നേര്‍ക്കു നേര്‍ വന്നാണ് അവൻ പണിയുള്ളു | Thrissur Pooram | Jayasurya | Sudev Nair

  Рет қаралды 2,455,938

Friday Film House

Friday Film House

Жыл бұрын

Thrissur Pooram is a 2019 Indian Malayalam-language action film directed by Rajesh Mohan. The film follows the tale of the young ex-goon Pullu Giri in the city of Thrissur.
Directed by : Rajesh Mohan
Written by : Ratheesh Vegha
Screenplay by : Ratheesh Vegha
Produced by : Vijay Babu
Starring : Jayasurya and Swathi Reddy, with Sabumon Abdusamad, Vijay Babu, Sudev Nair, T.G. Ravi, Sreejith Ravi, Manikuttan, Indrans, Sudheer Karamana, Sadiq, Valsala Menon, and Mallika Sukumaran
Cinematography: R. D. Rajasekhar
Edited by : Deepu Joseph
Music by : Ratheesh Vegha
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 478
@anwarsadath2435
@anwarsadath2435 Жыл бұрын
ഇവിടെ യാണ്. വില്ലൻ വേഷം ചെയ്ത. മോഹൻ തോമസിൻ്റെ യും. നരേന്ദ്ര ഷെഡ്ഡ്. യുടെയും കാർലോസിൻ്റെയും. ജോൺ ഹോനായി ടുടെയും. വില അറിയുന്നത്. 🔥💖
@sanancs6889
@sanancs6889 Жыл бұрын
ആ ഒണക്ക സാബു ഇല്ലായിരുന്നേൽ ഹിറ്റ്‌ ആകേണ്ട പടം ആയിരുന്നു
@AmeerVibes
@AmeerVibes Жыл бұрын
Crct,but ആരായിരിക്കും ഈ വില്ലനെ സെലക്ട് ചെയ്തദ് 🤔
@akashsasidharan1627
@akashsasidharan1627 Жыл бұрын
Ayalkku pakaram chemban vinod ayirunnu engil pinneyum better akumayirunnu
@nijokjohn7455
@nijokjohn7455 Жыл бұрын
സത്യം
@sanoobscc9018
@sanoobscc9018 Жыл бұрын
പടം ഹിറ്റ്‌ ആണ് ബ്രോ
@clashbysg6248
@clashbysg6248 Жыл бұрын
@@sanoobscc9018 uvva 3.5 cr collection 😌
@nazeebnazarudeen5638
@nazeebnazarudeen5638 Жыл бұрын
വില്ലൻ കാരണം പടം പൊളിഞ്ഞ ഒരു മാസ് മൂവി....
@justingeorge097
@justingeorge097 Жыл бұрын
correct
@afsalpunnad4543
@afsalpunnad4543 Жыл бұрын
100%👍🏻
@afsalpunnad4543
@afsalpunnad4543 Жыл бұрын
എവിടുന്നാ ആ പൊട്ടനെ കിട്ടിയത് ഇവന്മാർക്..
@abijithtr2870
@abijithtr2870 Жыл бұрын
Seriyaa
@StupidityExpert
@StupidityExpert Жыл бұрын
Sathyam..
@Jinn-ht1mc
@Jinn-ht1mc Жыл бұрын
നമ്മളായിട്ട് ആരുടേം നെഞ്ചത്തേക്ക് കേറാറില്ല പിന്നെ നമ്മടെ നെഞ്ചത്തേക്ക് വന്നാൽ അത് വാങ്ങി വീട്ടിൽ പോയി കഞ്ഞി കുടിച് ഉറങ്ങുന്ന ശീലം ഇല്ല നമ്മക്കിട്ട് ഒരു പണി വന്നൽ നമ്മളും പണിയും ആരാണെലും പണിയും വീട്ടിൽ കേറി പണിയും ❤🥰
@lalulal3531
@lalulal3531 Жыл бұрын
പക്ഷെ theaturil ഏകാന്തതയുടെ അപാര തീരം......😢😢😢
@prasanthvn6052
@prasanthvn6052 Жыл бұрын
സംശയം ഒണ്ടോ
@vijiaadhi867
@vijiaadhi867 Жыл бұрын
Nee oooobum
@achoosish
@achoosish Жыл бұрын
വില്ലൻ സാബു അല്ലേൽ പടം സൂപ്പർ ഹിറ്റ് ആയെനെ...
@JastinJohn-wx3zk
@JastinJohn-wx3zk 29 күн бұрын
Hhujjjjujna❤
@khalidrahiman
@khalidrahiman Жыл бұрын
വളരെ ശരിയാണ് കണ്ടാൽ ചിരിവരുന്ന നിഷ്കളങ്കമായ മുഖമുള്ള സാബുവിനു പകരം നല്ലൊരു വില്ലനെ ഇട്ടിരുന്നുവെങ്കിൽ ഈ സിനിമ മെഗാസ്റ്റാർ സിനിമകളേക്കാൾ ഹിറ്റാകേണ്ടതായിരുന്നു.
@praveen.pprasannan5334
@praveen.pprasannan5334 Жыл бұрын
വില്ലന്റെ സൗണ്ട് കേട്ടപ്പോഴേ ചിരിച്ചു പോയവർ ആരെങ്കിലും ഉണ്ടോ 🤣🤣🤣
@shaijuks3739
@shaijuks3739 Жыл бұрын
Yes
@sujiuvc918
@sujiuvc918 Жыл бұрын
😝😝😝
@anascn1421
@anascn1421 Жыл бұрын
Sound and name😂 😂😂😂😂
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Avante appi idan mutti nilkkunna montha kandappozhe Mathi ayi
@bibinpthomas9070
@bibinpthomas9070 Жыл бұрын
സത്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@nishadthrissur6598
@nishadthrissur6598 Жыл бұрын
സാബുവിന് പകരം ബാബു ആൻറണി ആയിരുന്നെങ്കിൽ പടം പൊളിച്ചേനെ 🤩🤩🤩🤩
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
വില്ലന്റെ കോമാളിത്തരം കാരണം പൊളിഞ്ഞു പോയ നല്ലൊരു മൂവി. 😐🖐️
@benoyab9366
@benoyab9366 Жыл бұрын
Ll ok
@benoyab9366
@benoyab9366 Жыл бұрын
Pp p PPL
@focus___v_4923
@focus___v_4923 Жыл бұрын
Sathyam 💯
@monishmohanan6442
@monishmohanan6442 Жыл бұрын
Sathyam
@santhoshkumarnochur670
@santhoshkumarnochur670 Жыл бұрын
​@@focus___v_4923 ok ok ok ok l pl l pm l ok
@rahulchandranr3024
@rahulchandranr3024 Жыл бұрын
ഷാജി പാപ്പൻ 🔥🔥🔥 പുള്ളു ഗിരി 🔥🔥🔥🔥
@RajeevKumar-wi2ly
@RajeevKumar-wi2ly Жыл бұрын
ഒരു വില്ലൻ വിചാരിച്ചാലും പടം പൊളിയും എന്ന് മനസിലാക്കി കൊടുത്ത പടം
@T-Travel3
@T-Travel3 Жыл бұрын
നല്ലൊരു പടം ആയിരുന്നു. ബട്ട്‌ 2nd വില്ലൻ
@panindianmoviesupdates5701
@panindianmoviesupdates5701 Жыл бұрын
ധ്രുവത്തിലെ ഹൈദർ മരക്കാരിന് ശേഷം.. കേരളം കണ്ട terror villan 🔥🔥 പേര്: ശ്യാം 🔥🔥🔥🔥🔥🔥
@rajeshmuthululamrajesh
@rajeshmuthululamrajesh 4 ай бұрын
😂😂😂😂
@Mail.nimishakshay
@Mail.nimishakshay Жыл бұрын
സാബു ചേട്ടനും ജീവിച്ചു പൊയ്ക്കോട്ടേ 🌹🌹🌹
@muhammadshafeeq32
@muhammadshafeeq32 Жыл бұрын
ഫസ്റ്റ് ഹാഫ് ഓക്കേ സെക്കന്റ്‌ ഹാഫ് വല്യേട്ടൻ വന്നു കുളം തോണ്ടി പടം അത് കൊണ്ടു തന്നേ ഹിറ്റ്‌ ആവേണ്ട പടം ഫ്ലോപ്പ് ആയെ ഒരു വില്ലനെ ഓക്കേ വെക്കുമ്പോ ആളുകൾക്ക് ദഹിക്കുമോ എന്നുകൂടി നോക്കണ്ടേ സുദേവ് തന്നേ ഫുൾ ടൈം വില്ലൻ ആയിരുന്നു വെങ്കിൽ പടം ഹിറ്റ്‌ ആയേനെ സാബു വിന്റെ വരവ് ഓക്കേ കാണുമ്പോ ചിരിച്ചു ഒരു വഴി ആയി 😝😝😝
@peacemaker6593
@peacemaker6593 Жыл бұрын
BGM is indeed fantastic
@rasheed161161
@rasheed161161 Жыл бұрын
Lo lo lo lo
@famenews6221
@famenews6221 Жыл бұрын
ആ പാവം ഓട്ടോക്കാരൻ എന്ത് പിഴച്ചു 😔
@ameennasar2583
@ameennasar2583 Жыл бұрын
അതെന്നെ ഞാനും ചിന്തിക്കുന്നേ. ഗിരി എന്നാ കഥാപാത്രം നിരപരാധികളെ ഉപദ്രവിക്കില്ലല്ലോ.
@skn4549
@skn4549 Жыл бұрын
Aa bajaj Auto yude staanathu Ape ayirunengil.
@imabhijithunni
@imabhijithunni Жыл бұрын
അവരുടെ കാർ ഓടിച്ചിരുന്ന ആള് തന്നാണ് ഓട്ടോ ഓടിച്ചത്. ഷോപ്പിന്റെ മുൻപിൽ ചുമ്മാ നിർത്തിയിട്ടിരുന്ന ഓട്ടോയാണ്
@sukumarakurup28
@sukumarakurup28 Жыл бұрын
Yes
@akhilammu5389
@akhilammu5389 Жыл бұрын
ശ്രദ്ധിച്ചു കാണു ഓട്ടോ ഓടിക്കുന്നത് ആരാണ് എന്ന്
@vishnut9009
@vishnut9009 Жыл бұрын
സുദേവ് സൂപ്പർ
@leegeorge9766
@leegeorge9766 7 ай бұрын
ഈ ജാതി കൂതിയിലെ വില്ലൻ ചാബു തയോളി ഓത്ത വില്ലൻ ആയിരുന്നു. ഇതിലും ഭേദം ജാഫർ ഇടുക്കി ആയിരുന്നൽ പിന്നേം കൊള്ളാരുന്നു അവൻ ആണേൽ മുണ്ട് പൊക്കി കാണിച്ചു എങ്കിലും. കട്ടിൽ സ്റ്റാർ അലൻസിയർ ആണേലും ഭേദം ആയിരുന്നു.
@ass-jv7pw
@ass-jv7pw Жыл бұрын
വില്ലൻ വിദുര തങ്കച്ചൻ 😂😂😂
@beerankorad7946
@beerankorad7946 Жыл бұрын
വില്ലൻആയിട്ട് ഇതിൽവേണ്ടത് ഉണ്ണിമുഖ്ന്തൻ പടം സൂപ്പർഹിറ്റായേനെ
@nisarsaru3091
@nisarsaru3091 Жыл бұрын
വില്ലൻ ടിന്റുമോൻ
@faisalfaizzy8159
@faisalfaizzy8159 Жыл бұрын
At least ശ്യാം എന്ന പേരെങ്കിലും maatamaayirunn 😀😀
@dhanushstudios8859
@dhanushstudios8859 Жыл бұрын
🔥🤣🤣🤣
@Eluminatti666
@Eluminatti666 Жыл бұрын
@@faisalfaizzy8159 ശശി 😅
@charlimtl7945
@charlimtl7945 Жыл бұрын
വല്ല്യേട്ടൻ ആകെ ഇ പടതില്ലേ കോമഡി പിസ് 🤣🤣🤣🤣
@predictionNo1
@predictionNo1 Жыл бұрын
ഒരു ചിരി ഓടെ അല്ലാതെ വില്ലനെ കാണാൻ പറ്റില്ല .. തരികിട സാബു ...☺️😊☺️☺️
@prajithpraju5253
@prajithpraju5253 Жыл бұрын
My fav movie😍 .. But villan പടത്തിന്റെ mood കളഞ്ഞു😞
@kalabiju
@kalabiju Жыл бұрын
Yes onaka sabu illayirungel super hit jayasurya super
@vipin_kurinji
@vipin_kurinji Жыл бұрын
ജയസൂര്യ സൂപ്പർ ❤❤❤വില്ലൻ 😁😁😁😁
@suveeshclt
@suveeshclt Жыл бұрын
വില്ലൻ ഹരിശ്രീ അശോകൻ ആയിരുന്നേൽ ok ആയിരുന്നു 🤭
@Mak_Afeefmohammed
@Mak_Afeefmohammed Жыл бұрын
എഴുത്ത് കണ്ടാൽ അങ്ങേർക്കെന്താണ്ട് കുറവ്ള്ളത് പോലെ... വില്ലൻ വേഷം നൽകിയിരുന്നേൽ ഒരുപക്ഷേ അദ്ധേഹം വേറെ ലെവലായേനേ... ഒരു 5 വർഷങ്ങൾക്ക് മുമ്പ് സുരാജേട്ടൻ main വില്ലനായിട്ട് വരുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.. ഇപ്പഴോ....
@fineaqua9152
@fineaqua9152 Жыл бұрын
@@Mak_Afeefmohammed അതൊക്കെ ശരിയായിരിക്കാം പക്ഷേ എന്തോ പുള്ളിക്കാരൻ കണക്ട് ആയില്ല.. കാണുമ്പോൾ ചിരി വരുന്നു
@abhishekabhi7319
@abhishekabhi7319 Жыл бұрын
@@Mak_Afeefmohammed correct 👌
@midhunmidhunmr2083
@midhunmidhunmr2083 Жыл бұрын
😍😍😍😂😂👌👌
@Jaleel358
@Jaleel358 Жыл бұрын
Nayakan indranse alle
@jazzmk1311
@jazzmk1311 Жыл бұрын
Sabu illaayirunnel padam hit aayeney
@akhilkrishnan6143
@akhilkrishnan6143 Жыл бұрын
വല്യേട്ടൻ തകർത്തു
@INDIAN-kl2og
@INDIAN-kl2og Жыл бұрын
വില്ലൻ 😂😂കോമാളി ആണോ കോമഡി ആണോ 😂😂😂🙆‍♂️🙆‍♂️🙆‍♂️
@toptech2123
@toptech2123 Жыл бұрын
വല്യേട്ടനെ കണ്ടപ്പോ എന്റെ പൊന്നൂ 🙏🏻
@shabeersakker9302
@shabeersakker9302 Жыл бұрын
ജയേട്ടൻ 💪🔥🔥🔥🔥💥💥💥
@PASTrickz
@PASTrickz Жыл бұрын
കൊള്ളാം 😊😊😊😊😊😊😊😊😊😊
@Hariharan-tm2jo
@Hariharan-tm2jo Жыл бұрын
പുള്ള് ഗിരി... മാസ്സ് 😍🥰😍😍🥰
@strangerman3736
@strangerman3736 Жыл бұрын
സൂപ്പർ
@ligingeorgexavier7062
@ligingeorgexavier7062 Жыл бұрын
If this movie had a strong villain then it would have been one of the best movies.
@sarathnz3172
@sarathnz3172 Жыл бұрын
ജയേട്ടൻ first itro.... uff.... pwoli
@rimbochivlogs
@rimbochivlogs Жыл бұрын
മ്മ്‌ടെ തൃശ്ശൂര്.. 💥♥️💥♥️💥♥️💥♥️💥♥️
@soccergek2096
@soccergek2096 Жыл бұрын
വില്ലൻ കാരണം പൊട്ടി പോയ പടം 🥲
@COCFUNFLIX
@COCFUNFLIX 5 ай бұрын
പുള്ളു ഗിരി പക്കാ മാസ്സ് ആണ് 🔥
@subashsk795
@subashsk795 Жыл бұрын
Sudev is perfect
@renjithkumar.r810
@renjithkumar.r810 Жыл бұрын
🔥
@sarathnz3172
@sarathnz3172 Жыл бұрын
Pwoli പടം
@arunsjohn825
@arunsjohn825 5 ай бұрын
jayasurya mass. Epozhum kanan ishtam ulla oru movie
@vipindev1132
@vipindev1132 Жыл бұрын
വില്ലനെ കണ്ടിട്ട് 😂 അടക്കാൻ കഴിഞ്ഞില്ല
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*6:45* ഗജിനിയുടെ ലിവർ കിട്ടിയില്ല ... Pipe Wrench കൊണ്ട് അഡ്ജസ്റ്റ് ചെയ്തു... 🥰🥰🥰പക്ഷെ പടം സൂപ്പർ ആണ്
@saneeshbabu2324
@saneeshbabu2324 10 ай бұрын
Sabu ellarunagil filem super Anu bro
@nikithamariamvarghese8315
@nikithamariamvarghese8315 9 ай бұрын
വില്ലന്റെ അനിയൻ കുഴപ്പമില്ല പക്ഷേ വില്ലൻ പൊളിഞ്ഞു പോയി
@ramanan1164
@ramanan1164 Жыл бұрын
Villain kidu
@visakh007
@visakh007 Жыл бұрын
👌👌👌👌
@josejose-je6xu
@josejose-je6xu Жыл бұрын
Jayasuriya 💪💪💪💪💪
@basheermahamood7031
@basheermahamood7031 Жыл бұрын
നല്ല ഫിലിം ആണു
@kurishingal619
@kurishingal619 5 ай бұрын
Sudev❤❤🔥🔥🔥🔥💪💪
@justdoit2038
@justdoit2038 Жыл бұрын
വില്ലൻ പൗളി ആണ് 🥰💞
@ajayankattayil5203
@ajayankattayil5203 Жыл бұрын
ഉണ്ട അവൻ കാരണമാഈ പടംപൊളിഞ്ഞത്
@jmjmhr4760
@jmjmhr4760 Жыл бұрын
സന്തനം ഒറിജിനൽ എൻട്രി ❤️
@shameemkurukkolishameem5710
@shameemkurukkolishameem5710 Жыл бұрын
ഈ സിനിമയിൽ മെയിൻ വില്ലന്റെ അനിയനെ കൊല്ലാൻ വേണ്ടി അവൻ സഞ്ചരിച്ച ഓട്ടോയിൽ ജീപ്പ്കൊണ്ടിടിച്ചപ്പോൾ പാവം ഓട്ടോക്കാരെനെന്ത് തെറ്റ് ചെയ്തു ☹️ബിഗ് മിസ്റ്റേക്ക് 🤧🤧
@prasanthprakasan4624
@prasanthprakasan4624 Жыл бұрын
ഓട്ടോക്കാരൻ ആരാണെന്ന് പടം കാണെടോ അപ്പൊ അറിയാം
@rafeequealsalama5157
@rafeequealsalama5157 Жыл бұрын
❤❤
@vismayalokam4543
@vismayalokam4543 Жыл бұрын
ആ ഓട്ടോ ഓടിച്ചയാൾ എന്ത് തെറ്റ് ചെയ്തു 😆😆
@skn4549
@skn4549 Жыл бұрын
Carinte driver thane aanu Autoyum ottichatu.
@skn4549
@skn4549 Жыл бұрын
Jeep full speedil vannu iddichirunengil Autoyil poya aa monum theerunene 🤔🤔🤔
@Zeus_katachthonios
@Zeus_katachthonios Жыл бұрын
Ee padathil abhinayichu enna tettu
@vinuvinod5122
@vinuvinod5122 Жыл бұрын
വില്ലനെ മാറ്റിയിരുന്നെങ്കിൽ കിടു ആയിരുന്നു
@user-Vishnu95
@user-Vishnu95 Жыл бұрын
വില്ലൻ കാരണം തകർന്നുപോയ നല്ല ഒരു മൂവി
@sreejithv498
@sreejithv498 Жыл бұрын
Sabu enna comedianee ningal kandittullu,,,, villaine ningal kanditilla...kandu tiruppathiyaayiii
@johnyjohny176
@johnyjohny176 27 күн бұрын
ഒരു വില്ലനെ നല്ല പോലെ അവതരിപ്പിക്കാൻ മലയാളത്തിൽ ആരും ഇല്ലെ? ഈ പടം എത്ര ദിവസം ഓടി ?
@akhilpsoman7324
@akhilpsoman7324 Жыл бұрын
ആ വേട്ടാവളിയൻ സാബു ഇല്ലാരുന്നേൽ കിടു പടം
@RajKumar-jw4rr
@RajKumar-jw4rr Жыл бұрын
But വില്ലൻ 😂😂
@SubramanianM-xv2nj
@SubramanianM-xv2nj 2 ай бұрын
ജയസൂര്യക്ക് തെളിയാൻ പറ്റിയ ഒരു സിനിമ ആയിരുന്നു എന്നാലും തെറ്റില്ലാതെ ഓടി മണിക്കുട്ടൻ ജയസൂര്യ എല്ലാവരും നല്ല അഭിനയം കാഴ്ച്ച വെച്ചു ജയസൂര്യയുടെ ഒരു കുതിപ്പ് ആകുമായിരുന്നു ഈ സിനിമ .
@sudarsansusmi301
@sudarsansusmi301 Жыл бұрын
ഗാനം സിനിമ
@jango4604
@jango4604 Жыл бұрын
😂😂😂Sabu mon. വല്യേട്ടൻ😂
@vijaylalvks5422
@vijaylalvks5422 Жыл бұрын
വല്യേട്ടനെ വിളിച്ചില്ലായിരുന്നേൽ മാസ്സ് മൂവി ആകേണ്ടതായിരുന്നു...
@shukoorap2
@shukoorap2 Жыл бұрын
വല്യേട്ടൻ 🙏🏻🙏🏻🙏🏻 😌😌😀😀😀
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Ithilum Nalla villan ayirunnu kala movie le aa chekkan
@naveenunninavi4491
@naveenunninavi4491 Жыл бұрын
Seri aanu
@syamlallal1405
@syamlallal1405 11 ай бұрын
ഈ പടം പൊളിഞ്ഞു പോകാൻ കാരണം വില്ലൻ തരികിട സാബു ആണ് 🤣🤣🤣🤣🤣🤣
@rasnad
@rasnad 8 ай бұрын
sudhev❤
@priyasanthosh3703
@priyasanthosh3703 Ай бұрын
🎉🎉🎉🎉
@vysakhkrishna3323
@vysakhkrishna3323 Жыл бұрын
Sabune matti padam onnude erakiyal..... Polikum👍🏻
@lispotjobs
@lispotjobs 3 күн бұрын
ആ riays khan villain ആയ പൊളിച്ചേനെ പടം
@Rolex.174
@Rolex.174 Жыл бұрын
Vijay babu villain ayalum mathiyayirunnu
@INDIAN-kl2og
@INDIAN-kl2og Жыл бұрын
ഒരുപാട് അലങ്കാരം കൊടുത്തു ഒടുവിൽ ഫോൺ കൊടുത്തപ്പോൾ വില്ലന് പകരം കോമാളി 😂😂😂
@prasanthkrishna7368
@prasanthkrishna7368 Жыл бұрын
😂😂😂😂😂
@Muhammedjinan344
@Muhammedjinan344 Жыл бұрын
Villain dharmajan aaya padam jayichene
@SreeSiva-pd6zd
@SreeSiva-pd6zd 9 ай бұрын
വില്ലന്മാർ വേറെ ഇല്ലാത്തപോലെ ഇറക്കിയ പടം
@theunspoken4102
@theunspoken4102 Жыл бұрын
എന്ത് കൊണ്ടാണ് കട്ട വില്ലൻ ആയി അഭിനയിച്ച സുദേവിനെ🔥 screen time കുറച്ച് കോമഡി വില്ലൻ🤡 ആയ സാബുവിനെ കൊണ്ട് വന്നതെന്ന് ഇപ്പോളും മനസിലാവുന്നില്ല. തിരിച്ചു ആയിരുന്നെങ്കിലും മതിയായിരുന്നു.
@realmanwiz6760
@realmanwiz6760 Жыл бұрын
സാബുവിന് കോമഡി വേഷം മാത്രം ചെയ്യാവൂന്ന് വല്ല നിയമവും ഉണ്ടോ
@Thanoos-1Media
@Thanoos-1Media Жыл бұрын
വിജയ് ബാബു.. Big ബോസ്സിൽ കൊടുത്ത വാവക്ക്...
@Al_Nar_
@Al_Nar_ Жыл бұрын
@@realmanwiz6760 അവനവനെ കൊണ്ട് പറ്റുന്നത് മാത്രമേ ചെയ്യാവൂ. അത് നിയമമല്ല കോമൺ സെൻസാണ്
@realmanwiz6760
@realmanwiz6760 Жыл бұрын
@@Al_Nar_ എന്ത്. ഇതൊക്ക ഓരോരുത്തരുടെ മനോഭാവം ആണ്
@MAnu-3161i
@MAnu-3161i Жыл бұрын
സുധേവ് നല്ലൊരു നടൻ അല്ലേ.ഇതിൽ നല്ല വേഷം തന്നെ. കാരണം, കുട്ടി ജയ്ലർ അത് വേറെ മുഖം കിട്ടില്ല ബ്രോ 😂
@rafeeksathar2562
@rafeeksathar2562 Жыл бұрын
ഇപ്പോൾ എങ്ങാനും ആയിരുന്നേൽ വില്ലൻ വേഷം നമ്മുടെ ഷൈൻ ടോം ചാക്കോയിക്ക് കൊടുത്തിട്ട് സിനിമ ഹിറ്റ്‌ ആകാമായിരുന്നു
@SlowedHope
@SlowedHope Жыл бұрын
👍🏻👍🏻
@anoopanandanand6738
@anoopanandanand6738 Жыл бұрын
വില്ലൻ എന്നൊക്കെ ഒരു ഗുമ്മ് വേണ്ടേ ഇതൊരുമാതിരി ₹%%&&₹ വില്ലൻ
@parokkottil
@parokkottil Жыл бұрын
Valyettan 😀
@daksh4951
@daksh4951 Жыл бұрын
Street Light Mammootty vs Nithya Teacher | Bhaskar The Rascal 2 2012 😡🔥
@noushadt4218
@noushadt4218 Жыл бұрын
Masssss movie ♥♥♥♥♥
@AyalNjanalla_
@AyalNjanalla_ Жыл бұрын
Ennalum aa autoyile driver evideppoyi🤔🤔
@Eluminatti666
@Eluminatti666 Жыл бұрын
Spot dead😂
@SharafudheenSharafu-im6hi
@SharafudheenSharafu-im6hi 7 ай бұрын
Aameeen
@nidheesh6399
@nidheesh6399 Жыл бұрын
Giriyum pillerum kollam pakshe villain
@user-sd9xk9ux9h
@user-sd9xk9ux9h 6 ай бұрын
Oru pootile villain Karanam polinja jayetanade mass movie
@cocktailholidays5243
@cocktailholidays5243 Жыл бұрын
Movie name plzz
@manucl8786
@manucl8786 Жыл бұрын
ബില്ലൻ ഈ മൂവിയിൽ പോരാ സുദീപ് അടിപൊളി
@MRKUNJUTAN
@MRKUNJUTAN Жыл бұрын
ഒരു കൊപ്പനെ വില്ലൻ ആക്കി ... മാസ്സ് പടം കോമഡി പടം ആക്കി ...
@SanthoshKumar-lm6nb
@SanthoshKumar-lm6nb Жыл бұрын
ഈ സിനിമക്ക് ഏറ്റവും യോജിച്ച വില്ലൻ സാബു തന്നെ
@pratheepj8451
@pratheepj8451 Жыл бұрын
Aa shokam sabu ozhike ellam on and ok
@albinua6243
@albinua6243 7 ай бұрын
R D rajashekhar.
@sudheeshup9412
@sudheeshup9412 Жыл бұрын
Koppile padam
@lintothomas8999
@lintothomas8999 Жыл бұрын
Pipe wrinch.... Oru nice pani......
@aneeshantony1626
@aneeshantony1626 Жыл бұрын
Sabu😁😁😁😆
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 68 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 53 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,1 МЛН
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 4,4 МЛН
Investigation Scene | Joseph Movie | Joju George
13:23
BHAVANA STUDIOS
Рет қаралды 10 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 1,1 МЛН
Jaloliddin Ahmadaliyev - Yetar (Official Music Video)
8:28
NevoMusic
Рет қаралды 6 МЛН
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 57 МЛН
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 3,9 МЛН
Қайрат Нұртас - Қоймайсың бей 2024
2:20
Kairat Nurtas
Рет қаралды 1,7 МЛН