നാലരമണിക്കൂറുള്ള ശസ്ത്രക്രിയ ചെയ്ത ശേഷം🙏

  Рет қаралды 139,819

Njangal Inganokkeya

Njangal Inganokkeya

Ай бұрын

#deepthiseethathode#njangalinganokkeya#villagelife#familyvlog#gavi#dayinmylife#

Пікірлер: 968
@user-fm2qd8ez1i
@user-fm2qd8ez1i Ай бұрын
ദീപ്തി ഒരു കാര്യം മനസ്സിലാക്കിയാൽ നല്ലത് നമ്മൾ കാണുന്ന പാവങ്ങൾ എല്ലാവരും പാവങ്ങൾ അല്ല
@rasilulu4295
@rasilulu4295 Ай бұрын
സത്യമാണ് 👌🏻👌🏻👌🏻 ചിലർ മുത്തേലെടുക്കും 👌🏻
@sarithak6760
@sarithak6760 Ай бұрын
സത്യം അത് പറഞാൽ നമ്മൾ കുറ്റക്കാർ ആവും ഉള്ളത് പറയുന്നത് ആർക്കും ഇഷ്ടമല്ല
@krishnapriya5641
@krishnapriya5641 Ай бұрын
Sheriya chilar muthlidukum
@krishnapriya5641
@krishnapriya5641 Ай бұрын
Pakshe aa katil kidakunna alkar avare nivrthikedu kondu kaioatunnatha athonnum oru pattikallalla
@gishathomas1284
@gishathomas1284 Ай бұрын
അതെ 👍
@sindunr204
@sindunr204 Ай бұрын
പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.അർഹരായവരെ മാത്രം സഹായിക്കണം❤❤❤
@user-yj7dl6vk3t
@user-yj7dl6vk3t Ай бұрын
ചുവര് ഉണ്ടങ്കിലെ ചിത്രം വരയ്ക്കാൻ പറ്റു ആരോഗ്യം നന്നായി sreddikkanam ❤🥰
@asmabit.t597
@asmabit.t597 Ай бұрын
ഈ സമയവും കടന്നു പോകും... പൂർവ്വതികം ശക്തിയോടെ തിരിച്ചു വരും... നിന്നെ സമൂഹം കാത്തിരിക്കുന്നു ❤❤
@ancyjose5864
@ancyjose5864 Ай бұрын
ഇത്രയും നമ ചെയ്യുന്ന ആളല്ലേ ദൈവം കാത്തു കൊള്ളും👍👍👍
@rathirajan3150
@rathirajan3150 Ай бұрын
ഒരുപാട് സംസാരിച്ചു ശരീരത്തിനും മനസ്സിനും സ്ട്രയിൻ ചെയ്യല്ലേ ദീപ്തി കുട്ടികൾ മേത്ത് കേറാതിരിക്കാൻ റൂം അടച്ചിട്ട് കിടക്കൂ,❤🙏
@prabeethacoracaravittil1756
@prabeethacoracaravittil1756 Ай бұрын
Room adachidunnathu health nu mosamaanu.body heat kooduthal ulla kuty aanallo?sredhichaal mathi
@gopugovind7558
@gopugovind7558 Ай бұрын
പ്രാർത്ഥനയോടെ 🙏🙏🙏🙏🙏ദീപ്‌തി, സങ്കടം വന്നു. എത്ര സഹിച്ചിച്ചിട്ടാണ് ഈ സഹായങ്ങൾ എല്ലാവർക്കും ചെയ്യുന്നത്. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ.
@SheejaAroor-qh4um
@SheejaAroor-qh4um Ай бұрын
ദീപ്തി ഇന്ന് നിന്നെ സ്വപ്നം കണ്ടാണ് ഉണർന്നത്. എന്തൊക്കെയോ സങ്കടകാഴ്ച സഹിക്കാൻ കഴിയുന്നില്ല ആലോചിച്ചിട്ട്. ചായ കുടിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത് കാണാൻ അതിയായ ആഗ്രഹം. ഞാൻ മലപ്പുറം ആണ് അവിടെ വരാൻ ഇപ്പൊ നിവർത്തിയും ഇല്ല. എന്നാലും എന്റെ മനസ്സും പ്രാർത്ഥനയും എപ്പോഴും നിന്റെ കൂടെ ഉണ്ടാകും ❤️🥰🥰🥰🥰🥰
@ShameeraliShameer-lm2qc
@ShameeraliShameer-lm2qc Ай бұрын
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്ന നല്ല മനസ്സിനുടമയാണ് ടീച്ചർ നിങ്ങൾക്ക് നല്ല തേ വരൂ
@sijoantony7500
@sijoantony7500 Ай бұрын
പെട്ടെന്ന് സുഖമാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അനിയൻ
@shyjikn9484
@shyjikn9484 Ай бұрын
ടീച്ചർ. പെട്ടന്ന് സുഖം പ്രാപിക്കട്ടെ,പ്രാർത്ഥിക്കാം.
@rasilulu4295
@rasilulu4295 Ай бұрын
​@@shyjikn9484🤲🏻🤲🏻🤲🏻🤲🏻
@kukku423
@kukku423 Ай бұрын
Chrchikku entha asugam 😢
@fathimathesnik6235
@fathimathesnik6235 Ай бұрын
എത്ര യും പെട്ടന്ന് പടച്ചോൻ ശിഫ നൽകട്ടെ
@keralaTNcouplevlog
@keralaTNcouplevlog Ай бұрын
Ameen 🤲
@princeofdreams6882
@princeofdreams6882 Ай бұрын
പിന്നെയും...ah .. ന്നര mone ഓർക്കാൻ ദാ വീണ്ടും ഒരു സാഹചര്യം,,നേരെത്തെ ഒരു വീഡിയോയിൽ ചവിട്ടിയതായി പറഞ്ഞു , അന്നെ ചങ്ക് തകർന്നതാണ്.കേട്ടപ്പോൾ.... എല്ലാം പെട്ടന്ന് ശെരി ആവട്ടെ ടീച്ചറുടെ നല്ല പ്രവർത്തികൾക്ക് ,സഹായങ്ങള് വരട്ടെ..വേഗം ഭേദം ആവട്ടെ...
@user-pn1no7le4f
@user-pn1no7le4f Ай бұрын
എന്നും പ്രാർത്ഥിക്കുന്നുണ്ട് ദീപ്തിക്ക് വേണ്ടി പെട്ടന്ന് സുഗമാകുവാൻവേണ്ടി ദൈവം അനുഗ്രഹിക്കട്ടെ
@sreevidyakn9074
@sreevidyakn9074 Ай бұрын
എത്രയും പെട്ടെന്ന് എല്ലാം നല്ല സുഖമാവട്ടെ ദീപ്തി . പ്രാർത്ഥനയോടെ ഒരു സഹോദരി ❤❤🙏🏻🙏🏻
@elsyreji6790
@elsyreji6790 Ай бұрын
ദീപ്തി റ്റീച്ചർ ദൈവം കൂടുതൽ സ്നേഹിക്കുന്നവർക്ക് ഒരു പാട് വേദനകൾ ഉണ്ടാവും അതെല്ലാം സഹിക്കാനുള്ള ശക്തിയും ദൈവം തരും പെട്ടന്ന് സുഖംപ്രാപിക്കട്ടെ ഒരുപാട് ഒരു പാട് സ്നേഹത്തോടെ ഗോഡ് ബ്ലസ് യൂ എന്ന് ഒരു സഹോദരി ചക്കര ഉമ്മ
@PrasannaKumari-kx6fi
@PrasannaKumari-kx6fi Ай бұрын
ദീപ്തി മോളെ പാത്രം അളന്നു അന്നം കൊടുക്കുക എത്ര കൊടുത്താലും തൃപ്തി വരാത്ത ജനങ്ങളാണ് അങ്ങനെ ഉള്ളവർക്ക് ഒന്നും സഹായിക്കാൻ പോകരുത് മക്കളെ കൂടുതൽ സംസാരിക്കേണ്ട മക്കളെ ശരീരം അനക്കണ്ടാ കിടക്കാൻ നോക്ക് മക്കളെ ദൈവം എത്രയും പെട്ടെന്ന് മക്കളെ സുഖമാണോ പ്രാർത്ഥിക്കാം കിടു വാവയ്ക്കും അച്ഛനും അമ്മയും എല്ലാ സുഖമാണോ കുവൈറ്റിൽ നിന്നും പ്രസന്നകുമാരി🥰🥰🥰🥰🥰💞💞💞💞💞😔😔😔😔😔
@user-zs4qh9er7t
@user-zs4qh9er7t Ай бұрын
പെട്ടന്ന്എല്ലാം സുഖമാകാൻ പ്രാർത്ഥിക്കുന്നു. ❤️❤️❤️
@sabithadeepu2649
@sabithadeepu2649 Ай бұрын
Shinam എല്ലാം പെട്ടന്ന് മാറി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Jackjazz-mo9rv
@Jackjazz-mo9rv Ай бұрын
ചേച്ചി കേട്ടപ്പോൾ സങ്കടം തോന്നി ഞാൻ പ്രാർത്ഥിക്കാം സുഖപ്പെടാൻ
@ramanirajendra5688
@ramanirajendra5688 Ай бұрын
Deepthy തളരുതേ ഇപ്പോഴും strong ആണ് നിങ്ങൾ ആയിരകണക്കിന് ആളുകളുടെ പ്രാർത്ഥന ഉണ്ട് ദൈവം കൂടെ ഉണ്ട് 🙏
@SudheerKumar-rl2rs
@SudheerKumar-rl2rs Ай бұрын
വീഡിയോയുടെ ആദ്യം കണ്ടപ്പോൾ പേടിച്ചുപോയി.എന്നാലും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏❤❤❤❤❤💯💯💯
@shibushibu2688
@shibushibu2688 Ай бұрын
എത്രെയും പെട്ടെന്ന് അസുഖം സുഖം പ്രവിക്കട്ടെ എല്ലാപേരെയും തൃപ്തി പെടുത്താൻ കഴിയില്ലല്ലോ എന്നാലും കുറച്ച് പേരുടെപ്രാർത്ഥന യെകിലും കിട്ടുമല്ലോ അതുമതി ഇനിയും മുന്നോട്ട് പോകുക ദൈയിവം നിങ്ങളെ കൈവിടില്ല 🤲🤲🤲👍
@rincythomas1381
@rincythomas1381 Ай бұрын
എത്രയും പെട്ടെന്ന് സുഖമായി ഓടിച്ചാടി നടക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤
@manjumanoj6561
@manjumanoj6561 Ай бұрын
മോളുവിന് പെട്ടന്ന് എല്ലാം റെഡിയാവട്ടെ 🥰🙏😍
@regani1804
@regani1804 Ай бұрын
ഈ രോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ, എല്ലാവർക്കും ഉപകാരപ്രദമാകും
@Lakshkish-je7px
@Lakshkish-je7px Ай бұрын
❤ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു❤
@shyamalareghu4618
@shyamalareghu4618 Ай бұрын
Mole വേഗം ok ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@Life_of_sreeraga
@Life_of_sreeraga Ай бұрын
ആ first seen കണ്ടിട്ട് കിളി പോയ്‌ എന്റെ ചേച്ചി 🥹എന്റെ അമ്മേടെ കൂടെ വർക്ക്‌ ചെയ്യുന്ന ആന്റിക്കും ഉണ്ട് 😢😢ചേച്ചിടെ കൂടെ ദൈവം ഉണ്ട് എല്ലാ കഷ്ടപ്പാട് വേഗം മാറട്ടെ നെഗറ്റീവ് ആരാന്നുവെച്ച ഇടട്ടെ അവസ്ഥകൾ മുതലാക്കുന്നവർ ഉണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല 😔ചേച്ചി 3 മാസം കറക്ട് ആയി റസ്റ്റ്‌ എടുക്ക് എന്നിട്ട് പിന്നേം അടിച്ചു പോളിക്ക്😍 അമ്മു ചേച്ചിയും ഒക്കെ നല്ല സപ്പോറ്റ്റ് അല്ലെ ഇതുപോലെ ഒരു family തന്നെ വല്യ ഭാഗ്യമാണ് 🥰എന്റെ വീട്ടിലും എല്ലാർക്കും ഓരോരോ അസുഖം ആണ് അമ്മുമ്മയ്ക്ക് belt ഒക്കെ ഇട്ടേക്കുവാ ഇന്നും vitamin ട്രിപ്പ്‌ ഇടാൻ പോണം 😔 love you so much god bless you🥰🥰❤️❤️
@salammalalu3967
@salammalalu3967 Ай бұрын
ദീപ്‌തി എത്രയും വേഗം സുഖം ആകട്ടെ ഗോഡ് ബ്ലെസ് യൂ
@JeenaRemesh
@JeenaRemesh 8 күн бұрын
Chechi Health nannyi sredhikku❤
@rashidahmed685
@rashidahmed685 Ай бұрын
Wishing you a speedy recovery and get well soon....
@hariharaniyer1818
@hariharaniyer1818 Ай бұрын
പെട്ടെന്ന് സുഖമാവട്ടേ ടീച്ചർക്ക് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു❤
@umadevimadhusudaran435
@umadevimadhusudaran435 Ай бұрын
പെട്ടന്ന് അസുഖം മാറി ഉഷാർ ആയി വരൂ മോളെ പ്രാർത്ഥന ഉണ്ട് എപ്പോളും 🙏🏻🙏🏻🙏🏻🙏🏻
@Avindkoduvally
@Avindkoduvally Ай бұрын
പെട്ടെന്ന് സുഖമാവട്ടെ ... മോളെ'' നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു അമ്മ..❤
@drisyaanil7292
@drisyaanil7292 Ай бұрын
നന്നായി rest edukku 🥰പ്രാർത്ഥനയിൽ കൂടെ ഉണ്ടാകും ❤️❤️❤️
@reejababu5146
@reejababu5146 Ай бұрын
ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട് ദീപ്തി, വേഗം സുഖംപ്രാപിക്കാൻ . ദൈവം കൈവിടില്ല.
@vaijayanthy581
@vaijayanthy581 Ай бұрын
ഇങ്ങനെ ഒരു സർജറി ചെയ്തിട്ട് മോളെ എല്ലാവരും കൂടി അടുത്ത് കൂടല്ലേ ഇൻഫെക്ഷൻ ആവണ്ട കുഞ്ഞേ സൂക്ഷിക്കു, വിസിറ്റേഴ്സ് ഒന്നും വേണ്ട, ശൂക്ഷിച്ചാൽ കൊള്ളാം, പെട്ടെന്ന് ശരിയാവട്ടെ, god bless you🙏🙏🙏🙏
@Lakshmilachu1768
@Lakshmilachu1768 Ай бұрын
എന്തു surgery ആണു? മനസ്സിലായില്ല., ഒന്നു പറയാമോ?
@radhikas.9110
@radhikas.9110 Ай бұрын
നല്ലതേ വരു ദീപ്തി ദൈവം രക്ഷിക്കും🙏🙏🙏🙏🙏 പ്രാർത്ഥനയിൽ ഓർക്കാം വേഗം ശരിയാവും പൂർവ്വാധികം ശക്തിയോട് വരട്ടെ🙏🙏🙏❤️❤️
@moluttyvlog9065
@moluttyvlog9065 Ай бұрын
Aarigiyam sredhikku mole ❤ pettenn shifayavatte🤲🤲
@mariammathomas2610
@mariammathomas2610 Ай бұрын
❤Get well soon with speedy recovery 🥰 Waiting to see u soon with beautiful videos take care ! U R bold and beautiful lady 💕
@user-ej9bx2lr9k
@user-ej9bx2lr9k Ай бұрын
സുഖത്തിനുവേണ്ടി പ്രാർത്ഥിയ്ക്കാം 🙏
@shijinakt5273
@shijinakt5273 Ай бұрын
വേഗം സുഖമാവട്ടെ ദീപ്തി❤❤❤❤പ്രാര്ത്ഥിക്കുന്നു
@pramodpk9109
@pramodpk9109 Ай бұрын
🙏പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@Baby-xq7rl
@Baby-xq7rl Ай бұрын
ഇങ്ങ്നെ സംസാരിക്കരുത് pls🙏🙏🙏 vegham സുഖമാവട്ടെ ❤️❤️❤️
@priyapradeep8057
@priyapradeep8057 Ай бұрын
എത്രയും പെട്ടെന്ന് സുഖം ആകാൻ ഞാൻ പ്രാർത്ഥിക്കാം.🙏❤
@AnilKumar-yp5vq
@AnilKumar-yp5vq Ай бұрын
വിളിച്ചു വരുന്നവർക്ക് ആർക്കും ഒരു സഹായം ചെയ്യരുത് നമ്മൾക്കറിയാവുന്ന നമ്മൾ നേരിൽ കണ്ട് ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ മാത്രം സഹായിക്കുക എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ഇറങ്ങൂ ജോലി ഒത്തിരി കിടക്കുവാ
@sudhasbabu8681
@sudhasbabu8681 Ай бұрын
Vegam sugham prapikkan prardhikkaam deepthy. Oru kuttikkulla bag& colour pencil, tiffin box, notebook njan vangi tharam deepthy.
@sobhadaniel5447
@sobhadaniel5447 Ай бұрын
Praying for ur health
@ansiya6660
@ansiya6660 Ай бұрын
ദീപ്തി ഇത്രയും വേഗം സുഖമാകട്ടെ.....
@user-we5cy1uy1d
@user-we5cy1uy1d Ай бұрын
ആരോഗ്യം സൂക്ഷിക്കുക, വേഗം സുഖമാവട്ടെ. പ്രാർത്ഥനയോടെ 🙏🏻
@Sathi-ii1ey
@Sathi-ii1ey 29 күн бұрын
ദീപ്തി - ദൈവം അനുഗ്രഹിയ്ക്കട്ടെ... അസുഖമെല്ലാം പെട്ടന്ന് ഭേദമാവട്ടെ
@shinibijo1654
@shinibijo1654 Ай бұрын
പെട്ടന്ന് സുഖമാവട്ടെ 🙏🙏🙏🙏🙏
@SanthoshKumar-es5og
@SanthoshKumar-es5og Ай бұрын
ദീപ്തി വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് അസുഖങ്ങൾ മാറും❤
@rethyv8207
@rethyv8207 Ай бұрын
Ethrayum pettannu sugamavatte Deepthi🙏 God bless you
@seemasurendran8897
@seemasurendran8897 Ай бұрын
എത്രയും വേഗം സുഖം മാവട്ടെ പ്രാർത്ഥിക്കാം
@Lakshmilachu1768
@Lakshmilachu1768 Ай бұрын
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം. അർഹിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. അല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും.
@sarayu2517
@sarayu2517 Ай бұрын
റെസ്റ്റൊക്കെ കഴിഞ്ഞ് പെട്ടന്ന് സുഖമായിട്ട് വായോ 👍😘🙏
@abeyabraham7062
@abeyabraham7062 Ай бұрын
ഒരു inverter കൂടി വാങ്ങു Deepthi. Get well soon. 🙏🙏🌹🌹
@sunilamohan6520
@sunilamohan6520 Ай бұрын
ദീപ്തി,.. എത്രയൂം പെട്ടെന്ന് സുഖമാവട്ടെ....infection varathe നോക്കണേ...❤
@athirajohn6436
@athirajohn6436 Ай бұрын
അയ്യോ എന്റെ ചേച്ചി ഉള്ള ജീവൻ പോയി ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ... എല്ലാം ശെരി ആകും ഞങ്ങള് പാർത്ഥിക്കുന്നുട് god bless you 😘😘😘😘😘♥️♥️♥️
@ajithasidharthan5799
@ajithasidharthan5799 Ай бұрын
Speedy recovery. God bless you 🙏
@snehabiju6975
@snehabiju6975 Ай бұрын
ദീപ്തി വേഗം സുഖമാകട്ടെ പ്രാർത്ഥിക്കാ
@Masvlog430
@Masvlog430 Ай бұрын
എളുപ്പം പൂർണ ആരോഗ്യ ത്തോടെ തിരിച്ചുവരണം ദുആ ചെയ്യാം
@anilkumarp8190
@anilkumarp8190 Ай бұрын
Deepthiye kanumpol oru positive energy thonnuva.daivam ennum koode kanaum .🎉🎉
@seemyeye4762
@seemyeye4762 Ай бұрын
Get well soon and god bless you
@ujwalakarun2150
@ujwalakarun2150 Ай бұрын
എത്രയും പെട്ടന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Atrayum vegam usharavatte prarthikkunnund molu
@mohandaska8630
@mohandaska8630 Ай бұрын
❤സീതപ്പെണ്ണ്.... ഇത്രയും വേദന സഹിച്ചായിരുന്നോ ഈ സേവനങ്ങളൊക്ക. നന്നായി റസ്റ്റ് എടുക്കണം. ശരീരം ആദ്യം നന്നായി നോക്കണം... എന്നിട്ട് മതി സേവനം.... കിടന്നു പോയാൽ എന്നും ആരെങ്കിലും ഉണ്ടാവുമോ... വേഗം സുഖം പ്രാപിക്കട്ടെ 🎉❤🎉❤🎉❤
@ThulasirajeshKumar
@ThulasirajeshKumar Ай бұрын
God bless you
@sunilababu5767
@sunilababu5767 Ай бұрын
വേഗം സുഖമാവട്ടെ godbless🥰🥰❤️❤️
@JJA63191
@JJA63191 Ай бұрын
Ethrayum pettennu bedham aaggatte prarthikunund Take care God is great Prayers will surely lead you to success
@ushanarayagopan3392
@ushanarayagopan3392 Ай бұрын
നന്നായി restചെയയണം ദീപ്തി
@varshavenu8961
@varshavenu8961 Ай бұрын
അയ്യോ ന്താ ചേച്ചി പറ്റിയെ😢😢😢ആരോഗ്യം നോക്കൂ ഞങ്ങൾക്ക് അതാണ് വേണ്ടത്🙏🙏🙏
@aswathyn.p2392
@aswathyn.p2392 Ай бұрын
പെട്ടെന്ന് സുഖമായി വരാൻ പ്രാർത്ഥിക്കുന്നു. ❤️❤️
@Tessathebeagle
@Tessathebeagle Ай бұрын
ടീച്ചറെ പെട്ടന്ന് സുഖാവട്ടെ പ്രാർത്ഥിക്കാം 🙏🙏ഒത്തിരി ഇഷ്ടം
@rejeenabeevikp6987
@rejeenabeevikp6987 Ай бұрын
എന്റെ മോളെ വീഡിയോ കാണാഞ്ഞപ്പോൾ ഭയങ്കര സങ്കടം ആയിരുന്നു എന്തായാലും മോൾ എന്ത് കാരണത്താൽ സർജറി ചെയ്തു എന്ന് പറയണേ ഒത്തിരി സ്ത്രീകൾ ക്ക് അത് പ്രയോജനം ആകും വേഗത്തിൽ കുട്ടിക്ക് സുഖം ആകാൻ പ്രാർത്ഥിക്കുന്നു എല്ലാം മാറി പഴയ ദീപ്തി കുട്ടി ആകാൻ ധാരാളം ആളുകൾ പ്രാർത്ഥിക്കുന്നുണ്ട് ലവ് യു ❤❤❤❤❤❤
@ManojThankappan-eq6pl
@ManojThankappan-eq6pl Ай бұрын
അതെ പറയണം
@sherlyjoice7071
@sherlyjoice7071 Ай бұрын
മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പുന്ന വരുടെ കൂടെദൈവം ഉണ്ട്❤
@ashwin5394
@ashwin5394 Ай бұрын
Ellupam sughamavan prarthekam mole God bless you💖💖💖❤❤❤😍😍😍
@luedev
@luedev Ай бұрын
Get well soon Deepti.... Happy aayi irikku ❤️
@aryaa6995
@aryaa6995 Ай бұрын
എല്ലാ വിഷമതകളും മാറി ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ദീപ്തി. Take rest ❤
@shabnasaleem6936
@shabnasaleem6936 Ай бұрын
മോള് മോളെ ശരീരം നല്ലോണം നോക്കണം മോൾക്ക് നല്ല മനസ്സാ എപ്പോഴും ദൈവം കൂടെയുണ്ട് മോള് ഇങ്ങോട്ട് പോരുന്നോ ഞാൻ നോക്കാം മോളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും ഇങ്ങോട്ട് വരോ അമ്മുവിന്റെ നാട്ടുകാരിയാ ഞാൻ 🙏🥰🥰
@ponnuchinnu1777
@ponnuchinnu1777 Ай бұрын
വേഗം സുഖമാകട്ടെ വേദന എല്ലാം മാറി സന്തോഷത്തോടെ ഉള്ള ആ സംസാരം കേൾക്കാൻ വെയ്റ്റിംഗ് അന്നേ 😘😘😘love uuu nathoons ❤️❤️
@ajaikhosh
@ajaikhosh Ай бұрын
എത്രേം പെട്ടന്ന് എല്ലാം ശരിയായ് കിടുവാവേനെ പോലെ ഓടിനടക്കട്ടെ😂😂 ഗോഡ് ബ്ലസ് യു🙏
@athiravinod9461
@athiravinod9461 Ай бұрын
Get well soon❤
@vipinp7614
@vipinp7614 Ай бұрын
Ellaaam pettannu sariyavatte....athmarthamayt prarthikkunnu❤
@sujimanickam45
@sujimanickam45 Ай бұрын
Innum seethathode vazhi kumily poyapo vazhiyil enganum Deepthi chechine kanuonnortha vannath. Vekam OK akatte prarthikam
@sabeethahamsa7015
@sabeethahamsa7015 Ай бұрын
നല്ലവർക്ക് റബ്ബിൻ്റെ പരീക്ഷണം ഉണ്ടാകും അതൊക്കെ പെട്ടെന്ന് പടച്ചവൻ മാറ്റി തരട്ടെ ആമീൻ
@sunithasaji1825
@sunithasaji1825 Ай бұрын
എ സി സ൪വ്വസദാരണമല്ലേ മോളൂ. അത് ഒരു അധിക ചിലവല്ല. അത് 26 27 ലെവലിൽ ഇട്ടിട്ട് ഫാൻ ചെറുതായി ഒണാക്കി വെച്ചാൽ റൂമ് എപ്പോഴും കൂൾ ആയിരിക്കു൦. കറൻ്റ് ബിൽ അധികമാവില്ല. പിന്നെ ആവശ്യത്തിനു അനാവശ്യത്തിനു പൈസക്കായി ഒരുളുപ്പുമില്ലാതെ ചോദിക്കുന്ന ആ൪ത്തി പിടിച്ച മനുഷ്യരുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കി സത്യസന്ധരായ നല്ല മനസ്സുള്ള അ൪ഹതപ്പെട്ട പാവപ്പെട്ടവരെ സഹായിക്കണ൦. ദീപ്തിമോളെയു൦ കുടുംബത്തെയും എല്ലായ്പ്പോഴും സ൪വ്വ ശക്തനായ ദൈവ൦ അനുഗ്രഹിക്കട്ടെ.
@SivanB-cm3gd
@SivanB-cm3gd Ай бұрын
ഓപ്പറേഷൻ ചെയ്തു കിടക്കുമ്പോൾ വളരെയധികം സൂക്ഷിക്കണം. പുറത്തുനിന്ന് ആരെയും കയറ്റരുത്. ആ വീട്ടിലുള്ളവരും ആ റൂമിൽ കഴിയുന്നതും കയറാതിരിക്കാൻ ശ്രദ്ധിക്കുക. ചന്തയിൽ ഒക്കെ പോയിട്ട് എസിയിൽ വന്നിരിക്കുമെന്ന് പറയുന്നു എന്തുമാത്രം ഇൻഫെക്ഷൻ ആ റൂമിൽ വരും അതുപോലെ പട്ടികൾ മറ്റ് വളർത്തു മൃഗങ്ങൾ ഒന്നും അതിനകത്ത് കയറരുത് ദീപ്തി ഒറ്റയ്ക്ക് വേണം കിടക്കാൻ കൂടെ ആളുകൾ നിൽക്കുന്നത് ചെരുപ്പ് ഒന്നും ഇട്ട് അകത്ത് കയറാതെ വളരെ ശുദ്ധിയോടെ റൂമിൽ കയറുക അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകും. സൂക്ഷിക്കണേ പ്ലീസ്
@usharajendran3763
@usharajendran3763 Ай бұрын
God bless you deepthi 9:40
@kavithamathew6776
@kavithamathew6776 Ай бұрын
Hai Deepthi ❤❤ Rest eduthu happy ayittu erikuu Mental power kalayaruthu Kuttuvava &group waiting anu healthy ammaye kanan Take care
@sibysam9247
@sibysam9247 Ай бұрын
Get well soon Deepthi chechi ❤❤ God bless you chechi . I will pray for fast recovery.
@user-gk9hs3zf3f
@user-gk9hs3zf3f Ай бұрын
ദീപ്തി മോളേ... എത്രയും വേഗം സുഖമാവട്ടെ...... നന്നായി വിശ്രമിക്കു 🥰
@nalinikannan2130
@nalinikannan2130 Ай бұрын
ദീപ്തി കുട്ടിക്ക് എത്രയും പെട്ടന്ന് സുഖമാവട്ടെ.ഡോക്ടർ റെസ്റ്റ് എടുക്കാൻ പറഞ്ഞാൽ അത് അനുസരിക്കണം''അതാണ് വേണ്ടത് 'അല്ലാതെ അനുസരണക്കേട് കാണിക്കുക അല്ല ചെയ്യണ്ടത്. കുട്ടികൾ അടുത്ത് വരാതെ നന്നായി ശ്രദ്ധിക്കണം' വല്ലതും മനസ്സിലായോ'? എവിടെ😢 ആരോട് പറയാൻ😢😢😢😢
@jasminijad9946
@jasminijad9946 Ай бұрын
Avaru athonnum kelkilla
@su84713
@su84713 24 күн бұрын
എന്ത് പറ്റി ദീപ്തിക്ക്
@geethavp322
@geethavp322 15 күн бұрын
Vallàrha vishamam thonni vegathíl sukhamàvàtte❤❤❤❤❤
@girijanair5202
@girijanair5202 Ай бұрын
വേഗം സുഖമാകട്ടെ ദൈവം കൂടെ ഉണ്ടായിരിക്കും
@cpmnair7227
@cpmnair7227 Ай бұрын
🙏🙏
@shirlysaji6125
@shirlysaji6125 Ай бұрын
Get well soon 🙏🙏🙏God bless you
@sobhanamr7045
@sobhanamr7045 Ай бұрын
കുഞ്ഞേ വിവരങ്ങൾ അറിയാഞ്ഞിട്ട് വിഷമം ആയിരുന്നു ഞാൻ പ്രാർത്തിയ്ക്കുകയും വഴിപാടുകൾ കഴിയ്ക്കുകയും ചെയ്തു കാത്തിരിയ്ക്കുകയായിരുന്നു വീഡിയോ കണ്ടതിൽ സന്തോഷം എനിയ്ക്ക് മായ അയച്ചുതന്നു റസ്റ്റ്‌ എടുക്ക് കുഞ്ഞേ god ബ്ലെസ് you
@sreedevinandakumar6744
@sreedevinandakumar6744 Ай бұрын
God bless you❤❤❤❤❤❤orupadishtamanu ee teachere
@spu3016
@spu3016 Ай бұрын
Get well soon❤ God bless you🙏
@geetanair921
@geetanair921 Ай бұрын
മോളുസെ നന്നായി റസ്റ്റ് എടുക്കണെ,വേഗം അസുഖം ഒക്കെ മാറട്ടെ,❤❤❤❤
@mayadevi5481
@mayadevi5481 Ай бұрын
Ithoru pareekshanamanu mole God bless you
@sreekumaris320
@sreekumaris320 Ай бұрын
വേഗം സുഖമാകട്ടെ എന്ന പ്രാർത്ഥനയോട്ട കൂടി ഒരമ്മ
@PushpaKumari-qo6de
@PushpaKumari-qo6de Ай бұрын
മോളെ നല്ല rest എടുക്കണം. അലച്ചിൽ കുറച്ച് നിർത്തണം.വീട്ടിൽ ഉള്ളവർക്കും മോൾ മാത്രമേ ullennu ഓർക്കണം.വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം .❤❤❤
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 76 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 754 М.
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
എന്നാലും എന്റെ അമ്മൂ 🥰🥰
19:44
Njangal Inganokkeya
Рет қаралды 103 М.
മഴയും വിശേഷങ്ങളും
23:50
Njangal Inganokkeya
Рет қаралды 71 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 76 МЛН