ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
@sreekumarsurya73892 жыл бұрын
Josaphetan soopara....👌👌👌 Oru kothiyoorum mambazhakkalam munnilvannapound....really great josapheta...And thanks...Our dear vlogar chettan,❤️❤️❤️
When heavy rain and wind comes tree won't fall down ?
@subairnk20002 жыл бұрын
👍🏻
@FuddieTraveller2 жыл бұрын
👍🏻❤
@prakashkumar3972 жыл бұрын
അവതരണം സൂപ്പർ ❤
@FuddieTraveller2 жыл бұрын
👍🏻❤
@saaji27152 жыл бұрын
Kochiyil evideyan?
@shami509 ай бұрын
1. സിന്ദൂരം 2.പെട്രീഷ്യ 3. സേലം 4. ബ്ലാക്ക് &റോസ്
@agnesjoseph13682 жыл бұрын
Amazing..
@FuddieTraveller2 жыл бұрын
👍🏻❤
@kalapradeep73812 жыл бұрын
ഞാനും ചേട്ടൻ്റെ വീഡിയോ കണ്ട് ബർത്ത് ഡേ പ്രമാണിച്ച് നാലു ഫ്രൂട്ട് തൈകൾ പെയിൻ്റ് ടിന്നിൽ നട്ടു - മാവ്, മിറക്കിൾ ഫ്രൂട്ട്, വൈറ്റ് ഞാവൽ, തായ്ലാൻ്റ് ചാമ്പ എന്നിവയാണ് നട്ടത്
@FuddieTraveller2 жыл бұрын
വളരെ സന്തോഷം🥰❤😍
@rajucharuvilacharuvila83832 жыл бұрын
Sir neelan maavu 1 yr ayi vachittu valarunilla ent venam
@sindhulakshmanan78472 жыл бұрын
കാത്തിരുന്ന വീഡിയോ..🙏😍
@FuddieTraveller2 жыл бұрын
🥰❤
@omanakunjul61832 жыл бұрын
Nammbarvenam
@joseaugustine212 жыл бұрын
അവിടെ കടവാവൽ ഇല്ലേ സാർ
@05586219242 жыл бұрын
ഇല്ല അച്ചായൻ
@kondapureth2 жыл бұрын
Nice video. 👍 മോതിര വളയം ഇടേണ്ടത് ഏതു മാസത്തിലാണ്. ഇപ്പോൾ ചെയ്യാൻ പറ്റുമോ ?
@TheAnilponnappan2 жыл бұрын
October
@saheershapa2 жыл бұрын
Joseph chettan poliyanallo
@ambilyvijayakumar89642 жыл бұрын
Uuuu:
@renjithraj19462 жыл бұрын
Super 👏👏👏👍👍👍
@FuddieTraveller2 жыл бұрын
🥰❤
@anandkumarcv22392 жыл бұрын
Delivery undo
@vishnuchandramohananajitha76842 жыл бұрын
Kossery mango ano best 10 mango 😂. Verum waste mango anu kossery 6 months edukum mupethan , almost mango um mupethum munna potti pokum , keedangaluda attack kuduthal anu , puzhu shylaum kuduthal anu , pachayk bhayakara puli um anu ! size mathram anu advantage . 1. Karpooram 2. Kotturkonam 3. Kalapadi 4.kolamb 5. Malika 6.olor 7. Priyor 8. Himapasand ( imapasand) 9.alphonso 10. Kesar
@ashinalipulickal2 жыл бұрын
സത്യം
@vishnuchandramohananajitha76842 жыл бұрын
@@ajithsukumaran3241 himapasand very tasty mango anu . But puzhu shalyam und enkilum fruit fly trap medichittal mathi. Pinna kay piditham kuravanu. One of best mango anu hi mapadand
@vishnuchandramohananajitha76842 жыл бұрын
@@ajithsukumaran3241 prior mango nattu maaga anu. Pazhuppikanum acharidanum best anu . Oru mavin thay anu veykunath Enkil prior anu nallath but taste el himapasand anu munnil chila aalkar himapasand anu king of mango enu paraund. Athramthram taste anu athinu. Pinna nattu mavukalil prior kalum better anu kalluketti, kalapadi, kotturkonam, karporam, kolamb. Ethellam best variety anu vettilayk, best variety enu ve chal , athinu taste mathram alla , kidagaluda shyalum kuravanu, nalla kaypiditham und , regular bearer average size . Kalapadi one year el 3 Season el fruits kittum. I would prefer top 5 varieties for home form my experience 😃 1. Kalapadi 2. Kotturkonam 3.Karpooram 4. Kalluketti 5. Kolamb
@hryn86922 жыл бұрын
Very nice
@FuddieTraveller2 жыл бұрын
🥰❤
@jayam19512 жыл бұрын
വീടിന് കേടു വരില്ലേ
@kunhabdullaedalote25912 жыл бұрын
മാവിന്റെ അടിയിൽ പുക ഇട്ടാൽ പ്രാണി ശല്യം ഒഴിവായി കിട്ടുമോ
@sameerkassim49972 жыл бұрын
kittum
@riyahaneefa4442 жыл бұрын
Hai
@FuddieTraveller2 жыл бұрын
❤
@babythomas88192 жыл бұрын
Interview cheyumbol,avarude sound clear allaa.Please watch next time.
@sreejithsremangalam34192 жыл бұрын
🤩😛
@FuddieTraveller2 жыл бұрын
👍🏻
@shyamalak97822 жыл бұрын
ഭാരം കൂടുതൽ ആയി വീടിനു കേടു പറ്റില്ലേ. അല്ലെങ്കിൽ വീട് ഫില്ലർ വെച്ച് പണിയണം
@gourim82332 жыл бұрын
ഡ്രമ്മിൽ നടുമ്പോൾ വേര്പുറത്തുവരാതെ എങ്ങിനെ നോക്കും ദയവായി പറഞ്ഞു തരുമോ
@VenuGopal-sj4or2 жыл бұрын
What is the telephone number of Josaphettan ?
@munnusulaikha72312 жыл бұрын
📽️👌👌
@FuddieTraveller2 жыл бұрын
👍🏻❤
@sreekumarpillai14852 жыл бұрын
2500 Rs കൂടുതലാണ്
@rajendrannair68042 жыл бұрын
കിളിച്ചുണ്ടൻ മാവുണ്ടോ?
@alwayspete2 жыл бұрын
നിങ്ങൾ ഒരു ഫ്ലൈ ട്രാപ്പ് ഉപയോഗിക്കുകയാണെങ്കിൽ, അത് ശരിയായ പരാഗണത്തെ തടസ്സപ്പെടുത്തുകയും തന്മൂലം ഫലം കുറയുകയും ചെയ്യില്ലേ?
@rjkottakkal2 жыл бұрын
പേരയുടെ ഇലയുടെ മുകളിൽ കറുത്ത നിറം വന്നു ആകെ വ്യാപിക്കുന്നു പരിഹാരം പറയാമോ
@rjkottakkal2 жыл бұрын
@@babugeorge984 ok
@mchackorajan76212 жыл бұрын
ഈച്ച കെണി കിട്ടാൻ എന്ത് ചെയ്യണം. നമ്മുടെ കൃഷി ഭവനുകളിൽ കിട്ടുമോ.
@rejochacko8482 жыл бұрын
കുമ്മായം ഇടരുത് . മണ്ണിന്റെ അസിഡിറ്റി പെട്ടെന്ന് കുറയും , പക്ഷെ പിന്നീട് ആദ്യത്തേക്കാൾ കൂടും .
@saleenathomasthomas77682 жыл бұрын
മാവിന്റെ ചുവട് എന്താണ് ട്രമിന്റ നടുക്ക് നടാതെ ഒരു വശത്തു നട്ടിരിക്കുന്നത്
@dharmajanlic75812 жыл бұрын
Mob no. ???
@hussainhussain14962 жыл бұрын
കെപ്പൽ ഫ്രൂട്ട് തെയ്ക്ക് എത്രയാണ് വില നിങ്ങളുടെ വീട്ടിലെ ഫ്രൂട്സ് തെയ്കൾ എല്ലാം വീഡിയോ ചെയ്തു കാണിച്ചു തരുമോ
@bigbbigb8232 жыл бұрын
Keppel fruit തൈ 1000 മുതൽ start. Keppel വലിയ മരമാവും
@FuddieTraveller2 жыл бұрын
👍🏻
@hussainhussain14962 жыл бұрын
@@bigbbigb823 ചട്ടിയിൽ നട്ടു വളർത്താൻ പറ്റുമോ
@bigbbigb8232 жыл бұрын
@@hussainhussain1496ഇല്ല വലിയ മരം ആവും കെപ്പാൽ
@sarovaramaravind_19612 жыл бұрын
ഒരുവിധം കാര്യങ്ങളെല്ലാം പറഞ്ഞു. രണ്ടു മാവുകൾ തമ്മിൽ എത്ര അകലത്തിലാണ് വെച്ചിരിക്കുന്നത് എന്ന് പറഞ്ഞില്ല.