73 ആമത്തെ വയസ്സിലും നീന്തൽ പഠിക്കാൻ പറ്റാത്ത എനിക്ക് ഇത് ഉപകരപ്പെട്ടു
@Asadullah-v3k4 ай бұрын
എനിക്ക് 47 ഉപകാരപ്പെടും
@kirannirmalaharidas95554 жыл бұрын
സ്വിമ്മിംഗ് പൂളൊക്കെ എന്ത് 😏😏 ഒന്നൊന്നര കുളം 🤩🤩😍😍
@keralafingers4 жыл бұрын
Thanks for the support bro.
@thomasjoseph6824 жыл бұрын
satyam bro kandittu kothi aakunnu
@Akhilr9444 жыл бұрын
Bro ith evideya sthalam 😍
@keralafingers4 жыл бұрын
വിഡിയോ ഡിസ്ക്രിപ്ഷൻ നോക്കുവോ ബ്രോ.
@georgejosephthyparambil23354 жыл бұрын
പഴയ വെട്ടു കല്ല് മടിയായിട്ട് തൊന്നും
@mathewvarghese90774 жыл бұрын
നീന്തൽ അറിയാമായിരിട്ടും കാണാൻ വന്നവർ 👇👇👇 👍👍👍
@keralafingers4 жыл бұрын
സപ്പോർട്ടിനു നന്ദി ബ്രോ
@tensonp1474 ай бұрын
താങ്കൾ ശ്രമിച്ചാൽ കാലുകൾ ഒപ്പം മുകളിൽ വരും. ഞാൻ വെള്ളത്തിനു മുകൾ പരപ്പിൽ നിവർന്ന് വളരെയധിക സമയം കിടന്ന് നോക്കിയിട്ടുണ്ട്.
@govindprabhu91094 жыл бұрын
Lockdown ആയത് കൊണ്ട് ഈ വീഡിയോ കാണാൻ പറ്റി.... anyway thanks for this useful info... ആ കുളം കലക്കി ട്ടോ... ബ്രോ also...
@keralafingers4 жыл бұрын
Thank you so much for the support bro
@abusafeer5644 жыл бұрын
*നാല് വയസ്സ് മുതൽ നീന്തൽ അറിയുന്ന എനിക്ക് ഇതുവരെ അറിയാതിരുന്ന വലിയ ഒരറിവ്. താങ്ക്യൂ.*
@keralafingers4 жыл бұрын
Thanks for the support bro.
@georgejosephthyparambil23354 жыл бұрын
Good ആരാണ് നിങ്ങളെ ആരാണ് നീന്തൽ പഠിപ്പിച്ചത്, നീന്തലിൻറ ആദ്യ പാഠം വെള്ളത്തിൽ പൊങ്ങി കിടക്കാൻ പഠിക്കുക എന്നത് ആണ്, അടുത്തത് ശ്വാസം എടുക്കാനും പുറത്ത് കളയാൻ പഠിക്കുക എന്നത്
@abusafeer5644 жыл бұрын
@@georgejosephthyparambil2335 ഞാൻ നീന്തൽ കണ്ട് പഠിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ.
@georgejosephthyparambil23354 жыл бұрын
സാധരണ ചെറുപ്പത്തിൽ പഠിക്കുബോൾ കൂടെയുള്ള കൂട്ടുകാർ സമയം പാഴാക്കി കളയാൻ വേണ്ടിയും മറ്റു ആണ് പരിശ്രമിക്കുകയാണ് ചെയ്യുന്നത്. വായു കരയിലുള്ള ജീവികൾക്കു പ്രാണവായു നൽകുന്നു ജലത്തിൽ നിന്ന് അതിനെ ആശ്രയിക്കുന്ന ജിവികൾക്കും ആതുപോലെ മനുഷ്യന് വായുവിനൈ ആശ്രയിച്ച് മാത്രമേ ജിവൻ നിലനിര്‍ത്താൻ സാധിക്കു
@salah-up5vu4 жыл бұрын
ചെറുപ്പത്തിൽ ഇങ്ങനെ ചെയ്തവരുണ്ടൊ.. ലൈക്കൂ.. 👍🏻
@keralafingers4 жыл бұрын
Thanks for the support bro
@sheminhr3564 жыл бұрын
തപാൽ വഴി നീന്തൽ പഠിക്കുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പൊ സംഗതി പിടികിട്ടി🤪🙈
@avatarnaattarivukal4 жыл бұрын
നീന്തൽ ഒക്കെ അറിയാം പക്ഷെ താങ്കൾ പറഞ്ഞ കാര്യം അറിയില്ലായിരുന്നു VERY GOOD KEEP GOING
@keralafingers4 жыл бұрын
Thanks for the support bro
@remeshdavid2124 жыл бұрын
ആദ്യത്തെ കുപ്പി കൊണ്ടുള്ള ഉദാഹരണം സൂപ്പർ ആയിരുന്നു ബ്രോ ..
@keralafingers4 жыл бұрын
Thank you for the support bro....
@georgejosephthyparambil23354 жыл бұрын
ആ ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതിയാകും നീന്തൽ പഠിക്കുന്നതിന്
@vijayanandanc87224 жыл бұрын
അടിപൊളി ബോസേ Its very usefull നിങ്ങൾ അത് scientifically explain ചെയ്തു
@keralafingers4 жыл бұрын
സപ്പോർട്ട് നു ഒരുപാട് നന്ദി
@kannanbabu68774 ай бұрын
സുഹൃത്തേ ഇതു പോലെയുള്ള ജലാശയങ്ങളിൽ ചിലതിൽ അപകടം പതിയിരിക്കുന്നുണ്ടാവാം. നീന്തലറിയുന്നവർ വരെ അപകടപ്പെട്ടു പോകാറുണ്ട്. അതായത് ചില ജലാശയത്തിൽ ചതുപ്പിലോ അടിയിലെ പാറക്കെട്ടിലോ കാൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല. ചുഴിയും ഉള്ളൊഴുക്കും, മല വെള്ളപ്പാച്ചിലും കുഴികളുമൊക്കെ വലിയ അപകട സാധ്യത ഒരുക്കുന്നുണ്ട്. മാത്രമല്ല നീന്താനറിയുന്നവർ രക്ഷിക്കാൻ ചെല്ലുമ്പാേഴുള്ള അപകട സാധ്യതയും ചെറുതല്ല. അപ്പോൾ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന വ്യക്തികൾ കൗമാരപ്രായക്കാരെയും കുട്ടികളെയും അത്തരം അപകടങ്ങളെ കുറിച്ച് ബോധവാൻമാരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷമാണ് പാഠ്യഭാഗങ്ങൾ പഠിപ്പിക്കേണ്ടത്.
@devasuratheroyaldteam12424 жыл бұрын
പൊളിച്ചു എനിക്ക് നീന്താൻ അറിയത്തില്ല ബട്ട് ഈ ക്ലാസ്സ് കൊള്ളാം 👍👍
@keralafingers4 жыл бұрын
Thank you so much for the support bro
@kuttappankundukad79034 жыл бұрын
വെള്ളത്തിലെ ഏറെക്കുറെ അഭ്യാസങ്ങൾ അറിയാവുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ അതിന്റ അടിസ്ഥാനം ഇതാണെന്ന് അറിയില്ലായിരുന്നു.പുതിയൊരു അറിവ് പകർന്ന് തന്നതിന്. ആയിരം നന്ദി.
ഇതു നമ്മുടെ കാസറഗോഡ് പെരിയയിൽ ഉള്ള ചെറുക്കപ്പാറ കുളം ആണ്. മലബാർ ഭാഗങ്ങളിൽ, പ്രത്യേകിച്ചു ചെങ്കല്ലുള്ള പ്രദേശങ്ങളിൽ ഇങ്ങനെ അനേകം കുളങ്ങൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്നത് കാണാം. നല്ല സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. സപ്പോർട്ടിനു നന്ദി ബ്രോ.
@chrisjenokkaranenokkaranch22624 жыл бұрын
J
@Farisboss4 жыл бұрын
#farisboss
@shamnasshippai16954 жыл бұрын
Unais Kunnam Palli ❤️
@nachu20904 жыл бұрын
Corona corona
@thewyner68284 жыл бұрын
നീന്തൽ അറിയില്ല എന്ന് പറയുന്നവർ 99%വെള്ളത്തിൽ ഇറങ്ങാത്തവരാണ്.. അറിയില്ല എന്ന തോന്നലാണ് നീന്താൻ അനുവദിക്കാത്തത്.. നീന്തൽ അറിയാത്ത ആരും ഇല്ല എന്നതാണ് ശരി.. 😎😜
@keralafingers4 жыл бұрын
Thanks for the support
@CFA07313 жыл бұрын
എനിക്ക് നീന്താൻ അറിയില്ല പക്ഷേ ഞാൻ എപ്പോയും കുളിക്കാൻ പുഴയിൽ പോകും😀
@tgmtotalgamingmedia78283 жыл бұрын
@@CFA0731 njnum
@udayanck91643 жыл бұрын
Ente avasta nere thirichannu. Ennik kolathilum puzhayilum okke eringan ishttam ann but swimming padupikkan aarum verilla. Ellarum busy ann but njn padichu koroch okke rand divasam kond 🤣.
@itsmedracoyt94722 жыл бұрын
@@CFA0731 bro shokshik 🙏
@ammiallu70594 жыл бұрын
Super vedio. കായലിൻറെ ഓരത്ത് 33വർഷം ജീവിച്ചിട്ടും നീന്തൽ അറിയാത്ത എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു
@keralafingers4 жыл бұрын
Thank you so much bro💓
@SubramanianNR4 жыл бұрын
നല്ല അറിവ് നല്ല രീതിയിൽ സിംപിളായി അവതരിപ്പിച്ചു thanks you
@keralafingers4 жыл бұрын
Thanks for the support bro
@villagecrafts73794 жыл бұрын
താങ്ക്സ് പ്രോ, നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾക്ക്....നന്ദി. ഞാൻ നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ ഭയമുള്ള ആളാണ്. Thanks for your support.....👍👍👍
@keralafingers4 жыл бұрын
Othiri santhosham.... thanks for the support
@mynameisshafeel5504 жыл бұрын
നീന്തല്‍ അറിയാത്തവരോട് ഒരു കാര്യം . നിങ്ങള്‍ക്ക് നീന്തല്‍ ഓള്‍റെഡി അറിയാം പക്ഷേ അതിന് ബ്ളോക്ക് ആയി നിക്കുന്നത് നിങ്ങളുടെ പേടിയാണ്. ആ പേടി മാറിയാല്‍ നിങ്ങള്‍ നീന്തല്‍ പഠിച്ചു ☺️☺️
@keralafingers4 жыл бұрын
Thanks for the support bro.... bro paranjathu correct aanu
@sasidharan.mmadhavan43274 жыл бұрын
വണ്ണം കൂടിയ ആൾക്കാർ വെള്ളത്തിൽ സ്വാഭാവികമായും പൊങ്ങിക്കിടക്കും ,കൊഴുപ്പ് വെളളത്തിൽ float ചെയ്യുന്ന വസ്തുവാണ്, എത്ര തടി കൂടുന്നോ അത്രയുംfloating സാദ്ധ്യത കൂടുതലാണ്.
@keralafingers4 жыл бұрын
Thank you for the support
@pramodav20174 ай бұрын
പ്രിയ സുഹൃത്തെ ശക്തമായ ഒഴുക്കും തിരയും ഉള്ള വെള്ളത്തിൽ ഇത് നടക്കില്ല പറയുമ്പോൾ അതും കൂടി പറയണം ഇല്ലെങ്കിൽ അപകടത്തിൽ പെടാൻ ചാൻസുണ്ട്
@sajeersaje8374 жыл бұрын
നീന്താൻ പഠിപ്പിച്ചു തരാമെന്ന് കുറെ പേർ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയുള്ള വിദ്യ ഒന്നും ആരുടെയിൽ നിന്നും കിട്ടിയിട്ടില്ല, വളരെ നല്ലൊരു അറിവാണ് താങ്കൾ ഷെയർ ചെയ്തത്
@keralafingers4 жыл бұрын
ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ santhosham..... thanks for the സപ്പോർട്ട് bro
@ckcks57784 жыл бұрын
7പേർക്ക് ആഴമുള്ള വെള്ളത്തിൽ പൊങ്ങി കിടക്കുന്ന 7വയസ്സ് ഉള്ള കുട്ടി ഉണ്ട് എന്റെ നാട്ടിൽ
@SrtSnla6261 Жыл бұрын
ഞാൻ ഈസിയായിട്ട് പൊങ്ങിക്കിടക്കും , പക്ഷെ അപ്പോഴേക്കും ഞാൻ നിര്യാതനായിട്ട് മൂന്ന് ദിവസം ആയിട്ടുണ്ടാവും.
@railfankerala Жыл бұрын
😂
@sgtpbvr61434 ай бұрын
പ്രേതമാണോ
@shaijuk9051 Жыл бұрын
നല്ലൊരു ക്ലാസ് ആണ് നല്ലൊരു വിവരണവും അടങ്ങിയ ക്ലാസ്സ് ഇനിയും കൂടുതൽ ക്ലാസുകൾ ഉൾപ്പെടുത്തുക
@georgemg87604 ай бұрын
ആഴം കൂടുമ്പോൾ അടിയിൽ നിന്ന് മർദ്ദം കൂടും ശ്വാസം മുട്ടുമ്പോൾ വെള്ളം താനെ കുടിക്കും
@RameshKumar-tr1qd Жыл бұрын
ഭൂമിയിലെ മറ്റു ജീവികളെ പോലെ nammude ശരീരവും വെള്ളത്തിൽ പൊങ്ങികിടക്കാത്തക്ക രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. . നിങ്ങൾ ഏതു സൈസിലുള്ള ആളായാലും നിങ്ങൾ വെള്ളത്തിൽ മുങ്ങുബോൾ അദേശം ചെയ്യുന്ന ജലത്തിന്റെ ഭാരം നിങ്ങളുടെ ഭാരതിനേക്കാൾ കൂടുതയിരിക്കും.അങ്ങിനെയാണ് എല്ലാ ജീവികളുടെ കാര്യവും ( ആന ഉൾപ്പെടെ ). ഇതു കാരണമാണ് (low of flotation) നമ്മൾ പൊങ്ങികിടക്കാൻ സാധിക്കുന്നത്. ഇതിനു ശ്വാസം പിടിച്ചു വെക്കേണ്ട ആവശ്വം പോലുമില്ല.
@rosyjohn4026 Жыл бұрын
വെള്ളത്തിൽ മലർന്നു അനങ്ങാതെ കിടക്കുന്നത് ഒരു നിസ്സാര കാര്യം മാത്രമാണ് (മണിക്കൂറുകൾ) ഞാൻ ഞാനെങ്ങനെ ചെയ്യുന്ന ആളാണ് കടലിലോ കായലിലോ സാധാരണ കുളത്തിലോ എവിടെയായാലും എനിക്ക് സാധിക്കും
@jomeshkj24494 жыл бұрын
താങ്കളുടെ ടീച്ചിങ് സൂപ്പർ 👍👍👍👍 'ലോങ്ങ് ജമ്പ്' ചെയ്യുന്ന അതേരീതിയിൽ വെള്ളത്തിലേക്ക് ചാടിയാലും, പൊങ്ങി കിടക്കാൻ കഴിയും, ബോഡി മുഴുവനും മുങ്ങില്ല (വെള്ളത്തിനു എത്ര ആഴമുണ്ടെകിലും...........പൊങ്ങികിടക്കാൻ കഴിയും......ചാടുന്നസമയത് കൈപ്പത്തികൾ കമിഴ്ത്തി, കൈ മുട്ടുകൾ അല്പം മടക്കിയശേഷം (മുമ്പിൽ വയറിന്റെ അല്പം മുകളിൽ നിൽക്കണം) കാലുകളും അല്പം മടക്കികൊടുക്കുക.
@keralafingers4 жыл бұрын
Thank yoi for the support bro
@LM_25_114 ай бұрын
Melinja cheriya body ullavar pettane mungille? Water is denser than fat athane thadiyanmar ponthi kidakunne.
@mowgly88994 жыл бұрын
കാണാൻ വൈകിപ്പോയി 😐 വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. 😇 കുപ്പി കൊണ്ടുള്ള ഉദാഹരണം കലക്കി 👍
@keralafingers4 жыл бұрын
ഒത്തിരി സന്തോഷം..... സപ്പോർട്ട് നു നന്ദി
@sreenivasnair39264 жыл бұрын
ദയവു ചെയ്തു. രണ്ടിൽ കൂടുതൽ സഹായികൾ ഇല്ലാതെ. ഈ പരിപാടിക്ക് നിൽക്കരുത്. തന്നെയുമല്ല നീന്തൽ അറിയാത്ത ഒരു വ്യക്തി. ഇത് ചെയ്താൽ തീർച്ചയായും മുങ്ങിപ്പോകും. ഇദ്ദേഹം നന്നായി നീന്തൽ അറിയുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ശരീരം നീന്താനായി തയ്യാറായിട്ടുണ്ട്. നീന്തൽ പഠിക്കാൻ താല്പര്യം ഉള്ളവർ അധികം ആഴമില്ലാത്ത സ്ഥലത്ത്, ഒപ്പം ഒരു സഹായി യോടൊപ്പം കയ്യിൽ കടന്ന് പ്രാക്ടീസ് ചെയ്യൂ.
നീന്തൽ അറിയാത്തവർ വെള്ളത്തിൽ താഴ്ന്നു പോകുന്നത് വെള്ളത്തിൽ ഇറങ്ങുമ്പോ വെള്ളത്തിന്നോടുള്ള പേടി കാരണം വെള്ളത്തെ കൈ കൊണ്ട് അങ്ങോട്ട് തള്ളുന്നത് കൊണ്ടാണ്... ഒരു തരത്തിൽ പറഞ്ഞാൽ സ്വന്തം കൈ കൊണ്ട് വെള്ളത്തെ തള്ളി നീക്കി വെള്ളത്തിൽ താഴ്ന്ന് ആത്മഹത്യ ചെയ്യുകയാണ് അവർ ചെയ്യുന്നത്
@anwarozr824 ай бұрын
ലോകത്ത് ഏറ്റവും വലിയ തോൽവികൾ നീന്തൽ പഠിക്കാത്ത ആളുകളാണ് എന്ന് ഞാൻ പറഞ്ഞാൽ നീന്തൽ പഠിക്കാത്തവർ എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല 😐
@pradeeptkkonni4 ай бұрын
കുറഞ്ഞത് 4 അടി വെള്ളത്തിനടിയിൽ മണ്ണിനോട് ശരീരം മുഴുവൻ ചേർത്ത് ഒരു മിനിറ്റ് കിടക്കാൻ അറിയുമെങ്കിൽ താങ്കൾ നല്ലൊരു നീന്തൽ കാരനാണ്..
@anwarozr824 ай бұрын
@@pradeeptkkonni yes👍🏻
@Jayarajdreams4 ай бұрын
തനിക്ക് പാട്ട് പാടാന് അറിയുമോ ? എനിക്ക് അറിയാം പാട്ട് പാടാന് അറിയാത്തവര് തോൽവി ആണെന്ന് പറഞ്ഞാല് താന് സമ്മതിക്കുമോ ? ഓരോരുത്തരുടെ വളരുന്ന സാഹചര്യം ആണ് . ലോകത്ത് എല്ലാം അറിയുന്നവര് ഇല്ല . ഞാന് വിചാരിച്ചാല് നീന്തല് പഠിക്കാന് കഴിയും . പക്ഷേ അതിനു വേണ്ട സഹായം ചെയ്യുന്ന friends , സാഹചര്യം സുരക്ഷിതമായ ജലാശയം ഇതൊക്കെ available ആയിരിക്കണം
@anwarozr824 ай бұрын
@@Jayarajdreams പാട്ട് പാടാൻ അറിയില്ല എന്ന് വിചാരിച്ച് ആരും വെള്ളത്തിൽ വീണ് മരിക്കാറില്ല.... നീന്തൽ എന്ന് പറയുന്ന കഴിവ് ജന്മസിദ്ധമായി എല്ലാ ജീവികളെ പോലെ മനുഷ്യനും ഉള്ളതാണ്... വെള്ളത്തോടുള്ള പേടി കാരണം. സ്വയം വെള്ളത്തെ തള്ളി മാറ്റി വെള്ളത്തിലേക്ക് താഴ്ന്ന് പോയി മരിക്കുന്ന(ഒരു തരത്തിൽ പറഞ്ഞാൽ ആത്മഹത്യ )വിഡ്ഢികളാണ് നീന്തൽ അറിയാത്തവർ... (മരിച്ച ശേഷം മനുഷ്യൻ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്നത് കണ്ടിട്ടില്ലേ ?) അങ്ങനെ ഒട്ടും നീന്തൽ വശമില്ലാതിരിക്കുക എന്നത് ഒരാളുടെ ഏറ്റവും വലിയ തെറ്റ് തന്നെയാണ്... അതോണ്ടാണ് അവർ തോൽവികൾ തന്നെയാണ് എന്ന് പറഞ്ഞത്
@johnantony72372 жыл бұрын
പറയുമ്പോൾ എല്ലാം എളുപ്പമാണ് പ്രവർത്തിക്കുമ്പോൾ ആണ് പാട്...
@arjuna61962 жыл бұрын
Njan kandathil vech eattavum Nala video... Thank you chettaa🥰🥰🥰😍😍😍
@karaokemediakarokemaster99734 жыл бұрын
ഞങ്ങടെ നാട്ടിൽ ഉത്സാവത്തിൽ മേളയിൽ ഒരാൾ ഇതുപോലെ പൊങ്ങി കിടന്നു പൈസ വാങ്ങി കൊണ്ട് പോയി.. അന്നേ ഈ പണി തുടങ്ങിയാൽ മതിയാരുന്നു..
@keralafingers4 жыл бұрын
Thanks for the support bro.
@nasu009dot4 жыл бұрын
😂😂😂😂
@vipinmbaby2044 жыл бұрын
😅😅😅
@Jayarajdreams4 ай бұрын
എനിക്ക് നീന്തല് അറിയില്ല 33 വയസ്സ് ആയി . കൂട്ടുകാരോട് ഒപ്പം പെരിയാറിന്റെ നടുക്ക് വരെ ഇറങ്ങി . 13 വർഷമായി meditation ചെയ്യുന്നു . എനിക്ക് വെള്ളത്തില് ഇറങ്ങിയിട്ട് ചെറിയൊരു ഭയം മാത്രമേ തോന്നിയുള്ളൂ ഞാന് ഇത് പോലെ വെള്ളത്തില് പൊങ്ങി കിടന്നു യാതൊരു സപോർട്ട് ഉം ഇല്ലാതെ കാല് നിലത്തു തൊടാതെ. ഭയക്കേണ്ടത് ഒഴുക്ക് , ചുഴി , ചെളി , വള്ളി പടർപ്പ് , വെള്ള ചാട്ടം ,വഴുക്ക് ഉള്ള പാറ ഇതിനെ ഒക്കെ ആണ് . അല്ലെങ്കില് ഒന്നും ഭയക്കാൻ ഇല്ല . ഇടുക്കി ഡാം ഇല് ഒന്നും ഇറങ്ങാന് പാടില്ല ആരും . സൈഡ് ഭാഗത്ത് ശക്തമായ ചെളി ഉണ്ടാകും . നീന്തല് അറിയുന്നവനും പെട്ട് പോകും
@jithujoseph34524 жыл бұрын
Nan try cheythu vijayichu.. polii👍👍👍😍
@keralafingers4 жыл бұрын
സന്തോഷം..... support നു നന്ദി ബ്രോ
@muhammedafthajrm6184 жыл бұрын
Hi
@mohammedsufaid45562 жыл бұрын
ലെൻസിൽ air എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെ. ശോസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിടാതിരിക്കെ
@jafar59484 жыл бұрын
നമ്മളെ മനസിലെ പേടിയാണ് ജീവിതത്തിലെ ഒരുപാട് വിജയങ്ങൾ തട്ടി മാറ്റുന്നത്.... try it
@keralafingers4 жыл бұрын
Thank you for the support
@namithavineeshnamitha65112 жыл бұрын
Enikk pediyayirunnu but ippol school vacationu njan swimming padichu thankyou
@hardcoresecularists36302 жыл бұрын
ഭയം =പരാജയം 🙏🏿
@mamuthu002muthu54 ай бұрын
നന്ദി ഉപകാരപ്രദമായ വീഡിയോ
@renas24564 жыл бұрын
Bro fire force il recruitementil 50 meetar നീന്തി 2 മിനുട്ട് ഇൽ ഫിനിഷ് ചെയ്യാനും 2മിനിറ്റ് flot ചെയ്യാനും ഉള്ള ട്യൂട്ടോറിയൽ വീഡിയോ cheyyuo മലയാളം ചാനലിൽ ആരും ഇത് വരെ cheyyatta topic ആണ് cheyyuo
@Sand-s6y11 ай бұрын
പകുതി വഴിയിൽ നിൽക്കാൻ നിലാവെള്ളം ചവിട്ടുന്നത് പറഞ്ഞു തരാമോ
@haridas-shravan4 ай бұрын
ഹെ മിസ്റ്റർ നീർക്കാം കുഴി എന്ന് പറയുന്നത് വെള്ളത്തിനു മുകളിൽ കൂടി പോകുന്നതല്ല മിസ്റ്റർ. വെള്ളത്തിനടിയിൽ കൂടി പോകുന്നതാണ്.
@ullas19714 ай бұрын
എനിക്ക് നീന്തൽ അറിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കണ്ട് വലിയൊരു കുളത്തിലേക്ക് എടുത്ത് ചാടി പിന്നെ ആരൊക്കെ വന്നു രക്ഷപ്പെടുത്തി ഇച്ചിരി താമസിച്ച് ഇരുന്നെങ്കിൽ തന്നെത്താൻ പൊങ്ങി വന്നേനെ
@keralafingers4 ай бұрын
സ്വന്തം സുരക്ഷ ഉറപ്പാക്കണ്ടേ...
@thetruthsayer59904 ай бұрын
ഇതൊന്നും അല്ല കാര്യം.... 4 Step process ഉണ്ട്...
@ullas19714 ай бұрын
@@thetruthsayer5990 അടുത്ത സമയം ഞാൻ ഇതിലും ദൂരത്തിൽ ചാടും
@ullas19714 ай бұрын
Step one try to breathe in water, step 2 try your maximum step 3 pray to god step4 life is not that much important
@aneesh17454 ай бұрын
😂😂😂
@jeenasworld78874 жыл бұрын
Nb. നീന്തൽ അറിയാതോർ തനിയെ ആരും വെള്ളത്തിൽ chadalle
@keralafingers4 жыл бұрын
Thanks for the support sis. നീന്താനായി ഇറങ്ങുന്നവർ ഉറപ്പായും എടുത്തതിരിക്കേണ്ട precautions നെ കുറിച്ചു ഞാൻ ഒരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്. അതു വീഡിയോയുടെ അവസാനം കാർഡ് ആയിട്ടുകൊടുത്തിട്ടുണ്ട്. kzbin.info/www/bejne/iXm5qmutf5KmitE
@aseeskca94194 жыл бұрын
😃😃😃
@sureeahsureesh81303 жыл бұрын
ഇതുപോലെ എനിക്കും അറിയാം ❤❤
@marriedbawarchi44854 жыл бұрын
good work thambi.... first time at the age of 46 yrs.. i been into swimming pool in kerala hotel..... 1, first day it was real hell... drank lot of water was in that what you call rubber..... 2. second day was little bit comfortabble... still on that life rubber support 3, third day comfortable.... without life rubber support. .. then it came back to delhi.. vacation over
വെള്ളത്തിൽ നീന്തുന്നനേക്കാൾ വെള്ളത്തിന്റെ അടിയിൽ ""വല്ല ജീവിയും വന്നു ഉപദ്രവിക്കോ എന്നാ പേടിയാണ് എനിക്ക്...! 😅
@nithinraj9389 Жыл бұрын
Anacona vannu ninne kadichu kondu pogum.....
@asokanuttolly58464 ай бұрын
മനുഷ്യനെ എല്ലാ ജീവികൾക്കും പേടിയാ. അത്രയും ദുഷ്ടരാണ് അവർ 😂😂😂😂
@johnutube56514 ай бұрын
തിമിംഗലം ഉണ്ട് സൂക്ഷിക്കുക
@shabeeraliabdulkareem65453 жыл бұрын
വെള്ളത്തിനടിയിൽ ആകുമ്പോൾ എങ്ങിനെ ശ്വസിക്കാം
@jasirsaif66343 жыл бұрын
Meenaay rupam mariya mathi
@jasirsaif66343 жыл бұрын
😅
@abhinmbkadakkal67194 жыл бұрын
bro...nela vellam chavittunna tutorial idaamo?
@ameenahammed84993 жыл бұрын
ഈ കുളം എവിടെയാണ്
@samuelthrissur16424 жыл бұрын
കെട്ടിക്കിടക്കുന്ന വെള്ളങ്ങൾ പ്രത്യേകിച്ച് dam കളിൽ dencity കൂടുതലുള്ളതുകൊണ്ട് പ്രയാസമുണ്ട്. വളരെ സൂക്ഷിക്കണം.
@keralafingers4 жыл бұрын
Thanks for the support bro
@mohammedsufaid45562 жыл бұрын
ലെൻസിൽ air എടുക്കുക എന്ന് പറഞ്ഞാൽ എങ്ങനെ. ശോസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിടാതിരിക്കെ
@blcyclerecycle27104 жыл бұрын
വളരെ Simple ആയിട്ട് പറഞ്ഞു തന്നു
@alexheston6112 Жыл бұрын
Bro kaium kalum korachude nere stretch aki pidikk apo kalum pongi varum
@sajanedappal43394 жыл бұрын
മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്നതിൽ ചേട്ടൻ കാണിക്കുന്ന മിടുക്ക് അപാരമാണ്
@keralafingers4 жыл бұрын
Thank you so much for the support bro
@haseehasi85173 жыл бұрын
Ippam oru athma vishvasam Kitti...😊💪
@jinurajr4 жыл бұрын
BOSS ...നല്ല അവതരണം ..സിമ്പിൾ ...സൂപ്പർ
@pk.56704 жыл бұрын
Basic ആയിട്ട് ആദ്യം balencing പഠിപ്പിച്ചു കൊടുക്കണ്ടെ ചേട്ടാ കാരയിലുള്ള എവിടെ എങ്കിലും ,കല്ലിലോ പറയിലോ ,കുളത്തിന്റെയോ പൂളിന്റെയോ side ബിത്തിയിലോ കൈ പിടിച്ച് ശരീരം വെള്ളത്തിൽ കാല് നിലത്തു കുത്താതെ ഉയർന്നു നിൽക്കുക . എന്നിട്ട് കാലുകൊണ്ട് തുഴഞ്ഞു ഉയരാൻ ശ്രമിക്കുക. പതുക്കെ കൈ വിട്ട് വെള്ളത്തിൽ ഉയർന്നു നിക്കാൻ ശ്രമിക്കുക . എന്നാൽ balencing ആകും. പിന്നെ അല്ലെ നീന്താൻ നോക്കേണ്ടത്.
@keralafingers4 жыл бұрын
Thanks for the support bro. ഇതു ഒരു ടിപ്പ് എന്ന നിലയിൽ ചെയ്തതാണ്. നീന്തൽ പഠിപ്പിക്കൽ ഈ വിടെയോയോയുടെ ലക്ഷ്യം അല്ലായിരുന്നു. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഭയം മാറാൻ സിനമ്മുടെ ശരീരം എങ്ങനെ വർക് ചെയ്യുന്നു എന്ന് കാണിച്ചു കൊടുക്കൽ മാത്രം ആയിരുന്നു ഈ വീഡിയോയുടെ ലക്ഷ്യം. എന്തായാലും ഇനി ബേസിക് ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ വീഡിയോസ് ചെയ്യാം.
@Fayizvarodan44554 жыл бұрын
Adipoli man Enikk valya pedi an bro ee neeendhaan Ithu upakarapedum Tank u
@keralafingers4 жыл бұрын
Upakarapettu ennu arinjathil othiri santhosham...... thank you for the support
@antonythomas21332 жыл бұрын
Bro amazing video bro this video very useful bro thank you so much God be with you God bless your family bro Love you bro😘😘😘😘😘
@junaidjunu27754 жыл бұрын
കാലു കൂട്ടി പിടിക്കാതെ നിൽക്കാനും കഴിയും bro സിംപിൾ ആണ് പരിശ്രമിചാൽ വിജയിക്കും
@keralafingers4 жыл бұрын
Thank you for the support bro
@josephalex13064 жыл бұрын
എടാ ഭയങ്കരാ വണ്ണമുള്ള ആ സുഹൃത്തിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ നോക്കിയല്ലേ, മുങ്ങാത്തത്തിൽ സങ്കടവുമുണ്ടല്ലേ.. Bro അവതരണം സൂപ്പർ
@keralafingers4 жыл бұрын
Thanks for the support bro
@killerbean25292 жыл бұрын
എനിക്ക് പുഴയിലും, കുളത്തിലും, കടലിലും എത്ര ആയമുള്ള സ്ഥലത്തിലും എനിക്ക് നീന്താനും ഊളി ഇടാനും പറ്റും👍 കാരണം ഞാൻ ലക്ഷദ്വീപ്പിൽ ജീവിക്കുന്നതാണ് അതുകൊണ്ടു തന്നെ ഞാൻ എല്ലാ ദിവസവും കടലിൽ കുളികാറുണ്ട്. താങ്കളുടെ വീഡിയോ നീന്താൻ അറിയാത്തവർക് വളരെ ഉപകാര മായിരിക്കും 👌👌👌
@iconicgoal846 Жыл бұрын
❤
@abhisheks48814 жыл бұрын
കാല് പൊങ്ങുന്നില്ല അതിന് വല്ല Tip ഉണ്ടൊ
@joshinjohnsonpayyannur70162 жыл бұрын
നേരെ മലർന്നു കിടക്കും.. കയ്യും കാലും മടക്കാതെ വെള്ളത്തിൽ മുകളിൽ കാണുന്ന രീതിയിൽ... പക്കാ ശവാസനം പോലെ.. 👍👍👍👍👍...
ഉപ്പു വെള്ളത്തിൽ നിതാൻ പറ്റും അത് എ്ലാവർക്കും ചെയ്യാൻ പറ്റും 😊😊😊😊
@hamsa01234 ай бұрын
നീന്തൽ അറിയാവുന്നവർ മാത്രമേ ഇതേപോലെ അഭ്യാസത്തിനു പോകാവൂ
@arox99194 ай бұрын
😢😅😢😅😅😢😢😅😢😅😢😢😅😢😅😢😅🎉😮😮🎉😮🎉😮😮😮🎉😮😅😢😅😅😢😢😅
@ishaqbp57513 жыл бұрын
ഞാൻ കടലിന്റെ അടുത്താണ് താമസം 6വയസ്സിൽ നീന്തൽ പഠിച്ചു
@oo19154 жыл бұрын
ഞാൻ ഇങ്ങനെ കിടക്കാറുണ്ട് ഞാൻ വിചാരിച്ചത് ഇത് എനിക്ക് മാത്രമേ അറിയുള്ളുഎന്ന്. നല്ല കണ്ട്രോൾ ഉണ്ടെങ്കിൽ കാലും നേരെയാക്കി കിടക്കാം എത്ര നേരം വേണമെങ്കിലും ഇങ്ങനെ അനങ്ങാതെ കിടക്കാം
@rmxmedia51604 жыл бұрын
ഞാനും അങ്ങനെ വിചാരിച്ചിരിക്കുകയായിരുന്നു 😁😂
@keralafingers4 жыл бұрын
Thanks for the support bro.
@keralafingers4 жыл бұрын
Thanks for the support bro.
@jayeshjayeshj89334 жыл бұрын
Sathyam
@technicalworld91654 жыл бұрын
Sathyam
@riyas.n.n23104 жыл бұрын
നീന്താൻ അറിയില്ല എങ്കിലും ഇത് കണ്ടപ്പോൾ ഒരു ആത്മവിശ്വാസം വന്നു. Thanks bro
@keralafingers4 жыл бұрын
കേട്ടപ്പോൾ ഒത്തിരി സന്തോഷം ബ്രോ. Thanks for the support
@keralafingers4 жыл бұрын
പക്ഷെ നീന്താൻ പോകുമ്പോൾ സ്വന്തം സുരക്ഷാ ഉറപ്പാക്കാൻ ശ്രദ്ധിക്കണേ. ഡെസ്ക്രിറ്പ്യൻ നോക്കണേ ബ്രോ.
@devanandanms47034 жыл бұрын
ഒരുപാട് നന്ദി ചേട്ടാ 🙏🙏🙏🙏
@keralafingers4 жыл бұрын
Thanks for the support
@appuzzkiduzztech34103 жыл бұрын
CHETTAN polichu njan swimming PADICHU
@AshrafC-j8k4 ай бұрын
നീന്താൻ നല്ലതുപോലെ അറിയാണ്ട് ആരിക്കും ഇത്പോലെ കിടക്കാൻ ആകൂല
@niya1433 ай бұрын
എനിക്ക് നീന്താൻ അറിയില്ല പക്ഷെ ഇങ്ങനെ കിടക്കാൻ കുഞ്ഞിലേ അറിയാം.. പേടിക്കാതെ ബലം പിടിക്കാതെ കിടന്നാൽ മതി.. ആദ്യം ചെയ്യുമ്പോൾ വെള്ളം കുറവുള്ള കാൽ കുത്താൻ പറ്റുന്നിടത് ചെയ്ത് നോക്ക് പറ്റും
@agijohn79384 жыл бұрын
സൂപ്പർ. വളരെ നന്ദി... തുടരട്ടെ.
@keralafingers4 жыл бұрын
Thanks for the support bro.
@venugopalm2314 жыл бұрын
Ithrayum kidhachittu parayunna ee chettane onnu support cheythude🤔🤔
Kadalinte frontil jenich valarnnu, costal area il aan veed, achan fisherman, naattile 10 vayas thikayatha pillar polum vere level il swim cheyyum 💯🤝, njanum idaykkokke frnds maayitt kulikkaan irangum, but 22 vayas aayittum ithuvare swim cheyyaan ariyilla💯🤝🙂
@ajeshkollam59374 жыл бұрын
നീന്തൽ ഏറ്റവും നല്ല വ്യായാമമാണ് എന്ന് കരുതി ചെളി ഉള്ളടുത്തും ,അടിയൊഴുക്ക് ഉള്ള സ്ഥലങ്ങളിലും പോയി ഇറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തും
@keralafingers4 жыл бұрын
വളരെ ശെരിയാണ്.... ശ്രെദ്ധിക്കുക
@jeraldpa4 жыл бұрын
Excellent video. Simple explanations with practical demonstrations.
@keralafingers4 жыл бұрын
Thank you for the support bro
@athuledvlth58694 жыл бұрын
Adipoli presentation machane Poli sanam
@keralafingers4 жыл бұрын
Thanks machane
@jabbar19844 жыл бұрын
Thanks dude...you explained it in a very simple way....underatood, will try this when i get a chance again.
@keralafingers4 жыл бұрын
thanks for the support bro.
@krishnaprasadkj5 ай бұрын
മഴയിൽ പുഴയിൽ പെട്ടാലോ ? എയർ കിട്ടില്ല അപ്പോൾ എന്തു ചെയ്യും.
@deepusyam_mytroll_66104 жыл бұрын
ഒരു കാര്യം പറഞ്ഞില്ല,നന്നായി അറിയാത്തവർ അവരുടെ ഉയരത്തിൽ നിന്നും ഒരു അടി എങ്കിലും കുറവുള്ള കടവിൽ അല്ലെങ്കിൽ പൂളിൽ ഇറങ്ങുക. സ്ഥിരമായി നീന്തുന്നവർക്കു മാത്രം ഇങ്ങനെ കിടക്കാൻ പറ്റുകയുള്ളു. കുളം അടിപൊളി 😍
@keralafingers4 жыл бұрын
Thank you for the support bro
@gills89123 жыл бұрын
എനിക്കും പഠിക്കണം 😍😍😍
@killerbean25292 жыл бұрын
എനിക്ക് പുഴയിലും, കുളത്തിലും, കടലിലും എത്ര ആയമുള്ള സ്ഥലത്തിലും എനിക്ക് നീന്താനും ഊളി ഇടാനും പറ്റും👍 കാരണം ഞാൻ ലക്ഷദ്വീപ്പിൽ ജീവിക്കുന്നതാണ് അതുകൊണ്ടു തന്നെ ഞാൻ എല്ലാ ദിവസവും കടലിൽ കുളികാറുണ്ട്. താങ്കളുടെ വീഡിയോ നീന്താൻ അറിയാത്തവർക് വളരെ ഉപകാര മായിരിക്കും 👌👌👌
@miniwilsonandlamiya748 Жыл бұрын
ഏത് ദ്വീപിൽ ആണ്
@Nithin_2255 Жыл бұрын
80000 adi thaazhe povvan pato
@Haryyyyyyy Жыл бұрын
@@Nithin_2255😱😨
@terryjoseph894 ай бұрын
18 ഓ ഇവിടെ 48 ആയി എന്നിട്ടും നീന്തൽ അറിയില്ല. പല ഘട്ടങ്ങളിൽ ഇത് ഭയങ്കര പരിമിതി ആയി തോന്നാറുണ്ട്. പലപ്പോഴും കൂട്ടുകാരുടെ മുന്നിൽ ചമ്മൽ തോന്നിയിട്ടുണ്ട്. അതിയായ ആഗ്രഹം ഉണ്ട്. വീട്ടിൽ വലിയ നിയന്ത്രങ്ങളായിരുന്നു, ഓരോ സമയത്തും ചെയ്യാനുള്ളത് ചെയ്തില്ല