നാലുമണി പലഹാരം ഉരുളക്കിഴങ്ങ് മസാല ബോണ്ട ഉണ്ടാക്കിയാലോ | Kerala Style Snak Recipe Potato Bonda

  Рет қаралды 199,781

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredient
Potato - 1KG (boiled and smashed)
Onion - 4 (chopped)
Green chili - 2
Ginger - 1 Medium (finely chopped)
Curry Leaf - 3 to 4 sprig (chopped)
Besan flour - 400 gram
Rice flour - 100 gram
Chili Powder - 1 ½ Tsp
Turmeric Powder - ½ Tsp
Coconut oil - 1 Kg
Salt for taste
Dough Preparation
Knead besan flour, rice flour, ½ tsp chili powder, ¼ tsp turmeric powder and salt with adequate
water to make the dough (make sure it is not too loose)
Method
Firstly, in a pan heat coconut oil, add mustard, chopped onion, green chili, ginger, curry leaf,
1 tsp chili powder, ¼ turmeric powder and sauté it well, also add salt for taste.
Then add the smashed potatoes to above and blend it well.
Keep it aside till it’s cool and then make balls out of it using hands
Ones the balls are prepared dip it in the dough and fry them in the coconut oil
Serve it hot
ആവശ്യമുള്ള ചേരുവകൾ
ഉരുളകിഴങ്ങ് - 1 കിലോ
സവാള - 4
പച്ചമുളക് - 2
ഇഞ്ചി - 1
കറിവേപ്പില - 3 , 4 തണ്ട്
കടലമാവ് - 400 ഗ്രാം
അരിപൊടി - 100 ഗ്രാം
മുളക്പൊടി - 1 1 / 2 tsp
മഞ്ഞൾപൊടി - 1 / 2 tsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവ് , അരിപൊടി , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത കുറച്ച വെള്ളം ചേർത്ത കുഴച്ച എടുക്കുക
ആദ്യം ഒരു ചട്ടിയിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മുളക്‌പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക
ഇനി അതിലേക്ക് ഉടച്ച വെച്ച ഉരുളക്കിഴങ്ങും കുടി ചേർത്ത നന്നായി ഇളകി എടുത്ത് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
മസാല നന്നായി തണുത്ത കഴിയുമ്പോൾ കൈ കൊണ്ട് ഉരുട്ടി ആദ്യം കുഴച്ച വെച്ച മാവിൽ മുക്കി എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് മുക്കി വെച്ച ബോണ്ട ഇട്ട് വറുത്ത കോരുക
അങ്ങനെ തന്ന ബാക്കി ഉള്ള എല്ലാം എണ്ണയിൽ ഇട്ട് വറുത്ത കോരുക
അങ്ങനെ നമ്മുടെ മസാല ഉരുളകിഴങ്ങ് ബോണ്ട തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 183
@roopamraju4818
@roopamraju4818 3 жыл бұрын
ആ കത്തി വച്ചു ഓരോന്ന് chop ചെയ്യുന്നത് കാണാൻ എന്തു രസം🤩🤩🤩🤩🤩🤩
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ അമ്മേടേ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ.👍🥰🥰🥰💜💜💜💜💜
@Vidhyabibin-tp3sf
@Vidhyabibin-tp3sf 3 жыл бұрын
👍
@swathybabu3327
@swathybabu3327 3 жыл бұрын
Yes
@praveenamp6710
@praveenamp6710 3 жыл бұрын
Yes
@YFNATURESTORY
@YFNATURESTORY 3 жыл бұрын
പൊളിയല്ലേ വീഡിയോ
@nasiranasi4822
@nasiranasi4822 3 жыл бұрын
Yes
@midhunkrishnan7766
@midhunkrishnan7766 3 жыл бұрын
അമ്മച്ചിയുടെ പാചകം ഒരു ദിനം കണ്ടില്ലെങ്കിൽ അന്ന് മനസ്സിന് ഒരു സുഖം ഇല്ല . ഇന്ന് പുലർച്ചെ തന്നെ ഇറങ്ങിയല്ലോ 😍
@josemontogi4666
@josemontogi4666 3 жыл бұрын
Super kandapam thanne kothivannu njan urapayoum ethu try chaiyoum
@robertpalayoor7476
@robertpalayoor7476 3 жыл бұрын
Ammachhi nalla midukki ammachhiyannu.super cooking Thani nadan style
@jinshavp293
@jinshavp293 2 жыл бұрын
ഉണ്ടാക്കി nokkitunde ഈ വീഡിയോ മുൻപ് കണ്ടിട്ട്. അടിപൊളി ആയിരുന്നു
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മസാല ബോണ്ട .. ഏറെ ഇഷ്ടം...വിശന്നു ഇരിക്കുന്ന നേരം ഇവനെ അകത്താക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. ഒരു ചൂട് ചായ കൂടി ഉണ്ടേൽ പഷ്ട്.. 🔥🔥🔥🔥🔥
@satheeshcherote2561
@satheeshcherote2561 3 жыл бұрын
ഗ്ലാസ്‌, സ്പൂൺ ചീന ചട്ടി എല്ലാം കളിമൺ പാത്രം സൂപ്പർ എവിടെയാ കിട്ടുക.
@ryanmaxwellvlognitheesh391
@ryanmaxwellvlognitheesh391 3 жыл бұрын
America avida kittum 😆😆😆😆
@mryt5894
@mryt5894 3 жыл бұрын
@@ryanmaxwellvlognitheesh391 ijjathi 🤭😆😆😆
@deepaalackal8876
@deepaalackal8876 3 жыл бұрын
Anty super.. Mannu patram especially glass super 🤩🤩
@sunitharajesh8168
@sunitharajesh8168 3 жыл бұрын
Adipoliyarnnutto ..😍
@khatunshaikh3064
@khatunshaikh3064 3 жыл бұрын
Ramma nala Very nice bonda
@tanytanu2755
@tanytanu2755 3 жыл бұрын
Ammachiye sammathichu🤩😍
@Gkm-
@Gkm- 3 жыл бұрын
ചെറുചൂടോടെ മസാല ബോണ്ട ചായക്കൊപ്പം കഴിക്കണം നല്ല മഴ ഉളള സമയത്ത്😋
@gopikagopu3727
@gopikagopu3727 3 жыл бұрын
😋😋
@Aparna_Remesan
@Aparna_Remesan 3 жыл бұрын
Kothipikkalld
@vineeshvinny5943
@vineeshvinny5943 3 жыл бұрын
ജോൺസൺ മാഷിന്റെ പാട്ടും ഉണ്ടെങ്കിൽ പൊളിച്ചു
@Gkm-
@Gkm- 3 жыл бұрын
@@vineeshvinny5943 yes എന്നാലേ ഒരു സുഖം ഉള്ളു
@YFNATURESTORY
@YFNATURESTORY 3 жыл бұрын
കട്ടൻ ചായ
@pushpalathapv5712
@pushpalathapv5712 3 жыл бұрын
All receips are good and super...
@iqbaliqbal2575
@iqbaliqbal2575 3 жыл бұрын
It's really fantastic,.....👌👌👌
@divyadivakaranthumbi5393
@divyadivakaranthumbi5393 3 жыл бұрын
അടിപൊളി
@madhurekha5915
@madhurekha5915 3 жыл бұрын
Wow sooooper,mouth watering
@poojaashok6751
@poojaashok6751 3 жыл бұрын
ഇത് എന്തായാലും പരീക്ഷിക്കണം
@ambattanveni4007
@ambattanveni4007 3 жыл бұрын
സൂപ്പർ
@sonypeter2671
@sonypeter2671 3 жыл бұрын
അമ്മയുടെ പാചകം adipoli
@afirapinju2416
@afirapinju2416 3 жыл бұрын
Supper saanam 👍👍
@JJThoughts-JJThoughts
@JJThoughts-JJThoughts 3 жыл бұрын
Super bonda 👌😋😋
@sharanyasantosh619
@sharanyasantosh619 3 жыл бұрын
Adipoli 😋 😋
@dominicmartin189
@dominicmartin189 3 жыл бұрын
അമ്മ ഉണ്ടാക്കുന്നതൊക്കെ സൂപ്പർ ആണ് ട്ടോ
@ponesenthu767
@ponesenthu767 3 жыл бұрын
Amazing Amma...❤️ ❤️
@renuvenu6256
@renuvenu6256 3 жыл бұрын
Powli 😋😋😋
@rithikrithik4993
@rithikrithik4993 3 жыл бұрын
Very Super ammachi thank you
@suhasinisuhasini2761
@suhasinisuhasini2761 3 жыл бұрын
Ur cooking style is awesome amma
@jayajayan503
@jayajayan503 3 жыл бұрын
Super😋😋
@robertpalayoor7476
@robertpalayoor7476 3 жыл бұрын
Ellam ariyan nalla speed annu. Ammachy yude Name enthaanu. Enikku nalla ishttamayi
@hayyusworld8983
@hayyusworld8983 3 жыл бұрын
അടിപൊളി അമ്മേ
@kesavannamboodiri2043
@kesavannamboodiri2043 3 жыл бұрын
Polippan
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*ഇന്നത്തെ നാലുമണിക്ക് അമ്മച്ചിയുടെ ബോണ്ട 😍😍പൊളിച്ചു അമ്മച്ചി*
@TharaLekshmiVlogs
@TharaLekshmiVlogs 3 жыл бұрын
Super 😍
@harishmaeemolehelpcheyyanm9573
@harishmaeemolehelpcheyyanm9573 3 жыл бұрын
Spr...😍😍😍👌👌
@Kantagundre03
@Kantagundre03 3 жыл бұрын
Amma bahot badiya...
@snp-zya
@snp-zya 3 жыл бұрын
ഇന്ന് അമ്മച്ചി രാവിലെ തന്നെയാണല്ലോ 4മണി പലഹാരമായി വന്നിട്ടുള്ളത്, പൊളി
@user-cn6zr2nx1w
@user-cn6zr2nx1w 3 жыл бұрын
കുമ്പിടി വന്നല്ലോ 😍😍😍
@jinujinu6720
@jinujinu6720 3 жыл бұрын
Ammeadaaa place evidayaaa ... Ammeadeaa cooking etthra kandaalum mathivarilaaaaa veedum veedum kaanaan tthonum😘😘
@WhizHome
@WhizHome 3 жыл бұрын
Aalu bonda istam😘👍
@thinkthebigbyfebinjoe659
@thinkthebigbyfebinjoe659 3 жыл бұрын
Super. 👌👌👌👍👍👍
@riyarazak1429
@riyarazak1429 3 жыл бұрын
Kazhikkan kothiyayavar in doo
@sijirenjith7771
@sijirenjith7771 3 жыл бұрын
അമ്മച്ചി അടിപൊളി
@sandrasidharthan706
@sandrasidharthan706 3 жыл бұрын
Healthy and tasty food..
@sarithabalu7307
@sarithabalu7307 3 жыл бұрын
Super....
@rinshajunaiskk4427
@rinshajunaiskk4427 3 жыл бұрын
Wow....
@greenspot1110
@greenspot1110 3 жыл бұрын
Super 👍👍🤤🤤
@minisunilkumar3679
@minisunilkumar3679 3 жыл бұрын
Supper. Amma
@syamsabarisyamsabari3578
@syamsabarisyamsabari3578 3 жыл бұрын
Supper amma
@sreenilavp7372
@sreenilavp7372 3 жыл бұрын
Bonda... My fav😍
@fousian7408
@fousian7408 3 жыл бұрын
Nik ettavum isstamulla palahrama
@MYMOGRAL
@MYMOGRAL 3 жыл бұрын
ആഹാ അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ കാണാൻ ഭയങ്കര രസമാണ്.. ബാക്ക്ഗ്രൗണ്ട് സൗണ്ട് വേറെ തന്നെ സുഖം കേൾക്കാൻ ആകെ കുടി മനോഹരം 😍👌👌👌👌
@pazhamayileputhuma1508
@pazhamayileputhuma1508 3 жыл бұрын
Super
@rosedelimaputhenveedu8760
@rosedelimaputhenveedu8760 3 жыл бұрын
i like it.
@shajishaji4455
@shajishaji4455 3 жыл бұрын
Aywa.... 😋😋
@deeparajan4986
@deeparajan4986 3 жыл бұрын
Super dish
@harithach1852
@harithach1852 3 жыл бұрын
Super amme😍
@somanmp9056
@somanmp9056 3 жыл бұрын
Super. Dish
@pramodp9874
@pramodp9874 Жыл бұрын
👌
@jomayusa
@jomayusa 3 жыл бұрын
Wow.. My fav. Will sure to try. Thx for the recipe 🌹🌹🌹
@fatihathay8530
@fatihathay8530 3 жыл бұрын
👍
@bababluelotus
@bababluelotus 3 жыл бұрын
Engine mud iron kal chatty and pathram mayakkam ?in detail video
@pradnyapanchal1675
@pradnyapanchal1675 3 жыл бұрын
I love her chopping skill.
@sisterzzworld8408
@sisterzzworld8408 3 жыл бұрын
Poil
@jksallinone301
@jksallinone301 3 жыл бұрын
Potato masala ഉണ്ടാക്കുമ്പോൾ അതിൽ ശകലം മല്ലി ഇലയും ശകലം അയമോദകം കൂടി ഇട്ടാൽ സൂപ്പർ ടേസ്റ്റ്, വറുക്കാൻ ചെറിയ ഉരുളി അല്ലെങ്കിൽ ചീനി ചട്ടി വെച്ചാൽ എണ്ണയിൽ മുങ്ങി വറുത്ത് എടുക്കാം.. നല്ല അടി പോളി സാധനം ആണ്. Maharashtra Goa ഇവിടങ്ങളിൽ ഇതിന് വാടാ പാവിലെ potato vada എന്നാ പറയുക.
@leomahesh1639
@leomahesh1639 3 жыл бұрын
Haiii ente amma😍😘😙😍
@njaeelamgulati971
@njaeelamgulati971 3 жыл бұрын
Clay pots ar so beautiful
@reelsofanvika8072
@reelsofanvika8072 3 жыл бұрын
കണ്ണൂരുക്കാർക് സുപരിചിതമായ പലഹാരം ബോണ്ട...❤❤❤ കണ്ണൂര്കാരുണ്ടേൽ ഇവിടെ കമോൺ ❤❤❤
@TheKitchener
@TheKitchener 3 жыл бұрын
ഉണ്ട് kzbin.info/www/bejne/pqjLaqttfM5ob5Y
@vinod4833
@vinod4833 3 жыл бұрын
പക്ഷെ, ഇവിടെ മൈദയ്ക്ക് പകരം കടല മാവാണ് ഉപയോഗിച്ചിരിക്കുന്നത്.
@linsujohn2892
@linsujohn2892 3 жыл бұрын
ആലു ബോണ്ട... fav 😍😍❤️❤️😘
@jithinsabu4314
@jithinsabu4314 3 жыл бұрын
😋😍❤️
@shynis8266
@shynis8266 3 жыл бұрын
അമ്മച്ചി സംസാരിക്കുന്നില്ല എന്ന പരാതി മാറിയല്ലോ 😍
@LawMalayalam
@LawMalayalam 3 жыл бұрын
Hii
@aa_world872
@aa_world872 3 жыл бұрын
ഓരോ ingredian എഴുതി കാണിക്കുന്നത് കുറേകൂടി വലുതായി ആണെങ്കിൽ നന്നായിരുന്നു
@mebinsh.m3797
@mebinsh.m3797 3 жыл бұрын
Super കൊള്ളാം my favorite💟💟
@josemontogi4666
@josemontogi4666 3 жыл бұрын
Nigalude camera etha
@anupamapcanu6679
@anupamapcanu6679 3 жыл бұрын
അമ്മടെ...... ഉള്ളി മുറിക്കുന്ന style... Super ആണ് ട്ടോ.... 👍👌😘🥰❤️😍
@innblog8986
@innblog8986 3 жыл бұрын
Pls share kalthappa recipe
@manjunathd5347
@manjunathd5347 3 жыл бұрын
I'm glad I found this!
@thathminikularatna325
@thathminikularatna325 3 жыл бұрын
This looks so yummy. The way this aunty cooks is natural and she looks so genuine . If you can add subtitles for what she is saying that would be perfect❤️❤️❤️❤️❤️
@LawMalayalam
@LawMalayalam 3 жыл бұрын
Hi
@nirainthavanx6564
@nirainthavanx6564 3 жыл бұрын
This is vada pav potato vada or also called potato / masala bonda
@tamilkarkummaanavan
@tamilkarkummaanavan 3 жыл бұрын
nice
@soumyakrishna51
@soumyakrishna51 3 жыл бұрын
Ammae njan pollachi anu kuttikalum husband um ayi ottaykanu thamasam.anyanaatil erunnu ethokke kanumbol sankadam varum naatile ormakal vannu
@sleepwithrain6363
@sleepwithrain6363 3 жыл бұрын
K E R A L A Will be my next destination!!! What a wonderful place ❤❤❤
@Gkm-
@Gkm- 3 жыл бұрын
അതേ അതേ ഇവിടെ മന്ത്രി രാജി വെക്കുന്ന പേര് പറഞ് കൊറോണ കാലത്ത് വരെ അടി പിടി ആണ് ഇപ്പോ തന്നെ വരണം best time 😁😁
@sleepwithrain6363
@sleepwithrain6363 3 жыл бұрын
@@Gkm- ❤❤
@jksallinone301
@jksallinone301 3 жыл бұрын
Yes ofcourse...visit the place and enjoy every food. Specially evening small food stalls are available in road side, taste is different than big hotel's...specially fry items with tea or coffee...Also visit the place Goa & Sikkim both are tourist place Sikkim is second Switzerland ( organic state in India. ) All the very best.
@lakshmi3721
@lakshmi3721 3 жыл бұрын
@@Gkm- 🤣
@Gkm-
@Gkm- 3 жыл бұрын
@@lakshmi3721 😁
@swathidas9875
@swathidas9875 2 жыл бұрын
Camera ethaa use cheyyunnathu
@mathewroy260
@mathewroy260 3 жыл бұрын
Evedeya sthalam ? Tiruvandapuram aanno ?
@shaheershai6145
@shaheershai6145 2 жыл бұрын
👍👍👍
@fathimasalim2579
@fathimasalim2579 3 жыл бұрын
Amma oroo thavanayum undakkunna itemsum onninonn Sooperaaa.....
@njaeelamgulati971
@njaeelamgulati971 3 жыл бұрын
Awesome pots awsome recipe queen of cooking you ar so sweat i am big fan of you lovely envirn ment ii like all vdo
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Thumbnail il mathram chirikkunna Amma🐱
@junamary4465
@junamary4465 3 жыл бұрын
Super😋mazha💦bonda❤️
@abhiakshu149
@abhiakshu149 3 жыл бұрын
1st comment
@parvathiseshadri9094
@parvathiseshadri9094 2 жыл бұрын
നല്ല എരിവും ആയിരിക്കും
@bismimoljoseph7573
@bismimoljoseph7573 3 жыл бұрын
😍😍😍😍😍😍
@geethaaravindan2693
@geethaaravindan2693 3 жыл бұрын
😋😋😋😋😋
@suryabiju5398
@suryabiju5398 3 жыл бұрын
😋😋😋😛
@mathewroy260
@mathewroy260 3 жыл бұрын
Cheche, varthamanam parayattiliyo ?
@jessyskitchen150
@jessyskitchen150 3 жыл бұрын
😋😋😋😋
@pappufamily2811
@pappufamily2811 3 жыл бұрын
👍
@diyapillai3478
@diyapillai3478 3 жыл бұрын
Mothathil super 👍👌
@molushahala732
@molushahala732 3 жыл бұрын
മണ്ണി ന്റ അടുപ് ഉണ്ടാകു 'അമ്മ 🥰🥰
@sushmithavarghese7640
@sushmithavarghese7640 3 жыл бұрын
🤤😍😍...Definitely i'll try this🥰🥰🥰
@ponammapn6843
@ponammapn6843 3 жыл бұрын
Super amma
@suneeshraghavan7352
@suneeshraghavan7352 3 жыл бұрын
Good.ma
@innblog8986
@innblog8986 3 жыл бұрын
Yesalappam recipe
venkatesh bhat makes urulaikizhangu bonda | recipe in tamil | allo bonda | tasty evening snacks
13:27
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 2 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 33 МЛН
Home Vlog |Sindhu Krishna
29:24
Sindhu Krishna
Рет қаралды 164 М.
മസാല ബോണ്ട | Spicy Masala Bonda Recipe | Annamma chedathi special
18:36
പ്രതികാരം | Revenge | Malayalam short film
14:57
Ammayum Makkalum
Рет қаралды 97 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН