ആദ്യം അവതരണം പോരാ എന്ന് തോന്നി, പക്ഷേ 3-4 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ അടിപൊളിയായി വരുന്നു
@harilald5864 ай бұрын
ജനങ്ങളുടെ സ്ക്വാഡ് എപ്പോഴും നല്ലത് തന്നെ... അഭിനന്ദനങ്ങൾ
@riyasriya16704 ай бұрын
പോലീസ് വേണം എന്ന് കരുതിയാൽ തെളിയാത്ത കേസ് ഇല്ല 🔥✌🏻
@AskarAli-n4d4 ай бұрын
തോന്നില്ല എന്നുള്ളത് വേറേ സത്യം, 😂 തോന്നും, പണവും സ്വാദീനവും, ഉള്ളവർക്ക് കിട്ടും ഈ പറഞ്ഞതെല്ലാം
@sudhakl23554 ай бұрын
Beautiful narration. Very clear.
@mathewjoseph31694 ай бұрын
Read his two books, കുററാന്വേഷണത്തിൻ്റെ കാണാപ്പുറങ്ങൾ, and മരണ൦ സ൦ഗീത൦ കുററക്റുത്യ൦ by DC books, moving 10th edition in two years...he is an astonishing writer.
@balachandrakurup63874 ай бұрын
Well done 👏👏 Another feather to Kerala Police Cap 🎉
@wolverinejay34064 ай бұрын
അനുഭവങ്ങൾ നന്നായിട്ടുണ്ട് സർ
@shadowk9squad9284 ай бұрын
ആരൊക്കെ വന്നാലും ഉണ്ണിരാജൻ സാറിന്റെ തട്ടു താണൂ തന്നെ ഇരിക്കും❤😊🎉
@baburajjames54514 ай бұрын
So what. You can just listen. He is equally eligible to speak.
@phantom98052 ай бұрын
നിനക്ക് ഇത് ഇഷ്ടപ്പെട്ടില്ല എങ്കില്‍ കാണാതെ പോടെ.. വെറുതെ ഈ വീഡിയോ യ്ക്ക് താഴെ അങ്ങേരുടെ മൂട് താങ്ങുന്ന ആവശ്യം?
@IndVin4 ай бұрын
Ramachandran Sir's documentary series offers a riveting dive into the dark and complex world of crime investigation. It's fascinating to gain insights into the inner workings of a criminal's mind and understand the meticulous process behind solving each case. The series stands out by providing firsthand accounts and professional insights from someone who has been on the front lines of law enforcement. Watching it, you get a profound appreciation for the challenges and intricacies of this demanding job. Keep going!
@6rare4 ай бұрын
2007 August 3 വെള്ളിയാഴ്ച ആണന്ന് ആരേലും സെർച്ച് ചെയ്തോ 🤔
@alappuzha94 ай бұрын
സർ.. അടിപൊളി.. 👍👍..
@RaqibRasheed781Ай бұрын
Nice guy❤
@ramachandrennair73624 ай бұрын
Armed robbery ഒക്കെ ഇത്ര ചെറിയ സമയത്തിനുള്ളിൽ തെളിയിക്കനായതിൽ രാമചന്ദ്രനും ടീം മിനും അഭിനന്ദനങ്ങൾ. കോട്ടയം കാരനായത് കൊണ്ടും കോട്ടയം ടൗണിൽ തന്നെ ജോലി ചെയ്തതുകൊണ്ടും ഉള്ള ടോപ്പോഗ്രാഫിയെപ്പറ്റി രാമചന്ദ്രനുള്ള അറിവ് ഈ കേസ് തെളിയിക്കാൻ ഒരു ഘടകമായി. പോരെങ്കിൽ രാമചന്ദ്രൻ ജോലി ചെയ്യുന്നിടത്തൊക്കെ ഒരു പീപ്പിൾ ഫ്രണ്ട്‌ലി പോലീസിങ് ആണ് കാഴ്ചവച്ചിരുന്നതെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കോട്ടയം ഡിസ്ട്രിക്ട്ടിൽ അസാധാരണമായി കുട്ടകൃത്യങ്ങൾ നടന്നാൽ ലോക്കൽ പോലീസ് അറിയും മുൻപ് Dy. SP യും SP യും ഒക്കെ ആയിരുന്ന രാമചന്ദ്രൻ ആയിരിക്കും ആദ്യം അറിയുന്നത്. അത്രയ്ക്ക് ലോക്കൽ സപ്പോർട്ട് കിട്ടും വിധം യുവാക്കളുമായും റെസിഡന്റ് അസോസിയേഷൻ മെംബേർസ് മായി സൗഹൃദം സ്ഥാപിക്കുകയും അവർക്കൊക്കെ റിസേർവ് ക്യാമ്പിൽ പോലീസ് awareness ക്ലാസുകൾ സംഘടിപ്പിക്കുകയും ഒക്കെ ചെയ്താണ് ഇത്രയും ഇൻഫോമൻറ്സ് നെ അയാൾ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഒരു people friendly police ആണ് നമുക്ക് ആവശ്യമെങ്കിൽ സോഴ്സ് ഇൻഫോർമെന്റസ് നെ നമ്മൾ വളർത്തിയെടുക്കുക തന്നെ വേണം. അത് ഏറെ ശ്രെഷ്ടകാരവും ക്ലെശഹരവും ആണ്. SP യുമായോ DYSP യുമായോ ഉണ്ടാക്കിയെടുത്തിട്ടുള്ള സൗഹൃദം ദുരുപയോഗം ചെയ്യുന്നവരല്ല എന്ന് നിരന്തരം അവരുടെ ചെയ്തികൾ മോണിറ്റർ ചെയ്യുകയും വേണം. അങ്ങനെയുള്ള സോഴ്സ് കളാണ് ഇങ്ങനെയുള്ള കേസുകളിൽ പൊലീസിന് പിടിവള്ളിയുണ്ടാക്കി തരുന്നതെന്നു ഈ കേസിൽ നിന്നും നമുക്ക് ബോധ്യം ആയിട്ടുണ്ട്. പോലീസിങ് ഫസ്റ്റ് എന്ന അപ്തവാക്യം മുറുകെപിടിച്ചും ദുഷ്ട സമ്പർക്കം ഒഴിവാക്കിയും ഏതൊരു പോലീസിനും അയാളുടെ അയാളുടെ leisure time ൽ (അങ്ങനെയൊന്നില്ല ) പൊതുജങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന തരത്തിൽ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ പറ്റും. ഒരു heinous crime റിപ്പോർട്ട് ആയാൽ ഒരു 15 മിനിറ്റിനകം സ്പോട്ടിൽ ചെല്ലാൻ പറ്റും വിധം ഒരു ക്വിക്ക് റെസ്പോൺസ് ടീം നമുക്ക് എന്നുണ്ടാകും? ഈ കേസ് തെളിയിച്ചത് അന്നത്തെ കാഞ്ഞിരപ്പള്ളി DYSP രാമചന്ദ്രന്റെ അറിഞ്ഞ മാത്രയിൽ സകല സബോർഡിനേറ്റ് ഓഫീസർസിനെയും പോലീസിനെയും എമ്പാടും വിന്യസിക്കാനും അവരെ മോണിറ്റർ ചെയ്തു അപ്പപ്പോൾ ഡയറക്ഷൻസ് കൊടുക്കാൻ പറ്റിയതും അവരെല്ലാം അവരവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്തതും എന്നും കേരള പൊലീസിന് അഭിമാനിക്കാം. 💐💐💐
@ashiqch-en5yy4 ай бұрын
Look like ramesh chennithala
@rajaneeshsnath65584 ай бұрын
സാറിന്റെ എല്ലാ കഥകളും ഓഗസ്റ്റ് മാസത്തിലാണല്ലോ 😂
@rajendranneduvelil92894 ай бұрын
Why didnt they miss to get the Regn No ??
@gladsonjose3444 ай бұрын
പോലീസിലെ ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാൾ.
@jayasreegopalakrishnan5704 ай бұрын
ലളിതമായ ഭാഷയിൽ സ്പുടമായി അവതരിപ്പിച്ചിരിക്കുന്നു
@sadasivankm77544 ай бұрын
Good
@help4u874 ай бұрын
കുറച്ചൊക്കെ കയ്യിന്നു ഇടുന്നപോലെ എനിക്ക് മാത്രം ആണോ തോന്നിയത്
@anushareju64314 ай бұрын
ഹാജർ ❣️
@gvasudevanpillai58204 ай бұрын
കേൾക്കാൻ നല്ല സുഖം
@AAZZAADAREEKODE4 ай бұрын
സല്യൂട്ട് സാർ 🤝🏻🇮🇳
@aneeshkumar-ex8of4 ай бұрын
🙏
@StarTrpp4 ай бұрын
Very good narration at 1.25x speed
@bijujohn19904 ай бұрын
kangazha ente nadu❤
@keralanaturelover1964 ай бұрын
Vaavolikkal😊
@ashar48904 ай бұрын
അന്ന് ഓട്ടോക്കാരൻ പോലീസിനെ സഹായിച്ച കേസ് പത്രങ്ങളിൽ വായിച്ചിരുന്നു.
@winchester24814 ай бұрын
ഇപ്പൊ കൈലാസ് എന്ന പേരിൽ ഒരു ഡ്രൈവിംഗ് സ്കൂൾ പൊൻകുന്നത്ത് അട്ടിക്കൽ ഉണ്ട്
@AnilKumar-j1m2d4 ай бұрын
കാഞ്ഞിരപ്പാറയിലെ റോയ് എന്ന ആ മഹത് വ്യെക്തി അല്ലെ, യഥാർത്ഥത്തിൽ ഈ കേസ് ഇത്ര പെട്ടന്ന് പിടിക്കാൻ കാരണം?????? Yes!!!!¡
@abhitexas47654 ай бұрын
Sir kaikooli parithoshikam orikkal engilum medichittundel next episode cheyyallu Challenge ettedukkunno Swantham manasakshiye pattikkallu
@sajiths86634 ай бұрын
😊👍
@BabuKoch-h2s4 ай бұрын
Excellent Job. I Salute you. Our police are smart but since the corrupted government and Vijayan controls them Police cannot do a good job.
@KrishnaKumar-gt6xn4 ай бұрын
ഈ കഥയിലെ തിരുവല്ല പോലീസിന്റെ ഇടപെടൽ നൂറ്റൊന്നു ശതമാനം പുളു ആണ്. ബോംബ് പൊട്ടിയെന്നു വിളിച്ചു പറഞ്ഞാൽ സ്റ്റേഷനിൽ വണ്ടിയില്ല എന്ന് പറയും. ഇനി ആ ബോംബ് എടുത്തോണ്ട് സ്റ്റേഷനിൽ ചെന്നാൽ ചെല്ലുന്നവന്മാർ തീരുമാനം ആക്കാൻ പറയുന്ന പോലീസ് ആണ് തിരുവല്ലയിലേതു. 😂
@fntr40363 ай бұрын
ഇയാൾ ചുമ്മാ തള്ള്.. ജോർജ്കുട്ടി c/o ജോർജ്കുട്ടി സിനിമയുടെ കഥ പറയുന്നു😂😂
@LagomvlogsАй бұрын
Sir, at the end, how much money the owner got 😂.
@Baijura4 ай бұрын
❤❤ Mr Ramachandrn IPS വിവരണം കൂടുതൽ കൂടുതൽ മെച്ചമായി വരുന്നുണ്ട്. ഇവിടെ മനസ്സിലായ ചില കാര്യങ്ങൾ ഉണ്ട് 1 ഒരു Team Head ൻ്റെ മിടുക്കാണ് ടീമിൻ്റെ മിടുക്ക് 2. Speed of the team is the speed of the leader 3. അന്ന് മിടുക്കരായ DGP മാരും SP മേലുദ്യോഗസ്ഥരായി കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അവശൻമാർ മാത്രം 4 അന്ന് പോലീസിൻ്റെ തലപ്പത്ത് നല്ല അഭ്യന്തര മന്ത്രി ഉണ്ടായിന്നു. ഇന്നതില്ല . എല്ലാം പിണറായി തനിപ്പിടി മയം 6. 2 കി.മി റ്റർ എത്താൻ അര മണിക്കൂർ എടുക്കുന്ന ഊളകൾ അന്നു മുണ്ടായിരുന്നു. ജീപ്പിൽ ഇല്ലായിരുന്നെങ്കിൽ ആ താ xxx ളി ക്ക് ഒരു ഓട്ടോ / ബൈക്കിൻ്റെ പിറകിൽ കയറി എത്താമായിരുന്നു 7 . 2024 ആണ് വിളിച്ചതെങ്കിൽ, ഒരു നാറിയോ, പരനാറിയോ, പരമനാറിയോ തിരിഞ്ഞു നോക്കില്ല. ഏതെങ്കിലും ചാനലുകാർ ഇടപെടണം 9 . അന്ന് സ്നേഷനിൽ ഒരു SI ആണ് എല്ലാം നോക്കിയിരുന്ന തെങ്കിൽ ഇന്ന് ഒന്നോ രണ്ടോ പോലീസുകാരം അമ്പതോളം 2 നക്ഷത്ര Sl മാരും + ഒരു 3 നക്ഷത്രക്കാരനും കൂടി ഭയന്ന് വിറച്ചു സ്റ്റേഷനിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നു. 10. പണ്ട് സാറിനെ പ്പോലുള്ള ഉദ്യോഗസ്ഥർ ഉണ്ടാക്കിയ പേരു മാത്രമേയുള്ളു. ഇന്ന് പോലീസിന് . ബാക്കി CCTV യും Mobile കമ്പനികളുടെയും Credit 10. എല്ലാ ക്ലാസ്സിലും പരീക്ഷ എഴുതാതെ പാസ്സായി വന്ന് ഇന്ന് പോലീസായവർക്ക് എല്ലാം ജോലിഭാരം. തുങ്ങിച്ചാകൽ ❤️❤️💥😡
@wolverinejay34064 ай бұрын
സർ ഒരു സംശയം വെറും 2-5 min കൊണ്ട് 2 km easy ആയി എത്തുന്നിടത്തു എത്താൻ എന്തുകൊണ്ടാണ് പോലീസ് 30 min എടുത്തതു.
@keralanaturelover1964 ай бұрын
Total time from robbery
@sudhik76324 ай бұрын
Idhehathin case parayan ariyillla……. Boaring narration !!! Unnirajan sir , Jayarajan Sir , kemal pasha sir case parayumbol incident namuk visual aayit Nammude manisilek varum ………… kore koodi prepare cheyth paranjal nannavum👍
@haribhaskaran10634 ай бұрын
പോലീസ് ആണ്.. നോവലിസ്റ്റ് അല്ല... ജയരാജ് സർ multi skilled പോലീസ് ഓഫീസർ ആണ്... ആ രസം മറ്റാർക്കും കിട്ടില്ല
@SoloRider_350cc4 ай бұрын
Case pidikan ariyam… matt story parayunnavar okke service il ninn allegations/ suspicions okke kittiyavar anu!
@Cyberfr0d04 ай бұрын
It is unfair for you judge a person like this, I feel his narration par equal like George
Sir paranjath sheri aanu, 2007 aug 3 friday aanu😊 ennalum saarinte orma shakthi 😂😂😂
@AnuKottayam-wo3wv4 ай бұрын
Thallodu thallu😂😂
@VinodVinod-km9gx4 ай бұрын
Stupid story
@kottaramcreations10974 ай бұрын
സാറേ ഊളത്തരം പറയരുത്. അട്ടിക്കൽ എന്ന സ്ഥലത്തുനിന്നും കോട്ടയത്തിനു ഇന്നലെ വരെ നേരിട്ട് വഴി ഇല്ല... കോട്ടയം പോണം എങ്കിൽ 2km ഓടി പൊൻകുന്നം വരണം അല്ലെങ്കിൽ പാല വഴി പോണം. പൊൻകുന്നം പോലീസ് സ്റ്റേഷനിൽ നിന്നും അവിടെ എത്താൻ 20.min സമയം എടുത്തു എന്നാണ് പറഞ്ഞത്... നടന്നു പോയാൽ തന്നെ ഈ സേട്ടിന്റെ വീട്ടിൽ എത്താൻ 8 മിനിറ്റ് മതി. കഥ പറയുമ്പോൾ അത് കേൾക്കുന്നവർക്ക് വിശ്വാസം വരത്തക്ക രീതിയിൽ കള്ളം പറഞ്ഞാൽ നന്നായിരുന്നു.
@shihabea66074 ай бұрын
Details ചെലപ്പോ മാറിയിട്ടുണ്ടാവും.. അതല്ലാതെ ഫുൾ നുണ ആയിട്ട് പറയാൻ ഇത് ചായക്കടയിൽ ഇരുന്നു തള്ളുന്ന പരിപാടിയല്ല. ഒരു ips ഓഫീസർ ആണ്. ആളുകളുടെ പേരും മറ്റും പറഞ്ഞു പോലീസ് റെക്കോർഡ്സിൽ ഉള്ള ഒരു സംഭവമാണ് ഓർമയിൽ നിന്ന് പറയുന്നത്. ഫുൾ നുണ കഥ പറയേണ്ട ആവശ്യവും അയാൾക്കില്ല, പോലീസിൽ വർക്ക് ചെയ്ത ഒരാൾക്കു ഇതുപോലൊരു പരിപാടിയിൽ വന്നിരുന്ന് പറയാൻ സംഭവങ്ങൾക്ക് പഞ്ഞവും കാണില്ല.. ആയിരക്കണക്കിന് സംഭവങ്ങളിൽ നിന്ന് ഓർമയിൽ നിന്ന് എടുത്ത് പറയുമ്പോ മൈക്രോ ഡീറ്റെയിൽസ് ചെലപ്പോ പാളും.. അത് നാച്ചുറൽ ആണ്.. നിങ്ങൾക്ക് നുണ പറയുന്ന ശീലമുണ്ടെങ്കിൽ നിങ്ങളെ ആരും വിശ്വസിക്കില്ല എന്നതല്ല ഏറ്റവും വലിയ ഇഷ്യൂ, നിങ്ങൾക് ആരെയും വിശ്വസിക്കാൻ പറ്റില്ല..
@shihabea66074 ай бұрын
അയാൾ തന്നെ പറയുന്നുണ്ട് അടുത്താണ് പക്ഷെ 20 മിനിറ്റ് എടുത്തു എന്ന്.. അത് പോലീസിന്റെ ഇഷ്യൂ ആണ്. 5 മിനിറ്റ് കൊണ്ട് എത്താൻ പറ്റുന്ന എത്തേണ്ട സ്ഥലത്ത് 20 മിനിറ്റ് എടുത്ത് എത്തി. 1 മണിക്കൂർ കൊണ്ട് പിടിക്കാൻ പറ്റുന്ന ഒരു sloppy ക്രൈം 5-6 മണിക്കൂറുകൾ എടുത്ത് സോൾവ് ചെയ്തു.. എന്നിട്ട് അത് വന്നു വല്യ കാര്യം പോലെ പറയുന്നു..
@joseputhoor95984 ай бұрын
നമ്മുക്കും ഒരു ജാഗ്രത ടീം ഉണ്ടാക്കിയാലോ തങ്കമണി പൊലിസേ
@lijomathew89424 ай бұрын
വരാപ്പുഴ ശ്രീജിത്ത് കേസിലെ ജോർജിനെ പറ്റി പറയാമോടാ..?
@aebymathew4 ай бұрын
AVG... ചക്ക രാ
@ZieZiyu4 ай бұрын
അതിന് നീ ഏതടാ? 💩
@sopanampgd74773 ай бұрын
❤❤❤❤
@saleeshsulaiman53843 ай бұрын
❤❤👍
@kdsuresh4 ай бұрын
❤
@jeenas81154 ай бұрын
👍👍💐
@Baijura4 ай бұрын
❤❤ Mr Ramachandrn IPS വിവരണം കൂടുതൽ കൂടുതൽ മെച്ചമായി വരുന്നുണ്ട്. ഇവിടെ മനസ്സിലായ ചില കാര്യങ്ങൾ ഉണ്ട് 1 ഒരു Team Head ൻ്റെ മിടുക്കാണ് ടീമിൻ്റെ മിടുക്ക് 2. Speed of the team is the speed of the leader 3. അന്ന് മിടുക്കരായ DGP മാരും SP മേലുദ്യോഗസ്ഥരായി കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അവശൻമാർ മാത്രം 4 അന്ന് പോലീസിൻ്റെ തലപ്പത്ത് നല്ല അഭ്യന്തര മന്ത്രി ഉണ്ടായിന്നു. ഇന്നതില്ല . എല്ലാം പിണറായി തനിപ്പിടി മയം 6. 2 കി.മി റ്റർ എത്താൻ അര മണിക്കൂർ എടുക്കുന്ന ഊളകൾ അന്നു മുണ്ടായിരുന്നു. ജീപ്പിൽ ഇല്ലായിരുന്നെങ്കിൽ ആ താ xxx ളി ക്ക് ഒരു ഓട്ടോ / ബൈക്കിൻ്റെ പിറകിൽ കയറി എത്താമായിരുന്നു 7 . 2024 ആണ് വിളിച്ചതെങ്കിൽ, ഒരു നാറിയോ, പരനാറിയോ, പരമനാറിയോ തിരിഞ്ഞു നോക്കില്ല. ഏതെങ്കിലും ചാനലുകാർ ഇടപെടണം 9 . അന്ന് സ്നേഷനിൽ ഒരു SI ആണ് എല്ലാം നോക്കിയിരുന്ന തെങ്കിൽ ഇന്ന് ഒന്നോ രണ്ടോ പോലീസുകാരം അമ്പതോളം 2 നക്ഷത്ര Sl മാരും + ഒരു 3 നക്ഷത്രക്കാരനും കൂടി ഭയന്ന് വിറച്ചു സ്റ്റേഷനിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നു. 10. പണ്ട് സാറിനെ പ്പോലുള്ള ഉദ്യോഗസ്ഥർ ഉണ്ടാക്കിയ പേരു മാത്രമേയുള്ളു. ഇന്ന് പോലീസിന് . ബാക്കി CCTV യും Mobile കമ്പനികളുടെയും Credit 10. എല്ലാ ക്ലാസ്സിലും പരീക്ഷ എഴുതാതെ പാസ്സായി വന്ന് ഇന്ന് പോലീസായവർക്ക് എല്ലാം ജോലിഭാരം. തുങ്ങിച്ചാകൽ ❤️❤️💥😡
@ramachandrennair73624 ай бұрын
ഇന്നത്തെ കേരള പോലീസിന്റെ നേർ ചിത്രം ആണ് ഹരികൃഷ്ണന്റെ എഴുത്തിൽ കൂടി വെളിവായതു. തുറന്നെഴുതിയതിനു നന്ദി. ഉന്നത വിദ്യാഭ്യാസം 90% പോസ്റ്റ് ഗ്രാഡ്‌വേറ്റുകളും അതിലും ഡോക്ടറേറ്റ് വരെ നേടിയവർ SI അധികഠിനമായ സെലെക്ഷൻ പ്രോസസ്സുകളിൽ കൂടി സെലെക്ഷൻ കിട്ടി ഒരു വർഷം പോലീസ് അക്കാദമിയിൽ ഒരു വർഷം. പിന്നീട് വിവിധ പോലീസ്സ്റ്റേഷനികളിലും CI DySP ഓഫീസുകളിലും കോടതിയിൽ APP /ഗവണ്മെന്റ് പ്ലീടർമാർക്കൊപ്പം പിന്നീട് ബറ്റാലിയനിലും ട്രെയിനിങ്, ജൂനിയർ SI ആയി നേരിട്ട് FIR തുടങ്ങി കേസന്വേഷണം കഴിഞ്ഞു കോടതിയിൽ ചാർജ് ഷീറ്റ് വരെ കൊടുത്തു കഴിഞ്ഞാണ് മുൻപ് SHO പോസ്റ്റിലേയ്ക്ക് നിയമിച്ചിന്നത്. ഇപ്പോൾ എനിക്ക് പ്രൊമോഷൻ വേണ്ട പോലീസുകാരനായി റിട്ടയർ ചെയ്തുകൊള്ളാം എന്ന് തീരുമാനിച്ചുറച്ചു നിൽക്കുന്നവരെയെല്ലാം 15 വർഷം കൊണ്ടു ഒരു സ്റ്റാറും കൊടുത്തു ASI അടുത്ത അഞ്ചു വർഷം SI ആക്കി എടുക്കുകയല്ലേ? OLQ അതായതു Officer Like Quality അതിൽ എത്ര പേർക്കുണ്ട്? പോലീസ് സ്റ്റേഷനിൽ ആപ്പീസറന്മാരെ മുട്ടിയിട്ടു നടക്കാൻ സ്ഥലമില്ല. പഠിച്ചു ഹെഡ് കോൺസ്റ്റബിൾ ടെസ്റ്റ് പാസ്സായി ASI യും SI യും ആയി പ്രൊമോഷൻ കിട്ടുന്നവരും ഇവരും ഒരുപോലെ? നടക്കുന്നത് അവർക്കു അധികാരമില്ലാത്ത ട്രാഫിക് ഓഫൻസ് പിടിക്കുക എന്ന ജോലിക്ക് പറഞ്ഞു വിടുക മാത്രം. സ്റ്റേഷനിൽ ഇരിക്കുകയോ മറ്റു ഡ്യൂട്ടിക്കോ പോയ SI യുടെ പേരിൽ ആണ് അയാളുടെ പേരിൽ ഉള്ള POS മെഷീൻ ഉപയോഗിച്ചു ഫൈൻ അടിച്ചു വിടുന്നത്. ഇതൊക്കെ ആരെങ്കിലും കോടതിയിൽ ചോദ്യം ചെയ്താൽ ആരുടെ പേരിൽ earmark ചെയ്ത മെഷീൻ ആണോ അയാൾ സമാധാനം പറയേണ്ടിവരും. അവിടെ ഗ്രേഡ് SI scott free ആകും.അല്ലാതെ ഇവരെ ലോ ആൻഡ് ഓർഡർ നടത്താൻ ഇവരെ ഇറക്കാൻ പറ്റുമോ? ഉത്സവസ്ഥലത്തു എഴുന്നേള്ളിച്ചു നിർത്തിയ ആനകളെ പോലെ അവിടെ നിൽക്കും.പ്രഷർ ഓഫ് വർക്ക് മുഴുവനും SHO യ്ക്കും അയാളെ സഹായിക്കുന്ന SI യ്ക്കും. ഇങ്ങനെ അനർഹർക്ക് ഗ്രേഡ് കൊടുക്കാൻ ഉപദേശിച്ച പോലീസ് ഏമാന്മാർ LDF നു ഒറ്റയടിക്ക് ഒരു വലിയ വോട്ട് ബാങ്ക് ഉണ്ടാക്കി കൊടുത്തു എന്നതാണ് സത്യം. ഫലം ഇന്ന് നാം അനുഭവിക്കുന്ന കേടു കാര്യസ്ഥതയും.