ക്യാമറ ഫോൺ ഒന്നും കയ്യിൽ ഇല്ലാത്ത കാലത്ത്... Tv യിൽ രാവിലെ ഭക്തിഗാനം കേൾക്കുമ്പോൾ.. എന്നും കേട്ടിരുന്ന,എനിക്ക് ഇത്രയും പ്രിയപ്പെട്ട പാട്ട് വേറെ ഇല്ലായിരുന്നു.... 😒🥹🥹🥹🥹.... സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@traveldestiny21094 жыл бұрын
നല്ല ഭക്തി ഗാനം ആരുടെയും കണ്ണ് നിറയും ഇദ് കേട്ടാൽ അയ്യനെ നേരിൽ കണ്ടു പറയുന്നു ഒരു അനുഭൂതി തോന്നി കേട്ടപ്പോൾ