Onnu kondum vishamikkanda....ente monum Navodayil ninnum 2022 il pass out aayathanu....njan 💯 satisfied aanu ...innu ente mon nalloru sthapanathil il education continue cheyyunnu... mathramalla navodayans ellavarum ethu situation lum jeevikkan padichavaranu ...athanu avarude vijayavum...❤ 7:21
@yathra4u2372 ай бұрын
@@vavas7178 ❤️
@sheebasaju398628 күн бұрын
ഞങ്ങളുടെ അവസ്ഥയും ഇതായിരുന്നു. 🥲അവൻ ഇപ്പോൾ plus 2വിന് പഠിക്കുന്നു. Trivandrum Navodaya il ആണ്. ഒന്ന് കൊണ്ടും ടെൻഷൻ വേണ്ട. All the best monu🥰❤
@krishnapriyajaipal7882 ай бұрын
എന്റെ മോളുംനവോദയിൽ മിടുക്കിയായി പഠിക്കുന്നു.......❤teamjnv idukki ❤
@yathra4u2372 ай бұрын
@@krishnapriyajaipal788 🥰
@akhilp.s3674 ай бұрын
Chase your dreams ❤build your family
@gayathrig.s31643 ай бұрын
So relatable... I was also a navodaya student... Jnv trivandrum... But i worked in kulamav jnv for a short period.. So happy to see this video..just recollected those sweet memories... Best wishes mone👍🏻
@yathra4u2372 ай бұрын
@@gayathrig.s3164 ❤️
@VIJILKOYILANDY4 ай бұрын
👍🏼👍🏼👍🏼
@dineshnath-rkdinesh58973 ай бұрын
👍
@ambilypraveen33073 ай бұрын
🥰💜
@arunsankerpicazzo73714 ай бұрын
🥺🥰
@user-sugathakumari892 ай бұрын
എന്റെ മോന്റെ പേരും ആരോമൽ എന്നായിരുന്നു ഇപ്പൊ പേര് മാറ്റി eswardath എന്നാക്കി മോനും ഇത്തവണ മലപ്പുറം jnv ലാണ് 6ക്ളാസിലാണ് ഇത് പോലെത്തന്നെയാണ് അവിടെയും ഇതിനു ഡോർ മെട്രി എന്ന് പറയാമോ ഒരു കോൺക്രീറ്റു സീറ്റ് അല്ലേ എല്ല നവോദയ യും ഒരുപോലെ യാണല്ലേ ഞാനും മോനെ ആക്കിപോരുമ്പോൾ കരയുകയായിരുന്നു എനിക്ക് 2പെണ്ണ് കുട്ടിയും 1ആൺകുട്ടിയും ചെറുതാണ് മോൻ ഞാൻ നിർബന്ദ്ധിച്ചാണ് അവൻ പരീക്ഷ എഴുതിയത് എപ്പോഴും പോണിൽ കളിക്കും അത് അത് മാറ്റാൻ വേണ്ടി പറയുന്നതായിരുന്നു നവോതയിൽ വിടും എന്നൊക്കെ പാവം ഇപ്പൊ ന്റെ കുട്ടി അവിടെയാണ് എന്നും 5മിനിറ്റ് എന്നെ വിളിക്കും
@yathra4u2372 ай бұрын
ഹരിമാധവ് എന്നാണ് മോന്റെ പേര് ആരോമൽ എന്ന് വീട്ടിൽ വിളിക്കുന്നതാണ് 🥰 മിടുക്കരായി പഠിക്കാൻ അല്ലെ അവർക്ക് കൂട്ടുകാർ കൂടുമ്പോൾ happy ആണ് 💕
@kunjanvlogs18124 ай бұрын
🥰🥰🫂
@kalima64392 ай бұрын
എന്റെ മോനെ 9th charkkanamannund. നിങ്ങളുടെ മോൻ അവിടെ adjust ആയോ? 3 holidays മാത്രമാണോ ഉള്ളത്? Summer vacation ഇല്ലേ? നിങ്ങളുടെ സങ്കടം കണ്ടിട്ട് എനിക്ക് അയക്കാൻ തോന്നുന്നില്ല 😢😢