നാലു കപ്പലുകൾ നാടാകെ മോഹങ്ങൾ!(Vizhinjam Port, Trivandrum)

  Рет қаралды 12,972

DOUBLE DECKER

DOUBLE DECKER

26 күн бұрын

JULY 10 DAY 310

Пікірлер: 83
@kannursafari2652
@kannursafari2652 24 күн бұрын
വികസനം പറയുന്ന സാറിനൊരു ലൈക്ക് തന്നിട്ടുള്ളു ബാക്കി കാര്യം
@syamaladevi5931
@syamaladevi5931 24 күн бұрын
നാളെ നടക്കുന്ന ഈ മംഗള കർമ്മത്തിൽ ആരൊക്ക മാറിനിന്നാലും, നമ്മുടെ തിരുവനന്തപുരത്തെ ദേവാലയങ്ങളിലെ,സാക്ഷാൽ ശ്രീപദ്മനാഭ സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🙏🙏🙏 ജോൺ സാറിനെ പോലെയുള്ളവരുടെ നിരന്തര ഇടപെടലും 🙏🙏. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@babuts8165
@babuts8165 23 күн бұрын
അതാണ് ഭയം!
@shanavaskattumadath6163
@shanavaskattumadath6163 24 күн бұрын
തിരുവനന്തപുരം:അഴകുളം ജംഗ്ഷനിൽ നിന്നും കോവളം light house ബീച് വിഴിഞ്ഞം ഹാർബർ റോഡിൽ Ambedkar Statue വിന്റെ അടുത്താണ് 50 cent plot ൽ ഉൾപ്പെടുന്ന G+2 22000 sqft ന്റെ commercial building സ്ഥിതിചെയ്യുന്നത്. 3 star, 4 star hotel കൾക്കും hospital കൾക്കും അനുയോജ്യമായ construction ആണ്
@aswin9607
@aswin9607 24 күн бұрын
ആദ്യം വിഴിഞ്ഞം വിജയിക്കുമോ എന്ന് നോക്കട്ടെ
@madhusudannair8634
@madhusudannair8634 24 күн бұрын
വിഴിഞ്ഞം പോർട്ട് എന്ത് കൊണ്ട് Trivandrum port ആയി അറിയപ്പെടുന്നില്ല , ഉത്ഘാടന ചടങ്ങിൽ അങ്ങയുടെ യും കൂട്ടരുടെയും പേരുകളും കാണുന്നുമില്ല , appreciate Ur continuous efforts.
@user-uv8jy1is1t
@user-uv8jy1is1t 20 күн бұрын
Trivandrum is a notorious by name
@ajithrajan8195
@ajithrajan8195 24 күн бұрын
Trivandrum - New gateway of India.
@sreekumarv184
@sreekumarv184 24 күн бұрын
ദയവായി port ൻ്റെ പേര് Thiruvananthapuram Port എന്നു ആക്കണം. അതാണ് port ൻ്റെ വളർച്ചക്കും നമ്മുടെ നാടിനും നല്ലത്.
@n.m.saseendran7270
@n.m.saseendran7270 24 күн бұрын
Yes it is very much required
@melvin2548
@melvin2548 17 күн бұрын
No! വിഴിഞ്ഞം എന്ന സ്ഥലത്തെ തിരുവനന്തപുരം വിഴുങ്ങണ്ട! വിഴിഞ്ഞം, വിഴിഞ്ഞമായി തന്നെ ലോകം അറിയണം! അപ്പോൾ കേരളത്തിലെ ഒരു പേര് കൂടി ലോകം അറിയും. അല്ലെങ്കിൽ തിരുവനന്തപുരം എന്ന പേര് മാത്രമേ ലോകം അറിയൂ!
@syamaladevi5931
@syamaladevi5931 23 күн бұрын
ഇന്ന് രാവിലെ മുതൽ കാത്തിരിക്കുകയായിരിന്നു... TV യിലൂടെ ലൈവ് കണ്ടു. ഒരുപാട് ഒരുപാടു സന്തോഷം 😊😊സ്വപ്നം യഥാർധ്യമായപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു 🙏🙏
@ratheeshkumar7514
@ratheeshkumar7514 24 күн бұрын
വിഴിഞ്ഞത്തിന്റെ പിതാവ്ആരാണ് എന്നതാണ് മറ്റൊരുതർക്കം ഇവിടെ നടക്കുന്നത് ചരിത്രത്തിൽ മറ്റു പലരും ഉണ്ടെങ്കിലും ഞാനൊരു രാഷ്ട്രീയക്കാരനല്ല എന്നാലും അത് ഉമ്മൻ ചാണ്ടിയാണ്
@sudhakumari3247
@sudhakumari3247 24 күн бұрын
😂 sir C P
@hariviswaleela3050
@hariviswaleela3050 24 күн бұрын
MV RAGAVAN
@user-dr3qx2cu4g
@user-dr3qx2cu4g 24 күн бұрын
Sir C P Ramaswamy Aiyer's vision❤❤❤❤
@EnperisEnperis
@EnperisEnperis 24 күн бұрын
From first reached ships We should also speed up arrangements to unload the cargo from the first arriving ships.We should also follow up and monitor. The Port Authority should try to send them back before the vessel is scheduled to return
@sivaswamipillai5277
@sivaswamipillai5277 24 күн бұрын
Alias sir... I salute you. 🙏
@rajasekhar1517
@rajasekhar1517 24 күн бұрын
പൂവാറിൽ കപ്പൽ ശാല വരുന്നതിനായി സുരേഷ് ഗോപിയോട് ആവശ്യപ്പെടണം Adani കപ്പൽ നിർമാണത്തിലേക്കു ഇറങ്ങുന്നു.. ഇപ്പോൾ നല്ലൊരു അവസരമാണ്
@user-dr3qx2cu4g
@user-dr3qx2cu4g 24 күн бұрын
Correct. Adani is planning to start a shipyard in Mundra port area.. In future, he can start one shipyard in Poovar also.
@rajasekhar1517
@rajasekhar1517 24 күн бұрын
ഈ പോർട്ടിനു വേണ്ടി വർഷങ്ങളായി പ്രയത്നിക്കുന്ന ശ്രീ. ഏലിയാസിനെ ഇതിനിടയിൽ ആരും മറന്നു പോകരുത്.... വേറെ ആരെ മറന്നാലും.... കാരണം സ്വന്തം നാടിനുവികസനത്തിന്‌ വേണ്ടി വിലപിക്കുന്ന ഒരു യഥാർത്ഥ രാജ്യ സ്നേഹി.... ♥️🙏👍👌
@sivaswamipillai5277
@sivaswamipillai5277 23 күн бұрын
Very true.. For the last many years.
@Anamika-thanbi
@Anamika-thanbi 24 күн бұрын
Sir, Adani is planning to build GREEN SHIPS 🚢 at Mundra port👍
@jacobv.j1239
@jacobv.j1239 24 күн бұрын
Sir,I really appreciate your foresightedness and your real love for growth of our country.
@narayanankutty5295
@narayanankutty5295 24 күн бұрын
TRUE Sir,we should cultivate such SHEDULE.There are no place for LABOUR dispute etc.
@thetravellerindianway9390
@thetravellerindianway9390 23 күн бұрын
If this is becoming correct,then govt should be proactive and need to make arrangements with high priority. So that ships will not need to wait.
@diamondauhh
@diamondauhh 24 күн бұрын
Great thank
@sailendrannatesan830
@sailendrannatesan830 22 күн бұрын
May God bless you to continue your efforts
@sreenivasanpk2581
@sreenivasanpk2581 24 күн бұрын
Cargo Discharging യാതൊരു മുടക്കവും കൂടാതെ ഉദ്ദേശിച്ച സമയത്തു നടക്കട്ടെ. ഓരോ സെക്കന്റും വിലപ്പെട്ടതാണ്. എല്ലാമെല്ലാം വളരെ കാണിശമായും കൃത്യമായും നടന്നാൽ ഈ തുറമുഖം വൻ നേട്ടങ്ങൾ കൊയ്യും. നോക്കു കൂലി ,അട്ടിമറി കൂലി തുടങ്ങിയവയൊന്നും ഇവിടെ ഉണ്ടാകാരുത്....
@bimalkumar-wq4iw
@bimalkumar-wq4iw 24 күн бұрын
Very happy sr❤
@drchunkath
@drchunkath 24 күн бұрын
Congratulations 💐
@syamaladevi5931
@syamaladevi5931 23 күн бұрын
വർഷങ്ങൾക് മുൻപ് karyavattom ക്യാമ്പസ്സിൽ ജോൺ സർ വിഴിഞ്ഞം പ്രൊജക്റ്റ്‌ സെമിനാർ നടത്തിയത് ഇന്ന് അഭിമാനത്തോടെ ഓർക്കുന്നു 🙏🙏
@benjaminsimon6268
@benjaminsimon6268 24 күн бұрын
Congrats... congrats....Jai Hind 🇮🇳
@bilalpk9485
@bilalpk9485 24 күн бұрын
വിഴിഞ്ഞം പോർട്ട്‌ കേരളത്തിന്റെ അഭിമാനം 👌👍
@BloodShotted
@BloodShotted 24 күн бұрын
23:59 എന്ന് പറയുന്നത് തീയതിയുടെ വ്യക്തതക്ക് വേണ്ടിയാണ്.ഇതുകൊണ്ട് നമ്മൾ മാറുകയുമില്ല,അതിൻെറ ആവശ്യവും ഇല്ല. വിഴിഞ്ഞത്തിന് തടസ്സങ്ങൾ വന്നപ്പോൾ,എതിർപ്പ് വന്നപ്പോൾ എല്ലാം അതിനെ അതിജീവിക്കുന്നതിന് കുറച്ചു പേരെ സംഘടിപ്പിച്ചുകൊണ്ട് ഏലിയാസ് ജോൺ സാറ് പ്രവർത്തിച്ചു.ആവശ്യം വന്നാൽ ഇനിയും അതുപോലെ പ്രവർത്തിക്കണം.വേറെ ആളുകളും അത് ചെയ്യും,സ്വാഭാവികം. പക്ഷെ സാറ് സ്വല്പം ഔചിത്യം കാണിക്കണം.എൻെറ വീട്ടിൽ കല്യാണം നടത്തുമ്പോൾ,ഞങ്ങളെക്കൊണ്ട് പറ്റുന്നവിധത്തിൽ നടത്തും.എന്നാൽ അയൽപക്കത്തെ സമ്പന്നർ നടത്തിയ കല്യാണമാണ് കല്യാണം എന്ന് പറയില്ല.
@Seven.EV_
@Seven.EV_ 23 күн бұрын
Congratulations
@rajendrans-sd2tb
@rajendrans-sd2tb 24 күн бұрын
കപ്പലുകൾ വന്നു സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നത് കണ്ടെങ്കിലും ഇവിടുത്തെ ഭരണാധികാരികൾ ഉറക്കത്തിൽ നിന്നും ഉണരുമെന്ന് പ്രതീക്ഷിക്കാം. വരുന്ന കണ്ടെയ്നറുകളിൽ 16% ത്തോളം കരമാർഗം വരുകയും പോകുകയും ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ അതു എവിടെ കൂടി കൊണ്ടുപോകുമെന്ന് ഇവിടുത്തെ ഭരണസംവിധാനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. മൈക്കിന് മുന്നിൽ നാലുനേരമെങ്കിലും ഇപ്പോൾ മന്ത്രി തള്ളാൻ വരുന്നത് കാണുമ്പോൾ ettukalimammoonjinte കാര്യം ഓർമ വരുന്നു.
@antonykunnathur7242
@antonykunnathur7242 24 күн бұрын
ആണോ ചെറ്റേ
@vibinpachar2492
@vibinpachar2492 24 күн бұрын
😍
@mohanadasjs6724
@mohanadasjs6724 24 күн бұрын
Big salute to the govt. ofKerala,govt of India,Adani group,Project MD ,other officials, employees, representatives of religious/community organizations, medias (print,visual, social),trade business organisations, representatives of Parliament, Legislative Assembly, local bodies of the distrct,local residents and all others who have contributed to the completion(first stage ) of our dream project.This cooperation should continue for the next stages and other allied works also which are more important for the expected developments.
@rajeshchandran06
@rajeshchandran06 23 күн бұрын
സർ... I am surprised.... You have to give class to all media persons how to be authentic
@JomonMathewKlakkeel
@JomonMathewKlakkeel 24 күн бұрын
ഇത് ഒരു ട്രെയിലർ പോലുമല്ല… ഇത് ഒരു കർട്ടൻ റൈസർ ആണ്
@sankarkayamkulam
@sankarkayamkulam 24 күн бұрын
Hello 310
@prakashk.p9065
@prakashk.p9065 24 күн бұрын
,പോർട്ടു വന്നാൽ മാത്രം വികസനം മുന്നോട്ടു വരില്ല. Kerala State Warehousing Corporation എന്തു ചെയ്യുമെന്ന് അറിയില്ല 😂
@user-uv8jy1is1t
@user-uv8jy1is1t 24 күн бұрын
CITU, INTUC, revenue officer, H2o, and Elect all happy. Try to shut down as earlier possible 😅😅😅
@vijayanerat
@vijayanerat 24 күн бұрын
BMS is also work shoulder to shoulder in such agitations
@pmfaisalfaisal8696
@pmfaisalfaisal8696 22 күн бұрын
❤❤❤❤ippo vannadu mother ship aaano❤❤ten thousand countainer enkilum vendeee mother ship ennu parayaab
@user-dr3qx2cu4g
@user-dr3qx2cu4g 24 күн бұрын
By year 2040,target for Trivandrum port should be handling of 3 crore containers or 30 million containers per year.Hopefully as port grows, by year 2040, berth size should be increased from present 800 metres to 4000 metres so that 10 motherships can dock at the port same time
@abin979
@abin979 24 күн бұрын
4 മത്തെ കപ്പൽ തൂത്തുകുടിയിലേക്ക് പോകുന്നത്.
@sunilkumar-dd3jr
@sunilkumar-dd3jr 23 күн бұрын
Lal salam comrade pinarai vijayan led iett government
@yamunarajkumar384
@yamunarajkumar384 24 күн бұрын
What about ring road vizhinjam navaikulam
@user-un6lg5bk8d
@user-un6lg5bk8d 23 күн бұрын
സർ.. ഇതൊടാനുബന്ധിച്ചു ഒരു സാധാരണ ഇൻവെസ്റ്റർ എന്ന നിലയിൽ എന്ത് ബിസിനസ്‌ ൽ തുടങ്ങി പങ്കാളി ആവാൻ കൊള്ളാം
@krishnanansomanathan8858
@krishnanansomanathan8858 24 күн бұрын
ആമ ഇഴയുന്നതുപോലെയുള്ള പ്രവർത്തങ്ങൾ മാത്രം ചെയ്തു ശീലമുള്ള നാം, സെക്കന്റ്‌ കണക്കാക്കി എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടറിയണം. റോഡ് മാർഗ്ഗം എങ്ങനെ പോകും?
@ummerkolakkad3269
@ummerkolakkad3269 24 күн бұрын
കേരളത്തിലെ തൊഴിലാളികൾ നന്നായാൽ നമ്മുടെ മകളൊന്നും അന്യ നാട്ടിൽ പോയി കഷ്ട്ട പെടേണ്ട നല്ല ജോലികൾ നാട്ടിൽ തെന്നെ കിട്ടും
@vijugooner2980
@vijugooner2980 24 күн бұрын
18000 കോടിയുടെ great nicobar transhipment port വരുമ്പോൾ വിഴിഞ്ഞത്തെ affect ചെയ്യില്ലേ ? കേന്ദ്ര സർക്കാർ അതിനുള്ള ടെൻഡർ ക്ഷണിക്കുന്നതായി വാർത്ത ഉണ്ട്
@n.m.saseendran7270
@n.m.saseendran7270 24 күн бұрын
May not
@user-dr3qx2cu4g
@user-dr3qx2cu4g 24 күн бұрын
No
@user-dr3qx2cu4g
@user-dr3qx2cu4g 24 күн бұрын
India needs atleast 2 transhipment ports including Trivandrum port
@rajsan3086
@rajsan3086 24 күн бұрын
Pinarai vijayan Peru oridattum vakathirikan pattumo
@gdp8489
@gdp8489 24 күн бұрын
ഇനി അയാളുടെ ചരമക്കുറിപ്പൽ മാത്രം
@martinjose363
@martinjose363 24 күн бұрын
അതെന്താ നിന്നെ പിടിച്ചു കടിച്ചോ
@rajsan3086
@rajsan3086 24 күн бұрын
@@martinjose363 nattukare kadichukondirikalle
@sajeevp9510
@sajeevp9510 24 күн бұрын
കണ്ടെയ്നർ ഇറക്കിയിട്ടു ആ കണ്ടെയ്നറുകളൊക്കെ പിന്നെ എന്ത് ചെയ്യും?.
@kumarjis
@kumarjis 24 күн бұрын
തിന്നും. .. ഏത് ലോകത്താടോ ജീവിക്കുന്നത്
@sudhakumari3247
@sudhakumari3247 24 күн бұрын
​@kumarjis😂😂😂😂🎉
@mathews5577
@mathews5577 24 күн бұрын
Matu cheria kapalukal pitedivasom muthal kodupokum. Athanu transhipment
@sajeevp9510
@sajeevp9510 24 күн бұрын
@@mathews5577 ❤️
@sajeevp9510
@sajeevp9510 24 күн бұрын
@@kumarjis 🚻
@antonykunnathur7242
@antonykunnathur7242 24 күн бұрын
ഇയാൾ എന്നെങ്കിലും പോസിറ്റീവ് പറഞ്ഞിട്ടുണ്ടോ ഈ പോർട്ട് ഇപ്പോഴെങ്കിലും ഓപ്പറേറ്റ് ചെയ്യുന്നതിന് സ്റ്റേറ്റ് കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ച് ഇയാൾ പറഞ്ഞോ അതാണ് അവിടെയാണ് കാര്യം'
@jejifrancis6268
@jejifrancis6268 24 күн бұрын
ചിലർ വിഴിഞ്ഞം വന്നാൽ ട്രിവാൻഡ്രം ഇന്ത്യയിൽ ഒന്നാമത് എത്തുമെന്നൊക്കെ തള്ളുന്നുണ്ട്. എന്നാൽ സത്യം അതല്ല. വിഴിഞ്ഞം എന്നത് ഒന്നാമതെ അശാസ്ത്രീയ പദ്ധതിയാണ്. ഇപ്പോൾതന്നെ അത് പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ മാസം നടത്തേണ്ട ട്രയൽ പോകും മഴകരണം മാറ്റിവച്ചേക്കുവാണ്. ഭാവിയിൽ കടൽക്ഷോഭത്തിൽത്തന്നെ അത് പൊളിയാൻവരെ ചാൻസ് ഉണ്ട്. ഈ പോർട്ട് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് കൊണ്ടുവന്നത്. അതിനെ മറവിൽ ട്രിവാൻഡ്രത്തേക്ക് പദ്ധതികൾ കടത്തിയും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി ട്രിവാൻഡ്രത്തു ഒരു വലിയ നഗരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സത്യത്തിൽ അദാനി കൊളംബോയിൽ നിർമ്മിക്കുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് ആണ് വിഴിഞ്ഞം. മദർഷിപ് അടുക്കും എന്നുള്ളത് കണ്ടറിയണം. കാരണം ബർത്തിന് സമീപം 4 മീറ്റർ അഴമേ ഒള്ളു. കൊച്ചിയിൽ ആകട്ടെ ഇപ്പോൾ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിൽ 2 എണ്ണം വന്നു. ഇനിയും വരുന്നുണ്ട്. ഇപ്പറഞ്ഞ അന്താരാഷ്ട്ര കപ്പൽ. ചാലിലേക്ക് കൊച്ചിയില്നിന്നും ഏതാണ്ട്‌ ഒരു നോട്ടിക്കൽ മൈൽ മാത്രമേ വ്യത്യാസം ഉള്ളു. അതുകൊണ്ടു ട്രിവാൻഡ്രം തള്ള് പേജുകൾ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങൾ ആരും കണ്ണും പൂട്ടി വിശ്വസിക്കേണ്ടതില്ല
@Aswinjayadeep
@Aswinjayadeep 24 күн бұрын
😂😂കുറച്ചു കൂടെ ഉറക്കെ കരയു 😅
@rahulgodfrey3624
@rahulgodfrey3624 24 күн бұрын
Hi sir,How can i contact you?
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 29 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 36 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН