'നേരിട്ട് വന്ന് നിന്നോട് സംസാരിക്കേണ്ട കാര്യമുണ്ടോ?'| വി കെ ശ്രീകണ്ഠനും നാട്ടുകാരും വാക്കുതർക്കം

  Рет қаралды 218,913

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 563
@smd7186
@smd7186 2 ай бұрын
വികെ ശ്രീകണ്ഠൻ ഏറ്റവും മര്യാദപൂർവ്വം ഉള്ള സംസാരം👌🏻👌🏻👌🏻👌🏻
@RashiRashiAa
@RashiRashiAa 2 ай бұрын
തലകുത്തി മറിഞ്ഞിട്ടും തോൽപ്പിക്കാൻ പറ്റാത്ത സംഗികൾക്കും സഗാക്കൾക്കും കിട്ടി 👍👍👍🥰🥰🥰🥰ശ്രീകണ്ഠൻ എംപി 🥰🥰👌👌👍👍💪💪💪💪
@shamseerudheenshamsi3955
@shamseerudheenshamsi3955 2 ай бұрын
വളരെ പക്വമായി സംസാരിച്ചല്ലോ MP
@gjgj363
@gjgj363 2 ай бұрын
സിപിഎം ന്റെ അടിത്തറ ശ്രീകണ്ഠൻ ഇളക്കി.. അതാണ് ഈ അഹിഷ്ണത
@zakariya.k9937
@zakariya.k9937 2 ай бұрын
സഗാക്കളെ നിങ്ങളുടെ കൂട്ടത്തിലെ ഏത് നേതാക്കളോടാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുക
@jabbarmaliyil7016
@jabbarmaliyil7016 2 ай бұрын
Vk ശ്രീകണ്ടൻ സാറിന് അഭിനന്ദനങ്ങൾ
@deepz9792
@deepz9792 2 ай бұрын
ഇങ്ങനെ നട്ടെല്ലുള്ള ജനപ്രതിനിധികൾ വരട്ടെ 😊🎉
@shabeershabeer1783
@shabeershabeer1783 2 ай бұрын
Vs Achuthanandan fans എന്താണ് സത്യം ...... ആ കൊറി നിൽക്കുന്ന വാർഡ് ഉൾപ്പടെ ചുറ്റുവട്ടത്തെ 4 വാർഡുകൾ എങ്കിലും സിപിഎം പ്രതിനിധീകരിക്കുന്ന വാർഡുകൾ ..... കോറിക്കു അനുമതി കൊടുത്ത ഒറ്പാലം നഗരസഭ ഭരിക്കുന്നത് സിപിഎം ..... ഒറ്റപ്പാലത്തെ mla സിപിഎം ...... സംസ്ഥാനം ഭരിക്കുന്നത് സിപിഎം. .....എന്നിട്ടും mp യോട് കാണിക്കുന്ന ഈ ആവേശം കൊറിക്കാരന്റെ എച്ചില് തിന്നുന്നവർക്കു വേണ്ടി ആണ് എന്നത് ആർക്കാണ് അറിയാത്തതു ...... എന്തേയ് ഈ ആവേശം കാണിക്കുന്നവർ ഒന്നും കോറിക്കു അനുമതി കൊടുത്ത സിപിഎം ഭരണത്തിൽ ഇരിക്കുന്ന നഗരസഭ ചെയര്പേഴ്സണു എതിരെ സമരം ചെയ്യാത്തത് ....... എന്താണ് ഒറ്റപാലത്തിന്റെ സിപിഎം കാരനായ mla യെ ഇതിൽ ഇടപെടുത്താത്തത് ...... എന്താണ് mla ഓഫീസിലേക്ക് പോയി ഇതേ ആവേശം കാണിക്കാത്തത്........ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള ഒരുതരം നാടകം
@Shajahan-ju4ml
@Shajahan-ju4ml 2 ай бұрын
Vk👍👍👍 അതൊരു കോൺഗ്രസ് നേതാവായത് അവന്റെ ഭാഗ്യം ഇല്ലെങ്കിൽ അവൻ തൊള്ളയും തുറക്കില്ല ആ വിരലും പൊന്തിക്കില്ലായിരുന്നു
@Arn-h2d
@Arn-h2d 2 ай бұрын
Ithra naalum ayale evide aayirunnu
@cmsmedia1887
@cmsmedia1887 2 ай бұрын
കണ്ടിട്ട് സഗാവ് ആണെന്ന് തോന്നുന്നു ശ്രീ കണ്ഠൻ മാന്യമായ സംസാരം 👍 എല്ലാവരും തോൽക്കും എന്ന് പറഞ്ഞ ഇദ്ദേഹം pkd ജയിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് കിട്ടിയ വലിയ അംഗീകാരം ഇത് തന്നെയെന്ന് വിശ്വസിക്കുന്നു
@shanshabirecipes143
@shanshabirecipes143 2 ай бұрын
അവൻ അസ്സൽ സഗാവ് ആണ്
@riyasmthampi391
@riyasmthampi391 2 ай бұрын
ഇത്രയും നല്ലൊരു നേതാവ്... ഇത്രയും ആൾ കൂട്ടത്തിൽ നല്ലത് പോലെ കാര്യം പറയുമ്പോൾ! അതിനിടയിൽ ഉടായിപ്പ് കാണിക്കുന്ന കുറച്ചു പൊട്ടന്മാർ... ആ പൊട്ടന്മാരെ ആ ആൾ കൂട്ടം മനസിലാക്കി ഒറ്റ പെടുത്തുക.. ഇല്ലേൽ നിങ്ങൾ തന്നെ പെടും 👍🏻 ജാഗ്രത
@tennisejoseph
@tennisejoseph 2 ай бұрын
എംപിയാണോ അനുമതി കൊടുക്കുന്നത് മുഖ്യമന്ത്രിയോട് അല്ല ചോദിക്കണ്ട
@FaisalFaisal-zj1ev
@FaisalFaisal-zj1ev 2 ай бұрын
കുറെ ഏമ്പക്കം വിടൽ എന്നല്ലാതെ വെറുതെ ഓരോന്ന് വിളിച്ചു പറയാതെ മര്യാദക്ക് സംസാരിക്കാൻ പടിക്കില്ല പൊതു ജനങ്ങൾ ശ്രീകണ്ടൻ sir സൂപ്പർ
@paulsontjohn
@paulsontjohn 2 ай бұрын
100% ഉറപ്പ് ബഹളം വെക്കുന്നത് മാക്രി സഖാക്കൾ തന്നെ 😂😂
@Arn-h2d
@Arn-h2d 2 ай бұрын
Ninte father nte pere alle ath
@plazaautomotive2111
@plazaautomotive2111 2 ай бұрын
​@@Arn-h2d നിനക്ക് അത് ഇല്ലല്ലോ പിന്നെ
@avaranavarankutty8344
@avaranavarankutty8344 2 ай бұрын
കേരള സർക്കാരാണ് അനുമതി കൊടുത്തത്. അല്ലാതെ എംപി യല്ല
@SuryaUnni-hf9ep
@SuryaUnni-hf9ep 2 ай бұрын
എംപി യും സർക്കാരിന്റെ ഭാഗമേലെ 😂
@pauljoseph3814
@pauljoseph3814 2 ай бұрын
ചില സിനിമകൾ കണ്ട് ഹീറോയിസം കാണിക്കാൻ ഇറങ്ങുന്ന അൽപപൻമാർ
@KPSTAALATHUR
@KPSTAALATHUR 2 ай бұрын
ഇത്രയും മര്യാദയോടും മാന്യതയോടും സംസാരിക്കുന്ന എം പിയോട് നല്ല രീതിയിൽ സംസാരിക്കാൻ പോലും അറിയാത്തവർ
@musthafathottingal5467
@musthafathottingal5467 2 ай бұрын
vks ന് അഭിനന്ദനങ്ങൾ
@Adharsh-x1l
@Adharsh-x1l 2 ай бұрын
അഭിനന്ദനങ്ങൾ vk
@askerkavali4708
@askerkavali4708 2 ай бұрын
ഈ എരുമ ചകാക്കൾക്ക് അലറാനല്ലാതെ ഒരു വിഷയം സംസാരിക്കാനോ വകതിരിവോടെ പെരുമാറാനോ അറിയില്ലേ
@thajushibila3784
@thajushibila3784 2 ай бұрын
ഒരാളോട് എത്ര ആളുകളാടോ സംസാരിക്കുന്നത്, നിങ്ങളെ ഉദ്ദേശം അവിടെ അയാളെ വിമർശിക്കുകയാണ് വേണ്ടത്, അല്ലാതെ പ്രശ്നം ക്ലിയർ ചെയ്യുക അല്ല..
@yskfarm
@yskfarm 2 ай бұрын
ജനങൾക്ക് പറയാൻ ഉള്ളത് കേൾക്കാൻ അദ്ദേഹം തയാറായില്ല അതാണ് ഇങ്ങനെ ആയത്
@sofiyac3966
@sofiyac3966 2 ай бұрын
​@@yskfarmഅയാൾ അത്രയെങ്കിലും തയ്യാറായത് അയാളുടെ മാന്യത... ക്വാറിക്ക് അനുമതി കൊടുത്തത് ഏത് സർക്കാരാണോ അവരോടാണ് ആദ്യം ഇത് ചോദിക്കേണ്ടത്.
@akhilnp5747
@akhilnp5747 2 ай бұрын
പിന്നെ അയാൾ കേൾക്കുന്നുണ്ട് ​@@yskfarm
@Sree-ft8tx
@Sree-ft8tx 2 ай бұрын
ഓട് പൊളിച് വന്നവൻ അല്ല.... ❤❤❤❤Vks ❤❤❤
@murshidmk8337
@murshidmk8337 2 ай бұрын
മാന്യത ഇല്ലാത്ത നാട്ടുകാർ
@babumathai4132
@babumathai4132 2 ай бұрын
പിണറായിയോട് പറയടാ നട്ടെല്ല് ഉണ്ടെങ്കിൽ... ശ്രീകണ്ഠനെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട
@saleemss8764
@saleemss8764 2 ай бұрын
ഇതിൽ തർക്കിക്കുന്നവരുടെ ഒറ്റ വോട്ടും കൊണ്ടല്ല അദ്ദേഹം ചയിച്ചിട്ടുണ്ടാവുക.. പിന്നെ അദ്ദേഹത്തിന്റെ ഒരു മര്യാദക് ക്ഷമ പൂർവ്വം സംസാരിക്കുന്നു...
@johnvarkey9939
@johnvarkey9939 2 ай бұрын
വളരെ ശരി
@shanilrahman7021
@shanilrahman7021 2 ай бұрын
Avide ahh mala edinj marichal ne eth tenne parayumlo.. Etraym divasam paranj kelkatha kondanello enghne shabtam undakiye
@munavarpv2343
@munavarpv2343 2 ай бұрын
എംപി യാഥാർത്ഥ്യം പറയുമ്പോൾ എന്തിനാണ് ഇങ്ങനെ ബഹളം വയ്ക്കുന്നത്.
@hardcoresecularists3630
@hardcoresecularists3630 2 ай бұрын
ശ്രീകണ്ഠൻ നായർ നല്ല ഒരു ആധുനിക ജനാധിപത്യം മൂല്യമുള്ള ശാന്തനായ നല്ലൊരു നേതാവ്
@murshidmk8337
@murshidmk8337 2 ай бұрын
ഇത് ശ്രീകണ്ഠനാണ് മകനെ നീതി യെ നടക്കൂ 🤝🤝🤝
@yaanvisualmedia4476
@yaanvisualmedia4476 2 ай бұрын
Vk ശ്രീകണ്ഠൻ വിവേകപൂർവം പെരുമാറി
@shareefmannarkkad6950
@shareefmannarkkad6950 2 ай бұрын
Sreekandan sir👌🏻👌🏻
@ranjithp1420
@ranjithp1420 2 ай бұрын
വി കെ ശ്രീകണ്ഠൻ പക്വതയോടെ പെരുമാറുന്നു 👍
@usualtalklife2275
@usualtalklife2275 2 ай бұрын
ഒരു നൂറാളുകൾ കൂടി ഒരുമിച്ച്‌ ഒരാളോട്‌ ഒച്ച വെച്ച്‌ സംസാരിക്കുന്നതിന്റെ ഉദ്ദേശം, പ്രശനം പരിഹരിക്കലല്ല. ആയാളേ വെറുതെ ആളുകളുടെ മുമ്പിൽ ഇൻസൾട്ട്‌ ചെയ്യാ. അത്‌ രാഷ്ട്രീയമാണ്ൺ. പ്രശന പരിഹാരത്തിന്ന് ഇങ്ങനെയല്ല സംസാരിക്കാ…… കേരളത്തിലൊരു സർക്കാർ ഉണ്ടല്ലോ…. അവിട്ത്തെ എം.എൽ.എ എവിടെ ❓ പഞ്ചായത്ത്‌ ഭരണാധികാരികൾ എവിടെ
@harisp.t9188
@harisp.t9188 2 ай бұрын
ഇതുപോലെ ഏതെങ്കിലും സിപിഐഎം mla.. യോട് സംസാരിക്കാൻ പറ്റുമോ.... പ
@Nazer-q6g
@Nazer-q6g 2 ай бұрын
VKS👌👍🤝🤝💪💪💪
@muhammedhaneef5683
@muhammedhaneef5683 2 ай бұрын
ആ ഒച്ച വച്ച് സംസാരിക്കുന്നവൻ മാക്രി സഖാണ്
@abk673
@abk673 2 ай бұрын
അത് ഏത് പൊട്ടനും മനസ്സിലാകാവുന്നതേയുള്ളൂ 🤭🤭👍🏻👍🏻
@muhammedalichalikandy6404
@muhammedalichalikandy6404 2 ай бұрын
No he is a sangi
@vineethmkd1569
@vineethmkd1569 2 ай бұрын
അഹ് ബെസ്റ്റ്
@AthenaDw007
@AthenaDw007 2 ай бұрын
changi
@abdulsathar367
@abdulsathar367 2 ай бұрын
അതല്ല സംഘി
@saifudheenaliyambath7681
@saifudheenaliyambath7681 2 ай бұрын
ശ്രീകണ്ഠൻ 👌🏽👌🏽👌🏽👌🏽👌🏽
@yoonusameen6919
@yoonusameen6919 2 ай бұрын
പിണറായി അനുമതി കൊടുത്തപ്പോൾ ഈ മാര്കിസ്റ്റുകൾ എവിടെ ആയിരുന്നു
@keralapixmedia1793
@keralapixmedia1793 2 ай бұрын
ശ്രീകണ്ഠൻ👍❤️🔥
@SaliniKV
@SaliniKV 2 ай бұрын
ഈ രീതിയിൽ പിണറായുടെ അടുത്ത് എന്തുകൊണ്ട് സംസാരിക്കാത്തത്
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk 2 ай бұрын
😁 കടക്ക് പുറത്ത്!!!!
@SainudheenghSainudheengh
@SainudheenghSainudheengh 2 ай бұрын
മാഷാ allaha ഇന്നോവ വരും
@jaseemct751
@jaseemct751 2 ай бұрын
അടിമകൾ ആയത് കൊണ്ട് 😂
@mohammedriyas711
@mohammedriyas711 2 ай бұрын
Guts illa
@cmsmedia1887
@cmsmedia1887 2 ай бұрын
മുട്ട് വിറക്കും അവന്റെ
@Anaspanas-gf4xu
@Anaspanas-gf4xu 2 ай бұрын
Suresh ജിനോട് ഒന്ന് ഇത് പോലെ സംസാരിച്ചു നോക്ക് വിവരം അറിയും
@SebinJose-c8d
@SebinJose-c8d 2 ай бұрын
Vk ശ്രീകണ്ഠൻ 👏👏👏👏
@nazeerahmed9389
@nazeerahmed9389 2 ай бұрын
മാന്യമായി ശ്രികംറ്റന് MP സംസാരിച്ച് പരിഹരിക്കാന് സ്രമികുംബോൾ വേരുതേ സംഗി കുടം വച്ച വേകുന്നു....
@sreelekha8455
@sreelekha8455 2 ай бұрын
Naadakame ulakam
@karthikpr4017
@karthikpr4017 2 ай бұрын
Alla attam chethikalaaa…..😂😂
@shajudheens2992
@shajudheens2992 2 ай бұрын
VK Sreekantan good MP good vision on preservation of Mountain
@thmsgeo
@thmsgeo 2 ай бұрын
Avante vision onnum anchu varshamayi kananilla
@shajudheens2992
@shajudheens2992 2 ай бұрын
@@thmsgeo That' why he increased his voting margin
@shajudheens2992
@shajudheens2992 2 ай бұрын
@@thmsgeo keep away
@ska-kn6ed
@ska-kn6ed 2 ай бұрын
ശ്രീകണ്ഠനെ ഇലക്ഷന് തോൽപ്പിക്കാൻ പറ്റിയില്ല പിന്നെ തൂറി തോൽപ്പിക്കാനേ പറ്റു സംഖി കളുടെ കാര്യം കഷ്ട്ടം തന്നെ 😀😀😀
@camshortz4419
@camshortz4419 2 ай бұрын
ഏത്... ഷാഫി പറമ്പിലിനെ പറ്റി പറയുന്നത് ആണോ sankhikal 😂😂
@Disgruntled_Mallu
@Disgruntled_Mallu 2 ай бұрын
Ithil aaraanu Sanghi, koya?
@DRACULA_KING_
@DRACULA_KING_ 2 ай бұрын
എന്ത് പറഞ്ഞാലും സംഘി എന്ന് കരയാൻ ഉസ്ത പഠിപ്പിച്ചു
@rafeekmannarkkad3661
@rafeekmannarkkad3661 2 ай бұрын
Cortect
@SuharaK-o7g
@SuharaK-o7g 2 ай бұрын
Sageebahalamundakunu
@bsn39
@bsn39 2 ай бұрын
തികച്ചും തെറ്റായ സമീപനം തന്നെയാണ് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വികെ ശ്രീകണ്ഠൻ ഇത്ര മര്യാദയോടെ സംസാരിക്കുന്ന സമയത്ത് കാക്ക കൂട്ടത്തിൽ കല്ലിട്ട പോലെ കിടന്ന് ഭഹളം വെച്ച് എന്ത് കാര്യം . ആരെങ്കിലും ഒരാൾ കാര്യങ്ങള് ചോദിച്ച് അദ്ദേഹത്തിന് ഉത്തരം പറയാനുള്ള സാവകാശം കൊടുക്കണം അതാണ് മര്യാദ.
@unniiiunniz7766
@unniiiunniz7766 2 ай бұрын
Ath💞പ്രശ്നം പരിഹരിക്കാൻ വേണ്ടി ഉള്ള തർക്കം അല്ല.. നാട്ടുകാർ ശ്രീ കണ്ഠാനെ തടഞ്ഞു എന്ന് വരുത്തി തീർക്കാൻ ഉള്ള രാഷ്ട്രീയ ക്കളി ആണ് എന്ന് ഏതൊരാൾക്കും മനസിലാകും ബ്രോ
@VINISHAPR-kc6jz
@VINISHAPR-kc6jz 2 ай бұрын
Naatukaarkaanu kuttam.alle....pinjjomanakal...urakathil.olichupoyadhu.uivaroke.kaaranamaanu
@unniiiunniz7766
@unniiiunniz7766 2 ай бұрын
@@VINISHAPR-kc6jz അവിടെ പാറ പൊട്ടിക്കാൻ ലൈസെൻസ് അനുവദിച്ചത് M P ആണോ? അവിടെ കാര്യങ്ങൾ അന്വേഷിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും വന്ന M P യോട് കാണിച്ചത് രാഷ്ട്രീയം വെച്ചുള്ള വെറും ഷോ ആണെന്ന് അത് കണ്ട എല്ലാർക്കും അറിയാം
@dasanb.k2010
@dasanb.k2010 2 ай бұрын
കുറേ ആളുകൾ ക്വാറി മുതലാളിക്ക് വേണ്ടി വന്നതാണ്. എ൦ എൽ എ എവിടെ?
@amalsudarsanan1833
@amalsudarsanan1833 2 ай бұрын
ഇത് ഇപ്പോ ഒരു സിപിഐഎം എംപി അയിരുന്നു എങ്കിൽ അയാൾക്ക് കുറ്റം ഇത് ശ്രീകണ്ഠൻ ആയത്കൊണ്ട് അയാള് പാവം
@iamhere4022
@iamhere4022 2 ай бұрын
അത് പൂട്ടിച്ചു ആ കൊണക്കുന്നവന്റേം കൂട്ടരുടേം വായ അടപ്പിക്കണം... പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ടതാണ്.
@babumathai4132
@babumathai4132 2 ай бұрын
Cpm mla മാരുണ്ടല്ലോ അവിടെ.... എന്തെ അവർ വരാത്തത്
@sidheekparambat8669
@sidheekparambat8669 2 ай бұрын
ഒരാൾ. പറയു. അല്ലാതെ. വോട്ട്. ചെയ്‌തു. എന്ന്. വിചാരിച്ചു. ഓരോ. ആളുകൾ. പറയുമ്പോലെ. കാര്യങ്ങൾ. ചെയ്യാൻ. പറ്റോ. കഷ്ടം
@shibilx9385
@shibilx9385 2 ай бұрын
അവിടുത്തെ എംഎൽഎ എവിടെപ്പോയി😮😮😮 അതുപോലെ തദ്ദേശസ്വയംഭരണ വകുപ്പ് എവിടെ പോയി😮😮😮
@chethandesigners8848
@chethandesigners8848 2 ай бұрын
Eyyyy njangalk sureshgopinem ,mohanlalineyum theri parayane ariyu.munkaruthal warning paranjitum thirinju nokkatha pinarayiyum ayalude fund um aanu njangalk valuth
@SalamFaizy-uz8ni
@SalamFaizy-uz8ni 2 ай бұрын
അവിടുത്തെ MLA അല്ലെ ആ സംസാരിക്കുന്നത് ❓
@tharishkhan2565
@tharishkhan2565 2 ай бұрын
Randum LDF aanu
@kvmrahman6253
@kvmrahman6253 2 ай бұрын
ഇത് 100% മാക്രികള്‍
@fazilthattayil1347
@fazilthattayil1347 2 ай бұрын
Valare manyamayi samsaricha MP❤
@shs101
@shs101 2 ай бұрын
Vks ❤️❤️
@sofiyac3966
@sofiyac3966 2 ай бұрын
VKS 👍🏻👍🏻👍🏻
@ershadkk2311
@ershadkk2311 2 ай бұрын
Vk 💪🏻💪🏻💪🏻💪🏻good mp
@shijithamkavu8167
@shijithamkavu8167 2 ай бұрын
V K ശ്രീകണ്ഠൻ 🔥🔥
@bicchi4292
@bicchi4292 2 ай бұрын
സുരേഷ് ഗോപിയോട് ഇങ്ങനെ ചോദിക്കാൻ ധൈര്യമുള്ളവർ ഉണ്ടോ..
@the05656
@the05656 2 ай бұрын
ശ്രീകണ്ഠൻ 💕💕
@amanullakunjarismail
@amanullakunjarismail 2 ай бұрын
Vk.sreekandan mp ❤❤❤🎉
@ska-kn6ed
@ska-kn6ed 2 ай бұрын
Vk ശ്രീകണ്ഠൻ പൊളി ❤❤❤
@VinodKumar-yo3yb
@VinodKumar-yo3yb 2 ай бұрын
@@ska-kn6ed വളീ
@anithakrishnan2948
@anithakrishnan2948 2 ай бұрын
അടിപൊളി. വോട്ട് ചോദിച്ചു ജയിച്ചാൽ സംസാരിക്കണം
@nilafarabdu7406
@nilafarabdu7406 2 ай бұрын
Support vks❤
@ershadkk2311
@ershadkk2311 2 ай бұрын
Vk 💪🏻💪🏻💪🏻💪🏻❤❤❤mp
@gat8690
@gat8690 2 ай бұрын
Vk ശ്രീകണ്ഠൻ 🎉
@SureshKumar-ty7zp
@SureshKumar-ty7zp 2 ай бұрын
Srekandan🔥🔥🔥🔥
@IlliasMk-h1p
@IlliasMk-h1p 2 ай бұрын
Vk ശ്രീകണ്ഠൻ 💚💚
@razimisbu58
@razimisbu58 2 ай бұрын
സംയമനം ഇല്ലാതെ ഈ ഒച്ചയിടുന്നത് കൊണ്ട് നാടിന് ഒന്നും ലഭിക്കില്ല. മോശം
@shajudheens2992
@shajudheens2992 2 ай бұрын
Support VKS
@rajeevanm4033
@rajeevanm4033 2 ай бұрын
ജനകീയ എം.പി.ക്ക് വിപ്ലവാഭിവാദ്യങ്ങൾ ഇങ്ങനെ നേരിട്ട് ജനങ്ങളുമായി ബാലൻസ് ഓട് കൂടി സംസാരിക്കാൻ താങ്കൾക്കേ കഴിയൂ.
@urkm_1
@urkm_1 2 ай бұрын
ശ്രീകണ്ഠൻ ❤
@satharpk7091
@satharpk7091 2 ай бұрын
Vk sreekantan❤❤❤
@MubarakcpMubu
@MubarakcpMubu 2 ай бұрын
ശ്രീ ❤❤❤
@favaskalambrattil8151
@favaskalambrattil8151 2 ай бұрын
Support vks
@riswantm8889
@riswantm8889 2 ай бұрын
VK S 💯
@liyakathali8744
@liyakathali8744 2 ай бұрын
നല്ല സാധനമാണ് കേരള മുഖ്യമന്ത്രി .....
@AbdulLatheef-c2h
@AbdulLatheef-c2h 2 ай бұрын
ഒറ്റപ്പാലം എം എൽ എ എവിടെ പോയി
@jishnuprasad2693
@jishnuprasad2693 2 ай бұрын
vk❤
@shafikulangara5539
@shafikulangara5539 2 ай бұрын
ജനങ്ങൾക്ക്‌ ഇടയിലാണു ശ്രീകണ്ഡൻ എന്നതിനു ഇതിൽപ്പരം എന്താ വേണ്ടത്‌?
@mohammedsaleemodakkal4598
@mohammedsaleemodakkal4598 2 ай бұрын
Srekandan ❤
@DeepaAnithaDevadas
@DeepaAnithaDevadas 2 ай бұрын
V.K .S സാർ, നല്ലത് ഇനിയെങ്കിലും ഇതുപോലെ ഉണ്ടാകാൻ ഇടവരുത്തല്ലെ...അനധികൃതമായി ഉള്ളതെല്ലാം എത്രയും പെട്ടെന്ന് ഒഴിവാക്കുക🙏🙏👍👍
@shabeershabeer1783
@shabeershabeer1783 2 ай бұрын
Vs Achuthanandan fans എന്താണ് സത്യം ...... ആ കൊറി നിൽക്കുന്ന വാർഡ് ഉൾപ്പടെ ചുറ്റുവട്ടത്തെ 4 വാർഡുകൾ എങ്കിലും സിപിഎം പ്രതിനിധീകരിക്കുന്ന വാർഡുകൾ ..... കോറിക്കു അനുമതി കൊടുത്ത ഒറ്പാലം നഗരസഭ ഭരിക്കുന്നത് സിപിഎം ..... ഒറ്റപ്പാലത്തെ mla സിപിഎം ...... സംസ്ഥാനം ഭരിക്കുന്നത് സിപിഎം. .....എന്നിട്ടും mp യോട് കാണിക്കുന്ന ഈ ആവേശം കൊറിക്കാരന്റെ എച്ചില് തിന്നുന്നവർക്കു വേണ്ടി ആണ് എന്നത് ആർക്കാണ് അറിയാത്തതു ...... എന്തേയ് ഈ ആവേശം കാണിക്കുന്നവർ ഒന്നും കോറിക്കു അനുമതി കൊടുത്ത സിപിഎം ഭരണത്തിൽ ഇരിക്കുന്ന നഗരസഭ ചെയര്പേഴ്സണു എതിരെ സമരം ചെയ്യാത്തത് ....... എന്താണ് ഒറ്റപാലത്തിന്റെ സിപിഎം കാരനായ mla യെ ഇതിൽ ഇടപെടുത്താത്തത് ...... എന്താണ് mla ഓഫീസിലേക്ക് പോയി ഇതേ ആവേശം കാണിക്കാത്തത്........ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള ഒരുതരം നാടകം
@JesiIbrahim
@JesiIbrahim 2 ай бұрын
അഭിനന്ദനങ്ങൾ പ്രകൃതിസ്നേഹി
@with4192
@with4192 2 ай бұрын
ശ്രീ kandan sir poli
@aneeshkarimbanath4321
@aneeshkarimbanath4321 2 ай бұрын
ശ്രീകണ്ഠൻ MP❤❤❤
@MaimoonaKm-u8z
@MaimoonaKm-u8z 2 ай бұрын
ജനങ്ങളുടെ എംപി 👍👍👍👍👍👍👍
@nasnish4858
@nasnish4858 2 ай бұрын
Srikandan❤❤❤❤❤
@johngeorgejoygeorge963
@johngeorgejoygeorge963 2 ай бұрын
VKS അഭിനന്ദനങ്ങൾ ❤❤❤
@justinesteephen4942
@justinesteephen4942 2 ай бұрын
VK Sreekandan ❤
@shabeershumsudheen6773
@shabeershumsudheen6773 2 ай бұрын
V K Sreekandan🎉❤
@Abdhunnaser
@Abdhunnaser 2 ай бұрын
🌹👍
@Earlybird-z4z
@Earlybird-z4z 2 ай бұрын
Vk sreekandan mp👍❣️
@nasnish4858
@nasnish4858 2 ай бұрын
❤❤❤❤❤
@jaleelmadathil3943
@jaleelmadathil3943 2 ай бұрын
🎉🎉🎉sir big salut
@sabithrahman2316
@sabithrahman2316 2 ай бұрын
❤❤,
@bindrannandanan9417
@bindrannandanan9417 2 ай бұрын
VK sreekandan ❤
@AnvarSadiq-ks5gt
@AnvarSadiq-ks5gt 2 ай бұрын
Vks❤
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 ай бұрын
കേരള മുഖ്യന് കത്ത് കൊടുക്കുന്നത് എന്തിനാണ് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@AmeerP-c6x
@AmeerP-c6x 2 ай бұрын
ഒരു കൊടിയും ഇനി പ്രവർത്തിക്കാൻ. സമ്മതിക്കരുത്
@muhammedshameeracm9405
@muhammedshameeracm9405 2 ай бұрын
V K S👍👍👍👌👌💯💯💯
@ItsmeArunn
@ItsmeArunn 2 ай бұрын
നേതാവ് ❤
@basheerthachilath2471
@basheerthachilath2471 2 ай бұрын
Vk👍👍👍
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,4 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,4 МЛН