നാട്ടിലെ പെരുന്നാൾ ഇങ്ങനെ / Eid vlog / ഇപ്പോൾ Mumbai ൽ / Ayeshas kitchen

  Рет қаралды 114,159

Ayesha's Kitchen

Ayesha's Kitchen

Күн бұрын

Пікірлер: 362
@MuhsinaJamal-lx5wf
@MuhsinaJamal-lx5wf 3 ай бұрын
സ്വന്തം ഭർത്താവിന് അസു ഖം വരുമ്പോൾ ഒരു ഭാര്യക്ക് എത്രത്തോളം വിഷമഠ ഉണ്ടാവും എന്നത് എല്ലാർക്കും അറിയാം. അതൊക്കെ മറന്ന് സ്വന്തo ജോലിയുമായി മുന്നോട്ട് കൊണ്ടു പോവാൻ കഴിയുന്നത് ഭാഗ്യമാണ്. ഇത്ത തളർന്നാൽ ഇത്താക്ക ചുറ്റുമുള്ള എത്ര ആളുകൾ തളർന്നു പോവും. ധൈര്യമായി മുന്നോട്ടു പോവൂ ഇത്ത. നിങ്ങൾ ok ആണെങ്കിൽ treatment വിവരങ്ങൾ ഒക്കെ ഒന്ന് update ചെയ്യണേ . പ്രാർഥന കൾ
@HajiraAk-p8b
@HajiraAk-p8b 3 ай бұрын
ആയിഷ ഇങ്ങനതന്നെ മുന്നോട്ട് പോണം വിഷമിച്ചു ഇരുന്നാൽ അതിനെ നേരം ഉണ്ടാവു പടച്ചവൻ എല്ലാ വിഷമങ്ങൾ മാറ്റി തരും
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen🥰🥰🥰❤
@AflahAban
@AflahAban 3 ай бұрын
ഇത്ത പറഞ്ഞതാണ് ശരി തവക്കൽ തു അലല്ലാഹ് 🤲
@muhammedhussainp-ks3zb
@muhammedhussainp-ks3zb 3 ай бұрын
ആമീൻ
@haim-w6o
@haim-w6o 3 ай бұрын
സത്യം എല്ലാം പടച്ചവൻ എല്ലാം ഹൈറാക്കി തരും
@NooraMuhammed
@NooraMuhammed 3 ай бұрын
Aameen yarabbal aalameen
@seeja6755
@seeja6755 3 ай бұрын
സത്യമാണ് ayesha ആളുകൾക്കു നമ്മൾ എന്താണ് കരയാത്തത് എന്നാണ് ചിന്ത, എന്റെ അനുഭവം കൊണ്ട് പറഞ്ഞതാ. ഞാൻ വിഷമിച്ചാൽ എന്റെ ചുറ്റും ഉള്ളവർ വിഷമിക്കും അപ്പൊ ഞാൻ മാറി അതുമാത്രമല്ല നമുക്ക് ഒരു ജീവിതം ഉണ്ട് നമ്മളും ജീവനുള്ള ഒരു മനുഷ്യനാണ്. ജീവിതത്തിൽ നമുക്ക് വേണ്ടത് സമാധാനം ആണ് അത് ആരും കൊണ്ടുവന്നു തരില്ല നമ്മൾ തന്നെ കണ്ടെത്തണം, ഓരോരുത്തർ അതിന് ഓരോ vazhi കാണും.don't worry ayesha ഇഷ്ടമുള്ള രീതിയിൽ നടക്കു ❤
@amjadaju4753
@amjadaju4753 3 ай бұрын
👍🏻
@sheeja-nv4pt
@sheeja-nv4pt 3 ай бұрын
സന്തോഷത്തോടെ ഇരിക്കൂ ഒരിക്കലും തളരരുത് അല്ലാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ 🥰
@fathima4896
@fathima4896 3 ай бұрын
Aameen
@AminaRidha-lt2lt
@AminaRidha-lt2lt 3 ай бұрын
Ameeeeeeen
@Hoodh223
@Hoodh223 3 ай бұрын
Aameen
@SEPTOR_10
@SEPTOR_10 3 ай бұрын
Ameen
@thasniyakottayil1700
@thasniyakottayil1700 3 ай бұрын
ഞാൻ ഇതെ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നെപോലുള്ളവർക്ക് നല്ലൊരു മോട്ടിവേഷൻ ആണ് നിന്റെ സംസാരം ഒരുദിവസം ഞാൻ personal message അയച്ചിരുന്നു അന്ന് എന്നെ ഒരുപാട് ആശ്വസിപ്പിച്ചു. എന്റെ സ്കൂളിലെ HM എന്നോട് പറയും നമ്മൾ പടപ്പുകളുടെ മുന്നിൽ കരയരുത് പടച്ചവന്റെ മുമ്പിൽ മാത്രമേ കരയാവു എന്ന്
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤❤❤❤
@NusaibaNusaiba-q9j
@NusaibaNusaiba-q9j 3 ай бұрын
Parayunnor avade endum parayatte ath mainttakanda enikk chirikunna mugam kanaana ishttam allahu ath ninirthi tharatte aameen
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@azeezkomban3682
@azeezkomban3682 3 ай бұрын
ആമീൻ
@safeeraahammed4538
@safeeraahammed4538 3 ай бұрын
സന്തോഷവും sagdavum റബ്ബിന്റെ ഭാഗത്തു നിന്നാണ് എല്ലാം തവക്കാലത്തുഅള്ളാഹു പെട്ടന്ന് തന്നെ ഷിഫാഹ് നൽകട്ടെ ആമീൻ
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@muhammedshahid4181
@muhammedshahid4181 3 ай бұрын
Aameen
@sanusdream
@sanusdream 3 ай бұрын
ഇത്താടെ ഡ്രസിങ് എനിക്ക് ഭയങ്കര ഇഷ്‌ടാ..❤
@safiyaumar786
@safiyaumar786 3 ай бұрын
Assalam alaikum Itha ningale dress allam orubadu orubadu ishttamaayi avidunnu vedikunnu pls reply pls reply. ......oro vedeosilum ulla dress
@sameerasabeer108
@sameerasabeer108 3 ай бұрын
അത് ശരി യാണ് വിഷമിച്ചിരുന്നത് കൊണ്ട് ഒരു കാര്യവുമില്ല tavakkalthu alallah.
@FathibiPk
@FathibiPk 3 ай бұрын
അല്ലാഹു ഷിഫാ കൊടുക്കട്ടെ 😭🤲🏻🤲🏻 നമ്മൾക്ക് മോളെ കാണുമ്പോൾ നല്ല സന്തോഷം ആണ് നമുക്ക് veed പോലും ഇല്ലാ നിങ്ങളെ ഒക്കെ കാണുമ്പോൾ നമുക്ക് സമാദാനം 🤲🏻🤲🏻🤲🏻 ക്ഷമ
@jamsheenashamsu.1620
@jamsheenashamsu.1620 3 ай бұрын
Ingaley chirichulla mugavum samsaravum anu inik yettavum eshtam🥰❤️❤️❤️❤️❤️lots of love frm malappuram❤️❤️❤️❤️❤️❤️
@babyShahana-j6i
@babyShahana-j6i 3 ай бұрын
ട്രീറ്റ്മെന്റ് ഒക്കെ നല്ല രീതിയിൽ നടക്കട്ടെ എല്ലാം അള്ളാഹു ശിഫയാക്കി തരും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@NusaibaNusaiba-q9j
@NusaibaNusaiba-q9j 3 ай бұрын
Ikkadem ayshadem photto edukal adipoli aayo maashaallah sundari aanallo ❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😀😀
@mohammedmusthafa5404
@mohammedmusthafa5404 3 ай бұрын
Ningal paranjath aksharam prathi shariyanu...padachavanil thavakkal cheyyunnathinekkal valuthayi onnumilla..ellam rahathilakkatte...
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@sunandaunnikrishnan9440
@sunandaunnikrishnan9440 3 ай бұрын
അസുഖം വന്നാൽ കൂടെ ഉള്ളവർ സങ്കടപെട്ട് ഇരിക്കരുത് aysha ഒരു മാതൃക ആവട്ടെ അതാണ് ഇക്കക്ക് വേഗം ട്രീറ്റ്‌ മെന്റ് വിജയിക്കുന്നത് karanje ഇരുന്നാൽ വരുന്നത് വരാതെ ഇരിക്കില്ല ദൈവം കൂടെ ഉണ്ട് 🙏🙏❤️❤️
@FRQ.lovebeal
@FRQ.lovebeal 3 ай бұрын
*ആരൊക്കെ നാട്ടിലിപ്പോ മഴ ണ്ട് ഗൂയ്‌സ് 🤒🤒🤒🤒🤒🤒🤒🤒🤒🤒🤒*
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😀
@SahiraBan-ow9tl
@SahiraBan-ow9tl 3 ай бұрын
🌨🌨adipoly 👍
@shanik-y5s
@shanik-y5s 3 ай бұрын
ധൈര്യത്തോടെ. മുന്നോട്ട്. പോകു.. ഞങ്ങൾ.. ഈ. വേദന. അനുഭവിച്ചതാ. അള്ളാഹു. കുടെയുണ്ട്
@laskitchen6415
@laskitchen6415 3 ай бұрын
എന്നും കാത്തുസൂക്ഷിക്കാൻ പറ്റിയ വീഡിയോസ്
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@sabiraiqbal7125
@sabiraiqbal7125 3 ай бұрын
Aysha.. Eppozhum bold ayirikkanam. ❤
@nisharatheesh3205
@nisharatheesh3205 3 ай бұрын
നിങ്ങൾ ധൈര്യമായി ഇരിക്ക് ❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@princy6155
@princy6155 3 ай бұрын
As always a nice and wholesome video.. it takes immense strength to stay positive amidst the challenges.. and we are proud of you dear.. go strong ❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@shafajaleel6368
@shafajaleel6368 3 ай бұрын
Thumbnaile ithante happy face kandan njn vlog kanann thudangiyath b'coz ur happiness is everything for us..allathe gloomy aayitt irikanda avashyamilla
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@nowshadpunna970
@nowshadpunna970 3 ай бұрын
ജീവിതത്തിലെ പ്രശ്നങ്ങൾ പ്രയാസങ്ങൾ ഒന്നും മൈൻഡ് ചെയ്യാതെ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു പോവാം.. ശരിക്കും നിങ്ങൾ അങ്ങനെ പോവുക.. എന്നെ പോലുള്ളവർക്ക് നിങ്ങളുടെ സന്തോഷം കാണുമ്പോൾ അഭിമാനം ആണ് തോന്നാറുണ്ട്. എല്ലാം നാഥൻ റാഹത്തിലാകട്ടെ.. ആമീൻ
@imanaibrahim4998
@imanaibrahim4998 3 ай бұрын
Ellavarum santhosham aayitt erikkunnath kaanan aanu estam. Allahu Thoufeek cheyyatte
@MurshidaMurshida-ke3kk
@MurshidaMurshida-ke3kk 3 ай бұрын
Waiting ayrunnu❤ eathra vishamangal ഉണ്ടെങ്കിലും അത് നമ്മുടെ lifente ഒരു ഭാഗം മാത്രം ആകുക ....നിങ്ങളുടെ പാഷനെ ഫോളോ ചെയ്യുക
@hindziyad6008
@hindziyad6008 3 ай бұрын
Ma sha Allah ❤❤❤❤❤❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@fareedaaboobakar6779
@fareedaaboobakar6779 3 ай бұрын
Padachon etrayum pettenn shifa nalkatte prasanna mukhathodeyulla ayshane kananan enikkishtam ❤
@aksarm.v3744
@aksarm.v3744 3 ай бұрын
Vishamagaloke vann poikondirikum. Chindhich tension aakunnadilum nallad sandhoshathil nilkalanu nallad. Aysha happy aayitulld kananu ishtamm❤❤❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@SahiraBan-ow9tl
@SahiraBan-ow9tl 3 ай бұрын
🤲🤲allahu kudeyundu ellam shifahyakum 🤲
@TECHYMEDIA-ki4dd
@TECHYMEDIA-ki4dd 3 ай бұрын
Allahuvintay vidikal nammalk thadukkanavilla duhyilooaday mattimarikkam allanod manassarinjj prarthikkam sankadapattirikkarud njan orupad nashtanglilooady vannavalan annalum manassin nalla karuthan 5 vakth namskarathin shasham allahuvilak kay uyarthi prarthikkum ad tharunnad valiya pradeekshayan ❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
👍👍👍👍❤❤❤❤
@misiriyaam7890
@misiriyaam7890 3 ай бұрын
Eid Mubarak mashaallah ❤️
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@littyeric5337
@littyeric5337 3 ай бұрын
Aysha vishamam mukhathu kanichal athu husbandinum kuttikalkum sankadamakum ethanu nallathu God bless you prayers
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@maryvarghese1234
@maryvarghese1234 3 ай бұрын
Really respect your positive attittude. Motovation aanu aarkkayalum. Nalla reethiyil paranjathanu ennu karutham nne
@raseenaap7964
@raseenaap7964 3 ай бұрын
എന്റെ നാട്ടിലെ shermi kutti അവളെ ഒന്ന് കാണാനായി നിങ്ങളുടെ വീഡിയോ യിലൂടെ
@nezhaks1967
@nezhaks1967 3 ай бұрын
High imaan undu ithakuuu...Allahu ellam shifa tharatee itha..nothing is impossible to Allah .....happy ayirikku itha...elllam ok akum ...ithaparanjapole tawakaltu al Allah
@misriyamisriya865
@misriyamisriya865 3 ай бұрын
Nigal endum tention adikkanda...oralk ale asugam .. ad marikittum..ellarum tention adchit irkanda .nigal happy ai inadayal ikkaum happy au ..allhu etreum pettan shifa akit tarattt .ameen ya rabbal alameen,,🤲
@shabnabava1342
@shabnabava1342 3 ай бұрын
ഈ കമെന്റ് ഇടുന്ന ഓരോരുത്തർക്കും വിഷമം ഉണ്ടാകും,happy ayi irekk ഓരോ നിമിഷവും. പരീക്ഷണങ്ങൾ ആർക്കും അപ്പോഴും വരാം,.. Faratha നിങ്ങക് vlogiloode സന്തോഷം കണ്ടെത്തുക ☺️ങ്ങൾ അധ് കണ്ടു സന്തോഷം കണ്ടെത്തുക
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😀🥰🥰🥰
@mithracs8499
@mithracs8499 3 ай бұрын
Ningaludea motivation super l love u ayesha
@busharamuhdhashraf
@busharamuhdhashraf 3 ай бұрын
Aysha paranchath valare sheriyaanu thavakkalthu alallah
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
@anjueapen3327
@anjueapen3327 3 ай бұрын
U all should be happy Ayesha and ikka go ahead,God bless u and ur family no need to give much explanation for ur feelings to anybody who gives negative words❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤👍👍👍👍👍
@zeenathmajeed9076
@zeenathmajeed9076 3 ай бұрын
Adipoli eppozhum usharayithanne irikkuka vishamikkarude ellam padachavan shifayakkum
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen
@fasmilameelu3203
@fasmilameelu3203 3 ай бұрын
സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ? അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.
@fouziaashraf7835
@fouziaashraf7835 3 ай бұрын
Yess.... Aysha..... You're correct....... Hope for the very very best.... Allah's blessings always with you and your family❤❤❤❤❤❤
@aseesprauza8888
@aseesprauza8888 3 ай бұрын
ഹാപ്പിയായി ഇരിക്കൂ എല്ലാം ശരിയാവും ആളുകളുടെ ചിന്താഗതികൾ പലതാണ്. മൈൻഡ് ചെയ്യണ്ട
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@mohammedhaneef1149
@mohammedhaneef1149 3 ай бұрын
Aalukal palatum vijarikum 😅adonnu ningal nokanda توكلت عل الله ان شاءالله Asugam undenh paranjit adum chindich ninnal tension pidich rogangal berum
@SajadAiman
@SajadAiman 3 ай бұрын
Njan tntn vannal anganeyanu enthilenkilum engaged aavum appo onnum orma undakilla ellarudeyum vishamam Allahu mattitharatte aameen❤❤❤🤲
@kiaanayaan7270
@kiaanayaan7270 3 ай бұрын
Happy ayyit irikunna chechiyum family mmm annu ishtam ...athu thanne annu prathanayum.... GOD Bless You
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
@fousiaameen2472
@fousiaameen2472 3 ай бұрын
​@@ayeshas_kitchen❤
@binucherian7194
@binucherian7194 3 ай бұрын
വിഷമിക്കണ്ട ആയിഷ 🙏 happy ആയിരിക്കൂ നെഗറ്റീവ് കമെന്റ് negative ചിന്തകളും മാറ്റിവയ്ക്കു ദൈവം എല്ലാം സന്തോഷമാക്കി തരട്ടെ 🤲🤲🤲🤲🙏
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@shimnarahoof7044
@shimnarahoof7044 3 ай бұрын
Waiting aayirunnu perunnaal vlogginu
@faizifareed3455
@faizifareed3455 3 ай бұрын
Ithaa nallaotivetion mashaallah 😊
@divyanair5560
@divyanair5560 3 ай бұрын
Nic video beautiful ayesha looking so beautiful 🥰🥰🥰🥰
@sulaikasulu1731
@sulaikasulu1731 3 ай бұрын
Orikalum tension adikaruth Palarum palathum parayum Elam thavakkalthu alallah
@rishilisherose5997
@rishilisherose5997 3 ай бұрын
Let people talk ,don’t care. Always smile ,duaa cheyundtto ,thavakkalthu alallah
@hamnahunaise7429
@hamnahunaise7429 3 ай бұрын
പെരുന്നാൾ വിശേഷങ്ങൾ നോക്കിയിരിക്കുവായിരുന്നു
@thaslimamoideen6100
@thaslimamoideen6100 3 ай бұрын
Assalamu alaikkum Tata hospital Aano Itha poyath
@aysham880
@aysham880 3 ай бұрын
ayeshatha ayeshathante dress green um firstetheyum nnalla bhangi und .evidunna vangiye.onnu parayuo
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Souq hawwa, hala mall, puthanathani
@amirah6709
@amirah6709 3 ай бұрын
Ayeshatha... ningal paranja vakkukal sherikum motivational aan... njanum oru sankadavasthayil koodi pokkondirikaan itha... itha paranja pole athokke orth tension avand samadhanayit irikkan njanum shremikkum insha allah... ❤❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@NashwanNas
@NashwanNas 3 ай бұрын
Aameen ya RABBALa lameen MashALLAH
@arifalaila3022
@arifalaila3022 3 ай бұрын
👍👍👍👍😍ഇങ്ങനെ തന്നെ യാണ് വേണ്ടത് ഗുഡ് 😍😍🤲🏻🤲🏻🤲🏻🤲🏻🤲🏻
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@rajeenayousaf9157
@rajeenayousaf9157 3 ай бұрын
ആയിശാ നിങ്ങൾ ബോബൈയിൽ ഏത് ഹോസ്പിറ്റൽ ആണ് ബോബൈയിൽ ആണ് ഞങളുടെ മോനും ഭാര്യ യും വർക് ചെയുന്നത്
@noorakeyath6005
@noorakeyath6005 3 ай бұрын
Parayonork enthum parayam എന്റെ hasn അസുഖം ഉള്ളപ്പോഴു ഏവർക്കും അറിയേണ്ടത് എനിക് വിഷമം ഉണ്ടോ എന്നാണ് നമ്മൾ വിഷമം പിടിച്ചു നിന്നാൽ അവൾക് സങ്കടം ഇല്ല എന്ന് അവർ അങ്ങനെ തീരുമാനിക്കും
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😀😀😀
@lakshminayana6446
@lakshminayana6446 3 ай бұрын
Avidathe visheshangal parayane. Randaazhchakk mele avide nilkkumo
@saifmarvel132
@saifmarvel132 3 ай бұрын
നെഗറ്റിവേകണ്ടുപിടികുന്നതൻ .ആളുകൾക്കിഷ്ടം
@bensiyashareef8094
@bensiyashareef8094 3 ай бұрын
Waiting ernn eid vlog in vendeett ippazha samadhaanaye🫂😍
@hafsatht9852
@hafsatht9852 3 ай бұрын
positive aayirika aalukal endh venelum parannote ❤
@ameensb2684
@ameensb2684 3 ай бұрын
Enikum personali eshtanu ela adda. ❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
@shoulathsubair8411
@shoulathsubair8411 3 ай бұрын
നിങ്ങളുടെ വീട് കുറുക്കോൾ ഭാഗത്ത്‌ എവിടെയാണ്. ഞങ്ങൾ പൊന്മുണ്ടതാണ്
@husna2468
@husna2468 3 ай бұрын
Ikkante avastha ariyaan aagrahamundu tto Munpulla vivaranghal share chaidirunnallo Mumbai nnu endu treatment aanu edukkunnadu Prayappettirikkenda aavasiam illa Nammude manass mattullavarku kaanaan kazhiyillallo
@aiminathnisha9561
@aiminathnisha9561 3 ай бұрын
Ellaam ok aavum ❤
@shajudeenyessmi3802
@shajudeenyessmi3802 3 ай бұрын
Towelqal to al allah athaanu itharam comment idunnavarkulla replay god bless sister
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@jamshiyariyas7059
@jamshiyariyas7059 3 ай бұрын
എനിക്ക് നല്ലൊരു മോട്ടിവേഷൻ കിട്ടി. Thank you
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@techtraveltips1567
@techtraveltips1567 3 ай бұрын
Avide nalla mazha alle
@aysham880
@aysham880 3 ай бұрын
aarokke thalarthiyalum ante ayeshatha hapy ayi santhoshathode irikkanotto
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
😂😂❤❤
@1Raihanword
@1Raihanword 3 ай бұрын
Valare curet ann paranjathu Ente husin manassikka prashnam und enik athyam kannumbol valare vishamam aayirunnu ethante video kannumbol oru thairum ann
@NafiyaNapi-sw3wm
@NafiyaNapi-sw3wm 3 ай бұрын
Ikkande. asugam. Pettennu.shifakitharatte.ameen
@Hairunneesakader
@Hairunneesakader 3 ай бұрын
Masha allah❤️🥰
@shafiyamajeedmajeed9683
@shafiyamajeedmajeed9683 3 ай бұрын
നിങ്ങൾ ഒരിക്കലും വെക്ഷമിക്കരുത് റബ്ബ് നോട്‌ നമ്മൾ സങ്കടം പറഞ്ഞിട്ടുണ്ടെങ്കിൽ റബ്ബ് നമ്മളെ കൈവിടില്ല ഉറപ്പ് 🤲തീർച്ചയായും ഉണ്ടാവും
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Insha allah
@sreejaca6773
@sreejaca6773 3 ай бұрын
Go ahead with happy God bless you
@khadeejathulmisriya6727
@khadeejathulmisriya6727 3 ай бұрын
Outfit from?
@Abdulgafoor-kw6ru
@Abdulgafoor-kw6ru 3 ай бұрын
Calori kuraja food kazikkan noku.. Allenkil pettannu rogi avum
@fidudilufebi3131
@fidudilufebi3131 3 ай бұрын
Video super Husband nte asugam shifayavatte Ente aniyathide veedu thanalur anu Avarde veettil perunnalnu ada undakum
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Aameen... 😀😀ആ ഭഗത്തൊക്കെ ഉണ്ടാകും 😀👍🥰
@ayishasaleem3695
@ayishasaleem3695 3 ай бұрын
Sheriyan aysha parannad ellavarkum naghal vishamich kanunnadan aagraham
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@PraveenaS-nz6ys
@PraveenaS-nz6ys 3 ай бұрын
Super vlog Ayesha
@MRM7718
@MRM7718 3 ай бұрын
توكلت على الله ❤
@preethymvarghese1470
@preethymvarghese1470 3 ай бұрын
Aysha you are very smart women god bless you
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@Najiya-hl5rc
@Najiya-hl5rc 3 ай бұрын
Masha allh
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@avarankutty1413
@avarankutty1413 3 ай бұрын
Ellaam sheriyaavum
@aysha5291
@aysha5291 3 ай бұрын
Green outfit from??
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
Souq hawwa, hala mall , Puthananthani
@mohammedvk1860
@mohammedvk1860 3 ай бұрын
Your motivation is very good
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@lakshminayana6446
@lakshminayana6446 3 ай бұрын
Enthaayaalum asughamokke pettennu bhedamaavatte
@sreenasanal6235
@sreenasanal6235 3 ай бұрын
Ayishayude husbandinte disease information and treatment information evideya nalla treatment kittum ennoke innulla information share cheyumo , enthe adutha cousin same disease aanu thonunu pancreas aanu problem
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
ഞാൻ മുമ്പ് ഒരു video ചെയ്തിരുന്നു... വർഷങ്ങൾക്ക് മുമ്പ് ... പിന്നെ ബാക്കി കുറച്ചു കഴിഞ്ഞ് ഷെയർ ആകാട്ടോ.. Insha allah
@muthurinu
@muthurinu 3 ай бұрын
Wow super itha
@itsmeezu1994
@itsmeezu1994 3 ай бұрын
Corct aanu paranjathuuu👍
@asnaazeez625
@asnaazeez625 3 ай бұрын
Cbse and kerala state syllabus classes 1 std to 10 std online tuition are available(one tutor for one student).താല്പര്യം ഉള്ളവർ കോൺടാക്ട് ഒൻപത്. നാല്. പൂജ്യം. പൂജ്യം. ഏഴ്. അഞ്ചു. പൂജ്യം. ഒൻപത്. ഒന്ന്. ഒന്ന്.
@LailaHameed-o9t
@LailaHameed-o9t 3 ай бұрын
Assalamu alaikum ❤🤲
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
@sulaikasulu1731
@sulaikasulu1731 3 ай бұрын
Nan oru ongolagi il Wark cheyuna nurse ann
@bindhurameshkumar856
@bindhurameshkumar856 3 ай бұрын
❤❤❤❤ don't feel dear❤❤ don't worry ok❤❤❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
@shaizaib2007
@shaizaib2007 3 ай бұрын
Aysha paranjadhaan Sheri thavakkalthu alallaah
@anu7373-x8i
@anu7373-x8i 3 ай бұрын
Well said, only prayers
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤❤
@binduk99
@binduk99 3 ай бұрын
Natile vlog perthhhh ishtttaa❤
@ayeshas_kitchen
@ayeshas_kitchen 3 ай бұрын
❤❤
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,6 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 17 М.
BIRTHDAY SURPRISE   | HAPPY BIRTHDAY MUMMY | RIMI TOMY
12:42
Rimi Tomy Official
Рет қаралды 33 М.
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19