നേരിട്ടെന്നെ വെല്ലുവിളിക്കുന്ന ആർക്കും എന്നെ കീഴ്പ്പെടുത്താൻ കഴിയില്ല | Oppam | Mohanlal

  Рет қаралды 1,124,894

Aashirvad Cinemas

Aashirvad Cinemas

Жыл бұрын

Oppam is a 2016 Indian Malayalam-language crime thriller film written and directed by Priyadarshan from a story by Govind Vijayan. It was produced by Antony Perumbavoor for Aashirvad Cinemas. The film contains songs composed by the group 4 Musics, and the score was composed by Ron Ethan Yohann. N. K. Ekambaram was the cinematographer.
Directed by : Priyadarshan
Screenplay by : Priyadarshan
Story by : Govind Vijayan
Produced by : Antony Perumbavoor
Starring : Mohanlal, Anusree, Baby Meenakshi, Samuthirakani
Cinematography : N. K. Ekambaram
Edited by : M. S. Ayyappan Nair
Music by : 4 Musics (songs), Ron Ethan Yohann (score)
Production Company : Aashirvad Cinemas
#mohanlal #fightscene #mohanlalfightscene #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 539
@5me6797
@5me6797 Жыл бұрын
അത്രേം നേരം മിണ്ടാതിരുന്നവർ കൈയടിച്ച് പണ്ടാരടങ്ങിയ സീൻ 💯💯💥💥💥💥
@gzljm0072
@gzljm0072 Жыл бұрын
സത്യം 🔥
@vyseshdk6165
@vyseshdk6165 Жыл бұрын
Goosebumps 💥💥 ഇതൊക്കെ ലാലേട്ടൻ അല്ലാതെ മറ്റ് ഏത് നടൻ ചെയ്താലും ഇത്ര രോമാഞ്ചം വരില്ല.... ആ മുണ്ടും മടക്കിക്കുത്തി ഉള്ള നിൽപ്പ് 🔥🔥💥💥
@Helo-ms1xs
@Helo-ms1xs Жыл бұрын
angne parayrd. adin patya nadanmar vereyum und😂
@afsalbabu5060
@afsalbabu5060 Жыл бұрын
@@Helo-ms1xs 👍
@Spiderman66DD
@Spiderman66DD Жыл бұрын
@@afsalbabu5060 enthonnu bro lal sir cheithath pole simply cheyyan oru vikrathine kondum pattilla ...Kure exaggerated aayitt cheyyan aarkkum pattum ...thandavam okke theatril ninn odan thonniya padam aanu
@YAMARAJ0000
@YAMARAJ0000 7 ай бұрын
സന്തോഷ് പണ്ഡിറ്റ്
@lookingforlove839
@lookingforlove839 7 ай бұрын
​@@Spiderman66DDEth thandavam aanu? Mohan lal inte thandavam kandapozhum theatre il ninnum odan thonni
@vibins4240
@vibins4240 Жыл бұрын
ദൃശ്യത്തിൽ ഷാജണിനോട് ഉണ്ടായിരുന്ന ദേഷ്യം മാറി കിട്ടിയത് ഈ സീൻ കണ്ടപ്പോൾ ആണ് തീയേറ്റർ എക്സ്പീരിയൻസ് 🔥
@praveenpadmakumar6456
@praveenpadmakumar6456 Жыл бұрын
Correct
@user-sx9ww3pj9p
@user-sx9ww3pj9p Жыл бұрын
സത്യം
@mansooralikaloor4890
@mansooralikaloor4890 Жыл бұрын
😁👍👍👍
@nowyorkdood6172
@nowyorkdood6172 Жыл бұрын
സത്യം 💪💥💥
@maheshraj2771
@maheshraj2771 Жыл бұрын
Exactly what I felt😁
@user-um7jw6yv9f
@user-um7jw6yv9f Жыл бұрын
അത്രയും നേരം മരണവീട് പോലെയിരുന്ന തീയേറ്ററിനെ പൂരപറമ്പ് ആക്കിയ സീൻ.. 💫🔥💥💯
@ajimathew575
@ajimathew575 Жыл бұрын
@@SmartIndian_7337 kerlathil release illa
@arun.m_nair
@arun.m_nair Жыл бұрын
@@ajimathew575 Release indee keralathil TvM oke indee
@techsics98
@techsics98 Жыл бұрын
@@SmartIndian_7337 enthinn 🙄😏
@shuhaibm.b493
@shuhaibm.b493 Жыл бұрын
@@SmartIndian_7337 nammade kayyil lucifer ille bro pinne enthinaanu aa tholinja cinema
@kdp1997
@kdp1997 Жыл бұрын
തീർച്ചയായും
@ajimathew575
@ajimathew575 Жыл бұрын
ഇന്റർവെലിനും, 00000000 സീനിനും ശേഷം അത്രേം നേരം നിശബ്ദമായിരുന്ന തീയേറ്ററിന് മൊത്തം തീ പിടിച്ച അവസ്ഥ 🔥💥അമ്പോ രോമാഞ്ചം🥳 BgM, Lalettan screen presence 👑👌🏻🔥
@ajimathew575
@ajimathew575 Жыл бұрын
അയാൾക്കന്നല്ല നേരിട്ട് എന്നെ വെല്ലുവിളിക്കുന്ന ആർക്കും അതിന് സാധിക്കുകയില്ല 🔥💪🏻
@redmis196
@redmis196 Жыл бұрын
എൻറെ അതേ ശീലം
@mcmemobin
@mcmemobin Жыл бұрын
Reality ath thanne ann bro
@vattakattil
@vattakattil Жыл бұрын
അതെന്താടോ താൻ സൂപ്പർമാനാ? Epic😂
@kirankumar.sm44
@kirankumar.sm44 Жыл бұрын
​@@mcmemobin enth
@Adharv2467
@Adharv2467 Жыл бұрын
11:21 കറങ്ങി ഒരു നിൽപ്പുണ്ട് 🔥🔥🔥🔥. And BGM 🔥🔥🔥🔥പടത്തിൽ എന്തിനാ കുറേ fight സീൻസ്, ഈ ഒറ്റ ഒരെണ്ണം പോരെ 🥰🥰🥰
@vishnum6777
@vishnum6777 Жыл бұрын
അതാണ് highlight കൂടെ ആ bgm കൂടി 👌👌
@Pushpamangalam
@Pushpamangalam 6 ай бұрын
11:17
@fliqgaming007
@fliqgaming007 Жыл бұрын
8:58 തീയേറ്ററിൽ കണ്ടവർക്ക് അറിയാം ഇവിടം മുതൽ അങ്ങോട്ട് 🔥🔥 ലാലേട്ടൻ ❤️❤️ ഒട്ടും പ്രതീക്ഷിക്കാതെ വന്ന സീൻ 🤩
@adithyan8880
@adithyan8880 Жыл бұрын
Yes
@franklinrajss2310
@franklinrajss2310 Жыл бұрын
ട്വന്റി ട്വന്റി സിനിമയിലെ കോടതിയിലെ ലാലേട്ടന്റെ എൻട്രി പോലെയാണോ?
@nivedhkrishna-bu4ef
@nivedhkrishna-bu4ef Жыл бұрын
ഇനി നിങ്ങൾക്ക് അത്യാവശ്യം പുറത്തേക്ക് ഓടാൻ എങ്ങാനും തോന്നിയാൽ അത് നടക്കില്ല🔥🔥🔥🔥 goosebumps at its peak 🔥
@Nothing-y9g
@Nothing-y9g Жыл бұрын
9:54 സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു സീൻ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല 🥵💥💥
@thomasmilan306
@thomasmilan306 Жыл бұрын
മോഹൻലാൽ🪄 എന്ന നടന്റെ എല്ലാ കഴിവും പ്രേദർശിപ്പിക്കുന്ന Movie 💯
@user-cx8ms7uj2p
@user-cx8ms7uj2p 10 ай бұрын
Priyadarshans..move
@Ben-vq8fn
@Ben-vq8fn Жыл бұрын
നിങ്ങൾക്ക് അത്യാവശ്യം ഇറങ്ങി ഓടണമെന്ന് കരുതിയാൽ അത് നടക്കത്തില്ല... ufff രോമാഞ്ചം സീൻ 😍😍😍👌👌👌
@Al_Nar_
@Al_Nar_ Жыл бұрын
11:21 സിംഹവടിവ് perfection 🔥
@LukkuzBites
@LukkuzBites Жыл бұрын
ഇങ്ങനെ എത്ര നിരപരാധികൾ നമ്മുടെ മുടിഞ്ഞ നിയമപാലകർ ക്ക് വേണ്ടി കുററവാളികളായിട്ടുണ്ടാകും🔥 വല്ലാത്തൊരു നാടാണിത്
@advamalstanly2928
@advamalstanly2928 Жыл бұрын
Very well said. Police is the origanised platform for crimes
@Vpr2255
@Vpr2255 10 ай бұрын
അമിരുൾ
@kalidasan766
@kalidasan766 3 ай бұрын
ജയലക്ഷ്മി.. എന്നെയും ചതിച്ചതാ
@redmis196
@redmis196 Жыл бұрын
ഇത് വല്ലാത്തൊരു സീൻ ആയിരുന്നു സ്ത്രീകളുടെ ഒച്ചപ്പാടിനും ആർപ്പുവിളിക്ക് മുന്നിൽ പുരുഷൻമാർ പോലും തിയേറ്ററിൽ തോറ്റുപോയ നിമിഷമായിരുന്നു ഇത്.. ടിവിയിൽ വന്നപ്പോഴും ഇതേ അവസ്ഥ കാണാമായിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-sx9ww3pj9p
@user-sx9ww3pj9p Жыл бұрын
അത് തീയേറ്ററിൽ അനുഭവിച്ച ആളാണ് ഞാനും അനിയനും
@rinshidps6148
@rinshidps6148 Жыл бұрын
ഒന്ന് poadoa
@arjuns3766
@arjuns3766 Жыл бұрын
@@rinshidps6148 nee ethada
@kumaraanu
@kumaraanu Жыл бұрын
അങ്ങ് മരിച്ചില്ലേ
@user-cu3do5mw1s
@user-cu3do5mw1s Жыл бұрын
@@arjuns3766 ഞമ്മന്റെ ആളാ 😁
@ajimathew575
@ajimathew575 Жыл бұрын
9:04 ഈ സീൻ മുതൽ അങ്ങോട്ട് 👌🏻💥 A defenition for Goosebumps 🔥🤘🏻
@techsics98
@techsics98 Жыл бұрын
Bgm
@praveenpadmakumar6456
@praveenpadmakumar6456 Жыл бұрын
🔥🔥🔥🔥
@binupk5589
@binupk5589 Жыл бұрын
എന്തായാലും യോദ്ധയിൽ ആ നേപ്പാളി ഗുരുവിന്റെ കീഴിൽ കളരി പഠിച്ചത് നന്നായി. 😀
@rajrajubhai8001
@rajrajubhai8001 10 ай бұрын
അതെയതെ... ലാസ്റ്റ് ആ മുദ്ര ശ്രദ്ധിച്ചാരുന്നോ....??? അതൊരു പ്രത്യേക മുദ്രയാണ്, ലാലേട്ടൻ ഫൈറ്റ്സിൽ മിക്കവാറും പടങ്ങളിൽ ആ മുദ്ര കാണാം....🤣🤣
@user-tj9ol8zd4c
@user-tj9ol8zd4c 7 ай бұрын
​@@rajrajubhai8001athaanu7mmm ...mudhraa
@aboobakersidhic7639
@aboobakersidhic7639 5 ай бұрын
വാസ്തവം😂
@aboobakersidhic7639
@aboobakersidhic7639 5 ай бұрын
സ്ത്രീകളെയും, കുട്ടികളേയും6 pm ശേഷം പോലീസ് സ്റ്റേഷനിൽ കൊണ്ടുവരാനൊ വിളിച്ചു വരുത്താനോ പാടില്ലാ എന്നാണ് നിയമം ഇത് സിനിമ പോലിസിന് അറിയാമോ എന്തോ😂
@santhoshvp7665
@santhoshvp7665 3 ай бұрын
​@@aboobakersidhic7639ശരിയാ, കൂടത്തായി ജോളി ഉൾപ്പടെ ഉള്ള, ഇലന്തൂർ നരബലി ചെയ്ത അവൾ വരെ ഉള്ളവരെ 6 മണിക്ക് ശേഷം എന്നും വീട്ടിൽ കൊണ്ട് വിടുമായിരുന്നു, പോലീസ് കാർ 😂😂😂
@nikhilk8126
@nikhilk8126 Жыл бұрын
എൻ്റെ മോനെ തീയേറ്റർ വെച്ച് ഉണ്ടാക്കിയ ഓളം ഇന്നും ഓർമ ഉണ്ട് ❤️❤️🔥🔥🔥
@varmaadarshv8615
@varmaadarshv8615 Жыл бұрын
Theatre പൊടി പൂരമാക്കിയ fight scene 🔥🔥🔥
@ajikondedan2376
@ajikondedan2376 Жыл бұрын
പ്രിയദർശൻ എന്ന filmmaker നെ അളക്കാൻ ഈ ഒരു സിനിമ ധാരാളം ✌🏻✌🏻❤️❤️❤️🔥
@harindevhari4313
@harindevhari4313 Жыл бұрын
Athinu ee cinemayude aavashyam onnum illa. Mohanlal Priyadarshan koottukett malayaalikal pande orupaad alannu urappichatha❤️
@ajikondedan2376
@ajikondedan2376 Жыл бұрын
@@harindevhari4313 😅✌🏻
@user-ez4bm3cs7o
@user-ez4bm3cs7o Жыл бұрын
@@harindevhari4313 മഴക്കാർ 😀
@shabeersakker9302
@shabeersakker9302 Жыл бұрын
കണ്ണ് കാണാതെയൊക്കെ അഭിനയിക്കാൻ മൂപ്പർക്ക് വല്ലാത്ത കോൺഫിഡൻസ് ആണ് 🔥🔥🔥
@saranbalakrishnan5828
@saranbalakrishnan5828 Жыл бұрын
FDFS ഈ സീൻ കണ്ട് കോരിത്തരിച്ചത് ഇപ്പോഴും ഓർക്കുന്നു ❤️❤️❤️❤️
@rohithelsebius544
@rohithelsebius544 Жыл бұрын
ലാലേട്ടൻ fight രോമാഞ്ചം 🔥🔥🔥😍 flexibilty ⚡⚡
@frijoreji4050
@frijoreji4050 Жыл бұрын
9:53ആരും പ്രേതിഷിക്കാത്ത മാസ്സ്മരിക സീൻ 🔥
@tucoramirezz1001
@tucoramirezz1001 Жыл бұрын
ഒരൊറ്റ കോമഡി സീൻ.. ഒരൊറ്റ ഫൈറ്റ് സീൻ.. എന്തിനധികം.. രണ്ടും കിക്കിടു.. പിന്നൊരു ഫോൺകോൾ സീനുണ്ട്.. 🔥🔥🔥
@mallutuber005
@mallutuber005 Жыл бұрын
ഇത് തീയേറ്ററിൽ കണ്ടവർ ഒണ്ടോ? 🔥🔥🔥
@AkshaykAkshayk
@AkshaykAkshayk Жыл бұрын
Sss
@nishad8278
@nishad8278 Жыл бұрын
പിന്നെ മുത്തേ
@midhunmerceline8140
@midhunmerceline8140 Жыл бұрын
Yes
@muhammedhussainvlog7822
@muhammedhussainvlog7822 Жыл бұрын
ഏതാ മൂവി
@franklinrajss2310
@franklinrajss2310 Жыл бұрын
@@muhammedhussainvlog7822 ഒപ്പം
@Ithenth_endi
@Ithenth_endi Жыл бұрын
11:20 Ohh man that bgm with lalettan's screen presence 👌💥
@redmis196
@redmis196 Жыл бұрын
അന്യൻ എന്ന സിനിമ കണ്ടതിനുശേഷം ഇതുപോലൊരു ട്രാൻസ്ഫർമേഷൻ സീൻ മലയാള സിനിമയിൽ കാണിച്ചുതന്ന സിനിമ അതൊക്കെ നടക്കണമെങ്കിൽ ഇവിടെ ഒരുത്തനെ കൊണ്ട് മാത്രമേ സാധിക്കു ട്രോളുന്നവൻ ട്രോളിക്കൊണ്ടിരിക്കും കാരണം അവന്റെയൊക്കെ കഴിവിനും എത്രയും മുകളിലാണ് ഇയാൾ ട്രോളുന്നവന് അതിനുമാത്രമുള്ള കഴിവ് മാത്രമേയുള്ളൂ
@vishnut9009
@vishnut9009 Жыл бұрын
Mohanlal അത് അടുക്കുംതോറും അകലം കൂടുന്ന സാഗരമാണ്. കളിയാക്കുന്നവരെ വരെ മുക്കി കൊല്ലുന്ന കടൽ
@luciddreamer5229
@luciddreamer5229 Жыл бұрын
ആ കറങ്ങി ഒരു നിൽപ്പുണ്ട്.. Yaa Moneeeee... Goosebump ❤️❤️❤️❤️❤️
@nithinansarisworld7862
@nithinansarisworld7862 Жыл бұрын
I still remember the Goosebumps of this Scene @ Theatre. My Lalettan is always Superb ❤
@vvskuttanzzz
@vvskuttanzzz Жыл бұрын
11:21 that scene with bgm💥👌🏻
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
ഈ scene കണ്ടപ്പോൾ തീയേട്ടറിൽ എന്തൊരു ആരവമായിരുന്നു 👌❤️
@mr_helio_03
@mr_helio_03 Жыл бұрын
11:20 still remember the goosebumps theatre experience 🔥
@ttgaccessorieskl52
@ttgaccessorieskl52 Жыл бұрын
ഈ ഒരു സീനുകാണാൻ വേണ്ടി മാത്രം എത്ര ദിവസമായി wait ചെയ്യുന്നതറിയാമോ 🔥🔥🔥.
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 Жыл бұрын
അത്രയും നേരം ചുമ്മാ ഇരുന്നിട്ട് ഈ ഒരു സീൻ വന്നപ്പോ യാ മോനെ തിയേറ്ററിൽ കിടന്ന് വിളയാടി 🔥😘
@suboshbose8307
@suboshbose8307 Жыл бұрын
ഓണത്തിന് റിലീസ് ചെയ്ത ഒപ്പം പിന്നെ ഒക്ടോബറിൽ പുലിമുരുഗൻ വന്നപ്പോഴാണ് തിയേറ്ററിൽ തിരക്ക് കുറഞ്ഞത് 🔥🔥🔥🔥🔥🔥🔥🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
Oppam pulimmurugan level hit aayillakilum blockbuster ayyirunnu
@redmis196
@redmis196 Жыл бұрын
@@kattalalettanmammokafan7964 പുലിമുരുകനെ പോലെ തന്നെ 100 കോടി അർഹിച്ചിരുന്ന പടമാണ് എന്ന് നീ സംശയം പറയാം അത്രയ്ക്ക് സ്പെഷ്യൽ ആക്ടിംഗ് ആയിരുന്നു മോഹൻലാൽ ഇതിൽ ഇതൊക്കെ നാഷണൽ അവാർഡ് കിട്ടേണ്ട പ്രകടനമായിരുന്നു
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
@@redmis196 ys
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
@@redmis196 nalla oru cinema...അത്രയും മതി🙏🙏🙏
@anilcs4281
@anilcs4281 Жыл бұрын
@@redmis196 atrakk okkey veno 😪
@redmis196
@redmis196 Жыл бұрын
മമ്മൂട്ടിയെ പോലുള്ള നടന്മാർക്ക് ഒരു സിനിമ മൊത്തം അഭിനയിച്ചു തന്റെ മാസ് എന്തെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ടി വരുമ്പോൾ മോഹൻലാൽ എന്ന നടനെ ഇതുപോലെ ഒരൊറ്റ സീൻ മതി ആ സിനിമ മൊത്തം ക 🔥 കയറാൻ 🔥🔥🔥🔥🔥
@cgnethav8633
@cgnethav8633 Жыл бұрын
Moonji
@shuhaibm.b493
@shuhaibm.b493 Жыл бұрын
Narasimham moviel mammookkade oru scene und
@redmis196
@redmis196 Жыл бұрын
@@shuhaibm.b493 അതൊന്നും മോഹൻലാലിനെ ബാധിച്ചിട്ടില്ല...മോനെ ദിനേശാ എന്ന ആ ഡയലോഗ് ഇപ്പോഴും ആളുകൾ.ഓർക്കുന്നത് തന്നെ അതിൻ്റെ വലിയ തെളിവ്....🔥🔥🔥
@shuhaibm.b493
@shuhaibm.b493 Жыл бұрын
@@redmis196 ee cinemayil oru scene mathram mass kaanichallo mammootty
@kiranp2596
@kiranp2596 Жыл бұрын
ഇവൻ എതട ഈ alpan
@Ronaldo-so9xk
@Ronaldo-so9xk Жыл бұрын
11: 21 This Scene with that Bgm🔥😍 Theater Experience 🔥
@techsics98
@techsics98 Жыл бұрын
Priyadarshan onn track mattiyappol...🔥 Kittiyath oru onnannara Feel Padam 🔥🔥 Romancham vanna scene🔥😎🫡
@_ponnu
@_ponnu Жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു മൂവി അതും കണ്ണിൽ ചോരയില്ലാത്ത തായൊളി പോലീസുകാരൻ മാരുടെ മുഖത്തടിക്കുന്ന മൂവി സൂപ്പർ
@sreejithv1990
@sreejithv1990 Жыл бұрын
എനിക്കും ഇതേ വികാരം തന്നെ ആണ് ബ്രോ.. 👍
@ot2uv
@ot2uv 10 ай бұрын
Police kare kayuth arath kollunnaa oru movie und 😂
@harikrishnane4012
@harikrishnane4012 Жыл бұрын
അത് വരെ തല താഴ്ത്തി പടം കണ്ടവർ എണീച് കയ്യടിച്ചതും ആഘോഷിച്ചവർ നിരാശയിൽ ആയതും കണ്ട സീൻ 🔥🔥🔥
@redmis196
@redmis196 Жыл бұрын
ഇതേ ഫീൽ തന്നെയായിരുന്നു 20 20 സിനിമയിൽ അതുവരെ കുറ്റവാളിയെ പോലെ ഇരുന്ന മോഹൻലാൽ മമ്മൂട്ടിക്ക് മുന്നിൽ മരണമാസ് ട്വിസ്റ്റുമായി എത്തിയത് 🔥🔥🔥🔥🔥🔥🔥 ആ ഒരൊറ്റ സീൻ കൊണ്ട് പടം മൊത്തം കൊണ്ടുപോയ മാജിക് പ്രകടനം
@franklinrajss2310
@franklinrajss2310 Жыл бұрын
@@redmis196 രണ്ടു സിനിമയിലും കിടു ട്വിസ്റ്റ് 🔥🔥🔥🔥
@sreehariharanhari1968
@sreehariharanhari1968 Жыл бұрын
Itra varshangalkku sheshavum ee fight scene+bgm kanubol goosebumps varunnu🔥🔥🔥🔥MOHANLAL 💔💔💔
@deepus9075
@deepus9075 Жыл бұрын
Ithinu vendi aayirinu kaathirunath 👀💥💥💥
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ഇത്രയും..നല്ല ഒരു സ്റ്റൻഡ് സീൻ..കണ്ടിട്ടില്ല...
@ajimathew575
@ajimathew575 Жыл бұрын
11:23 BGM 🔥💥
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
ലാലേട്ടന്റെ കിടു ഫൈറ്റ് സീൻ 👌👌💪💪
@vineeth7244
@vineeth7244 Жыл бұрын
ഇത്തിരി ലാഗ് അടിച്ച് നിന്നപ്പോഴാണ് ഇങ്ങനെയൊരു സീൻ ഇട്ട് തന്നത്.. ഇവിടന്നങ്ങോട്ട് 🔥🔥🔥🔥🔥🔥ആയിരുന്നു
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
😍 ഇടക്ക് ഇടക്ക് വന്ന് കാണുമ്പോൾ എന്താ രോമാഞ്ചം 🔥🔥🔥🔥
@athulashok7125
@athulashok7125 8 ай бұрын
The most underrated movie in mollywood - Oppam🤯
@annusree
@annusree Жыл бұрын
കൂകി ആർത്തു വിളിച്ചു... കയ്യടിച്ചു.. ഈ ഒരു ലാലേട്ടൻ സീൻ അന്ത bgmum 🔥🔥🤩🤩🤩🤩🔥🔥🔥🤩🤩🤩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@manushyan123
@manushyan123 Жыл бұрын
ഇത്രയെങ്കിലും ചെയ്യാതെ ലാലേട്ടൻ അവിടെ നിന്ന് പോയിരുന്നെങ്കിൽ അമ്മച്ചിയാണേ സത്യം ലാലേട്ടനെ ഞാൻ തല്ലുമായിരുന്നു...😂
@jijeshp269
@jijeshp269 Жыл бұрын
പടത്തിലുടനീളം,, മേക്കപ്പ് ന്റെ ഗിമ്മിക്കുകൾ ഒന്നുമില്ലാതെ പൂർണമായും അന്തനായി അഭിനയിച് പടം ബമ്പർ ഹിറ്റാക്കണമെൻകിൽ, മോഹൻലാൽ എന്ന നടനല്ലാതെ മലയാള സിനിമയിൽ മറ്റാർക്കും സാധിക്കില്ല.
@vichuvichu143
@vichuvichu143 11 ай бұрын
Uff ഏട്ടൻ 🧡🧡🧡💪🏼💪🏼 കണ്ണ് കാണാത്ത ഒരാളെ train ചെയ്താൽ പോലും ഇത്ര originality കിട്ടില്ല....
@appukuttanpala
@appukuttanpala Жыл бұрын
last decadil drishyathinu shesham lalettante ettavum goosebumps thannna scene ithanu
@MadhanakumarKurup-ju6og
@MadhanakumarKurup-ju6og 5 ай бұрын
എത്ര.. വികാര തീവ്രതയാണ് ആ... സ്റ്റണ്ട് സീൻ❤❤❤❤❤❤❤
@kannurfahadfoodies
@kannurfahadfoodies 6 ай бұрын
ഈ സീൻ കണ്ട് രോമാഞ്ചം വന്നു എണീറ്റു പോയി ഞാൻ 💎🗿
@shijovarghese8087
@shijovarghese8087 Жыл бұрын
Theatre ill Goosebumps adupich scene 🔥 Theatre experience was lit🔥
@filmholic99
@filmholic99 Жыл бұрын
പിന്നെ നിങ്ങൾക് അത്യാവിശം ഇറങ്ങി ഓടണം എന്ന് തോന്നിയാൽ അത് നടക്കത്തില്ല 🔥🔥🔥🔥🔥
@akshaypramesh
@akshaypramesh Жыл бұрын
ഇത് ചെയ്താ പ്രിയദർശൻ ആണോ മരക്കാർ ഉണ്ടാക്കിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@evolonicsdream1021
@evolonicsdream1021 Жыл бұрын
തിയേറ്റർ പൂരപറമ്പാക്കിയ കിടുക്കാച്ചി ഐറ്റം🔥🔥🔥
@nizarmannan87
@nizarmannan87 Жыл бұрын
അതാണ് കളരി അഭ്യസി.... 💪🏼
@Izas_Little_World
@Izas_Little_World Жыл бұрын
ആയ കാലത്തു ഹോളിവുഡിൽ എത്തിയിരുന്നേൽ ലോകം മൊത്തം ആരാധകരുണ്ടാകേണ്ടിയിരുന്ന മുതൽ
@abz9635
@abz9635 7 ай бұрын
ഹോളിവുഡ് ലുക്ക്‌ ila
@Izas_Little_World
@Izas_Little_World 7 ай бұрын
@@abz9635 look nokki abinayam alakkunnavar indiayile ullu
@abhinavabhi7134
@abhinavabhi7134 Жыл бұрын
തിയേറ്റർ പൂരപ്പറമ്പ് ആയ സീൻ 🔥🔥🔥🔥🔥
@aneeshooooo
@aneeshooooo Жыл бұрын
Only Priyan and lal combo can make a scene like this very convincing.
@tonyjoseph4575
@tonyjoseph4575 Жыл бұрын
എന്തിനാ ലാലേട്ടാ നിങ്ങൾ ഒടിയൻ ചെയ്തത് ?
@sravanb4680
@sravanb4680 8 ай бұрын
Whole moviekkum mukalilanu ee otta scene romam eneet ninn salute adich 🔥
@vishnu8088
@vishnu8088 Жыл бұрын
🥳🥳🥳🥳 ഫൈറ്റ് സീനിൽ ലാലേട്ടൻ നിൽപ്പും ബിജിഎം ഞാനും എന്റെ ചങ്കും ജിത്തു മോനും പോയി കണ്ട പടം അപ്പാസ് തിയറ്റർ 🥰🥰🥰🥰🥰
@fasilfaisi3441
@fasilfaisi3441 Жыл бұрын
എന്റെ പൊന്നോ ഈ സീൻ ഉണ്ടാക്കിയ ഓളം രോമാഞ്ചം 🔥
@shameemali9046
@shameemali9046 Жыл бұрын
തീയറ്ററുകളിൽ അക്ഷരാർത്ഥത്തിൽ പൊട്ടിതെറി ഉണ്ടാക്കിയ സീൻ 😂😂
@rashdhanmk2821
@rashdhanmk2821 Жыл бұрын
ഇത് ഫ്ളക്സ്കിബ്ൾ ആയി ഫൈറ്റ് ചെയ്യാൻ കഴിവുള്ള വേറെ ഒരു നടനും ഇല്ല മലയാളത്തിൽ ലാലേട്ടന്റെ ഏത് ഫൈറ്റ് എടുത്താലും വേറെ ലെവൽ ആണ്
@prasanthms9868
@prasanthms9868 Жыл бұрын
ഏട്ടൻ കളരി 🔥🔥🔥
@prakrthysfictions3939
@prakrthysfictions3939 25 күн бұрын
ഒരു പ്രതീക്ഷയുമില്ലാതെ ഒരു ഓണക്കാലത്ത് റിലീസ് ആയ ഈ പടം first day first show കാണുന്നു... ഈ സീനിന് കിട്ടിയ രോമാഞ്ചം... 🔥🔥ഇതിന് മുൻപ് ദൃശ്യത്തിൽ ലാലേട്ടനെ ചാമ്പിയ ഷാജോണിനോടുള്ള എല്ലാ കലിപ്പും ഈ ഒരൊറ്റ സീൻ കൊണ്ട് മാറിക്കിട്ടി... മറക്കാൻ പറ്റാത്ത theatre experience ആയിരുന്നു...❤❤
@nithinintouch
@nithinintouch 4 ай бұрын
11.22 Goosebumps at it's peak. Only one man can do it in the whole world. Mohanlal.
@backupaccount8156
@backupaccount8156 Жыл бұрын
Theater experience was lit ❤‍🔥
@sparkvision6002
@sparkvision6002 5 ай бұрын
കമിഷണർ ഓഫീസിലെ എല്ലാ പോലീസുകാരെയും ഇടിച്ചിട്ട് ലാലേട്ടന്റെ ഒപ്പത്തിലെ അന്ധനായുള്ള പരകായപ്രവേശം..... വിശ്വവും മുഴുവനുള്ള അന്തന്മാരെയും ലോക സിനിമയുടെ നെറുകയിൽ എത്തിച്ച നിമിഷം 🔥. ഉഫ് രോമാഞ്ചം....മോഹൻലാൽ ലോകത്തിലെ ഏറ്റവും വലിയ നടനാണ്. ഇത് ആ നടന്റെ അന്തന്മാർക്കുള്ള സ്നേഹ സമ്മാനമായി അറിയപ്പെടും. കാലങ്ങൾ കഴിഞ്ഞാലും ഈ കുലപതിയുടെ കലാവൈഭവം മാലോകർ വാഴ്ത്തിപാടും.ഓരോ ആന്തന്മാർക്കും അന്തിമയങ്ങുമ്പോൾ ഓർത്തിരിക്കാനുള്ള ഒരു അന്ധമില്ലാത്ത ഓർമയായി ഈ സിനിമാരംഗം അന്തൻരംഗത്തു കൊടികുത്തിവാഴട്ടെ.... അഭിനയകുലപതിയുടെ പ്രയാണം പിന്നെയും ബാക്കി❤️.
@a2creativeeditorajoaji278
@a2creativeeditorajoaji278 Жыл бұрын
Uff aa BGM + FIGHT 🔥 ഏട്ടൻ ❤️
@vishnuviswanath3978
@vishnuviswanath3978 Жыл бұрын
Pulimurugan kand athreyum romancham varatha njan അലറി അണ്ണാക്ക് പൊളിച്ച fight scene
@harikrishnanr4681
@harikrishnanr4681 Жыл бұрын
മരക്കാർ വെച്ച് പ്രിയദർശനെ അളക്കുന്നവർ ഈ പടമൊക്കെ കാണണം
@Vpr2255
@Vpr2255 Жыл бұрын
Rip logic
@abhijithmk698
@abhijithmk698 Жыл бұрын
This movie is also poor
@kattalalettanmammokafan7964
@kattalalettanmammokafan7964 Жыл бұрын
@@abhijithmk698 this is a good movie
@harikrishnanr4681
@harikrishnanr4681 Жыл бұрын
@@abhijithmk698 in your opinion which movie is better.... 😄😄 ya mamankam is a good movie👍
@djblend5791
@djblend5791 Жыл бұрын
@@harikrishnanr4681 White ne vellan vere oru padam janikkanam💩
@akshaykrishnan3361
@akshaykrishnan3361 Жыл бұрын
Goosebumps 💥❤️
@kalarikkalhari4810
@kalarikkalhari4810 Жыл бұрын
All time favorite scene 🔥🔥🔥
@nidhinsubramanain5830
@nidhinsubramanain5830 Жыл бұрын
ഒപ്പം പൂരത്തിന് മുൻപുള്ള ഒരു സാമ്പിൾ വെടിക്കെട്ട് 🔥🔥
@EmissaryOfDeath
@EmissaryOfDeath Жыл бұрын
This scene still give goosebumps ❤
@starkboiofc
@starkboiofc 10 ай бұрын
8:49 that dialogue and 9:56 scenes starting fight + 11:20 fight & bgm = perfection 🥵💯😮
@VIBINVINAYAK
@VIBINVINAYAK Жыл бұрын
*തിയേറ്റർ പൂരപ്പറമ്പായ അടി ഇന്നും ഓർക്കുന്നു* ❤️
@vidhuraj8469
@vidhuraj8469 6 ай бұрын
This scene >>>>>>Whole pulimurugan movie
@gokulkrishna8959
@gokulkrishna8959 Жыл бұрын
Ee padam aadyam kandappo ingane oru scene pratheekshichilla🔥🔥🔥
@suryans3156
@suryans3156 Жыл бұрын
ഈ scene Telugu channel okke official ഇട്ടാർന്ന്... മലയാളം വരാൻ വേണ്ടി wait cheyyuvaarnnu...
@mukeshvcmukesh2939
@mukeshvcmukesh2939 Жыл бұрын
നേരിട്ട് പോരുത്താൻ ഒരാൾക്കും കഴിയില്ല ഈ ഇതിഹാസത്തിനെ ലാലേട്ടൻ
@praveenprasad5422
@praveenprasad5422 Жыл бұрын
First day ഫാൻസ് ഷോ😍 ജീവിതത്തിൽ മറക്കാൻ പറ്റാത്ത സീൻ🔥
@hashirhash5956
@hashirhash5956 7 ай бұрын
He has to go to Marvels 🔥🔥🔥 super hero from India 🔥🔥🔥
@shymashiyas9608
@shymashiyas9608 Жыл бұрын
ഈ ഒരു സീൻ ഇത്രേം മികവോടെ മലയാളത്തിൽ ചെയ്യാൻ ലാലേട്ടനെ കൊണ്ടേ പറ്റു... കയ്യടിപ്പിക്കാനും 😍😍😍
@vipinsathyavipinsathya6483
@vipinsathyavipinsathya6483 11 ай бұрын
ഒന്നൊന്നര പൊളി scene... അടിക്കൊക്കെ എന്താ perfection... തിയേറ്ററിൽ പൂരപ്പറമ്പ് ഉണ്ടാക്കിയ സീൻസ് 🔥🔥🔥
@Ithenth_endi
@Ithenth_endi Жыл бұрын
Pulimurugan illayirunnenkil keralathil industry hit adikkanda item 👌💥
@anoops9827
@anoops9827 Жыл бұрын
സത്യം
@nithanitha1689
@nithanitha1689 Жыл бұрын
Enthayalum randum lalettan movie thanne
@mollywoodtimes.
@mollywoodtimes. Жыл бұрын
ഇങ്ങേർ ഒന്ന് മനസ് വെച്ച മതി പല റെക്കോർഡ് പുഷ്പം pole thookam ❤️🔥🔥 Laletta ♨️
@franconil2759
@franconil2759 10 ай бұрын
Ee padathil enikku ettavum istapettathum roomancham thannunthumaaya scene 🔥🔥🔥🔥🔥
@muhammedshakir7955
@muhammedshakir7955 2 ай бұрын
Daddy mummy veetilila 😂
@deepurahul1537
@deepurahul1537 Жыл бұрын
11:22 , ലാലേട്ടൻ + bgm .. ഹോ...🔥🔥🔥🔥
@orisongaming1523
@orisongaming1523 Жыл бұрын
9:00 ente mone fdfs Theatre experience 💥💯🔥🔥
@spsvideoworks8658
@spsvideoworks8658 Жыл бұрын
Goosebumps🥵
@noufalbadusha7922
@noufalbadusha7922 11 ай бұрын
Ithokke ആണു goose bumps.......love you laletta
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 115 МЛН
Spadikam Movie Scene | Mohanlal | Bhadran | Thilakan
14:58
Matinee Now
Рет қаралды 330 М.
Идеально повторил? Хотите вторую часть?
0:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
1:00
BATEK_OFFICIAL
Рет қаралды 1,6 МЛН
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 1,9 МЛН
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 41 МЛН