വടക്കൻ കിഴങ്ങന്മാരെ പറ്റിക്കും പോലെ തെക്ക് വന്നു ഷോ കാണിക്കാൻ നോക്കിയത... തെക്കോട്ടെടുത്ത തമിഴ്നാട് പോലീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...❤
@radhikasunil9280Ай бұрын
വടക്ക് ആണ് കൂടുതൽ encounters ൽ കൊലയും പിടുത്തവും നടന്നിട്ടുള്ളത്... പ്രതേകിച്ച് Up and Maharastra
@JijoVarghese-d3cАй бұрын
Up...vadakkanu....train kathichaven evida .
@Odii888Ай бұрын
അങ്ങോട്ട് ചെല്ല് അവനമർക് അവിടെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണ് ഇങ്ങോട്ട് വന്നത്..
@STRaphael8299Ай бұрын
@@radhikasunil9280തെക്കോട്ടുള്ള പോലീസുകാരുടെ കൈയ്യിൽ പെട്ട് ജയിലിൽ പോകുന്നതിലും നല്ലത് , വടക്കേ ഇഡ്യയിലെ എൻകൗണ്ടറാണ് . ഒന്നും അറിയാതെ മരിക്കാല്ലോ😂
@SasikochuАй бұрын
തമിഴ്നാട്പോലീസ് 👌👌🔥🔥🔥പുലികുട്ടികൾ കേരളാപോലീസിനെപോലെയല്ല സിദ്ധിക്കിനെതേടി എങ്ങോട്ടാപൊട്ടന്മാർനാടകംകളിക്കുന്നെ 😄😄തമിഴ്നാട് പോലീസ് 🔥🔥👌👌
@littleboyfromwayanad1778Ай бұрын
രാഷ്ട്രീയ ഇടപെടൽ എവിടെ ഉണ്ടാകാതെ ഇരിക്കുന്നോ അവിടെ എല്ലാം പോലീസ് proper case തെളിയിക്കും പിടികിട്ടാത്തവരെ പൊക്കുകയും ചെയ്യും
@balanp4172Ай бұрын
കേരളാ പോലീസിന്റെ നിർദ്ദേശമനുസരിച്ചാണ് തമിഴ് നാട് പോലീസ് പ്രവർത്തിച്ചെതെന്ന് മനസ്സിലായിട്ടില്ലേ?
@Ichuchuchuvlogs-hb8ltАй бұрын
എടാ നിനക്ക് എന്ന കേരള പോലീസിനെ പുച്ഛം indayil ഇത്രയും efficient aya police illa.. ഇവിടെ വന്നു കൊല ച്യ്ത ബീഹാർ സ്വദേശിയെ ഹൈദ്രബാദ് പോയി പിടിച്ച ആൾക്കാർ ആണ് കേരള പോലീസ്... നിനക്കു അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്
@VigneshVignesh-vg6khАй бұрын
@@balanp4172lol
@AbrahamBaby-n2qАй бұрын
തമിഴ്നാട് പോലീസിന് സല്യൂട്ട് -❤
@muraleedharankc2617Ай бұрын
അധ്വാനിക്കാനുള്ള നല്ല തടിമിടുക്ക് ഉള്ള കുറേ പേർ മോഷണവും കവർച്ചയും നടത്തി സുഖം പഠിച്ചു പോയി.. പുറം ലോകം ഇനി കാണരുത്...വടക്കൻ സംസ്ഥാനങ്ങളിൽ എല്ലാം കാലിയായതുകൊണ്ടാണോ ഇങ്ങോട്ട് പോന്നത്... അതിസാമർഥ്യവും കൊണ്ട്...സാഹസികമായി പിടികൂടിയ പോലീസിന് അഭിനന്ദനങ്ങൾ 🎉🎉
@ziyadadkanz7196Ай бұрын
We need a separate south Indian nation , no need for migrants coming to south Indian states without crossing the border of relevance documents ,very strict laws to be needed
@gkpanicker4447Ай бұрын
Very intelligent police officer big salute sir
@basheerbashibasheer4506Ай бұрын
എല്ലാത്തിനെയും സ്പോർട്ടിൽ തീർക്കണമായിരുന്നു
@lesliekumar7780Ай бұрын
தமிழன்டா
@വ്ളാടിമർകുട്ടൻАй бұрын
സിദ്ധിക്കിനെ പിടിക്കുന്ന ചുമതല തമിഴ്നാട് പോലീസ് നെ എപ്പിക്കാമോ
@GokulKrishna-x2fАй бұрын
മൂക്കിൻ്റ് താഴെയുള്ള സിദ്ധിക്കിനെ പിടിക്കാൻ പറ്റുന്നില്ല പിന്നല്ലേ ATM കവർച്ച
@balanp4172Ай бұрын
പിടിക്കേണ്ട സമയം നിയല്ല തീരുമാനിക്കേണ്ടത്.
@paulvonlineАй бұрын
Pattathathalla vendennu vechittalle
@AbdulAziz-nn4nuАй бұрын
പോടാ
@ajayanpk9736Ай бұрын
ഇത് ഒരു ഒളിച്ചു കളി വിനോദം.😂
@thomasgeorge-yw4zgАй бұрын
Tamilnadu police valare clever and sincere. V. Good.
@AiswaryaAiswarya-e9bАй бұрын
Tamil Nadu police 👍
@sajeevanp.s.7695Ай бұрын
TN Police❤
@AnirdhsukumarАй бұрын
Tamilnadu police ❤❤
@chmarsook991Ай бұрын
Big salute thamil nadu police
@ramanarayanan7866Ай бұрын
Real Police Real Heros - Big Salute to T-NaduPolice
@RenjithR-df4zbАй бұрын
Kudos to tamil people and tamil Nadu police
@sivajits9267Ай бұрын
കേരളത്തിൽ ഒരു... സിദ്ദിക്കിനെ... കേരള പോലീസ്.... തിരക്കാൻ... തുടങ്ങിയിട്ട്.... കണ്ടു കിട്ടുന്നില്ല... പോലും...😂😂😂... തമിഴൻ... 🙏🙏🙏👏👏👏👌👌👌
@VipinChathoth-f2xАй бұрын
🫣
@Ichuchuchuvlogs-hb8ltАй бұрын
എടൊ രാഷ്ട്രീയം ആണേൽ എല്ലായിടത്തും കണക്കാ..
@RK-oh3flАй бұрын
ജയിലിൽ മട്ടൺ കറി കൊടുത്തു ചപ്പാത്തി ഉണ്ടാക്കുന്നത് മാറ്റി സിമന്റ് കട്ട ഉണ്ടാക്കുന്നപോലെ കഠിന ജോലി കൊടുത്താൽ സർക്കാരിന് വരുമാനവുമാകും വീണ്ടും ചെല്ലാനുള്ള പ്രേരണ ഇല്ലാതെ ആവുകയും ചെയ്യും.പിന്നെ നിസ്സാര ശിക്ഷ വിധിക്കുന്നത് കാണുമ്പോൾ അവരും മാസപ്പടി വാങ്ങുന്നോയെന്ന് സംശയം
സ്ത്രീകളെ പോലീസ് മിലിറ്ററി പോലെ ഉള്ള ജോലികളിൽ നിന്ന് പിരിച്ചു വിടണം . ഒരു കാര്യവും ഇല്ല . അവരെക്കാൾ എഫക്ടീവ് ആയിട്ടുള്ള പയ്യന്മാർ ഉണ്ട് .
@Myphone-nh2osАй бұрын
ഇപ്പൊ ഫയർ ഫോഴ്സ് ലും ഉണ്ട്
@Godhimself111Ай бұрын
@@Myphone-nh2os എന്തിന് ? വെറും വേസ്റ്റ് ആണ് . സ്ത്രീകൾക്ക് പറ്റിയ പണി അല്ല ഇത് . പിന്നെ പുരുഷന് ഇക്വൽ ആവാൻ വാശി പിടിച്ച് ഓരോന്നു കാണിക്കും അത് വളം വച്ച് കൊടുക്കാൻ നിയമവും . ഒരു കാര്യം ആലോചിച്ചാൽ മതി ഒരു പോലീസ് കോൺസ്റ്റബിൾ രാത്രി ഒറ്റയ്ക്ക് വയർലെസ് സെറ്റും കയ്യിൽ പിടിച്ച് ലാത്തിയും എടുത്ത് ടൗൺ വഴി നടന്ന് പട്രോളിങ് ചെയ്യാറുണ്ട് ഒരു സ്ത്രീക്ക് അത് ചെയ്യാൻ പറ്റില്ല എങ്കിൽ അ സ്ഥാനത്ത് ഒരു സ്ത്രീയെ ഇരുത്തി സാലറി കൊടുക്കുന്നതാണോ efficient ആയിട്ടുള്ള കാര്യം അതോ male കോൺസ്റ്റബിൾ ആണോ നല്ലത് ചോറ് തിന്നുന്നവർക്ക് മനസിലാക്കാൻ ഉള്ളതെ ഉള്ളൂ .
@Godhimself111Ай бұрын
@@Myphone-nh2os വെറുതെ വേസ്റ്റ് ആണ് .
@amalraazamal6874Ай бұрын
Tamil Nadu police❤❤❤❤❤❤
@JazzMakssАй бұрын
The DHOOM effect
@govinddasgovinddas3035Ай бұрын
Tell name
@praveenthathwamasi7437Ай бұрын
Baba kalyani..
@HaridasVallathАй бұрын
😊
@rajankk9250Ай бұрын
കേരള വാലക്കോ ഇതന പവർ ആരേ സാലേ യേ തമിൾ പോലീസ് ഹേ ജ്യതാ ബാത്ത് മത് കർ അപന ഗണ്ട് മെഹ് ഹുസ്ഗ
@FreeZeal24Ай бұрын
ഇനിയും പിണറായി കൂട്ടർ, " വന്നവർ അതിഥി കുറ്റവാളികൾ ആണ്, അവരെ ആദരിക്കണം " എന്ന് ℂ𝔸ℙ𝕊𝕌𝕃𝔼 ഇറക്കും 😂
@UmarSharif-d5qАй бұрын
TAMILNAD POLICE.SUPER.
@smedia4116Ай бұрын
സേച്ചി സിനിമയെ വെല്ലുന്നതെന്ന് പറയല്ലേ അത് ക്രി തൃമമായ് ഉണ്ടാക്കുന്നതല്ലേ ഇത് ഒർജിനൽ അല്ലേ ഇനി ഇതുപോലെ മണ്ട തരം പറയല്ലേ😮
@abhi-ib3wzАй бұрын
സിനിമയിൽ ഉള്ള കഥ പോലെ ഉള്ളത് എന്ന് ആണ് മോനുസേ ഉദ്ദേശിച്ചത്
@notout7913Ай бұрын
എല്ലാറ്റിനെയും കൊന്ന് തളളാത്ത തമിഴ്നാട് പൊലീസ് എന്തോന്നെടേയ്😂😂😂
@AnilKumar-vl6qxАй бұрын
What is the twist
@sanigafoorsanigafoorpm1664Ай бұрын
തമിഴ്നാട് പോലീസ്സ് അവരുടെ ജോലി ചെയ്തു ❤
@sajeevkumar4398Ай бұрын
Beware thiefs once you will be caught....
@faisalfaisal148Ай бұрын
കണ്ടയ്നർ വരുമ്പോൾ അതിൽ എന്താണെന്ന് അന്വേഷിക്കാൻ ആരും ഇല്ല 😢
@amstrongsamuel3201Ай бұрын
need to install automatic scanning system in toll station/checking point
@enayamimayam5806Ай бұрын
ചില സമയങ്ങളിൽ (മിക്കപ്പോഴും) മാധ്യമപ്രവർത്തകർ പോലീസ് ജോലിയെ തടസ്സപ്പെടുത്തുന്നു. സംഭവം അറിയാൻ എന്തിനാണ് പത്രക്കാർ തിടുക്കം കാട്ടുന്നത്? പോലീസിനെ അവരുടെ ജോലി കൃത്യമായി ചെയ്യാൻ അനുവദിക്കുക. അപ്പോൾ മാത്രമേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പോലീസിന് കഴിയൂ. മാധ്യമപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി വളരെയധികം ചോദ്യങ്ങൾ ചോദിച്ചു.
Kerala police nu ithokke kandittu kothi aavunnundavum.....Veruthe Thokkum thookki ittu nadakkam enne ullu...😅😅😅😅
@Villys1968Ай бұрын
സിനിമ കുറെ നിരോധിക്കേണ്ട കാലം കഴിഞ്ഞു 🤔
@santhoshqmb1314Ай бұрын
Keralapolice kandupadikate 😃
@DevanKaruvathАй бұрын
RSS നേതാവിനെ പോലീസ് ആക്കിയ വിജയൻ സാറിൻ്റെ പോലീസ് അറിഞ്ഞില്ല. തൃശൂർ 3, ATM തർത്തത്. ഇനി ഒരു പാട് നാൾ പോലിസ് ATM പിന്നാലെ ആകും. അതു കഴിഞ്ഞാ , അടുത്ത സ്വാഹ: വരണത് വരെ ഇവരെ കാണില്ല.
@bennyka9989Ай бұрын
It's not police, the situations and the public😅😅😅😅😅😅!!!!!!!
@shilupgАй бұрын
North India onnum nadakulla, South india vannu avanne podichu
@msselvarajraj6387Ай бұрын
Kerala police 😂😂😂😂😂
@hajimshadbinhameedАй бұрын
Ellam nominte alkar ayath kond ano arum matham parayathe 😅