'ഞാന്‍ ഇവിടെ തന്നെയുണ്ട്, എവിടെയും പോയിരുന്നില്ല' | Mohanlal | Interview | Malaikottai Vaaliban

  Рет қаралды 61,701

The Fourth

The Fourth

6 ай бұрын

താന്‍ ഇവിടെ തന്നെയുണ്ടെന്ന് മോഹന്‍ലാല്‍. തിരിച്ചുവന്നെന്നും എവിടെയോ പോയെന്നുമൊക്കെ കുറച്ചുപേര്‍ മാത്രം പറയുന്ന കാര്യങ്ങള്‍. 'മലൈക്കോട്ടൈ വാലിബന്‍' ഗ്രാമര്‍ ബ്രേക്ക് ചെയ്യുന്ന സിനിമയെന്നും ദ ഫോര്‍ത്ത് അഭിമുഖത്തില്‍ മോഹന്‍ലാല്‍
#mohanlal #hareeshperadi #shibubabyjohn #tinupappachan #malaikottaivaaliban #interview #rightnow #thefourthnews #thefourth
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 155
@renjithlal1845
@renjithlal1845 6 ай бұрын
ലാലേട്ടൻ പാവമാണ്... ഇനിയും അദ്ദേഹത്തെ ആക്രമിക്കരുത്. കടലിന്റെ അടിയിൽ നിന്നും സൂര്യൻ ഉയർന്നു വരും 🔥🔥🔥തീർച്ചയായും💪💥💥💥
@nowfalkn282
@nowfalkn282 6 ай бұрын
Sheri sir..
@hail7377
@hail7377 6 ай бұрын
@jlux4888
@jlux4888 6 ай бұрын
Yes bro....Most probably ee padam ellarkum istapedilla...ellarum hyped ahn ellarum expectation um koodthal ahn....but ettanu vendi kaanum🥰🥰🥰
@jithu_1779
@jithu_1779 6 ай бұрын
Nammude lalettan adipoli aakkum ❤
@abrahammathew355
@abrahammathew355 6 ай бұрын
💯💯💯💯💯💯
@CharlesLouisFabri
@CharlesLouisFabri 6 ай бұрын
വളരെ മികച്ച anchor. കോമാളിത്തരങ്ങൾ ഇല്ലാതെ മികച്ച രീതിയിൽ ഇന്റർവ്യൂ ചെയ്തു പോയി ❤
@akhilpaulose8363
@akhilpaulose8363 6 ай бұрын
Yea
@sandeepsb8072
@sandeepsb8072 6 ай бұрын
മലയാള സിനിമയുടെ ഒരേ ഒരു രാജാവ് 🔥❤️ ലാലേട്ടൻ 👑❤️
@anvarshallm1865
@anvarshallm1865 6 ай бұрын
😂😂😂
@emperor9882
@emperor9882 6 ай бұрын
​@@anvarshallm1865 7 ഫാൻസ്‌ ഉള്ള ചെമ്പ് മമ്മദ് ആണോ പിന്നെ രാജാവ്?? 🤣🤣🤣
@sheeferhashim7756
@sheeferhashim7756 6 ай бұрын
Lal is great actor ❤️❤️❤️❤️❤️
@Rambaan601
@Rambaan601 6 ай бұрын
Lalettan 🥰❤️👑🐐🔥🔥🔥
@VMPRADEEP
@VMPRADEEP 6 ай бұрын
മനോഹരമായ ഇന്റെർവ്യ പതിവ് ചോദ്യങ്ങളിൽനിന്നും വ്യത്യസ്തമായി സിനിമയുടെ അഭിനേതാക്കളുടെ മർമ്മം അറിഞ്ഞുള്ള ചോദ്യങ്ങൾ .....തമ്പ് നെയിൽ മെച്ചപ്പെടുത്താമായിരുന്നു❤
@aMaljOsHY1
@aMaljOsHY1 6 ай бұрын
Great interview, great interviewer
@Sumith3750
@Sumith3750 6 ай бұрын
ലാലേട്ടൻ വിളികൾ ഇല്ല. സുഖിപ്പിക്കൽ ഇല്ല. നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ.. മാവോ.
@vinodkdivya1676
@vinodkdivya1676 6 ай бұрын
അവൻ്റെ thanthaye പേര് വിളിച്ചു നടന്നവൻ മോഹൻലാലിനെ എങ്ങനെ ബഹുമാനിക്കാൻ
@prasanthpv4912
@prasanthpv4912 6 ай бұрын
മഹാനടനായ മോഹൻലാൽ ഈ ആംഗറേ അങ്ങ് എന്നാണ് സംബോധന ചെയ്യുന്നത് എന്നാൽ ആ മഹാനടനെ താങ്കൾ എന്ന് നിസ്സാരനായി ഈ അംങ്കർ തിരിച്ച് സംബോധന ചെയ്യുമ്പോൾ ലാൽ സാറിനെ ഈ പോങ്ങൻ ഒട്ടു പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത ഇത് അവൻ്റെ മുൻപിൽ ഇരുന്ന് കൊടുത്ത മോഹൻലാലിൻ്റെ തീരുമാനം കൊണ്ട് മാത്രമാണ് സംഭവിച്ചത്
@vyshakshaji4320
@vyshakshaji4320 6 ай бұрын
പ്രിയപ്പെട്ട മാവോ..❤
@vineesh2222
@vineesh2222 6 ай бұрын
Anchor നന്നായി തന്നെ ചോദ്യങ്ങൾ ചോദിക്കുകയും അതിനു നല്ല ഉത്തരങ്ങൾ നൽകുകയും ചെയ്തു. 👍
@Filmyreeloaded
@Filmyreeloaded 6 ай бұрын
Avatharakan sherikkum kollam❤ njan inganae comment idarilla but pulli well handled
@ageeshunni1604
@ageeshunni1604 6 ай бұрын
Anchor❤Lalettan🔥hareesh💖baby jhon❤tinu 🫂
@surabhicrafts4158
@surabhicrafts4158 6 ай бұрын
ഇത്തരത്തിലുള്ള ഇന്റർവ്യൂകളാണ് വേണ്ടത്...... അനാവശ്യ വലിച്ചുനീട്ടലുകളോ പുകഴ്ത്തലുകളോ ഇല്ലാതെ മനോഹരമായി അവസാനിപ്പിച്ചു... 👍
@mrfcreations7346
@mrfcreations7346 6 ай бұрын
Great interviewer
@Stalinpolicz
@Stalinpolicz 6 ай бұрын
വാലിമ്പൻ മലയാളസിനിമ യിലെ ദൃശ്യവിസ്മയം ആവും LJP യുടെ ഇതിഹാസചിത്രം ആവട്ടെ വാലിമ്പൻ 😍😍 കേരളത്തിന്റെ ആവേശം മോഹൻലാൽ SIR ഉം LJP യും തിയേറ്റർ ൽ വിസ്മയം തീർക്കട്ടെ..... LJP യുടെ ക്ലാസ് ഉം ക്ലാസ്സികൽ മാസ്സ് സ്റ്റൈൽ മൂവി യും ഫിലോസഫി യും ചേർന്ന സിനിമ ആവും.... ആയിരത്തിൽ ഒരുവൻ ഉം ഗുരു വും എല്ലാം തിയേറ്റർ ൽ മിസ്സ്‌ ആയ ജനത ക്ക് മുന്നിൽ LJP വിസ്മയവും ആവേശവും തീർക്കട്ടെ 😍😍❤️❤️
@vishnur6556
@vishnur6556 6 ай бұрын
Good interviewer 💯
@shyam_artx
@shyam_artx 6 ай бұрын
Great questions from the interviewer
@anujamarythomas1761
@anujamarythomas1761 6 ай бұрын
Wow, Ajith, you are amazing! 🙌 You conducted such a professional and engaging interview with these great actors. so proud of you and your achievements. Keep up the good work, my friend. You deserve all the success and recognition. 👏👏
@pranavfuture
@pranavfuture 6 ай бұрын
Valiban 🔥🔥
@ajaymohanpp1520
@ajaymohanpp1520 6 ай бұрын
മാവോ❤
@jayaprakashjp9484
@jayaprakashjp9484 Ай бұрын
ഒടിയൻ നല്ല സിനിമയാണ് എനിക്ക് ഇഷ്ടമായി❤❤❤
@BadushaPadalath
@BadushaPadalath 6 ай бұрын
ഒടിയൻ എനിക്ക് ഇഷ്ട്ടപ്പെട്ട ഫിലിം. ഫാമിലി ഹിറ്റ്‌. Trailer ന് മുകളിൽ സിനിമ ഇൽ ഒന്നും ഉണ്ടായില്ല. ഇനി ഈ ചോദ്യം ചോദിക്കരുത്. പ്ലീസ് 😘
@Yshaaaq
@Yshaaaq 6 ай бұрын
കസേരകൾ തമ്മിൽ കുറച്ച് കൂടെ space ഇടാൻ പറ്റിയിരുന്നെങ്കിൽ comfortable ആകാമായിരുന്നു
@akhildas000
@akhildas000 6 ай бұрын
Frame ശരിയാവില്ല എന്ന് പറഞ്ഞ് കാണും
@krishnaprasad9128
@krishnaprasad9128 6 ай бұрын
സത്യത്തിൽ ലാലേട്ടൻ ഒരു സിനിമയ്ക്കും ഇത്രയ്ക്ക് interview കൊടുത്തിട്ടുള്ളത് ..... അതിന് പ്രധാന കാരണം ഷിബു ബേബി ജോൺ എന്ന സുഹൃത്തിന് വേണ്ടി മാത്രമാണ് ......
@formingv7777
@formingv7777 6 ай бұрын
Neru inum koduthitunde
@Krishna_Pillai
@Krishna_Pillai 6 ай бұрын
Shibu baby johnu Priyadarshante same voice 😊
@user-ix8bb1vo3w
@user-ix8bb1vo3w 6 ай бұрын
Lalettan❤️❤️
@alexrejin4073
@alexrejin4073 6 ай бұрын
Anchor poli❤❤
@rahulk6865
@rahulk6865 6 ай бұрын
Etten❤
@akhilpnair3275
@akhilpnair3275 6 ай бұрын
Good interview
@arunparengattil4072
@arunparengattil4072 6 ай бұрын
അടിപൊളി ഇന്റർവ്യൂ 👌🏼 മികച്ച അവതരണം
@Reelsoolifromindia
@Reelsoolifromindia 6 ай бұрын
നിനക്ക് നല്ല ഭാവി ഉണ്ട് 🔥
@RootSystemHash
@RootSystemHash 6 ай бұрын
One of the best interviews so far.
@BadushaPadalath
@BadushaPadalath 6 ай бұрын
Good interview. AnchoR👌
@antonyrainz1406
@antonyrainz1406 6 ай бұрын
Anchoring and questions are appreciably great. 🥰 keep it up dude. Hope we can see you more. 👍🏻
@ajay-sz7om
@ajay-sz7om 6 ай бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല ഉത്തരങ്ങളും കിട്ടും എന്നതിന്റെ തെളിവ് ആണ് ഈ ഇന്റർവ്യൂ. വലിബൻ ഇന്റർവ്യൂ
@nandhureji7732
@nandhureji7732 6 ай бұрын
മാവോ ❤
@r.m7921
@r.m7921 6 ай бұрын
The anchor asked some really good questions and his way of presentation was nice
@parvathy.m.m7303
@parvathy.m.m7303 6 ай бұрын
അജിത്❤
@acquinogeorge1868
@acquinogeorge1868 6 ай бұрын
Interview chythghh bro nalla perumattamm💗
@sanjuser8768
@sanjuser8768 6 ай бұрын
Hyped 🎉
@jayr8134
@jayr8134 6 ай бұрын
Nice interview, good questions
@Thanksalot24
@Thanksalot24 6 ай бұрын
❤❤ 🙏
@ANANDhu616
@ANANDhu616 6 ай бұрын
Evde ore oru rajav 🎉❤❤ lalettan
@vishnulalul8
@vishnulalul8 6 ай бұрын
Nice Anchor😇
@amarnathm5300
@amarnathm5300 6 ай бұрын
🥵❤️❤️💥
@anupb8362
@anupb8362 6 ай бұрын
Hiii sakha superb
@_nirmal.p.rajan_
@_nirmal.p.rajan_ 6 ай бұрын
Really good questions by the anchor. Anchoring was on point.
@BadushaPadalath
@BadushaPadalath 6 ай бұрын
A GLadiaT😍R
@jai3859
@jai3859 6 ай бұрын
🎉🎉
@yo_soyteo
@yo_soyteo 6 ай бұрын
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ അവതരിക്കുന്ന .... മലൈക്കോട്ടൈ വാലിബൻ✨
@MountReach
@MountReach 6 ай бұрын
Anchor 🔥
@jishnusanthosh3447
@jishnusanthosh3447 6 ай бұрын
മലയാളത്തിന്റെ മോഹൻലാൽ ❤🔥
@lalthampy4464
@lalthampy4464 6 ай бұрын
അങ്ങ്..❤
@safwanps5528
@safwanps5528 6 ай бұрын
Entha mone ❤
@rahular1582
@rahular1582 6 ай бұрын
Vaaliban ❤
@sarathsarathsk2177
@sarathsarathsk2177 6 ай бұрын
🔥🔥🔥
@sreekkuttyks6021
@sreekkuttyks6021 6 ай бұрын
Jithuchettan♥️
@mohdsinansinan813
@mohdsinansinan813 6 ай бұрын
Nice interview. Anchor ❤
@MrMrsLifestyle24
@MrMrsLifestyle24 6 ай бұрын
Good interviewer
@abishekp6352
@abishekp6352 6 ай бұрын
Enthoru simple aa lalettan ❤️😍😘😘😘
@bhas44
@bhas44 6 ай бұрын
എന്റിക്ക എന്ത് പാവാ # കണ്ട് കണ്ട് മടുത്തു.... ദയവു ചെയ്തു ഇനി നിങ്ങളും തുടങ്ങല്ലേ
@rafiayyappankattil5612
@rafiayyappankattil5612 6 ай бұрын
Mall of emiratil tiket ഫസ്റ്റ് ഷോക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്
@user-vo8qw7vd5v
@user-vo8qw7vd5v 6 ай бұрын
Lalettan talks very nice
@theprofessor252
@theprofessor252 6 ай бұрын
Interviewer 🔥
@chloe3695
@chloe3695 6 ай бұрын
ഒടിയൻ എന്ന സിനിമ വളരെ നല്ല സിനിമയാണ്..🥇
@Renjirvrmsd
@Renjirvrmsd 6 ай бұрын
Enikum ishtapetta cinema anu. Slow paced ayirunu ennu mathram... Pine athil over cgi oke agrahich poyavr nirashapettath vidhi
@lalettan2255-
@lalettan2255- 6 ай бұрын
💯💯
@pradeepkuttan6191
@pradeepkuttan6191 6 ай бұрын
സത്യം... തള്ള് കൂടിപ്പോയി എന്നേയുള്ളു
@anjus3000
@anjus3000 6 ай бұрын
നല്ല സിനിമ ആയിരുന്നു...❤
@AkilRamconnect
@AkilRamconnect 6 ай бұрын
10:45
@mohamedashikrasheed1623
@mohamedashikrasheed1623 6 ай бұрын
നല്ല അവതരണം
@GeethaM-kx2tl
@GeethaM-kx2tl 6 ай бұрын
പണം ഇനി വേണ്ടല്ലോ ഇനി നമുക്ക് വേണ്ടത് പ്രശസ്തിയാണ് സൂര്യൻ അസ്‌തമിക്കാറായി
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 ай бұрын
ee pulliye pole chirikumbo gums reveal aavuna aal aanu njan. very insecure about how i will look if i smile or laugh. but ee pulli enik oru inspiration aanu. the anchor is very good
@lavakusha7040
@lavakusha7040 6 ай бұрын
Anchoring was great
@anjanasunny_vava__
@anjanasunny_vava__ 6 ай бұрын
വാലിബൻ വരാർ 🔥🔥🔥
@thejus2255
@thejus2255 6 ай бұрын
Good Anchor
@shines9802
@shines9802 6 ай бұрын
🔥🔥
@mobinabraham7152
@mobinabraham7152 6 ай бұрын
Good Anchor 👍🏻
@renjithlal1845
@renjithlal1845 6 ай бұрын
4.21
@dracostudio
@dracostudio 6 ай бұрын
17:56 ഇത് തന്നെയല്ലേ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത് 🤔
@_Greens_
@_Greens_ 6 ай бұрын
Nalla interviewer👌
@sudheeshravi6163
@sudheeshravi6163 6 ай бұрын
Anchor super
@itsmehoneysvibe5888
@itsmehoneysvibe5888 6 ай бұрын
Gud interviewer❤️
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 ай бұрын
ninak ayale munne parichayam ullathale?
@vineethhv6349
@vineethhv6349 6 ай бұрын
Enik thonnunnath with oral swpanam kanunnath aanennu thoonnanu nammal swpnam kanumbozhalle kaalum deshavum ariyathe povunnath 😮
@sunilkp7144
@sunilkp7144 6 ай бұрын
മറ്റു ഭാഷയിൽ ഉള്ളവർ സർ എന്നു വിളിച്ചു അഭിസംബോധന ചെയുന്നു ഇവിടെ എന്നാണാവ്
@Diru92
@Diru92 6 ай бұрын
Standard interviewer 🔥
@sajjantn9728
@sajjantn9728 6 ай бұрын
00:26 മോൺസ്റ്ററിലെ ആ ഡബിൾ മീനിങ് ഡയലോഗ് കണ്ടിട്ട് ഒന്നും തോന്നിയില്ലേ 🤣🤣 ദിലീപ്ന്റെ നിലവാരം അല്ല ലാലേട്ടാ നിങ്ങൾക്ക്, അതു പോലെ ദിലീപിൽ നിന്നു പ്രതീക്ഷിക്കുന്നതല്ലാ പ്രേക്ഷകർ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ..🙏 ദിലീപ് അതു പറഞ്ഞാൽ ആളുകൾ ഒന്നും പറയില്ല..
@commontoly
@commontoly 6 ай бұрын
എന്നിട്ട് അവസാനം പറയും not everyone cup of tea എന്ന്
@midhunmohan1973
@midhunmohan1973 6 ай бұрын
ലേട്ടോ 😂😂
@aneeshmajeed6112
@aneeshmajeed6112 6 ай бұрын
ടിനു + ലാലേട്ടൻ വന്നാൽ മോനെ പൊളിക്കും
@kabeere.p1657
@kabeere.p1657 6 ай бұрын
MALAYALATHINTE MOHANLAL AVATHAARAM .............. MALAIKOTTAI VAALIBAN ................ LALETTEN 💖 DANISH SAIT 💓 SONALEE KULKARNI 💕 HAREESH PERADI 💟 KATHA NANDI 💗 SUCHITHRA NAIR 💌 DEEPALI VASHISTHA 💘 MANIKANDAN ACHAARI 💔 ANDREA RAVERA ❤ SANJANA CHANDRAN ❣ HARIPRASHANTH 🖤 MANOJ MOSES 🤍 📹 🎥 MADHU NEELAKANDAN 💖 PRASHANTH PILLAI 🎶 🎵 🪕 🎼 ✍ P . S RAFEEQUE 💟 🎬 LIJO JOSE PALLISSERY 💝 PAN INDIAN MOVIE 💥
@pranavkk3814
@pranavkk3814 6 ай бұрын
odiyan oru mosham cinima alla
@Jhnjffrjnrdhn
@Jhnjffrjnrdhn 6 ай бұрын
Budget?
@Sallar62
@Sallar62 6 ай бұрын
അറിയില്ല 60cr ആണെന്ന് തോന്നുന്നു
@zangreal8587
@zangreal8587 6 ай бұрын
താങ്കൾ താങ്കൾ എന്ന് കേൾക്കുമ്പോൾ തന്നെ നല്ല ഇറിറ്റെഷൻ തോനുന്നു
@asifmuhammadas1440
@asifmuhammadas1440 6 ай бұрын
Anchoriney sammadhikkanam
@ksudhakarakurup4148
@ksudhakarakurup4148 6 ай бұрын
Anchor talking with less respct towards Lalettan. Atleast consider the age Mr Anchor
@Kaipa3380
@Kaipa3380 6 ай бұрын
ബേബിടെ തള് ആർക്കും മനസിലായില്ലാന്ന് തോന്നുന്നു്😅
@Haridekshi2013
@Haridekshi2013 6 ай бұрын
ദൂരദർശന്റെ ശക്തിമാൻ മോഡൽ ആനിമേഷൻ ഫിലിം. ഒരു സ്റ്റുഡിയോയ്ക്ക് അകത്തുനിന്നാണ് എല്ലാ രംഗവും ഷൂട്ട് ചെയ്തത്
@monuanilkumar.s624
@monuanilkumar.s624 6 ай бұрын
മുന്നിൽ ഇരിക്കുന്ന ആൾക്കാരെ ബഹുമാനിക്കാൻ അഭിമുഖം ചെയ്യുന്ന ആളിനെ പറഞ്ഞു കൊടുക്കുക മുന്നിൽ ഇരിക്കുന്ന ആൾ പ്രായം കൊണ്ടും പ്രശസ്തികൊണ്ടും ഒരുപാട് ഉയരെയാണ് അല്പമെങ്കിലും ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്കേടോ...
@vaishnavunni7986
@vaishnavunni7986 6 ай бұрын
Over ആയിട്ട് ആരെയും സുഖിപ്പിക്കണ്ട ആവശ്യം ഒന്നുമില്ല, he has done his job well🙌🏻
@RootSystemHash
@RootSystemHash 6 ай бұрын
ഇയാളുടെ ഇന്റർവ്യൂ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. മാന്യമായ ചോദ്യങ്ങളും നല്ല അവതരണവും. ബഹുമാനക്കുറവ് ഒരു ചോദ്യത്തിലും തോന്നിയില്ലല്ലോ.
@skumar-zq7pd
@skumar-zq7pd 6 ай бұрын
എന്തെല്ലാമായിരുന്നു...., മലപ്പുറം കത്തി.... സച്ചിൻ ടെണ്ടുൽക്കർ....ദശമൂലം ദാമു..... ഹുദാ ഗവ!!!!!!!
@Aut0drive786
@Aut0drive786 6 ай бұрын
Laalettan fance ndo ❤❤❤❤ Subscribe and support please
@Rahul..raj..
@Rahul..raj.. 6 ай бұрын
അവതാരകൻ എന്റമ്മോ ണപ്പ് ചോദ്യങ്ങൾ ചോദിച്ചു,, Im satisfied
@GeethaM-kx2tl
@GeethaM-kx2tl 6 ай бұрын
ലാലേട്ടാ mgr nte ulakam suttum valibhan vendatto
@subinvenu8146
@subinvenu8146 6 ай бұрын
ഓവർ ഹൈപ്പ് വേണ്ട ആരും അധികം expect ചെയ്ക്കാതിരിക്കുക😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 6 ай бұрын
ljp aanu mwone... set aayrkum
@user-to3nv9hc9q
@user-to3nv9hc9q 6 ай бұрын
സിനിമയ്ക്ക് തിരക്കഥ എഴുതിയ വ്യക്തിയെ നിങൾ എന്ത് കൊണ്ട് കാണിക്കുന്നില്ല
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 23 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
Mukesh Speaking- Ep02 - Eda Mukeshe Ente Cinema Baavi Poyi,  Mammootty
23:53
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 6 МЛН
Не смотрите на эту картину!
0:38
ИЗЮМЕР
Рет қаралды 2,8 МЛН
Не смотрите на эту картину!
0:38
ИЗЮМЕР
Рет қаралды 2,8 МЛН