No video

നാനോ സെറാമിക് റൂഫിങ് ടൈൽ ഗുണങ്ങളും ദോഷങ്ങളും. nano ceramic roof tile instalation

  Рет қаралды 104,868

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

വീടിന്റെ റൂഫിൽ latest റൂഫിങ് ഓടയിട്ടുള്ള
nano ceramic വിരിക്കുന്നതിന്റെ കാര്യങ്ങൾ
കയ്ച്ചകൾ.
truss fabrication roof tile instalation
all round construction
nano ceramic roof tile instalation
kerala home construction

Пікірлер: 156
@umermaruthayil9398
@umermaruthayil9398 2 жыл бұрын
താങ്കൾചെയ്യുന്നവീഡിയോഎല്ലാംനല്ലതാണ്...പക്ഷാഒരിക്കലുംതാങ്കൾ ഒരു സേഫ്റ്റിയെകുറിച്ച് ചിന്തിക്കാറില്ലാഎന്ന്തോന്നുന്നു...ഫസ്റ്റ് സേഫ്റ്റി
@pradeepu9067
@pradeepu9067 2 жыл бұрын
നിങ്ങളുടെ വീഡിയോ &ഇൻഫർമേഷൻ അവതരണരീതി ഒക്കെ അടിപൊളി... hatsoff... യോജിക്കാത്ത ഒന്നു മാത്രം... സേഫ്റ്റി.... അതു ഒരു second പിഴവിൽ സംഭവിക്കുന്നത്... "എനിക്ക് വരില്ല"എന്നു പറഞ്ഞാൽ അത് പമ്പരവിഡ്ഢിത്തം....ഒരു കുടുംബത്തിന്റെ ആധാരവും ആശ്രയവുമാണ് നമ്മൾ... ഇപ്പോൾ നല്ല safety harness കളും നല്ല life line rope കളും എല്ലാം കേരളത്തിൽ ലഭ്യമാണ്... അതു ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക... സഹപ്രവർത്തകർക്കും അതു നിര്ബന്ധമാക്കുക....
@hyderali3299
@hyderali3299 2 жыл бұрын
💡
@maheshcp8635
@maheshcp8635 2 жыл бұрын
ചേട്ടന്റെ അവതരണം എല്ലാ० തന്നെ വൃക്തമായിട്ടാണ്👍 അതിന്റെ കൂടെ ചേട്ടന്റെ സുരക്ഷയും കൂടി ശ്രദ്ധിക്കേണ്ടതാണ്
@kl10malappuram58
@kl10malappuram58 2 жыл бұрын
Njan athil work cheyitha wldr anu ivan fast day vannu video eduthirunnu athonnum ithil kanikunnuilla athil full details und ithu kandal ivan aaa work eduthathu thonnum
@abduljaleel8697
@abduljaleel8697 Жыл бұрын
നല്ല അവതരണം വളരെയധികം ശ്രദ്ധീക്കു Health & safety
@mrrebymustafa
@mrrebymustafa 2 жыл бұрын
സുഹൃത്തേ.. നിങ്ങൾ അപകടകരമായ രീതിയിൽ ആണ് വിഡിയോ ചെയ്യുന്നത്. ഉള്ളടക്കം മനോഹരമാണെങ്കിലും നിങ്ങൾ അപകടകരമായി ചെയ്യുന്നത് കൊണ്ട് വിഡിയോ ആസ്വദിക്കാൻ പറ്റുന്നില്ല
@vicamarak2393
@vicamarak2393 2 жыл бұрын
000 00
@vicamarak2393
@vicamarak2393 2 жыл бұрын
P
@vicamarak2393
@vicamarak2393 2 жыл бұрын
P
@vicamarak2393
@vicamarak2393 2 жыл бұрын
0 J00
@thegreattravelogue8229
@thegreattravelogue8229 2 жыл бұрын
Bro ningal vdo cheyumbol ningalk vishvasam kanum vizhilla enu, pakse njgalk oro nimishavum contente kude ningaleyum sradikunn. Safety nokanam bro✌️
@fridaytalktech4
@fridaytalktech4 2 жыл бұрын
അടിപൊളി 👍ഓട് വിരി ഒരു കലയാണ്
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
സേഫ്റ്റി ബെൽറ്റില്ലാതെ ഒരിക്കലും ഇത് പോലെ മുകളിൽ നടക്കരുത്.
@shiburamakrishnan5479
@shiburamakrishnan5479 2 жыл бұрын
പൊളി മുത്തേ, ഞാൻ വാർപ്പിന്റെ മുകളിൽ ഇത് ചെയ്യാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇനിയില്ല
@kamarumoscow210
@kamarumoscow210 Жыл бұрын
ബ്രോ നിങ്ങളേയും നിങ്ങളുടെ വീഡിയോസും ഒരുപാട് ഇഷ്ട്ടം നിങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയെങ്കിലും സേഫ്റ്റി ബെൽറ്റ്‌ ധരിക്കണേ... പ്ലീസ്
@sankarayilam
@sankarayilam Жыл бұрын
അടുത്ത വീട്ടിലെ നാടൻ ഓടിൻ്റെ അടുത്ത് വരില്ല. ഇത്ത്.... 👌
@gafoormk4121
@gafoormk4121 2 жыл бұрын
Square ട്യൂബിന്റെ end കൂടി seal weld ചെയ്‌താൽ ഒരു കാരണവശാലും ട്യൂബിന്റെ അകത്ത് ഈർപ്പം കയറി തുരുമ്പ് പിടിക്കൂല്ല
@sreyaskm7192
@sreyaskm7192 2 жыл бұрын
ചേട്ടാ ക്യാമറ പിടിച്ചു ഇങ്ങനെ നടക്കുമ്പോൾ സൂക്ഷിച്ചോളോ 🤗❤
@bennytintu5534
@bennytintu5534 2 жыл бұрын
നിങ്ങൾ നടക്കുന്നത് കാണുമ്പോൾ മേല് പുളിക്കുന്നു 😳
@rajeeshtv844
@rajeeshtv844 2 жыл бұрын
Safety is number one priority
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ബ്രോ ♥️👍💐
@chris895
@chris895 2 жыл бұрын
Don’t do this work … There will be a heavy humidity inside the rooms … if you are doing keep Atleast 2 feet above the roof so that inside room it will be cool… Never do this work this way
@ahmedhussain6449
@ahmedhussain6449 2 жыл бұрын
Dear brother thanghalku nannae kithakkunnundu sradhikuga
@user-dv1cy5ie3j
@user-dv1cy5ie3j 2 жыл бұрын
മുത്തേ അടിപൊളി യാണ്........ നിന്നെ കിട്ടാൻ എന്താണ് വഴി
@Orappingal
@Orappingal 2 жыл бұрын
ഒരു vayiyum ഇല്ല,തട്ടിക്കൊണ്ടു വരേണ്ടി വരും😀
@bijisudheerap3525
@bijisudheerap3525 2 жыл бұрын
സൂപ്പർ 👌👌👌👌
@rahulpr3364
@rahulpr3364 2 жыл бұрын
പട്ടിക കൂടുംതോറും weight കൂടില്ലേ (വാർക്കയിൽ) അപ്പോ ഓട് light weight ആയോണ്ട് എന്ത് കാര്യം ?
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ഈ ഓട് ഒടയില്ല എന്ന് തോന്നുന്നു. ശരിയാണോ? വിലയുടെ കാര്യം സാധാരണകാരന് താങ്ങുമോ? വാർപ്പിന് പകരം Gl Tress ൽ ഈ ഓട് പാകിയാൽ എങ്ങിനെ? ceramic ഒടയുന്നതല്ലേ?
@raseenashajahan9528
@raseenashajahan9528 2 жыл бұрын
ee roofing tile aarkum recommend cheyyalle njan ithu medichu roofing cheythathanu( varkakku pakaram ). Mazhayathu nalla reethikku chorchayund etra screw cheythalu ithu kattu pidikkum athil koode water spraying und. Ente veedu ippo full leak aanu...
@naseebazhikoden6850
@naseebazhikoden6850 2 жыл бұрын
Halo
@naseebazhikoden6850
@naseebazhikoden6850 2 жыл бұрын
Halo, ningade veetil ithaano,, nalladaano
@sanu830
@sanu830 2 жыл бұрын
നല്ല അറിവുകൾ ..
@swapnakood
@swapnakood 2 жыл бұрын
Safety first bro….
@skpskp8179
@skpskp8179 2 жыл бұрын
നമ്മളെ നാട്❣️
@royalheaven1291
@royalheaven1291 2 жыл бұрын
1000 sq ft cheyyan material labour adakam ethra avum rate approximate
@user-dv1cy5ie3j
@user-dv1cy5ie3j 2 жыл бұрын
നിന്റെ കുറേ വിഡിയോ കാണാൻ സാധിച്ചു (സൗദിയിൽ ഉള്ള വീഡിയോ അടക്കം )
@mr_hunder_fox
@mr_hunder_fox 2 жыл бұрын
പൊളി
@raheemv8339
@raheemv8339 2 жыл бұрын
Poli muthe good
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Very very useful information
@jaztalk
@jaztalk 2 жыл бұрын
Thanks
@thegreattravelogue8229
@thegreattravelogue8229 2 жыл бұрын
Bro 900 sq ft ceramic cheyan ethra rate varum full? Labour + ceramic ഓട് ( full details ഒന്ന് പറഞ്ഞു തരാമോ )
@shibinabraham9642
@shibinabraham9642 5 ай бұрын
നിങ്ങൾ നല്ല കഴിവും ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്... നിങ്ങൾ നിങ്ങളുടെ സുരക്ഷ അല്പം പോലും ശ്രദ്ധിക്കുന്നില്ല .... നിങ്ങളോടുള്ള സ്നേഹവും ബഹുമാനവുംകൊണ്ട് പറയുന്നതാണ്
@noufaljns4073
@noufaljns4073 2 жыл бұрын
Super 370sq സാധാ ഓട് വിരിക്കാൻ എത്ര ഓട് വേണം കാർപോർച്ചിൽ വിരിക്കാൻ ഏത് ഓട് ആണ് നല്ലത്
@user-or2jq8se6q
@user-or2jq8se6q 2 жыл бұрын
നിങ്ങളുടെ വർക്ക് ഇഷ്ട്ടമാണ് കോഴിക്കോട് കുന്ദമംഗലം ആണ് സ്ഥലം ഇവിടെ കിണറിന്റെ പടവ് ചെയ്തു തരുമോ?
@shihabkp1527
@shihabkp1527 2 жыл бұрын
പ്ലാസ്റ്റിക് ഓട് രണ്ട് കൊല്ലം വെയിലും മഴയും കൊണ്ടാൽ പൊടിഞ്ഞു പോകും സെറാമിക് ഓട് മുപ്പത് അല്ല അമ്പത് കൊല്ലം കഴിഞ്ഞാലും പൊടിഞ്ഞു പോകില്ല പിന്നെ പെയിന്റിന് ഗ്യാരണ്ടിയും കിട്ടും
@gopikrishnan699
@gopikrishnan699 2 жыл бұрын
Rate എങ്ങന
@brightmeadowresortsmunnar9137
@brightmeadowresortsmunnar9137 Жыл бұрын
Please use Safety belt
@kkpptechsvlogs8959
@kkpptechsvlogs8959 2 жыл бұрын
1*1 purlins akiyal chilav pinneyum kurayum
@user-or2jq8se6q
@user-or2jq8se6q 2 жыл бұрын
മറുപടി പ്രതീക്ഷിക്കുന്നു
@sanojs.pillai8764
@sanojs.pillai8764 2 жыл бұрын
Safety first
@TWEETYDOTPIE
@TWEETYDOTPIE Жыл бұрын
you did not talk about the dhoshangal :-(
@praneeshagin1151
@praneeshagin1151 2 жыл бұрын
Eeee odu paint adichathallaaaa..... aaa odu cut cheyytha sthalam nokku.... full body tile pole anu eee odum.....ceramic odu pole ithil paint allaaaa.....
@sadaavedan
@sadaavedan 2 жыл бұрын
You did not point out the issue with the corner tiles, that there is a large gap below it and the main tile. A gap large enough for rodents to enter.
@farookhshaikh2584
@farookhshaikh2584 2 жыл бұрын
Super 🌷👍
@aks3491
@aks3491 2 жыл бұрын
Changathi ninga poliyanu
@jbtalltech8869
@jbtalltech8869 2 жыл бұрын
കൊള്ളാം machane
@akhilgs8301
@akhilgs8301 Жыл бұрын
Kuzhiyadiyil enthu sheet aanu virikunnathu
@muhammedashique207
@muhammedashique207 2 жыл бұрын
Wow
@joelrajr9873
@joelrajr9873 Жыл бұрын
Good broo
@shajathu
@shajathu 2 жыл бұрын
ഈ ഓട്ൻറെ ഫ്ലാറ്റ് ടൈപ്പ് മോഡൽ ആണ് ഞാൻ എൻറെ വീടിന് യൂസ് ചെയ്യാൻ പോകുന്നത്
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Halo
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Enthaanu ningade anubhavam
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Ithu nalladaano
@Rose-nn7rs
@Rose-nn7rs Жыл бұрын
Labour's cost enghane? Material plus labour's per sqft etra
@rangaswamyvijayarajan5219
@rangaswamyvijayarajan5219 2 жыл бұрын
நல்ல விளக்கம். நல்ல பதிவு. உயரமான இடத்தில் நிற்கும் போது பாதுகாப்பு பற்றி கவனம் கொள்ள வேண்டும். வாழ்த்துக்கள்.
@whysoserious7553
@whysoserious7553 2 жыл бұрын
Bro ayyalu parayunath nalla review aanunu nalla video aanunu but ithrek height olla place il safe aayit nikkanum nu
@galarya2124
@galarya2124 2 жыл бұрын
സേഫ്റ്റി ഫസ്റ്റ്
@jaihind1858
@jaihind1858 2 жыл бұрын
ക്യാഷ് ഉള്ളവർ വിരിക്കട്ടെ 😀😀
@ramuroy8799
@ramuroy8799 2 жыл бұрын
Nice
@sanjupillai4136
@sanjupillai4136 2 жыл бұрын
Good 👍👍👍
@warmchap1874
@warmchap1874 2 жыл бұрын
do you undertake work in Coimbatore ? Or do you know some who does this work in Coimbatore?
@TWEETYDOTPIE
@TWEETYDOTPIE Жыл бұрын
the tiles are not cute very well
@gtgamerminecraft1562
@gtgamerminecraft1562 2 жыл бұрын
Ith yevidn vangan kitum?
@user-jp1ht8nw4t
@user-jp1ht8nw4t 2 жыл бұрын
കമ്പനി ആൾക്കാർ ആണോ ഫിറ്റ് ചെയ്യുന്നത്
@zahramol1660
@zahramol1660 2 жыл бұрын
വർക്കാത്ത വീടിന് direct ഇത് വെക്കാൻ പറ്റൂലെ
@sulaimanputhalath8196
@sulaimanputhalath8196 2 жыл бұрын
Terrible to see the video coverage 😕😢😪.....really cannot continue...so I stopped
@mr_hunder_fox
@mr_hunder_fox 2 жыл бұрын
😍😍😍😍😍😍🥰
@AbdulRahman-jk2xb
@AbdulRahman-jk2xb 2 жыл бұрын
ഈ ഓട് വെക്കാൻ... വാർപ്പ് ഇൻ മുകളിൽ മാത്രമേ വെക്കാൻ പാറ്റും... വാർപ് കനം കുറച്ചു ചെയ്ത മതിയോ..
@shahidak4404
@shahidak4404 2 жыл бұрын
രണ്ട് സൈഡ് സ്ലോപ്പ് ആയിട്ടുള്ള ഡിസൈൻ റൂഫുകളിൽ ഇത് നന്നാവും ,ഇത് പോലെ കോർണറുകൾ വരുന്നയിടത് ഇത് ചെയ്തിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു
@dramaqueens7297
@dramaqueens7297 2 жыл бұрын
مااشااللله
@crawjeddah255
@crawjeddah255 2 жыл бұрын
Ith ittaal choodin kurav indaako
@crawjeddah255
@crawjeddah255 2 жыл бұрын
@@allroundconstructions1355 ighale number onn thero
@crawjeddah255
@crawjeddah255 2 жыл бұрын
@@allroundconstructions1355 oru workinte kaaryam choykaana
@crawjeddah255
@crawjeddah255 2 жыл бұрын
@@allroundconstructions1355 ramanattukara
@crawjeddah255
@crawjeddah255 2 жыл бұрын
@@allroundconstructions1355 appo adth alle
@crawjeddah255
@crawjeddah255 2 жыл бұрын
@@allroundconstructions1355 machaane
@farsanafarzu5456
@farsanafarzu5456 2 жыл бұрын
വാട്സപ്പ് നമ്പർ തരുമോ അല്ലെകിൽ ഫോൺ നമ്പർ തരുമോ? സംശയങ്ങൾ ചോദിക്കാനാണു പ്ലീസ്
@ajidpp123
@ajidpp123 2 жыл бұрын
💪👍👌❤️
@nazarnazar8012
@nazarnazar8012 2 жыл бұрын
സതിഖേ ഇതിന്റെ മൂല ഓട് ഒന്നിന് എന്താണ് വില
@unaismueeni3921
@unaismueeni3921 2 жыл бұрын
മുത്ത് മണീ നമ്പർ ❓️
@user-dv1cy5ie3j
@user-dv1cy5ie3j 2 жыл бұрын
ജോലി യടുക്കുമ്പോ srdiku
@noushadkk388
@noushadkk388 2 жыл бұрын
ഈ ഓട് വാർപ്പിൽ സ്ക്രൂ ചെയ്യാതെ സിമൻ്റ് പട്ടികയടിച്ച് വച്ചാൽ പാറിപ്പോകും അത് ഉറപ്പാണ് കാരണം കനമില്ല .കമ്പനിക്ക് അതറിയാം
@noushadkk388
@noushadkk388 2 жыл бұрын
@@allroundconstructions1355 ശെരിയാണ് ആണി അടിച്ചുറപ്പിച്ചാൽ ചിലപ്പോൾ
@MuhammedAli-ss9vu
@MuhammedAli-ss9vu 2 жыл бұрын
കോണ്ടാക്ട് നമ്പർ എവിടെ
@sanoopkk1252
@sanoopkk1252 2 жыл бұрын
thing about safety
@TheCheroor
@TheCheroor 2 жыл бұрын
സർക്കസ്‌ കണ്ട ഫീലിംഗ് പേടിച് 🙄
@shabeebp3700
@shabeebp3700 2 жыл бұрын
ഇന്ക് ഈ ഓട് അത്ര ഇഷ്ടായില്ല. ഒരുപാട് പൈസ വരും ഇത് ചെയ്യാൻ. നമ്മൾ പാവങ്ങൾക്ക് നടക്കില്ല
@fridaytalktech4
@fridaytalktech4 2 жыл бұрын
മനസുണ്ട് എങ്കിൽ നമ്മൾ ഇതിനെലും വല്ല്യ ഓട് വിരിക്കും ബ്രോ 👍ബ്രോ ശ്രമിച്ചു നോക്കിക്കോ 🙏
@sumeshbabu6334
@sumeshbabu6334 2 жыл бұрын
Theerchayayum.... Sq pipe , roof tile dhaaralam venam...
@rafeeqsf
@rafeeqsf 2 жыл бұрын
ഏറ്റവും താഴെയും ഏറ്റവും മുകളിലും മാത്രം GI പൈപ്പ് ഉറപ്പിച്ചാൽ മതി മറ്റു ഭാഗങ്ങളെല്ലാം സിമൻറ് കൊണ്ട് പട്ടിക അടിച്ച് ആണിയിൽ ഉറപ്പിക്കാം അപ്പോൾ പാറി പോകാനുള്ള സാധ്യത കുറവാണ് കോസ്റ്റും കുറയും. മറ്റു ഭാഗങ്ങളെല്ലാം ലോക്കിൽ ഉറച്ചുനിൽക്കും
@noushadjase
@noushadjase 2 жыл бұрын
മുത്തെ ഞാൻ ഇത് വിരിച്ചു അഴുക്കു പിടിച്ചിട്ട് കഴുകിയിട്ട് പോകുന്നില്ല എന്താ ചെയ്യണ്ടത്
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Hallo
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Plsshare ur number
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Ithu nalladaano
@noushada6752
@noushada6752 2 жыл бұрын
Edhokke നമ്മുടെ നാട്ടിലെ സ്ഥലം thanne ano
@bablumia8296
@bablumia8296 2 жыл бұрын
Yeh kam monditodika industrial ka kam hai yeh admi jhut bolta hai
@9633249197
@9633249197 2 жыл бұрын
മരത്തിന്റെ പട്ടികയിൽ പറ്റുമോ
@maniks8470
@maniks8470 2 жыл бұрын
ടാർസൻ 😁
@ajayb1234
@ajayb1234 Жыл бұрын
Colour faded already in 6 months....its a waste of money
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Hallo
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Ithu engane
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Nalladaano
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
I m planning to do roofing with this
@TWEETYDOTPIE
@TWEETYDOTPIE Жыл бұрын
when i asked them, about the colour fade, they said it wont fade but i doubt it
@Hambujakshttan
@Hambujakshttan 2 жыл бұрын
Poli❤️⚡
@vinodbabu4507
@vinodbabu4507 Жыл бұрын
അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ വീഡിയോ എടുക്കാതെ സ്വന്തം സുരക്ഷ ആദ്യം ഉറപ്പ് വരുത്തുക please
@farookhshaikh2584
@farookhshaikh2584 2 жыл бұрын
🥀🥀🥀🥀🥀
@noushadjase
@noushadjase 2 жыл бұрын
Muthe please parayu nomber
@dramaqueens7297
@dramaqueens7297 2 жыл бұрын
chandapurayile.veed.kandavar.laikecheyoooooo😠😄😄😄😄😄😄
@yasirsha9944
@yasirsha9944 2 жыл бұрын
ഈ വീട്ടിലെ കല്യാണത്തിന് ഞാൻ പോയിരുന്നു കല്യാണത്തിന്
@yasirsha9944
@yasirsha9944 2 жыл бұрын
@@allroundconstructions1355 ഈ വീട് അല്ല 3 വീട് ഒരുമിച്ച് ഇല്ലേ അവിടെ
@Vju226
@Vju226 2 жыл бұрын
🙄🙄🙄🙄
@mansoorali1609
@mansoorali1609 2 ай бұрын
ഇക്ക നിങ്ങളുടെ നമ്പർ ഒന്ന് അയക്കോ
@sayedmuhammed1368
@sayedmuhammed1368 2 жыл бұрын
Niggle number onne vidu
@kochumonthomas700
@kochumonthomas700 2 жыл бұрын
Please don't buy their products.. I bought their product for more than 3 lakhs rs tiles.. It's full of leakage and poor quality and they will not give proper assistance and won't pick the call when we need support..
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Hallo
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Ee product nalladaano
@naseebazhikoden6850
@naseebazhikoden6850 Жыл бұрын
Entha abiprayam
@TWEETYDOTPIE
@TWEETYDOTPIE Жыл бұрын
really? i took a quote from them today and it costs 4,50,000 for all the works (labour + material)
@ferozjenner9851
@ferozjenner9851 4 ай бұрын
Hi, Can you share with me your number. I was planning for this type of roofing tiles. So wanted to see it and hear user reviews before finalizing.
@muhammedyasirthottungal9751
@muhammedyasirthottungal9751 2 жыл бұрын
Ivarude mobile no. Kittumo
@threeyesworld5549
@threeyesworld5549 2 жыл бұрын
Condact numbr tharooo
@alipk3644
@alipk3644 2 жыл бұрын
Contact no tharumoo Ethpoolee cheyynaanu
@ramlashamsu2868
@ramlashamsu2868 2 жыл бұрын
അത്ര പോര
@ramlashamsu2868
@ramlashamsu2868 2 жыл бұрын
@@allroundconstructions1355 pastic oad
@bananaboy9994
@bananaboy9994 2 жыл бұрын
കൗകോൽ അല്ലെടെ കഴുക്കോൽ കേരളത്തിലെ എല്ലാവര്ക്കും മനസിലാകുന്ന മലയാളം പറയെടെ .. അല്ലാതെ മലപ്പുറത്തെ കുഗ്രാമത്തിലെ മലയാളം പറയാതെ
@TWEETYDOTPIE
@TWEETYDOTPIE Жыл бұрын
ya their language is very funny...that is the mallapuram style of talking hahhahah
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН