പിതാവേ ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ അങ്ങയെ ഇപ്പോഴാണ് ശ്രവിച്ചത് പൂർണ്ണ ഹൃദമയത്തോടെ യേശുവിനെ കാണാതെ ആയ അവസ്ഥ ഉണ്ടായതു പിന്നെ തിരക്കി പോയത് ഗ്രൂപ്പിൽ ചേർന്ന് പ്രാർഥിച്ചത് കുരിശുകൾ ദൈവഹിതം എന്ന് കരുതിയത് എല്ലാമെല്ലാം എത്ര നന്നായി പിതാവ് പറഞ്ഞു തന്നു , ഇനിയും ഒത്തിരി കാര്യങ്ങൾ ധ്യാനിക്കാൻ അവസരം കിട്ടി ദൈവാനുഗ്രഹം പറഞ്ഞു തന്നതിന് നന്ദി
@pavanasr38363 жыл бұрын
വളരെ ഹൃദയസ്പർശകമായTalk പ്രചോദനം ന ൽ കു ന്നു. പിതാവിൻ്റെ ഹൃദയ ലാളിത്യവും എളിമയും വിശുദ്ധിയും മനസ്സിലാവുന്നു. നല്ല ഇടയനുചേർന്ന മാതൃകാ ഇടയൻ. അങ്ങയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@tessyceejo25973 жыл бұрын
വളരെ സാധാരണമായ രീതിയിൽ സ്വന്തം അനുഭവങ്ങൾ വിവരിച്ചു തന്ന പ്രിയ പിതാവിന് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@thresyammajoseph77254 жыл бұрын
ഞാൻ കടന്നു പോയ അവസ്ഥകളാണ് പിതാവിന്റെ പ്രസംഗം കേട്ടപ്പോൾ feel ചെയ്തത്
@geoash20023 жыл бұрын
നന്ദി പിതാവേ..thanks a lot 🙏 🙏🙏
@vinoyousephmanickathan30472 жыл бұрын
ഉള്ളിന്നുള്ളിൽ ആഗ്രമുണ്ടായില്ലേ അതാണ് ദൈവ പ്രീതി. ❤🙏
@olvaoleen38373 жыл бұрын
തൃശൂർകാരിയായ ഞാൻ ഇതുവരേം പിതാവിനെ അടുത്ത് നിന്ന് കണ്ടിട്ടില്ല.... നല്ല ആഗ്രഹം ഉണ്ട് പിതാവിനെ അടുത്ത് കണ്ട് ആ കൈകളിൽ കിടക്കുന്ന തമ്പുരാൻ തന്ന അധികാര മോതിരത്തിൽ തൊട്ടു മുത്തുവാൻ.... എന്നെങ്കിലും നടക്കുമോ എന്തോ.... ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ പിതാവേ.....🙏🙏🙏👏👏👏
@antonyko4642 жыл бұрын
¹1
@Peter-kp2dg2 жыл бұрын
നിങ്ങൾ കുരിശിൽ കിടക്കുന്ന യേശുവിന്റെ കാൽ പാതം മുത്തിയാൽ തന്നെ നിങ്ങളുടെ ദാഹം തീരുമെന്ന് വിശ്വാസിച്ച ഒരാളാണ് ഞാൻ.
@josepk18882 жыл бұрын
🙏👍👌👏❤u പിതാവേ 🙏👏
@anupamoozha22533 жыл бұрын
Bishop, your simplicity and humility in this sharing is inspirational !!! Your closeness to Jesus may lead many to Jesus... Amen
ഇപ്പോൾ കുടുംബത്തിലെ ആൾക്കാരുടെ പൊസിഷനും asthiyum എത്ര
@joykodiyan59282 жыл бұрын
. പി താവേ , ഒരുവിട്ടുവീഴ്ചയും ചെയ്യരുത് എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്. സത്യത്തിൽ ദൈവഹിതമാണോ? അങ്ങ് എറണാകുളത്തേയ്ക്ക് വന്നത്. നാളെ കുർബാന മധ്യ ഇത് പറയാൻ അങ്ങേയ്ക്ക് കഴിയുമോ. കുടു:ബജീവിതത്തിൽവിട്ടുവീഴ്ച്ച വേണമെന്ന് പറയുന്നത് ഇങ്ങനെയാണോ ?