മല്ലികാമ്മക്ക് അനുവിനെയൂം അനുവിന് തിരിച്ചും, നല്ല ഇഷ്ടം ആണെന്ന് തോന്നുന്നു😊❤ 0:21 വയസ്സായ അമ്മമ്മാർ കൊച്ചുമക്കളെ ചീത്ത പറയുന്നത് പോലെ സ്നേഹത്തോടെ ഉള്ള വഴക്ക് പറച്ചിൽ😍 അത് കേട്ട അനുവിൻ്റെ നിഷ്കളങ്കമായ ചിരി❤ മഞ്ജു പിള്ള പറയാറുണ്ട് കെപിഎസി ലളിതാമ്മയുടെ കൂടെ അഭിനയിക്കുമ്പോ അവരും ഇങ്ങനെ സ്നേഹത്തോടെ ഇടക്ക് ശാസിക്കുമായിരുന്നു എന്ന്❤😊 ഒന്ന് ഓർക്കുമ്പോ, സ്വന്തം മക്കളെ കാണുന്നതിലും കൂടുതൽ അവരൊക്കെ കാണുന്നതും പഴകുന്നതും ഈ ലൊക്കേഷനിലെ മറ്റ് ആർട്ടിസ്റ്റ്കളും ആയിട്ടാണ്😊 അങ്ങനെ ഈ നിഷ്കളങ്കമായ മാതൃസ്നേഹം ലഭിക്കാനും മല്ലികാമ്മയെ പോലുള്ള സീനിയർ ആർടിസ്റ്റ്കളുമായി പഴകാനും കഴിയുന്നതിൽ ഈ പുതുതലമുറയിലെ കലാകാരന്മാർ ഭാഗ്യം ചെയ്തവർ ആണ്😊🥰
അശ്വതി ചേച്ചി നല്ല emotional ആയ, നിഷ്കളങ്കയായ ഒരു പെൺകുട്ടി ആണെന്ന് തോന്നുന്നു❤😊 വളരെ excited ആയിട്ടാണ് അവർ മല്ലികാമ്മയെ പറ്റി സംസാരിച്ചത്... ചുമ്മാ പറയാൻ വേണ്ടി പറഞ്ഞ പോലെ തോന്നുന്നില്ല😊
@maishukebizainaba315 күн бұрын
Ellavarkkum nalladh mathram varatte all the best ❤