നീ കടന്നു പോകുന്ന ടെൻഷൻ സൗഖ്യപ്പെടാൻ പോകുന്നു September 8, 2024

  Рет қаралды 13,567

JOHAN MEDIA

JOHAN MEDIA

Күн бұрын

നീ കടന്നു പോകുന്ന ടെൻഷൻ സൗഖ്യപ്പെടാൻ പോകുന്നു September 8, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 598
@DaisyYohannan-yr3ff
@DaisyYohannan-yr3ff 9 күн бұрын
അമ്മേമാതാവേ അപ്പുന്റെ മദ്യപാനം നിർത്തി തരുമോ അമ്മേ
@BindhuSanthosh-u5q
@BindhuSanthosh-u5q 9 күн бұрын
അമ്മയെ ഒരു കുഞ്ഞു നെ തരണെ Pls മാതവെ
@jessyrose5470
@jessyrose5470 9 күн бұрын
അമ്മേ എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണേ മക്കളെ കാത്തോണേ
@LailaCleetus
@LailaCleetus 9 күн бұрын
മാതാവേ എന്റെ മകന് ദൈവവിശ്വാസവും മാനസാന്തരവും കൊടുക്കണേ
@RockyRockybay
@RockyRockybay 8 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾക്ക് മേൽ കൃപ ചൊരിയണമേ
@RockyRockybay
@RockyRockybay 8 күн бұрын
അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീർത്തു തരേണമേ
@ShivedShaju
@ShivedShaju 8 күн бұрын
എന്റെ അനിയന്റെ മദ്യപാനം മാറ്റി കൊടുക്കണമ്മേ എന്റെ അമ്മയുടെ സങ്കടം മാറ്റി കൊടുക്കണേമ്മേ
@shobanas4583
@shobanas4583 9 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകികൃപചെരിയണംആമൻ
@sulochanakumaripk9544
@sulochanakumaripk9544 9 күн бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൻ്റെ മദ്യ പാനതതിൽ നിന്ന് വിടുവിക്കണമെ.
@sulabhakumari.s2543
@sulabhakumari.s2543 8 күн бұрын
അമ്മമാതാവേ എൻ്റെ മകളുടെ ദുഃഖങ്ങൾ മാറ്റി കൊടുക്കേണമേ🙏🙏🙏
@bindhuregon7692
@bindhuregon7692 8 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും മാറ്റി തരേണമേ അമ്മേ
@reshmaramachandran281
@reshmaramachandran281 9 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരനത്തിന് സാക്ഷിയക്കേണമെ 🥺🙏🏻❤
@Reshmi-z9o
@Reshmi-z9o 9 күн бұрын
അമ്മേ മാതാവേ എന്റെ അണ്ണന് കിട്ടാൻ ഉള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണമേ
@rittybijurittybiju2049
@rittybijurittybiju2049 9 күн бұрын
അമ്മേ സഹായിക്കണമേ സാമ്പത്തിബാധ്യത മാറാൻ സഹായിക്കണമേ
@LijiPr-b5w
@LijiPr-b5w 9 күн бұрын
അമ്മ മാതാവ് ഞങ്ങളടെ കരുണ തോന്നണമോ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏
@bindhuvarghese7106
@bindhuvarghese7106 9 күн бұрын
അമ്മേ മാതാവേ, അനുഗ്രഹിക്കണേ
@gegorgejoseph6854
@gegorgejoseph6854 9 күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@SHERLASTALIN
@SHERLASTALIN 9 күн бұрын
മാതാവേ ഉടബഡി നിയോഗം നടത്തി തരണമേ മാതാവേ 🙏🙏🙏
@sreelakshmikc-jn9kd
@sreelakshmikc-jn9kd 8 күн бұрын
മാതാവേ എന്നിൽ കരുണ ഉണ്ടാകേണമേ
@SudarmaShivashankar
@SudarmaShivashankar 9 күн бұрын
അമ്മ മാതാവിന് ഒരായിരം ജന്മദിന ആശംസകൾ❤❤❤❤🎉
@karthiksunil3154
@karthiksunil3154 9 күн бұрын
അമ്മേ..... പരിശുദ്ധ മാതവേ കൃപാസനം മാതവേ ...... എന്നെയും എൻ്റെ കുടുബത്തേയും കാത്തു കൊള്ളണമേ......
@honeyr.p621
@honeyr.p621 9 күн бұрын
മോളുടെ വിവാഹം മംഗളകരമായി നടത്തിത്തരണമെ മാതാവെ ദൈവഭയമുള്ള ഒരു മകനെത്തന്നെ തരണമെ
@user-nx3sy9bg2l
@user-nx3sy9bg2l 9 күн бұрын
മാതാവേ മോന്റെ കഫക്കെട്ട് മാറ്റിതരണമേ
@ponnuponnu6098
@ponnuponnu6098 8 күн бұрын
അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച കാര്യങ്ങൾ എല്ലാം സാതിച്ചു തരണമേ ഈശോയെ അനുഗ്രഹിക്കണമേ
@RockyRockybay
@RockyRockybay 8 күн бұрын
അമ്മ മാതാവേ എന്റെ ദുഃഖങ്ങൾ മാറ്റി തരേണമേ
@babilubabu4972
@babilubabu4972 9 күн бұрын
അമ്മയും മാതാവേ കടങ്ങൾ തീർത്ത അനുഗ്രഹിക്കണമേ
@shobanas4583
@shobanas4583 9 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും കൃപചെരിയണമേആമേൻ
@BindhuMohan-c8p
@BindhuMohan-c8p 9 күн бұрын
അമ്മേ സഹിക്കാൻ വയ്യ ഈ മദ്യ പാനം ഒന്ന് മാറ്റി തരണേ ❤❤❤❤🙏🙏🙏🙏🙏
@sreeja.psreeja9933
@sreeja.psreeja9933 9 күн бұрын
അമ്മേ എന്റെ മകന് മഞ്ഞ പിത്തത്തിൽ നിന്ന് ഇപ്പോൾ തന്നെ പൂർണ സൗഖ്യം തരേണമേ
@JosephPJ-cp5cr
@JosephPJ-cp5cr 8 күн бұрын
കൃപസനം മാതാവേ അങ്ങയുടെ മക്കൾ ദിവ്യ സ്‌നേഹത്തിൽ വളരുവാൻ അനുഗ്രഹം ആകണം
@adithyanadi500
@adithyanadi500 8 күн бұрын
അമ്മ മാതാവേ എന്റെ മകനെഅമ്മ നേർവഴിക്ക് നടത്തേണാമെ
@SudarmaShivashankar
@SudarmaShivashankar 9 күн бұрын
കർത്താവേ എൻ്റെ രക്ഷയുടെ ഏക ആശ്രയം ആശ്വാസമേ എൻ്റെ എല്ലാ niyogagalum അപ്പയുടെ കര്ങളിൽ സമർപ്പിക്കുന്നു ആമേൻ
@sreelakshmikc-jn9kd
@sreelakshmikc-jn9kd 8 күн бұрын
മാതാവേ ലോൺ എല്ലാം പാസ്സാക്കി തരേണമേ ഓണാഫണ്ട് ഈഴ്ചയിൽ തന്നെ നിറവേറ്റി തരേണമേ
@PrabithaKp
@PrabithaKp 9 күн бұрын
മാതാവേ എന്നിൽ ദൈവം സ്നേഹം നിറകേണമേ എന്റെ വിശ്വാസം ആഴപെടുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@MayaSandhosh
@MayaSandhosh 8 күн бұрын
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു കിടപ്പാടം നൽകി അനുഗ്രഹിക്കാനാണമേ 🙏
@Ranjini-z4i
@Ranjini-z4i 8 күн бұрын
അമ്മേ ക്യാൻസർ എന്നെന്നേക്കുമായി എടുത്തു മാറ്റണെ 🙏🙏🙏
@ManjuCherian
@ManjuCherian 8 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമേൻ
@davychacko3436
@davychacko3436 9 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സങ്കടങ്ങളെ മാറ്റി തരണമേ.
@philomina7677
@philomina7677 8 күн бұрын
യേശുവേ എല്ലാ മദ്യപാനികളുടെയുംമദ്യവാനം മാറ്റി അവരെനല്ലമക്കളായി മാറ്റിത്തരേണമെ🌹🌹🌹🙏🙏🙏🌹🌹🌹 ആമ്മേൻ🌹🌹🌹🌹
@user-dx2su9yg2v
@user-dx2su9yg2v 8 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@rekhakg4392
@rekhakg4392 9 күн бұрын
അമ്മേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ 🙏
@JosephPJ-cp5cr
@JosephPJ-cp5cr 8 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ എൽവിയുടെ വിവാഹം എത്രയും വേഗം നടത്തി അനുഗ്രഹിക്കട്ടെ.
@PriyaGeorge-s3g
@PriyaGeorge-s3g 8 күн бұрын
എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തുണയായി തന്ന ദാസാനെയും ദാനമായി തന്ന കുഞ്ഞുങ്ങളെയും പ്രാർത്ഥിക്കാൻ കടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️
@princyjose1389
@princyjose1389 9 күн бұрын
ഭർത്താവിൻ്റെ മദ്യപാനം ഒന്നു മാറ്റിതാട്ടെ സഞ്ചാരമാതാവേ
@bindhuregon7692
@bindhuregon7692 8 күн бұрын
അമ്മേ മാതാവേ എന്റെ രണ്ടു സഹോദരന്മാർക്കും വിവാഹ തടസ്സമാറ്റി അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@SominiJohnson-j9x
@SominiJohnson-j9x 8 күн бұрын
എന്റെ മോന്റെ പഠനത്തിലും assignment ലും ഉള്ള എല്ലാ ബുദ്ധിമുട്ടുകളും നീക്കി അവന് ആത്മവിശ്വാസം നൽകണമേ. ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@PrabithaKp
@PrabithaKp 9 күн бұрын
മാതാവേ ഇന്നു ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏🙏
@SafiyathCH
@SafiyathCH 9 күн бұрын
അമ്മ മാതാവേ എൻറ മക്കൾക്ക് നല്ല ജോലി നൽകി അവരെ അനുഗ്രഹിക്കണമേ എൻറ മാതാവേ എൻറ വണ്ടി കാണാതായിട്ട് മൂന്നര വർഷമായി ഇന്ന് വരെ ഒരു നടപടിയും പോലീസ് കാര് എടുത്തിട്ടില്ല അമ്മ മാതാവ് ഇടപെടൽ നടത്തി എൻറ പ്രശ്നങ്ങൾ കാ വഴി കാണിച്ചു തരേണമേ
@leelamanoharan2529
@leelamanoharan2529 8 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 എന്റെ രണ്ടു കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും അമ്മയുടെകരങ്ങളിലേക്ക് സമർപ്പിക്കുന്നേ...എന്റെ മൂത്ത മകളുടെ കടബാധ്യതകൾ തീർക്കാൻ വഴി കാട്ടി തരുമാറാകണമേ... എന്റെ ഇളയമകൾക്ക് ഒരു കുഞ്ഞിനെകൂടി തരുമാറാകണമേ... മാതാവേ ഞാൻ കടം കൊടുത്ത തുക തിരികെ കിട്ടുവാൻഎന്റെ അമ്മേടെ ഇടപെടലുണ്ടാകണമേ... മാതാവേ ഞങ്ങളെ കൈവിടല്ലേ🙏🏻🙏🏻🙏🏻 ഡിസംബർ 7 ആകുമ്പോഴത്തേക്ക് ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരുമാറാകണമേ🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@soniaantony8304
@soniaantony8304 9 күн бұрын
എന്റെ അമ്മേ മാതാവേ ഉടമ്പടിയിൽ തന്നെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ.....
@sreedass2263
@sreedass2263 9 күн бұрын
പൊന്നു മാതാവേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏🙏🙏കൈവെടിയല്ലേ 🙏🙏🙏
@beenam5351
@beenam5351 8 күн бұрын
Ente amme ente muttuvedana mattitharane amme mathave🙏🙏🙏
@sajuidicula4438
@sajuidicula4438 9 күн бұрын
അമ്മേ മാതാവേ ഈ നല്ല ദിവസത്തിൽ ഞങ്ങളുടെ കുടുംബത്തെ കടത്തിൽ നിന്നും വീടുതൽ നല്കി അനുഗ്രഹിക്കണമേ. അങ്ങയെ സ്തുതിക്കുന്നു യേശുവേ മാതാവേ. ആമേൻ
@bennymathew8204
@bennymathew8204 9 күн бұрын
പരിശുദ്ധ അമ്മേ സമ്പത്തിക മേഖലയ് അനുഗ്രഹിക്കണമേ മാർകറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ തിരുക്കുമാരനോട്ട് മാസ്യസ്ഥം അപേക്ഷിക്കണമേ
@ShijuEV-jg6bg
@ShijuEV-jg6bg 8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ മകളുടെ സെഫനൽ കോഡിൽ ഉള്ള മുഴ സർജറി കൂടാതെ എൻ്റെ മകളുടെ മേൽ കൃപയായിരിക്കണമേ അമ്മേ ഈശോയെ❤❤❤ എൻ്റെ മകളുടെ MRI -യിൽ ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തു കൊള്ളണമേ അമ്മ മാതാവേ❤❤❤ അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഈശോയെ എൻ്റെ മകളുടെ അസുഖം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വാസിക്കുന്നു എന്നെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ അമ്മ മാതാവേ ഈശോയെ❤❤❤❤❤
@juliejames6473
@juliejames6473 9 күн бұрын
Karthave ente makan roshante bandanamthilninnum rakshikane Amma yachikunnu
@ashasunil1939
@ashasunil1939 9 күн бұрын
Enta Amma enta kadam തീരൻ koottai നിൽക്കാനേ. മാതാവേ എന്ന് നല്ല കച്ചവടം നാടക്കനെ അമ്മ
@DhanyaBinu-m5e
@DhanyaBinu-m5e 8 күн бұрын
അമ്മ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം എന്നാണ് തീരുന്നത്
@RakhaRakha-mf1ek
@RakhaRakha-mf1ek 9 күн бұрын
അമ്മാമറ്റവ അമ്മമാതാവ് 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@MiniAbraham-ko3np
@MiniAbraham-ko3np 8 күн бұрын
Ente Amma mathave visaike kathirikunna ellavareyum visa nalki anugrahikane
@jessyjosepht6992
@jessyjosepht6992 9 күн бұрын
ഭർത്താവവിന്റെ മദ്യപാനം മാറ്റിതരണേ മാതാവേ
@jobyputhussery8289
@jobyputhussery8289 9 күн бұрын
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും കാത്തോളണമേ,മാതാവേ എന്റെ പനി,മേലുവേദന,തലവേദന,തൊണ്ടവേദന,ചുമ എന്നിവമറ്റി സൗക്യം നൽകണമേ എന്റെ ബ്ലഡ്‌ പ്രഷർ കൺട്രോൾ ആക്കി തരണമേ ആമേൻ...
@ragithaponnuz3228
@ragithaponnuz3228 9 күн бұрын
അമ്മേ മാതാവേ എന്റെ വേദനകളും സങ്കടകളും മാറ്റിത്തരാനെ ഞൻ ആഗ്രഹിച്ച ജോലി എനിക്ക് തന്ന് അനുഗ്രഹിക്കണേ ammee
@anithajayan8329
@anithajayan8329 9 күн бұрын
അമ്മേ എന്റെ മകളുടെ വിവാഹ നടത്തു ന്ന ത്തിനുള്ള സാമ്പത്തിക കം ഉണ്ടാകാനുള്ള വഴി കാണിച്ചു തരേണമേ 🙏🙏🙏🙏 അമ്മേ
@vinuakathara9348
@vinuakathara9348 9 күн бұрын
എന്റെ അമ്മ മാതാവേ... എന്റെ ക്യാൻസർ എന്ന രോഗത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമെ... രോഗ സവുക്യം തരണമെ... 🙏🙏 നാളെ 3 മാത്തെ കീമോ ചെയ്യാൻ പോവാ 🙏😥 4 കീമോ ആണ് മാതാവേ പറഞ്ഞിരിക്കുന്നത്. അത് കഴിഞ്ഞ് pett scan എടുത്തിട്ട് നോക്കാന്ന പറഞ്ഞെ. അമ്മെ മാതാവേ. പരശുദ്ധൽമാവേ. സ്വർഗ്ഗത്തിലെ അപ്പ... റിസൾട്ട് നെഗറ്റീവ് ആയിരിക്കണെ... 🙏🙏🙏 എന്നിൽ ഇടപെടണെ. മാതാവെ ...🙏🙏🙏🙏
@simonabraham9645
@simonabraham9645 9 күн бұрын
Amme ente amme manasinte bharam neekki kalayename 💔💔💔💔💔🥲🥲🥲✝️✝️✝️✝️🙏🙏🙏🙏👏👏👏👏🌷🌷🌷🌷
@sushamar9594
@sushamar9594 9 күн бұрын
ദൈവമേ എന്റെ മകനെ പ്രതി ഉള്ള എന്റെ മനോ സംഘർഷങ്ങളിൽ അമ്മേ അവിടുന്ന് ഇടപെട്ടു പരിഹരിച്ചു തരണമേ 🙏🏻
@shynipeter8322
@shynipeter8322 8 күн бұрын
കൃപാസനം അമ്മ🙏🙏🙏 ഒക്ടോബർ 26ന് എനിക്കും എന്റെ കൂട്ടുകാർക്കും വർക്ക് വിസ ലഭിക്കണമെ 🙏🙏 അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
@devudevurajeesh4215
@devudevurajeesh4215 9 күн бұрын
അമ്മേ മാതാവേ എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആക്കി തരണേ സെപ്റ്റംബർ 10ന് ഉള്ളിൽ മാതാവേ എന്റെ IUI കഴിഞ്ഞിട്ട് ഇരിക്കുവാ പോസിറ്റീവ് ആയിരിക്കണേ അമ്മ മാതാവേ എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ യേശുവേ ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കണേ മാതാവേ ✝️🙏✝️🙏✝️
@user-dz8ql4yd1g
@user-dz8ql4yd1g 9 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗ ൾ സാധിച്ചു തരണമേ
@LeelammaC-qd4pq
@LeelammaC-qd4pq 8 күн бұрын
അമ്മേ കടം വാങ്ങിച്ച പൈസ കിട്ടാൻ അമ്മ ഇടപെടണേ. അമ്മേ
@ShivedShaju
@ShivedShaju 8 күн бұрын
അമ്മേ മാതാവേ എന്റെ മകളുടെ ഫീസ് അടക്കാൻ ചെറിയ ബുദ്ധിമുട്ടുകൾ തോന്നുന്നു അമ്മേ എന്നെ ഒന്നു സാഹായിക്കേണമ്മേ
@sumasuma6522
@sumasuma6522 9 күн бұрын
അമ്മ മാതാവേ നന്ദി
@SijoKj-ni9yi
@SijoKj-ni9yi 8 күн бұрын
അമ്മേ മാത്യവേ ശരീരസുഖം നൽകി അനുഗ്രഹിക്കണമേ
@RobinSebastian-r6t
@RobinSebastian-r6t 8 күн бұрын
മാതാവേ എന്റെ തൊഴിൽ തടസ്സം മാറ്റി തരണമേ പണിക്ക് പോകുന്നവർ ഒരുമടിയും കൂടാതെ വരുവാൻ അമ്മ വഴി കാണിച്ചു തരണമേ 🙏🙏😢😢
@SithiraSuresh
@SithiraSuresh 9 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ
@UshaGeorge-rv1ye
@UshaGeorge-rv1ye 8 күн бұрын
അമ്മേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരുടെയും മദ്യപാനസക്തി മാറ്റി തരണം എന്റെ കഥമ്പത്യത സമയ ചുരുക്കത്തിൽ മാറ്റിതരണം അമ്മേ കരുണ ആയിരിക്കണമേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കേണമേ ആമ്മേൻ ❤❤❤❤❤❤
@sabymelbin3795
@sabymelbin3795 8 күн бұрын
എന്റ അമ്മേ എന്റെ മകന്റെ വിവാഹ കാര്യത്തെക്കുറിച്ചുള്ള എന്റെ ടെൻഷൻ മാറ്റിത്തരാണമേ. ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ amme🙏🙏
@Diyaslifestyle2011
@Diyaslifestyle2011 8 күн бұрын
അമ്മേ എന്റെ കിഡ്‌നി പ്രവർത്തിച്ചു തുടങ്ങണ്ണേ അമ്മേ എന്നെ ഇനി എനിക്ക് ആരും ഇല്ല അമ്മേ എന്നെ സൗഖ്യ മക്കണേ അമ്മേ ഞാൻ ഉടപടി എടുത്തു കൊടുത്തുകൊള്ളാം അമ്മേ 🙏🏻🙏🏻🙏🏻
@Ranjini-z4i
@Ranjini-z4i 8 күн бұрын
അമ്മേ നീറ്റ് പഠിക്കാൻ പോയ എന്റെ മകളെയും എല്ലാ മക്കളെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏
@user-dx2su9yg2v
@user-dx2su9yg2v 8 күн бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളുടെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടി കൃപ ചെയ്യേണമേ സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏
@shalijoy8075
@shalijoy8075 8 күн бұрын
അമ്മേ കൃപസനം മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണം ജോലി തരണേ
@user-uv3qd4rr2t
@user-uv3qd4rr2t 9 күн бұрын
അമ്മേ മാതാവേ എന്റെ മകളുടെ വിദ്യാഭ്യാസതിൽ ഉയർന്ന്, നല്ല മാർക്ക് നേടാൻ അനുഗ്രഹിക്കെണ Amen 🙏
@shobanas4583
@shobanas4583 9 күн бұрын
അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ
@swapnasabu2669
@swapnasabu2669 9 күн бұрын
അമ്മേ കടബാദ്യത മാറ്റിത്തരണമേ ആമേൻ
@sunithamuthukulam8238
@sunithamuthukulam8238 8 күн бұрын
എന്റെ സുധിയും പൊന്നും സന്തോഷത്തോടെ ജീവിക്കണം ആമേൻ
@sonapvsona6157
@sonapvsona6157 7 күн бұрын
അമ്മ മാതാവേ കടം തീർക്കാൻ അമ്മ സഹായിക്കണം
@bennyty3900
@bennyty3900 9 күн бұрын
അമ്മേ അഭയമേ എന്റെ കുടുംബത്തെ അങ്ങേ തിരു പാദങ്ങളിൽ സമർപ്പിക്കുന്നു... ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@RockyRockybay
@RockyRockybay 8 күн бұрын
അമ്മ മാതാവേ എന്റെ മുഖത്തെഅലർജി രോഗങ്ങൾ മാറ്റി കറുപ്പ് മാറ്റി മുക്കിന്റെ ചൊറിച്ചിൽ മാറ്റി തേജസ്സും ഓജസ്സും തരേണമേ
@gracybinu1438
@gracybinu1438 9 күн бұрын
എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും വിടുതൽ തരണേ 🙏🙏🙏
@ajithasureh4976
@ajithasureh4976 8 күн бұрын
അമ്മേ മാതവേ സഞ്ചരി മാതാവെ എൻ്റെ അമ്മച്ചിയുടെ തലകറക്കവും പെരുപ്പും എല്ല അസുഖം വും സുഖപെടുത്തി കൊടുക്കണമേ ആമേൻ
@Ambily-j3m
@Ambily-j3m 9 күн бұрын
കടം കൊടുത്തിരിക്കുന്ന രൂപതരാൻ വിശാലിനോട് ഇട പെടണ സാഞ്ചാരി മാതാവേ❤❤❤❤❤
@lucyr9305
@lucyr9305 8 күн бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ അനുഭവിക്കുന്ന എന്റെ ടെൻഷൻ എല്ലാം മാറ്റിതരണേ ആമേൻ 🙏
@rosammaantony3421
@rosammaantony3421 9 күн бұрын
Amme mathave makkal vesuthyil jeevikkan keruba kodukkaname mathave.
@sujathasadhasivan436
@sujathasadhasivan436 9 күн бұрын
യേശുവേ നന്ദി
@anniethomas8073
@anniethomas8073 8 күн бұрын
അമ്മേ എൻറെ ഭർത്താവിന്റെ എല്ലാ ടെൻഷൻ എല്ലാ പ്രശ്നങ്ങളും മാറ്റി ആയുസും ആരോഗ്യവും കൊടുക്കണേ
@sheejaprakash7762
@sheejaprakash7762 9 күн бұрын
അമ്മ എന്നെ ആർക്കും ഇഷ്ടമില്ല അവരുട മദ്ധ്യേ എന്റെ അമ്മേ എന്നെ കാത്തു പരിപാലിക്കണേ
@DaisyYohannan-yr3ff
@DaisyYohannan-yr3ff 9 күн бұрын
അപ്പുന്റെ മദ്യപാനം നിർത്തി തരണേ
@PadakkmPadakkam
@PadakkmPadakkam 9 күн бұрын
അമ്മേ മാതാവേ ദർത്താവിൻ്റെ മദ J പാന o മാറ്റിത്തരണമേ:
@MercyIdukki
@MercyIdukki 9 күн бұрын
അമ്മേ മാതാവേ നല്ല തീരുമാനം എടുക്കാൻ ഉള്ള കൃപ നല്കേണമേ!
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 14 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН