നീ പറഞ്ഞാൽ ചിലതു സംഭവിക്കും | MESSAGE | Pr. BINU Vazhamuttom | ElohimGWC

  Рет қаралды 9,453

Elohim Global Worship Centr

Elohim Global Worship Centr

Күн бұрын

Пікірлер: 134
@minisasi4959
@minisasi4959 Жыл бұрын
Makalku വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ
@jinireji4257
@jinireji4257 Жыл бұрын
Amen
@miltonjosephpias4026
@miltonjosephpias4026 6 ай бұрын
❤❤AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
@esther41693
@esther41693 Жыл бұрын
ആമേൻ 🙏🏽✝️ thank you lord 🙏🏽✝️ പ്രിയ പാസ്റ്റർ, എനിക്ക് നഷ്ടപെട്ട ജോലിക്ക് പകരം പുതിയൊരു ജോലി വേഗം ലഭിപ്പാൻ please pray 🙏🏽✝️ പഴയ ജോലിയിൽ നിന്നും കിട്ടാനുള്ള ബോണസ് എത്രയും വേഗം ലഭിപ്പാൻ please pray 🙏🏽✝️ എന്റെ apartment ലേക്ക് good habits ഉള്ള ഒരു working female tenant നെ ജൂലൈ first week ലേക്ക് ലഭിപ്പാൻ please pray 🙏🏽✝️
@sujaraju8834
@sujaraju8834 Жыл бұрын
ഞാൻ വിശ്വസിക്കുന്നു എന്റെ എന്റെ പ്രേശ്നങ്ങൾ എല്ലാം എന്റെ കർത്താവ് മാറ്റിത്തരും ആമേൻ 🙏🙏🙏❤❤❤
@mariammakoshy6628
@mariammakoshy6628 Жыл бұрын
Amen sthothram haleluiah amen amen amen amen amen amen amen amen amen amen amen amen amen amen amen amen
@chithravishwanath8390
@chithravishwanath8390 Жыл бұрын
Amen Amen Amen Amen Amen🙏🙏🙏🙏🙏🙏 hallelujah
@jintomichael-uu4oc
@jintomichael-uu4oc Ай бұрын
Yesuve enne rakshikkenname ammen entte sareerathinte buthimuttu mattitharanname ammen
@ShajiAk-yj8rz
@ShajiAk-yj8rz 3 ай бұрын
Amen ❤❤❤❤❤❤amen ❤❤❤❤❤amen ❤❤❤❤amen ❤❤❤❤❤hallelujah ❤❤❤❤amen ❤❤❤❤amen ❤❤❤❤amen ❤❤❤❤❤amen ❤❤❤❤amen ❤❤❤❤❤amen ❤❤❤❤❤
@harithahari62
@harithahari62 Жыл бұрын
Amen sthothram🙏
@shijicherian1526
@shijicherian1526 Жыл бұрын
Amen🙏🏻🙏🏻🙏🏻
@shobhanair1344
@shobhanair1344 Жыл бұрын
Amen Amen Amen 🙏🙏🙏🙏🙏🙏
@bride217
@bride217 Жыл бұрын
എബ്രായർ 9:15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
@Gameresports-i5v
@Gameresports-i5v 4 ай бұрын
Ente makalku vendy prathikanam samitha🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@gracythomas5574
@gracythomas5574 Жыл бұрын
Sthothram hallelujah hallelujah hallelujah
@monijoseph2216
@monijoseph2216 Жыл бұрын
Amen Karthave Amen Karthave Amen Karthave ❤❤❤Sthothram Appacha Sthothram Appacha Sthothram Appacha Halleluya Halleluya Halleluya Amen ❤❤❤
@saradham4227
@saradham4227 Жыл бұрын
Praise the Lord Amen Amen Amen Amen Amen Amen Amen Amen sthothram
@dileepchris4478
@dileepchris4478 Жыл бұрын
യേശുകർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏
@bride217
@bride217 Жыл бұрын
വെളിപ്പാടു 3:21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
@reenaselvaraj1150
@reenaselvaraj1150 Жыл бұрын
ആമേൻ
@bride217
@bride217 Жыл бұрын
മത്തായി 10:22 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനിൽക്കുന്നവനോ രക്ഷിക്കപ്പെടും.
@AswathyMol-em3pw
@AswathyMol-em3pw Жыл бұрын
ആമേൻ 🙏
@SathiSureshkumar
@SathiSureshkumar 4 ай бұрын
Ammen🙏🙏🙏
@miniroy7231
@miniroy7231 Жыл бұрын
Amen 🙏Amen
@thomaspanickeroommen3540
@thomaspanickeroommen3540 Жыл бұрын
Thank you jesus
@laijukm9277
@laijukm9277 Жыл бұрын
Amen സ്തോത്രം
@bride217
@bride217 Жыл бұрын
ലൂക്കോസ് 13:24ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
@soosanmathew7974
@soosanmathew7974 Жыл бұрын
Amen glory to GOD
@bride217
@bride217 Жыл бұрын
യോഹന്നാൻ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
@vidyaprasad4139
@vidyaprasad4139 Жыл бұрын
Amen🙏
@vigijose9016
@vigijose9016 Жыл бұрын
ഞാൻ ദൈവ പ്രവർത്തിക്കാണും
@jani9961
@jani9961 Жыл бұрын
Yesuve rakshikaname ❤❤❤
@bride217
@bride217 Жыл бұрын
പ്രവൃത്തികൾ 14:22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
@jeenakuttapan9181
@jeenakuttapan9181 Жыл бұрын
Ammen
@bride217
@bride217 Жыл бұрын
യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
@angel-b8o3p
@angel-b8o3p Жыл бұрын
Jesus ❤
@soumyassoumyas4730
@soumyassoumyas4730 Жыл бұрын
🙏🏻amen 🙏🏻🙏🏻
@alicejohn7537
@alicejohn7537 Жыл бұрын
Amen..❤Amen
@bride217
@bride217 Жыл бұрын
മത്തായി 10:38 തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.
@jishajohn1450
@jishajohn1450 Жыл бұрын
Thank God....
@shibyAchenkunju
@shibyAchenkunju Жыл бұрын
Sothrem hallelujah 🙏
@bride217
@bride217 Жыл бұрын
ദാനീയേൽ 7:18 എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
@shibyAchenkunju
@shibyAchenkunju Жыл бұрын
Pastor uncle valiya oru albhudam dhyvam cheythu..e msg vachu yesterday prarthichu....
@SamerpanBagnikar-fl4eu
@SamerpanBagnikar-fl4eu Жыл бұрын
God✝️
@bride217
@bride217 Жыл бұрын
മത്തായി 7:13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
@ramanikrishnankutty4666
@ramanikrishnankutty4666 Жыл бұрын
Amen Amen 🙏🏾
@bride217
@bride217 Жыл бұрын
മർക്കൊസ് 1:15 “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
@jishajohn1450
@jishajohn1450 Жыл бұрын
Amen....
@jishajohn1450
@jishajohn1450 Жыл бұрын
ഹല്ലേലുയ....
@bride217
@bride217 Жыл бұрын
എബ്രായർ 7:25 അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
@daisybenny785
@daisybenny785 Жыл бұрын
Àmen Àmen Àmen 🤚
@bride217
@bride217 Жыл бұрын
റോമർ 14:17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
@kevinanurajesh627
@kevinanurajesh627 Жыл бұрын
ദൈവപൃവർതതികായി സ്തുതി. ❤
@bride217
@bride217 Жыл бұрын
മർക്കൊസ് 8:35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
@lissyrajappan3566
@lissyrajappan3566 Жыл бұрын
Sthostram
@lysammathampykutty406
@lysammathampykutty406 Жыл бұрын
Amen 🙏Amen ✋Amen yesuve amen Amen halleluja ✋Amen Amen
@bride217
@bride217 Жыл бұрын
യോഹന്നാൻ 12:25 തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.
@bride217
@bride217 Жыл бұрын
സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.
@bride217
@bride217 Жыл бұрын
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
@shibyAchenkunju
@shibyAchenkunju Жыл бұрын
8 yrs Aayi...prarthikkunnu pastor uncle...ippolom prarthikkuvaa...
@bride217
@bride217 Жыл бұрын
വെളിപ്പാടു 3:5 അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.
@bride217
@bride217 Жыл бұрын
റോമർ 8:7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.
@bride217
@bride217 Жыл бұрын
ലൂക്കോസ് 18:8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ” എന്നു കർത്താവു പറഞ്ഞു.
@bride217
@bride217 Жыл бұрын
ഗലാത്യർ 6:8 ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.
@bride217
@bride217 Жыл бұрын
മത്തായി 25:34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
@bride217
@bride217 Жыл бұрын
മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
@Ansa1214
@Ansa1214 Жыл бұрын
Amen.....❤ Jesus .... U r great.......love you....😚
@abhiramihr
@abhiramihr Жыл бұрын
Amen എന്റെ പ്ലസ് ഓൺ റിസൾട്ട്‌ വരുബോൾ ഞൻനു എന്റെ ക്ലാസ്സ്‌ലേ കുട്ടികളും pass ആകും
@monijoseph2216
@monijoseph2216 Жыл бұрын
Amen Karthave ❤❤❤
@bride217
@bride217 Жыл бұрын
മത്തായി 7:14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
@bride217
@bride217 Жыл бұрын
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു
@sinujohn6603
@sinujohn6603 Жыл бұрын
🙏
@bride217
@bride217 Жыл бұрын
വെളിപ്പാടു 21:7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
@bride217
@bride217 Жыл бұрын
2 കൊരിന്ത്യർ 4:3 എന്നാൽ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചുപോകുന്നവർക്കത്രേ മറഞ്ഞിരിക്കുന്നു
@bride217
@bride217 Жыл бұрын
വെളിപ്പാടു 2:11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
@UshaKumari-je7ip
@UshaKumari-je7ip Жыл бұрын
Amen Praise the Lord 🙏
@bride217
@bride217 Жыл бұрын
പ്രവൃത്തികൾ 20:21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
@bride217
@bride217 Жыл бұрын
ദാനീയേൽ 7:27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
@Sijireji-sq3st
@Sijireji-sq3st Жыл бұрын
എനിയ്ക്ക് വിടുതൽ വേണം
@bride217
@bride217 Жыл бұрын
മത്തായി 11:12 യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
@bride217
@bride217 Жыл бұрын
ലൂക്കോസ് 12:32ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
@bride217
@bride217 Жыл бұрын
1 യോഹന്നാൻ 2:15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
@bride217
@bride217 Жыл бұрын
മർക്കൊസ് 8:34 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
@bride217
@bride217 Жыл бұрын
മത്തായി 10:7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
@ushabiju5036
@ushabiju5036 Жыл бұрын
Ente husband ne nalla oru job kittan parthikanama please pastor
@bride217
@bride217 Жыл бұрын
| 2 തെസ്സലൊനീക്യർ 2:3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
@bride217
@bride217 Жыл бұрын
ലൂക്കോസ് 24:47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
@bride217
@bride217 Жыл бұрын
യാക്കോബ് 4:4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
@bride217
@bride217 Жыл бұрын
1 തിമൊഥെയൊസ് 2:5ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നേ പറയുന്നു - ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
@sheenaanilalex2307
@sheenaanilalex2307 Жыл бұрын
Amen hallelujah 🙏
@ShajiAk-yj8rz
@ShajiAk-yj8rz 3 ай бұрын
Hallelujah ❤❤❤❤❤❤❤❤❤❤
@avanthikap935
@avanthikap935 Жыл бұрын
AMEN 🙏 AMEN 🙏 AMEN 🙏
@sujaraju8834
@sujaraju8834 Жыл бұрын
ആമേൻ 🙏🙏
@vigijose9016
@vigijose9016 Жыл бұрын
ആമേൻ
@ShajiAk-yj8rz
@ShajiAk-yj8rz 3 ай бұрын
Hallelujah ❤❤❤❤❤❤❤❤❤❤❤
@sibinkgeorge99
@sibinkgeorge99 Жыл бұрын
Amen Amen
@lissamathew9389
@lissamathew9389 Жыл бұрын
Amen praise the lord 🙏🙏🙏
@ancyjose386
@ancyjose386 Жыл бұрын
Amen❤
@rittopsunny4798
@rittopsunny4798 Жыл бұрын
Amen amen amen
@jishajohn1450
@jishajohn1450 Жыл бұрын
Amen
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
God is Faithful | Surya TV First programme | Pr.BinuVazhamuttom
26:23
Elohim Global Worship Centre
Рет қаралды 15 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН