Mukesh Speaking- Ep02 - Eda Mukeshe Ente Cinema Baavi Poyi, Mammootty

  Рет қаралды 281,093

Mukesh Speaking

Mukesh Speaking

2 жыл бұрын

More memories with Mammootty ..
.
Team Mukesh Speaking:
Abraham Mathew
Rajesh Kadamba
Divyadarshan
Jathin Rajendran
Vipin Chandran
Caricature artist: Rajeendrakumar
Technical Assistants:
Jerry
Kalaivanan
Rahul
Anas Majeed
Darvin
#mammootty #superstar #mukeshspeaking #mukesh #mamooka #mamootty #malayalamcinema #malayalam #lalettan #mamukka #malayalamactor

Пікірлер: 830
@maheshnairpadmanabha
@maheshnairpadmanabha 2 жыл бұрын
വളരെ സന്തോഷം . ഒന്നിച്ച് അഭിനയിച്ച സിനിമകളുടെ സെറ്റിൽ എത്രയോ കഥകൾ നേരിട്ട് കേൾക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ഓർത്ത് ഓർത്ത് ചിരിക്കുവാൻ ഒരായിരം കഥകൾ .
@ratheeshraj6163
@ratheeshraj6163 2 жыл бұрын
ഹായ് മഹേഷ്‌ sir HW R U?
@sivinsajicheriyan7937
@sivinsajicheriyan7937 2 жыл бұрын
Hi Mahesh sir❤️❤️
@ashikhaidross6162
@ashikhaidross6162 2 жыл бұрын
ഹായ് . മിസ്റ്റർ മഹേഷ്‌
@anasabdhulla7168
@anasabdhulla7168 2 жыл бұрын
👍
@mohammedalialanallur446
@mohammedalialanallur446 2 жыл бұрын
ഇത് നമ്മുടെ മഹേഷ് ഏട്ടനല്ലേ,,,,,,,?
@dericabraham8981
@dericabraham8981 2 жыл бұрын
ഇനിയും മമ്മൂക്കയെ ക്കുറിച്ച് ഉള്ള കൂടുതൽ രസകരമായ കഥകൾ പ്രതീക്ഷിക്കുന്നു ,മമ്മൂക്ക 😘😘😘😘
@arjunanupam
@arjunanupam 2 жыл бұрын
Mamooka maatram mathiyo?
@locomotive
@locomotive 2 жыл бұрын
ഹ്ഹഹ
@Anas-ny3vi
@Anas-ny3vi 2 жыл бұрын
@@arjunanupam മതി
@arjunanupam
@arjunanupam 2 жыл бұрын
@@Anas-ny3vi ok Sheri ikka
@LuttappiFF
@LuttappiFF 2 жыл бұрын
𝘔𝘮𝘮𝘮 💛
@dericabraham8981
@dericabraham8981 2 жыл бұрын
മുകേഷേട്ടന് മമ്മൂക്കയെ ക്കുറിച്ച് പറയുമ്പോൾ ഒര് പ്രത്യേക എനർജിയും , സന്തോഷവും ആണ് , മമ്മൂക്ക് ഇഷ്ടം ❤️❤️
@hai751
@hai751 2 жыл бұрын
ആ രണ്ടിൽ ഇരുനിറമുള്ള നഴ്സ് ഞാനായിരുന്നു!ഇന്നെ ഇപ്പോഴും ഓർക്കുന്നുണ്ട് അല്ലെ സന്തോഷം 🙏.
@MukeshSpeaking
@MukeshSpeaking 2 жыл бұрын
🙏
@sadiqkoduvally
@sadiqkoduvally 2 жыл бұрын
sathyam ano 🤭
@bennythogmail
@bennythogmail 2 жыл бұрын
Seriously... Wow.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Chumma thallunnatha....fake id
@bennythogmail
@bennythogmail 2 жыл бұрын
@@survivalofthefittest5654 😁 haha, daivamee, athum fake aano :)
@albinjoy2613
@albinjoy2613 2 жыл бұрын
മുകേഷേട്ടന്റെ കഥകൾ കേൾക്കാൻ ഒരു പ്രേത്യേക രസമാണ്. ഓരോ കഥകൾക്കുമായി കട്ട Waiting 🤗🤗
@locomotive
@locomotive 2 жыл бұрын
അതേ...
@midhinchakravarthy9730
@midhinchakravarthy9730 2 жыл бұрын
മുകേഷേട്ടന് മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ ഒരു പ്രത്യേക എനർജി. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ❤
@rijzmedia3626
@rijzmedia3626 2 жыл бұрын
മമ്മൂക്കയുടെ കഥകൾ കേൾക്കാൻ നല്ല രസമാട്ടോ മുകേഷേട്ടാ ...
@arjunanupam
@arjunanupam 2 жыл бұрын
Kurachu Mohanlal aayalo?
@shijukiriyath1410
@shijukiriyath1410 2 жыл бұрын
@@arjunanupam Athum udan varum....Avar randu perum katta machans aanu
@insafmtp5616
@insafmtp5616 2 жыл бұрын
മമ്മൂക്കാന്റെ കഥകൾ മുഴുവൻ പറഞ്ഞു കഴിന്നിട്ട് വേറൊരാളെ പിടിച്ചാൽ മതി 😄.. അടിപൊളി ❤
@theanonymousrider5634
@theanonymousrider5634 2 жыл бұрын
മുകേഷേട്ടന് ഇങ്ങനെ ചാനലുള്ളത് ഇന്നാണ് ഞാൻ അറിയുന്നത്. എല്ലാ പിന്തുണയും., ഇനിയും ഒരുപാട് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു
@azad8879
@azad8879 2 жыл бұрын
മമ്മുക്ക ❤️❤️ Inspiration.. 🥰🥰 മുകേഷേട്ടൻ തമാശയോടെയാണ് ആ വീഴ്ചയും മമ്മുക്കയുടെ സങ്കടവും പറയുന്നത് എങ്കിലും എനിക്കത് വളരെ ഇമോഷണൽ ആയി.. മമ്മുക്കയുടെ അക്കാലത്തെ തന്നെയുള്ള അടങ്ങാത്ത സ്വപ്നവും സിനിമയോടുള്ള പാഷനുമാണ് ആ മനുഷ്യനെ കൊണ്ട് നിലവിളിച്ചു കരയാൻ പ്രേരിപ്പിച്ചത് എന്ന് മനസ്സിലാക്കുന്നു.. Love you മമ്മുക്ക ❤️❤️ Keep Inspiring us ❤️❤️ Thank You Mukeshetta.. ♥️♥️
@ssanu40
@ssanu40 2 жыл бұрын
ഞാൻ പുത്തൂർക്കാരനാണ് ഈ സംഭവം ഒരുപാട് തവണ കേട്ടിട്ടുണ്ട് balloon shooting, mammookka & mukesh ettan bike accident. മുത്തരാംകുന്ന് p o shootting ഇവിടെ അടുത്തായിരുന്നെന്നു പുതിയ അറിവാണ് 🥰😍🥰😍😍
@sqtvr9744
@sqtvr9744 2 жыл бұрын
മുകേഷിനെ ഇഷ്ടം.. നല്ല കഥ പറച്ചിൽ.. മമ്മൂക്കയുടെ കഥ മുകേഷ് പറയുന്നത് കേൾക്കാൻ ഇഷ്ടം 🥰
@Filmymasalaa
@Filmymasalaa 2 жыл бұрын
സ്റ്റോറി ടെല്ലിങ് മുകേഷേട്ടൻ കഴിഞ്ഞേ വേറെ ആരും ഉളൂ . 90s കിടുക്കാച്ചി രസകരമായ സ്റ്റോറിസ് വേണ്ടി വെയ്റ്റിംഗ്😎😎
@shijukiriyath1410
@shijukiriyath1410 2 жыл бұрын
@@mixera6077 Pakshe kadha parachilil Mukesh rockssssss
@banubazz9055
@banubazz9055 2 жыл бұрын
Jayaram✌🏻
@hisbu555
@hisbu555 2 жыл бұрын
ശാന്തിവിള ദിനേശ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 💯
@falconstudyhub
@falconstudyhub 2 жыл бұрын
എത്ര മനോഹരമായ അവതരണം ചിരിച്ച് ഒരു വഴിക്കായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
@swaratmika.s.lal5b908
@swaratmika.s.lal5b908 2 жыл бұрын
മമ്മൂക്കയുടെ കഥകൾ തീരാതിരിക്കട്ടെ.. ഒപ്പം മുകേഷ് കഥകളും 💞💞💞
@iamrinu2037
@iamrinu2037 2 жыл бұрын
ഫലിതം എന്ത് ഹൃദ്യമായും അനായാസമായും താങ്കൾ പറയുന്നു...നന്ദി, ഈ അനുഭവത്തിന് .
@elizabethphilipose1011
@elizabethphilipose1011 2 жыл бұрын
Actually your son is a proud Doctor.... imagine if he had continued to believe ..his Forte is acting..thanks to his wonderful and brilliant mother.... who gave her life to her kids future... being one of the best actress ever
@kabeermb8865
@kabeermb8865 2 жыл бұрын
Discard cheyyaan thakka commends enthannullathu. No commends.
@jyothishari7245
@jyothishari7245 2 жыл бұрын
എന്തോ , മമ്മൂക്കയുടെ കഥ പറയുമ്പോൾ ഞാനാണ് മമ്മൂട്ടി എന്ന് ഓർക്കുന്നവർ ആരൊക്കെ.. ഇന്നല്ല.. എന്നും..
@ashiksidheek2028
@ashiksidheek2028 2 жыл бұрын
മമ്മൂട്ടിയുടെ ആത്‌മാർത്ഥ ആണ് മമ്മൂട്ടിയുടെ ഈ ഉയർച്ചക്ക് കാരണം
@akhilthomas3400
@akhilthomas3400 2 жыл бұрын
മമ്മൂക്ക പറ്റി ഇനിയും കൂടുതൽ രസകരമായ കഥകൾ പ്രതീക്ഷിക്കുന്നു keep going👍 മുകേഷേട്ടൻ❤
@dr.nisamudheenkotta786
@dr.nisamudheenkotta786 2 жыл бұрын
ഡ്രൈവ് ചെയ്യ്തു കൊണ്ട് കഥ കേൾക്കാൻ നല്ല രസമുണ്ട് മുകേഷേട്ടാ ❤❤❤
@arjunanupam
@arjunanupam 2 жыл бұрын
Valedathum poyi edukathe nokkane nisame
@solofunz5153
@solofunz5153 2 жыл бұрын
മമ്മുക്കയുടെ എല്ലാ കഥകളും കഴിഞ്ഞു മതി ബാക്കിയെല്ലാം 🥰🥰🤩🤩❤️❤️
@umaidrafith
@umaidrafith 2 жыл бұрын
മുകേഷ്ട്ടന്റെ കഥ പറച്ചിൽ പോളിയാണ് 👌 ഇനിയും മമ്മൂക്കയുടെ കഥകൾ വരണം 💪🏻 Mammookka🥰🥰
@dericabraham8981
@dericabraham8981 2 жыл бұрын
Ee കഥ ഒരിക്കൽ stageill veche parnjittunde , കൂടെ മമ്മൂക്കയും ഉണ്ടായിരുന്നു, എന്തായാലും കഥ പൊളിച്ചു , മമ്മൂക്ക് ഇഷ്ടം 😘😘😘
@whistlinghouse6488
@whistlinghouse6488 2 жыл бұрын
Lalettan 💕💕
@dericabraham8981
@dericabraham8981 2 жыл бұрын
@@whistlinghouse6488 Mamooka 🥰🥰
@amalandallu8501
@amalandallu8501 2 жыл бұрын
Yes brother njnum kandittunde
@shijukiriyath1410
@shijukiriyath1410 2 жыл бұрын
KAIRALI ARABIAN NIGHTS WITH MAMMUKKA
@arjunanupam
@arjunanupam 2 жыл бұрын
Lalettan istam!
@Sahad24
@Sahad24 2 жыл бұрын
ജനിച്ചുവളർന്ന നാട്ടിലെ കഥ കേൾക്കുമ്പോൾ രോമാഞ്ചം 🥰🥰
@syamsagar439
@syamsagar439 2 жыл бұрын
മുകേഷേട്ട കലക്കി. നിങ്ങളുടെ ഓര്മശക്തിയുടെ പത്തിലൊന്നു പോലുമെനിക്കില്ല.34 വയസ്യുള്ളു, പക്ഷേ പഠനകാലത്തെ മിക്കവാറും സംഭവങ്ങളും ആളുകളും ഓർമയിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു.
@shaanmeadia5298
@shaanmeadia5298 2 жыл бұрын
Same pich ...☹️☹️
@Jhnjffrjnrdhn
@Jhnjffrjnrdhn 2 жыл бұрын
കുറച്ചു കാര്യങ്ങൾ ബംഗിക് ചേർക്കുന്നുണ്ട്. കോർ കഥ ശരിയായിരിക്കാം
@pradeepp.p.907
@pradeepp.p.907 2 жыл бұрын
Story telling is an art.. The art of narration. കട്ട സപ്പോർട്ട് dear comrade...
@beatyouofficial116
@beatyouofficial116 2 жыл бұрын
👍👍👍👍
@navaskt1623
@navaskt1623 2 жыл бұрын
ഇനിയും ഇത് പോലെ മമ്മൂക്കാനെ പറ്റിയുള്ള വീഡിയോ ചെയ്യ് മുകേഷ്ട്ട😍😍😍😍😍
@pkumarcv
@pkumarcv Жыл бұрын
അതിശയം തന്നെ സർ. എങ്ങിനെ ഇത്രയും പഴയ കാര്യങ്ങൾ ഓർത്തു വയ്ക്കാനും പറയാനും കഴിയുന്നു.
@JoVibeZ
@JoVibeZ 2 жыл бұрын
ഇപ്പൊ ഈ കഥ കേൾക്കുന്ന ആാാ ഡോക്ടർന്റെ സന്തോഷം 🥰🥰🥰
@sethubhaip7683
@sethubhaip7683 2 жыл бұрын
മുകേഷേട്ടാ ഞാൻ പുത്തൂർ ആറ്റുവാശ്ശേരി കാരിയാ ബലൂൺ സിനിമ നടക്കുമ്പോൾ എനിക്ക് 9വയസ്സ് നല്ല ഓർമയുണ്ട് 🥰
@aravind5186
@aravind5186 2 жыл бұрын
mukesh ഏട്ടനും മമ്മുക്ക പോലെ ആണ് ബട്ട് മനസ്സ് ഇപ്പോളും യുവത്വം തന്നെ ❤️. narration ന്റെ freshness 👌
@kiranms1979
@kiranms1979 5 ай бұрын
Incredible narratives, Mukeshetta... keep them flowing...
@__1.2.1.4
@__1.2.1.4 2 жыл бұрын
മമ്മൂക്കയുടെ സ്റ്റോറി ഇനിയും പോരട്ടെ കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ് 😍
@lajkl9198
@lajkl9198 2 жыл бұрын
I don't know why..but from childhood onwards I loved Mukesh. His comedy timing, his way of speaking, his acting, his looks( in God father and in harihar nagar). Even though he was involved in some controversies..don't know I still like him as an actor and as a person
@shijukiriyath1410
@shijukiriyath1410 2 жыл бұрын
Me too same here bro....this guy can bring some positive energy for all of us.....none other.....although he was filled with some controversies but still he ove came with full fledged
@ashishash5784
@ashishash5784 2 жыл бұрын
Same here
@sethunm
@sethunm 2 жыл бұрын
Same here
@plavungalfamily6568
@plavungalfamily6568 Жыл бұрын
Yes. So true. Even I am amazed how he communicates with his hands .. and one of the few actors in Malayalam who has a signature mannerism in acting...
@feelinheat
@feelinheat 2 жыл бұрын
കഥകളുടെ അവതരണ ശൈലി അപാരം തന്നെ. ഇതുപോലെ എങ്ങും ഞാൻ കണ്ടിട്ടില്ല, അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..
@shijukiriyath1410
@shijukiriyath1410 2 жыл бұрын
athu sathyam
@sreekumarpm3497
@sreekumarpm3497 2 жыл бұрын
Ikkade ella kathayum parayanam. Onnum miss aakathe . Ethre eposode aayalum sarallya. Kekkan orupad ind🥳😘
@krishnanmohanan5195
@krishnanmohanan5195 2 жыл бұрын
മമ്മൂട്ടി❤️ മുകേഷ് ❤️
@whistlinghouse6488
@whistlinghouse6488 2 жыл бұрын
Mukesh etta, paripaadi super. keep going..all the very best for another chapter in your entertainment journey. we are with you.
@robincp6997
@robincp6997 2 жыл бұрын
തുടക്കത്തിലെ മമ്മൂക്കയ്ക്ക് ഇട്ടു പണി ആണല്ലോ😂😂..മുകേഷ് കഥകൾ/ചിരിക്കഥകൾ..👌🥰
@_AbhishekS-wr2ko
@_AbhishekS-wr2ko 2 жыл бұрын
ആരെയും ബോർ അടിപ്പിക്കാതെ കഥകൾ അവതരിപ്പിക്കുന്ന അസാമാന്യ കഴിവുള്ളവരിൽ ഒരാളാണ് മുകേഷേട്ടൻ...... ഇനിയും കഥകൾ പോരട്ടെ 👍❤
@noidea01
@noidea01 2 жыл бұрын
Ufff pwoli Mukeshetta.... Ettan muthanu
@elifent
@elifent 2 жыл бұрын
റിസെപ്ഷൻ നിന്ന് സായ്പ്: Mukesh Sir, somebody from Kerala has come to see you. മുകേഷേട്ടൻ: കയറ്റി വിട്ട്, ഒന്നും നോക്കണ്ടാ. 😂😂
@colloquialfilms4979
@colloquialfilms4979 2 жыл бұрын
ഒരു പോയിന്റ് എത്തുമ്പോൾ മുകേഷേട്ടൻ മറ്റ് നടന്മാരെയും കഥ പറയാൻ മുകേഷ് ടോക്ക്സിൽ കൊണ്ട് വരണം. 👍🏻
@harisignalseditz1610
@harisignalseditz1610 2 жыл бұрын
Mammookka 🥰💕
@malayalimalayalam2595
@malayalimalayalam2595 2 жыл бұрын
മമ്മൂക്ക കഥകൾ പൊളിക്കുന്നുണ്ട് ❤️
@swaminadanswami3500
@swaminadanswami3500 2 жыл бұрын
ഇങ്ങേര് ഒരു ചെറ്റയാണെങ്കിലും കഥ പറയാനുള്ള കഴിവ് അപാരം തന്നെ hats of you🙏🙏
@shijukiriyath1410
@shijukiriyath1410 2 жыл бұрын
SHATHRUKKAL POLUM SAMMATHIKKUM....ATHU KONDALLEY IPPOLUM PIDICHU NILKKUNNATHU ELLAAVAREYUM KALIYAAKKUNNA NEW GEN ACTORS ELLAAM....IPPOLUM BAHUMAANIKKUNNA VALAREY KURACHU NADANMAAR MAATHRAMEYULLOO....ATHILORAAL IDDEHAM AANU....AVARELLAAM IDDEHATHODOPPAM ORU CINEMAYILLENKILUM ONNICHABHINAYIKKAAN AGRAHIKKUNNU NEW GEN DIRECTORSUM ETTAVUM VALIYA AMBITION .... .ATLEAST ONE MOVIE WITH MUKESH ONE MOVVIE WITH MAMMUKKA MUKESH COMBO ONE MOVIE WITH LALETTAN MUKESH COMBO
@ameensadikh2854
@ameensadikh2854 2 жыл бұрын
Mukesh Speaking ആ എഴുതിയ font style same as റാം ജി റാവ്‌ സ്പീകിംഗ് 🥰🥰🥰🥰
@kalathoorxavier
@kalathoorxavier Жыл бұрын
Mukesh eatta Mukesh speaking Episode valare resakaram ane. Eattaan use cheunna ഷർട്ട് എല്ലാം നല്ല ഭംഗിയുള്ളതാ. I ❤ U
@manuvsktr
@manuvsktr 2 жыл бұрын
എന്ത് രസം ആണ് mukeshettante കഥകല് കേൾക്കാൻ 😍👌.... പണ്ട് മുകെഷ് കഥകല് എന്ന book കൊല്ലം railway station ഇൽ നിന്നു വാങി ഒരു മുംബൈ യത്രയില് vaayichu theerthathu ഓര്മയില് വരുന്നു 💓
@keralanews4891
@keralanews4891 2 жыл бұрын
കാര്യം വായ തുറന്നാ തെറിയാണെങ്കിലും മുകേഷ് സാറിന്റെ കഥകൾ രസമാണ്💥💥💥💥
@shijukiriyath1410
@shijukiriyath1410 2 жыл бұрын
shathrukkal polum ishtappedunna karyavum athu thanney
@Thomas_shelby591
@Thomas_shelby591 2 жыл бұрын
അയിന് ആരെ തെറി വിളിച്ചു, ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്നവരെ നമ്മൾ അയാലും തെറി വിളിക്കും അതേ മുകേഷും ചെയ്തൊ ള്ളൂ
@rahulraj493
@rahulraj493 2 жыл бұрын
Lalettan nte oppolla kadhakal kekkan waiting aann ath ethrem petten thanne parayanneii😁😁
@sundarjits
@sundarjits 2 жыл бұрын
ഇത് ആദ്യ സിനിമയായ ബലൂൺ ഷൂട്ടിങ് സമയത്തു സംഭവിച്ചത് 1-2 സ്റ്റേജിൽ പറഞ്ഞു കേട്ടിട്ടുണ്ട്.. എങ്കിലും വീണ്ടും മമ്മൂക്കയുടെ കഥ കേൾക്കാൻ രസമാണ്..
@rasheedshaaz8028
@rasheedshaaz8028 2 жыл бұрын
ഇതൊക്കെ കേക്കുമ്പോൾ പഴയ മുകേഷിന്റെ എല്ലാ expression മനസിലാവുന്നുണ്ട് 😂
@AtulSajeev20
@AtulSajeev20 2 жыл бұрын
The subtle art of story telling 💙
@anaswara8859
@anaswara8859 2 жыл бұрын
Bro big fan😍
@sree1476
@sree1476 2 жыл бұрын
Same caption on insta
@oruhimalayanblunderlite7777
@oruhimalayanblunderlite7777 2 жыл бұрын
A beautiful story teller…..😍😊👍🏼
@KIDUWAY
@KIDUWAY 2 жыл бұрын
ഇത് ഞാൻ മുമ്പ് എവിടെയോ വായിച്ചിട്ടുണ്ട്.. മുകേഷേട്ടൻ പറഞ്ഞു കേൾക്കുമ്പോ വേറെ തന്നെ ഒരു അനുഭവം. അസാധ്യ അവതരണം👌❣️
@shijukiriyath1410
@shijukiriyath1410 2 жыл бұрын
ATHU KONDALLEY SURAJ VENJARAMMOODU INGEREKKONDU THANNEY MUKLESH KADHAKAL PARAYICHIRUNNATHU
@paulzrokr
@paulzrokr 2 жыл бұрын
Plan to start a channel was a brilliant move Mukesh Etta ..love your content..keep going ❤️
@vysakhkt9747
@vysakhkt9747 2 жыл бұрын
Mammukka ❤
@ajithasree3211
@ajithasree3211 2 жыл бұрын
മമ്മൂക്കെടാ കഥകൾ കേൾക്കാൻ നല്ല രസം😍 i Love mammookka😘
@mazinashraf7903
@mazinashraf7903 2 жыл бұрын
😍കേട്ടിട്ട് മതിയാവുന്നില്ല.... addicted to MUKESH SPEAKING.
@Random_facts___
@Random_facts___ 2 жыл бұрын
മുകേഷേട്ടൻ കഥ പറയുന്ന രീതി അത് എന്തൊരു രസമാണ്..... 23 മിനിറ്റ് പോയത് അറിഞ്ഞതേയില്ല.... ❤️❤️❤️❤️ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
@fawazkhan96
@fawazkhan96 2 жыл бұрын
Superb...Mukeshetan iniyum ith pole Ulla kadhakal pratheekshikkunnu..
@King-zs4jq
@King-zs4jq 2 жыл бұрын
പരസ്പരം ചെളിവാരി എറിയലും,വർഗീയതയും,രാഷ്ട്രീയവും കേട്ട് മനംമടുത്ത് നിക്കുമ്പോഴാണ് മുകേഷേട്ടന്റേ ഈ ചാനൽ കാണുന്നത് ഇപ്പോ എന്നും ചേട്ടന്റെ കഥകേൾക്കാൻ കാത്തുനിൽക്കുകയാണ്
@rohanthomascherian7678
@rohanthomascherian7678 2 жыл бұрын
Pwolich ഏട്ടാ ♥️ കട്ട waiting for next episode
@WILDBOARARENA
@WILDBOARARENA 2 жыл бұрын
All the best mukeshettooii❤.. Waiting for next episode
@OppenChad
@OppenChad 2 жыл бұрын
I am just admiring his Humour Sense
@najeebsalim6697
@najeebsalim6697 2 жыл бұрын
കട്ട വെയിറ്റ് for next mukeshetta
@sanialangad1088
@sanialangad1088 2 жыл бұрын
ആ ഒരു മുഖമാണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത് 🔥
@Sooraj36936
@Sooraj36936 2 жыл бұрын
waiting for more Mammukka stories .. great presentation ...
@sreelekshmis567
@sreelekshmis567 2 жыл бұрын
👏👏👏 Awesome presentation,,Keep going👍 waiting for next episode🤩😎
@davidjhon3918
@davidjhon3918 2 жыл бұрын
Mammookka 😻🔥 aan
@sreerajsreekumar4521
@sreerajsreekumar4521 2 жыл бұрын
😍
@shanshana3754
@shanshana3754 2 жыл бұрын
മുകേഷ്ട്ടൻ മമ്മൂക്ക കട്ട fan.... ഞാൻ എപ്പോഴ് ടെൻഷൻ വരുമ്പോൾ മുകേഷ്ടൻ സിനിമകൾ ഇന്റർവയു കാണുന്നത് അതു കാണുന്പോൾ ഞാൻ പോലു മാറിയതാ ടെൻഷൻ പമ്പ കടക്കു... മുകേഷ്ട്ടൻ ഇഷ്ട്ടം 😀😀😀😀
@murugaraj7026
@murugaraj7026 2 жыл бұрын
Polichu mukeshetta ❤️👌🏼
@prabhakarsdevan3111
@prabhakarsdevan3111 2 жыл бұрын
കൊട്ടാരക്കര പുത്തൂർ, മേലില.,. കൊല്ലം കാർ like here 💞💞❤
@SidharthM18
@SidharthM18 2 жыл бұрын
Melila kkaran present 😀👍
@ashikhaidross6162
@ashikhaidross6162 2 жыл бұрын
സൂപ്പർ മുകേഷേട്ടാ
@bevinjemenem2001
@bevinjemenem2001 2 жыл бұрын
Mammookka mukesh combo Highly dangerous
@ashishjose2954
@ashishjose2954 2 жыл бұрын
Waiting Mukesh chetta
@miguelgael6613
@miguelgael6613 2 жыл бұрын
പൊളിച്ച് മുകേഷേട്ടാ.... ഇനി ഒരു ദിവസവും സമയം കൃത്യമായി പറഞ്ഞു വീഡിയോ ഇറക്ക് ചേട്ടാ. കട്ട വെയ്റ്റിംഗ് ആണ് ഓരോ വീഡിയോക്കും വേണ്ടി. 💃
@sonu2250
@sonu2250 2 жыл бұрын
Mukesh etta videos super mammukka❤️
@saahoking6632
@saahoking6632 2 жыл бұрын
മമ്മൂക്ക യുടെ കഥകൾ തീർക്കരുത് ഇനിയും വേണം ❤❤❤❤❤
@rajeevm2425
@rajeevm2425 Жыл бұрын
ഞാൻ മുകേഷ് ചേട്ടനെ ആദ്യം കാണുന്നത് ബലൂൺ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് പുത്തൂരിൽ വെച്ചാണ്. മമ്മൂക്കായേയും.
@chikkuchandran5825
@chikkuchandran5825 2 жыл бұрын
മമ്മൂക്ക😍 മുകേഷേട്ടൻ 😍
@nishamitchelle2100
@nishamitchelle2100 2 жыл бұрын
Kadha കേട്ടിരിക്കുന്ന ഒരു feel, thats amazing... Pandokke friends movie kandu vannittu aa kadha paranju kelkkumbol emotions ellam feel aavumaayirunnu..u are lucky to be part of such movies......Innathe movies unfortunately athu pole kadha paranju kelkaan pattilla....
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli
@nisamnisu9349
@nisamnisu9349 2 жыл бұрын
Mamookkayudhe story polichu
@emmanuelcleatus5422
@emmanuelcleatus5422 2 жыл бұрын
ലാലേട്ടൻ്റെ കഥകൾ കേൾക്കാൻ ആണ് ഏറ്റവും അധികം ആളുകൾ ആഗ്രഹിക്കുന്നത്.
@thala2410
@thala2410 2 жыл бұрын
ശെരിക്കും നിന്നെ പോലുള്ള കീടങ്ങൾ ആണ് ഏറ്റവും വല്യ shabam.മോഹൻലാലിൻ്റെ കഥ സമയം ആകുമ്പോൾ ചെയ്യും.മോഹൻലാലിൻ്റെ കഥകൾക്ക് ആണ് കൂടുതൽ പേര് കാത്തിരിക്കുന്നത് എന്ന് നീ പോയി സെൻസസ് എടുത്തോ..ഒരു യഥാർത്ഥ cinema premi ivar രണ്ട് പേരുടെയും കഥ കേൾക്കാൻ ഒരുപോലെ തന്നെ ആണ് കാത്തിരിക്കുന്നത്..കുത്തിതിരിപ് ഉണ്ടാക്കാൻ ഓരോ ജന്മങ്ങൾ🖕
@noidea01
@noidea01 2 жыл бұрын
Ee video urappayittum ini varunna birthday mashup ukalil upayogikkum sure.
@MrinalsBlog
@MrinalsBlog 2 жыл бұрын
"ചിരി തിരിച്ചു വരുന്നു" "അതെന്താ? ഇത്രേം കാലം ചിരി ജയിലിലായിരുന്നോ?" "അതേടാ, ഇപ്പൊ പരോളിലിറങ്ങിയതാ" പൊതുവേ അത്ര സുഖമില്ലാത്ത ഒരു കാലത്ത്, ഇതാണ് വേണ്ടത്. ചിരി. സന്തോഷം. സമാധാനം. സ്റ്റോറി ടെല്ലിൽ മുകേഷ് കഥകൾ കേട്ടിട്ടില്ലെങ്കിൽ അവിടെയുമുണ്ട് മണിക്കൂറുകൾ നീളുന്ന കഥകൾ. 🙏😊♥️
@SIMPLEBUTGIFY
@SIMPLEBUTGIFY 2 жыл бұрын
mrinal sir evideyum
@adityasuresh759
@adityasuresh759 2 жыл бұрын
Mrinal❤️
@jibingeorgekarickom
@jibingeorgekarickom 2 жыл бұрын
പറയാൻ പറ്റാത്ത കുറെ കഥകൾ ലാലേട്ടനും ആയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട് അതൊക്കെ ഉൾപ്പെടുത്തണം 😊 waiting for those stories 😌
@deepukuniyil4953
@deepukuniyil4953 2 жыл бұрын
കഥ എന്നും ഇഷ്ടമ്മണ് പ്രത്യേകിച്ച് സിനിമ കഥ അത് നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആൾകൂടി ഉണ്ടെങ്കിൽ അത് തികച്ചും അവിസ്മരീയമാണ് Aa കഴിവ് താങ്കൾ ക്കുണ്ട് keep it up
@abdulgafoor2522
@abdulgafoor2522 2 жыл бұрын
മനോഹരമായ അവതരണം 🥰🥰🥰👌🏼👌🏼❤❤
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent mukeshetta 🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏
@_anagh_3363
@_anagh_3363 2 жыл бұрын
Part 3 um Mammukka ye vech thanne avatte❤️😁🙌🏻
@abydan5970
@abydan5970 2 жыл бұрын
🤣🤣🤣🤣 ambooo adipoli.... Aduthathu vegam venam
@LuttappiFF
@LuttappiFF 2 жыл бұрын
ഇങ്ങേരുടെ കഥ പറയൽ ആണ് സാറെ മെയിൻ ❤
@mahi2114
@mahi2114 2 жыл бұрын
Great narration... really interesting. Please continue it sir 🎉
@coldstart4795
@coldstart4795 2 жыл бұрын
മറുപുറം എന്നൊരു പടം ഇപ്പോൾ കണ്ടതെ ഉള്ളു..അടിപൊളി കോംബോ with ജയറാം..റോയ് ആൻഡ് സേതു അടിപൊളി
@shijukiriyath1410
@shijukiriyath1410 2 жыл бұрын
OLD IS GOLD BRO....THANKALKKU ETHRA VAYASSUNDU ENNARIYILLA.....ENKILUM 200 NU SESHAM JANICHA VYAKTHIYAANENKIL 80S & MID 90S MOVIES KAANUKA.....NALLA ENTERTAINMENT AAYIRIKKUM......MANUSHYATHWAM KOODUM
@coldstart4795
@coldstart4795 2 жыл бұрын
ഞാൻ 1988 ആണ്...ഈ പടം കുറച്ചു ഭാഗങ്ങൾ നേരത്തെ കണ്ടിട്ടുണ്ട്..മുഴുവൻ കാണുന്നത് അടുത്തിടക്കാണ്
@nirmalsunny3269
@nirmalsunny3269 2 жыл бұрын
Super🔥🔥🔥 expecting daily vedios✌️✌️
@poojakrishnakumar2978
@poojakrishnakumar2978 2 жыл бұрын
Love ur narrative
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 67 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 67 МЛН