ഓർമ്മയുടെ കൊതുമ്പ് വള്ളത്തിൽ കയറി പോകേ മനസ്സും കണ്ണും നിറഞ്ഞു പോകുന്നു ഹൃദയത്തിനാഴങ്ങളിൽ പതിഞ്ഞ വരികൾ 👌🏾👌🏾👌🏾👌🏾👌🏾👍❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@josecj9499 ай бұрын
തെരുവിൽ അനീതിയെ കൊന്നകാലം.... വിസ്മയിപ്പിക്കും, ഈ കവിത..... ഓരോവരികളും ഹൃദയ ഭിത്തിയിൽ കൊത്തിവയ്ക്കുന്നു, ഷിജുkപറങ്ങോടന്റെ നീ നടന്ന കന്ന വഴികളിൽ എന്ന കവിത അതി മനോഹരം, ജോൺസ്ജോസിന്റെ ആലാപനം കൊള്ളാം,2ആൾക്കും അഭിനന്ദനങ്ങൾ, പുതിയ കവിതയുമായി ഉടനെത്തുക ❤❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@jyothysuresh62379 ай бұрын
കവിതാ സമാഹാരം.... ഏറെ ഹൃദ്യം.... 👌👌🙏💕💕🔥🔥 മികച്ച രചന...🙏 മികച്ച സംഗീതം...🙏 മികച്ച ആലാപനമധുരവും... 🙏👌💕☘️ അഭിനന്ദനങ്ങൾ.. 🙏
@shijukparangodan97739 ай бұрын
Thanks❤
@arunjohnkm5254 ай бұрын
നന്നായിട്ടുണ്ട് ❤
@ShijiSaji-nb7zt7 ай бұрын
ഒത്തിരി ഇഷ്ടം 😍🌹🥰👏👏
@su87919 ай бұрын
അതിമനോഹരമായ രചന മാഷേ.ആത്മാവ് തൊടുന്ന വരികൾ... ആലാപനം super അഭിനന്ദനങ്ങൾ രണ്ടുപേർക്കും 🌹🌹🌹🌹🌹🥰🥰❤️❤️
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@prameelamenon45247 ай бұрын
മനസ്സിൽ പതിയുന്ന വരികൾ.ഒരുപാടിഷ്ടം.ആലാപനവും മനോഹരം.
@jayarajjanardhanan20719 ай бұрын
ഇനിയില്ല മരണമേ തോൽപിക്കുവാൻ നിനക്കാവതില്ല ഞാൻ സ്വയം കുറിച്ചു ഒരുപിടി ചോറിലന്നുപ്പുകൂട്ടാനിറ്റു കണ്ണീരു പിന്നെയും കൂട്ടിനെത്തി. കവിതയോളം ലഹരിയില്ലായ്കിലും കരളു പൊള്ളി കുടിച്ചു സ്വയം മറന്നു. ഗതകാലമൊക്കെ സ്മരിച്ചു നിന്നേ... നീ നട്ട ചെമ്പക തൈയ്യേ നെറുകിലൊരു തരി രക്ത സിന്ദുരമണിയേ ചോന്ന നിൻ കണ്ണീർകണത്തേ ചിരകാലമെൻ നെഞ്ചിലമരാൻ തപിച്ച നിൻ വിറപൂണ്ട ഹൃദയ താളത്തെ... എന്താ വരികൾ മാഷേ...🙏🙏🙏 പറയാൻ വാക്കുകളില്ല...🤗 അനുഭവ തീച്ചൂളയിൽ നിന്നും ഉരുകിയൊലിക്കുന്ന തീതൈലത്താൽ തൊഴുതു നിൽക്കുന്നു ഞാനും🙏🌹 സംഗീതത്തിലും ശബ്ദത്തിലും എപ്പോഴത്തെയും പോലെ മനം കവരുന്ന മാന്ത്രികജാലം തീർത്ത് ജോൺസും🙏🙏🙏 ❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@Roshniprasad9919 ай бұрын
ഗംഭീരം❤❤❤❤❤ വരികൾ 👌👌👌👌👌👌
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@haripriyam67849 ай бұрын
മികച്ച രചന ❤ അഭിനന്ദനങ്ങൾ 👏👏🥰
@shijukparangodan97739 ай бұрын
Thanks❤
@Aji-m8f9 ай бұрын
❤❤❤ സ്വീറ്റ്. കവിത❤❤❤ മധുരിക്കും ഓർമ്മയും വേദനയും ഇഷ്ടവും മനോഹര വും സുന്ദരവും ആണ് സു മാഷിൻ്റെ ഓർമ്മ വന്നു സ്വർഗ്ഗമാണു എൻ്റെ പ്രണയവും പ്രാണനും അലിഞ്ഞു സ്നേഹവും❤❤❤
@shijukparangodan97739 ай бұрын
Thanks❤
@sreejap94087 ай бұрын
ഒരുപാടിഷ്ടം രചനയും, ആലാപനവും. ഹൃദയം കവരുന്ന വരികൾ. സ്നേഹം സന്തോഷം ❤️🙏☺️
@jaisonks7188 ай бұрын
അതിമനോഹരം അഭിനന്ദനങ്ങൾ
@shijukparangodan97738 ай бұрын
Thanks sir
@sumas9669 ай бұрын
സൂപ്പർ കവിത 🥰🥰👌👌👌
@shijukparangodan97739 ай бұрын
Thanks❤
@jineshmadhav15219 ай бұрын
ആത്മാവ് തൊട്ടൊഴുകുന്നവരികൾ. ആലാപനം ഒരു രക്ഷയുമില്ല👌🤩
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@Santhakumari-q3x9 ай бұрын
മനോഹരം. വരികളും ആലാപനവും. സ്നേഹം രണ്ടു പേർക്കും❤❤❤❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@sabibeena94929 ай бұрын
വരികളുടെ നിറച്ചാർത്തു ഹൃദയം കവരുന്നു.. സംഗീതം 🥰🥰🥰🥰
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@reejaanil51499 ай бұрын
ഹൃദ്യം മനോഹരം ❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@shanthakumari18936 ай бұрын
ഞാൻ തിരയുന്ന നല്ല മരത്തിന്റെ വേരേ. ദ്രവിച്ചു പായി വേറെ തളിർത്തുവരുന്ന മരത്തിന്റ തണൽ.വി. ശ്വസിക്കുന്ന എക സത്യം അവിടെ കുളിർ നിർ ചൊരിയാൻ.
@pathiyoorprakash9 ай бұрын
ഗംഭീരം 🎉❤️
@divyakk6059 ай бұрын
വരിയും ആലപാനം🙏👌👌👌👌👌👌👌
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@priyaks3788 ай бұрын
ഗ്രേറ്റ് 👌👌💙
@hridyasangeetham9 ай бұрын
❤❤❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@rajeeshav25139 ай бұрын
ഇതിന്റെ ഗാനരചന ഇതിൽ ഫയൽ ചെയ്തുകൂടെ , ഓക്കെ..!
@shijukparangodan97739 ай бұрын
Oh cheyyaaalo
@shijukparangodan97739 ай бұрын
Thanks
@susanthomas27748 ай бұрын
Excellent 👌
@JohnsonVareed-e4z6 ай бұрын
Thanks ❤😢
@LATHASHYAM-e1z9 ай бұрын
❤️❤️❤️👏👏
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@sureshanmvsureshan69722 ай бұрын
Kavithayude peru mattiyo thapam
@asinsanish73999 ай бұрын
👌👌👌❤️❤️❤️❤️
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@sumaar71329 ай бұрын
സൂപ്പർ 👌❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@balachandranbalakrishnan13227 ай бұрын
വളരെ വളരെ ഇഷ്ടമായി ഞാൻ ഇത് എന്റെ ജീവിതത്തിലേക്ക് പകർത്തുന്നു
@sunithamolt56999 ай бұрын
❤ എന്റെ പ്രണയമേ😢
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@Sheena6759 ай бұрын
❤❤❤❤❤❤❤❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️
@Sheena6759 ай бұрын
ഹൃദ്യമായ കവിതകൾ തന്നതിന് ഒരായിരം നന്ദി സ്നേഹം ❤❤❤
@arathybinu7979 ай бұрын
❤️👌
@binoyek70979 ай бұрын
👌🏻👌🏻❤❤
@shijukparangodan97739 ай бұрын
Thanks❤
@ushakp19699 ай бұрын
❤❤❤❤
@shijukparangodan97739 ай бұрын
ഹൃദയം നിറഞ്ഞ സ്നേഹം സന്തോഷം ഈ ചേർത്തു നിർത്തലിന് കുഞ്ഞുകവിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ❤️