രാജകുടുംബത്തിന്റെ സ്വന്തം കേരളം,,, ജെയ് രാജകുടുംബം💪 ശ്രീ പന്മനാഭ ഭഗവാനെ ഏവർക്കും തുണയേകണേ 🙏🙏🙏🙏🙏
@MM-ze5nl5 жыл бұрын
Good officer.Respect you sir.
@ghost46135 жыл бұрын
*"Land of Anantha"* Thiru + Ananthapuram 🚩 👉🙏Thiruvanathapuram🚩
@krishnakripa3883 жыл бұрын
നമ്മുടെ ഇന്ത്യ പല പല കൊച്ചുകൊച്ചു രാജ്യങ്ങളായിരുന്നു പണ്ട് ഇവിടെയൊക്കെ തന്നെയും യുദ്ധങ്ങൾ നടക്കാറുമുണ്ട് യുദ്ധത്തിൽ അന്യരാജ്യങ്ങളിൽ ആക്രമിച്ച് തോൽപ്പിച്ചാണ് സ്വന്തം രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ അങ്ങനെ തോൽക്കുന്ന രാജ്യങ്ങളിലെ സമ്പത്തുകൾ മുഴുവൻ ജയിക്കുന്നവർ കൊണ്ടുപോകും ഇങ്ങനെ കൊണ്ടുവന്ന സമ്പത്തുകൾ സുരക്ഷിതമായി സൂക്ഷിച്ചത് ശ്രീ പത്മനാഭൻ അറകളിലാണ് അവിടെ ഭഗവാൻ അത് സുരക്ഷിതമായി സൂക്ഷിച്ചു സമയമാകുമ്പോൾ ഭഗവാൻ സ്വമനസ്സാലെ രാജ നന്മയ്ക്കായി ഈ നിധിശേഖരം ഉപയോഗിക്കുവാൻ അനുവദിക്കും പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് ഉപയോഗിച്ചാൽ കയ്യിട്ടുവാരി കൊണ്ടുപോകുന്നവർ മാത്രമേ ഈ രാജ്യത്തുള്ള നിയമങ്ങൾ ശക്തമാക്കുകയും അഴിമതി രഹിതമാക്കുക യും ചെയ്താൽ തീർച്ചയായും ആ സമ്പത്തുകൾ ഉപയോഗിക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കും
@chandrancn45745 жыл бұрын
Got a good information
@sheeladevan87263 жыл бұрын
Salute sr
@kalavayala5 жыл бұрын
ക്ഷേത്രത്തിന്റെ സ്വത്തു എങ്ങിനെ നിധി ആകും സാറെ
@monalisamonalisa91195 жыл бұрын
Ithu valla raashtreeyakkarudeyum kayyil aayirunnenkil. Oru podi kaanillayirunnu.
@sreekumarbhaskaran52682 жыл бұрын
Beautiful interview. well explained.
@lotuslove43715 жыл бұрын
If British or Mughals knew abt it ,it must have looted by them.Pinarayikku oru nottam undavum athil
@madhuappukuttan88043 жыл бұрын
King Marthanda Varma was a great person. He could protect the temple wealth from Britishers and other enemy countries.
ഈ നിധിശേഖരം സംരക്ഷിക്കാനായി കോടികൾ ചെലവു വരുന്നു. എന്തിന് വേണ്ടി? ഒരു കാലത്തും ആർക്കുമൊരുപയോഗമോ, രാജ്യത്തിനു വേണ്ടി ചെലവഴിക്കുകയോ ചെയ്യാതെ, ഒരു മനുഷ്യനെ പോലും കാണിക്കാതെ എന്തിനിത് സംരക്ഷിക്കുന്നു. ജനങ്ങളുടെ നികുതി പണം അത് സംരക്ഷിക്കാനായി ചെലവഴിക്കുന്നു. അക്കാരണത്താൽ തന്നെ ജനങ്ങൾക്കതു കാണാനുള്ള അവകാശവുമുണ്ട്. ഇല്ലെങ്കിൽ ഇത് ഉരുക്കുപ്പെട്ടികളിലാക്കി, കടലിൽ കൊണ്ടുപോയി താഴ്ത്തിവെക്കുക! വെറുതെ ഇതിനായി പണം ചെലവഴിക്കുന്നത് എന്തിന്?
@sreedeviomanakuttan75742 жыл бұрын
ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewabraham36815 жыл бұрын
Suresh gopi abiprayapetathipole ee nidi kondu lokathile eettavum valiya university nirmichu lokathinu nanma chayyam.Bharatham visva prasiddamakum.Padmanafa Sami kritharthanakum. Keralam lokathinu mathrkayakum.
@sojajose98863 жыл бұрын
ഭഗവാൻ്റെ സ്വത്ത് അത് ഭഗവാൻ്റെ ആണ്..അത് കണ്ട് ആരും വായിൽ വെള്ളം ഇരകണ്ട.കുറുക്കന്മാർ
@mmnissar7863 жыл бұрын
ഭാഗവാന് ശ്വത്ത് വേണം... മൂഞ്ചാൻ 😁
@sreekalavijayan59812 жыл бұрын
Yes 100 %
@samuelrajan43992 жыл бұрын
Bhavan don't need your money or your hidden treasures. If we open a Museum next to the temple, we can make billions of rupees every year from Tourism. We can start so many associated business associated with tourism, so many hotels, Motels, roads, etc. Please see the comments given earlier.
@krishnakumarmannil1526 Жыл бұрын
Om namo narayana
@user-mf7un6qj8k5 жыл бұрын
അന്നത്തെ കേരള ,കേന്ദ്രസർക്കാരുകൾ ആരുടേതായിരുന്നു ? ആ കേന്ദ്രമന്ത്രി ആരായിരുന്നു ? വ്യക്തമായി അറിയാമെങ്കിൽ മാത്രം ആരെങ്കിലും പറയൂ.
@sajikochukudy68535 жыл бұрын
കേരള മുഖ്യൻ ഉമ്മൻ ചാണ്ടി.കേന്ദ്രത്തിൽ മൻമോഹൻ സിംഗ്
@renjinirjn5 жыл бұрын
Its not treasure. Sree Padmanabha Swami's asset.
@vidyadharanpt46253 жыл бұрын
ഒരു യാഥാർത്ഥ്യം ജനത്തിലെത്തിച്ചു ത്നന്നായി
@dhanyab21252 жыл бұрын
Epo ulla ministers ayirunenkil nidhi poyit oru kallu polum kanillarunu
@paulthomas93792 жыл бұрын
Bhagavan never need treasure. Use these for uplIftment of nation.
ഡെഡ് മണി. ആർക്കും ഉപകാരമില്ലാതെ kala കാലങ്ങളോളം ഇത് അവിടെ ഇരുന്നിട്ട് എന്താണ് പ്രയോജനം. അതെല്ലാം വിറ്റ് പാവപ്പെട്ട ആൾക്കാർക്ക് ഓരോ വീട് വച്ചു കൊടുത്താൽ അവർക്ക് എങ്കിലും ഉപകാരം ആയേനെ
@karthikgmenon5 жыл бұрын
അങ്ങിനെ വന്നാൽ ആദ്യത്തെ പാവപ്പെട്ടവർ രാഷ്ട്രീയക്കാർ ആയിരിക്കും... എല്ലാം കട്ട് മുടിക്കും.. യഥാർത്ഥ പാവപ്പെട്ടവർക്ക് ആർക്കും കിട്ടില്ല.. ഇപ്പൊ തന്നെ പിണറായിക്ക് അത് കിട്ടിയാൽ കൊള്ളാം എന്നുണ്ട്... ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ചു കാര്യം നടത്താനാണ് നോക്കുന്നത്.. അതിനു വേണ്ടി വേറെ പല പണികളും നടത്തുന്നുണ്ട്.. പക്ഷേ.. ഇടത് അനുഭാവികൾ അല്ലാത്ത ഹിന്ദുക്കൾ ഉള്ളത് കൊണ്ട് ഒന്നും അങ്ങോട്ട് ശരിയാകില്ല അത് കൊണ്ട് അവിടെ ഇരുന്നോട്ടെ... അതാണ് നല്ലത്... ആർക്കും ഉപദ്രവം ഇല്ല.. വരും തലമുറക്ക് ഇതൊക്കെ കാണാമല്ലോ..
@rvdk22825 жыл бұрын
Ini athum koodi nashippichale samadanamakoo...
@kvn3885 жыл бұрын
Thankal aadyam oru 10 rs arkkenkilum kodukku..bloody fool