നാമം ജപിച്ചിട്ടും ക്ഷേത്രത്തില്‍ പോയിട്ടും കിട്ടാത്തഫലം കിട്ടും; ദിവസവും 2 മിനിട്ട് ഇത് ചെയ്താല്‍മതി

  Рет қаралды 152,247

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri

Пікірлер: 314
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
തിരുമേനിയുടെ ചിരിച്ച മുഖവും, ഉറപ്പ് തരുന്ന വാക്കുകളും ഈശ്വര വിശ്വാസികൾക്ക് booster ആണ്, .. ദിവസവും ഈശ്വരീയമായ കാര്യങ്ങളുടെ ചെറിയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. നന്ദി
@sivalakshmibharatgas2641
@sivalakshmibharatgas2641 2 жыл бұрын
ഇദ്ദേഹം പറയുന്നതു ശരിയാണ്. എന്റെ അടുക്കൽ എനിക്കു സർക്കാർ ജോലി കിട്ടിയില്ലെങ്കിൽ അദ്ദേഹം ഈ ജോലി നിർത്തുമെന്ന് പറഞ്ഞു. ഞാൻ കളിയാക്കി പണി നിർത്തിക്കോന്ന് വരെ പറഞ്ഞപ്പോഴും ചിരിച്ചു കൊണ്ടു നിനക്കു ജോലി കിട്ടുമെന്ന് പറഞ്ഞു. എനിക്കു ജോലി കിട്ടി അദ്ദേഹത്തിന്റെ ജോലി ഇപ്പോഴും തുടരുന്നു. നമസ്തേ ജീ
@sivadasanpillain5327
@sivadasanpillain5327 2 жыл бұрын
@@sivalakshmibharatgas2641 മനസമാധാനം കിട്ടും
@lakshmipillai7212
@lakshmipillai7212 2 жыл бұрын
@@sivalakshmibharatgas2641 Enganeya thirumeni ye jathakam nokkichath, neritt poyaanoo
@sruthikasantha8183
@sruthikasantha8183 2 жыл бұрын
തിരുമേനി തിരുമേനിയുടെയും വാക്കുകൾ വളരെ സന്തോഷമാണ് തിരുമേനി പറയുന്ന എല്ലാം ഞാന് മന്ത്രവും എഴുതിവെച്ചു ഞാൻ പ്രാർത്ഥിക്കാറുണ്ട് എപ്പോഴും ഞാൻ ചൊല്ലാറുമുണ്ട് വളരെയധികം നന്ദി
@bindumanickan7957
@bindumanickan7957 5 ай бұрын
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ദൈവം നേരിട്ട് വന്ന് പറയുന്ന പോലെ തോന്നും തിരുമേനിയുടെ വാക്കുകൾ മനസ്സിൽ ഒരു positive energy കിട്ടുന്ന അങ്ങയുടെ വാക്കുകൾ എന്നും ഒരു തുണയാണ് ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sandhyavinod9464
@sandhyavinod9464 2 жыл бұрын
നമസ്കാരം തിരുമേനി ഒരു ജാടയും ഇല്ലാതെ എത്ര അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി അങ്ങേക്ക് ഒരു പാട് നന്ദി എന്തോ തിരുമേനി യേ കാണാൻ പറ്റുന്നില്ല ഹോസ്പിറ്റലിൽ ഒക്കെ ആയതു കൊണ്ട് എത്രയും വേഗം ഞങൾ നേരിൽ കാണും
@sumithavijesh8639
@sumithavijesh8639 2 жыл бұрын
Thirumeniye kanumbol thanne manasinu oru positive energy 🙏🙏
@priyakrishnakumar6909
@priyakrishnakumar6909 2 жыл бұрын
. ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ - സ്കന്ദ പ്രചോദയാത് .🙏🙏
@reshmareshmacs1282
@reshmareshmacs1282 2 жыл бұрын
തിരുമേനി എന്റെ പ്രശ്നതിന് ഒരുപരിഹാരം പറഞ്ഞു തരുമോ
@santhamohan1981
@santhamohan1981 2 жыл бұрын
Shadananaya vidmahe shaktihastaya deemahi thanno skanda prejodhyad
@sajinashyni7555
@sajinashyni7555 2 жыл бұрын
🙏🏻തിരുമേനി... ഈ അറിവ് ഭഗവാൻ അറിയിച്ചു തന്നതായി തോന്നുന്നു. അത്രക്കും ജാതകത്തിൽ കർമം നീച്ചതിൽ എന്നറിഞ്ഞു നിരാശ പെട്ടു സങ്കടപ്പെട്ടു എന്തു ചെയ്യും എന്നറിയാതെ വിഷമിക്കുകയായിരുന്നു. ഒരു business, ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല. എലാം പരാജയം..... നന്ദി തിരുമേനി. ഈ പ്രാർത്ഥന എന്നെയും andea കുഞ്ഞിനെയും രക്ഷിക്കും എന്നു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
@aaghurachu
@aaghurachu 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ ഞങ്ങൾക്ക് ബൂസ്റ്റർ ഡോസ് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@gogulvenugopal624
@gogulvenugopal624 2 жыл бұрын
"🩸🩸 നമസ്തേ....... തിരുമേനി🙏 - ഓം: ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ: സ്കന്ദ പ്രചോദയാത്🙏 ഓം: സുബ്രഹ്മണ്യായ നമ:🙏 തിരുമേനി വളരെ സന്തോഷമുണ്ട്. മാനസികമായി എല്ലാം കൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഭഗവാന്റെ രൂപത്തിൽ ഒരു കൈ താങ്ങായി വരുന്ന തിരുമേനിക്ക് ആ പാദങ്ങളിൽ ..... ഈ വീഡിയോ കാണുന്ന എല്ലാവരുടെയും പഞ്ചാംഗ നമസ്ക്കാരം...🙏🩸🩸
@krugmini3716
@krugmini3716 Жыл бұрын
👍
@mayagnair3988
@mayagnair3988 Жыл бұрын
🙏🙏🙏
@GouriNair-zg1vz
@GouriNair-zg1vz 10 ай бұрын
😊
@bijuv8534
@bijuv8534 Жыл бұрын
ഒരു പരിധിയിൽ കൂടുതൽ ഇത്തരം കാര്യങ്ങളിൽ വിശ്വാസം കുറവായിരുന്നു. കാരണം പലപ്പോഴും അനുഭവപ്പെട്ടിരുന്നത് "അറിവില്ലാത്തവരുടെ അറിവില്ലായ്മയെ ചൂക്ഷണം ചെയ്യുന്നവരായിരുന്നു ഈ മേഖലയിൽ ഞാൻ പരിചയപ്പെട്ടത്. പക്ഷേ ഇക്കഴിഞ്ഞ കുറച്ച് നാളുകൾ ആയി ഞങ്ങൾ തിരുമേനിയുടെ വാക്കുകളിലെ വെളിച്ചം അനുഭവിച്ചു തുടങ്ങിയിട്ട് . ഇന്നിത് ഞങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗമാണ് ... മനസ്സറിഞ്ഞ് തിരുമേനിയെ നമസ്കരിക്കുന്നു.🙏
@sruthikasantha8183
@sruthikasantha8183 2 жыл бұрын
തിരുമേനിയുടെ ഈ വാക്കുകൾ വളരെയധികം സമാധാനം തരുന്ന തിരുമേനി നന്ദി
@rathishkpr6988
@rathishkpr6988 2 жыл бұрын
Swamiyude Ella videosum kanarudu.oru positive energy Kittunnu...
@renjiniramesh6430
@renjiniramesh6430 Жыл бұрын
നന്ദി തിരുമേനി നല്ല അറിവ് പകർന്നു തരുന്നതിനു നമസ്കാരം
@jayaprabhav2406
@jayaprabhav2406 2 жыл бұрын
നന്ദി തിരുമേനി ഇത് കേട്ട ശേഷ നല്ല മനസമാധാനം ഉണ്ട് നന്ദി നന്ദി നന്ദി
@lakshmibalan9927
@lakshmibalan9927 2 жыл бұрын
നന്ദി തിരുമേനി അങ്ങേക്ക് കോടി നമസ്കാരം ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏💕💕💕💕🌹🌹🌹🌹🌹🌹
@ambikasunil2630
@ambikasunil2630 Жыл бұрын
Jjii
@babypm5282
@babypm5282 2 жыл бұрын
നന്ദി തിരുമേനി ഇത്തരം അറിവുകൾ പകർന്നു തരുന്നതിന്. ജാതകദോഷം ദാമ്പത്ത്യ ജീവിതത്തിലെ മനസമാധാനം ഇല്ലാതെ ജീവിക്കേണ്ടി വന്നിട്ടുണ്ട്. വയസ് 53 ആയി. എന്നാലും വേണ്ടി ല ഇന്ന് മുതൽ ജപിച്ച് തുടങ്ങും🙏🙏
@rajeshpc8977
@rajeshpc8977 Жыл бұрын
തിരുമേനി പറയുന്ന എല്ലാ കാര്യം പോസിറ്റീവ് ആണ് മനസ്സിൽ സന്തോഷം സമാധാനം തോന്നുന്നു അമ്മേ നാരായണ ദേവി നാരായണ🙏🙏🙏
@AnilKumar-eg1bj
@AnilKumar-eg1bj 2 жыл бұрын
നല്ലൊരു അറിവാണ് തിരുമേനി
@binoykurup5407
@binoykurup5407 2 жыл бұрын
നല്ല അറിവുകൾ,നമസ്കാരം തിരുമേനി.
@beenarajeevan8147
@beenarajeevan8147 Жыл бұрын
Thirumeni kodi namaskkaram angeyk 🙏Onnum thirichu pratheekshikkathe mattullavarude nanmaykkayi angu cheyyunna punyathinu hrudhayam niranja nandhi 🙏🙏❤❤
@Seemanthiny
@Seemanthiny 2 жыл бұрын
🙏🏼🙏🏼🙏🏼Thirumeni valare confidence untakkunnu thankalude prabhashanam
@SaravanaKumar-zr6wy
@SaravanaKumar-zr6wy 2 жыл бұрын
Thankalude nallanalla arivukal mattullavarkkupakarnnukodukkunna thirumeniyude nallmanasinu 🙏🙏🙏🙏🙏
@sumivenugopal9943
@sumivenugopal9943 2 жыл бұрын
നവരാത്രി വ്രതം, പൂജ, ജപം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനി.
@vidya.s6428
@vidya.s6428 2 жыл бұрын
Thanks Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sasikalasuresh7658
@sasikalasuresh7658 2 жыл бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏
@vijikumari2850
@vijikumari2850 2 жыл бұрын
Namaskaram Thirumeni 🙏🙏
@lathamohan6783
@lathamohan6783 2 жыл бұрын
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തൊരു സമാധാനം
@beenamolkv4534
@beenamolkv4534 2 жыл бұрын
Namaskaram thirumeni..shadananaya vidmahe shakthi hasthaya dheemahi thannoskandha prajothayathk.
@sruthisruthi2075
@sruthisruthi2075 2 жыл бұрын
ഞാൻ എന്നും ചൊല്ലാറുണ്ട് 🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹
@sreejamg9789
@sreejamg9789 2 жыл бұрын
Nallathaaano
@teenateenabiju6074
@teenateenabiju6074 2 жыл бұрын
ഹായ്.. തിരുമേനി. നല്ല അവതരണം..നല്ല റിവ്... എത്രകേട്ടാലും മതി വരില്ല..
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Hare krishna
@Sreedevi_KV
@Sreedevi_KV Жыл бұрын
Many thanks to thirumeni for giving us such a valuable information.
@asokangegc512
@asokangegc512 2 жыл бұрын
Thanku thirumeni
@dhivyap655
@dhivyap655 2 жыл бұрын
Thank🙏 you 🙏 thirumeni
@Radha-tp4hm
@Radha-tp4hm 2 жыл бұрын
Thank you thirumeni
@sandhyaanil628
@sandhyaanil628 Жыл бұрын
🙏🏾🙏🏾🙏🏾 നമസ്കാരം തിരുമേനി 🙏🏾 എന്റെ മകന്റെ ജാതകത്തിൽ കാള സഭയോ ദോഷമുണ്ട് അതിനെക്കുറിച്ച് ഒന്നു പറയണേ ഒരു വീഡിയോ ഇടണേ തിരുമേനി 🙏🏾🙏🏾
@sunithamanoj415
@sunithamanoj415 2 жыл бұрын
Ethra thanks paranjalum mathiyavilla thirumeniyod 🙏
@rekharajanrajan4952
@rekharajanrajan4952 2 жыл бұрын
Thanks thirumeni ye.....
@bindumanickan7957
@bindumanickan7957 5 ай бұрын
തിരുമേനി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@dmddesire
@dmddesire 2 жыл бұрын
Namaste, Thank you for your videos 🙏🏻 How many times to repeat , when and when not to chant. Thank you for your answers🙏🏻
@arjunkumarmenon
@arjunkumarmenon 2 жыл бұрын
Kaipakasheri Govinda Namboodiri sir please give details of when and how to Chant mantra ? How many times one should chant each day ?
@shyamalam4119
@shyamalam4119 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏
@remik3731
@remik3731 2 жыл бұрын
Shadananaya vidmahe shakthyhasthaya deemahi thanno skandha prechothayad🙏🏻🌺
@sreedevia.r.4676
@sreedevia.r.4676 2 жыл бұрын
Namaste 🙏 Thirumeni Thirumeni yude vilapwtta arivukal valare santhosham tharunu karyangal vykathavum anu Thirumeni poorva jenmadisham theeranulla vazhi parayamo
@sreegoutham6482
@sreegoutham6482 2 жыл бұрын
Namaskaram thirumeni 🙏🙏🙏
@malathi1420
@malathi1420 2 жыл бұрын
Namaskaram Thirumeni🙏🙏🙏❤
@sheebakn5629
@sheebakn5629 2 жыл бұрын
നല്ലറിവുകൾക്ക് വന്ദനം തിരുമേനി🙏🙏🙏
@bijukochinadan4898
@bijukochinadan4898 Жыл бұрын
നന്ദി തിരുമേനി
@rajeevmenon3642
@rajeevmenon3642 Жыл бұрын
ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോസ്‌കന്ദ പ്രചോദയാദ് ഹര ഹാരോ ഹര ഹര ഹാരോ ഹര ഹര ഹാരോ ഹര 🙏🙏🙏
@user-tjk8td7hw9b
@user-tjk8td7hw9b Жыл бұрын
Etra thavana anu cholleñdath
@saiprajosh
@saiprajosh Жыл бұрын
തത് പുരുഷായ വിദ്മഹേ, മഹാ സേനായ ധീ മഹി, തന്ന: ഷണ്മുഖ: പ്രചോദയാത്.. ഇത് സ്ഥിരം ജപിക്കാറുണ്ട്.. ഇത് തന്നെ തുടർന്നാൽ മതിയോ??
@SheebaSunil-qf6ry
@SheebaSunil-qf6ry 6 ай бұрын
Namaskkaram thirumeni
@hemamalini1591
@hemamalini1591 Жыл бұрын
Petippikkyatha oru. Pariharam laithamayi rasakaramayi parayunna thirumeni sadharanakkarkku aaswasamanu.pranam thirumeni pranam pranam humble pranams
@Ivyyyh
@Ivyyyh 2 жыл бұрын
Namaskar am thirumeni🙏🏽❤️
@dhanyarajesh7828
@dhanyarajesh7828 2 жыл бұрын
Thirumeniyude vakukal positive energy nalkunnu
@suundaresanragavan4681
@suundaresanragavan4681 2 жыл бұрын
Pl clarity how many times and at what time this mantra is to be chanted.
@rohinikutty676
@rohinikutty676 2 жыл бұрын
Thanks alot thirumeni God bless you
@midhunkk170
@midhunkk170 2 жыл бұрын
Namaskaram 🙏🙏🙏
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
നല്ല വാക്കുകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@srikumarkunnath3833
@srikumarkunnath3833 2 жыл бұрын
Please give English subtitles of the Mantra please
@vijayaelayath5719
@vijayaelayath5719 2 жыл бұрын
Thankyou
@ajithabijoy
@ajithabijoy 2 жыл бұрын
ഷഡനനായ വിദ്മഹേ ശക്തിഹസ്തായ ധീമഹി തന്നോ സ്കന്ദ പ്രചോദയാത് 🙏🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🙏🙏🙏
@geetanair4616
@geetanair4616 2 жыл бұрын
Very nice sir
@beenakt3731
@beenakt3731 2 жыл бұрын
Namaskaram Thirumeni 🙏🙏🙏🙏🙏
@beenaknair4666
@beenaknair4666 2 жыл бұрын
ഇത് രാവിലെയോ,വൈകിട്ട് അണോ ചൊല്ലേണ്ടത്.
@sajithasasidharan3870
@sajithasasidharan3870 2 жыл бұрын
🙏🏻🙏🏻🙏🏻
@NakshathraSAnu-uj5ym
@NakshathraSAnu-uj5ym 2 жыл бұрын
🙏🙏namaskaram thirumeni 🙏...
@brijithalaxman5513
@brijithalaxman5513 2 жыл бұрын
എന്റെ നാൾ ചോതി, എന്നും എനിക്ക് ജാതക ദോഷം ആണ് തിരുമേനി 🙏🙏🙏
@chinghan395
@chinghan395 2 жыл бұрын
Marriage kazhinja aalu anno
@brijithalaxman5513
@brijithalaxman5513 2 жыл бұрын
@@chinghan395 യെസ്,2മക്കൾ
@bijeshc7240
@bijeshc7240 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@sheebasasikumar5424
@sheebasasikumar5424 2 жыл бұрын
Namaskaram Thirumeni 🙏🙏 Ethu ravile aano vaikittano chollendathu
@sheenarijeesh3208
@sheenarijeesh3208 2 жыл бұрын
Namaskkaram thirumeni 🙏
@pj70
@pj70 2 жыл бұрын
പെൺകുട്ടികൾ പീരിയഡ് timeil രുദ്രാക്ഷം ധരിക്കാമോ എന്നതിനെ പറ്റി പറഞ്ഞു തരണേ.
@radhamani7613
@radhamani7613 2 жыл бұрын
Thank you
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Pranamam Thirumeni 🙏
@preethib2290
@preethib2290 Жыл бұрын
തിരുമേനി പറയുന്നത് നല്ല രസം, തിരുമേനി പറയൂന്നത് പോലെ ചെയാം
@pvijayasree1080
@pvijayasree1080 2 жыл бұрын
ഭൂമി വിൽക്കാൻ ഒരു മാർഗം പറഞ്ഞു തരാമോ തിരുമേനി
@prasadthiruvizha6624
@prasadthiruvizha6624 2 жыл бұрын
എത്രസെന്റെ സ്ഥലം വരും വില എങ്ങനെ? വില്പനക്കുള്ള സ്ഥലം എവിടെയാണ്? വഴി എങ്ങനെ ?
@pvijayasree1080
@pvijayasree1080 2 жыл бұрын
7,50സെന്റ്.
@rathimenon1963
@rathimenon1963 2 жыл бұрын
Enteum sthalam villkan undu. Wynadil aanu. 7 cent stalam aanu. Ipo avide oru cheriya veedu ind pakshe athu polikkanam.tamasikan pattilla. Road side aanu. Chuttum madil kettittundu. Kalpatta il ninnu 7 km poganam contact cheyyam
@sujathamohan9355
@sujathamohan9355 2 жыл бұрын
@@prasadthiruvizha6624 call me plz near high way 200 mtr
@suseelasasi8540
@suseelasasi8540 2 жыл бұрын
Enteyum sthalam vilkkanund, thrissur aanu, nalu ekar und
@mahikrishna.krishna369
@mahikrishna.krishna369 2 жыл бұрын
💐നമസ്കാരം 💐 ഓം ഗം ഗണപതയെ നമ💐 💐ഓം സുബ്രഹ്മണ്യായ നമ 💐 💐ഓം നമശിവായ💐 💐ഓം നമോ നാരായണ 💐
@sindhuunnikrishnan556
@sindhuunnikrishnan556 2 жыл бұрын
Namaskaram tirumeni 🙏🏻🙏🏻🙏🏻
@sunithamanoj415
@sunithamanoj415 2 жыл бұрын
Varshanjal ai santhana bhagyam illathavar santhanagal undakan engane Anu prarthikkendathu pls reply
@padmakumari4767
@padmakumari4767 2 жыл бұрын
Namaskaram Thirumani 🙏🙏🙏
@sindhumol3555
@sindhumol3555 2 жыл бұрын
തിരുമേനി വീട്ടിൽ പതിനൊന്നു മച്ചാടി കിട്ടി നല്ലത് ആണോ മറുപടി ദയ വായ് പറഞ്ഞു തരുമോ
@anupamaprasanth7389
@anupamaprasanth7389 2 жыл бұрын
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹🌹
@jayakamalasanan9008
@jayakamalasanan9008 2 жыл бұрын
പ്രാർ ത്ഥിക്കാം
@nirmaladevi7429
@nirmaladevi7429 Жыл бұрын
Thirumeni, Gayathriyude koode "OM" cherkkande Please reply.
@NM-zi5kx
@NM-zi5kx 2 жыл бұрын
ഓം വേലായുധായ നമഃ 🙏
@ebulljet2party469
@ebulljet2party469 2 жыл бұрын
Sanal kumaraya vidhmahe Shadananaya dheemahi Thanno skandha prajothaya. Thirumeni eee manthram njan chollarundu eee manthram cholliyalum mathiyo jathakadhosham maran
@prakashmini4864
@prakashmini4864 2 жыл бұрын
Thirumeni namaskaram.santhana saubhagyathinu ee mantharam chollamo.
@rahulm.r968
@rahulm.r968 2 жыл бұрын
സ്വന്തമായി ഒരു വീട് വാങ്ങുവാനുള്ള പരിഹാരം പറയുമോ?
@raghigirish8266
@raghigirish8266 2 жыл бұрын
Thanku so much 🌸 God bless you and your family 🌸🙏 ethra thavana chollan ee Gayathri mathram 🌸
@ommanamadhvan1451
@ommanamadhvan1451 2 жыл бұрын
നമസ്കാരം .തിരുമേനി...
@allinall2716
@allinall2716 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@NirmalakK-yv7zh
@NirmalakK-yv7zh Жыл бұрын
Peace of mind
@chandarammamohan6677
@chandarammamohan6677 2 жыл бұрын
തിരുമേനി എന്റെ കുടുംബത്തിനായി Prathikkam
@smithaarjunan8626
@smithaarjunan8626 2 жыл бұрын
ഒരുപാട് കടമുണ്ട് തിരുമേനി ഏങ്ങനെ നോക്കിയാലും കടങ്ങൾ തിരുന്നില്ല ഇതിനു എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ തിരുമേനി
@dheerajappu8704
@dheerajappu8704 2 жыл бұрын
,namaskaram
@sumangalassundaran5349
@sumangalassundaran5349 2 жыл бұрын
Thirumeni namasthe
@rajeesuresh8133
@rajeesuresh8133 2 жыл бұрын
Nandi thirumeni
@nandhanpalliyil522
@nandhanpalliyil522 2 жыл бұрын
🙏🙏🙏ഓം ശ്രീ സുബ്രഹ്മണ്ണ്യ നമോസ്തുതേ 🙏🙏🙏
@mohanmani1495
@mohanmani1495 2 жыл бұрын
Shadananaya
@devaprasad.k45
@devaprasad.k45 8 ай бұрын
Happynewyear🙏
@sailajaraneesh1927
@sailajaraneesh1927 2 жыл бұрын
Thirumeni enikku mole kurichorthanu tention aval 8 lanu padikkunnathu avalkku theere padikkan thalppariam illa padithathil valare pirakilanu avalude jadhakathil Nalla yokagalanu kanunnathu pakshe aval theere padikkan thalppariam kattunnilla thirumeni avalkku vedi prarthikkanam
@shynymk291
@shynymk291 2 жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹നന്ദി തിരുമേനി
@ushavasudevan5313
@ushavasudevan5313 2 жыл бұрын
നമസ്കാരം തിരുമേനി 🙏
@santhammakaimal8217
@santhammakaimal8217 2 жыл бұрын
നമസ്തേ തിരുമേനി
@soubhagyamnair9589
@soubhagyamnair9589 2 жыл бұрын
നമസ്തേ🙏🙏🙏🌹
@sindhushine9628
@sindhushine9628 2 жыл бұрын
നമസ്ക്കാരം തിരുമേനി. തിരുമേനി മാജിക് വീണ്ടും.,
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 29 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 29 МЛН