ഒരു സാമ്രാജ്യത്തെ വീഴ്ത്തിയ ചാണക്യ തന്ത്രങ്ങൾ | CHANAKYA AND RISE OF MAURYA EMPIRE MALAYALAM

  Рет қаралды 461,556

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер: 583
@Loops___622
@Loops___622 8 ай бұрын
1. Father of Astronomy: Aryabhatta work - Aryabhattiyam 2. Father of Astrology: Varahamihira works -Panchasiddhantika, Bruhat Hora Shastra 3. Father of Surgery: Sushruta Works Samhitas 4. Father of Anatomy: Patanjali work: Yogasutra 5. Father of Yoga: Patanjali work: Yogasutra 6. Father of Economics: Acharya Chanakya work: Arthashshtra 7. Father of Atomic theory: Rishi Kanada work: Kanada sutras 8. Father of Architecture: Vishwakarma 9. Father of Aero Dynamics: Mayasura work: Vastu Darpana 10. Father of Medicine: Dhanvantari first propounded Ayurveda 11. Father of Grammar: Panini work: Vyakarana Deepika 12. Father of Natyashastra: Bharatamuni work: Natyashastra 13. Father of Kavya (literature): Krishna Dwaipayana (VedaVyasa) works - Mahabharata Ashtaadasha Puranas 14. Father of Playwriting: Kalidasa works: Meghadhootam Raghuvamsham, Kumara Sambhava etc etc 15. Father of Ganita: Bhaskara II works: Lilavati 16. Father of Guerrilla Warfare: Bhagwan Shri Chhatrapati Shivaji Maharaj ji works: ShriShiv Bharat by a Kavindra Parmanand Translation to Hindi: Sanjay Dixit & Tufail Chaturvedi 17. Father of story writing: Vishnu Sharma works: Panchatantra 18. Father of Politics: Acharya Chanakya works: Arthashashtra, Nitishashtra 19. Father of Kama Shastra: Vatsyana work: Kamasutra 20. Father of Philosophy: Bhagwan Sri Krishna work: Shri Bhagavad Geeta 21. Father of Advaitha: Shankara works: commentaries (Bhashyas), panchadasi 22. Father of Alchemy: Nagarjuna work: Pragnaparamita Sutras. 23. Father/Founder of Hindavi Swarajya/Hindu Empire/Maratha Empire: Bhagwan Shri Chhatrapati Shivaji Maharaj (Also Father of Modern Bhartiya Navy and Ghar Wapasi) 24. Father of Electricity: Maharshi Kanada work: Vaisesika Darsanam 25. Baudhayan: The original mathematician behind "Pythagorean theorem". Baudhayan (c. 800 BCE) was a Bharatiya mathematician, the first one ever to arrive at several concepts in Mathematics, which were later rediscovered by the Western world. What is known as "Pythagorean theorem today is already found in Baudhayan sutras, which was written several years before the age of 26.father of kungfu Bodhidharma 27.father of gravity bhaskaracharya ll 28.father of economics chanakya 29. Distance Between Earth and Sun was already mentioned in "Hanuman Chalisa". 30.EARTH IS FLAT" WAS BELIEVED TILL 5TH CENTURY😂 HINDU GOD WHO WAS WORSHIPPED FROM THOUSANDS OF YEARS AGO CARRYING SPHERICAL EARTH.( avatar of vishnu varaha) In Sanskrit, Earth is called as Bho-gol literally means that earth is round🕉️🌍.
@സഹവർത്തിത്വം
@സഹവർത്തിത്വം 8 ай бұрын
👍👍👍
@krishnaprakashmk4815
@krishnaprakashmk4815 8 ай бұрын
Thank you for the gems of bharatha culture❤
@s_Kumar770
@s_Kumar770 8 ай бұрын
👍👍 great info
@ThangappanPP
@ThangappanPP 8 ай бұрын
Malayalikalum ee Satyangal manassilakkunnathil Sandosham ❤. Nammude school pusthakangalil ee sathyangal varunna Kaalam viduramalla.
@Mrvengeance877
@Mrvengeance877 8 ай бұрын
I just googled but most of the result are different
@krishnankarimpuzha5383
@krishnankarimpuzha5383 8 ай бұрын
താങ്കളുടെ മുൻപുള്ള ഒരു വീഡിയോയിൽ ഗുപ്തസാമ്രാജ്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിച്ചിരുന്നു . ഗുപ്തസാമ്രാജ്യത്തിന്റെ ആരംഭത്തെയും ചാണക്യനെയും കുറിച്ച് വിശദമായി പറഞ്ഞു തന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🙏
@e4edutips714
@e4edutips714 7 ай бұрын
മൗര്യ രാജ്യവംശത്തിൽ പെട്ടവർ മയിലുകളെ ഇണക്കി വളർത്തിയിരുന്നത് കൊണ്ടാണ് മൗര്യ വംശം എന്ന പേരിൽ അറിയപ്പെട്ടിരുന്നത് എന്ന് പുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്...... മൗര്യ രാജ്യവംശം എന്ന പേര് ലഭിക്കുന്നതിന് പല അഭിപ്രായങ്ങളാണ് ചരിത്രകാരന്മാർക്കിടയിൽ ഉള്ളത്...... 🤗
@salvinchandra584
@salvinchandra584 8 ай бұрын
സാർ ഗംഭീര വീഡിയോ എന്ത് കൊണ്ടോ ഇത് കാണാൻ തോന്നിയത് എന്റെ ഭാഗ്യമായി കരുതുന്നു 🙏
@NineNi-ly1ou
@NineNi-ly1ou 8 ай бұрын
ബ്രോ മഹാഭാരത്തിലെ ചക്രവുഹം ന്നെ കുറിച് ഒരു വീഡിയോ ചെയ്യാമോ കാരണം അത് അതികം ആർക്കും ഭേഥികൻ സാധിക്കില്ല അപ്പോൾ എന്തുകൊണ്ട് അങ്ങ്നെ എന്ന് അറിയാം ഒരു ആഗ്രഹം ❤
@nandhu-fc7rb
@nandhu-fc7rb 6 ай бұрын
Vennam 😊
@MusicFamilyVlogs
@MusicFamilyVlogs 7 ай бұрын
ഒരു കഥ കേൾക്കുന്ന സുഖവും എളുപ്പം മനസ്സിലാകുന്ന അറിവും,, മകൾ ഷെയർ ചെയ്തു തന്നതാണ് വാല്യൂബിൽ 🙏🙏👏👏👏👍👍
@VaisakhTelescope
@VaisakhTelescope 7 ай бұрын
Thank you😇❤️
@prabhavathikp173
@prabhavathikp173 6 ай бұрын
ചാണക്യൻ്റെ ബുദ്ധി അപാരം the great നല്ല അവതരണം thanks👌
@manojeknediyanad3618
@manojeknediyanad3618 8 ай бұрын
വളരെ ഇഷ്ടപ്പെട്ടു ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം Thank you sir
@sreekanthazhakathu
@sreekanthazhakathu 8 ай бұрын
ARYABHATTA, RAMANUJAN തുടങ്ങിയ ഭാരതീയ ശാസ്ത്രപണ്ഡിതരെ പറ്റി വിശദമായി ചർച്ച ചെയ്യണം...
@Rijin-wo1cx
@Rijin-wo1cx 8 ай бұрын
"ManasIllaa" enn pulli paranja nee moonji
@BabuAugustine-wd3hb
@BabuAugustine-wd3hb 7 ай бұрын
Jmzbmnm🐧🐧📹📽🖥💽📻📹🖥🎥💾📽💿📹🎥📹📹💽💾📹💿📹📽📠📹📞💽💽🎥💾🖥📞💽💽💿💿📠💿🎥📹📹💽🎥📽🚚🛵🚓🛵🏍🛵🚨🚖🚚🚎🚛🚡🛴🚚🚒🛵🛵🎥 😮
@nandhu-fc7rb
@nandhu-fc7rb 6 ай бұрын
Athe vennam
@theg.o.a.t7343
@theg.o.a.t7343 5 ай бұрын
Enthin
@priyanlal666
@priyanlal666 5 ай бұрын
@@theg.o.a.t7343 പോയി വാണം അടിച്ചു game കളിച്ചു നട. ബാക്കി ആണുങ്ങൾക്ക് അതൊക്കെ ചർച്ച ചെയ്തു വിശകലനം ചെയ്യേണ്ടത് ഉണ്ട്.
@keralakeral4114
@keralakeral4114 8 ай бұрын
അമിത് ഷായുടെ ഒഫിസിൽ ചാണക്യൻ്റെ ഒരു ചിത്രമുണ്ട് എന്ന് പറയുന്നു!
@akshaiakshai3930
@akshaiakshai3930 8 ай бұрын
ഛായാചിത്രം ആണ്
@Jai437
@Jai437 8 ай бұрын
Today's chanakya ❤
@PTReji
@PTReji 8 ай бұрын
Amitsha is a Chanakkyan❤
@midhunm9099
@midhunm9099 8 ай бұрын
Amith sha - chaanakyan, king- Modi
@akshaiakshai3930
@akshaiakshai3930 8 ай бұрын
@@PTReji 😆😆😆 ഗുരു ചാണക്യൻ ആയിട്ട് താരതമ്യം ചെയ്യാൻ യോഗ്യതയില്ല
@AkhilSiva-e7s
@AkhilSiva-e7s 8 ай бұрын
ഒരുപാട് മിസ്സിംഗ് ഉണ്ട് കഥയിൽ
@VkakhilVk
@VkakhilVk 8 ай бұрын
Yes name ok thettu anu
@kishorek2272
@kishorek2272 8 ай бұрын
Our Mauryan Samrats list(324-185 BC)🇮🇳:- 1)Samrat Chandra Gupta Maurya the Great(324-297 BC). 2)Samrat Bindusara Maurya(297-273 BC). 3)Samrat Ashoka Maurya the Great(268-232 BC). 4)Samrat Dasharatha Maurya(232-224 BC). 5)Samrat Samprati Maurya(224-215 BC). 6)Samrat Shalishuka Maurya(215-202 BC). 7)Samrat Devavarman Maurya(202-195 BC). 8)Samrat Shatadhanvan Maurya(195-187 BC). 9)Samrat Brihadratha Maurya(187-185 BC).
@VaisakhTelescope
@VaisakhTelescope 8 ай бұрын
Good one👏
@kishorek2272
@kishorek2272 8 ай бұрын
​​​@@VaisakhTelescopeThanks vaishakh ചേട്ടാ🙏🏻!
@bharath.vision
@bharath.vision 8 ай бұрын
BC 284 enha BC enha vakinte artham ക്രിസ്തുവിന് mumb aaan adhayath ക്രിസ്തു janikunhathin mumb athan B C
@Adarshhh_076
@Adarshhh_076 8 ай бұрын
Bro Mahabharatam videos inniyum cheyoo Nala resam undd❤😊
@aquariusvoyage
@aquariusvoyage 8 ай бұрын
പാകിസ്താനിലെ അജ്ഞാതനും one of his assistant❤❤
@Agnivesh_007
@Agnivesh_007 7 ай бұрын
Uddeshichath manassilayila... pakistan undayirunnila appo😵‍💫
@kuttuuus
@kuttuuus 5 ай бұрын
​@@Agnivesh_007തിരിയുന്നോലിക്ക് തിരിയും.. തിരിയാത്തോന്‍ നട്ടം തിരിയും
@jayakumarkumar4260
@jayakumarkumar4260 4 ай бұрын
🙏🏻🙏🏻🙏🏻സാർ,,പറയുന്ന വ്യക്തികളടെ...പേര് കേട്ടിട്ടുണ്ട്..deeply മനസിലായത് 🙏🏻🙏🏻സാറിന്റെ വിശദമായ ,വിവരണത്തോടെയാണ് 🙏🏻🙏🏻🙏🏻
@Sanukasrod
@Sanukasrod 8 ай бұрын
Entho ishtamaanu ningale explanation... Bro❤❤❤😊 Bheeshmar fvrt.video..b🙌
@marlonbrando1
@marlonbrando1 8 ай бұрын
Shambala എന്നാ നഗരത്തെ കുറിച്ച് ഒരു video ചെയ്യാമോ പ്ലീസ്?
@aujsurya8304
@aujsurya8304 8 ай бұрын
Shambala ❤️‍🔥
@ajaichandran4711
@ajaichandran4711 7 ай бұрын
ആദ്യം ആയി കാണുന്നു. ഇംഗ്ലീഷ് ഒഴിവാക്കി മലയാളത്തിൽ പറ 👍
@ambadyp3971
@ambadyp3971 8 ай бұрын
എസ്‌പെക്ട് 💥🥵 ചോള സാമ്രാജം 🙌
@leegeorge9766
@leegeorge9766 8 ай бұрын
❤❤❤❤❤രാജ രാജ ചോളൻ കരികാല ചോളൻ
@STORYTaylorXx
@STORYTaylorXx 8 ай бұрын
,​@@leegeorge9766ചോളന്മാർ അത്രയ്ക്കങ്ങ് പുകഴ്ത്തേണ്ട കേരളത്തിലെ മഹത്വമായ രണ്ട് രാജ പാരമ്പര്യങ്ങൾ വെട്ടി വീഴ്ത്തിയ ആൾക്കാർ തെക്കൻ കേരളത്തിൻറെ ആദി രാജവംശത്തിൽ ആയി രാജവംശത്തിലെ കാന്തല്ലൂർ ശാല എന്ന സർവകലാശാല നശിപ്പിച്ചത് അവർ തന്നെ ഇടതടവില്ലാതെ തുടർച്ചയായ യുദ്ധം കൊണ്ട് ചേരസാമ്രാജ്യം നശിപ്പിച്ചത് അവർ തന്നെ ആയുരാരോഗ്യം മാരോടുള്ള നിരന്തര യുദ്ധം കാരണം നഷ്ടമായത് നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ പാർത്ഥിവപൂരം, ചിതറ ഇലെ ജൈനമതക്കാരുടെ കീഴിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാന്തല്ലൂർ ശാലയിൽ ബ്രാഹ്മണപുരോഹിതരുടെ കീഴിൽ ആയുധ അഭ്യാസങ്ങൾ മുതൽ ചാർവാക മതം വരെ പഠിപ്പിച്ച ശാലകൾ, നശിപ്പിച്ചു ആയി രാജവംശത്തെ നശിപ്പിച്ച അതിലൂടെ കൂടാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ ബൗദ്ധ കേന്ദ്രങ്ങളിൽ ഒന്നായി വളർന്ന ശ്രീമൂല വാസകം അതിനുചുറ്റുമുള്ള ശാലകളും തകർന്നു.
@STORYTaylorXx
@STORYTaylorXx 8 ай бұрын
ആ സമയത്ത് ചോളന്മാർ പോലുമില്ല മണ്ടാ😂
@ambadyp3971
@ambadyp3971 8 ай бұрын
@@STORYTaylorXx ഒന്ന് പോയി ഗൂഗിൾ നോക്ക് എന്റെ അമ്മച്ചി 😂😂😂 848 തന്നെ ഉണ്ട്‌ ചോളം.. അത് ആദ്യം പോയി എടുത്തു നോക്ക് എന്നിട്ട് പറ
@shahafahammed6857
@shahafahammed6857 8 ай бұрын
​@@STORYTaylorXx chola, pandya and keralaputra's. Ee 3 perum South India il undayirunnath kond ee paranja samrat nn onum ingott adukkaan pattiyitt illa.. ariyillengill mindand oru side il irunna pore mara manda
@rjtp3570
@rjtp3570 6 ай бұрын
ശ്രീകൃഷ്ണനേ കുറിച്ചു ഒരു "series" വേണം
@ArtistSachu-zp5pl
@ArtistSachu-zp5pl 8 ай бұрын
Bro mahabharatam videos iniyum vennam plzzz💗🫂... Nalla rasam und videos oke
@viswatkmce
@viswatkmce 8 ай бұрын
You are doing good...let the indian people know what we were once...india needs to regain her Pride
@bkzhell_bat9960
@bkzhell_bat9960 8 ай бұрын
Bro....ചാണക്യൻ്റെയും മൗര്യ സാമ്രാജ്യതിൻ്റെയും കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ ഏറ്റവും പ്രതീക്ഷിച്ചത് അമാത്യാ രാക്ഷസനേ ചാണക്യൻ തൻ്റെ കൂടെ നിർത്തിയത് കേൾക്കാൻ ആണ്.... ആ നീക്കതിനെ KGF 2 ആയി compare ചെയ്താൽ KGF ലെ വാനരം എന്ന സൈന്യാധിപനേ Rocky തൻ്റെ കൂടെ നിർത്തുന്നതുമയി compare ചെയ്യാം. ചാര സുന്ദരികളുടെ ഒരു സൈന്യം തന്നെ ചാണക്യനുണ്ടയിരുന്നു രാജ്യം പിടിച്ചടക്കുന്നൽ അവരും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് അതുപോലെ ഒരു ദൗത്യം നിർവഹിക്കാൻ ഒരു ചാരനെ നിയമിച്ചൽ അവനെ നിരീക്ഷിക്കാൻ രണ്ടാമതൊരു ചാരൻ രണ്ടമത്തവനെ നിർക്ഷിക്കാൻ മുന്നാമതൊരുവൻ. ചാണക്യൻ്റെ കൂർമ ബുദ്ധി തന്നെയാണ് അദ്ദേഹത്തെ രാജ്യത്ത് നിന്നും പുറത്താക്കാനുള്ള കാരണമെന്നും കരുതപ്പെടുന്നു.....
@dodge9600
@dodge9600 8 ай бұрын
പുറത്താക്കിയതാണോ. പിന്നീട് എന്ത് സംഭവിച്ചു.
@RajeshG-t2b
@RajeshG-t2b 8 ай бұрын
​@@dodge9600 he committed suicide at the Forrest by burning himself
@joshijoseph747
@joshijoseph747 8 ай бұрын
Chandra Guptan scene 🔥🔥 Sigma 😎😎
@SajeevSasidharan-d1y
@SajeevSasidharan-d1y 5 ай бұрын
ഞാനാണ് ചാണക്യൻ 🤣 കഥ സൂപ്പർ 👌👌👌
@tejasg9707
@tejasg9707 8 ай бұрын
broo julius caesar nne patti video ido
@വായാടി-റ5ഗ
@വായാടി-റ5ഗ 6 ай бұрын
Nice.. ഇതിലും കൂടുതൽ ഇൻഫർമേഷൻ" ചന്ദ്ര് നന്ദി "❤സീരിയൽ ഉണ്ട് must watch but കുറച്ച് length കൂടുതലാ.. കൂടുതൽ കാര്യം അറിയാൻ പറ്റും മൗര്യ സാമ്രാജ്യം...❤
@donthomas....
@donthomas.... 7 ай бұрын
Bro Chera dynastye pati oru video cheyavo 🙏
@thealchemist5163
@thealchemist5163 Ай бұрын
School പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ട ഒരു topic ആണിത്. ഈ ചരിത്രം എനിക്കറിയാം. 🔥
@jpcreationzz6069
@jpcreationzz6069 8 ай бұрын
ഹനുമാൻ സ്വാമിയേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😇🙏🏻
@jpcreationzz6069
@jpcreationzz6069 7 ай бұрын
@@adharshentertainments2141 അത് എങ്ങനെ നീ അറിഞ്ഞു നിന്നോട് വന്ന് ഹനുമാൻ സ്വാമി പറഞ്ഞൊ ഇല്ലന്ന് 🤣
@jpcreationzz6069
@jpcreationzz6069 7 ай бұрын
@@adharshentertainments2141 കണ്ടതേ നീ വിശ്വസിക്കതൊള്ളഗി നിന്റെ അപ്പൂപ്പന്റ അപ്പൂപ്പന്റ അപ്പൂപ്പനെ ഇപ്പൊ ജീവിച്ചിരിക്കുന്ന ആരെകിലും കണ്ടിട്ടുണ്ടോ ഇല്ലല്ലോ എന്ന് പറഞ് അവർ ഇല്ലാതാകുന്നില്ലല്ലോ 😮😂
@adharshentertainments2141
@adharshentertainments2141 7 ай бұрын
@@jpcreationzz6069 ni enthokke parayunnath? vekthamayi para
@jpcreationzz6069
@jpcreationzz6069 7 ай бұрын
@@adharshentertainments2141 ആഹ് പഷ്ട്ട് 👏🏻👏🏻 കൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതിന്റെ തെളിവ് ഇപ്പോഴും സമുദ്രതിനടിയിൽ ഉണ്ട് അതിന്റെ പേരാണ് ദ്വാരക ✨
@adharshentertainments2141
@adharshentertainments2141 7 ай бұрын
@@jpcreationzz6069 ethu nan eppol aanu ariyunnath bro appo thanne nan google ll search cheyth nokki.... Ella karyaghalkkum athindetha ith und ellam mathaparamayi kaanu gayanegil anghane aanu kannuga...bro onnukudi internet ll search cheyth nokk dwaraga krishnade aano atho.....*****
@adithyan.n2851
@adithyan.n2851 8 ай бұрын
Uff 🔥 Chanakyan The Brain 🔥
@pavananep8978
@pavananep8978 6 ай бұрын
ഒരുപാട് ഇഷ്ടമാണ് വിശകലനം നന്നായിരിക്കുന്നു
@Akshay-jg7yd
@Akshay-jg7yd 8 ай бұрын
Bhagavan sree Krishnan na kuriche Arum ariyatha sraddhikka pedattha Kura storys undallo athe okka Kuda video cheyyana. My humble request 😅
@Joebiiden
@Joebiiden 8 ай бұрын
Hanuman Ji യെ പറ്റി വീഡിയോ വേണം ❤️ please ❤️❤️❤️
@shareejkundathil9804
@shareejkundathil9804 7 ай бұрын
Sout india പവർ വേറെ ഒന്ന് തന്നെയാണ്
@NithinKumar-v6p
@NithinKumar-v6p Ай бұрын
Sathyam
@nandhuvlogs6601
@nandhuvlogs6601 7 ай бұрын
Adhyam ayy video kande pidichu eruthi bro ❤ subscribe cheythu apo thane
@VaisakhTelescope
@VaisakhTelescope 7 ай бұрын
Thank you brother😇❤️
@agrokart4007
@agrokart4007 8 ай бұрын
bro CHATRAPATHI SHIVAJI ye kurich oru video cheyyamo
@karthika_aim24
@karthika_aim24 2 ай бұрын
Very first video to watch. Thank you Subscribed 👍🏽
@bindhunarayanan2546
@bindhunarayanan2546 8 ай бұрын
Hanuman kurichu oru video cheyyo
@Travelle098
@Travelle098 7 ай бұрын
നല്ല അടിപൊളി അവതാരം ❤❤
@midhunvraj4587
@midhunvraj4587 8 ай бұрын
ഗഡോൽഖജാൻ video cheyyumo
@PREETHSPAL
@PREETHSPAL 8 ай бұрын
great topic man , your topic selection is awesome
@yogagurusasidharanNair
@yogagurusasidharanNair 4 ай бұрын
അറിവ് പകരുന്ന നല്ല അവതരണം. ചാണക്യൻ്റെ ജീവിത കാലഘട്ടം എന്നാന്നെന്നറിയുവാൻ മോഹമുണ്ട്. അടുത്ത വീഡിയോ യിൽ ഇത് പറയാൻ കഴിയുമോ? Thank you.
@rammohanbhaskaran3809
@rammohanbhaskaran3809 6 ай бұрын
ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത് .. ഈ ഒരു വീഡിയോ താങ്കളെ സബ്സ്ക്രൈബ് ചെയ്യണം എന്ന് പ്രേരിപ്പിക്കുന്നു ... വിലപ്പെട്ട അറിവുകളാണ് താങ്കൾ പകർന്നു തന്നത്
@ashas8109
@ashas8109 8 ай бұрын
നല്ല അവതരണം
@subinbro2097
@subinbro2097 8 ай бұрын
Bro subhash chandra bosine patti video cheyyamo
@arshadmohammed5540
@arshadmohammed5540 8 ай бұрын
Except south India.. അവിടെ ചില ആളുകൾ ഉണ്ടായിരുന്നു ഭരിക്കാനായിട്ട് Chola Empire 🔥
@comforter1eternal
@comforter1eternal 8 ай бұрын
​@@SanjaiKrishna-yy8gzindian
@arshadmohammed5540
@arshadmohammed5540 8 ай бұрын
@@SanjaiKrishna-yy8gz ingane visham thuppelledo
@Cringemanic123-bm6bm
@Cringemanic123-bm6bm 8 ай бұрын
​@@arshadmohammed5540enth visham chera chola pandiyans pallavas okke hindukkal Ayirunu athil enthann visham ullath
@arshadmohammed5540
@arshadmohammed5540 8 ай бұрын
@@Cringemanic123-bm6bm chera chola pandya kings okke hindus thanneyan but avr india bharichiriunnavaraan athine admire cheythathin ente per kand avn parnja dialogue n aan parnjath
@Cringemanic123-bm6bm
@Cringemanic123-bm6bm 8 ай бұрын
@@arshadmohammed5540 avan paranjathil enthann thett athin
@winc7225
@winc7225 7 ай бұрын
It's my ignorance that i didn't subscribed you...... Now i subscribed...
@skk6610
@skk6610 6 ай бұрын
Excellent presentation and very fluent in language. Great work brother. And u should be getting many more likes and shares i believe. 😊 👏🏽 👏🏽
@HariRVKrishnan
@HariRVKrishnan 8 ай бұрын
Bro magadheera enna vismayathe patti oru video venam ❤
@NoelSamGeorge
@NoelSamGeorge 8 ай бұрын
Bro could you do an video about otto von Bismarck in future Recently I heard about him He is the one who united Germany under one under could you do an video in future
@neha.v1404
@neha.v1404 5 ай бұрын
Pwoli❤
@jittomathew627
@jittomathew627 Ай бұрын
അവതരണം ❤️‍🔥വേറെ level
@Sree4991
@Sree4991 8 ай бұрын
മൗര്യൻ ചക്രവർത്തി ആയിരുന്നു, പല സ്ഥലത്തും രാജാവ് എന്നാണ് താങ്കൾ പറഞ്ഞത്. പിന്നെ മഗധ ആക്രമിച്ച് തോറ്റശേഷം, ചാണക്യൻ്റെ അടുത്ത ഓർഡർ നന്ദരുടെ എല്ലാ ധാന്യപ്പുരകളും ആക്രമിക്കാൻ ആയിരുന്നു, ഇത് മൂലം ഫുഡ് ഷോർട്ടേജ് ഉണ്ടാകും, പിന്നെ വില്ലേജുകൾ ആക്രമിക്കുക. One more fun story from Jain texts shows chankyas emotional intelligence in decision making ചാണക്യൻ ചന്ദ്രഗുപ്തനു small ഡോസ് പോയ്‌സൺ ഭക്ഷണത്തിൽ ചേർത്ത് കൊടുത്തിരുന്നു, പ്രതിരോധ ശേഷി കൂട്ടാൻ, possible poison attempt ഒഴിവാക്കാൻ. ഒരു ദിവസം, ചന്ദ്രഗുപ്തൻ വിഷത്തെക്കുറിച്ച് അറിയാതെ ഗർഭിണിയായ ഭാര്യയുമായി ഭക്ഷണം പങ്കിട്ടു. ബുദ്ധമത ഐതിഹ്യങ്ങൾ (മഹാവംശവും മഹാവംശ ടിക്കയും) അനുസരിച്ച്, ഈ സമയത്ത് ചക്രവർത്തിനി പ്രസവിക്കുന്നതിന് ഏഴു ദിവസം അകലെയായിരുന്നു. ചക്രവർത്തിനി വിഷം കലർന്ന കഷണം ഭക്ഷിച്ചപ്പോൾ തന്നെ ചാണക്യൻ എത്തി. അവൾ മരിക്കാൻ പോകുകയാണെന്ന് മനസ്സിലാക്കിയ അയാൾ ഗർഭസ്ഥ ശിശുവിനെ രക്ഷിക്കാൻ തീരുമാനിച്ചു. ഭ്രൂണത്തെ പുറത്തെടുക്കാൻ അദ്ദേഹം ഭാര്യയുടെ തല വെട്ടി വാൾ കൊണ്ട് അവളുടെ വയറു തുറന്നു.കുട്ടിയെ രക്ഷിക്കാൻ, ഗർഭപാത്രം തുറന്ന് കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴേക്കും ഒരു തുള്ളി വിഷം ("ബിന്ദു") കുഞ്ഞിൻ്റെ അടുത്തെത്തി തലയിൽ തൊട്ടിരുന്നു. അതിനാൽ ചാണക്യ അദ്ദേഹത്തിന് ബിന്ദുസാരൻ എന്ന് പേരിട്ടു, അതായത് "തുള്ളിയുടെ ശക്തി" എന്നാണ്.
@bijumunnar7004
@bijumunnar7004 8 ай бұрын
മോദിയുടെ ഭരണ രീതികൾ ചാണക്യ തന്ത്രം പോലെ തോന്നുന്നു...❤
@SoorajS-bs2zp
@SoorajS-bs2zp 6 ай бұрын
Ith okke cinema aayitt vannal polikkum ❤️
@rahulkrishnan8762
@rahulkrishnan8762 5 ай бұрын
Chanakya is just a mythological character. A super intelligent Brahmin. Thats not possible because Takshilla Budhhist University never had Brahmins who learnt only Vedas. Its Pushyamitra who translated Pali literature to Sanskrit.
@dskfamily686
@dskfamily686 5 ай бұрын
Appo ee kadhakal okkeyo 😮 enik manassilayilla
@marlonbrando1
@marlonbrando1 8 ай бұрын
കലിയുഗവും kalki എന്നാ അവതാരത്തെ കുറിച്ചും ഒരു video ചെയ്യാമോ?
@freezethemoment8708
@freezethemoment8708 13 күн бұрын
Well explained dear. Thank you🎉
@subithasreehari6308
@subithasreehari6308 8 ай бұрын
ചേട്ടാ ദ്രോണാ vs ഭിഷ്മ vedio cheyyumo
@kssreelakshmi
@kssreelakshmi 7 ай бұрын
The way you present the content is very engaging. Great video.
@JoesMovement-p4p
@JoesMovement-p4p 5 ай бұрын
It is interesting to know that Kerala and Tamilnadu was less conquered when you look into the history. How did they diffend the land? What kind of techniques were they using? How did that part survived for that long? Aa samayathe south-ne kurichu oru video cheyamo?
@Ann1990ify
@Ann1990ify 4 ай бұрын
Main factor: geographical isolation by western ghats
@SrutiTravelvlogs
@SrutiTravelvlogs 3 ай бұрын
Thanks to Western Ghats
@vishnukavitha4570
@vishnukavitha4570 8 ай бұрын
ചാണക്യൻ👏👏👏❤️❤️❤️
@mearjunaryan
@mearjunaryan 8 ай бұрын
Kadha Kettitu Romancham Varunnu❤🔥
@hacker_19833
@hacker_19833 8 ай бұрын
Bro Lucifer patti oru video 🔥
@nxveenjr
@nxveenjr 8 ай бұрын
Already cheythittund bro adiyil und
@sanjus8604
@sanjus8604 8 ай бұрын
Thanks for posting
@asinvjose7041
@asinvjose7041 8 ай бұрын
Ennale history ude +2 exam kazhinjittu kaanunaa le njan 😅
@vinodmv2530
@vinodmv2530 8 ай бұрын
Bro Kratos kurich oru video cheyamo
@vishnuraj9784
@vishnuraj9784 8 ай бұрын
Vishnu mon first 😅
@riswanali3288
@riswanali3288 4 күн бұрын
നല്ല അവതരണം❤❤
@Vishnurajleo1110
@Vishnurajleo1110 8 ай бұрын
Bro I really like your historical story your explanation is really beautiful
@Jaanichaayan
@Jaanichaayan 8 ай бұрын
Ya mwone ore movie aakkiya set😍🤑
@rajanchackogeorge
@rajanchackogeorge Ай бұрын
All the best, go on.... ...
@abinipe3553
@abinipe3553 8 ай бұрын
Alexander the great pati oru detailed video cheyamo
@jacobjacob6334
@jacobjacob6334 8 ай бұрын
India yil varunna vare grt ennariyappettu..indiayil vannu thottu poi..
@rahulnair6039
@rahulnair6039 8 ай бұрын
Awesome! Good job
@Anand2024
@Anand2024 8 ай бұрын
3:14 people are often judged by their looks Even e oru kalathu
@sreeram.k3578
@sreeram.k3578 8 ай бұрын
❤❤❤❤ keep going 🎉🎉🎉🎉
@alwinkc2197
@alwinkc2197 8 ай бұрын
Alexander the great vdo please
@ramla.m.
@ramla.m. 4 ай бұрын
സൂപ്പർ ആയി പറഞ്ഞു... 👍🏻👍🏻👍🏻🥰
@judemartin1001
@judemartin1001 8 ай бұрын
south India ozhike🔥
@HawkEye-we2qu
@HawkEye-we2qu 7 ай бұрын
South india was under Chola, Pandya dynasty etc. The great shivaite empire.
@bavahaseeb7764
@bavahaseeb7764 8 ай бұрын
ടാ... achilles വീഡിയോ ചെയ്യ്...❤
@muhammedfaris1058
@muhammedfaris1058 4 ай бұрын
Nalla avatharanam , images or graphics vechal nice
@DzeJuez
@DzeJuez 2 ай бұрын
Simple and excellent presentation 😊 🎉
@shibinrajPK
@shibinrajPK 5 ай бұрын
Bro you earned a subscriber. Nice presentation 👏🏻
@visakhs1132
@visakhs1132 8 ай бұрын
Bro vikarmadhithya chakravarthiye kurich oru video cheyamao
@amaldev8716
@amaldev8716 3 ай бұрын
Cinemagic and Nissaram are my favorite KZbin channel for making knowledge
@vaishakudma
@vaishakudma 8 ай бұрын
Subhash Chandra Bose unknown facts cheyyumo❤
@abhinandkk4681
@abhinandkk4681 8 ай бұрын
story engane ala korachookde und . ningal orupaad short akikalanju but still good
@lijopathrose.4846
@lijopathrose.4846 8 ай бұрын
രാമായണത്തിലെ രാവണനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vrindahymavathy6291
@vrindahymavathy6291 5 ай бұрын
The way you narrate the story is so good.
@rajina389
@rajina389 8 ай бұрын
പദ്മവ്യൂഹത്തെ പറ്റി വിശദീകരിക്കുമൊ?❤❤❤❤
@jithin-cu2gj
@jithin-cu2gj 8 ай бұрын
Chola rajaviney kurichu oru video please
@RemaDevi-c3c
@RemaDevi-c3c 5 күн бұрын
❤ 🎉🎉sprr
@anirudh7922
@anirudh7922 8 ай бұрын
ashwathama special varoo?
@mariammooo_12
@mariammooo_12 4 ай бұрын
Such an informative video!
@yilan3689
@yilan3689 6 ай бұрын
1st Time watching your chanel ❤️ well explain it
@vinodkumar494
@vinodkumar494 14 күн бұрын
ചാണക്യ ന്റെ കഥ ഒരിയ്ക്കൽ കൂടി വായിച്ചിട്ടു അവതരിപ്പിയ്ക്കുന്നതായിരിയ്കും നല്ലതു
@Adwaiithh
@Adwaiithh 8 ай бұрын
South india matram pidichu adakiyilla ennu parajallo ...aa timeil south india rule cheytha empire ne kurichu oru video cheyamo
@vishnuambroo6268
@vishnuambroo6268 5 ай бұрын
Y😱
@vishnuambroo6268
@vishnuambroo6268 5 ай бұрын
Aa chilayalukal aaranu...? South indayil aarayirunu rule cheythath
@arunvenu5509
@arunvenu5509 6 ай бұрын
കുട്ടാ ഇയ്യ് സൂപ്പർ ആണ്
@rakeshrakeshrakesh5769
@rakeshrakeshrakesh5769 6 ай бұрын
അശോക ചക്രവർത്തിയുടെ കാലത്തെ southindian rulers നെ പറ്റി വീഡിയോ ചെയ്യുമോ...
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 244 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
How many people are in the changing room? #devil #lilith #funny #shorts
00:39
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 349 М.
അഗസ്ത്യമുനിയും ലോപാമുദ്രയും
23:12
വ്യാസഹൃദയം Mahabharatha as it is
Рет қаралды 137 М.
What They Don't Want You to Know About Antarctica Right Now
21:03
JR STUDIO Sci-Talk Malayalam
Рет қаралды 506 М.
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 244 МЛН