918 20 күн бұрын
❤❤❤❤
@rahulkr9125
@rahulkr9125 19 күн бұрын
Started loving politics because of SG❤
@jarickjeevan1148
@jarickjeevan1148 19 күн бұрын
What a speach❤
@HaridasanA-ur6er
@HaridasanA-ur6er 19 күн бұрын
അടിപൊളി ❤❤❤❤🙏🙏🙏
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 40 МЛН