നാരായണഗുരുവിന്റെ കവിതയിലെ ലാവണ്യാനുഭവം | Sunil P Elayidom

  Рет қаралды 14,239

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

സർവ്വമത സമ്മേളനത്തിന്റെ നൂറാമത്ത് ആഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ 2023 ഫെബ്രുവരി 16 ന് നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ : സുനിൽ പി ഇളയിടം സംസാരിക്കുന്നു .

Пікірлер: 30
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
Please bring Sunil p ilayidam more. He's the most enlightening Malayalam speaker I have ever heard. ❤️
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
മഹാഗുരുവിനെ മുൻനിറുത്തി ആദ്ധ്യാത്മിക ദർശനങ്ങളും സാമൂഹ്യ വിചാരങ്ങളും ദൈവ ദശകം എന്ന പ്രാർത്ഥനയും ഗുരുവിനാൽ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളേയും അധിഷ്ഠിതമായി ഹൃദ്യമായ ഭാഷണങ്ങൾ അവതരിപ്പിച്ച ശ്രീ. സുനിൽമാഷിന്റെ ഈ വാക്കുകൾക്ക് കൂടുതൽ ഹൃദ്യവും മധുരവുമായ അനനഭവമായി.സാഹിത്യ ഭാഗമായി കവിതകളിൽ മാത്രമായി കേന്ദ്രീകരിച്ച് മഹാഗുരു കവിതകൾ രചിച്ചിരുന്നുവെങ്കിൽ മഹാകവിത്രയങ്ങൾക്കും മുന്നിൽ തന്നെയാണ് സ്ഥാനമെന്ന് നിസംശയം പറയാം.മഹാഗുരു ഉയർത്തിയ ദർശനങ്ങളുടേയും രാഷ്ട്രീയ സാമൂഹ്യ വ്യവസായിക സാംസ്കാരിക സാഹിത്യ രംഗങ്ങളിലും നിരീക്ഷിച്ച ആശയങ്ങൾ നിസ്തുലമാണ്. ഏവർക്കും ഗുരുകൃപയും അനുഗ്രഹവുമുണ്ടാകട്ടെ......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
@baburaman954
@baburaman954 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച കവി തൃപ്പാദങ്ങൾ തന്നെ...
@spiritualtechnology001
@spiritualtechnology001 Жыл бұрын
നാരായണ ഗുരു ഉയർത്തിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമ്പത്തിക വ്യവസായിക ദർശനങ്ങളും ആശയങ്ങളും എന്താണെന്ന് ഒന്ന് പറയാമോ. കുറിപ്പ് കണ്ടാൽ താങ്കൾക്ക് എല്ലാം മനസ്സിലായി എന്ന് തോന്നും അതുകൊണ്ട് ചോദിച്ചതാണ്.😀😄😎😎😎
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
I wish I had a teacher of Sunil Ilayidom's style and depth of knowledge during my school and college days. Even though what I wrote is wistful it still wandering about the boundaries of my thoughts.
@vyasachaithanyavishnumaya6575
@vyasachaithanyavishnumaya6575 Жыл бұрын
പ്രപഞ്ച വൈജ്ഞാനികൻ ശ്രീനാരായണ ഗുരുദേവൻ .
@mbiwdr6111
@mbiwdr6111 Жыл бұрын
@cmabdulrahman4659
@cmabdulrahman4659 6 ай бұрын
മഹനീയം.
@nithanthraj
@nithanthraj 10 ай бұрын
ആലാപ മാത്രമഖിലം എന്നു പറഞ്ഞ നാരായണ ഗുരുവും ശബ്ദ ജാല മഹാരണ്യം ചിത്തഭ്രമണ കാരണം എന്നു പറഞ്ഞ ശങ്കരനും ശരിയെന്ന് ഈ പ്രഭാഷണം ഉദാഹരിക്കുന്നു.
@unnikrishnan6168
@unnikrishnan6168 10 ай бұрын
ഇഷ്ടം പൂന്താനം തീരുമേനി
@unnikrishnan6168
@unnikrishnan6168 10 ай бұрын
വയലാർ രാമവർമക്ക് അഭിവാദ്യം
@unnikrishnan6168
@unnikrishnan6168 10 ай бұрын
വയലാർ രാമവർമ ഇന്നും എന്നും ദൈയ്തമല്ല. ചിന്തയിൽ നീയെന്നും ദൈവം പരമമായ് നീയെന്നും മനുഷ്യൻ അനുഗ്രഹമായ് ദൈവം ജീവിതം നിൻ പരമാർത്ഥം. ചിന്തിക്കുക. ഹേ മനുഷ്യാ . നീ പരമാർത്ഥം. നിന്നിൽ നീ . അണിയുന്നു. നീയെന്ന . അർത്ഥമായ്
@user-ze3xz4vd5o
@user-ze3xz4vd5o 10 ай бұрын
21:51
@unnikrishnan6168
@unnikrishnan6168 10 ай бұрын
ഏകതം അദ്വൈതം മനുവിൽ നാദം പരദൈവം
@unnikrishnan6168
@unnikrishnan6168 10 ай бұрын
യേശുദാസിനെയാണ് രാമവർമേ റ്റവും ഇഷ്ടം
@unnikrishnan6168
@unnikrishnan6168 10 ай бұрын
മർത്യ വ്യർത്യ അർത്ഥ കന്മഴയ പ ന
@unnikrishnan6168
@unnikrishnan6168 10 ай бұрын
ഭൂമി മലയാളം വാമന് എന്നതിൽ മലയാള ഭാഷ വാമനന മുഖ്യം ബല് രാമ ബല ബന്ദ്ര . കൊയ്ത്തുൽസ് വം എന്നതിൻ ഉപരി തിരുവോണത്തിന് മറ്റു ദേശത്തിലേക്ക് ഒരു പ്രാമുഖ്യവുമില്ല അതാണ് കേരളീയം
@unnikrishnan6168
@unnikrishnan6168 10 ай бұрын
വര ഭ ന്ദ്ര്യർ ബലരാമൻ മലയാള ഭാഷയെ കലപ്പയാൽ പ്രതിനിധീകരിച്ചു
@unnikrishnan6168
@unnikrishnan6168 10 ай бұрын
ഭക്ഷണ പ്രിയ നാണ് മരുമകന്റെ . ജരാസന്ധനെ കീറി മുറിക്കുന്ന ത് പഠിക്കാനായിരിക്കും
@spiritualtechnology001
@spiritualtechnology001 Жыл бұрын
ഈ സൈക്കോ ഇളയിടം ഇപ്പോഴും ഇവിടെ തന്നെയുണ്ടോ ? 🐖🐷🐽🐽😜😃😤😜😎😎😎😎
@krishnakumari3658
@krishnakumari3658 Жыл бұрын
Sahikkinilyaa lle? Paavam😢
@haridasankk428
@haridasankk428 Жыл бұрын
ഇത്രയും വല്ലിയ സൈകോളജിസ്റ്റ് ഉണ്ടെങ്കിൽ അതറിഞ്ല്ല ട്ടോ
@spiritualtechnology001
@spiritualtechnology001 Жыл бұрын
@@krishnakumari3658 വളിയിടം ഒക്കെ പൊക്കി കൊണ്ട് നടന്നു നടന്നു ഇപ്പോൾ ശ്രീ നാരായണ ഗുരുവിനേയും മഹാത്മാഗാന്ധിയേയുമൊക്കെ ആർക്കും വേണ്ടാതായി. എം കൃഷ്ണൻ നായർ സുകുമാർ അഴീക്കോട് ഇവരേ പോലെയുള്ള സാംസ്കാരിക നായകർ ജീവിച്ചിരുന്ന നാടാണ് കേരളം.അവിടെയാണ് തട്ടിപ്പ് ഡോക്ടറേറ്റുള്ള വളിവിടവും കവിത മോഷ്ടിച്ച ദീപാ നിശാന്തുമൊക്കെ സാംസ്കാരിക നായകൾ ആയി കുരയ്ക്കുന്നത് അത് കേട്ട് ഓലിയിടാൻ കുറേ ചാവാലികളും 😐☹️😀😃😀🖕🖕🐽🐷😃😃😃😁😄😎😎😎
@spiritualtechnology001
@spiritualtechnology001 Жыл бұрын
@@haridasankk428 മനോരോഗികൾക്ക് സൈക്കോളജിസ്റ്റിനെ അറിയാൻ കഴിയില്ല.പക്ഷേ സൈക്കോളജിസ്റ്റിന് മനോരോഗികളെ തിരിച്ചറിയാൻ കഴിയും.അതാണ് അടിസ്ഥാന വ്യത്യാസം.🐽🐷🐽🖕🐽😃😃😁😄😎😄
@sashipanoli7204
@sashipanoli7204 Жыл бұрын
Please don't expose your intellectual poverty by such comments. It is obvious that you don't understand a word of what he is speaking about. If you are interested, you can always ask someone to explain at least some of it, if you are capable of understanding that is..!
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 8 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 8 МЛН