Hi Kavi.. million subscribers ഉള്ളവരുടെയും ആയുർവേദ ഡോക്ടർസ് ന്റെയും പ്രശസ്ത ബ്യൂട്ടീഷ്യൻസ് ന്റെയും ഒക്കെ ഇൻഡിഗോ യൂസേജ് വീഡിയോ കണ്ടിട്ടും ഉണ്ട് follow ചെയ്തിട്ടുമുണ്ട്.. പക്ഷെ നല്ല റിസൾട്ട് കിട്ടിയത് ഇതിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ മാത്രമാണ്.. ചലഞ്ചിൽ ഈ വീഡിയോ മാത്രമേ ചെയ്തു നോക്കിയുള്ളൂ.... ആത്മാർത്ഥമായി ഈ ചാനൽ കൊണ്ട് പോകാനുള്ള അനുഗ്രഹം ഉണ്ടാവട്ടെ
@KavisLifestyleLab4 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു ഇതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട.. ഈ അനുഗ്രഹം മാത്രം മതി എനിക്ക് 🙏
@karthikshubha75364 жыл бұрын
Ji
@b4binolshaji7643 жыл бұрын
Tttttt
@vaishnava25293 жыл бұрын
Granny Granny 6
@vaishnava25293 жыл бұрын
@@b4binolshaji764 IpzheluIpzhelum about m about
@lishap.p88784 жыл бұрын
Best result ആണ്. ഞാൻ ചെയ്തു നോക്കി 15 വയസുമുതൽ മുടി നരയ്ക്കാൻ തുടങ്ങിയതാണ് ഇപ്പൊ 31. ഹെന്ന ചെയ്താണ് ഇത്രയും നാൾ പിടിച്ചുനിന്നത്. നീലഅമരി best result.... thanks... ♥️♥️♥️♥️
@shinymolc.karunan70604 жыл бұрын
മോളുടെ പ്രസന്റേഷൻ അതിഗംഭീരമായിരിക്കുന്നു.. ഒരു നല്ല അധ്യാപികയെ പോലെ എല്ലാ വശങ്ങളും പറഞ്ഞു തന്നു ഞങ്ങൾ വിദ്യാർത്ഥികളുടെ മനം കവരുന്നു.. കേട്ടിരിക്കാൻ നല്ല ഒരു സുഖം.. നീല അമരി തേച്ചിട്ട് മുടി വല്ലാതെ sticky & rough ആയി പോയിരുന്നു.. ഇപ്പോ മോള് പറഞ്ഞപോലെ ചെയ്തു നോക്കട്ടെ ട്ടോ.. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.. lockdown ആയത്കൊണ്ടാണ് ഇതു ശ്രദ്ധിക്കാൻ കഴിഞ്ഞത്..
@KavisLifestyleLab4 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ഒരുപാട് പ്രചോധനവും ഉള്ള വാക്കുകൾ... മുന്നോട്ടു പോകാൻ ഇതൊക്കെ മതി... thanku... നീല അമരി ഉപയോഗിക്കുമ്പോൾ മുടി rough ആകും അങ്ങനാണ്.. അത് കഴിഞ്ഞുള്ള കെയർ ആണ് മുടിയെ വീണ്ടും സോഫ്റ്റ് ആക്കുന്നത്... വീഡിയോ തുടർന്നും കണ്ട് സപ്പോർട്ട് ചെയ്യണേ... and once again thanku for ypur supporting words😍
@Nidhin576 ай бұрын
Ok@@KavisLifestyleLab
@soyapv50074 жыл бұрын
ഞാൻ ഇന്ന് 9ദിവസമായി സൂപ്പർ ആണ് ട്ടോ എനിക്ക് ഇഷ്ട്ടമായി ഈ ചലഞ്ച്
@achusiyad54284 жыл бұрын
നരച്ച മുടി karutho
@achusiyad54284 жыл бұрын
എങ്ങനെ ആണ് ചെയ്തത്
@nasimudheenhaseem4947 Жыл бұрын
25 yr Mutal naraykkuvaarunnu Tension okey kondaakum Ningada video orupaaaadu istaayiiiii .thank u so muchhhhh
@vanajathekkat51734 жыл бұрын
Thank you very much. I am only viewing your videos. I live abroad. I dont get any ingredients here. But hope to do the process once I am back in India, hopefully after a couple of months.
@KavisLifestyleLab4 жыл бұрын
Sure dear. Be in touch
@KANNAN_-_YT Жыл бұрын
ആധികാരികമായ വിവരങ്ങൾ പറഞ്ഞു തരുന്ന വീഡിയോ. ജീവിത ശൈലിയിലെ പുതു തലമുറയുടെ തെറ്റുകൾ തിരുത്തുന്നതിന് നൽകിയ വിവരണങ്ങൾക്കും കടപ്പാട്. ചിട്ടയും ക്ഷമയും ഇതിലും ആവശ്യമാണെന്ന് ഓർമിപ്പിക്കുന്നു. സ്വയം ചെയ്തു കാണിച്ചു തരുന്ന വീഡിയോ ഞാൻ ആദ്യമായിട്ടാണ് കണ്ടത്. നല്ല വിവരണം. വളരെ വളരെ നന്ദി.
@sheejadaniel51494 жыл бұрын
ഞാൻ use ചെയ്തു എന്റെ മുടി നല്ലതായി black ആയി ഇങ്ങനെ ഒരു നല്ല മാജിക് പറഞ്ഞു തന്നതിന് Thank u sister
@KavisLifestyleLab4 жыл бұрын
Thnku dear
@neethuthomas86434 жыл бұрын
Ethu ethra days idanam?
@irfanmuhammed79153 жыл бұрын
വളരെ ഉപകാരപ്രദം, ചേഛി, താങ്ക്യു
@rekhabhaskar71704 жыл бұрын
എനിക്ക് 48 വയസായി. 18 വയസു മുതൽ നരച്ചു തുടങ്ങി. 15 വർഷമായി ഹെയർ ഡൈ ഉപയോഗിക്കുന്നു... challenge സ്റ്റാർട്ട് ചെയ്തു. നല്ല വെത്യാസം ഉണ്ട്.. മുടിയുടെ ആരോഗ്യത്തിനും... thanks kavi🙏🥰
@KavisLifestyleLab4 жыл бұрын
വളരെ സന്തോഷം ഉണ്ട് 🙏
@santhwanamfans86663 жыл бұрын
നര pinneddd വരില്ലേ.
@ashabiju6495 Жыл бұрын
Neelayamari podi venamayirunnu
@annymercy50674 жыл бұрын
Great ...very useful this pack...I got good result...thank you kavi.
Njanum challenge follow cheyyunnundu keto... Othiri narachittundu.... Nalla difference undu eppol... Thank you so much 😍
@KavisLifestyleLab4 жыл бұрын
Thanku dear
@beenabeenas90534 жыл бұрын
എന്താ ചെയ്തത് ഞാൻ ഇപ്പോൾ ആണ് ഇത് കണ്ടത്
@fahidanizam70784 жыл бұрын
Innu undaki techitund nokatte, result parayan ok, thnx
@SuperMan-ec9ej4 жыл бұрын
Though we can't start ur challenge due to lock down we can see the result on ur silky hair...
@KavisLifestyleLab4 жыл бұрын
After lockdown start
@jessyrojan68853 жыл бұрын
Njan Kure video kandu pakshe ee video kandapolanu oru confident ayathu use cheyan. Thank u
@naijomd34074 жыл бұрын
Hi. I applied henna and followed it with indigo the next day as you said and washed it with water. Hair is very dry now. What next oiling or hair mask and when
@KavisLifestyleLab4 жыл бұрын
After 2 days
@naijomd34074 жыл бұрын
Oiled and washed today.Faceline hair roots already white.
@KavisLifestyleLab4 жыл бұрын
@@naijomd3407 yesterday applied today washed?? 🙄🙄
@naijomd34074 жыл бұрын
No.Applied henna on wednesday, indigo on thursday,oiled and washed on sunday
@mujeebbalkees61043 жыл бұрын
@@KavisLifestyleLab ഇൻഡിക്ക ബോർഡ് ഒറിജിനൽ എനിക്ക് കിട്ടുവാൻ നമ്പർ നോക്കി കിട്ടിയില്ല വാട്സ്ആപ്പ് നമ്പർ കണ്ടില്ല എന്താണ് ചെയ്യേണ്ടത്
@rajijoy88904 жыл бұрын
Very good result.. Hair fall reduced and looks very thick
@KavisLifestyleLab4 жыл бұрын
Thanku dear
@toptalent93114 жыл бұрын
It's really trust worthy. I tried and got perfect result. Thanks dear
Mudik thik kootan vendi anenkil haircare challenge anu nallath playlistil und narakkum koodi anel ith gunam cheyyum
@radhamanikc81503 жыл бұрын
Neea amari chirettakari use Explain
@jeslisburn4 жыл бұрын
Hi I only watched your video today , I was started to use the henna & indigo since last 4 months, my heir remains orange red, not black yet. Very disappointed. I was using henna like socked the henna with tea & lemon over night & next day applied indigo with some salt, applied every 3 weeks. Still remains red/ brown. I was thinking to put the black dye back, the red : brown colour won’t suit for me. I have lots of grey heir at the front. Await for your reply
@KavisLifestyleLab4 жыл бұрын
Follow this step of henna and indigo
@jeslisburn4 жыл бұрын
Hi Kavi..I am in UK, I won’t be able to do all the packs, and also I don’t have all the stuffs avilabile here, I have only henna powder & indigo with me.. which one will be best for me, I have been using indigo powder, but how often we need to use henna & indigo..
@jeslisburn4 жыл бұрын
Hi , also for to make henna I don’t have chembarathi or shikkakai...thanks for your reply
@KavisLifestyleLab4 жыл бұрын
Apply henna 15 days once and indigo eveey week dear.. dnt apply shampoo after henna and indigo
@deepavj95054 жыл бұрын
@@jeslisburn you will get those items through amazon. I use to buy them. Hope this will help
@saraththampanglobalnirmith22684 жыл бұрын
സത്യസന്ധമായി വിവരണം തരുന്നു So അതിനാൽ ഞാൻ subscribe ചെയ്യുന്നു, like ചെയ്യുന്നു &.. Keep it up
@sunithavishnu58733 жыл бұрын
neelayamari original powder ethu company anennu message cheyamo
@aswathisuresh82944 жыл бұрын
കൊള്ളാം പറഞ്ഞ ടിപ്പ് ഞാൻ ഉപയോഗിച്ചു സൂപ്പറായിട്ടുണ്ട് ❤️
@annamariyamsangeetha31742 жыл бұрын
Hai kavi njan puthiya subscriber anutto othiri helpful anutto e channel njan hus ne vendi eth cheythitt result parayatto
@ancyphilip10664 жыл бұрын
Kavi it worked well for me. I have a question for you. R we supposed to use indigo powder every week and henna twice a month? Thanks for all your efforts💕
@kripafoods16204 жыл бұрын
Good food and treetment natuaropaythi alle
@manjur21734 жыл бұрын
Super മുടി നന്നായി കറുത്തു മുടി കൊഴിയുന്നത് കുറഞ്ഞു അവതരണം വളരെ നന്നായിട്ടുണ്ട്.
@KavisLifestyleLab4 жыл бұрын
Thnku
@mohammedsaheer29914 жыл бұрын
Edu nirthiyal mudi veendum narakkumo?
@santhwanamfans86663 жыл бұрын
@@mohammedsaheer2991 അതാ എനിക്കും സംശയം... പല channel's ilum chothichu. ആരും reply tharunilla
@jibi3848 Жыл бұрын
@@santhwanamfans8666നരക്കും
@DANGER-hu1mv4 жыл бұрын
താങ്ക്സ് chechi. ഒരു ദിവസം ചെയ്താൽ മതിയോ
@AppuAppu-zj4lb4 жыл бұрын
Chechii iam just 16 yrs ayitte ullu grey hair orupadu Ind...enikk ith use cheyamo....side effects nthelum indakumo
@koinoniadialysis64612 жыл бұрын
Chechi pack ittu ethra day kazhinju oil apply cheyyam. After pack hair care nte vedio cheyyo
@itsme23314 жыл бұрын
നിങ്ങളുടെ സംസാരം വളരെ ഇഷ്ടം ആണ് ഇന്ന് മുതൽ ഞാൻ തുടങി athayam ഹെന്നയിടത്തു പിന്നെ നീലഅമരി ithth
@KavisLifestyleLab4 жыл бұрын
Oook dear
@jiju25514 жыл бұрын
Hi chechi, I am seeing your channel video first time, താങ്ക്സ്, വളരെ നല്ല വീഡിയോ 😍
@shiny.a.pshinyvinod98024 жыл бұрын
ഇഷ്ട്ടപെട്ടു... ഇന്ന് മുതൽ ചെയ്യട്ടെ... പക്ഷെ കുട്ടികളുടെ മുടി വല്ലാതെകൊഴിയുന്നു. എന്തൊക്കെയോ ചെയ്തു. ഒരു ഫലവും കിട്ടിയില്ല 😭😭
@vishnuvalayangad88674 жыл бұрын
ഒരു കാര്യം ചെയ്യൂ. ചെറിയ ഉള്ളിയുടെ നീര് പിഴിഞ്ഞ് നന്നായിട്ട് എടുക്കുക എന്നിട്ട് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക എന്നിട്ട് തലയിൽ ഒരു 15 മിനിറ്റ് നേരം തേച്ചുപിടിപ്പിക്കുക എന്നിട്ട് അത് കഴുകി കളയുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മുടി നന്നായി വളരുകയും കൊഴിയുന്നത് തടയുകയും ചെയ്യാം
Panikurkayum neelamariyum cherthi arachathukondavum. Result kitanjathu. Ano.
@RajaniKS-q2p Жыл бұрын
താരൻ പോകാൻ ഒരു tip paranu tharumo
@veenas68424 жыл бұрын
Chechi indigo powder dye pole thanne aano upayogich thodangya veendum veendum use cheythondirikkendi varo pinne upayogichillengi grey hair kooduthalaavo 🤔
@jayareghu20974 жыл бұрын
Hennayum indicopowder koodi orumichu chaithu koode
@lintakm4 жыл бұрын
Hi Kavi..This worked well for me. I am surprised with the new hair colour result
@KavisLifestyleLab4 жыл бұрын
Good dear.. pls keep maintain that
@naishavinod38964 жыл бұрын
Hai chechi njan first time aanu our video ku comment cheiyunne l am from kollam ante mudi munbhagam matram nallathupole narachittundu so l must try this solution
@KavisLifestyleLab4 жыл бұрын
Pls avoid soap on face bcs athum front hair narakkan karanamanennu parayunnubchemical adangiya soaps.
@sathirajagopal93864 жыл бұрын
Kavi...you are the first example for our hair challenges...everyone can see you....nammude first haircare..3 months munpe ayirunnu....annu thoth ulla hair change....amazing....dear all ..please go through those videos...Personal. .Njanum follow cheythi...Bay Ankara change any unsayath. ...very healthy and long hair. ....Thank you Kavi for your effort........All the best
@KavisLifestyleLab4 жыл бұрын
Your supports make me do more... thanku dear
@nithyafernandez90634 жыл бұрын
@@KavisLifestyleLab neela amariyum indigo colurum onna o
@abhiramijayarajan4263 Жыл бұрын
😅😢😅uu 4:37 k va😅yea
@chinchus67112 жыл бұрын
Thank u ma'am... 🙏🙏❤️❤️ will try it.... 🙏
@prajinakanad41334 жыл бұрын
😌😌ഇത്ര നല്ല രീതിയിൽ പറഞ്ഞു തന്നാലും പിന്നെയും സംശയം വരും.., 🤭 🙂അതുകൊണ്ട് സംസാരിക്കുന്നത് കൂടി പോകുന്നുണ്ടോ എന്നു തോന്നണ്ട... 😍😍😍😍
@KavisLifestyleLab4 жыл бұрын
Thanku dear for support
@neenugracebaby53214 жыл бұрын
@@KavisLifestyleLab ⁰⁰
@rekhapm32193 жыл бұрын
Hi kavi good presentation
@prabinprakash36004 жыл бұрын
7:28
@naseebanasi28012 жыл бұрын
Gulfil Koduth vidaan pattoo fridgil store cheyyaan pattoo
@nifampm54864 жыл бұрын
Hai ഞാൻ ആദ്യം aayitaan ഈ ചാനെൽ കാണുന്നത്. എന്റെ ഹസ്ബന്റിന് 37 വയസ്സ് ഉണ്ട 30 വയസിനു മുൻപ് തന്നെ നേരം വന്നു ഇത് പോലെ ചെയ്താൽ മാറും എന്ന് വിശ്വസിക്കുന്നു. ഇതിന്റെ മുൻപ് വല്ലതും ചെയ്യണോ.. ആണ് vedeos ഒന്നും ഞാൻ kanditilla.
@KavisLifestyleLab4 жыл бұрын
kzbin.info/aero/PL2LBI3pVEQN_PJbVNThudQOux3eF8qfqI Welcome to our family dear❤️
@geethamohan3340 Жыл бұрын
Thank you Kavi🥰👍👍🤝
@dbgaming63434 жыл бұрын
Hi Kavi njan innu Henna ittu ithuvare cheythathinekkalum enikku othiri ishtamayi ithil paranja pole cheythappol...nale ini Indigo powder idanam....result nale parayaatto...😍
@KavisLifestyleLab4 жыл бұрын
Oook dear
@shanreels31364 жыл бұрын
Endayi
@rajathkumar.r4130 Жыл бұрын
Kavi chechi eth ippo thechalum mat olla normal hairsne effect chyyuvo like eth dye ayathukond eni normal hairsineyum effect chaythit pinneed eth use chaythilengil baaki mudi white aguvo?
@kenzo0323 жыл бұрын
നല്ല റിസൾട്ട് ഞാൻ ചെയ്തു
@anilass2754 жыл бұрын
First time ആണ് ഇത് ഉപയോഗിക്കുന്നത് അപ്പോള് ഹെന്ന ഉപയോഗിച്ചിട്ടെ നീലയമറി use ചെയ്യാൻ പാടുള്ളൂ.
Chechi.... njn ithu cheithu nokki,, nannayi nara maari... thank u,
@KavisLifestyleLab4 жыл бұрын
❤️
@nandhoottyyyy...11104 жыл бұрын
@@KavisLifestyleLab ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്,, കണ്ടപ്പോൾ തന്നെ ഇഷ്ടമായി. കാരണം വളരെ clear ആയിട്ടാണ് ഓരോ ടിപ്സും പറഞ്ഞു തരുന്നത്...എനിക്ക് നല്ലൊരു വിശ്വാസവും കൂടി തോന്നി,, അതുകൊണ്ട് പരീക്ഷിച്ചു നോക്കി, result കിട്ടി...
@abkindia2087 Жыл бұрын
Thanks kaviya
@jigin13 жыл бұрын
Mam eth use cheiyumbo grey hairs onn koodivannittano black hair aakolu??
@mihulraj34674 жыл бұрын
Chechi nellikka kazhikamo
@purejoyframes2079 Жыл бұрын
Will the colour spread to face after keeping for 2hrs
@suryamol32332 жыл бұрын
Kavi njan first viewer aanu straitu chaithu two days aaya mudiyil indigo apply cheyyamo please reply
@neethuchandru26224 жыл бұрын
By the grace of god have completed 1month...next month task started 😘
@fasnarasheedrasheed43523 жыл бұрын
മീശ നരക്കുന്നതിന് ഒരു tipnalko
@sheemaravi5953 жыл бұрын
Thank u so much ma'am for the videos. Its working very well.
@philominacj8313 жыл бұрын
Super👍
@kochuranigeorge9863 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ
@devimatha88644 жыл бұрын
Mam, 50yrs und. Cheriya narayund. Henna cheythitt annu thanneyano neela amari use cheyendath.ithu masathil ethra thavana cheyanam. Cheythu kazhinjal use cheyunna oil upayogikkamo. Pls reply.
@karthikac46074 жыл бұрын
Superb thank you so much 😍😍😍
@sheemaravi5953 жыл бұрын
Thank u Kavi..I got.very good result.
@coco20233 жыл бұрын
നീല അമരിയുടെ ഇല പച്ചക്കു അരച്ചിട്ടാൽ result കിട്ടുവോ
I had used blackcolour henna to cover some greyhair. As it s chemical , can i get better results from these ayurvedic treatments. I like to use this. Pls reply chechi
Red കളർ ഉള്ള താടിയിലും മീശയിലും ഇത് നേരിട്ട് apply ചെയ്യാമോ?
@mahalakshmir63493 жыл бұрын
Molu,njaan henna pack ittu,adutha divasam indigo pack ittu,athu iron pan il aanu mix cheythathu ,5 min vachu kazhinju thechu,mudi rough and sticky aayi,enthu cheyyanam mole ithu maaraan.
@naeefnaeef1512 жыл бұрын
Enna thechiyathin shesham cheyyaan patto?
@shyjushyju57243 жыл бұрын
Ente veettilund neelamari
@chithraashok38593 жыл бұрын
What is taila vellam?
@siljageorge91724 жыл бұрын
Yesterday pareekshichu. Good result. Thank you.
@chithraashok38593 жыл бұрын
How to prepare? What are the ingredients??? I m from Mysore
@soumyarajesh38434 жыл бұрын
ഇന്നലെ ഇട്ട പാക്ക് spr ayirunnu. മുടി നല്ല soft and silky aayi. എനിക്ക് വളരെ ഇഷ്ട്ട പെട്ടു 🥰🥰🥰. ബട്ട് ഇൻഡിഗോ പൗഡർ apply cheyda ദിവസം മുടി വല്ലാതെ ഡ്രൈ ആകുന്നു. 😔
@KavisLifestyleLab4 жыл бұрын
Indigo midiye dry akkum after one day cheruthayi oil thech koduthal mathi
@shinyajay15934 жыл бұрын
@@KavisLifestyleLab appol shampoo idamo
@ajianu76734 жыл бұрын
@@shinyajay1593 .
@aboobackerhanai766027 күн бұрын
കറ്റാർവാഴ ഇതിൻറെ കൂടെ ade ചെയ്യാൻ പറ്റുമോ
@kripafoods16204 жыл бұрын
Good food treetment natuaropaythi alle thanqu
@radhikasasidharan47753 жыл бұрын
Hi child what about the henna v soak henna n keep it overnight b than mix Indigo n apply is it correct as iam going to apply first time Will it become black pl reply