No video

നോമ്പുതുറ വിഭവങ്ങൾ കണ്ട് കണ്ണ് തള്ളിപ്പോയി... | Star Magic Dayyana Hameed With Anu Joseph

  Рет қаралды 1,283,677

Anu Joseph

Anu Joseph

3 жыл бұрын

Today episode is ifthar special with star magic fame dayyana hameed family, this ramadan vlog show dayyana ramadan life style for you by anu joseph
____________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 1 100
@jijumadavan1631
@jijumadavan1631 3 жыл бұрын
ദയാന, നല്ല, കൊച്ചാണ്,, നല്ല ചിരിയാണ്, നല്ല ശബ്ദമാണ്,, കാണുമ്പോ ജാടക്കാരിയാണെന്ന് തോന്നും, പക്ഷെ നല്ല പെരുമാറ്റമുള്ള കൊച്ചാണ്, ഇനിയുമേറെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@bincyummachan8482
@bincyummachan8482 2 жыл бұрын
Athe
@rahasayanmaazintmr
@rahasayanmaazintmr 3 жыл бұрын
ഒരു അഹങ്കാരവും ജാഡയൊന്നുമില്ലാത്ത നല്ല കലാകാരിയാണ് ദയാന..Im a big fan of dayyana❤️❤️❤️.ദയാനയുടെ ആ ചിരി വളരെ മനോഹരമാണ്....
@shahalashihab2057
@shahalashihab2057 3 жыл бұрын
പെരുന്നാളായിട്ട് hussi ന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിൽ പോവാൻ കഴിയാത്ത എത്ര പേരുണ്ട്??ഒന്ന് like അടിച്ചാട്ടെ😔😔 പിന്നേ ഡയാന മുസ്ലിം ayirunno??🧐🧐
@nishmaak5814
@nishmaak5814 3 жыл бұрын
Yes
@shazshas6507
@shazshas6507 3 жыл бұрын
Hussinte veetil pokaan kazhiyatha njn😢
@ayshasherif980
@ayshasherif980 3 жыл бұрын
Me tooo😭😭😭😭
@sainulabidpachayi8305
@sainulabidpachayi8305 3 жыл бұрын
നാനും പോകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു
@fidhafidhu9257
@fidhafidhu9257 3 жыл бұрын
Yaa
@jksworld5233
@jksworld5233 3 жыл бұрын
സിംപിൾ ആൻഡ് ഹംബിൾ ഡയാന(ദയാന)....നാട്യങ്ങളില്ലാത്ത കലാകാരി ....അനുവിന്റെ അവതരണ ശൈലിയും മികവുറ്റതാണ് ....രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ...
@feminaasif9156
@feminaasif9156 3 жыл бұрын
ഒരു പാവം ഉമ്മയും ബാപയും.... ഡയാന lucky ആണ്... Mashallhu., 🥰👍
@jaseenack1437
@jaseenack1437 3 жыл бұрын
Yes
@dontbesilly1104
@dontbesilly1104 2 жыл бұрын
Bhashan allah🕋🇹🇷
@lijomaliakkal805
@lijomaliakkal805 3 жыл бұрын
Star magic പ്രോഗ്രാമിൽ ഡയാനയെ ആണ് ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത്, love u dayana 😉😊
@azads6194
@azads6194 2 жыл бұрын
@Mohammed As okey da illah 😂
@mentalchemistry9201
@mentalchemistry9201 2 жыл бұрын
@Mohammed As ഞാൻ നോക്കും നീ പോയി പണി നോക്കു
@MiraculousMelodies
@MiraculousMelodies 3 жыл бұрын
വിഭവങ്ങളേക്കാളും സുന്ദരം ആ ഉമ്മയെ കാണുമ്പോഴാണ്. ആ ഉമ്മയുടെ നിഷ്കളങ്കതയും നന്മയും എല്ലാം മോൾക്കും കിട്ടിയിട്ടുണ്ട്.Thank you Anu chechi for this sweet video...We are expecting more beautiful contents from you...All the best chechi 👍👍👍
@RKN86
@RKN86 3 жыл бұрын
നാട്യങ്ങളില്ലാത്ത ഒരു നല്ല കലാകാരി, ദയാന ഇഷ്ടം ❤️... ഈദ് മുബാറക്...
@bavibavisha8696
@bavibavisha8696 3 жыл бұрын
Evalkk ethu thannayaaa panii borrrrr
@silpac4200
@silpac4200 Жыл бұрын
ഡയാന ആണ്
@RKN86
@RKN86 Жыл бұрын
@@silpac4200 ഡയാന എന്ന് എല്ലാവരും പറയുന്നു, വിളിക്കുന്നു.. പക്ഷേ ശരിക്കുമുള്ള പേര് ദയാന എന്നാണ്...
@pvjabir
@pvjabir 3 жыл бұрын
star magicil പലപ്പോഴായി പ്രേക്ഷകർ (ഞാനടക്കം) comment ചെയ്തതാണ് ഈ കുട്ടി പാടുമെന്നത്, അവർ ഒരിക്കൽ പോലും പാടിപ്പിച്ചില്ല. രണ്ടു വരിയാണെങ്കിലും എത്ര മനോഹരമായിട്ടാണ് റാഫി സാബിന്റെ ഗാനം ദയ്യാന ആലപിച്ചത്
@abidali8383
@abidali8383 3 жыл бұрын
ബോറടിപ്പിക്കാത്ത മനോഹരമായ ഇന്റർവ്യൂ ... രണ്ട് വരിയെ പാടിയുള്ളുവെങ്കിലും ഗംഭീരം .. മനസ്സ് നിറഞ്ഞു കൂടെ വിഭവങ്ങൾ കണ്ട് വയറും നിറഞ്ഞു .. സന്തോഷം നേരുന്നു ...
@mohammedrasik3048
@mohammedrasik3048 3 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു നടിയാണ് ഡയാന സൂപ്പർ അവരുടെ ഉപ്പയും ഉമ്മയും നല്ലൊരു കുടുംബം മാഷാ അള്ളാ
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
ചേച്ചിയെ ഇപ്പോഴും ഓർക്കുന്നതും ഇഷ്ടപ്പെടുന്നതും. മിന്നുകെട്ട് എന്ന സീരിയൽ കൊണ്ടു ആണ്. ചേച്ചിയെമാത്രം അല്ല അതിൽ അഭിനയിച്ച എല്ലാരേയും
@aswathyachu866
@aswathyachu866 3 жыл бұрын
അനു ചേച്ചിയുടെ interview ഡയാന യുടെ വീട്ടിൽ ആഹാ അതസ്സ്😍🖤.....സൂപ്പർ interview അനു ചേച്ചി🙌
@sabiii1631
@sabiii1631 3 жыл бұрын
ഡയാന രാജകുമാരിക്ക് എന്റെ ഈദ്‌ മുബാറക്ക് 🌙 രശ്മിക 2.0 👌
@anti_smoker
@anti_smoker 3 жыл бұрын
Dayyana ചേച്ചീടെ പാട്ട് അടിപൊളി ആയിരുന്നു ❤😘 #DayyanaLove 🤗
@bellrocks8532
@bellrocks8532 3 жыл бұрын
Dayana Christian aanennanu njan vijarichirunnath... anyway she is very smart
@twowheels002
@twowheels002 3 жыл бұрын
നാടിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രം ♥️ കമെന്റ് ബോക്സിലെ എല്ലാ മുത്ത് മണികൾക്കും ഈദ് മുബാറക് ♥️
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
Eid mubarak....
@twowheels002
@twowheels002 3 жыл бұрын
@Sreevidya Mullachery Fan 😍👍
@twowheels002
@twowheels002 3 жыл бұрын
@@akhilabhaskar5592 ♥️
@footballshortsall3038
@footballshortsall3038 3 жыл бұрын
@Sreevidya Mullachery Fan പിന്നല്ലാതെ 👍
@noufiyasworld9499
@noufiyasworld9499 3 жыл бұрын
ഈദ് mubarak
@user-ky7en3wp3n
@user-ky7en3wp3n 3 жыл бұрын
ഡയാന ക്യൂട്ട് സംസാരം...ക്യൂട്ട് സൗണ്ട്..... ❤💖💥😍
@sumaramesh5750
@sumaramesh5750 3 жыл бұрын
Star magic ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളാണ് ❤️
@nandakumarannair216
@nandakumarannair216 3 жыл бұрын
എനിക്കും
@sreelalgopal3482
@sreelalgopal3482 3 жыл бұрын
Absolutely
@martinsam8787
@martinsam8787 2 жыл бұрын
@@taekxa9865 arru maind akkunilla ??
@nishanthnandanam1413
@nishanthnandanam1413 3 жыл бұрын
ഡയാന സ്റ്റാർ മാജിക്കിലും പാടണം
@sujamanmohan350
@sujamanmohan350 2 жыл бұрын
ദയന കോളേജിൽ പഠിക്കുമ്പോലെ ഹംബിൾ and simple
@rahuldevk9947
@rahuldevk9947 3 жыл бұрын
Dianayude women's Day short film kandappo muthal fanaanu, pinne ippo azzeezkkante oppalla short film ore Poli , she deserves more
@adithilakshmi1841
@adithilakshmi1841 3 жыл бұрын
Athil നല്ല ഭംഗിയാ കാണാൻ അല്ലെ 😍
@Shahsadumer
@Shahsadumer 3 жыл бұрын
Athetha short film
@haripk9643
@haripk9643 3 жыл бұрын
Short film etha??
@Snehamolemalu1996
@Snehamolemalu1996 3 жыл бұрын
ഡയാനയുടെ സംസാരം kidu ആണ് കേട്ടോ ❤❤❤❤❤
@najeemamaji23
@najeemamaji23 3 жыл бұрын
ദയാന ഹമീദ് ❤എല്ലാ വർക്കും ഈദ് മുബാറക്
@hashimhashim8620
@hashimhashim8620 3 жыл бұрын
ഡയാന
@najeemamaji23
@najeemamaji23 3 жыл бұрын
8:53
@anti_smoker
@anti_smoker 3 жыл бұрын
@@hashimhashim8620 ദയാന എന്നാണ് Og Name.. വിളിച്ചു വിളിച്ചു ഡയാന ആയത❤
@sunijohn9929
@sunijohn9929 3 жыл бұрын
എന്റെ ദൈവമേ ഞാൻ വിചാരിച്ചു ഈ കൊച്ചു ക്രിസ്ത്യനി ആണെന്ന 🙏. സോറി ഞാൻ തെറ്റിതരിച്ചു
@vavavavachi7598
@vavavavachi7598 3 жыл бұрын
ഞാനും
@acsacs1776
@acsacs1776 3 жыл бұрын
സെയിം
@vavavavachi7598
@vavavavachi7598 3 жыл бұрын
@Chachu P യെസ് മുസ്ലിം ആണ് ദയാന എന്ന് ആണ് പേര്
@user-ue7oi4cx2p
@user-ue7oi4cx2p 3 жыл бұрын
@@vavavavachi7598 മുസ്ലിം പട്ടാണി നോർത്തിന്ത്യൻ മുസ്ലിം
@sakkeersakkeer7924
@sakkeersakkeer7924 3 жыл бұрын
പപ്പയെ കണ്ട് നല്ല പരിചയം
@sherinthaha6617
@sherinthaha6617 3 жыл бұрын
സൂപ്പർ.. നല്ല മര്യാദയുള്ള കുട്ടി 😘😍👍. അനുവിന്റെ അവതരണം നല്ലത് കാണാൻ നല്ല രസം
@muhamedali3365
@muhamedali3365 2 жыл бұрын
Anu joshapinte നല്ല അവതാതരണം. എനിക്ക് ഇഷ്ട്ടപെട്ടു
@LEGEND-mq3hv
@LEGEND-mq3hv 3 жыл бұрын
STARMAGIC ലെ എല്ലാ മുത്തുമണികളെയും ഇഷ്ടം....💖💖💖💖💖💖💖
@saratht4106
@saratht4106 3 жыл бұрын
ദയാനയുടെ ഉപ്പ സൂപ്പർ യാണ്❤️❤️❤️
@jaseeljazi2155
@jaseeljazi2155 3 жыл бұрын
Dayyana is a good player in star magic,she plays very logically and cunningly,❤❤❤
@dreamcatcher1520
@dreamcatcher1520 3 жыл бұрын
അകലങ്ങൾ കൊണ്ട് അടുത്തിടാം... കരുതലോടെ ആഘോഷിക്കാം...💫 നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാ *ഏവർക്കും എന്റെ* *ചെറിയ പെരുന്നാൾ* *ആശംസകൾ* ❤️
@venkateshvs8952
@venkateshvs8952 3 жыл бұрын
പാവങ്ങളുടെ rashmika mandana❤🤗❤️
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
ഞാൻ നോക്കി വന്ന comment... 😂 😂 😂
@pranav.ekukku881
@pranav.ekukku881 2 жыл бұрын
@@anoopprabhakaran6725 njanum
@sebastianmathew156
@sebastianmathew156 2 жыл бұрын
Oru vallatha comment ayipoyi
@jazztech5196
@jazztech5196 3 жыл бұрын
അനു ചേച്ചിക് ... ആണ് ലൈക്‌... കാരണം ഈ കുട്ടികൾ എല്ലാം പാവങ്ങൾ ആണ് എന്നിട്ടും ആളുകൾ ഇവരെ പറ്റി വേണ്ടാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു നടക്കുന്നു... ആർക്കും അറിയില്ല ഇവരൊക്കെ ജീവിക്കാൻ ഉള്ള ഓട്ടം ആണ് എന്ന്..... അനു ചേച്ചി ഇതു പോലെ ഇനിയും ഒരുപാട് മിനി സ്ക്രീൻ കുട്ടികൾ ഉണ്ട് സ്റ്റാർ മാജിക് and any ഫ്രണ്ട്‌സ്.... അവരെ ഒകെ വിഡിയോ ഉൾപെടുത്തുക....ജനങ്ങൾ ക്യാമറ ടെ പിന്നിലെ ലൈഫ് ഒന്ന് അറിയട്ടെ..... സല്യൂട് അനു ചേച്ചി... ദയാന..... ഒരുപാട് അവസരങ്ങൾ രണ്ട് പേർക്കും ഉണ്ടാകട്ടെ... ഈദ് മുബാറക് 🎉🎉🎉👍
@dayyanahameed6412
@dayyanahameed6412 3 жыл бұрын
🤗🤗🤗🤗
@jazztech5196
@jazztech5196 3 жыл бұрын
@@dayyanahameed6412 ഇങ്ങള് ഒക്കെ ഉയരങ്ങളിൽ എത്തട്ടെ.... 👍👍👍
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
അനു ചേച്ചിടെ ഈ വീഡിയോ ഇന്നാണ് കണ്ടത് ഇന്നു മുതൽ subcriber ആയി.. ഡയാന യെ ഒരുപാട് ഇഷ്ടം സ്റ്റാർ മാജികിലൂടെ ഇഷ്ടായി നല്ല എളിമായും നിഷ്കളങ്കയുമാണ്.. ❤️🤩 അനു ചേച്ചിയെയും ഇഷ്ടാണുട്ടോ..
@sabarinaths4823
@sabarinaths4823 3 жыл бұрын
Chechi Lekshmi nakshathra chechide vtl കൂടി ഒന്ന് പോകണം.. avidathe വിശേഷങ്ങൾ കൂടി
@sukanyarishi
@sukanyarishi 3 жыл бұрын
അനു ചേച്ചി ഈദ് മുബാറക്..💙🖤 ആൾ ഉണ്ടോ നോക്കുന്ന പുതിയ ആചാരം കൊള്ളാം😁
@sreejamole.r4228
@sreejamole.r4228 3 жыл бұрын
ദയാനെയെ ഒരുപാട് ഇഷ്ടമാണ്😍😍😍😍😍😍
@sirajpappini9900
@sirajpappini9900 3 жыл бұрын
ഡയാനയുടെ കട്ട fan
@jishnuchirammal3936
@jishnuchirammal3936 3 жыл бұрын
ഏവർക്കും ഈദ് ആശംസകൾ
@anujasworld2153
@anujasworld2153 3 жыл бұрын
Diana എനിക്ക് ഇഷ്ട്ടമാണ്
@nazeebajawhar2058
@nazeebajawhar2058 3 жыл бұрын
നിങ്ങളെക്കാളും എനിക്കിഷ്ടപ്പെട്ടത് ആ ഉമ്മാനേം വാപ്പാനേം ആണ് 😘😘😘😘😘😘
@shuhurbashajahan8277
@shuhurbashajahan8277 3 жыл бұрын
എനിക്കും 🥰🥰🥰😂🤣
@dayyanahameed6412
@dayyanahameed6412 3 жыл бұрын
🤗🤗🤗🤗
@RemyaRr-mz2hm
@RemyaRr-mz2hm 3 жыл бұрын
Dayyana കുട്ടി അടിപൊളി ആയി പാടി Anu ചേച്ചി നല്ല ഇന്റർവ്യൂ Carrier നല്ല നിലയിൽ എത്തിയത് ശേഷം വിവാഹം കഴിച്ചാൽ മതി Love you my sister
@abduaziz1293
@abduaziz1293 3 жыл бұрын
അനുവിന്റെ കാന്താരിക്ക് ഒരു കുറവും ഇല്ല. അനുവിന് ബിഗ് സല്യൂട്ട്.
@javadakram5465
@javadakram5465 3 жыл бұрын
Ini Shafi ikka and shiyas ikka ivare kondu varoo🔥🔥😘😘
@pgnithin4878
@pgnithin4878 3 жыл бұрын
Dayanaaaaaa kutty oru padu eshttam🤗🤗🤗🥰🥰🥰.... Anuchechi tooooooooo❤️
@prasadtnr7417
@prasadtnr7417 2 жыл бұрын
നല്ല കലാകാരി കണ്ടാൽ അങ്ങനെ തന്നെ തോന്നും അഹങ്കാരി ആണെന്ന്. പക്ഷേ പാവം ആണ്
@anshifneerchalanshifneerch6483
@anshifneerchalanshifneerch6483 3 жыл бұрын
Shiyasikkane kettikoode pwoliyalle💛
@athul765
@athul765 2 жыл бұрын
s
@saniyasatheesan5328
@saniyasatheesan5328 2 жыл бұрын
Sathyam
@Malu_xi7
@Malu_xi7 3 жыл бұрын
Dayyana chechi fans like adi😍😍😍
@muhammedsadique5158
@muhammedsadique5158 3 жыл бұрын
🥰
@vipineshmani9826
@vipineshmani9826 3 жыл бұрын
ഹായ് ചേച്ചി. ചേച്ചിക്കും ആ വീട്ടിലെ എല്ലാവരിക്കും ഹിർദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ ❤👌..
@ajmalajju634
@ajmalajju634 2 жыл бұрын
അവസാനം ഡയാന anu chechik umma കൊടുക്കാനാണ് ശ്രമിച്ചത് 😀😊👍👍
@amoraamo3068
@amoraamo3068 3 жыл бұрын
നന്നായി പാടി സൂപ്പർ ...... ധൈര്യമായി എവിടേയും പാടാം .....
@amoraamo3068
@amoraamo3068 3 жыл бұрын
സർവ്വേഷാം സുഖിനോ ഭവന്തു....
@boldboy3871
@boldboy3871 3 жыл бұрын
Dayyana❤മൊഞ്ചത്തി, മടുപ്പിക്കാത്ത സംസാരം
@kavyakavya4260
@kavyakavya4260 3 жыл бұрын
ഞാൻ വിചാരിച്ചു ഡയാന ക്രിസ്ത്യൻ ആയിക്കും എന്നു. ഡയാന ❤❤ and anu chechi❤❤❤
@adithilakshmi1841
@adithilakshmi1841 3 жыл бұрын
ഞാൻ കരുതിയത് ക്രിസ്ത്യൻ and മുസ്ലിം ആണെന്ന
@vipinvipin2989
@vipinvipin2989 3 жыл бұрын
Suuupr dayana❤️..good famly.....happy Eid Mubarak🎉❤️
@abhina4311
@abhina4311 3 жыл бұрын
ഇൻറർവ്യൂ വന്നഅനു ചേച്ചിയെ കൊണ്ട് സവാള വഴറ്റിയത്😃
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 3 жыл бұрын
നോമ്പ് തുറക്കേണ്ടത് വെള്ളമോ ഈത്തപ്പഴമോ ഉപയോഗിച്ചാണ്
@prakashdmm1869
@prakashdmm1869 3 жыл бұрын
Wow super Happy Ramadan Mubarak God bless
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Dayyana....aval nalla kuttiyanu.... Nalla kutti ennu vechal njan kandathil vech ettavum nalla kutti.... ❤❤❤
@sumaprince2144
@sumaprince2144 3 жыл бұрын
നാട്യങ്ങളില്ലാത്ത നല്ലകലാകാരി. ആ അമ്മയെപ്പോലെ പാവംകുട്ടി Happy Eid mubarak😊
@kaakkai3895
@kaakkai3895 3 жыл бұрын
22:30 ആണ് pwolichathu.. വാപ്പ backil ഇരിപ്പുണ്ട് എന്ന്..🤣🤣🤣
@harshasgimmicks2702
@harshasgimmicks2702 3 жыл бұрын
Diana is a nice person ..enk nerit ariyam veryyy friendly 😍
@devu3657
@devu3657 3 жыл бұрын
Njan anuchechide Chanel kanunne ipoyanu subscribe cheythu to 😍..anuchechi ithrem simple aayirunno..jaada onnum illa..samsaram kelkan nalla bangiyund.. 😍😍❤️
@ramsich1924
@ramsich1924 3 жыл бұрын
Anu chechi bayankara comedyan enikk pande valare ishtamayirunnu chechieum mudieum. Pakshe ithreum comedy an arnjirinnilla vlog kanan thodangiyappolan manslaydh. ❤
@adhishk8219
@adhishk8219 3 жыл бұрын
Star magic fans like adikk👍
@johnlijo6904
@johnlijo6904 3 жыл бұрын
Body shaming promote cheyunna ee parupadikki ithra fansoooo😥
@fraud8974
@fraud8974 3 жыл бұрын
@@johnlijo6904 onnu podo
@johnlijo6904
@johnlijo6904 3 жыл бұрын
@@fraud8974 ninne onnum paranjittu karyilla
@fraud8974
@fraud8974 3 жыл бұрын
@@johnlijo6904 ningalu aa serialum bigg bossum kandirinnu karanjo
@manchucazrod9076
@manchucazrod9076 3 жыл бұрын
Cuteness over loadead uff 🔥😍dayana uyir 😍🔥❣️
@shafibabu1950
@shafibabu1950 3 жыл бұрын
ദിയന നിങ്ങളെ പോലെ ഒരു ചങ്ക് പറിച്ചു തരുന്ന ഫ്രണ്ട് ഉണ്ടായിരുകിൽ ഞാൻ ആഗ്രഹിക്കുന്നു നിങ്ങൾ സൂപ്പർ ആണ്
@farsana3155
@farsana3155 3 жыл бұрын
ഉമ്മച്ചി സുന്ദരി ആണല്ലോ 🤩🤩🤩
@soumyajebi6374
@soumyajebi6374 3 жыл бұрын
അനു ചേച്ചിയുടെ ഡ്രെസ്സിങ് സ്റ്റൈൽ ഒക്കെ സൂപ്പർ ആണ്. ഇന്നും പൊളിച്ചിട്ടുണ്ട് 🥰🥰🥰
@feminaasif9156
@feminaasif9156 3 жыл бұрын
ഒരു ചിരിയോടെ കാണാതിരിക്കാൻ പറ്റുന്നില്ല.... അനു😄👍👍👍👍
@archahari901
@archahari901 3 жыл бұрын
Dayana fans😍😍😍
@tinijashajan1314
@tinijashajan1314 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡയാന യെ ♥️♥️
@muhammedsadique5158
@muhammedsadique5158 3 жыл бұрын
🥰
@manikandank4962
@manikandank4962 3 жыл бұрын
@@muhammedsadique5158 hi
@jishnuchirammal3936
@jishnuchirammal3936 3 жыл бұрын
Dayyana chechi uyir ♥️♥️♥️anu chechi ishtam😍😍😍
@Diyahfathim
@Diyahfathim 3 жыл бұрын
ഡയാന, ഈദ് ആശംസകൾ 👍🌹🌷💞💝
@yaseen.s7c237
@yaseen.s7c237 3 жыл бұрын
അനുവെയ് ഈദ്മുബാറക്ക് 🤗🤗🤗😍😍😍😍
@shafibabu1950
@shafibabu1950 3 жыл бұрын
ദിയന ഈ ജീവിതത്തിൽ നിങ്ങളെ കാണാൻ കഴിയും മെന്ന് തോന്നുന്നു ഇല്ല അതിന് ഒന്ന് ഉള്ള ഭാഗ്യം ഇല്ല എന്നാലും നിങ്ങളെ എല്ലാ പ്രോഗ്രാം ഞാൻ കാണും നിങ്ങളെ പോലെ ഉള്ള വരാണ് വളർന്നു വരേടത് അല്ലാതെ അഹകരി കൾ അല്ല നിങ്ങൾ ഈ കമന്റ്‌ കാണുമെന്നു യാതൊരു പ്രതിക്ഷ ഇല്ല പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ നിങ്ങൾ വലിയ ഒരു നടി യാവും ഉറപ്പാണ് ഇന്ത്യ മുഴുവൻ അറിയാപാടും
@junaidpaingeeri6674
@junaidpaingeeri6674 3 жыл бұрын
Dayyana ചേച്ചിയുടെ വലിയ കൊച്ചു ഫാനാണ്
@dilshabalan9831
@dilshabalan9831 3 жыл бұрын
Two times kandu,superb episode dear Anus.......
@mohammedhashir5652
@mohammedhashir5652 3 жыл бұрын
ചില ആളുടെ സംസാരവും പെരുമാറ്റവും ഭയങ്കര രസമാ. അനുവും ദയാനയും അതാ
@sweetwords5289
@sweetwords5289 3 жыл бұрын
Congratulations to 300K Subscribers Anu cheechiiii❤️❤️❤️❤️❤️
@jaifinble
@jaifinble 3 жыл бұрын
dayana Hameed Anu eid mubarak ❤️❤️🌺🌺🌹🌹 troll video tamar padar 😍😍
@lisalisa8697
@lisalisa8697 3 жыл бұрын
Star magic fans like adi Happy eid mubarak
@nsmrvlog7574
@nsmrvlog7574 3 жыл бұрын
ചേച്ചി തങ്കുവിനെ കൊണ്ടുവരൂ പ്ലീസ് പ്ലീസ് 😊
@apmriyas
@apmriyas 3 жыл бұрын
ഇൻട്രോ പൊളിച്ച്... സദാചാരക്കാർക്കുള്ള കിടുക്കാച്ചി ട്രോൾ 😁😁 Star Magic പ്രോഗ്രാമിൽ ഒരുവിധം പാട്ടുകളൊക്കെ മറ്റുള്ളവരുടെ കൂടെ ദയ്യാന പാടുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ, solo ആയിട്ട് ഇത് വരെ കണ്ടില്ല.. നന്നായി പാടി👍👍
@sujinkannan8408
@sujinkannan8408 3 жыл бұрын
ഡയാന സൂപ്പർ ക്യൂട്ട് അനു പക്കാ
@Mr_John_Wick.
@Mr_John_Wick. 3 жыл бұрын
Beautifull Girl ❣️❣️❣️ Dayyana ഇഷ്ടം ♥️
@annamolsaji5079
@annamolsaji5079 3 жыл бұрын
ചെറിയ പെരുന്നാൾ ആശംസകൾ 😍❤️
@JV-un5wd
@JV-un5wd 3 жыл бұрын
ഡയാന ഇനി സ്റ്റർമാജിക് ൽ മിണ്ടാതെ ഇരുന്നാൽ പിടിച്ചു ഇടിച്ചേക്കണം,, പിന്നെ ആ കിഷോർ ഏട്ടനേം കൂട്ടാരുന്നു 😍😍
@krishnansekhar4035
@krishnansekhar4035 3 жыл бұрын
Dayana ❤️....plz come to star magic ✨
@sidhusachu2541
@sidhusachu2541 3 жыл бұрын
അനുചേച്ചി അവതരണം സൂപ്പർ ❤👍👏
@gradient6654
@gradient6654 3 жыл бұрын
ഇതൊക്കെ കാണുമ്പോള നാട്ടിൽ വല്ലതും കഴിച്ചു nice ആയിട്ട് അങ്ങ് പോയാൽ കൊള്ളായിരുന്നു എന്ന് തോന്നുന്നത് 😢🤣.... ❤....
@saniyasatheesan5328
@saniyasatheesan5328 2 жыл бұрын
Dayyana chechinodula istham karayam etharamathe thavanaya ee video kannane en ariyatha *Le njn 🤣
@shambhusnair91
@shambhusnair91 2 жыл бұрын
Dayyana ❣ and beautiful song too 🙂
@ANILKUMAR-ci4ci
@ANILKUMAR-ci4ci 3 жыл бұрын
Dayana Anu Chechi Nalla chemistry undu...❤️❤️
@sujalas2750
@sujalas2750 3 жыл бұрын
Dayana chechi ene starmagickil varumbo oru song paadanaiii....
@prashobkpavithran1290
@prashobkpavithran1290 3 жыл бұрын
ഞാൻ പാട്ടുപാടിയില്ല 😆😆😆പൊളി സാനം 😍😍😍
@sreekeshpillai6721
@sreekeshpillai6721 3 жыл бұрын
Cheruthaanelum നല്ല clean അടുക്കള
@rassrass8104
@rassrass8104 3 жыл бұрын
Dayana ❤️ shiyas
@amoraamo3068
@amoraamo3068 3 жыл бұрын
ഈ ഫീൽഡിൽ എത്തിയതിൽ ആ അമ്മക്ക് വിഷമ ആണുപോൽ എന്തിന് വിഷമിക്കണം സന്തോഷിക്കയല്ലേ വേണ്ടത് എന്റെ മോൾ സിനിമാ ടവീ .......ഫീൽഡിൽ വന്നാൽ ഞാൻ സന്തോഷിക്കും പ്രോത്സാഹിപ്പിക്കും ..... ഡയാനക്ക് എല്ലാം ഭാവുകങ്ങളും നേരുന്നു....
@mypigsareallahnabimuhammed786
@mypigsareallahnabimuhammed786 3 жыл бұрын
എന്ത് അന്നെന്ന അറിയില്ല പക്ഷെ ഒരുപാട് ഇഷ്ടം അണ് ഡയാനയെ😊
@gopika4355
@gopika4355 3 жыл бұрын
EID MUBARAK TO ALL✨️😇❣️
@meghamanoj.r6955
@meghamanoj.r6955 3 жыл бұрын
Eid mubarak to all
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН
Mylanchi | Sana & Hakkim
13:03
Sana Althaf
Рет қаралды 37 М.
Star Comedy Magic | Flowers | EP# 07
36:07
Flowers Comedy
Рет қаралды 1,2 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 41 МЛН