നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ | Malappuram | Crime

  Рет қаралды 100,961

Mathrubhumi News

Mathrubhumi News

Күн бұрын

മലപ്പുറം തിരൂരങ്ങാടി ചേളാരിയിൽ ഇതരസംസ്ഥാനക്കാരിയായ നാല് വയസുകാരി പീഡനത്തിനിരയായി. ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.
#Malappuram #Crime #violenceagainstchildren #migrantworkers
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 376
@sreejishnuunni5905
@sreejishnuunni5905 Жыл бұрын
ഈ നാട്ടിലെ നല്ല നിയമം തന്നെയാണ് ഇത് ഇങ്ങനെ വീണ്ടും തുടരാൻ കാരണം 😡
@rafeekkakkodi6751
@rafeekkakkodi6751 Жыл бұрын
ഇതൊന്നും ldf നേ ബാധിക്കുന്ന കാര്യങ്ങളല്ല (പിണറായി )
@josejose-je6xu
@josejose-je6xu Жыл бұрын
@@rafeekkakkodi6751 ആ നാറി പിണറായി എങ്ങനെ എങ്കിലും അവന്റെ ഭരണം നമുക്ക് നിറുത്തണം 😠
@shipchef3175
@shipchef3175 Жыл бұрын
ഓണം വരുന്നുണ്ട് ഓണപുടവയും സദ്യയും എല്ലാം കൊടുക്കാൻ സർക്കാർ മറക്കരുത്. ഇനിയും അഥിതികൾ വരട്ടെ 😡
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
മറ്റ് സംസ്ഥാനങ്ങളിൽ ആയിരുന്നെങ്കിൽ ആ നാട്ടുകാർ അതിഥികളെ നന്നായി സൽകരിച്ചേനെ...
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Жыл бұрын
തെരുവ് നായ ആക്രമിക്കുമ്പോൾ അതിനെ കൊല്ലണം എന്ന് പറയുന്നവർ എന്തുകൊണ്ടാണ് അതിഥി തൊഴിലാളികളെ ഇങ്ങനെ സംരക്ഷിക്കുന്നത്...... 😡😡😡😡😡
@riyasmuhammedryz3850
@riyasmuhammedryz3850 Жыл бұрын
എങ്ങനെ തടയുമെന്നാണ്? പൗരത്വത്തില്‍ സംശയമുള്ളവരെ കണ്ടെത്തി മറ്റ് പൗരന്മാരാണേല്‍ നടപടിയെടുക്കാം..ഇന്ത്യന്‍ പൗരനെ എങ്ങനെ തടയുമെന്നാണ്? ഇന്ത്യയിലെവിടെയും സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമൊക്കെ ഭരണഘടന പൗരന് അനുവാദം നല്‍കുന്നുണ്ട്...പിന്നെ ചെയ്യാന്‍ പറ്റുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കാം..അത് തന്നെ എത്രത്തോളമെന്ന് കണ്ടറിയണം..ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് Medical പരിശോധന പ്രഹസനം നടത്തിയ കാര്യമോര്‍മ്മയുണ്ടല്ലോ?..അന്ന് കൈക്കൂലി വാങ്ങി fake certificates കൊടുത്തത് നമ്മുടെ മലയാളി ഡോക്ടര്‍മാര്‍ തന്നെയല്ലേ?...
@nizamudeenhussain8031
@nizamudeenhussain8031 Жыл бұрын
@@riyasmuhammedryz3850 പീഡനം നടത്തിയിട്ടും ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ കഴിയുന്നില്ലേ...
@HaseenaRajesh-mx4eb
@HaseenaRajesh-mx4eb Жыл бұрын
തെരുവുനായയുടെ പരിഗണന പോലും arhikkathavaraanu ഇവിടെ വന്നിരിക്കുന്ന 90% നോർത്ത് ഇന്ത്യൻ
@avnizachuz2123
@avnizachuz2123 Жыл бұрын
Avar adhithikal alle? Kondu nadakkatte. Ella criminalsinum ariyam ivide vannu enthu cheythalum valya siksha onnum kittillannu.
@agnespj8974
@agnespj8974 Жыл бұрын
നാട്ടിലേക്കു വിടുക, ഇവിടെ വീട് കൊടുക്കല്ലേ 🙏
@kochuthresiatj923
@kochuthresiatj923 Жыл бұрын
സുഖം അല്ലേ ഇവരെയും വീട് കൊടുത്തു സംരക്ഷിക്കുക. എല്ലാ ഇതാരാസസ്ഥാന തൊഴിലാളികളും ഇവിടെ തന്നെ തുടരട്ടെ.
@globalentertainerms4694
@globalentertainerms4694 Жыл бұрын
ഡേയ് തനിക്കു ഒന്നും വിവരം ഇല്ലെ... അവർ ഇന്ത്യകാർ തന്നെ ആണ്.. പിന്നെ ഈ പീഡനം എന്ന് പറയുന്നത് ഇതര സംസ്ഥാന കാർ മാത്രം അല്ല മലയാളി കളും ചെയ്യില്ലേ... അപ്പൊ എല്ലാം മലയാളികളെ യും മറ്റുള്ള state നിന്നും രാജ്യംത് നിന്ന് മലയാളി കളെ പറഞ്ഞു വിടണോ?... വേണ്ടത് നിയമം ശക്തം ആകുക.. Proper ആയി ഇതര സംസ്ഥാന തൊഴിലാളി കളുടെ data ശേഖരിച്ചു വെക്കുക...police Petroling നടത്തുകം daily, ഇതൊക്കെ ആണ് വേണ്ടത്...
@rajularajula903
@rajularajula903 Жыл бұрын
ശരിയാ
@adarshcp9737
@adarshcp9737 Жыл бұрын
Currect
@praveenpravi1287
@praveenpravi1287 Жыл бұрын
Sathyam
@Naha_6304
@Naha_6304 Жыл бұрын
ഏത് സുഹൃത്താനെങ്കിലും കുട്ടികളെ ഒറ്റക് വിടരുത് 😢
@unnikrishnantp3156
@unnikrishnantp3156 Жыл бұрын
ഇവരുടെ സംസ്ഥാനങ്ങളിൽ എന്തായിരിക്കും സ്ഥിതി? വിരുന്നു വന്ന സ്ഥലത്ത് ഇങ്ങിനെ ആയാൽ !?
@ajthajyn9601
@ajthajyn9601 Жыл бұрын
കഞ്ചാവ് അടിച്ച് നടക്കുന്നവർ എല്ലാ നാട്ടിലും ഇങ്ങിനെ തന്നെ കേരളത്തിൽ കുറവില്ലല്ലോ വിവരം വിദ്യാഭ്യാസവും കുറവുള്ളവരാണല്ലോ ഇങ്ങിനെയുള്ള ജോലിയ്ക്ക് വരുന്നത് അന്യദേശ ത്തുള്ള ആൾക്കാരെ ലക്ഷ്യമിട്ട് കഞ്ചാവ് മയക്ക്മരുന്ന് ലോബിയും പ്രവർത്തിക്കുന്നു.
@gineshabraham9100
@gineshabraham9100 Жыл бұрын
Evete nattil swantham sister ne vare vidilla e narikal apozha..vere alkare
@Methan_killer
@Methan_killer Жыл бұрын
Avan avante naatil pattath kondu kerlathil vannethu 😝
@odin3221
@odin3221 Жыл бұрын
@@Methan_killer. Avante natil peedanam okke chayakk kadi thinnunnat pole aan theetta sanghi
@shanusvibe8922
@shanusvibe8922 Жыл бұрын
അവിടൊക്കെ ഇതുപോലെ ഒരുപാട് നടക്കുന്നു അവിടെ കേസ് കൊടുക്കാനോ ഇനി കേസ് കൊടുത്താലോ ഒന്നും സംഭവിക്കില്ല
@noufalnv185
@noufalnv185 Жыл бұрын
നിയമം മാറ്റിയില്ലെങ്കിൽ ഇനിയും ആവർത്തിക്കും
@sadasivennair5800
@sadasivennair5800 Жыл бұрын
അതിഥികൾ എന്തു ചെയ്താലും ഒരുപ്രശ്നവുംഉണ്ടാവില്ല എന്ന് സർക്കാരിന്റെ ഉറപ്പ് അവർക്ക് കിട്ടിയിട്ടുണ്ട് അതാ ഇങ്ങനെ
@NishaGeorge-nx6yj
@NishaGeorge-nx6yj Жыл бұрын
ഇവനെയൊക്കെ ജനങ്ങൾക്ക് വിട്ടുകൊടുക്കുക 😡അല്ലാതെ നിയമം ഒന്നും ചെയ്യാൻ പോകുന്നില്ല 😡നമ്മുടെ മക്കളെ നമ്മൾ തന്നെ സംരക്ഷിക്കുക 😢🙏
@Lethasaji
@Lethasaji Жыл бұрын
ആലുവയിൽ മാത്രം മിന്നൽ പരിശോധന നടത്തി ബാക്കി സ്ഥലത്തു കൂടി വേണ്ടതായിരുന്നു ... സാമാന്യ ബോധം ഇല്ലാത്തpolice
@വംശീയതതുലയട്ടെ-ന3ഛ
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
ഫുൾ സെർച്ച്‌ ചെയ്യണം, മലയാളി ഇതര സംസ്ഥാന തൊഴിലാളി എന്ന് വ്യത്യാസം ഇല്ലാതെ
@nazaru8659
@nazaru8659 Жыл бұрын
പ്രതികരിക്കൂ ഇവനെ മാനസിക രോഗിയാക്കല്ലേ
@hafiskavadi3625
@hafiskavadi3625 Жыл бұрын
എന്ത് കഷ്ടമാണ്. 😡😡. Pls ഇവന്മാരെ ജനങ്ങൾക്കിടയിൽ ഇട്ടു കൊടുക്ക്.
@jaysreesatheesh5402
@jaysreesatheesh5402 Жыл бұрын
ഇവനെയൊക്കെ ഈ നാട്ടിൽ i നിന്നും ആട്ടിയോടിക്കു സർക്കാരെ പ്ലീസ് നമ്മുടെ മക്കൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ
@unnikannan15367
@unnikannan15367 Жыл бұрын
ഇതിന് സർക്കാരിന് ചെയ്യാൻ കഴിയുന്നതിനേകാൾ നമ്മൾക്കു ഓരോരുത്തർക്കും ചെയ്യാൻ കഴിയും
@Nair-cg1og
@Nair-cg1og Жыл бұрын
കേരളത്തിൽ ആകുമ്പോൾ ഒറ്റ പെട്ട വാർത്ത 😡😡 മാമ മാധ്യമങ്ങൾ
@basheerpc3480
@basheerpc3480 Жыл бұрын
മാതൃഭൂമീ... എന്തേ ഇയാൾക്ക് പേരില്ലേ''😮
@lailasworld5148
@lailasworld5148 Жыл бұрын
ഇവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തുതന്നെ ചെയ്തുകൊന്നാലും അവരെ പോലീസുകാര് എത്ര സുരക്ഷിതമായിട്ടാണ് കൊണ്ടുപോകുന്നത് പിന്നെ അവർക്ക് എന്ത് ചെയ്താലും എന്താ ജയിലിൽ പോയ നല്ല ഭക്ഷണം കിട്ടും അതാണ് ജയിലിൽ പോകാൻ വേണ്ടിയിട്ടാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്
@sudheersudheer3344
@sudheersudheer3344 Жыл бұрын
ഓഹോ മാനസിക ദ്രോഹി ആയിരുന്നോ
@shajraj-indian
@shajraj-indian Жыл бұрын
നമ്മുടെ tax തിന്നു കൊഴുക്കാൻ ഒരുത്തൻ കൂടി അത്രേ ഉള്ളൂ 😢
@iZunesha
@iZunesha Жыл бұрын
That is exactly what happens to such criminals 🤦
@sunday_vibes
@sunday_vibes Жыл бұрын
പിണറായി വന്നതോടെ കേരളം മുടിഞ്ഞ്
@faiderbloggerr7135
@faiderbloggerr7135 Жыл бұрын
ആണോ 😂
@lailaj6865
@lailaj6865 Жыл бұрын
ഇവന്മാരെ കേരളത്തിൽ നിന്നും ഒരാൾ പോലും ഇല്ലാതെ നാടുകടത്തുക. എന്തിനാ ഇവന്മാരെ ജോലിയും താമസിക്കാൻ വീടും ഭക്ഷണവും നൽകി വളർത്തുന്നത്. ഇതെല്ലാം കണ്ട് നമ്മൾ നീറി നീറി മരിക്കാനോ. എല്ലാവരെയും കണ്ടെത്തി അവരവരുടെ നാട്ടിൽ അയക്കുക. ഇവിടെ അവരെ സംരക്ഷണം നൽകി തീറ്റിപോറ്റുന്നവരെ പ്രശ്നം ഉണ്ടാകുമ്പോൾ ശിക്ഷിക്കുക
@Balaichu
@Balaichu Жыл бұрын
ഇന്നത്തെ ഒറ്റപ്പെട്ട സംഭവം ...
@coolmusic7490
@coolmusic7490 Жыл бұрын
ഇവൻമാരേ അവന്മാരുടെ നാട്ടിലേക്ക് പറഞ്ചു വിട്ടൂടെ. എന്തിനാ ഇങ്ങനേ കുഞ്ഞുങ്ങളേ ഇവൻമാർക്കു കൊല്ലൻ എറിഞ്ഞു കൊടുക്കുന്നത്.😢😢
@thilakanmadhavan2541
@thilakanmadhavan2541 Жыл бұрын
ഇവരെയൊക്കെ പൊതുജനത്തിന് വിട്ടുകൊടുക്കണം അല്ലാതെ ഒന്നുചെയാനില്ല
@VijayaKumar-pz4qx
@VijayaKumar-pz4qx Жыл бұрын
അതിഥി തൊഴിലാളികൾ കേരളത്തിൽ വന്നു പീഡനം കൂടുന്നു ഉടനെ നല്ലോരു നിയമം കൊണ്ടുവരണം
@creditlink7590
@creditlink7590 Жыл бұрын
അതിഥി തൊഴിലാളികളെ മാത്രം പറയണ്ട. ഇവിടെ ഉള്ള കുറെ നായിന്റെ മക്കൾക്കും കൂടി വേണം!
@FaReached
@FaReached Жыл бұрын
മധ്യപ്രദേശുകാരന്റെ പേര് വെളിപ്പെടുത്താതെ മാനം കാക്കണം മാ മാ മാധ്യമങ്ങളേ 🙏🏻😊
@josephmathew2086
@josephmathew2086 Жыл бұрын
ഇതുപോലെ അറിയുന്ന കേസുകളും അറിയാത്തകേസുകളും കാണും. എല്ലാത്തിനെയും ചെക്ക് ചെയ്യണം. ഇനിയും ഒരു ക്രൂരതക്ക് അവസരം ഉണ്ടാകരുത്.
@Than_os
@Than_os Жыл бұрын
കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവർക്ക് മനുഷ്യരുടെ നിയമം അനുസരിച്ചുള്ള ശിക്ഷ അല്ല കൊടുക്കേണ്ടത്.
@mastermedia4585
@mastermedia4585 Жыл бұрын
ആദ്യം ചെയ്തവനെ നാട്ടുകാർക്ക് വിട്ട് കൊടുത്തു അവർ തല്ലി കൊല്ലുന്ന സ്ഥിതി ഉണ്ടായിരുന്നെങ്കിൽ പിന്നെ ഒരു ത്തനും ഈ പണിക്ക് നിൽക്കില്ലായിരുന്നു
@reshmasaji7620
@reshmasaji7620 Жыл бұрын
നമ്മുടെ കേരളം എന്താണെന്നു ഇവന്മാർക്ക് നല്ലതുപോലെ മനസിലായിട്ടുണ്ട് ഇവിടുത്തെ നിയമവും പോലീസിനെയും മനുഷ്യരെയും എല്ലാം ഇവര് നന്നായി മനസിലാക്കിയ പ്രവർത്തിക്കുന്നത് അതാണ് ഓരോ ദിവസവും ഇങ്ങനെ കേൾക്കേണ്ടി വരുന്നത്.... ഇവിടുത്തെ നിയമം എന്ന് മാറും അപ്പോൾ നമ്മുടെ നാട് രക്ഷപെടും... അല്ലേൽ ഇത് പോലെ ഓരോ ദിവസവും കേൾക്കേണ്ടി വരും...
@asifsr1237
@asifsr1237 Жыл бұрын
ഇത്രയും കേട്ടിട്ട് ഈ വീട്ടുകാർ എവിടെ പോയി കുഞ്ഞുങ്ങളെ സൂക്ക്ഷിക്കാതെ 😗😗😗😗
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
ദിവസവും ഇങ്ങനെ ഉള്ള വാർത്തകൾ കേട്ടു മനസ് മടുത്തു
@Devika179
@Devika179 Жыл бұрын
Seriyanu👍
@sandeep3451
@sandeep3451 Жыл бұрын
അവനെ പൊലീസിനു വിട്ടുകൊടുത്ത വീട്ടുകാർക്കും,നാട്ടുകാർക്കും നടുവിരൽ നമസ്കാരം.
@myknsis
@myknsis Жыл бұрын
നമ്മുടെ അയൽക്കാരിലും ബന്ധുക്കളിലും ഇത്തരക്കാർ പണ്ടുമുതലേ ഉണ്ട്. ഭയം കൊണ്ട് കുട്ടികളും അഭിമാനം കാരണം മുതിർന്നവരും നിശ്ശബ്ദരാകുകയാണ്. മക്കളെ കുരുന്നിലെ പറഞ്ഞു പഠിപ്പിക്കുക.തനിയെ എവിടെയും വിടാതിരിക്കുക. പോയാൽത്തന്നെ ആരെക്കണ്ടു ആരെന്തുചെയ്തു എന്നെല്ലാം അന്വേഷിക്കുക. ഭൂരിഭാഗം പേരും ഇത്തരം അനുഭവങ്ങൾ ഉള്ളവരായാണ്. നമ്മുടെ മക്കളെങ്കിലും സുരക്ഷിതരാവട്ടെ. ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകുന്ന മനസികാഘാതം ഉണങ്ങാത്ത മുറിവാണ് .
@dreamlover2286
@dreamlover2286 Жыл бұрын
ഇത്രയും ആയിട്ടുംഎന്തുകൊണ്ടാണ് മാതാപിതാക്കൾ കുട്ടികളെ സംരക്ഷിക്കാത്തത്. ഒരു പെൺകുട്ടിയല്ലേ അവളെ മറ്റുള്ളവരുടെ ഒപ്പം വിടണ്ട കാര്യമുണ്ടോ. കുഞ്ഞുങ്ങളുടെ മേലെ എപ്പോഴും മാതാപിതാക്കളുടെ ഒരു ശ്രദ്ധ വേണം. നിയമമോ നിയമപാലകരോ നമ്മുടെ കുഞ്ഞുങ്ങളുടെ രക്ഷക്കായി വരില്ല. ഇനിയെങ്കിലും ദയവുചെയ്ത് എത്ര പരിചയം ഉണ്ടെന്നു പറഞ്ഞാലും മറ്റാളുകളുടെ കൂടെ കുട്ടികളെ വിടാതിരിക്കുക. അത് സ്വന്തത്തിൽ പെട്ട ആളുകൾ ആണെങ്കിൽ പോലും.
@anishkwl3128
@anishkwl3128 Жыл бұрын
അപ്പോ നോർത്ത് ഇന്ത്യയിൽ സ്ഥിരം ബാലിക പീഡനം നടക്കാറുള്ളതിൻ്റെ തെളിവാണ് ഇത്.നമ്മൾ ഇതൊന്നും അറിയുന്നില്ല എന്നു മാത്രം
@traveltheworld5021
@traveltheworld5021 Жыл бұрын
എൻറ്റ കോയ ഇവിടെ ഉള്ള ഇഷ്യൂ നീ കണ്ണ് തുറന്നു കാണു നോർത്ത് നോക്കാതെ 😂👍🏽🤣😂😂 അവിടെ ഉള്ള കാട്ടു പന്നികൾ ഇവിടെ ഉള്ള കാട്ടു പന്നിയായ നീ കാണാനില്ല
@ShafeequeHanan
@ShafeequeHanan Жыл бұрын
Correct
@traveltheworld5021
@traveltheworld5021 Жыл бұрын
@@ShafeequeHanan സത്യം ആസ്സാം പോലെ ഉള്ള എടുത്തു നിന്ന് വരണ terrorist കളും എല്ലാം നിനക്ക് ഏക്ക സ്വന്തം നാട്ടിൽ നടക്കണ കാണാതെ ആണോ കോയ അപ്പുറത്ത് ഉള്ളവൻറ്റ കുറ്റം കണ്ടു പേടിക്കണ
@roopeshkumarm4660
@roopeshkumarm4660 Жыл бұрын
കേരളത്തിലോ? ബെസ്റ്റ് 😆😆
@traveltheworld5021
@traveltheworld5021 Жыл бұрын
@@Aravind-i8r അച്ചോടാ കോയ കേരളത്തിൽ നടക്കണ ഉമ്മ വെപ്പ് ആണെല്ലോ ആംബുലൻസ്, icu, akg സെന്റർ, തുണി ഇല്ലാതെ ഓട്ടം, terrorist development ഇതൊക്ക വേറെ എവിടേയോ ആണ് 😂🤣😂😂🤣
@saji777KL04
@saji777KL04 Жыл бұрын
മണിക്കൂറുകൾക്ക്.. മുമ്പ്.. ആലുവയിൽ.. ഒരു ക്രൂരത നടന്നിട്ടും.. അതിഥികൾക്ക്.. ഇതൊരു വിഷയമേ അല്ല... ഉള്ള ഒരു ചങ്ക്.. മാസണെങ്കിൽ.. ഇരട്ട ചങ്ക് വേണമെന്നില്ല... എന്തെങ്കിലും ചെയ്യൂ.. ഇല്ലെങ്കിൽ വിലപിച്ചു മറക്കാൻ കേരളത്തെ കിട്ടില്ല..
@nizarvs7321
@nizarvs7321 Жыл бұрын
എല്ലാവരെയും ഇവിടുന്നു ഓ ടിക്കണം
@sabupattassery7643
@sabupattassery7643 Жыл бұрын
അതിഥി എന്ന് ഈ ക്രൂരമാരെ വിളിക്കുന്നവരെ ആദ്യം തല്ലണം.
@priyamvadapriyamvada1697
@priyamvadapriyamvada1697 Жыл бұрын
കേരളമേ.... ലജ്ജിക്കുന്നു... ഞെട്ടാനൊന്നും ഇല്ല,ഒറ്റപ്പെട്ട സംഭവവും അല്ല. ഇപ്പോളത്തെ കേരളത്തിൽ ഇതും ഇതിനപ്പുറവും നടന്നു, നടക്കുന്നു എന്നിട്ടും എന്ത് ഉണ്ട് പരിഹാരം 😠നിയമങ്ങൾ മാറ്റേണ്ട സമയം അതിക്രമിച്ചു 💯. അല്ലെങ്കിൽ ഇതൊക്ക തുടർക്കഥ ആയിരിക്കും.ഒരു പെൺകുട്ടി എന്ന നിലയിൽ എനിക്ക് എന്റെ സഹോദരിമാരോട് പറയാനുള്ളത് ഇവറ്റകളെ നേരിടാനുള്ള സാമഗ്രികളുമായി പുറത്തിറങ്ങുക... നിയമങ്ങളുടെ സംരക്ഷണം നമുക്ക് ലഭിക്കുമെന്ന് തോന്നുന്നില്ല👎 അവിടെയും കുഞ്ഞു മക്കൾ എന്ത് ചെയ്യാനാ 😟
@unnikannan15367
@unnikannan15367 Жыл бұрын
ഇവിടത്തുകാർ അവർക്ക് തൊഴിലും താമസ സൗകര്യവും കൊടുക്കാതിരിക്കുക നമ്മുടെ ദൗർബല്യം കൊണ്ടാണ് ഇവിടെ ഇത്രയുമധികം തൊഴിലാളികൾ വന്നു ചേരുന്നത്. ഇവിടത്തെ ജോലികൾ പരമാവധി നമ്മൾ തന്നെ ചെയ്യണം അങ്ങനെയേ ഇവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിയൂ
@_________KING_________________
@_________KING_________________ Жыл бұрын
ഇതാണല്ലോ ഇപ്പോളത്തെ അവസ്ഥ ജോലിക്ക് അല്ല അധികം കേരളത്തിൽ വരുന്നത്. കേരളത്തിൽ ഒരു നാട് അന്യ സംസ്ഥാനത്തിൽ നിന്നുള്ളവരെ ഭയക്കുന്നു എന്ന് പറയുന്നു. ദിവസവും ഇങ്ങനെ ഉള്ള ഇവന്മാർ ചെയുന്ന അതിക്രമങ്ങൾ കുറ്റങ്ങൾ കൂടി വരുന്നു. കേരളത്തിൽ തോന്നിയ പോലെ എന്ത്‌ കുറ്റവും ചെയ്യാം എന്ന് ഒരു ധാരണ മനസ്സിൽ വെച്ചാണ് ഇവന്മാർ ഒക്കെ ഇങ്ങോട്ട് വരുന്നത്. പലപ്പോഴും പ്രാധാന്യം ഇല്ലാത്ത കാര്യങ്ങളിൽ ഗൗനം കൊടുക്കുന്നതിനു പകരം ഇങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചു അതിന്റെതായ എതിർ നടപടി എടുക്കാൻ കഴിയണം. അതില്ലാത്തത് കഴിവില്ലായ്മ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കൽ.
@JathinBharath
@JathinBharath Жыл бұрын
ഇതരമൊ അഥിതി എന്ന് പറയടാ
@mujeebph6182
@mujeebph6182 Жыл бұрын
ഇവരെ എത്രയും പെട്ടെന്ന് നാട് കടത്തണം
@baburaj592
@baburaj592 Жыл бұрын
ക്ഷമ കൊടുക്കട്ടെ 🙏
@JishadMajeed
@JishadMajeed Жыл бұрын
Arkk
@hajaraponnu9145
@hajaraponnu9145 Жыл бұрын
അതിനനുസരിച്ച ശിക്ഷ കൊടുക്കാഞ്ഞിട്ടല്ലെ ആ വർത്തിക്കുന്നത്
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
ചാനലുകാരെ നിങ്ങൾക്കും നമ്മുടെ കേരളം സംരക്ഷിക്കാൻ അവകാശമുണ്ട് അവന്മാരെ അവിടെ ഒഴിവാക്കാൻ വല്ല മാർഗം ഉണ്ടെങ്കിൽ അതും ചെയ്യുക മൊത്തം എണ്ണത്തിന് നാടുകടത്തുക
@alna6838
@alna6838 Жыл бұрын
Nte nattil anu njn police ayale pidikknna time avde undarnnnu
@midhuneclare2
@midhuneclare2 Жыл бұрын
വിദേശ രാജ്യങ്ങളിലുള്ള ശിക്ഷ കൊടുക്കണം ഇ കുട്ടി രക്ഷപ്പെട്ടതല്ലേ ആലുവയിലുള്ളതുപോലെ കൊന്നിരുന്നെങ്കിലോ ശിക്ഷ ഇവനും അതുപോലെ തന്നെ കൊടുക്കണം
@arunpkl7478
@arunpkl7478 Жыл бұрын
കേരളത്തിലെ സുഖവാസകേന്ദ്രം ജയിൽ ആണെന്ന് ഇവറ്റകളും മനസിലാക്കിയിരിക്കുന്നു...
@aakash17267
@aakash17267 Жыл бұрын
ഈ അമ്മയെന്തിന് കുട്ടിയെ ഇവന്റെ കൂടെ വിട്ടു... സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് 🙏🙏
@ANDHUVAN-qc6vh
@ANDHUVAN-qc6vh Жыл бұрын
Ne. Inthikaranuku. Ne. Jholi. Tharuna. Alaum
@sabisdreams3670
@sabisdreams3670 Жыл бұрын
ഒരു പീഡനത്തിന്റെ ചർച്ച തീരും മുന്നേ ലവലേശം ഭയമില്ലാതെ അടുത്തവൻ പീഡിപ്പിക്കാൻ ധൈര്യം കാട്ടണമെങ്കിൽ ഈ നിയമം അവർക്കെത്രത്തോളം നിസ്സാരമായിരിക്കും..
@jubileeprema1168
@jubileeprema1168 Жыл бұрын
ഈ കുട്ടികൾ ക്കൊന്നും അമ്മയില്ലേഇത്രയും കേട്ടിട്ടും അമ്മ മാർക്ക് കുട്ടികളെ നോക്കാൻ സമയം ഇല്ലേ ഇതൊക്ക വളരെ കഷ്ടം തന്നെ യാണ് ഒന്ന് ചുട് അറിയിട്ട് ഇല്ല അതിനു മുൻപ് മറ്റൊന്ന്
@odin3221
@odin3221 Жыл бұрын
Njan oru karyam parayatte. Nammal malayalikal swanthamayi oru party venam. Congress neyum CPIm neyum BJP yeyum nanban nikkaruth. Tamilnadu andhra maharashtra okke nokku. Avark swanthamayi oru avarude voice nu vendi ulla party und . Nammal malayalikalkum kerala nadinte samskaravum mattum nilanirthi namukku vendi samsarikkan thayyar aaya oru partiye uyarthi konduvaranam. Nammal eppozhum utharendyayil ninnu varunna patry kale nambi jeevikkaruth.
@mymoonart4923
@mymoonart4923 Жыл бұрын
കേരളത്തിലുള്ള പച്ച പാവങ്ങളുടെ വീട് ഇല്ലാതെ വീടിൻറെ ആധാരം വെച്ചിട്ട് ആധാരം പണയം വെച്ച് ചെക്ക് ചെയ്തിട്ട് ആയിരക്കണക്കിന് ജനങ്ങൾ ഇന്ന് കേരളത്തിലെ വീടും സ്ഥലവും കഷ്ടപ്പെടുന്നുണ്ട് ഏതെങ്കിലും അതിഥി തൊഴിലാളികൾ വന്നിട്ട് പ്രാർത്ഥന അവർക്ക് എന്തെങ്കിലും നഷ്ടം തന്നെ വീട് വെച്ചു എന്നൊക്കെ പറയാതെ ഒരു സത്യമാണ് ജനങ്ങൾ താഴെ ഓടിച്ചിരുന്നത് ഇവർക്ക് ഒരു വീടു വെച്ചു കൊടുക്കാം ഞാൻ പിന്നെ സ്ഥിരമായിട്ട് ഇനിയും ഇന്ത്യ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് പാർപ്പിച്ച അതിനൊരു പരിഹാരം നൽകുന്നു ആര് ചെയ്താലും ചെയ്യുന്നത് മുഴുവൻ അത് തെറ്റാണ് അതാണ് കേരളം മുങ്ങിത്താഴ്ന്നു പറഞ്ഞത് കാണുന്ന ആർക്കും ചരിത്രത്തിലില്ലാത്ത എല്ലാ കാര്യങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എല്ലാവരും പറയാൻ പറ്റില്ല നാളെ കുറച്ച് ആൾക്കാർ ഉണ്ടല്ലോ വീടുവച്ചു കൊടുക്കാൻ ഒരാളെ പിന്നെ സംരക്ഷിക്കാൻ ഒരു കൂട്ടര് തെറ്റ് ചെയ്തവരെ കുറിച്ചാണ് തൂക്കിലേറ്റാൻ നോക്കില്ല ഊർജ സംരക്ഷണം കൊടുക്കാൻ കുടുംബത്തിനും കൂട്ടുകാരൊക്കെ
@al_hidaya1699
@al_hidaya1699 Жыл бұрын
ഇത്തരത്തിലുള്ള ആളുകളുടെ സാധനം ഛേദിച്ചു കളയണം ഓഅത് മാനസിക രൊഗിയായിരികാം
@rajannair1376
@rajannair1376 Жыл бұрын
അതിഥി തൊഴിലാളി എന്നു പറഞ്ഞു തലയിൽ വെച്ചു പുജിച്ചോളു😂😂
@GOLDENSUNRISE-369
@GOLDENSUNRISE-369 Жыл бұрын
ആരൊക്കെയാണ് ഈ നാട്ടിലേക്കു വരുന്നതും, പോകുന്നതും. കൊടും കുറ്റവാളികൾക്ക് സർവ്വ സ്വാതന്ത്ര്യത്തോടെ വിഹരിക്കാനുള്ള സ്ഥലമായി കേരളം മറികഴിഞ്ഞു. ഭരണകൂടം നിർബന്ധമായും അന്യ സംസ്ഥാനക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കണം. അവരിൽ കൊടും ക്രിമനലുകൾ ഉണ്ടോ എന്ന് സമയ ബന്ധിതമായി പരിശോധിക്കണം. അതിനായി കേരളത്തിലെ എല്ലാ ജില്ലകളിലും പോർട്ടലുകൾ തുറക്കണം.
@Klm531
@Klm531 Жыл бұрын
പോലീസിനെ ഏൽപ്പിക്കണേനുമുന്നേ കൈകാര്യം ചെയ്യാമേലായിരുന്നോ
@jencygeorge2571
@jencygeorge2571 Жыл бұрын
Let the responsible authorities come with severe action.
@mollyjoseph7752
@mollyjoseph7752 Жыл бұрын
എല്ലാത്തിനെയും എത്രയും വേഗം അതാതു നാട്ടിലേക്കു തിരിച്ചയക്കുക. 😬😬😬
@kalamvettoor5868
@kalamvettoor5868 Жыл бұрын
ഇന്ന് ഇതുംകൂടി കേൾക്കുമ്പോൾ നമ്മുടെ ബഹുമാന്യരായ ..ലെ അതിഥി തൊഴിലാളികളെക്കുറിച്ച് പറയാൻ എന്റ വായിൽ നല്ലവാക്കുകളൊന്നും വരുന്നില്ല.അതിനാൽ ബഹുമാന്യ അതിഥികളെ കുറിച്ച് ഒന്നും പറയുന്നില്ല.
@LekhaK-yg3lm
@LekhaK-yg3lm Жыл бұрын
ഇങ്ങനത്തെ കുറ്റകൃത്യം ചെയ്യുന്നവരെഅപ്പോഴേ തൂക്കിക്കൊല്ലുക അപ്പോൾ എല്ലാം ശരിയാവും
@2825arc
@2825arc Жыл бұрын
ഒരു പേടിയും ഇല്ല...ഓരോ സംഭവവും കഴിയുംതോറും ധൈര്യം വരികാണോ ഇവന്മാർക്ക്...
@uniqueurl
@uniqueurl Жыл бұрын
കേരളം സ്ത്രീ സൗഹൃദം മാത്രമല്ല കുഞ്ഞുങ്ങൾക്കും ഇവിടെ ബല്ലാത്ത ജാതി കരുതൽ ആണ്.
@valsalav7835
@valsalav7835 Жыл бұрын
അതിഥികളെ സംരക്ഷണം. മലയാളി പണി എടുത്താൽ കൂലി കൂടുതൽ. ഇവർക്കു കൂലി കുറച്ചു കൊടുത്താൽ മതി. കാരണം ഇവർ ഇങ്ങനെ ഓരോ കാര്യം ചെയുന്നു. സർക്കാരിനും ഇവരെ കൊണ്ട് പണിപ്പിക്കുന്ന മുതലിമാർക്കും ഇവരെ ഇവിടെ നിന്ന് കളയാൻ പറ്റില്ല
@AthuAthira
@AthuAthira Жыл бұрын
ദയവു ചെയ്തു ഒരു പ്രതിയെ എങ്കിലും ഒന്ന് നാട്ടുകാരുടേം വീട്ടുകാരുടെ മുന്നിൽ വെച്ച് കൊല്ലുമോ......
@ramshari8472
@ramshari8472 Жыл бұрын
Keralam No1
@Jithinmidhun
@Jithinmidhun Жыл бұрын
News ൽ വരാത്തത് എത്ര case കൾ ഉണ്ടാവും
@rajeshkanukkunnil397
@rajeshkanukkunnil397 Жыл бұрын
ഇപ്പോൾ ഒരാൾക്കും പ്രശ്നം ഇല്ല കേരളത്തിൽ ആയതുകൊണ്ട്
@hami...hameed6698
@hami...hameed6698 Жыл бұрын
അതെന്താ.. അയാൾക്ക് പേരും. ഫോട്ടോയും ഒന്നും ഇല്ലാത്തത്.🤐
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
ഇവന്മാരെ എന്താ തമിഴ്നാട്ടിൽ പോയി ഈ മാതിരി പണി കാണിക്കാതെ അവിടുത്തെ സർക്കാര് ആണത്തമുള്ള സർക്കാരാണ് ഇവന്മാരെ നാട്ടിൽ നമ്മൾ മലയാളികൾ പോയി ചെയ്യാത്തത് എന്താ നമ്മൾ മലയാളികൾക്ക് ഒരു അഭിമാനം ഉണ്ടാകും നഷ്ടപ്പെടുത്തരുത്
@Sky_hp_24
@Sky_hp_24 Жыл бұрын
Kerala no.1
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
എന്താണ് നടക്കുന്നത് കേരളത്തിൽ ഇവറ്റങ്ങള ചവിട്ടി പുറത്താക്കണം ബാസ്റ്റഡ്‌സ് അതിഥി തൊഴിലാളി 😭😭😭😭😭😭😭😭
@varunsankar8529
@varunsankar8529 Жыл бұрын
Super india
@saranyaks5900
@saranyaks5900 Жыл бұрын
🤬🤬🤬🤬🤬🤬🤬🤬🤬✊
@ebinpattaparambil3786
@ebinpattaparambil3786 Жыл бұрын
എന്റെ പൊന്നു ചേട്ടാ... ഈ "ഒറ്റപെട്ട സംഭവം " എന്ന ഈ വാക്ക് നിങ്ങളുടെ ഡിക്ഷണറിയിൽ നിന്നും എടുത്തു കളയമോ.... Pls🙏🏻
@asyaminhavkminha6917
@asyaminhavkminha6917 Жыл бұрын
Niyamam athrakk nallathaanallo veendum thudaraathirikkan
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Жыл бұрын
പ്രതിയെ എത്രയും പെട്ടെന്ന് ഒരു മതത്തി ന്റെ വാലിൽ കെട്ടുക 😔
@sharun_I234
@sharun_I234 Жыл бұрын
എന്താണ് അയാളുടെ നെയിം എല്ലാവരും പറയുന്നു മുസ്ലിം ആണ് എന്ന് എല്ലാവർക്കും വന്നു കയറാൻ ഉള്ളത് അല്ലെ മുസ്ലിം മതം
@ajthajyn9601
@ajthajyn9601 Жыл бұрын
അത് അങ്ങിനെ യായ കാരണം അല്ലേ ഹിന്ദു നാമധാരികളാ യാലും ഇങ്ങിനെ തന്നെ
@idammehtnajn
@idammehtnajn Жыл бұрын
കഷ്ടം എല്ലാത്തിലും മതം കണ്ടെത്താൻ ഉള്ള തന്റെ ഒക്കെ മനസ്സ്
@nufinafla8094
@nufinafla8094 Жыл бұрын
@@sharun_I234 mahesh
@sibu8709
@sibu8709 Жыл бұрын
മനുഷ്യവകാശക്കാരും സർക്കാരിൽ വെടലകളും ന്യായാധിപന്മാരായ പുസ്തകപുഴുക്കളും മേശക്കു ചുറ്റുമിരുന്നു വെടല വർത്തമാനം നടത്തുന്ന ബുദ്ദിയും ഡിഗ്രിയും ഉണ്ടെന്ന വിഡ്ഢികളും ഈ വക കുറ്റവാളികളെ തലോടുന്ന രീതി നിർത്തരുത്.. പൊട്ടൻ നിയമം കൊണ്ടു സമൂഹത്തെ നാശമാക്കാൻ ഇനിയും ഇളിച്ചുകൊണ്ടിരിക്കു.. (എന്തുകൊണ്ട് കൊടും കുറ്റവാളികൾക്ക് തൂക്കുകയർ ഉറപ്പാക്കുന്നില്ല )
@prasadkk185
@prasadkk185 Жыл бұрын
ഇതാണ് ഇന്ത്യൻ സംസ്കാരം. ഇങ്ങനെ ആണ് ഇന്ത്യയിൽ. അല്ലാതെ കേരളത്തിൽ ഇരുന്നു ഇന്ത്യയെ മൊത്തത്തിൽ വിലയിരുത്തരുത്. ദൈവങ്ങൾക്ക് വേണ്ടി ജയ് വിളിക്കുക, ജീവിത കാലം മൊത്തം മറ്റു മതസ്ഥരെ ശത്രുകളായി കണ്ട് ജീവിക്കുക. അയാൾ രാജ്യങ്ങളെ ജീവിത കാലം മൊത്തം തെറിവിളിക്കുക, പരസ്പരം പാര വെക്കുക. ചതിക്കുക. ഇതിൽ കുടുതൽ ഒരു സംസ്കാരം ഇന്ത്യക്ക് ഇല്ല. നമ്മൾ മലയാളികളുടേത് മിസ്ര സംസ്കാരം ആണ്. അറബി, യൂറോബിയൻ സൗത്ത് ഇന്ത്യൻ സംസ്ക്കാരം ആണ്
@Nee-f1s
@Nee-f1s Жыл бұрын
എന്ത് ചെയ്യും 😢 ഒരു കാര്യംചെയ്യാം അന്യസംസ്ഥാനക്കാർ ഇവിടെ തുടരട്ടെ നമ്മുക്ക് നാട് വിടാം.
@zakihussain.k9892
@zakihussain.k9892 Жыл бұрын
ഇതും ഇതിന്റെ അപ്പുറം സംഭവിക്കും തെരുവ് നായകളും അതിഥി തൊഴിലാളികളും ഏറ്റവും കൂടുതൽ പെരുകുന്ന നാടല്ലേ കേരളം
@Mpmuhammad-pd8cr
@Mpmuhammad-pd8cr Жыл бұрын
ഇങ്ങിനെ ചെയ്യുന്നവരെ പിടിച് പരസ്യമായി പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട് നമ്മൾ ജയ് ലിൽ പോയാലും നമുക്ക് അഭിമാനിക്കാം
@beenaaugustin8679
@beenaaugustin8679 Жыл бұрын
Eni manaporvam chaithadu ayirum cash kitan venit?
@krileenk679
@krileenk679 Жыл бұрын
വീണ്ടും ഒരു ഒറ്റപ്പെട്ട സംഭവം...അല്ലേ സർക്കാരേ
@rechuichu6357
@rechuichu6357 Жыл бұрын
ഇങ്ങനെ അറിയാതെ പോയ എത്ര പീഡനം ഉണ്ടാവും
@athena9320
@athena9320 Жыл бұрын
😢
@SanifSanu
@SanifSanu Жыл бұрын
Coment idan vare thonnunnilla.enthu karyam 😢
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
😮 Nummade Athithi...
@abhiramiudayan1303
@abhiramiudayan1303 Жыл бұрын
Nammal endhu cheyyum. Namukk endhnkilum cheyyan kazhiyumenkil orumichu chernnu namukk pradhishedhikkkam. Ithendhanu. Naleyum appoo ithu undaakumayirikkumallle😢
@RaheshMitu-rq6lq
@RaheshMitu-rq6lq Жыл бұрын
ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ അവൻമാർ ഇവിടെ കുട്ടിച്ചോറാക്കും
@nandanav3520
@nandanav3520 Жыл бұрын
THIS IS A LOOP ‼️
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
അന്യസംസ്ഥാനക്കാർ എന്ത് ചെയ്യുന്നു എന്ന് നോക്കുക.
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
എന്താ അവൻ്റെ പേര് പറയാത്തത്
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
അതും കേരളത്തിൽ അല്ലേ സംഭവിച്ചത് കാരണം ഇതിന് കേരള സർക്കാർ തന്നെയാണ് ഇതിന് നടപടിയെടുക്കേണ്ടത് കൺസഷൻ കമ്പനി കാരുടെ പേരിൽ വേണം നടപടിയെടുക്കാൻ
@sreejaranjith2966
@sreejaranjith2966 Жыл бұрын
🔥🔥😡😡
@basheershiju1234
@basheershiju1234 Жыл бұрын
😭😭😭😭
@sadiksaleena-ln5en
@sadiksaleena-ln5en Жыл бұрын
മാനസിക രോഗിയാരിക്കും
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
നമ്മുടെ സർക്കാർ ഇവന്മാരെ ഒഴിവാക്കാത്ത ഇതിൽ ഒരു പങ്ക് സർക്കാരിനും ഉണ്ട് അല്ലെങ്കിൽ പിന്നെന്താ ഇവന്മാരെ ഇത്രയും വച്ച് കൊണ്ടിരിക്കുന്നത് കേരളത്തിൽ നിന്നും ഒഴിവാക്കുക
@Indian-q4f
@Indian-q4f Жыл бұрын
പേപ്പിടിച്ച ടീമിന് കേരളത്തിൽ ജോലികൊടുക്കരുത്
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН