നാരദൻ മാത്യു ശാമുവേൽ ചന്ദ്രനെ കാണുമ്പോൾ ഓരിയിടുന്നു , മാർ കൂവക്കാടിനെ വിമർശിക്കാൻ എന്താണ് യോഗ്യത ?

  Рет қаралды 2,157

Benny Kottapuram

Benny Kottapuram

Күн бұрын

Benny Kottapuram
നാരദൻ മാത്യു ശാമുവേൽ ചന്ദ്രനെ കാണുമ്പോൾ ഓരിയിടുന്നു , മാർ കൂവക്കാടിനെ വിമർശിക്കാൻ എന്താണ് യോഗ്യത ?
#bennykottapuram #bennykottapuramlatest #MarGeorgekoovakkad #archibishopgeorgekoovakkad #JacobKoovakkad #Koovakkad #MarGeorgeJacob ##NaradanMathewsamuel # journalistMathew Samuel#naradamathewsamuel #naradastingcase #SyroMalabar #SyroMalabarChurch #KeralaCatholics #MalabarTradition #SyroMalabarMass #CatholicFaith #EasternCatholic #IndianCatholics #SpiritualJourney #CulturalHeritage #ChristianUnity #FaithAndTradition #SyroMalabarCommunity #ReligiousArt #DivineLiturgy #Catholicism #Kerala #IndianCulture #ChristianTradition #Storytelling #SpiritualJourney #Inspiration #Faith #Heritage #HolyMemories #CulturalCelebration #ReligiousJourney #Pilgrimage #FaithInspiration #Devotion #KoovakkadHeritage #Community Cardinal Mar George Alencherry #Pope #PapalVisit #SpiritualLeader #CatholicChurch #Vatican #Faith #ReligiousLife #PopeFrancis #PopeNews #WorldOnPope #HolySee #Papacy #InterfaithDialogue #GlobalFaith #Christian #Faith #ChristianLife #Blessed #Hope #Prayer #Inspiration #ChristianMusic #LoveOneAnother #BibleVerse #Worship #GodIsGood #FaithJourney #ChurchCommunity #TrustInGod #GodsPlan #ChristianFaith #SpiritualGrowth #DailyDevotion #Praise

Пікірлер: 49
@Mikhael-the-archangel
@Mikhael-the-archangel 9 күн бұрын
Actually ഈ കർദിനാൾ സ്ഥാനം, എന്തിനാണ്,,??? എന്താണ് ചുമതല,,??
@TomJoseManikath
@TomJoseManikath 9 күн бұрын
Well said 🎉
@shijon.v7191
@shijon.v7191 9 күн бұрын
വീഡിയോയുടെ തലക്കെട്ടി ന് ഒരായിരം ബിഗ് സലൂട്ട്
@Leo-do4tu
@Leo-do4tu 9 күн бұрын
മാത്യു സാമുവലിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. എങ്കിലും ഒരു ചെറിയ വിയോജനമുണ്ട്. കർദ്ദിനാൾ പദവി അത്യുന്നതമായ ഒരു സ്ഥാനമാണ്. തികച്ചും യോഗ്യർ മാത്രമേ ആ സ്ഥാനത്തിന് അർഹരാകാൻ പാടുള്ളൂ. സഭയിലെ ആഭ്യന്തര പൊളിറ്റിക് സോ, സ്വജനപക്ഷപാതിത്വമോ, വ്യക്തിസഭകളുടെ നേതൃത്വത്തോടുള്ള അനിഷ്ടമോ കർദ്ദിനാൾമാരുടെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുവാൻ പാടില്ലാത്തതാണ്.
@josekvarghese2433
@josekvarghese2433 8 күн бұрын
ഇപ്പോൾ സ്വയം പ്രിതിരോധം നിർത്തി സഹോദര സ്നേഹം തുടങ്ങിയോ കുട്ടപ്പാ 🤔🙏
@josephthomas6577
@josephthomas6577 9 күн бұрын
കേരളത്തിൽ എന്തുകൊണ്ട് ഒരു വൈദികൻ നേരിട്ട് കർദിനാൽ ആകുന്നില്ല.
@francisj9265
@francisj9265 9 күн бұрын
Congratulations
@Sajumonpj215
@Sajumonpj215 9 күн бұрын
👍👍🙏👍❤️👍🙏❤️🙏❤️
@josephmampilly3860
@josephmampilly3860 8 күн бұрын
Group game stop in thommakunu.
@joyaugustine2690
@joyaugustine2690 9 күн бұрын
സഹോദരാ, സഭാ നേതൃത്വത്തിൽ പുഴുക്കുത്തുകൾ മാത്രമേ ഉള്ളൂ. അതിലാണ് സങ്കടം.😢
@fjaykm0324
@fjaykm0324 9 күн бұрын
ഞങ്ങടെ ഇടവക പള്ളി യിലെ കപ്യാരെ ജനുവരി 30 ന് വൈദികനാക്കുന്നു. ഫെബ്രുവരി 5 ന് അദ്ദേഹത്തെ 50 മെത്രാൻ മാരുടെയും 500 വൈദീകരുടെയും സാന്നിധ്യത്തിൽ വികാരിയാക്കി ഉയർത്തുന്നു. സീറോ മലബാർ സഭയിൽ അടുത്തകാലത്തുണ്ടായ ഒരു സംഭവത്തിൻ്റെ ചുവടു പിടിച്ചാണ് ഈ സ്ഥാനക്കയറ്റം. ഈ ചാനലിൽ ന്യായീകരണത്തിന് പ്രത്യേക സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
@josephmampilly3860
@josephmampilly3860 8 күн бұрын
Stop Alengerry group dirty game.
@angelinmathew3593
@angelinmathew3593 9 күн бұрын
Good presantation
@josephkallarackal9528
@josephkallarackal9528 9 күн бұрын
കുവക്കാടിനെ ബഹുമാനിക്കുന്നു 🎉. ഒരു കാര്യത്തിൽ വെറുക്കുന്നു . പാപ്പാ വാചനാനുസൃതം അർപ്പിക്കുന്ന പരിശുദ്ധ കുർബാനയെ illicit ആയി കാണുകയും , ഈശോ തള്ളിക്കളഞ്ഞ യെഹൂദാ മൃഗ ബലി മോഡലിൽ കുർബാന അർപ്പിക്കാൻ ആവശ്യ പ്പെടുകയും ചെയ്യുന്നു . ഇത് കർത്താവിനെ അപമാനിക്കലാണ് . ദൈവ നിന്ദയാണ് . യോഹ , 5:23.😢😢😢
@angelinmathew3593
@angelinmathew3593 9 күн бұрын
മാർപാപ്പാ ❤️❤️❤️❤️❤️❤️❤️👍👍🙏🙏🙏👍👍👍👍👍
@muhammedsaleem3258
@muhammedsaleem3258 9 күн бұрын
JIHADI AFENT IN DISGUISE😂😂😂
@seekeroftruth3150
@seekeroftruth3150 9 күн бұрын
👍👍👍
@mathewaugustine8650
@mathewaugustine8650 9 күн бұрын
Naradan cannot change. He has to do Nardan work to somebody and this time catholic church is the target. His fall is going to happen soon, he is trying to promote Pentecostal church.
@georgethomas7498
@georgethomas7498 9 күн бұрын
Shamiel Posts are without proper research. He is senseless.
@benoyjohn8153
@benoyjohn8153 9 күн бұрын
ശാമുവെൽ ബ്രോ യുടെ പരിപാടി കണ്ടിരുന്നു.. വെളിവുകെട്ടവന്റെ കാലൻ കൂവലായി തോന്നി... അനുഭവവും ജീവിത പരിചയവും.. ഇല്ലാതെ തിന്ന് കുടിച്ചു സവപ്നലോകത്തിൽ.. ജീവിച്ച് മൂത്ത ഒരു മനുഷ്യന്റെ പരിശുദ്ധ കത്തോലിക്കാ സഭ സംവിധാനത്തിനോടും കെട്ടുറപ്പിനോടും വിശ്വാസതീക്ഷ്‌ണയോടും തോന്നിയ സാതനിക പ്രാകൃത ചിന്തയിൽ നിന്നും ഉരുതിരിഞ്ഞ വെറും ജല്പനങ്ങൾ.....
@neenavlog41
@neenavlog41 9 күн бұрын
കൂട്ടതല്ലു സഭ 😂😂
@joyjoseph2846
@joyjoseph2846 9 күн бұрын
മാത്യൂ സാമുവൽ സാർ ഫാക്ട്സ് പറയുന്നു അദ്ദേഹത്തിൻ്റെ മുന്നിൽ നിങ്ങളാര് 😮
@marthoma6th814
@marthoma6th814 9 күн бұрын
സാരോ..saar... പെന്തോ സാർ... വാ കഴുകട chaar
@TomJoseManikath
@TomJoseManikath 9 күн бұрын
ഫാക്റ്റ് ആണെന്ന് ചെക്ക് ചെയ്യാൻ മിനക്കേട്ടോ?
@paule.l5878
@paule.l5878 9 күн бұрын
അയ്യാളുടെ നിലവാരം അയ്യാൾ തന്നെ പൊതു ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചതാണ്. പൊതു ജനം വിലയിരുത്തുകയു ചെയ്തു . ഇദ്ദേഹത്തിന്റെ പല വിലയിരുത്തുകള് കുറച്ചു കാലമായി ഇങ്ങനെത്തന്നെയാണ് കാണുന്നത് .ചന്ദ്രനെ കണ്ട . . . . തന്നെയാണ്.. അവകുറച്ചു അങ്ങിനെ തന്നെ പറ്റാവുന്നിടത്തൊലാം ആകട്ടെ . സബ 2000 വർഷമായി ഇപ്പോഴും ഉണ്ടല്ലോ .പാറമടയിൽ പണിയെടുതവരും മീൻപിടിച്ചവരും . . . ഇനി ഒരു ചുമട്ടു തൊഴിലാളിയായിട്ടും എങ്കിൽ അങ്ങിനെ .നമുക്കുണ്ടല്ലോ കുറച്ചു സാത്താൻകുർബാനക്കാർ . അവരുടെ പ്രദിക്ഷണത്തിന്റെ മുൻപിൽ കുരിശിനു പകറാം ഇവർ എന്താണ് പിടിക്കുന്നതെങ്കിൽ അത് ഇയ്യാൾ പിടിച്ചു മുൻപിൽ തന്നെ നടക്കട്ടെ .
@jojojoseph3478
@jojojoseph3478 9 күн бұрын
മാർ കൂവക്കാട്ടിൽ 🙏🙏🙏❤️
@Thomas-hs7ps
@Thomas-hs7ps 9 күн бұрын
കർദ്ദിനാൾ തിരഞ്ഞെടുപ്പിൽ പിണറായിയുടെ പിൻവാതിൽ നിയമനവുമായി ആരെങ്കിലും താരതമ്യപ്പെടുത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
@Warghese
@Warghese 9 күн бұрын
മാർപാപ്പ ഒന്ന് മാറു പാപ്പ 😜
@judythomas9388
@judythomas9388 9 күн бұрын
Bishop Akan entha yokyatha Cardinal Akan entha yokyatha
@GraceNettikat
@GraceNettikat 8 күн бұрын
കാലത്തിന്റെ നിർബന്ധം , പിടിച്ചു നിൽക്കാൻ
@josekthomas5248
@josekthomas5248 9 күн бұрын
സഭയിലെ പ്രശ്നം കാണാത്ത കാർഡിനേൽ. ഫുൾ തീറ്റ തിന്നു തിരിച്ചു മാർപ്പയുടെ തുണി ആക്കാനും ചങ്ങനാശേരിക്ക് ചരട് വലിക്കാൻ പോയി. എന്ത് ക്രിസ്ത്യാനി. എന്ത് വൈദികൻ. എന്ത് കൂവക്കാട്.
@LK-se2eo
@LK-se2eo 9 күн бұрын
സാമുവലിനെ വിമർശിക്കാൻ നീ ആര്.അയാണ് എവിടെ കിടക്കുന്നു, താൻ എവിടെ നിൽക്കുന്നു?
@shijon.v7191
@shijon.v7191 9 күн бұрын
സാമുവേൽ പന്നിക്കൂട്ടിൽ കിടക്കുന്നു
@mathb4001
@mathb4001 7 күн бұрын
Puttu Mathen supporter
@princekuruvila
@princekuruvila 9 күн бұрын
Cardinal Koovakkattil doesn't do anything to solve the problem of Syro Malabar Church But he is siding with Chaganassery group That is not Christian
@sebastiansanjo8062
@sebastiansanjo8062 9 күн бұрын
Mathewsamuel malarnnikidanni thupunnu
@mathewjose9416
@mathewjose9416 9 күн бұрын
ജനാഭിമുഖസഭയുടെ അഴുക്ക്പെട്ടി ചുമക്കുന്ന നാരദന്‍ സാമുവല്‍.
@Warghese
@Warghese 9 күн бұрын
കൂവക്കാട് ആരാണിയാൾ 😜
@anty2105
@anty2105 9 күн бұрын
Give a Cardinal to Latinos also. Only Syria What's this?
@varghese3
@varghese3 9 күн бұрын
Pattikalku ee kardinal mathi... Who bothers? Those who tells truth will be labeled as mad man. 😅
@muhammedsaleem3258
@muhammedsaleem3258 9 күн бұрын
WHY THAT BISHOP RAN TO PANAKKAD GIVING UP THE DIGNITY OF A BISHOP? TO STRIKE A BUSINESS DEAL OR TO SUBMIT LIST OF WOULD BE HAGHIA SOPHIAS OF KERALA??😂😂😂😂😂
@benoyjohn8153
@benoyjohn8153 9 күн бұрын
മാർ കൂവക്കാട്ടു പിതാവിനെ... ഒരു കാര്യവും ഇല്ലാതെ വേട്ടയാടാൻ ശ്രമിക്കുന്ന നരദമാന്മാർ കുറച്ചു പേരുണ്ട്.. ഒരു ചാനൽ ചർച്ചയിൽ ലവലേശം വെളിവില്ലാതെ ഒരു amt ക്കാരൻ അവനാരാണെന്നോ അവന്റെ പദവി എന്തെന്നോ പോലും അറിയില്ല എന്നാലും അവനും ഇരുന്ന് കുറ്റം പറയുന്നതും അപമാനിക്കുന്നതും കണ്ടു.. കഞ്ഞിക്കാരൻ എന്നാണെന്നു തോന്നുന്നു അവന്റെ പേര്.. അങ്കമാലിയിൽ കഞ്ഞി കുടിക്കാതെ കിടന്നു ചീറ്റിപ്പോയി.. വട്ടോളി തലകുത്തി പണിതു ചീറ്റിപ്പോയി.. അരമനയിൽ നുഴഞ്ഞു കയറി ബന്ധി നാടകം കളിച്ചു ഗേറ്റ് വലിച്ചു തകർത്തു ചീറ്റിയിപ്പോയി... എല്ലാം തകർന്ന പാപ ഭാരത്തിൽ വെളിവില്ലാതെ പുലമ്പിയതെന്നു കരുതുന്നു... 🙏🙏🙏
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
DIVORCED OR NOT.? | Veena Nair Opens Up | Veena Nair Exclusive Interview | Family Issue
29:02
Online Malayali Entertainments
Рет қаралды 117 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН