നീ പോലും അത്ഭുതപെടുന്ന ഉയർച്ച മാതാവ് നിനക്ക് തരും/kerupasanam mathav/Jesus/Bible/yesu/prayer/amma

  Рет қаралды 7,602

The Holy Spirit

The Holy Spirit

Күн бұрын

പോലും അത്ഭുതപെടുന്ന ഉയർച്ച മാതാവ് നിനക്ക് തരും/kerupasanam mathav/Jesus/Bible/yesu/prayer/amma
theHolySpirit
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory

Пікірлер: 215
@Manju.S.S
@Manju.S.S 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ് കടബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ ആമേൻ
@MariyaJoby-ct6vo
@MariyaJoby-ct6vo 3 ай бұрын
അമ്മേ മാതാവേ എല്ലാ നന്മകളാലും അനുഗ്രഹിക്കണേ മാതാവേ
@Preetha-cu1os
@Preetha-cu1os 3 ай бұрын
അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച നിയോഗം നടത്തി തരണമേ
@sudhakurup2166
@sudhakurup2166 3 ай бұрын
അമ്മേ udampadiyude സാക്ഷി ആക്കിത്ർകേണമേ അമ്മേ 🙏🙏🙏🙏❤
@rosemaryjames1899
@rosemaryjames1899 3 ай бұрын
യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്ത്വപ്പെടുത്തുന്നു 🙏🙏🙏
@syamalalenin
@syamalalenin 3 ай бұрын
അമ്മേ ശാന്തചേച്ചി ക് രോഗംസൗഖ്യം തരണേ 🙏🙏🙏
@jencybinoy4028
@jencybinoy4028 3 ай бұрын
എൻ്റെ മകന് തടസ്സങ്ങൾ മാറ്റി വിദേശപഠനം സാധ്യമാക്കണമേ അമ്മേ
@HappyCornflowers-xy6ft
@HappyCornflowers-xy6ft 3 ай бұрын
അമ്മ മാതാവേ എന്റെ മകന്റെ ജോലി തടസം മാറി വിത്തേശത്തു പോകാനും നല്ല ജോലി ലഭിക്കാന് കടങ്ങൾ തീരാൻ പ്രാതിക്കുന്നു
@SINUGAMING190
@SINUGAMING190 3 ай бұрын
മാതാവേ അമ്മേ ഞങളുടെ പ്രമാണം ബാങ്കിൽ നിന്നും എടുക്കുവാൻ നീ സഹായിക്കണേ 🙏
@yamaharx100upgrade4
@yamaharx100upgrade4 3 ай бұрын
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
@SajeevParackal
@SajeevParackal 3 ай бұрын
അമ്മേ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരണമേ ആമേൻ 😢😢😢
@journalwithme9686
@journalwithme9686 3 ай бұрын
അമ്മേ എന്നെ അനുഗ്രഹിക്ക നാഥാ അമ്മയും അപ്പനും കൂടി എന്നെ അനുഗ്രഹിക്കണം അമ്മേ
@Ancy1991
@Ancy1991 3 ай бұрын
അമ്മേ 30/07/2024 ആകുമ്പോൾ എന്റ വിസ പാസ്സ് ആയി എനിക്ക് വിദേശത്തുപോകാൻ എന്റ അമ്മ എന്ന അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏🙏🙏
@ambilyrajeev3206
@ambilyrajeev3206 3 ай бұрын
കവിളിൽ ഉള്ള മുഴ മാറ്റി തരണം അമ്മേ 😢😢😢
@muralibindhu1993
@muralibindhu1993 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാവിധ ആവിഷങ്ങളും മാനി ക്കേണമേ. ആമേൻ
@ambikaarun5470
@ambikaarun5470 3 ай бұрын
അമ്മേ മാതാവേ എൻ്റെ കഷ്ട്ടപ്പാടുകൾ തീർത്തു തരണേ ആമേൻ
@rakhiajiaji3753
@rakhiajiaji3753 3 ай бұрын
Mathave Amma mathave kathukolename
@beadsandneedlsidukki
@beadsandneedlsidukki 3 ай бұрын
അമ്മേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി ഞങ്ങക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ അനുഗ്രഹിക്കേണമേ
@geetham.c9792
@geetham.c9792 3 ай бұрын
ബാബുക്കയുടെ നടുവേദന മാറ്റിക്കിട്ടണമേ 🙏🙏🙏
@DineshOsmmm
@DineshOsmmm 3 ай бұрын
അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@bindushaji6642
@bindushaji6642 3 ай бұрын
എൻറെ മോന് ആസ്ടർമീഡിസിറ്റിയിൽ ജോലി തന്ന് അനുഗ്രഹിക്കണമേ മാതാവേ
@akhilr3803
@akhilr3803 3 ай бұрын
അമ്മേ Rcc യിൽ കഴിയുന്ന എല്ലാ മക്കളെയും അമ്മയുടെ കാ പ്പാക്കുള്ളിൽ സംരക്ഷിക്കണമേ 🙏🙏🙏
@MayaMaya-ww5il
@MayaMaya-ww5il 3 ай бұрын
അമ്മേ ഞങ്ങടെ ജീവിതത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റിത്തരേണമേ ആമേൻ
@Ammu_Monu_
@Ammu_Monu_ 3 ай бұрын
Amme മാതാവേ എനിക്ക് ഒരു ഗവ ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@NileenaVm
@NileenaVm 3 ай бұрын
അമ്മേ എൻെറ അപ്പൻറെ ഓഹരി തരാൻ അമ്മയ്ക്ക് തോന്നണേ😢😢😢
@jencybinoy4028
@jencybinoy4028 3 ай бұрын
ഭവന നിർമ്മാണത്തിൽ സഹായിക്കണമേ അമ്മേ
@NithyaV-x1q
@NithyaV-x1q 3 ай бұрын
ഞായറാഴ്ച വസ്തു കാണാൻ വരുന്ന ആൾക്കാർ ആ വസ്തുവാങ്ങണ മാതാവേ🙏🙏🙏🙏
@bennyjoseph4120
@bennyjoseph4120 3 ай бұрын
Ente kudumpathe anugrugikeneme amme mathave yeseve
@DineshOsmmm
@DineshOsmmm 3 ай бұрын
എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ
@jojikurian4650
@jojikurian4650 3 ай бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ തന്ന് അനുഗ്രഹിക്കണമേ നാളെ റിസൾട്ട് വരുമ്പോൾ പോസിറ്റീവ് ആകണം 🙏🙏🙏
@Alppuzhakaran1205
@Alppuzhakaran1205 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ആവിശ്യങ്ങൾ നടത്തി തരണേ. ഞങ്ങളോട് കൃപ ചെയ്യണേ 🙏🏻🙏🏻
@pendanamjaya373
@pendanamjaya373 3 ай бұрын
എന്റെ അമ്മയുടെ ആസ്വസ്ഥതകളും മാനസിക പ്രശ്നങ്ങളും മാറ്റി മനസ്സിന് സമാധാനവും ശാന്തതയും നല്കണമേ 🙏🏻🙏🏻🙏🏻
@sindhyamarshal8096
@sindhyamarshal8096 3 ай бұрын
എന്റ മാതാവേ യേശുവേ ഞങ്ങള കേസ്സ് വിജയിപ്പിക്കണം
@simonabraham9645
@simonabraham9645 3 ай бұрын
Amme ente aashrayeme ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 💔💔😢😢🙏🙏✝️✝️✝️🌷🌹
@syamalalenin
@syamalalenin 3 ай бұрын
Amme എനിക്ക് അടവിനുള്ള പൈസ ശരിയാക്കി തരണേ അമ്മേ ഒരു മാർഗം കാണുന്നില്ല മാതാവേ കയ്യ് വേണ്ടിയല്ലേ 🙏🙏🙏🙏🙏
@preethynarendran5863
@preethynarendran5863 3 ай бұрын
യേശുവേ പരിശുദ്ധ അമ്മ വഴി എൻ്റ 6 നിയോഗങ്ങളും സാധിച്ചുതരേണമേ
@Lizybiju-t3d
@Lizybiju-t3d 3 ай бұрын
അമ്മേ മാതാവേ എൻ്റെ ചേച്ചി സ്കൂളിൽ ചെല്ലുമ്പോൾ അവിടെ അനുകൂലമായ തീരുമാനം പറയുവാൻ സഹായിക്കണേ ആമേൻ
@sumar9920
@sumar9920 3 ай бұрын
Amen ❤❤❤❤❤❤Amen 🎉🎉🎉🎉🎉Amen 🙏🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹 Amen
@JincyVinod-m9r
@JincyVinod-m9r 3 ай бұрын
എന്റെ അമ്മേ anekarre അമ്മയുടെ മുന്നിൽ എത്തിക്കാൻ pattane
@JasminSS-o9k
@JasminSS-o9k 3 ай бұрын
Ande അണ്ണനെയും മോനെയും എന്റെ വീട്ടിലേക്കു മടക്കി എത്തിക്കേണമേ
@reethacheeran
@reethacheeran 3 ай бұрын
Amma mathave sancheri mathave daughter🙏🙏🙏🙏🙏 give grace job id permanent government today Amma mathave
@jintojohny8400
@jintojohny8400 3 ай бұрын
മാതാവേ എന്റെ ഭർത്താവ് കള്ള് കുടി മാറ്റിത്തരാണെമാതാവേ
@MalavikasreekumarMalavikasreek
@MalavikasreekumarMalavikasreek 3 ай бұрын
എന്റെ മാതാവേ എനിക്ക് നല്ല ഒരു വിട് കിട്ടണേ ജോലിചെയ്യാൻ
@sindhyamarshal8096
@sindhyamarshal8096 3 ай бұрын
അമ്മ മാതാവേ എന്റ മക്കൾക്ക് വൈറ്റ് കാർഡ് കിട്ടണം അവരകുടുംബ ജീവിതം സന്തോഷകരമാകണം
@girijaprasad16
@girijaprasad16 3 ай бұрын
നന്മനിറഞ്ഞ മറിയമേ എൻ്റെ കുഞ്ഞിൻ്റെ കണ്ണു നീര് നീകാണണമേ അവൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏
@mjames9044
@mjames9044 3 ай бұрын
Amen.
@SandhyaSinil
@SandhyaSinil 3 ай бұрын
അമ്മേ ജൂൺ 20 എന്നെ കൈവിടല്ലേ
@basilbinu3309
@basilbinu3309 3 ай бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായി മാറ്റണംഅമ്മയുടെ സാക്ഷ്യാക്കി മാറ്റണംവരുമാന മാർഗ്ഗമായ വണ്ടിക്ക് ഓട്ടം വാങ്ങി തരണമേ പൈശ്ചിക ബന്ധനത്തിൽ നിന്ന് വിടുതൽ നൽക്കണം എൻ്റെ കുടെ അമ്മയും തിരുകുമാരന
@appubaby6625
@appubaby6625 3 ай бұрын
Amma mathave മനസ്സിനും ശരീരത്തിനും ഒരു സുഖവും ഇല്ല അമ്മേ ,എൻ്റെ മോൻ്റെ വിവാഹം ശരിയാകുന്നില്ല,Avante vivaham sariyakki തരേണമേ,നല്ലൊരു കുട്ടിയെ orukkename സഹായിക്കണേ മാതാവേ,എനിക്ക് വല്ലാത്ത നടുവേദനയും തലവേദനയും ,അമ്മേ എല്ലാം മാറ്റി തരേണമേ
@juliebinesh2133
@juliebinesh2133 3 ай бұрын
Praarthiykunnu
@TittoJames-r7w
@TittoJames-r7w 3 ай бұрын
അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു അവളെ ഓർത്തു കരയാത്ത ഒരു ദിവസം പോലും ഇല്ല എൻറെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@greeshmaaneesh007
@greeshmaaneesh007 3 ай бұрын
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാമേ ആമേൻ🙏🙏🙏🕯️🕯️🤍🤍💚💙💙💙🕯️🕯️🙏🙏🙏
@priyaantony2386
@priyaantony2386 3 ай бұрын
ഞാൻ, കൊടുത്തു, തീർക്കുവാനുള്ള, രൂപ, തിരിച്ചു, കൊടുക്കുവാൻ, എനിക്ക്, സാധിക്കേണമേ, അമ്മേ mathave❤️🙏🏻❤️
@RethiRadhakrishnan-b7b
@RethiRadhakrishnan-b7b 3 ай бұрын
എന്റെ മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണേ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ
@SHYNIReeja
@SHYNIReeja 3 ай бұрын
അമ്മ മാതേഞങൾക്അഭയമാകണമേ
@shylashaji7564
@shylashaji7564 3 ай бұрын
eEesoye....Ammavazhi anugrahangal choriyaname😢😢
@Alice-gv9fl
@Alice-gv9fl 3 ай бұрын
Amme mathave ye magalu udambady tehttihu amme shamikaname mapputaraname
@RintuLikesh
@RintuLikesh 3 ай бұрын
മാതാവേ എന്റെ പേപ്പർ എത്രയും പെട്ടെന്ന് റിലീസാക്കി തരണമേ 🙏🏼🙏🏼🙏🏼 ഈ ജൂണിൽ തന്നെ തരണേ മാതാവേ എന്നെ കൈവിടല്ലേ മാതാവേ🙏🏼🙏🏼🙏🏼
@AncyMathew-s5p
@AncyMathew-s5p 3 ай бұрын
Amme mathave ente Ella niyogagalude mel karunayayirekaname
@BincyPhilip-pw2yg
@BincyPhilip-pw2yg 3 ай бұрын
Ammea mathavea entea ammyeyum, appaneum, aniyaneyum entea makaleayum avar anubhavikkunna rogagalil ninnu mukkathrakkanea
@priyaantony2386
@priyaantony2386 3 ай бұрын
എനിക്ക്, ഒരു വഴി, കാണിച്ചു തരേണമേ, അമ്മേ, മാതാവേ, ഒരുപാട്, കട ബാധ്യത, മൂലം, ഞാൻ തകർന്നു, പോകുന്നു, അമ്മേ, സഹായിക്കേണമേ 🌹🌹🙏🏻🌹🌹🙏🏻
@JayachandranKokkattil
@JayachandranKokkattil 3 ай бұрын
അമ്മേ എനിക്ക് നൽകിയ ജോലിയിൽ വിജയം നൽകണമേ. സ്ഥിരമായി വരുമാനം നൽകണമേ.
@BabuPv-v6r
@BabuPv-v6r 3 ай бұрын
എനിക്ക് വേണ്ടി മാതാവിനോട് പ്രാർത്ഥിക്കണം എൻറെ സുഹൃത്ത് പിണങ്ങിയിരിക്കുന്ന ഒരു ഫോൺകോൾ ചെയ്യുന്നതിനുവേണ്ടി
@chithraoamlal5139
@chithraoamlal5139 3 ай бұрын
Amme mathave ente niyoglellam sadihu tharename
@priyaantony2386
@priyaantony2386 3 ай бұрын
അമ്മേ, മാതാവേ,, ഈആഴ്ചയിൽ, എനിക്ക്, അടക്കാനുള്ള, ലോൺ, എമൗണ്ട്, എനിക്ക്, ലഭിക്കേണമേ 🌹🌹🙏🏻🙏🏻🙏🏻🌹
@AncyMathew-s5p
@AncyMathew-s5p 3 ай бұрын
Amme mathave aviduthe thirukkumarenode madhyastam apekshichuente mone vendy prathikaname
@sandhyam6351
@sandhyam6351 3 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പെട്ടന്ന് ഭക്ഷണം തൊണ്ടയിൽ കെട്ടി അതു കഴിഞ്ഞു പിന്നെ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ആരോ തൊണ്ടയിൽ കുത്തി പിടിച്ചിരിക്കക്കുന്ന പോലെ അമ്മ ഇടപെട്ടു അതു മാറ്റി കൊടുക്കണമേ നേഴ്സിങ് പഠിക്കാൻ പുറത്തു ആണ് എനിക്ക് ഒരു സമാധാനം ഇല്ല അമ്മേ അവളുടെ പേടി മാറ്റി കൊടുക്കണം 🙏🙏🙏🙏🙏🙏😭😭😭😭
@rejisavio5596
@rejisavio5596 3 ай бұрын
എന്റെ അമ്മേ മാതാവേ നാളെ നെറ്റ് എക്സാം ആണ് എന്നെ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻 ഞാൻ ഒരുപാട് തെറ്റ് ചെയ്തു പോയി ഞാൻ നല്ല മകളായി ജീവിച്ചോളാം 🙏🏻🙏🏻 എനിക്കാരും ഇല്ല അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@gracetom354
@gracetom354 3 ай бұрын
Amaymathavemontaylonughaladuthmattanamay
@jayalakshmis7644
@jayalakshmis7644 3 ай бұрын
Amma mathave ente makane casil ninnum mochippikkane amen❤❤❤❤❤
@subinsebastian793
@subinsebastian793 3 ай бұрын
Sahotharante madyapaanum maattitharaname amme maathave
@hridyaponnu2571
@hridyaponnu2571 3 ай бұрын
അമ്മേ ഞാൻ ആ ർ. സി. സി. യിൽ ആണ് എന്റെ ഹസ്ബൻഡ് ഇവിടെ അഡ്മിറ്റ്‌ ആണ് ഞങ്ങളുടെ കുടുംബം ദുഃഖംത്തിൽ ആണ് 🙏🏿🙏🏿
@juliebinesh2133
@juliebinesh2133 3 ай бұрын
Praarthiykunnu
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 3 ай бұрын
പേടിക്കേണ്ട മാതാവ് മാറ്റി തരും
@bincygagan5457
@bincygagan5457 3 ай бұрын
Amme mathave anik kittanulla Paisa Naresh Darvash Sam Nader annivaril ninnum kittan vendey kripa nlkanne amme mathave
@bincygagan5457
@bincygagan5457 3 ай бұрын
Amme mathave Sheepa ke oru kunnine naki avrude kudumbathe anugrahikane amme mathave
@KuriakosePunnamkuzhy
@KuriakosePunnamkuzhy 3 ай бұрын
Ammemathave.makkalku.parishavejayame.nalganame.padikkan.anugrahekkaname.jolliyil.lurappechu.nerthaname.softouyeryupayogichu.worku.chayyian.padippekkaname.
@jollythomas4191
@jollythomas4191 3 ай бұрын
Amma mathava njagaluda kudumpatha anugrahikkanmma 🙏
@mary7678
@mary7678 3 ай бұрын
അമ്മേ please എനിക്കായ് പ്രാർത്ഥിക്കണേ നാളെ എനിക്കൊരു സാക്ഷ്യം ആകാൻ കൃപ ചെയ്യണേ
@JincyVinod-m9r
@JincyVinod-m9r 3 ай бұрын
എന്റെ അമ്മേ
@DineshOsmmm
@DineshOsmmm 3 ай бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ
@daisyjollin3236
@daisyjollin3236 3 ай бұрын
നാളത്തെ ദിവ്യബലിയിൽ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കും
@geethab301
@geethab301 3 ай бұрын
അമ്മേ മനസ്സിൽ കൂടിയിരിക്കുന്ന എല്ലാ വിഷമവും മാറ്റി തരണമേ അതുപോലെ എന്നിൽ കൂടിയിരിക്കുന്ന ഈ ആമവതം മാറ്റിത്തരാണമേ ഹോസ്പിറ്റൽ അടക്കാനുള്ള പണം ഇതുവരെയും ശരിയായില്ല അതും കാണിച്ചു തരണമേ വീട്ടിൽ സമാദാനവും സന്തോഷവും തരണമേ വീടെന്ന സ്വപ്നം അമ്മയുടെ അനുഗ്ഹത്താൽ സാധിച്ചു തരണമേ സഞ്ചാരി മാതാവേ
@Sreedevinadh
@Sreedevinadh 3 ай бұрын
Amen Amen Amen Amen 🙏💖
@rajaleshmis7758
@rajaleshmis7758 3 ай бұрын
Ammay parishudha ammay unnikku ennodu ulla pazhaya polay sneham undakkanay ammay
@AjithaRathesh-mp7zl
@AjithaRathesh-mp7zl 3 ай бұрын
അമ്മേ കടഭാരത്താൽ വലയുന്നഞങ്ങൾളെ ജപ്തിൽ നിന്നു ഞങ്ങളെ അമ്മ മാതാവേ മാറ്റിത്തരണം അമ്മയുടെ കാലിൽ വീട് അപേക്ഷിക്കുന്നു നളെ നേരം പുലരു ബോൾ എന്തു ചെയ്യണം മെന്ന് അറിയില്ല അമ്മേ ഒരു വഴിയും കാണം നല്ല മക്കളെ കൊണ്ട് എങ്ങട് പോകും അമ്മേ എല്ലാം വരു ശല്യം ആയി പലപ്പേൾ മാരിക്കാൻ തോന്നി അമ്മ മാതാവോ ഒരു അടയാളം തരണം ഇപ്പോൾ തന്നെ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@babytomy7729
@babytomy7729 3 ай бұрын
Amme mathave makkalude thesesinte karyathil Amma edapedaname amme mathave sahayikkane
@Subadhra-iq3ye
@Subadhra-iq3ye Ай бұрын
എൻറ മകൻ ജോലി ഉപേഷിച്ച് വര ലെ മാതാവേ അവൻ ആ ജോലിയിൽ തന്നെ നിൽക്കണം
@DineshOsmmm
@DineshOsmmm 3 ай бұрын
എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ
@mayasatheesh563
@mayasatheesh563 3 ай бұрын
Ente amme kathukollename
@sangeethasangeetha5696
@sangeethasangeetha5696 3 ай бұрын
@LeelaBalan-s7d
@LeelaBalan-s7d 3 ай бұрын
Ente.amma.mathave.nalla.vachanangal.paranzhu.thannu.ellavareyum.daivathodu.kooduthal.aDuncan.anugrahicha..achante.aayusinum.aarogyathinum.vendi.prarthikunnu..aamen❤❤❤❤
@paulinephiliph4104
@paulinephiliph4104 3 ай бұрын
Mother Mary protect my daughter be with her Amen 🙏
@JyothyMol-lr2pl
@JyothyMol-lr2pl 3 ай бұрын
അമ്മ മാതാവേ ഭർത്താവിൻറെ മദ്യപാനത്തിൽ നിന്നും ഒരു വിടുതൽ കൊടുക്കണം
@elsammathomas804
@elsammathomas804 3 ай бұрын
Amma protect tibus pregnancy and heal shaju and nijo sumitha 👏🙏😭
@AdhyaSajith
@AdhyaSajith 3 ай бұрын
Enta kripasanamathave enta mahalku padikan oru vazhi kataname enta mathave sugeshita visa adichukitanae mathave enta veedupani wagam theerkane mathave anugraha kaname ❤
@simonabraham9645
@simonabraham9645 3 ай бұрын
Amme mathave. Njangalude kadabharam neekki samandan tharenyamme 😢😢💔💔🙏🙏 amme ente unniyude shramangale sabhalamakkename anugrahikename njangale upekshikaruthe 😢😢🐕💔👏👏🙏🙏✝️✝️🌷🌹
@elsyelsy7029
@elsyelsy7029 3 ай бұрын
Amme Anugrahekename
@yamaharx100upgrade4
@yamaharx100upgrade4 3 ай бұрын
Praise the Lord
@monyvarghese1903
@monyvarghese1903 3 ай бұрын
Mathave ngalkku vendathellam ethichu tharane karthave anugrahikkene
@yamaharx100upgrade4
@yamaharx100upgrade4 3 ай бұрын
Yenneravum Aaradhanayum sthudhiyum pukazhchayum undayrikathae
@amminimaria5314
@amminimaria5314 3 ай бұрын
Ente makalude vivaham nadathi tharane. Amen.
@sheenajose2437
@sheenajose2437 3 ай бұрын
Enneyum ente Kudumbatheyum prathishekaranathinte Sakshiakki thirkkaname amme🙏
@JincyVinod-m9r
@JincyVinod-m9r 3 ай бұрын
രക്ഷിക്കണമേ
@Sara-saju123
@Sara-saju123 3 ай бұрын
Ammae enta sangadangel kalkanamae enta geevithamargam amma kanichu tharsnamae
@jinijoshua-7530
@jinijoshua-7530 3 ай бұрын
Mathave manasinu oru santhoshavum Ella, manasinu samadanam thannu anugrahikename
@angelshaju3790
@angelshaju3790 3 ай бұрын
Amma sahayikanama 🙏 onnu vagam sahayikanama 🙏
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 17 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
KREUPASANAM UDAMPADI PRAYER (33 TIMES)
1:08:56
Renju Josy
Рет қаралды 199 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН