ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
@sufnahaydros78232 жыл бұрын
Mashalla🤝sulimankante കൃഷി eniyaum ഉയരങ്ങളിൽ എത്തട്ടെ🤲😀
@starwingsrenish30122 жыл бұрын
എന്റെ വീട്ടിൽ മൊത്തം 3 നാരങ്ങ തൈകളുണ്ട് അതിൽ രണ്ടെണ്ണം ചെറുതാണ്. ഒന്നിന് അത്യാവശ്യം വലുപ്പം വെച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നു വലുത് ചെറുനാരങ്ങയല്ല kumbuloos നാരങ്ങായാണെന്ന്. എന്തായാലും. ഇക്കാന്റെ നാരങ്ങ കൃഷി സൂപ്പർ. 👌👌👍👍
@lakshmilachu26902 жыл бұрын
എന്റെയ് ❤🥰ഭഗവാനെയ്
@shifanakabeer2092 жыл бұрын
Masha allahh🥰 kunjappa polich🥳
@rabiyasalim5732 жыл бұрын
മാഷ ) അള്ളാഹ് അടിപൊളി
@mubeenamuneer96202 жыл бұрын
Mashaallah ..poli kunjappaaa😍😍
@irshadvavanoor8232 жыл бұрын
Sulaimanukka Super ❤️❤️❤️
@FuddieTraveller2 жыл бұрын
👍❤
@saheershapa2 жыл бұрын
Ikka kidu...
@shafeeqkm81032 жыл бұрын
സൂപ്പർ ഇക്ക
@hrishikesh.e.pedasseriilla43802 жыл бұрын
സൂപ്പർ..👌
@thasniayan74482 жыл бұрын
Ente aliyante thottam😍
@FuddieTraveller2 жыл бұрын
👍
@ahadayan12922 жыл бұрын
Uvvo
@thasniayan74482 жыл бұрын
@@ahadayan1292 yes
@chinjuchinju-nw6bi2 жыл бұрын
@@FuddieTraveller നമ്പർ കണ്ടില്ല
@raisalbabu69442 жыл бұрын
അളിയന്റൈ തോട്ടത്തിൽ വിലയെങനേയാണൂ കുറവുണ്ടോ
@rishikrishnapr88902 жыл бұрын
Great work ikka..... You inspire all. Love from uk❤❤❤
@FuddieTraveller2 жыл бұрын
👍❤
@jimmutten Жыл бұрын
UtharaKhand 💖
@noorjiks37472 жыл бұрын
Sulimanikka veed evidayan
@Manu-Kalliyot2 жыл бұрын
Super duper 😂🥰👍👍
@navasnavi52792 жыл бұрын
നമ്മുടെ സുലൈമാൻക്ക
@FuddieTraveller2 жыл бұрын
👍❤
@danoroy60372 жыл бұрын
Best wishes from UK international students
@FuddieTraveller2 жыл бұрын
👍❤🥰
@nehyanmarhaba52172 жыл бұрын
Sooper ayitud 👌👌
@FuddieTraveller2 жыл бұрын
👍❤
@pgpsychoff89782 жыл бұрын
Sulaimankka fans undo
@sreeram22572 жыл бұрын
Undeeee
@AshrafAshraf-xn6xl2 жыл бұрын
Masha Allaah
@jobinthomas21842 жыл бұрын
Thank you🙏🙏🙏.
@FuddieTraveller2 жыл бұрын
👍
@AshrafAshraf-xn6xl2 жыл бұрын
സുലൈമാൻക്കാ.... സുഖല്ലേ....
@Adilameen12322 жыл бұрын
Super .chetta
@FuddieTraveller2 жыл бұрын
👍❤
@ubaidkafaini93232 жыл бұрын
Very good thanks
@zeminmaksood44102 жыл бұрын
Ente veettil orupadund ..
@_rishad_manalath_92572 жыл бұрын
pwoli
@FuddieTraveller2 жыл бұрын
👍
@jafarkc6152 жыл бұрын
എന്റെ കയ്യിൽ ഈ നാരകം ഉണ്ട്. ഒടിച്ച് കുത്തി നാരകം എന്നുംഅതിന് പറയും. കമ്പ് മുറിച്ച് നട്ടാലും പിടിക്കും .
@anuajith20912 жыл бұрын
ഒരു കമ്പ് തരുമോ പേയ്‌മെന്റ് ചെയ്യാം
@jafarkc6152 жыл бұрын
@@anuajith2091 തരാലോ നിങ്ങളുടെ സ്ഥലംഎവിടെയാണ്. പേയ്മെന്റ് ഒന്നും വേണ്ട.
@binuk44832 жыл бұрын
👍
@binuk44832 жыл бұрын
@@jafarkc615 കൊല്ലം
@jafarkc6152 жыл бұрын
@@binuk4483 ഞാൻ മലപ്പുറം ആണ് എനിക്ക് ഓൺലെൻ ആയിഅയക്കാൻ ഒന്നും അറിയില്ലല്ലോ.എന്ത് ചെയ്യും.
@venugopalan2722 жыл бұрын
Very good
@harmonycreations39192 жыл бұрын
Hi brother super
@gowrika39462 жыл бұрын
എൻ്റ കയ്യിലുള്ള നാരകങ്ങൾ ഉഷാറാവുന്നില്ല .. ചൈനീസ് orange പോലും ഇപ്പോൾ കായ് ഇല്ല: എന്തുകൊണ്ടാവാം. വെയിൽ നന്നായി വേണോ
@evergreen91312 жыл бұрын
suuuper video
@FuddieTraveller2 жыл бұрын
👍❤
@hassangoodwill58272 жыл бұрын
എന്റെ വീട്ടിൽ കൂടുതൽ കയ്ക്കുന്നില്ല വളം എന്താണ് ചേർക്കണ്ടെത്
@appuj81632 жыл бұрын
Nice
@ridharinaz32872 жыл бұрын
🤟👏👍🏻👍🏻
@FuddieTraveller2 жыл бұрын
🥰
@jamalshereefa46372 жыл бұрын
Mashaallah
@prakashngy693815 күн бұрын
🎉🎉🎉
@prakashngy693815 күн бұрын
👌👌👌👌Hi
@moideensarfras2352 жыл бұрын
👍👍👍
@FuddieTraveller2 жыл бұрын
👍❤
@Chippuz_74702 жыл бұрын
👏👏✨✨👌
@FuddieTraveller2 жыл бұрын
❤👍
@theverparambilashraf2 жыл бұрын
Adipoli
@FuddieTraveller2 жыл бұрын
🥰
@vidhyavadhi22822 жыл бұрын
ഹായ് ബ്രോ പുതിയ ഇനം നാരകത്ത പരിചയ പെടുത്തി യതിൽ സന്തോഷം ഗണപതി നാരങ്ങ ഇവിടെയുണ്ട് അത് വളരെ കൈപ്പു ള്ളതാണ് 🙏🌹
@jisharanish22592 жыл бұрын
👍🏼👍🏼
@FuddieTraveller2 жыл бұрын
👍❤
@rasheedrashi11312 жыл бұрын
നഗർകോവിലിൽ നാർത്തങ്ങ എന്ന് പറയുന്ന ഒരു നാരങ്ങ ഉണ്ട്. അച്ചാറിടാൻ സൂപ്പർ ആണ്. ഇവിടെ കിട്ടുമോ
@mdwaleed94182 жыл бұрын
Mashallah
@yousafvavanoor65582 жыл бұрын
Super krishikkaaran
@FuddieTraveller2 жыл бұрын
👍❤
@lizylizy53472 жыл бұрын
Pulliku narangayil koodothram kittiyatharikkum
@shahubanathshahubanath54492 жыл бұрын
Seedless നരകത്തിന് വില എത്ര anu
@jayasankar92762 жыл бұрын
ഇതിൻ്റെ തൈക്ക് എത്ര വില.കൊരിയർ കിട്ടുമോ
@memmeme880611 ай бұрын
❤
@shxhaaa.__23402 жыл бұрын
❤️❤️❤️
@FuddieTraveller2 жыл бұрын
🥰
@rukkiyac32492 жыл бұрын
എന്റ്റെ വീട്ടിൽ ഉണ്ട്
@susanpalathra76462 жыл бұрын
Onlineil tharamo...seedless lemon
@seenathsaleem1522 жыл бұрын
Super👌
@FuddieTraveller2 жыл бұрын
🥰
@babufrancis18078 ай бұрын
സ്ഥിരം നന ആവശ്യമുണ്ടോ?
@renjithraj19462 жыл бұрын
👏👏👏👏👍👍👍🍓🍓🥝🍏🍊
@FuddieTraveller2 жыл бұрын
🥰
@ameerami65202 жыл бұрын
എൻ്റെ നാട്ടുകാരൻ കൂട്ടുകാരൻ ഞങ്ങളുടെ സ്വന്തം സുലൈമാൻ സേട്ടു
@FuddieTraveller2 жыл бұрын
🥰
@georgekp586 Жыл бұрын
Leyaru kundam chumma kump odichu kuthiyal mathi
@najmaali97942 жыл бұрын
Online sale undo
@rasheedchannanath46472 жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ തരാമോ?
@najufarook73452 жыл бұрын
Sale ഉണ്ടോ
@chinjuchinju-nw6bi2 жыл бұрын
നമ്പർ കണ്ടില്ല'
@sasidharankk96702 жыл бұрын
Kaashu koduthilla!
@shajishajipavumba31502 жыл бұрын
നമ്പർ
@suharahibath29902 жыл бұрын
നമ്പർ നിങ്ങൾ എവിടെയാ സുലൈമാൻക്കാന്റെ നമ്പർ ഇട്ടത്
@jimmutten Жыл бұрын
Description നോക്ക്
@shajishajipavumba31502 жыл бұрын
തൈ കിട്ടുമോ
@yousafvavanoor65582 жыл бұрын
Onnu sramichu nokkatte
@muhammedcheruvath61562 жыл бұрын
വിദേശങ്ങളിൽ സുലഭ മായി സാലഡ്ന് മജ്ബൂസ്നും മറ്റുഭക്ഷ ണ ആവശ്യത്തിനും ഉപയോഗികുന്നത് ഇ നാരങ്ങ യാണ് ചെറുനാരങ്ങ അല്ല വിദേശത്ത് ഉപയോഗിക്കുന്നത്