oneday before travelling scrape& keep it in freezer just before travelling pack it. will last for 3-4 months. We usually do like that.
@rameshgopi74536 ай бұрын
എല്ലാ വിശേഷങ്ങലും. സൂപ്പർ. നാട്ടിൽ നിന്നു പോന്നപ്പോൾ വിഷമം ആയില്ലയോ 😢. എന്താ ചയ്ക. ചൂട് നമുക്ക് പറ്റില്ല 😂കുറച്ചു നാൾ നിൽക്കുബോൾ കുഴപ്പം ഇല്ലാ. അവിടുത്തെ മഴ കണ്ടപ്പോൾ കൊതിയാവുന്നു. കുവൈറ്റിൽ ചൂട് ആയി. A. C. ഒക്കെ ഇട്ടു തുടങ്ങി
@shiniat45086 ай бұрын
ജാഡ ഇല്ലാത്ത രണ്ടു vlogers ഒന്ന് മിയ രണ്ട് shan jeo.... ❤️🎉
@aswathyraj51666 ай бұрын
Correct
@taratushar15586 ай бұрын
And also neetha from neethas tasteland
@Maninadam19466 ай бұрын
Correct❤️
@aswathyaneesh21466 ай бұрын
Athe
@افغانوطن-ل5و6 ай бұрын
jada enthina kannikkunnadh nigalkh jada kooduthalavum athupole avannam ennano
@knv90902 ай бұрын
Liked your fish recipe. How did you get all these items (mango, dried fish etc.) through US customs?
@lilymj23586 ай бұрын
കോഴി അപ്പുറത്തെ plot il പോകാതെ നോക്കണം. Mesh oru area il Ketty block ചെയ്യാം. ചട്ടി എത്ര കണ്ടാലും സൂപ്പർ. Black sheet ellavarkkum useful aanu.🎉🎉🎉
@Miakitchen6 ай бұрын
👌👌😍
@binutank6 ай бұрын
ഇവളുടെ വർത്തമാനം തിരില്ല ഇവൾ കുക്കിംഗ് ചാനെൽ ആണോ നടത്തുന്നത്
@lilymj23586 ай бұрын
@@binutank ഇനി കാണേണ്ട tta
@blndhukuttan61046 ай бұрын
@@binutankവല്ലാത്ത സംശയമാണല്ലോ
@SuperAbebaby6 ай бұрын
അമേരിക്കയിൽ കേരളത്തിൽ നിന്നും തെങ്ങാ ചിരകി kondu🤗വന്നിരിക്കുന്നു. പാവം കുട്ട്യാണ്
@Andrea-qs6mu6 ай бұрын
Mia coconut angamalyil ninne ethe catering ninna vediche? avrude phone no. and details parayamo?
najan adyam kanunnu chembum mathyum curry.ok najan undakum.eshttam👌❤
@sreelekhapradeepan19946 ай бұрын
Earthquake anu Mia not earthquick.. Asbine eduthu kondu pokenda avasyamilla Mia... Animalsinanu adyam earthquakinte sound kelkkuka..avaradyam restless akum
@lizzammawilson86196 ай бұрын
Where you bought the grinder. Can you send the link.super
@remyarajeev768225 күн бұрын
Hi Mia, Grated coconut angmalyil evde ninna vangiyathu details tharamo. Thanks
@abcd59676 ай бұрын
halo ningal american citizen aano avide nilkaanano natil nilakaanano ishtam
@elcymoses54406 ай бұрын
മിയ ഒരു സംഭവം തന്നെ 😍😍 ഇത്രയും സാധനങ്ങൾ കൊണ്ടു വന്നല്ലോ. മിടുക്കി മിടുമിടുക്കി ❤❤❤❤
@rajeenasalim86446 ай бұрын
പൂച്ചയെ ദൈവം സൃഷ്ടിച്ചത് മീൻ തിന്നാനാ എന്നിട്ട് പാവം അസ്പിന് മീൻമുള്ളുപോലും കൊടുക്കുന്നില്ല 😂😂
@jniki21916 ай бұрын
Super dress Aunty..nice colour too.. You are glowing
@Annz-g2f6 ай бұрын
Earthen pots ellaam nannayitund next task is seasoning n then only u can start using Mia's top nannayitund
@balakrishnan24856 ай бұрын
നാട്ടിലെ ചൂടുകൊണ്ട് skin ശെരിയായി, നല്ല സുന്ദരി ആയിട്ടുണ്ട് ജോയ്സി. ഞങ്ങൾ തേങ്ങ ചുരണ്ടി വെയിലത്തു വെച്ച് ഈർപ്പം മാറ്റി zip lock കവറിൽ ഇട്ടാണ് UK യിൽ മോന് വേണ്ടി കൊണ്ട് പോകുന്നത്. കറി യിൽ ചേർക്കും മുൻപ് 5മിനിറ്റ് വെള്ളം തളിച്ച് വെച്ചാൽ മതി.ഇന്ദിര ടീച്ചർ. Aluva
@jollymurali46616 ай бұрын
Freezeril sookshikkano ennit
@miniskumar67996 ай бұрын
Niya real pet lover ❤️❤️❤️ മിയ ഇപ്രാവശ്യം കൃഷി തകർക്കും 🙏
@Miakitchen6 ай бұрын
😁😍
@mincysanthoshhappymoments8266 ай бұрын
Sheet onnu open chyithu kaanikkamo
@jayaravindran11226 ай бұрын
Thenga engane frozen cheyyunath ennu parayamo
@Mina-jh7zf6 ай бұрын
Dress Super മിയക്ക് നന്നായി ചേരുന്നുണ്ട്
@AnumolMJ6 ай бұрын
Hi chechy,manchatty mayappeduthanam ennu paranjallo,athu engane ennu adutha videoil parayaamo
@ShobaRavi-y8v6 ай бұрын
ടോപ് നന്നായിട്ടുണ്ട്. പിന്നെ ചട്ടി നല്ല ഫിനിഷിങ് ഉണ്ട്. നല്ല വൃത്തിയുള്ള ചട്ടികൾ. ഇപ്പോൾ ഇവിടെ ഇത്രയും വൃത്തിയുള്ള ചട്ടി കാണാറില്ല. ചട്ടി അങ്കമാലി എവിടെ നിന്നാണ് വാങ്ങിയത്. Correct സ്ഥലം പറയാമോ. മിയ സുന്ദരി ആയിട്ടുണ്ട് നാട്ടിൽ നിന്ന് വന്നപ്പോൾ. യൂഎസ് എ ഇൽ ഏറ്റവും നല്ല കാലാവസ്ഥ എവിടെയാണ് നമുക്ക് മലയാളികൾക്ക് താമസിക്കാൻ പറ്റിയത്. താറാവ് കുട്ടികളെ നാട്ടിൽ നിന്നാണോ കൊറിയർ ചെയ്തത്. നല്ല ഭംഗിങ്ങിയുള്ള കുട്ടികൾ.
Super nattil kittunna sadanam okke vangikko athalle nallathu sheet super Anu cheerachembu konduvanno thoran okke vekkan oru chedi konduvaran padillayirunno cheerachembu KZbin il search cheythu nokku kittiyal vangi pidippikku OK
Aii your Indian purchase are good selection.when I go to kerala I foreget to buy these items😁
@akpanangat4516 ай бұрын
നിങ്ങൾക്ക് എത്ര വെയ്റ്റ് കൊണ്ട് വര നാട്ടിന്നു വരൂ മ്പോൾ ❤
@binducherusserylohithaksha73776 ай бұрын
Hi,vegitable seeds evide ninnanu vangarullathu?us il ethu sites anu nallathu?
@Miakitchen6 ай бұрын
Etsy
@binducherusserylohithaksha73776 ай бұрын
Thank you ❤
@jibyjoseph83636 ай бұрын
Could you please give me the link of this pan?
@homeyoutube5446 ай бұрын
മിയ എന്താ കഴിഞ ദിവസം നാട്ടിൽ കണ്ടു ഇപ്പോൾ താ ഇവിടെ 😅
@maryjaissyas40126 ай бұрын
ചേച്ചി ടോപ് super നന്നായി ചേരുന്നുണ്ട് 🥰
@christygeorge226 ай бұрын
Chechi Pickel nde avarude address share cheyo.
@lindabinoy23845 ай бұрын
How did you bring coconut from India??
@Miakitchen5 ай бұрын
FREEZE CHEYTHU
@lindabinoy23845 ай бұрын
So how get the clearance ??
@deepamurali356 ай бұрын
മൽച്ചിങ് ഷീറ്റ് അങ്കമാലിയിൽ എവിടെ കിട്ടും
@marycherian95206 ай бұрын
korattyil anu ente veedu enikku miyayude veediyo kanumbol oru possitive enrgiyanu karanam njan ottakkanu thamasikkunnathu ente husbendinte sister pothusheril undu
@bijigeorge99626 ай бұрын
പൂമ്പൊടി സമയം എടുക്കുന്നതേൻ അല്പം കയ്പ്പ് ഉണ്ടാകും
@Miakitchen6 ай бұрын
really..thank you biji
@SaraswathiK-b3j6 ай бұрын
Hai mia video kanarund super❤
@sreelatha62436 ай бұрын
Miya ellam superrrrr...dressum superrrrr ❤❤❤❤😍🥰
@lathikaravindran93036 ай бұрын
'അമ്മ ഉണ്ടാക്കുന്ന പഴയ രുചി ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും .
@latinkitchen87516 ай бұрын
അറിയാത്ത കറികൾ തോന്നുന്ന പോലെ ചെയ്ത് ആൾക്കാരെ പറ്റിക്കല്ലേ, ചാള യും ചെബും, പച്ച വാളൻ പുളി ഇട്ടു വാക്കാണും, ചാള യുടെ നെയ്യിൽ ചേമ്പ്, vevanum, നേയ്യുള്ള ചാള എണ്ണ യിൽ ഇട്ടു വറത്തു കോരുന്ന മണ്ടത്തരം ഇനി ആരെയും കാണിക്കല്ലേ 😅
@Miakitchen6 ай бұрын
mandatharam aavunathu enthinna.... aa neyyiyil thanneyannu chembu vevikkunathu.. pine chala varuthu korunilla... polichannu edukkunathu
@rajeenasalim86446 ай бұрын
ഇപ്പൊ ഇട്ടിരിക്കുന്ന ടോപ് നല്ല ഭംഗി ഉണ്ട് വാൽപ്പാറ പോയപ്പോ ഇത് ഇട്ടാൽ പോരായിരുന്നോ നാട്ടിൽ ഇട്ട ഡ്രസ്സ് നല്ലതല്ലായിരുന്നു
@beenabaiju306 ай бұрын
Chemmeenum unakkameenum kondu varan pattumalle
@BlessySam126 ай бұрын
Super will be trying when I wil visiting kerala next time
@subaidaaliyar31216 ай бұрын
Miya my daughter. Touirstvisayil varunud single. Ayitanu. Oru accomodation. Kuraga chilavil ullathu onu number thannu help chyamo .gulfil work chayuna molanu 15daysnanu varunathu please.
@syamalapillai7636 ай бұрын
Hi Miya❤ adipoli 👍
@leavesandflorals19336 ай бұрын
Chechi, black sheet evide ninnanu vangyathu? Angamaly which shop?