ഈ വാക്കുകൾ കേട്ടാൽ ആർക്കാണ് ശിർക് ചെയ്യാൻ തോന്നുക.. വളരെ ലളിതവും വ്യക്തവുമായ സംസാരം ❤
@alikunnath6013Ай бұрын
വ്യക്തതയും നിലപാടുമുമുള്ള ആദർശ പ്രഭാഷണം എല്ലാ വിധ ആഫിയത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ആമീൻ
@juvariak5466Ай бұрын
Alhamdu lillah❤
@abithashibin3022Ай бұрын
Alhamdulillah subhana Allah ❤ very informative video ❤
@nvfouladfoulad4787Ай бұрын
പ്രയോജനകരമായ പ്രഭാഷണം
@lukhmank1685Ай бұрын
very informative
@alikunnath6013Ай бұрын
നിർഭയത്വം അത് സർവ്വ ശക്തനായ സൃഷ്ടാവിൽ മാത്രം ഭരമേൽപ്പിക്കുന്നതിലധിഷ്ധിതമായ വിശ്വാസത്തിന് മാത്രമേ സാധ്യമാകൂ ഇത് കേൾക്കുമ്പോൾ സൃഷ്ടാവിനെ ആശ്രയിക്കേണ്ട സൃഷ്ടികളിൽ ഗെയ്ബിയായ ശരണം തേടുന്നവർക്ക് ദേഷ്യം പിടിക്കുക സ്വാഭാവികം
@mirshadm2221Ай бұрын
ക്വബർ ശിക്ഷ ഉണ്ട് എന്ന് പറയലാണോ ഉണ്ട് എന്ന് പറയലാണോ നിർഭയത്വം പരലോകം ഉണ്ട് എന്ന് പറയലാണോ ഇല്ല എന്ന് പറയലാണോ നിർഭയത്വം മൗലവി പ്രമാണങ്ങളെ ഉത്തമ തലമുറ എപ്രകാരം മനസ്സിലാക്കിയോ അപ്രകാരം മനസ്സിലാക്കുന്നവനാണ് യ്ഥാർത്ത വിശ്വാസി അവന്ന് മാത്രമാണ് നിർഭയത്വം
@mansormohamed4808Ай бұрын
ഇന്ന് കേരളത്തിൽ മുസ്ലിം സമൂഹത്തിൽ നിർഭയത്തം ഇല്ലാത്തവർ മർകസ് dawa ജിന്ന് സിഹ്ർ മുരീദന മാർ ആണ് കരിമ്പു അലി ജാബിർ എക്സ്ട്രാ 🏃🏿♂️
@hamzakp2520Ай бұрын
അന്തമായി വിശ്വസിക്കേണ്ടിവരുന്ന വിശ്വാസമെല്ലാം അന്തവിശ്വാസമാണ് ഉദ: നബി സ ഒറ്റ രാത്രി കൊണ്ട് ഏഴാകാശവും നരകവും സ്വർഗ്ഗവും കണ്ടു വന്നു എന്നത് സത്യവിശ്വാസം ഹനുമാൻ മലയും കൊണ്ട് ആകാശത്തിലൂടെ കടന്നുപോയിയെന്ന് വിശ്വസിക്കുന്നത് അന്തവിശ്വാസം🤭🤭🤭
@hamzakp2520Ай бұрын
താങ്കൾ പറയുന്ന അന്തവിശ്വാസത്തിൽ നിന്ന് നിർഭയത്വം കിട്ടാൻ അവർ പരിഹാരവും നിർദ്ദേശിക്കുന്നു അങ്ങനെ അന്തവിശ്വാസികളും ഇവിടെ നിർഭയരാണ് എന്നാൽ തൗഹീദ് ജീവിതം എക്കാലത്തും പരീക്ഷണവും എടങ്ങറും പ്രയാസവും ഭയപ്പാടും നിറഞ്ഞതാണെന്ന് ഇവർ തന്നെ പറയും🤭🤭 ഇതെന്തൊര് നിർഭയത്വമാണള്ളാ
@naseerco3287Ай бұрын
നിർബയതം അല്ലാഹുവിൽ തവകലിന്റെ അവസ്ഥയിൽ എത്തുന്നവർക് മാത്രമേ കിട്ടുകയുള്ളു. അത് സുന്നതിലും തവകുളിൽ എത്തുമ്പോൾ മാത്രമേ കിട്ടുകയുള്ളു.