സൽമാനെ കണ്ടപ്പോൾ നമ്മുടെ ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷം കണ്ടോ ഹൃദയം നിറയുന്നു.
@afsalparamban389315 күн бұрын
മനസ്സിന് സന്തോഷം തരുന്ന കാഴ്ചകൾ ഇത് പോലെ ആവണം എല്ലാ മതകാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം അതിനേക്കാൾ മനോഹരമായി എന്തുണ്ട് ഭൂമിയിൽ
@nithinkumbalamkandi792815 күн бұрын
🩵
@abuthahirkm884914 күн бұрын
🤗
@ContentBus-gj2oi13 күн бұрын
Yes
@nikhilputhoor63429 күн бұрын
❤
@shajahanjaggu27818 күн бұрын
ശെരിയാണ് sir താങ്കള്‍ പറഞ്ഞത് പക്ഷേ ചില ഹ മു ക്ക് സമിതികൂല
@prabhashjayakumar990115 күн бұрын
സൽമാൻ, ഉണ്ടപ്പായി, ഡികെ, നിങ്ങൾ 3 പേരും വലിയ മനസിന്റെ ഉടമകളാണ്. നിങ്ങള്ക്ക് അയ്യപ്പൻ ദീർകായുസും ആരോഗ്യവും നൽകട്ടെ...
@shafeekthayyil543214 күн бұрын
🙏
@Ajithajith-h4h5 күн бұрын
20 വർഷങ്ങൾക്ക് മുൻപുവരെ നമ്മൾ ഇങ്ങനെയായിരുന്നു.. പിന്നെയെല്ലാം നാശമായി.. ആ പഴയ കാലം വരണം.. വിശ്വാസം.. മതം അതൊക്കെ അവനവന്റെ മാത്രം.. പക്ഷെ സമൂഹത്തിൽ നമ്മൾ എല്ലാത്തിലും ലയിക്കണം.. ആ ഏകതയിലാണ് യഥാർത്ഥ ദൈവീകത.. മാനവികത 💞💞♥️.. സന്തോഷം. എനിക്ക് ഏറ്റവും ഹൃദയമായി തോന്നിയത് സൽമാനെ കരുതലോടെ കൊണ്ടുനടക്കുന്നത് കാണുമ്പോഴാണ്... ❤️❤️💞💞♥️ ആ സഹോദരന് എന്റെ സ്നേഹം 🥰🥰💐🌹🙏 .
@haseebhamsu60865 күн бұрын
അതെ കുറച്ച് മുൻപ് വരെ ഞങ്ങളുടെ നാട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു അന്ന് ഇത് പോലെ ഉള്ള കാര്യങ്ങൾ വരുമ്പോൾ നല്ല സന്തോഷം ആയിരുന്നു ഇന്നും അന്നൊക്കെ പരിധികൾ ഇല്ലാത്ത ആഘോഷം ആയിരുന്നു ഇന്ന് അങ്ങനെ എല്ലാ ചില നിഗ്രിഷ്ട്ട ജന്മങ്ങൾ കാരണം ആ ഓളം ഇന്ന് കിട്ടുന്നില്ല എന്തിനും ഏതിനും കുറ്റം ചാർത്തി അത് മറ്റൊരു തലത്തിൽ കൊണ്ട് എത്തിക്കാൻ ഒരു മടിയും ഇല്ലാത്ത കുറെ വിഷ ജന്തുക്കൾ പൂണ്ടു വിളയുന്ന കാലമായി ഇപ്പൊ
@jassimstudiodubai15097 сағат бұрын
ഞങ്ങളുടെ നാട്ടിൽ കുഞ്ഞാലി മരക്കാരുടെയും തച്ചോളി ഒതയെനന്റെയും അനുഗ്രഹം കൊണ്ട് ഇപ്പോഴും ഇങ്ങനെ ഓക്ക് തന്നെയാണ്
@PeterMDavid14 күн бұрын
സൽമാൻ അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ 👍 യഥാർത്ഥത്തിൽ ദൈവം അവനിൽ വസിക്കുന്നു 🙏 കളങ്കമില്ലാത്ത സ്നേഹം അതല്ലെ ഈശ്വരൻ ❤️
@bijuvettiyar928214 күн бұрын
കേരളത്തിൽ മാത്രം കാണാൻ കഴിയുന്ന സുന്ദരകാഴ്ച്ച 🙏🥰❤️❤️🥰❤️
@gouribalashambhav50369 күн бұрын
അല്ലാ തള്ളി മറിക്കണ്ടാ ഇന്ത്യയിൽ എവിടെ പോയാലും ഇത് കാണും
@radhakrishnanms540614 күн бұрын
ഇതാണ് കേരളം'സ്നേഹത്തോടെ❤❤❤
@sijumj904613 күн бұрын
സൽമാന് ആരോഗ്യവും ആയുസും നൽകട്ടെ ഈശ്വരൻ 🙏
@nissarbadar500710 күн бұрын
നമ്മുടെ ഉത്സവപറമ്പ് സന്തോഷം, സൗഹാർദ്ധം, ആഘോഷം. സൽമാനെ ആഘോഷം അടിപൊളിയാക്കു.
@Su-nithakumari191314 күн бұрын
മനസ്സിൽ സന്തോഷം തൊനിയ വീഡിയോ ആരുന്നു സൽമാന്റെ അയ്യപ്പനെ വിളിയും മറ്റുള്ളവരെ കണ്ടപ്പോൾ ഉള്ള ആസന്തോഷവും
@lekshmir.s130013 күн бұрын
സൽമാന്റെ സാമിയെ അയ്യപ്പ വിളി 😄😄😄😄👌🏼👌🏼👌🏼👌🏼
@madhuolomana879515 күн бұрын
ഒരു കാര്യം നമ്മൾ ഇതിലൂടെ മനസ്സിലാക്കാൻ ജാതി മത ഭേദമന്യേ സൽമാനോട് എല്ലാവർക്കും എന്തൊരു ഇഷ്ടമാണ്
@PathanapuramJp10 күн бұрын
ഇദ് കണ്ടപ്പം മനസ്സിൽ വല്ലാത്ത സന്തോഷം 🙏❤️👍🥰
@abhishekalathur15 күн бұрын
സ്വാമിയേ അയ്യപ്പാ എന്ന് സൽമാൻ വിളിക്കുമ്പോൾ കേൾക്കാൻ എന്തൊരു രസമാണ് ❤🔥🔥🥰
@Manoharama-k3n15 күн бұрын
മനസിനു വല്ലാത്ത സന്തോഷം ആണ്. എത്ര സ്നേഹമുള്ള ആളുകൾ❤
@Emburan20239 күн бұрын
അവന്റെ നിഷ്കളങ്കമായ സ്നേഹം അതാണ് deyivam
@pramodpaleri559814 күн бұрын
ഇങ്ങളെ രണ്ടിനെയും കാണുമ്പോൾ എരിക്ക് അസൂയ്യ തോന്നുന്നു
@SreeragCp-ol5lh15 күн бұрын
ഒരു ജാതി ഒരു മതം ഒരു ദൈയ്‌വം
@hassanuh732615 күн бұрын
ഇതാണ്.. സ്‌നേഹം 🌹. ഒരുമ
@ratheeshiruvetty33927 күн бұрын
എല്ലാ ആഘോഷങ്ങളും ഒരുമിച്ചു ആഘോഷിക്കണം ഇതുപോലെ ❤❤❤❤
@mmsurendranath88116 күн бұрын
Realy nostalgic & Brotherhood ❤
@shanibashani324514 күн бұрын
ഇമ്മാന് & ഉണ്ടപ്പായി വേറെ ലെവൽ 😍💗💗😅👍ജിമ്മിൽ പോകണം രണ്ടുപേരും