നിലവറയിലെ രഹസ്യങ്ങള്‍ (ഭാഗം - 1) - Bijumon S.P.

  Рет қаралды 432,530

neuronz

neuronz

Күн бұрын

Presentation by Bijumon S.P. on 18/04/2019 at Kerala Sahithya Academy Hall, Thrissur. Program named 'Brights19' organised by esSENSE Thrissur unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 534
@udaykumar1403
@udaykumar1403 4 жыл бұрын
രാജ ഭക്തി നിറഞ്ഞു തുളുമ്പുന്ന കമന്റുകൾ, ഭരിക്കാനുള്ളവനെ ഉണ്ടാക്കാൻ ഒരു കുടുംബം-അവരുടെ അടിമകളാകാൻ ബാക്കി ഉള്ളവർ, ആ പാരതന്ത്ര്യത്തിന്റെ കാലത്തെ ഇന്നും പുകഴ്ത്തുന്ന മനുഷ്യരെ കാണുമ്പോൾ അത്ഭുതം തോനുന്നു
@traditionalindia
@traditionalindia 4 жыл бұрын
രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയിലും വ്യഭിചാരത്തിലും അഭിമാനിക്കൂ സഹോദരാ. മോഷണവും വ്യഭിചാരവും ഒരു കല മാത്രമല്ല അവകാശം കൂടിയാണ്. ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം ഇതെല്ലാം ചേർന്നതാണ്. രാജ ഭരണത്തിൽ ചില സമുദായക്കാർ മാത്രം വ്യഭിചരിക്കുന്നു. ജനാധിപത്യത്തിൽ എല്ലാവർക്കും വ്യഭിചരിക്കാം. അനുഭവിക്കൂ ആസ്വദിക്കൂ. എങ്കിലും ചില പ്രാകൃത നിയമങ്ങൾ ഇപ്പോഴുമുണ്ട്, ഇമ്മോറൽ ട്രാഫിക് ആക്ട് പോലെ.
@Pocso-muhammed-nabi
@Pocso-muhammed-nabi 3 жыл бұрын
സുടാപ്പി ആണോ
@newhope0014
@newhope0014 3 жыл бұрын
@@Abhishek-zq2xv പോടാ അടിമ സംഘി
@newhope0014
@newhope0014 3 жыл бұрын
@@Pocso-muhammed-nabi അല്ല സംഘി
@sudharashanbalakrishnan2079
@sudharashanbalakrishnan2079 2 жыл бұрын
ഇന്ന് എന്താണ് വ്യത്യാസം വോട്ട് വാങ്ങിജയിച്ചവർ അവരുടെ കുടുംബം നന്നാക്കുന്നു
@m.k2.0knowledge8
@m.k2.0knowledge8 5 жыл бұрын
സാളഗ്രാമങ്ങളുടെ ഐതീഹ്യം അറിയാൻ കുഞ്ഞുണ്ണി വർമ്മയുടെ പരിണാമം എന്നാൽ എന്ന പുസ്തകം വായിച്ചാൽ മതി
@DEV_YT658
@DEV_YT658 3 жыл бұрын
നിലവറയിലെ സ്വത്തു എടുത്തു രാജ്യ പുരോഗതിക്ക് ഉപയോഗിക്കാം. പക്ഷേ എല്ലാ മത ആരാധനാലയങ്ങളിലെയും സ്വത്തുക്കൾ എടുത്തു അതുപോലെ ഉപയോഗിക്കണം.
@chandrannair4025
@chandrannair4025 2 жыл бұрын
ആ സ്വത്ത്‌ അവിടെ ഇരിക്കട്ടെ അത് എടുത്ത് പുട്ട് അടിക്കാൻ നോക്കേണ്ട
@chandu4419
@chandu4419 2 жыл бұрын
കാല കടന്ന് പോകുമ്പോൾ ഈ സ്വാത്ത് പുതിയ ടിപ്പുമാരിൽ എത്താം. ഈ സ്വാത്ത് ഹിന്ദുക്കളുടെ പുരോഗതിയ്ക്ക് വേണ്ടി ഉപയോഗിക്കണം.
@thevarsulthan
@thevarsulthan 2 жыл бұрын
അതു അവിടെ ഇരിക്കട്ടെ അവിടെ ഇരുന്നാൽ ആരും അടിച്ചോണ്ട് പോകില്ല എന്നു വിശ്വസിക്കാം 👍🏽
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
@@thevarsulthan അതു് അവിടെ ഇരുന്നാൽ ഭുമിയിൽ ജീവിച്ചിരുന്നത്തർക്കെങ്കല്ല പ്രയോജനമണ്ടോ ?
@Ragnar638
@Ragnar638 2 жыл бұрын
പദ്മനാഭൻസ്വാമി ആരോടും പറഞ്ഞിട്ടില്ല അത് അദ്ദേഹത്തിന്റെ സ്വാതാണെന്ന്. പദ്മനാഭന്റെ പ്രജകൾക്കു അത് ഉപകരിക്കുമെങ്കിൽ നോക്കി നിൽക്കാതെ എടുക്കു എന്നേ പറയുള്ളു. സനൽ ഇടമറുക് ഇതിനെക്കുറിച് ചെയ്ത വിഡിയോയിൽ പറഞ്ഞപോലെ പകുതി സ്വത്തു pledge ചെയ്തിട്ട് ആർക്കും ദോശമില്ലാത്ത രീതിയിൽ ദേശാപുരോഗതിക്ക് ഉപയുക്തമാകട്ടെ..
@midhunms9994
@midhunms9994 4 жыл бұрын
ഇങ്ങനെ ഒരു വിഷയം ഉണ്ടാകത്തില്ല ആയിരുന്നു.. സ്വാതന്ത്ര്യം കിട്ടിയ സമയത്തു രാജാക്കന്മാർ അത് എടുത്തിരുന്നെങ്കിൽ.. വലിയ സത്യസന്ധർ ആയിരുന്നാൽ ഇങ്ങനെ കുഴപ്പങ്ങളിൽ വന്നു ചാടും....
@SudevanKalpetta
@SudevanKalpetta 4 жыл бұрын
അവർ അദ്ധ്വാനിച്ചുണ്ടാക്കിയ മുതലല്ലല്ലോ .. ഈ നാട്ടിലെ സാധാരണക്കാരന്റെ കയ്യിൽ നിന്നും ഈടാക്കിയ കണ്ണിൽ ചോരയില്ലാത്ത കരം ആണത് .
@sreehariavanoorsankaran5182
@sreehariavanoorsankaran5182 4 жыл бұрын
@@SudevanKalpetta ath thanneya paranjath,avarkk ath enthum cheyyan adhikaram undayirunnu pakshe ath cheythilla..Athine abhinandikkanam. Ikkalath vara preleya fundum mattum mukkanillei..
@vmnair1
@vmnair1 4 жыл бұрын
@@SudevanKalpetta Karam ? You mean tax was paid in gold coins ? Come on man, grow up. Even some of the coins are thousands of years old and you calim to say that it was collected as tax from common man. Comments like this from Hindu named people make Muslims and Christians to claim a part of it.
@SudevanKalpetta
@SudevanKalpetta 4 жыл бұрын
@@vmnair1 What is Hindu? Who is Hindu?
@SudevanKalpetta
@SudevanKalpetta 4 жыл бұрын
@@vmnair1 m.dailyhunt.in/news/india/malayalam/azhimukham-epaper-azhimukh/navarukkuka+prishdam+chedhikkuka+cheviyil+thilacha+enna+ozhikkuka+pazhaya+keralathile+vichithra+shikshavidhikal+malayalithathinde+sancharavazhikal+11-newsid-158259060
@LYFsChannel
@LYFsChannel 5 жыл бұрын
12.29 anathan 5 headed snake ala... athu kaaliyan ale?? anathan enulla snake king he is having 1000 heads enanu aithihyam
@sajeeshg6179
@sajeeshg6179 5 жыл бұрын
Brilliant talk. Highly informative. Waiting for the second part. 👍👍
@naufalabdulkareem1217
@naufalabdulkareem1217 5 жыл бұрын
Very good presentation..മറ്റു പലരും കടന്ന് ചെല്ലാത്ത ഈ വിഷയത്തെ സധൈര്യം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു..കാലദേശങ്ങൾക്ക് പിന്നിലേക്ക് യാത്രചെയ്ത അനുഭവം..രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
@hhhj6631
@hhhj6631 5 жыл бұрын
Secret vaults by bijumon. Superably explained. The secret of 6 vaults have been well explained. The fact that A and B vaults are below ground level shows great planning by our forefathers who have not only planned and constructed the temple and vaults and also filled it with precious metals and stones. The value of Bhakthi is clearly evident here. Thanks for letting us know.
@sambhunamboothiri757
@sambhunamboothiri757 Жыл бұрын
6
@newhope0014
@newhope0014 3 жыл бұрын
രാജഭരണം കൊതിക്കുന്ന അടിമകൾ.... കമന്റുകളിൽ നിറയെ അടിമകൾ..... പോരാത്തതിന് തെറിവിളിയും 😁
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
അടിമത്വം രക്തത്തിൽ അലിഞ്ഞു ചേർന്ന വിവരദോഷികൾ
@jijuka78
@jijuka78 5 жыл бұрын
Can somebody find out the value of gold at the time of Marthandavarma? We shouldn't forget that there were times when gold was cheaper than today. What reason is there to assume gold had the same value as today - when discussing gold gifts were devised by brahmins for extortion? may be true. may not be. same time he is saying pepper was costlier than gold. Vishnu temples are absent in north india because of many reasons. One is mugal invasion, second is sprituality is different in north india than in south India. In north a Guru is there for everybody but in south going to temple is spirituality. Some of the things he is talking is correct. Missed authenticity on talks, when he says "searching internet he found 90% of Vishnu temples are in Kerala, Tamilnadu, Andhra, etc". Good discussion though.
@vimalal8664
@vimalal8664 3 жыл бұрын
പത്മനാഭ എന്നുള്ള വാക്ക് എത്ര കേട്ടാലും മതി വരില്ല.
@priyaaadhi8027
@priyaaadhi8027 3 жыл бұрын
JaiPadmanabha
@radhakrishnanpm924
@radhakrishnanpm924 2 жыл бұрын
പറഞ്ഞോണ്ടിരുന്നോ ?
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ഇന്നത്തെ ഭരണാധികാരികളായിരുന്നു ആ ധനശേഖരം കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ഉറപ്പായും അത് വിദേശത്തെത്തുമായിരുന്നു.(പ്രളയദുരിതാശ്വാസനിധിയുടെ കാര്യം തന്നെ ഉദാഹരണം.)
@SudevanKalpetta
@SudevanKalpetta 4 жыл бұрын
എന്നിട്ട് എങ്ങനെ കേരളം പ്രളയത്തിൽ നിന്നും കരകേറി ലോക ശ്രദ്ധ പിടിച്ചുപറ്റി?
@abinist
@abinist 5 жыл бұрын
Second part evide
@musthafahamsa8402
@musthafahamsa8402 5 жыл бұрын
നല്ല വിഷയം. Waiting for next presentation.
@AnilKumarAnilKumar-ee4pi
@AnilKumarAnilKumar-ee4pi 4 жыл бұрын
Ummbitharum
@Amrithaathma
@Amrithaathma 5 жыл бұрын
Full kettu. Njn thanne ano pand history class il kannil vellam ozhich kashtapettath! 🙄
@Jaison2930
@Jaison2930 4 жыл бұрын
How can I contact Bijumon S P Sir
@annavarughese9602
@annavarughese9602 5 жыл бұрын
Thank you ,great presentation and good topic
@AnnamariaAnnakutty
@AnnamariaAnnakutty 5 жыл бұрын
Nice and very informative speech. Eager to know the full story asap.
@tony1975mathew
@tony1975mathew 5 жыл бұрын
7.45 says 45 ct gold , can you please explain?
@shanasshanu1166
@shanasshanu1166 5 жыл бұрын
no one can explain it..unless there is no such gold.. 24 caret is the maximum
@issacjohnson1997
@issacjohnson1997 5 жыл бұрын
May be he was referring .45k diamond but mouthsliped as 45k gold
@tony1975mathew
@tony1975mathew 5 жыл бұрын
@issac , no he says because of 45ct the gold shine like anything and if doubt people can search in internet.
@issacjohnson1997
@issacjohnson1997 5 жыл бұрын
That's a wrong information. 24k is max for gold
@anandhu_OO7
@anandhu_OO7 3 жыл бұрын
24 k is maximum or 99.9 gold
@antonyjoseph2237
@antonyjoseph2237 5 жыл бұрын
Waiting for next part. Thanks a lot sir.🙏🙏🙏
@krishnankutty4390
@krishnankutty4390 Жыл бұрын
Sanjaram
@arunkumarcrs
@arunkumarcrs 5 жыл бұрын
45 karat gold , can someone give more details ?
@ratheeshn.p5541
@ratheeshn.p5541 5 жыл бұрын
Sir, Puthiya arivukal thannthinu thanks.👍
@aneeshrk8150
@aneeshrk8150 5 жыл бұрын
പുതിയ അനുഭവം! നല്ല അവതരണം
@byjugypsy5482
@byjugypsy5482 5 жыл бұрын
Men will never be free until the last king strangled with the entrails of the last priest,, Denise Diderot, French philospher and writer 18th centuary
@muhsinasathar
@muhsinasathar 5 жыл бұрын
kzbin.info/www/bejne/Z3-spqqhg7qXqs0
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
Thanks for the wonderful information
@sajeshpk1980
@sajeshpk1980 5 жыл бұрын
Good waiting for the next version
@anoopraj1066
@anoopraj1066 4 жыл бұрын
Thank you sir... Highly informative.. Excellent presentation
@anupissac7287
@anupissac7287 5 жыл бұрын
Good presentation
@aduthoma4594
@aduthoma4594 4 жыл бұрын
24 carat സ്വർണം 100% സ്വർണമാണ്. പിന്നെ എങ്ങനെയാണ് 45 carat സ്വർണം ഉണ്ടാവുക? I don't think it's true.
@prasanthprathapan113
@prasanthprathapan113 5 жыл бұрын
Thanks for the knowledge
@Drvishnucnair
@Drvishnucnair 4 жыл бұрын
Very informative. Excellent speech.
@swaminathankv7595
@swaminathankv7595 3 жыл бұрын
Nalla Avatharanam... Good.
@roygeorge1386
@roygeorge1386 5 жыл бұрын
scanners and radars are available
@praveeshkv810
@praveeshkv810 4 жыл бұрын
നിലവറയിൽ എന്തുണ്ട് എന്നു പറയാൻ ആർക്കും സാധിക്കില്ല.വെറുത്തേ വാച്ചകമടി മാത്രം പ്രഭാഷണം നന്നായിട്ടുണ്ട്
@byjugypsy5482
@byjugypsy5482 5 жыл бұрын
Bijumon please use CE, BCE ,,maybe you haven't intention of supporting Jesus rather just to understand common people 2000 years ago, but there is no supporting history evidence whether myth or fact, we Atheist should keep this in mind, 👍take it positive bro,,
@byjugypsy5482
@byjugypsy5482 5 жыл бұрын
@@cdf-india5856 Gregorian calendar is commonly used, from the starting of 18th centuary onwards CE and BCE was used by scientific publishers and other publishers,, There is no historical support of Jesus, if you calculate Jesus birth by kings mentioned in Bible then it will be around 4th or 5th BCE, reference Wikipedia,, sorry for fairy tales
@cdf-india5856
@cdf-india5856 5 жыл бұрын
@@byjugypsy5482 കുരു പൊട്ടി തീരത്തേ ഉള്ളൂ.... History is His story ... There is no history without HE ( CHRIST ) 😇😇😇
@byjugypsy5482
@byjugypsy5482 5 жыл бұрын
@@cdf-india5856 fairy tales believers problem is lack of tolerance towards critics, I repeat, refer Wikipedia site,,goodnight
@muhsinasathar
@muhsinasathar 5 жыл бұрын
kzbin.info/www/bejne/Z3-spqqhg7qXqs0
@byjugypsy5482
@byjugypsy5482 5 жыл бұрын
@@muhsinasathar en.m.wikipedia.org/wiki/Anno_Domini
@clintcleatus5206
@clintcleatus5206 5 жыл бұрын
Next Part ? Upload Cheyamoo
@aswinramachandran
@aswinramachandran 5 жыл бұрын
Waiting for next part.. :)
@ajeeshks3158
@ajeeshks3158 4 жыл бұрын
Those who are viewing this, has to go in depth to uderstand Hiranyagarbham and other related traditions.....His presentation is simply focused on one direction......ellathineyum oru pucham pole present cheythirikkunnu.........
@priyasabu6533
@priyasabu6533 5 жыл бұрын
Good information 🙏🙏🙏👍
@fshs1949
@fshs1949 5 жыл бұрын
Thank you so much for giving new and more information about the neighbouring states and countries. Await part 2. Soon.
@LVrJ100
@LVrJ100 5 жыл бұрын
എന്നാൽ തമിഴിൽ തിരുടൻ എന്നത് ബഹുമാനമാണോ
@Udhayakumar-qy9zm
@Udhayakumar-qy9zm 4 жыл бұрын
Moshanavum kallatharavum niranja janathipathyathile kalla rashtriyakarku vtl kondu poi thinnan ullathu alla pathmanabhante panam. Athu avide thane irunotte avasyam varumpo avasyakarku athu kittikolum ipo thurakan sremikanda..
@Mrwatdaefff
@Mrwatdaefff 5 жыл бұрын
What is 45 carat gold?
@venugopalachary2212
@venugopalachary2212 4 жыл бұрын
Foolishness
@archanasnair8919
@archanasnair8919 3 жыл бұрын
@@venugopalachary2212 😃😂
@rha7420
@rha7420 4 жыл бұрын
ഇപ്പോ ഈ ന്യൂസ് പുറത്തേക്ക് വിടുന്നതിന് ഭഗവാൻറെ ആ സമ്പത്തും കൂടി എടുത്തു ഇവിടത്തെ ജനങ്ങൾക്കും സർക്കാരിനും അതും കൂടി എടുത്തു വായിലിട്ടു കൊണ്ടിരിക്കണം ഇതാണ് ആഗ്രഹം ഇവിടുത്തെ ജനങ്ങൾക്ക് സർക്കാരിനും ജനങ്ങൾക്ക് എന്നാൽ കൈയിലുള്ള മുതൽ സമർപ്പിക്കുക എന്ന ബോധം ജനങ്ങളിൽ ഇല്ല ചുമ്മാ കിട്ടിയാൽ മാങ്ങാണ്ടി യും തിന്നുന്ന ആൾക്കാരാണ് കേരളത്തിലുള്ളത് പിണറായി കാണ് അത് എടുത്തു വിഴുങ്ങണം ഉള്ള ഒരേയൊരു ആഗ്രഹം ഇപി നന്നാറി കേരളം ഭരിക്കുന്ന അതുകൊണ്ടാണ് സർവ്വ വിധത്തിലുള്ള അശുഭം കാരണം
@omanshamvijay8458
@omanshamvijay8458 4 жыл бұрын
എന്താണ് പിണറായിയാ നിന്റെ അമ്മയെ ഉണ്ടാക്കിയത് പട്ടി പൂരി മോനെ എന്തുവന്നാലും കമ്മ്യൂണിസ്റ്റുകാർക്ക് കിടക്കപ്പൊറുതി ഇല്ലാത്തത് അവസ്ഥയാ ഇതുപോലുള്ള തായൊളി കള കമന്റ് ഇടുന്നത്
@matchbox7365
@matchbox7365 5 жыл бұрын
ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് പറയുമ്പോൾ ഒരു പുച്ഛം ടോൺ വരുന്നുണ്ടല്ലോ
@nody8664
@nody8664 4 жыл бұрын
Aado hindu merichu
@ullasbabuv2371
@ullasbabuv2371 4 жыл бұрын
Sathyam... oru pucharasam muzhachunilkkunnundu
@SudevanKalpetta
@SudevanKalpetta 4 жыл бұрын
എന്താ വികാരം വ്രണപ്പെട്ടോ സർ
@matchbox7365
@matchbox7365 4 жыл бұрын
@@SudevanKalpetta ss
@cdf-india5856
@cdf-india5856 5 жыл бұрын
One person have sence ...well done ....
@pp-od2ht
@pp-od2ht 4 жыл бұрын
Blunders
@thelifeofgames130
@thelifeofgames130 3 жыл бұрын
Very interesting. Must spend this for the development of the Nation
@Merin151
@Merin151 2 жыл бұрын
That is not public property
@sukeshkbalan1
@sukeshkbalan1 5 жыл бұрын
അടുത്ത part എവിടെ?
@manumangalassery6921
@manumangalassery6921 5 жыл бұрын
Second part please
@AfzalKk
@AfzalKk 5 жыл бұрын
നല്ലൊരു പ്രസംഗം. മതങ്ങളെയും ഗ്രന്തങ്ങളെയും സ്ഥിരമായി കുറ്റം പറയുന്ന ജബ്ബാറും രവിയും കുറെ പഠിക്കാനുണ്ട് ഇങ്ങേരിൽ നിന്ന്.
@dhanoopk8334
@dhanoopk8334 5 жыл бұрын
He is actualy an atheist bro..Check his fb page description
@pp-od2ht
@pp-od2ht 4 жыл бұрын
Study foolishness from him
@gogilprakashp1166
@gogilprakashp1166 4 жыл бұрын
Ee parayuna aal cristhuvine patty onn parayamoo
@pp-od2ht
@pp-od2ht 4 жыл бұрын
Avida paranjaal adi kittum
@akshaynathog
@akshaynathog 5 жыл бұрын
രണ്ടാം ഭാഗം എവിടെ?
@fshs1949
@fshs1949 4 жыл бұрын
Doubts cleared. Thank you.
@sandhyajovees
@sandhyajovees Жыл бұрын
It's highly informative and interesting too, Tysm 🙏
@chandrasekharannair1172
@chandrasekharannair1172 10 ай бұрын
Good information
@divindavis2946
@divindavis2946 5 жыл бұрын
2nd part evide ???
@salmannambola
@salmannambola 5 жыл бұрын
" തിരു" "അനന്ത" "പുരീ"
@jam09joe5
@jam09joe5 5 жыл бұрын
how about abusing islam....?? ....have you thought why there is secularism in india....it is because of us hindus....so shove your head up into your ass so high that you can see your colon.....but wait...wait...i think you will not be able to understand english...leave it..
@pnirmal5900
@pnirmal5900 5 жыл бұрын
@@jam09joe5 atinu ayaalu paranjatil abuse endaanennu manassilayilla
@varool97
@varool97 5 жыл бұрын
Thiru Anantha puram..... Puram means place.... ❤...
@jobinkcd
@jobinkcd 5 жыл бұрын
Holy and eternal City
@godparticle4012
@godparticle4012 5 жыл бұрын
@@jam09joe5 fuck ur slef bitch
@an-fy6kn
@an-fy6kn 5 жыл бұрын
second part entha nadathathe?
@theremindervlogs2057
@theremindervlogs2057 5 жыл бұрын
can you upload part 2
@shajuthallapally4881
@shajuthallapally4881 5 жыл бұрын
45 K Gold? Isn't 24 k pure gold.
@martinnetto9764
@martinnetto9764 5 жыл бұрын
www.traditionaloven.com/metal/precious-metals/gold/convert-qty_45-carat-ct-of-gold-to-gold-purity-carat-kt.html
@anoopambikan2575
@anoopambikan2575 5 жыл бұрын
may be a mistake, we can forgive.
@sunilathul4179
@sunilathul4179 5 жыл бұрын
ഇത് മലയാള സിനിമയിലെ അനൂപ് മേനോന്റെ ശബ്ദം പോലെയുണ്ടല്ലോ ബി മാത്രമല്ല അതിലെ എല്ലാ നിലവറയും തുറക്കണം എന്നുള്ളവർ ലൈക്ക് ചെയ്യുക
@ssajith6
@ssajith6 5 жыл бұрын
Waiting for next part
@anupgmohan7014
@anupgmohan7014 4 жыл бұрын
Jathiveri manasil vachu pulambhiyal engane erikum
@sunishpk9066
@sunishpk9066 5 жыл бұрын
super. ..........waitng. for the. 2nd. part
@sanilsam7824
@sanilsam7824 5 жыл бұрын
Excellent speech sir...
@kknair3401
@kknair3401 5 жыл бұрын
എന്താണ് ഉദ്ദേശം മനസിലാകുന്നില്ല bro...നാടിനോ നാട്ടാർക്കോ വല്ല ഗുണം ഉള്ളതാണോ .. Please update
@elkoronmattew6596
@elkoronmattew6596 5 жыл бұрын
boring topics
@anonymousmallu7391
@anonymousmallu7391 5 жыл бұрын
Azvancheri eppo Aake Nashichu Padaramadagi
@pp-od2ht
@pp-od2ht 4 жыл бұрын
Kura Kalam allavarum darudryathil aayirunnapol they enjoyed all by making others fools So niw turned back
@ravichandrana8733
@ravichandrana8733 3 жыл бұрын
Great Presentation.
@sujithopenmind8685
@sujithopenmind8685 5 жыл бұрын
Presentation കൊള്ളാം
@sudheeshsindhu5402
@sudheeshsindhu5402 3 жыл бұрын
Aa ella swarnavum vittu paavangalkku koduthukude
@rcjaripalam
@rcjaripalam 5 жыл бұрын
Interesting facts Waiting for part 2
@widerange6420
@widerange6420 5 жыл бұрын
അന്ന് ഭരണകൂട० നേരിട്ട് ജനങ്ങളെ കൊള്ളയടിച്ചു ആനന്ദനിർവൃതിയിൽ ജീവിച്ചതിന്റെ ബാക്കിസമ്പാദ്യ० ഇട്ടേച്ചു പോവേണ്ടിവന്നു, ഇന്ന് ഭരണകൂട സഹായത്തോടെ അ०ബാനിയു० അഡാനിയു० ജനങ്ങളെ കൊള്ളയടിച്ചു സമ്പാദിച്ചുകൊണ്ടേയിരിക്കുന്നു
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Sooper pacha satyam nayikkum narikkumalladhe kidakkette nammal tranilum theruvilum thendi jeevicholam
@widerange6420
@widerange6420 5 жыл бұрын
അതെ കർണ്ണാടകയിൽ യദിയൂരപ്പയു० ക്വാറിമാഫിയാ റെഡ്ഡിമാരു० ചേർന്നുള്ള കൊള്ളപോലെ
@sabivlogs4753
@sabivlogs4753 3 жыл бұрын
thanks for wonderful explanation
@axiomservice
@axiomservice 5 жыл бұрын
So excellent and fruitful.information Really excited. West knowledge. Thanku sir. Zeenu chungom east alpy dist Kerala state
@musicmania5235
@musicmania5235 4 жыл бұрын
Those who are in rush to open the door may please note the history behind the donations, more donations means more was the value our temple got in ancient times. Those rulers who had the insult towards our nation has only put donations and surrendered to our Lord Padmanabha. We should be proud on that instead of being a great rush towards opening and evaluating.
@hamzaoffice5873
@hamzaoffice5873 4 жыл бұрын
Thanks for informing..
@sharukh96
@sharukh96 2 жыл бұрын
Second part illee??
@geethasadasivan2136
@geethasadasivan2136 5 жыл бұрын
Pl.aadhyam panachagavyam ennal paalum neyyum vellavumalla. Pashuvil ninnum kittunna ellaam thanne aanu..Gomoothram, chaanakom,paal, thyre, ney, ivareyokke aanu...Kadusharkkara yogam enthennu sherikkum manasilakkiyittu prasangikkuka..Alpa njaanom vechhum Google search cheythumkittunnathu, sathyangal ariyathe, anweshichariyathe, kaaryangal vilombaruthu.
@theperfectintrover9497
@theperfectintrover9497 5 жыл бұрын
vishayam enthayirunnu pullikkaran paranhathu enthayirunnu?
@sremaravi
@sremaravi 3 жыл бұрын
Good video. But I hated the part when you said braking the gold is tactical way for Brahmins to make money. Brahmins dedicated whole life to study and reach vedas. They were always poor. When somebody provides you knowledge it is your duty to protect them. Don’t keep blaming Brahmins....
@farhadhamza6001
@farhadhamza6001 4 жыл бұрын
Can we have the second part please
@gopipillai6633
@gopipillai6633 4 жыл бұрын
By giving such wide publicity, are we not tempting modern days Mohammeds of Ghazni or Khans from our neighboring countries to try their luck in Thiruvanamthapuram? Isn't it a good idea to transfer from the north and post one of the Indian Army's brigade near the temple?
@sheryp3207
@sheryp3207 5 жыл бұрын
Ith hampi rajavinte gift aanu. Sreekrishna devarayar. Vijaya ngara samragyam
@ravichandranraju8753
@ravichandranraju8753 4 жыл бұрын
ஐயா இந்த கோவிலை கட்டிய ராஜா யார் இந்தக் கோவில் எந்த வருஷம் கட்டியது எனக்கு விளக்கமாக சொல்ல வேண்டும்
@amalraj2313
@amalraj2313 5 жыл бұрын
Excellent..... waiting for next part
@gogilprakashp1166
@gogilprakashp1166 4 жыл бұрын
Sree padmanabha swami enn parayan polum ee knappanu patunila kashtm feeling load pucham😏😏
@vineshkc9703
@vineshkc9703 3 жыл бұрын
ഇതിലും വലിയ വിവരണം സ്വപ്നങ്ങളിൽ മാത്രം
@anoopkraj
@anoopkraj 5 жыл бұрын
Part2?
@user-pu1eo4sh1t
@user-pu1eo4sh1t 7 ай бұрын
Pinaraiyum. Moalum.aringille. Padmanabhante. Swathukkal. Enthe. Adichu. Mattunnilla.
@hrsh3329
@hrsh3329 5 жыл бұрын
തിരുപ്രസന്റേഷൻ 👍🏽👍🏽
@junglekitchen7259
@junglekitchen7259 5 жыл бұрын
😂😂😂
@junglekitchen7259
@junglekitchen7259 5 жыл бұрын
Hrushi
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
സഹോദരാ പറഞ്ഞു പോകുമ്പോൾ Explain ചെയ്തു കൂടി പോകണം കറുത്ത പൊന്ന് എന്നു പറയുന്നതു കുരുമുളക് ആണ് ഇതറിയാത്ത ഒരാളെങ്കിലും കാണും എന്ന് കരുതി Explain ചെ യ്തു പോകുന്ന താണ് നല്ലത് ഈ സ്വർണ്ണം എത്രയും വേഗം പുറത്തെടുത്ത് ജനനന്മയ്ക് ഉപയോഗിയ്ക്കണം
@thegod5839
@thegod5839 5 жыл бұрын
ഇത്രവളരെ സ്വർണം ഉണ്ടാക്കിയ ബ്രാഹ്മണരൊക്കെ എവിടെപ്പോയി? ചരിത്രപരമായി നോക്കിയാൽ ബ്രാഹ്മണരുടെ കയ്യിൽ ധാരാളം ഭൂമി ഉണ്ടായിരുന്നു... എന്നാൽ പൊന്നും പണവും ഉണ്ടായിരുന്നതായി ചരിത്ര രേഖകളുമില്ല... വസ്തുതാപരമായ തെറ്റുകൾ മനപ്പൂർവം വരുത്തി സമൂഹത്തിൽ ഒരു ശതമാനം പോലുമില്ലാത്ത ഒരു വിഭാഗത്തെ മനഃപൂർവം അവഹേളിക്കാതിരിക്കുക...
@vloggerjo4032
@vloggerjo4032 5 жыл бұрын
ബ്രാഹ്മണർ ശാപ്പാടും അടിച്ചു മുറുക്കി തുപ്പി വെടിവട്ടം പറഞ്ഞു ഇരുന്നു എല്ലാം തീർന്നു പോയി...പണിയൊന്നും ചെയ്തു ശീലമില്ലല്ലോ
@iDeepui
@iDeepui 5 жыл бұрын
ബ്രാമണരുടെ കയ്യിൽ ദാരാളം ഭൂമി ഉണ്ട് അത് രാജാവ് പതിച്ചു നൽകിയ ആണ്... അദും മല്ലയൻ ശങ്കരൻ എന്ന മാർത്താണ്ഡ വർമ്മയുടെ ദിവാൻ ഭൂമിയ ദേവസം ബ്രഹ്മസം പണ്ടാരം ചേരിക്കൽ എന്നിങനെ തിരിച്ചപ്പോൾ കുടി... പിന്നെ ഈ പറയുന്ന നമ്പൂതിരി യുടെ കയ്യിൽ ഇരുപ്പു കൊണ്ടാണ് കയ്യിൽ ഉള്ള ഭൂമികൂടി പോയത്.....
@iDeepui
@iDeepui 5 жыл бұрын
ഇനി ഒരു കാര്യം പറയാം മനുസ്‌മൃതി യിൽ പറഞ്ഞ ഒറ്റകാര്യം കൊണ്ടാണ് ചിലർക്ക് ഇത്ര ഹുങ്.... actually മണ്ണിൽ പണി എടുക്കണ കര്ഷകരകന് ഭൂമി കൊടുക്കാൻ അമ്പലവാസികൾ അല്ല.. . ജോലി ചെയ്‌താൽ കോലി അത് മതി പണ്ടത്തെ പോലെ പഴം പുരാണം വിഴുങ്ങി ഇരുന്നാൽ പറ്റില്ല.... തിരുമേനിടെ മേനി ഒന്നു അനങട്ടേ
@kannanskreshidershan2615
@kannanskreshidershan2615 4 жыл бұрын
iDeepu Rajakkanmar Bramanar alla keralathile Rajakkanmar ellam Nair Jathi anu Kozhikodu Samoothirimat Thiruvithamkur Rajakkanmar Paliyam Kovilakam Kavalappara Moopil Nair adakkam
@njannjan6170
@njannjan6170 4 жыл бұрын
Aru paraju brahmananmar undakkiyathalla Brahmannmar etharthathil jewthanmar annu
@rasheedcm7557
@rasheedcm7557 4 жыл бұрын
Great talk
@jollyfeby6656
@jollyfeby6656 2 жыл бұрын
ഉവ്വ.... ക്ഷേത്ര സ്വത്തിന്റെ കണക്കു കേട്ടിട്ട് ഇങ്ങേർക്കു കാര്യമായി നല്ല ചൊറിച്ചിൽ ഉണ്ട്....
@akshayakaloor4210
@akshayakaloor4210 4 жыл бұрын
Well said.....
@iDeepui
@iDeepui 5 жыл бұрын
തിരുവിദംകൂർ ഭരണാടികാരികൾ 12 anu 13 അല്ല....
@thanseelamn233
@thanseelamn233 2 жыл бұрын
Fascinating speech sir
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Adi poli 👌👌👌👌
@sukumarapillai7667
@sukumarapillai7667 3 жыл бұрын
താൻഒരുമുറിവൈദ്യനാണെന്ന്മാലോകർക്ക്മനസ്സിലായി. കടുശർക്കരയോഗംവെളളംവീണാൽഅലിഞ്ഞുപോകുംഎന്നഅറിവുതന്നെഭയങ്കരം! രണ്ടാംഭാഗത്തിൽഇനിഎന്താണാവോവിളമ്പാൻപോകുന്നത്!
@dileepkumarpathiyal
@dileepkumarpathiyal 4 жыл бұрын
മിടുക്കനാ ഇയാൾ, ചരിത്രം പോലും തോറ്റു പോകും ഇയാളുടെ മുന്നിൽ.
@subhashpadmanabhan5663
@subhashpadmanabhan5663 5 жыл бұрын
According to Vedas the activities of a person decide his caste. Kshathriya may act as a Brahmana or Brahmana may act as Kshathriya. Viswamithra was originally Kshathriya, but later on he acted as Brahmana. Parasurama was a Brahmana, but later on acted as Kshathriya. I strongly believe it's not a subject for atheists.
@rashidzyn1681
@rashidzyn1681 3 жыл бұрын
ഇതിൽ പറയുന്ന 45 കാരറ്റ് സ്വർണ്ണ സത്യം തന്നെ. അതിൽ ഉൾപ്പെട്ട ജസ്റ്റിസ് ആയ ജസ്റ്റിസ് രാജൻ ന്റെ ഇന്റർവ്യൂ വിൽ അദ്ദേഹം പറയുന്നുണ്ട് 45 carret ennu....
@santiagosantiago4916
@santiagosantiago4916 5 жыл бұрын
Great speech. Waiting for the second part
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Sree Padmanabhaswamy Temple-Eyewitness account.
17:38
asianetnews
Рет қаралды 1,2 МЛН
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26