ഞാൻ VIP ഹെയർ കളർ ഷാമ്പൂ ഉപയോഗിച്ചപ്പോൾ എൻ്റെ മുഖവും തലയും അപ്പാടെ നിരുവന്ന് വീർത്തു 'ഭയങ്കര ചൊറിച്ചിലും ' ഇനി മേലാൽ ഞാനത് തൊടില്ല' പേക്കറ്റിൽ നാച്ചുറൽ അമോണിയ ഫ്രീ എന്നൊക്കെ ഉണ്ടായിരുന്നു
@arun.ak157829 күн бұрын
😃
@abdulmuthalibabdulmuthalib6464Ай бұрын
ammonia ppd and resorcinol ഇല്ലാത്ത പ്രോഡക്റ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത് എന്നിട്ടും അലെർജി വരുന്നു, എന്തുകൊണ്ടാണ് ?
@jessygeorge8232Ай бұрын
Black ഹെന്ന നല്ല അലർജിയാണ്.
@lolithvg62283 күн бұрын
Dr ഏതാണ് ഉപയോഗിക്കുന്നത്?
@SunilKumar-si3tlАй бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ❤❤👌👌👌👌👌👌🙏
@DrDivyaNairАй бұрын
🙏
@bindu3935Ай бұрын
Godrej allergy aanu
@jitheshsathyan60242 ай бұрын
Divyaa 👌👌👌👌 Jithesh Sathyan
@jitheshsathyan6024Ай бұрын
@@Vishnuuu-y4i Yes
@MrAnt5204Ай бұрын
ഡോക്ടർ അവസാനം പറഞ്ഞത് ഞാൻ സപ്പോർട്ട് ചെയ്യുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല കുറച്ചുകൂടി വെളുത്താലാണ് ചെയ്യാറ് ... Thank you Dr 🙋♂️🌹
@Wexyz-ze2tv2 ай бұрын
കുറച്ചു നല്ല കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക്സ് dr..
@DrDivyaNairАй бұрын
🙏🙏
@Annz-g2f2 ай бұрын
Dr paranjath pole better not to use any types of hair colour n hair dye's Thank u very much for giving a good suggestion
@DrDivyaNairАй бұрын
❤️🙏
@SP-ql9xzАй бұрын
Any Gud brand hair dyes or colorings can you suggest plz doc Thx ❤
@DrDivyaNairАй бұрын
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ എങ്ങനെ സെലക്ട് ചെയ്യണം എന്ന്
@SP-ql9xzАй бұрын
Adhu ariyam doc through also other channels.. But nobody says Gud brands.. Ok thx…
@princyfrancis4567Ай бұрын
If you go through the vlogger Dr.Sajid Kadakkal ; one vlg is about good brands of hair dye.
@SP-ql9xzАй бұрын
@@princyfrancis4567 Thanks sis
@abhiramivijayan-p3k2 ай бұрын
Can u suggest 2 or 3 hair dye plz
@DrDivyaNairАй бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ എങ്ങനെ തിരഞ്ഞെടുക്കണം എന്ന്
@Ravikumarb-f8rАй бұрын
Monthly one time..kuzhappamundo...
@Beenaasok-zn6puАй бұрын
താങ്ക് യൂ ഡോക്ടർ ♥️♥️
@APM68.Ай бұрын
Doctor ഏത് Dye ആണ് ഉപയൊഗിക്കുന്നത്...?
@boneythomas86792 ай бұрын
Divya Mom ❤️👍. Adipoli
@DrDivyaNairАй бұрын
🙏🙏
@KunheeduCk-j5m2 ай бұрын
Thanks Dr❤
@DrDivyaNairАй бұрын
Welcome 😊
@AnilKumar-hc9dd15 күн бұрын
നല്ല ചിരി 😁
@tssruthy4806Ай бұрын
Open porse maran enthokke cheyyanam ennoru video cheyyamo pls
@DrDivyaNairАй бұрын
Video ഇട്ടിട്ടുണ്ട്. Treatment ഉണ്ട്
@renjinikr7906Ай бұрын
Vasmol nallath anu
@jayathavanjj121Ай бұрын
എനിക്ക് ചൊറിച്ചിൽ ഉണ്ടായിരുന്നു ഫികർ നന്നാവാൻ വേണ്ടി പിന്നെയും പിന്നെയും തേച്ചു ഇപോൽ കണ്ണിൻ്റെ അവിടെ മുതൽ കറുത്തു ഇനി എന്ത് ചെയ്യും ഡോക്റ്റ് റെ കാണിച്ചു കുറഞ്ഞ മാറ്റും മാത്രമേയൊള്ളു ഇനി എന്ത് ഉപയോഗിച്ച് കറുപ്പിക്കും ഒന്ന് പറഞ്ഞ് തരുമോ
@mollysabraham835Ай бұрын
Mam Garnier black nallathano..
@roslinreji6099Ай бұрын
Njan mailanji arachidum. Engottelum povan neramtrue ton vachukurachu karupikkum
@ramachandrankandan8909Ай бұрын
Apple 🍏. Hair dye. Super No alrge
@jacobjacob6334Ай бұрын
Apple hair dye?
@Mini_MathewАй бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും.... P P D ഇല്ലാത്തതാണോ
@SandhraSathian-p2t2 ай бұрын
Oily skin pattiya sunscreen eathaan docteer
@SandhraSathian-p2t2 ай бұрын
Pimples ind doctere kanichu Glyco 6% acid cream Benzoyl peroxide gel 5% Alograce cream Enniva upayogikkunnd
@DrDivyaNairАй бұрын
Gel type or water based
@minip1699Ай бұрын
Ela arach thekkumbozhum sideaffect undu doctor
@AnilKumarPK-r6m2 ай бұрын
❤ ഗുഡ് വീഡിയോ...❤
@DrDivyaNairАй бұрын
🙏
@devadaskg6695Ай бұрын
You are my first selection
@MeenuSubhash-x2k2 ай бұрын
Age 27 avidem evidem ayi 5,6 mudi narakkunnu ith normal ano treatement edukkanamo plz replay mam.
@DrDivyaNairАй бұрын
Normal ആണ്. ഇത് കൂടാതിരിക്കാൻ ട്രീറ്റ്മെന്റ് എടുക്കുന്നത് നല്ലതാണ്
@SunitaSunita-r3mАй бұрын
അത് നടക്കില്ലല്ലോ സിസ്റ്റർ നമ്മുടെ കടയിൽ വരുന്ന ആള് കളർ കൊണ്ടുവരാനാണ് ഞാൻ സജസ്റ്റ് ചെയ്യുന്നത് ഞാൻ കടയിൽ ആ കളർ വയ്ക്കാറില്ല ഒരു കളറും വയ്ക്കാറില്ല
എല്ലാ Dr മാരും കൂടെ പറഞ്ഞു പറഞ്ഞു ഇപ്പോൾ ഒന്നും ഉപയോഗിക്കാൻ പാടില്ലാതെ ആയി 😔😔😔
@VijayaLakshmi-se4wbАй бұрын
Mam എവിടെയാ consultation
@SreekalaS-xv3otАй бұрын
കവടിയാർ. Trivandrm
@DrDivyaNairАй бұрын
❤️❤️
@DrDivyaNairАй бұрын
8593056222
@simyjomon5378Ай бұрын
Thank you Dr
@rahulsr7214Ай бұрын
You are great 😊
@sujithsk25142 ай бұрын
❤❤❤
@roslinreji6099Ай бұрын
Neelayamari eniku face dull akunuu
@muneervaliyakattil1123Ай бұрын
neelamari Edane Nalladh
@Jannath-t9wАй бұрын
ഹായ് dr, എന്റെ മകൾ ക്ക് 8 വയസ് കഴിഞ്ഞു, ഞാൻ ഒരു വീഡിയോ യിൽ ക്കണ്ട പോലെ avanakkenna use ചെയ്തു നല്ല മുടിയുണ്ടായിരുന്ന മകൾക്ക് ഇങ്ങനെ ഉപയോഗിച്ച ശേഷം ഒരുപാട് കൊഴിഞ്ഞു പോകുന്നു 😭😭 ഉള്ളു കുറഞ്ഞു വരുന്നു 😭😭 ഞാൻ ആകെ വിഷമത്തിൽ ആണ് പോയ മുടി തിരിച്ചു വരുമോ ഞാൻ അവനെക്കെന്ന ഇനി ഉപയോഗിക്കില്ല ഒന്നും ഉപയോഗിച്ച് നോക്കരുതേ ആരും. Dr മുൻപ് വീഡിയോ യിൽ പറഞ്ഞ പോലേ ചെറുതിലെ ഉപയിക്കുന്ന എണ്ണയിൽ തന്നെ തുടരണം എന്ന് അത് ആണ് ശെരി 😭😭 dr പ്ലീസ് റിപ്ലൈ
@DrDivyaNairАй бұрын
അതുകൊണ്ട് തന്നെ ആണോ
@Jannath-t9wАй бұрын
@@DrDivyaNair ആയിരിക്കും എന്നാലും പോയ മുടി തിരിച്ചു വരുമോ 🥹
@DrDivyaNairАй бұрын
@@Jannath-t9w detailed case നോക്കണം. നേരിട്ട് വരൂ
@elizabethgeorge2089Ай бұрын
കൊച്ചുകുട്ടികളുടെ തലയിലെ പേൻ പോകാൻഎന്തു ചെയ്യണം
@JyothishMS-d7m8 күн бұрын
Clinic all clear shampoo ബെറ്റർ ആണ്
@satheeshkumarsatheeshkumar9590Ай бұрын
👍👍👍👍👍
@regikurian945Ай бұрын
ഞാൻ ഹെന്നയും നീലയമരിയും ആണ് തലയിൽ തോക്കുന്നത്. എൻ്റെ മുഖവും ശരീരവും കറുത്തു വരുന്നു. chemical die എനിക്ക് അലർജിയാണ്. മുഖത്ത് ഞാൻ Sun creamതേക്കുന്നുണ്ട് പക്ഷെ Suncream മാറി മാറി നോക്കിയിട്ടും കറക്കുന്നു. എന്താ ചെയ്യണ്ടത് ഡോക്ടർ
@DrDivyaNairАй бұрын
നേരിട്ട് വരൂ
@regikurian945Ай бұрын
Njan Kozhikode thusaragiri anu enikku ethryum dooram varan @@DrDivyaNair
@joslinsomi2600Ай бұрын
Neelayamari ചിലർക്ക് അലർജി ഉണ്ട്
@joslinsomi2600Ай бұрын
Neelayamari ചിലർക്ക് അലർജി അണ്@@regikurian945
@alifshajiАй бұрын
നീല മരി കുറച്ച് താൾ തേച്ചാൽ . മുഖം കറുത്ത് വരും
@abdulrahmanar4160Ай бұрын
കുറച്ചു കാലമായി haire dye ഉപയോഗിക്കുന്നു തൊണ്ടയിലും മറ്റും ഭയങ്കര ചൊറിച്ചിലാണ് കണ്ണിന്റെ പിരികം എന്താണ് ചെയ്യേണ്ടത്
@captainenglishinternationa7295Ай бұрын
പുരികത്തിൽ dye ഉപയോഗിക്കരുത് എന്ന് എല്ലാ പാക്കറ്റ് ലും പ്രിന്റ് ചെയ്തിട്ടുണ്ട്.
@dencydency811714 күн бұрын
പുരികത്തിൽ കണ്മഷി തേക്കുക
@anithasugathan8710Ай бұрын
Madam നിലമാരി ഇട്ടപ്പോൾ അങ്ങനെ ഉണ്ടായിരുന്നു
@danishtt5595Ай бұрын
നീലാംബറിക് ഉണ്ട്, അനുഭവം ഉണ്ട്.
@SanthoshSanthosh-fi8tsАй бұрын
👍👍❤
@ashajohn3179Ай бұрын
അലർജി ഉള്ളവർക്ക് ബെസ്റ്റ് അണ് cuti colour എന്ന ഹെയർ colour. വില അൽപ്പം കൂടുതൽ അണ്. എന്നാലും ബെസ്റ്റ് അണ്
@sar-x4lАй бұрын
Ppd free ano
@lailachacko1082Ай бұрын
ഇത് എവിടെയാ കിട്ടുന്നെ. ഒന്നും. പറയാമോ പ്ലീസ്
@elizabethgeorge7802Ай бұрын
Amazonil കിട്ടും
@joycethomas734Ай бұрын
Enik allergy aayi
@ashajohn3179Ай бұрын
Ethu enikku dr.priscribe cheyyethu thannatha no ammonia, no PPD amazon il kittum,pinne വല്യ medical shoplum kittum
@VinuNv-c1mАй бұрын
❤❤❤❤❤❤❤❤❤❤❤❤
@mathewjohn8126Ай бұрын
Indigo allae aettavum pure aayathu 😮😮!?
@NandaKumar-bz2bx2 ай бұрын
I ❤ u
@lakshmideevi9560Ай бұрын
എന്റെ മുടിയിൽ ഫ്രണ്ട് ഇൽ ആണ് കൂടുതൽ നര വരുന്നത്
@thankachanthomas89612 ай бұрын
പറഞ്ഞു പറഞ്ഞ് ഡോക്ടർ മുടി കാശുകൊടുത്ത് മേടിക്കണമല്ലോ
@haridasK-z3p2 ай бұрын
സിസോ കൊള്ളാമോ
@DrDivyaNairАй бұрын
അറിയില്ല
@sunigeorge3615Ай бұрын
കൊള്ളില്ല. മുഖം കറുക്കും. ഒരിക്കലും മാറില്ല
@AnilAnil-fk9ooАй бұрын
@@sunigeorge3615pine yetha nu nallathu.. Pls... Rpl
@AnilAnil-fk9ooАй бұрын
Pine yethannu nalathu. Pls... Rpl
@muthalavan1122Ай бұрын
@@AnilAnil-fk9ooഒന്നും ഇല്ല.. മനസ്സ് കൊണ്ട് ഉൾകൊള്ളുക 😄