നോമ്പ് തുറക്കാൻ നാത്തൂൻ വന്നപ്പോൾ//ഷബ്‌ന ന്ടെ ഓരോ കൊതികൾ

  Рет қаралды 37,355

Cool times With me

Cool times With me

Күн бұрын

#cooltimeswithme
#familyvlog
#iftarvlog
subscribe!!!
for collaboration, business enquires 👇
mail me at:sulaikhashameer2015@gmail.com
Instagram :👇
• Video
...
New CSC Registration? Start Here
cool times with me

Пікірлер: 113
@faseelanizar2388
@faseelanizar2388 6 ай бұрын
Video full ഉം ഒരു പുഞ്ചിരിയോടെയാ കണ്ടുതീർത്തെ😊. അഭിനയങ്ങളില്ലാത്ത നല്ല സ്നേഹമുള്ള വീട് 😍. അള്ളാഹു എന്നും ഈ സ്നേഹം നിലനിർത്തിത്തരട്ടെ 🤲🏻. സുലുത്താ love you❤️
@cooltimeswithme
@cooltimeswithme 6 ай бұрын
Luv you too dear
@SaleenaMujeeb-s2h
@SaleenaMujeeb-s2h 6 ай бұрын
Hi shabna ഉള്ള വീഡിയോ അടിപൊളി യാണ് ട്ടോ . അല്ലെ ങ്കിലും ഫാമിലി ഒത്തുള്ള നോമ്പ് തുറ വേറെ തന്നെ ലെ ..എന്ത് ഫുഡ്‌ ആയാലും
@cooltimeswithme
@cooltimeswithme 6 ай бұрын
Thankyou
@asfiyafaizal5319
@asfiyafaizal5319 6 ай бұрын
എല്ലാവരും കൂടെ ഉള്ള നോമ്പുതുറ നല്ല രസം ആണുട്ടോ
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@jesishameer3159
@jesishameer3159 6 ай бұрын
Suluthante weight parayumo..... Gym poyt kurav thoniyo itha... Onn parayumo please 😊
@cooltimeswithme
@cooltimeswithme 6 ай бұрын
71 ആയിട്ടാ പോയത്.68 ആയിട്ട് നിർത്തി. ഇനി നോമ്പ് കഴിഞ്ഞു nokkaam
@shalimalatheefshalimalathe5026
@shalimalatheefshalimalathe5026 6 ай бұрын
Hi yamikuttinte 40n entha povanne ellarum poyi ethane miss cheydhu
@cooltimeswithme
@cooltimeswithme 6 ай бұрын
Mm. പോവാൻ പറ്റിയില്ല
@user-rr3hu1jx1g
@user-rr3hu1jx1g 6 ай бұрын
Molenkilum ayakkamayirunnu
@divyababu3939
@divyababu3939 6 ай бұрын
സുലു ഇപ്പോഴാ വീഡിയോ കണ്ടേ തിരക്കില മോളെ സൂപ്പർ 🥰🥰🥰🥰🥰🥰❤️❤️
@cooltimeswithme
@cooltimeswithme 6 ай бұрын
ഞാനും വിചാരിച്ചു എന്നെ മറന്നോ nnu
@rubeenahamza6474
@rubeenahamza6474 6 ай бұрын
Super ethra aankuttikal und sulu
@FasilaFasilathasneem
@FasilaFasilathasneem 6 ай бұрын
മോന്റയ് പേര് എന്താ. എന്റയ് മോളും 5 ക്ലസിൽ ആണ്. നിദ എന്നാണ് പേര്
@cooltimeswithme
@cooltimeswithme 6 ай бұрын
Sayan sameer
@FaihaFathimA-rh7mb
@FaihaFathimA-rh7mb 6 ай бұрын
ഞാനും വാങ്ങിയിട്ടുണ്ട് meesho യിൽ നിന്ന് ആ ബോക്സ്‌ നല്ല യൂസ്ഫുൾ ആണ്
@cooltimeswithme
@cooltimeswithme 6 ай бұрын
Haaa💖
@sanu-sanha6462
@sanu-sanha6462 6 ай бұрын
Price ethrayaa
@FaihaFathimA-rh7mb
@FaihaFathimA-rh7mb 6 ай бұрын
@@sanu-sanha6462 പല റേറ്റ് ന്റെയും ഉണ്ട് ഞാൻ വാങ്ങിയത് 6എണ്ണം 245 രൂപക്ക് ആണ്. വെജിറ്റബിൾസ് കുറെ ദിവസം ഒരു കേടും കൂടാതെ ഇരിക്കുന്നുണ്ട്.
@sabnayasi4963
@sabnayasi4963 6 ай бұрын
ശബ്നയുടെ പണികളും സുലുവിന്റെ സംസാരവും നല്ലരസമുണ്ട്.ഉമ്മ നല്ല പണി എടുക്കുന്ന ഉമ്മ.അടിപൊളി😂😂😂
@cooltimeswithme
@cooltimeswithme 6 ай бұрын
Thankyou
@Adhinshan123abhinshalabhi
@Adhinshan123abhinshalabhi 6 ай бұрын
ഇന്ന് ഞങ്ങൾക്കും പുട്ടും ബീഫ് കറിയും ആണ്
@cooltimeswithme
@cooltimeswithme 6 ай бұрын
Ahaaaa😍
@muhammadshareef720
@muhammadshareef720 6 ай бұрын
റെഡ്ലേഡിയാണ് പപപ്പായുടെ പേര്
@cooltimeswithme
@cooltimeswithme 6 ай бұрын
Ohhh😍
@anfashaanfar3360
@anfashaanfar3360 6 ай бұрын
Shabnante veed tirur evideya
@cooltimeswithme
@cooltimeswithme 6 ай бұрын
Mangalam
@muhamedasharaf1588
@muhamedasharaf1588 6 ай бұрын
മംഗലം എവിടെ നു കറക്റ്റ് എന്റെ വീട് avideya
@ashidhafasil4797
@ashidhafasil4797 6 ай бұрын
❤❤
@FasilaFasilathasneem
@FasilaFasilathasneem 6 ай бұрын
മോൻ ഏത് ക്ലാസ്സിൽ ആണ്. എന്റെ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്
@cooltimeswithme
@cooltimeswithme 6 ай бұрын
5th
@rubeenak5122
@rubeenak5122 6 ай бұрын
Suluthaaa njangale kozhikodukark nathoonmarum makkalum veetil vannal averk lokathu olla food motham ondaki meshapurtha vekkum morning puttu ondakann paranjal nathoon parayum avelk eshttallannuu easy annllooo athaaaa😂😂😂😂😂😂 eniyum parayanund 😂😂😂😂😂😂😂
@cooltimeswithme
@cooltimeswithme 6 ай бұрын
അള്ളോഹ്ഹ്.. കോഴിക്കോട് കെട്ടിക്കാഞ്ഞത് നന്നായി
@rubeenak5122
@rubeenak5122 6 ай бұрын
😀😀
@saifusaifu8861
@saifusaifu8861 6 ай бұрын
സുലുന്റെ വീട്ടിക്ക് nablum shas നജ്മ ജാസ്മി kutty ഒന്നും വരാറില്ലേ
@cooltimeswithme
@cooltimeswithme 6 ай бұрын
ഞങ്ങൾ എല്ലാരും shah ന്ടെ വീട്ടിലേക് മാത്രെ പോവാറുള്ളു
@fathimarinsha5599
@fathimarinsha5599 6 ай бұрын
നാത്തൂൻ വന്നിട്ട് നോമ്പ് തുറക്കാൻ പുട്ടോ ഞാൻ ആദ്യായിട്ട് കേക്കാ😂
@cooltimeswithme
@cooltimeswithme 6 ай бұрын
അതിനെന്താ പുട്ട് നല്ല രസല്ലേ 😍
@SumayyaRouf
@SumayyaRouf 6 ай бұрын
പുട്ട് ബീഫ് അടിപൊളി അല്ലെ ​@@cooltimeswithme
@fathimarinsha5599
@fathimarinsha5599 6 ай бұрын
@@cooltimeswithme അല്ല ബിരിയാണി പത്തിരി ഒക്കെ ഉണ്ടാക്കണ്ടേ 😃പട്ടാമ്പി വീട്ടിൽ ആളുകൾ കൂടുമ്പോ അല്ലേ പുട്ട് 😂
@AshmilAshmil-qq6hr
@AshmilAshmil-qq6hr 6 ай бұрын
Patambi veetile national food anu putt
@shahin3704
@shahin3704 6 ай бұрын
0​1p 1🤍n ❤
@sabana.sabana.4532
@sabana.sabana.4532 6 ай бұрын
Nathoone nomb thurakan viichitt aa nathoone kond thanne paniyeduppikkunna ningal maha sambhavam thanne😮
@cooltimeswithme
@cooltimeswithme 6 ай бұрын
അല്ല പിന്നെ. 🤣
@shameeraafsal9629
@shameeraafsal9629 6 ай бұрын
നാത്തൂന്മാർ പണി എടുത്താൽ എന്താ കുഴപ്പം 🤩🤩🤩
@SajminTvr
@SajminTvr 6 ай бұрын
Suloo nammude chedikal enthayi? Oru vivarullaa
@cooltimeswithme
@cooltimeswithme 6 ай бұрын
ഒക്കെ കരിഞ്ഞു poyi😪
@hasnahamna202
@hasnahamna202 6 ай бұрын
😅
@monudilu1238
@monudilu1238 6 ай бұрын
മുട്ട ബജി മാവിന്റെ റെസിപ്പി ഒന്ന് കാണിക്കോ
@cooltimeswithme
@cooltimeswithme 6 ай бұрын
Next tym ഉണ്ടാക്കുമ്പോൾ kanikka
@Azwanourin
@Azwanourin 6 ай бұрын
👍🏻❤️❤️❤️
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖💖
@Azwanourin
@Azwanourin 6 ай бұрын
റെഡ് ലേഡി papppaya.. Superan😍
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@hibaaaa478
@hibaaaa478 6 ай бұрын
Hii ithaa ptb nerchade ann evng vtl vannirnnlle adh njaana ❤❤ ithade vlogs okke enik bhayanghara ishtta ❤u ithaa manassilaayoo enne
@cooltimeswithme
@cooltimeswithme 6 ай бұрын
Haa. മനസിലായി 😍
@farshanafarshana2449
@farshanafarshana2449 6 ай бұрын
Itha vere nthelum special um koodi undakki kodukkayirunnu
@cooltimeswithme
@cooltimeswithme 6 ай бұрын
അവൾക് വേണ്ടത് kodukknd
@FasilaFasilathasneem
@FasilaFasilathasneem 6 ай бұрын
ഇത്ത വീട് വളാഞ്ചേരി ആണോ. മോൻ IRS ഇൽ ആണോ പഠിക്കുന്നത്
@cooltimeswithme
@cooltimeswithme 6 ай бұрын
രണ്ടും അതെ 💖
@jaseelajaseela308
@jaseelajaseela308 6 ай бұрын
Super ❤️❤️❤
@cooltimeswithme
@cooltimeswithme 6 ай бұрын
Thankyou
@RumaisaAshraf-d5y
@RumaisaAshraf-d5y 6 ай бұрын
നാത്തൂൻ വന്നിട്ട് പുട്ട് unddakiyadh moshamayi
@cooltimeswithme
@cooltimeswithme 6 ай бұрын
പുട്ട് നല്ലതല്ലേ
@Maimoonashamsu-c8k
@Maimoonashamsu-c8k 6 ай бұрын
ഉമ്മാനെ പോലെയാണോ ഇന്നുമോള്
@shanakhanfirsha5155
@shanakhanfirsha5155 6 ай бұрын
Nigl annallo epol powerful avunne 🎉
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖💖
@AlwazMishab
@AlwazMishab 6 ай бұрын
Natoonte netilulla aa unni polte jalanjude
@cooltimeswithme
@cooltimeswithme 6 ай бұрын
അത് മറുക് aanu
@Sumayyarafi
@Sumayyarafi 6 ай бұрын
ഞങ്ങൾക്ക് മിനിഞ്ഞാന്ന് പുട്ടും ബീഫും ആയിരുന്നു...
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖💖
@ummuraheena2312
@ummuraheena2312 6 ай бұрын
👌🏻👌🏻🥰🥰
@cooltimeswithme
@cooltimeswithme 6 ай бұрын
💖
@swolihswolih6222
@swolihswolih6222 6 ай бұрын
❤❤❤❤❤❤❤
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@nashuallyehan635
@nashuallyehan635 6 ай бұрын
ഇക്കാന്റെ ഏട്ടനും ഫാമിലിയും ഉപ്പാനേം ഉമ്മാനേം കാണാൻ വരാറില്ലേ
@cooltimeswithme
@cooltimeswithme 6 ай бұрын
Haaa. വരും
@ramlaabbas9198
@ramlaabbas9198 6 ай бұрын
നോമ്പ് ആയിട്ട് ഇന്നു മോളെ തട്ടമിട്ട് നന്നായി😂😂
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@Adhinshan123abhinshalabhi
@Adhinshan123abhinshalabhi 6 ай бұрын
ഉപ്പാക്ക് എന്താ നിങ്ങടെ കൂടെ ഇരുന്നാൽ
@cooltimeswithme
@cooltimeswithme 6 ай бұрын
ഉപ്പ അങ്ങനെ aanu🤣
@nusrathnus6834
@nusrathnus6834 6 ай бұрын
itha😅❤❤❤
@cooltimeswithme
@cooltimeswithme 6 ай бұрын
Enthooooo
@kurumbans9879
@kurumbans9879 6 ай бұрын
Hi
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@ramshinaramshi
@ramshinaramshi 6 ай бұрын
Muttayude manjayan prashnam manjayan potti therikkunne
@cooltimeswithme
@cooltimeswithme 6 ай бұрын
Mmmmm🙂
@FSP557
@FSP557 6 ай бұрын
മുത്തേ പൊളിച്ചു 😄😄👌👌👌👌
@cooltimeswithme
@cooltimeswithme 6 ай бұрын
Thankyou
@ShereenaShereena-n2t
@ShereenaShereena-n2t 6 ай бұрын
ഷബ്‌നനെ ഒരുപാട് ഇഷ്ട്ടം
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@sachusachu5895
@sachusachu5895 6 ай бұрын
നാത്തൂന്റെ നെറ്റിയിൽ എന്താണ്
@cooltimeswithme
@cooltimeswithme 6 ай бұрын
മറുക്
@Zayubea786
@Zayubea786 6 ай бұрын
നോമ്പ് നോറ്റു കാണുന്ന ഞാൻ😂😋😋
@cooltimeswithme
@cooltimeswithme 6 ай бұрын
🤣🤣🤣
@Anzaahnaaf
@Anzaahnaaf 6 ай бұрын
shabna thathade husband evidee
@cooltimeswithme
@cooltimeswithme 6 ай бұрын
Dubai
@nusrathnus6834
@nusrathnus6834 6 ай бұрын
ikka.pvm😊
@cooltimeswithme
@cooltimeswithme 6 ай бұрын
🙂🙂🙂
@SumayyaRiyas-om3jq
@SumayyaRiyas-om3jq 6 ай бұрын
@@cooltimeswithmeikka enda ptb veetil varathe?
@AlaviKuttiyath
@AlaviKuttiyath 6 ай бұрын
❤❤❤
@najmathsidhiq2939
@najmathsidhiq2939 6 ай бұрын
💖💖💖💖
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖💖
@vasanthapuzhakkal9028
@vasanthapuzhakkal9028 6 ай бұрын
❤❤❤
@cooltimeswithme
@cooltimeswithme 6 ай бұрын
💖💖
@shasuni5008
@shasuni5008 6 ай бұрын
❤❤❤❤
ഇന്നുമോൾടെ day ❣️❣️
13:08
Cool times With me
Рет қаралды 268
Minecraft Creeper Family is back! #minecraft #funny #memes
00:26
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 5 МЛН
എന്റെ ഒരു ദിവസം🙂#dayinmylife
13:36
Cool times With me
Рет қаралды 40 М.