1200 വര്‍ഷം പഴക്കമുള്ള എഞ്ചിനിയറിംഗ് വിസ്മയം| Ancient Temple| Parthasarathy temple, Parthivapuram

  Рет қаралды 53,281

The Rise Of India

The Rise Of India

Күн бұрын

Пікірлер: 50
@SunilKumar-ll2tm
@SunilKumar-ll2tm 4 ай бұрын
ഹരേ നാരായണാ 🕉️ശ്രീ മഹാദേവാ
@STORYTaylorXx
@STORYTaylorXx 4 ай бұрын
അതും ആ പ്രദേശം വിഭജനത്തിനു മുൻപ് മലയാളികൾ ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രദേശം തന്നെയാണ് ക്ഷേത്രം നിലനിൽക്കുന്ന ഇടം എന്നിട്ടും അത് തമിഴ്നാട്ടിലേക്ക് പോയി😢.ക്രിസ്തീയ മതപരിവർത്തനത്തിന് തട്ടകമാണ് ഇന്ന് കന്യാകുമാരി പൂർണമായും. കന്യാകുമാരി അധികം വൈകാതെ കന്യാ മേരി ആകുന്ന കാലം വിദൂരമല്ല. അതിൻറെ തുടക്കമായിരുന്നു കന്യാകുമാരി ദേവിയുടെ പാദം എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് അതായത് ഇന്നത്തെ വിവേകാനന്ദപ്പാറയിൽ കുരിശു നാട്ടാൻ ഉള്ള ശ്രമം നടത്തിയിരുന്നു സംഭവം അന്ന് കേരളത്തിൽ ഉള്ളവരുടെ ശക്തമായ ഇടപെടൽ അത് തടഞ്ഞു. തമിഴ്നാട്ടിൽ ഉള്ളവർ ഈ ക്ഷേത്രത്തെപ്പറ്റി അറിഞ്ഞില്ല എന്നതിൽ അൽഭുതമില്ല കാരണം അവർക്ക് ആയിരക്കണക്കിന് ഇതേ പോലെ പഴയ ക്ഷേത്രങ്ങൾ സ്വന്തമായി ഉണ്ട് പക്ഷേ കേരളത്തിലുള്ളവർ അറിയണം കാരണം ഇത് കേരളത്തിനോട് ചേർന്നാണ് ഇരിക്കുന്നത് കൂടാതെ മലയാളികൾ ധാരാളമുള്ള പ്രദേശം അതിലുപരി ആയി രാജാക്കന്മാരുമായി ബന്ധപ്പെട്ട നിൽക്കുന്നത് കൊണ്ട് തന്നെ നമുക്ക് പ്രധാനപ്പെട്ടതാണ്.
@sindhupadmakumar5391
@sindhupadmakumar5391 4 ай бұрын
Background music loud..
@krvnaick2022
@krvnaick2022 4 ай бұрын
NORTH INDIAN CONGRESS PARTY LEADERS WERE NOT INTERESTED IN UNITY OF SOUTH INDIANS DURING POST PARTITION TIME. THEY HIJACKED 1950..58 STATE REFORMATION PROCESS BY KEEPING NORTH IBDIAN STATES SO LARGE SPEAKING ALMOST ONE LANGUAGE HINDI.WHERE AS NEHRUS IDEA OF PROTECTING DIFFERENT LANGUAGES AND REGIONAL CULTURE WAS YSED AS A BAIT TO SPLT SOUTH INTO 4 STATES AND PONDY. ALL THE CONGRESS LEADERS OF THE STATES WERE INDUCED TO ACCEPT WHAT NORTH INDIANS WANTED. MUSLIM MAJORITY MALABAR WAS PUSHED OUT. Leftist influenced dry palghat dist was pushed out. In return Bilingual communities of KANYAKUMARI DIST OF TRAVANCORE WAS TAKEN TO MADRAS STATE. With just manipulated numbers that dist.was shown as Tamil speaking. Such rule was not applied in otger parts of INDIA. TRAVANCORE.COCHIN..MALABAR..MYSUE SOUTH KANARA COBGRESS LEADERS CHEATED OWN PEOPLE.
@gayathrim8954
@gayathrim8954 4 ай бұрын
​@@krvnaick2022🙏
@JayaSree-bm3ri
@JayaSree-bm3ri 4 ай бұрын
സത്യം
@jathavedankumminivasudevan1412
@jathavedankumminivasudevan1412 4 ай бұрын
True... Since Palakkad is added to kerala state in turn to giving kanyakumari
@jyothilakshmipiravom4549
@jyothilakshmipiravom4549 4 ай бұрын
Save our temples 👍🙏
@Chandranpallikara
@Chandranpallikara 2 ай бұрын
ഹരേ നാരായണ മഹാദേവാ
@GangadharanKp-j6s
@GangadharanKp-j6s 4 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏
@radhakrishnans9418
@radhakrishnans9418 27 күн бұрын
Hare Rama Hare Krishna,
@sumathip6020
@sumathip6020 4 ай бұрын
ഹരേ കൃഷ്ണ ഹരേ മുരാരേ നാരായണാ ജഗദീശ്വരാ 🙏🙏🙏
@bijumv2070
@bijumv2070 4 ай бұрын
ഓം നമഃ ശിവ ❤❤❤
@user-jj5mz3ih7k
@user-jj5mz3ih7k 4 ай бұрын
Unknown forgotten pride of ancient Bharat
@sanathanam11
@sanathanam11 4 ай бұрын
🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹
@jijukumar870
@jijukumar870 4 ай бұрын
Pride of Nanchinaadu ie..Parthivapuram
@K_Shanmuga_Sundaram
@K_Shanmuga_Sundaram 4 ай бұрын
Om namo venkatesaya
@thankamaniamma664
@thankamaniamma664 4 ай бұрын
🙏🙏❤️
@vidyapl5741
@vidyapl5741 4 ай бұрын
My native...parthivapuram❤
@ambilichaithram-rq3xm
@ambilichaithram-rq3xm 4 ай бұрын
എന്റെ നാട് parthivapuram ഞാൻparthivapuram സ്കൂളിൽ പഠിച്ചിരുന്ന സമയത്തു എന്നും ആ അമ്പലത്തിൽപോകുമായിരുന്നു
@pavizhamalli1756
@pavizhamalli1756 4 ай бұрын
Can u please tell me the name of the main nearby place
@lekshmimaalu29
@lekshmimaalu29 4 ай бұрын
​@@pavizhamalli1756Puthukkadai
@soumyam.u4636
@soumyam.u4636 4 ай бұрын
​​​@@pavizhamalli1756 Puthukkada, half an hour journey from marthandam tamil nadu. You can reach there by boarding Thengapattanam or karingal bus from marthandam to pudukadai. Then 15 min journey in an auto rikshaw
@VijayagopalanKP
@VijayagopalanKP 4 ай бұрын
പാറശ്ശാല/ കളിയാക്കവിളയിൽ നിന്ന് ബസ്സ് കിട്ടുമോ? Please reply.
@govindhannampoothiri7739
@govindhannampoothiri7739 4 ай бұрын
നമസ്കാരം🙏
@unnikrishnan7026
@unnikrishnan7026 4 ай бұрын
My native ❤
@ravinair1736
@ravinair1736 4 ай бұрын
👌🙏🙏🙏🙏🙏🙏🙏🙏🌹🚩🚩🚩
@lisymolviveen3075
@lisymolviveen3075 4 ай бұрын
Save our temples 🙏🙏🙏🙏🙏
@SureshPuthussery-e4p
@SureshPuthussery-e4p 4 ай бұрын
🙏 💐
@shanthakumari3651
@shanthakumari3651 Ай бұрын
😮😢Santa,😮😅😊❤
@tk__a_v
@tk__a_v 2 ай бұрын
Painkulam Desam , near thrngapatanam😊
@jayasreep1162
@jayasreep1162 4 ай бұрын
🙏🏻
@jayasreevijayan5315
@jayasreevijayan5315 4 ай бұрын
🙏
@jijukumar870
@jijukumar870 4 ай бұрын
There is a local vocal history that once there were 12golden dwajasthabhams in this temple and is believed to be buried by people during Mukilan’s attack in 13th century.For that reason,it’s not allowed legally to dig anywhere within 300meters of this temple .Behind this temple compound,still there is a well called as Koikkal Kinaru,which confirm the fact that once Royal Palace was situated near that location of Koikkal Kinaru.
@sumanair2763
@sumanair2763 4 ай бұрын
ഉമ്മയപ്പാ
@sivandansivandan430
@sivandansivandan430 4 ай бұрын
വരാൻ ഉള്ള വഴി ശരിക്കും പറയാമോ.... കോഴി കോട് ആണ്....
@SathiyanKa
@SathiyanKa 4 ай бұрын
നമുക്കിപ്പോൾ എന്താണുള്ളത്
@benleymedia7108
@benleymedia7108 4 ай бұрын
E shethram Mahabharata yuthathil parthanu charathi aya Krishnan peranu partha charathi temple. Nalantha university evide ondayirunnu ennu evidence ondu.
@muralipk6605
@muralipk6605 3 ай бұрын
അറിഞ്ഞിരുന്നില്ല ഇനി Tvm എത്തുമ്പോൾ പോകണം.
@gayathrim8954
@gayathrim8954 4 ай бұрын
क्यों वहां भंडार नहीं... सोचो उस वक्त आय राजा का अनगिनत धन दौलत था फिर भक्त लोगों का पैसा का जरुरत नहीं था.. Sure one thing some thing hppend about this temples proparty..trussure Lands What happend...
@bhargaviamma7273
@bhargaviamma7273 4 ай бұрын
😜😜😜😜വക്കപ്പ് വന്നില്ലേ..... ഭൂമി വക്കപ്പിൻ്റെയാണെന്ന അവകാശവുമായി '😜😀😜😀😜🥺
@vijayalakshminair6883
@vijayalakshminair6883 Ай бұрын
മേത്തന്മാർ, കാണണ്ട, ഓടൻ, വരും, വകബ്, ആണ് എന്നുപറയും
@syams4542
@syams4542 4 ай бұрын
🙏🙏🙏
@premierprocess7652
@premierprocess7652 4 ай бұрын
🙏
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
maharaja of travancore, വധശ്രമങ്ങൾ
17:55
Nature Signature by Vinu Sreedhar
Рет қаралды 41 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН