ഓം ശരവണ ഭവായ നമഃ. എന്റെ ശ്രീ ബാല സുബ്രഹ്മണ്യ ക്ഷേത്രം. ഓർമ വെയ്ച്ച കാലം മുതൽ എന്നും ശരീരം കൊണ്ടോ, മനസുകൊണ്ടോ ഭഗവാനെ വലം വെയ്ച്ചു തൊഴാത്ത ഒരു ദിനം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല. 🙏🏻
@user-sm4wk6pv4f6 ай бұрын
ഞാനും പോയിട്ടുണ്ട്.... മയിലുകളെ കണ്ടപ്പോൾ മകൾ ഇന്ത് ചെയ്താലും അവിടുന്ന് ഇറങ്ങില്ല .
@satheeshkumarunnithan88636 ай бұрын
ഓം നമോ ഭഗ വ തെ ശ്രീ ബാല സുബ്ര മണ്യ സ്വാമി യെ നമോ നമഃ
@BinubBinu-b5r5 күн бұрын
ജങ്ങളുടെ നാടിന്റെ അഭിമാനം ശ്രീ ബാലസുബ്രമണ്യാൻ എന്നും ഞാൻ പോകാറുണ്ട് മുരുകനേ കാണാൻ🙏🙏🙏
@BijuS-un4jb6 ай бұрын
ഓം ശരവണ ഭവായ നമ: ഓം ശരവണ ഭവായ നമ: ഓം ശരവണ ഭവായ നമ: 🙏🙏🙏
@sheelas64396 ай бұрын
Ente Monte kalyanam nadathitharane. Murugabhagavane
@SujithSL-l3n6 ай бұрын
എന്റെ രാജാവേ 🙏
@jayaramp.b14106 ай бұрын
Ohm Muruka❤
@sabithakumar72716 ай бұрын
Vel,Vel Muruga🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivannarayanansivannarayan1446 ай бұрын
ഓം വചത്ഭുവേ നമഃ ❤🎉🎉❤❤❤
@sindhurajasekhar79906 ай бұрын
ഓം ശരവണഭവായ നമഃ 🙏🙏🙏
@templesquare6 ай бұрын
ഉള്ളോർ തമ്പുരാനെ എന്നെ അനുഗ്രഹിച്ച തമ്പുരാനെ നന്ദി
@jayasreejayamohan73143 ай бұрын
Om Saravana bhava 😃🙏🙏🙏🌻🌻🌻
@sunithakumari58316 ай бұрын
ഓം ശരവണഭാവായ നമഃ 🙏
@mostech96676 ай бұрын
Om saravana bhava❤
@swapnasworldofdreams28396 ай бұрын
❤️എന്റെ സ്ഥലം ഇവിടെയ്യ♥️
@amlambadi83646 ай бұрын
എന്റെ തമ്പുരാൻ 🪷🙏
@PremaKumari-z4g2 ай бұрын
Omsaravanabhava❤
@sreemurukeswaratrust6 ай бұрын
🙏🙏🙏❤❤❤️
@ajithakumari8560Ай бұрын
Om Saravana Bhava
@janvandenhalen63216 ай бұрын
Who is the architect, sthapathi, sculptors?
@mohana36206 ай бұрын
Balamuruga.kathukollename.🙏🙏🙏🙏🙏🙏🙏🙏🙏
@jayalekshmis19626 ай бұрын
ഓം ശരവണഭവായ നമഃ ഓം നമഃശിവായ സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏🙏🙏🙏🙏🙏
@sreelakshmigirish3566 ай бұрын
OM SARAVANA BHAVA
@-._._._.-6 ай бұрын
ശാന്തം മനോഹരം🙏
@satheeshkumarunnithan88636 ай бұрын
ശ്രീ ബാല സു ബ്ര മണ്യ ക്ഷേ ത്രം , എന്ന് പറയ ണം , എഴുത ണം - പഠി ക്കണം - ഏവ രും '
@manoo7216 ай бұрын
💕💕💕🙏🙏🙏💕💕💕
@rajsmusiq6 ай бұрын
Murukan is from another planet or he was an Alien as per LMRK Captain Mr Rajith Kumar. please watch his videos/ interviews, or can read his book “yuga piravikku munpil” ( mal) or Masters from another dimension (eng).
But that temple has to restruct pl ...otherwise God will go away
@mgbijumukundan2196 ай бұрын
Om! Sa Ra Va Na Ba Va!
@Apoorvatwo6 ай бұрын
ഒന്ന് ചുമരിലെ പൂപൽ ഒക്കെ മാറ്റിക്കൂടെ...
@Ponnuz_show6 ай бұрын
C..m bharanam karanam nashichu kondirikkunnu.
@Anukuttan-z4l6 ай бұрын
അവിടെ ഒരു കോപ്പും ഇല്ല. എന്റെ വീടിന്റെ അടുത്താണ്. മുരുകൻ ഒഴിച്ച് ബാക്കി എല്ലാം അവിടെ ഉണ്ട്. പോയാൽ ഒരു കാര്യവും നടക്കില്ലെന്നു ഉറപ്പ് തരാം 😮ഡിലീപ് കുമാരേ 57+നീ ഗതി പിടിച്ചോ? ഇല്ലല്ലോ. നിന്റെ മക്കൾ ഗതി പിടിച്ചോ ഇല്ലല്ലോ, നിന്നെ എനിക്കറിയാം അതുകൊണ്ടാണ് കൃത്യമായി ithi പറഞ്ഞത്.വെറുതെ എന്നെ പ്രാകിയതിനു നിനക്ക് ഇന്ന് തൊട്ട് 1 വർഷത്തിനുള്ളിൽ വാഹന അപകടം ഉണ്ടായി ഒരു മണ്ഡലക്കാലം നീ കിടപ്പിലാകും. നിന്റെ അവിടെ ഇല്ലാത്ത മുരുകനോട് രക്ഷിക്കാൻ പറ. നടക്കില്ല മോനെ നീ 41 ദിവസം കിടക്കും. അന്ന് ഞാൻ പറഞ്ഞത് നീ വിശ്വസിച്ചാൽ മതി 😮
@star-hz3jo6 ай бұрын
മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലല്ലോ
@user-sm4wk6pv4f6 ай бұрын
ഈ മനസ്ഥിതി വച്ചിട്ട് ഏതു അമ്പലത്തിൽ പോയിട്ടും, പള്ളീൽ പോയിട്ടും വല്യ ഗുണ കിട്ടാൻ ചാൻസ് ഇല്ലാ... 😅😅