അവൻ അന്നവിടുന്നു പോയത് ആ സത്യം പറഞ്ഞിട്ടാണ്* ... ആ സത്യം നേർക്കാഴ്ച്ച യിലൂടെ നമുക്ക് കേൾക്കാം
Пікірлер: 335
@theresejose61072 жыл бұрын
ഹൃദയത്തിൽ തൊട്ടറിഞ്ഞ അനുഭവം, ഒപ്പിയെടുത്ത അനുഭവം.സിസ്റ്ററിൻ്റെ കഴിവ് ദൈവം കനിഞ്ഞ് നൽകിയ സമ്മാനം. വീണ്ടും അനേകായിരങ്ങുടെ ഹൃദയത്തിന് വെളിച്ചമേകുന്ന നല്ല സൃഷ്ടികൾ സിസ്റ്ററിലൂടെ ദൈവം സമുഹത്തിൻ്റെ നന്മയ്ക്കായി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.god bless you.സിറ്റർ....
@rosmithannickal86622 жыл бұрын
വളരെ മനോഹരവും ഉത്തമ മേറിയ സന്ദേശവും നൽകുന്ന ഒരു മഹനീയ അവതരണം... അഭിനന്ദനങ്ങൾ സിസ്റ്റർ. ദൈവം എന്നും പരിപാലിക്കട്ടെ.
@celeenammak.j.54862 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല സിസ്റ്റർ. ദയ്‌വം ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ MSMl കോൺഗ്രി👏👏👍🌹ഗഷന്
@joshymathew61742 жыл бұрын
ഏതൊക്കെയോ സമയത്ത് എൻറെ കണ്ണുകൾ ഈറനണിഞ്ഞു. അതുതന്നെ ഈ ഹ്രസ്വ ചിത്രത്തിൻറെ പുണ്യം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@World-k8x2 жыл бұрын
ഹൃദയത്തിൽ നോമ്പരമുണർത്തുന്ന ചില സീനുകൾ ... . മനോഹരം 👍🏻
@beenapeter88872 жыл бұрын
Beyond words. Couldn't watch without being my eyes welled up. Excellent script,direction....The life of God's chosen one...
@rejinthomaspalathingal13892 жыл бұрын
നേർക്കാഴ്ച ഉചിതമായ പേര്. ക്രൈസ്തവർ എങ്ങനെ ഉചിതമായ ജീവിതം നയിക്കണമെന്ന് മനസ്സിൽ ആക്കി തരുന്ന പ്രമേയം.. പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. Especially Director Sister. 🙏
@jollybabu68522 жыл бұрын
❤️❤️ഹൃദയസ്പർശി യും മനോഹരവും ....കണ്ണിനെയും ഹൃദയത്തെയും --ഈറൻ അണിയിക്കുന്നമനോഹരമായ ഷോട്ട് ഫിലിം ::സ്നേഹ അഭിനന്ദനങ്ങൾ....❤️❤️
@seenajohn6832 жыл бұрын
Great message .....cannot watch without tears..
@sunithaccr54092 жыл бұрын
Wow....no words to explain....Inspiring.... Congratulations to all.... Proud to be a Catholic nun😍
@sralenmaria19422 жыл бұрын
Sr Seby... വളരെ നന്നായിരിക്കുന്നു. ഇനിയും ധാരാളം നേർകാഴ്ചകൾ തെളിഞ്ഞുവരട്ടെ 👍👍
@sophyjohn29852 жыл бұрын
Superb .Nice message. Congrats to the entire team
@christychacko92322 жыл бұрын
കണ്ണുകളെ ഈറൻ അണിയിച്ചതും ചിന്തിപ്പിച്ചത് ആയ ഒരു ഷോർട്ട് ഫിലിം.....Congrats to the whole team God bless ..
@tessyfrancis68792 жыл бұрын
Congrats sr seby 👌continue ur work, May our God bless you. Glorify God. 🙏🙏🙏
@sr.carolinefcc2 жыл бұрын
Super. We are proud of you dear sisters. Congratulations.
@sr.stacystephan59912 жыл бұрын
So touching, great work dear Srs.....Thank you so much......
ദൈവത്തിന് നന്ദി എത്ര വിലയേറിയ ജീവിതങ്ങൾ ക്രിസ്തുവിൻ്റെ കണ്ണുകൾ
@minnumaryjoseph5682 жыл бұрын
Well done Sr. Seby and to entire team. Very inspiring 👏👏 May God bless you all
@Josephvellanal2 жыл бұрын
വളരെ നന്നായിരിക്കുന്നു... ആ നസ്രായൻ ആള് പുലിയാ.... അവനെ അംഭവിച്ചറിഞ്ഞവർ അവനിലേക്ക് നടന്നടുക്കും. അവനായി മാറുവാനുള്ള യാത്രയുടെ ആരംഭം. അവനോടുള്ള താദാദമ്യപ്പെടലാണ് സമർപ്പിത ജീവിതത്തിന്റെ സാഫല്യം. അങ്ങനെയുള്ള സമർപ്പിതരെ കണ്ടുമുട്ടുന്നവരും ക്രിസ്തു താദാത്മ്യത്തിലേക്കു യാത്രതിരിക്കും. Sr സെബി തോമസിനും സംഘത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@blessyjose92032 жыл бұрын
Excellent.... God's touch ❤️🥰
@GThekkekara2 жыл бұрын
Excellent script and presentation. ദൈവം അനുഗ്രഹിക്കട്ടെ🙏
@ashamariajose61832 жыл бұрын
Thank U to the entire crew.....May Jesus touch and inspire many more......
@MusicLover-s5x2 жыл бұрын
Hats off you Sr. Seby may God bless you and your creations abundantly
@lichukichu3652 жыл бұрын
Congress sister and team 👏👏👏👏 ഷെറിന്റെ അഭിനയം നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ god bless you 👍👍🙏🙏
@shinyrojo90182 жыл бұрын
Good message 👍🏻congratulations to the entire team especially Sr. Seby👏🏻👏🏻
@marythomas81932 жыл бұрын
Soopperrrr Exellent Sr Congragulations God Bless All 🕎🕎🕎💒🕎🕎🕎
@antonypalfms36672 жыл бұрын
A BIG salute to Rev. Sr. Sebi & Team. It's message is the need of the time. And we'll presented too with a common man's way. Thanks to the Almighty and Congratulations to each crew.
@srgladis27312 жыл бұрын
Congratulations dear Sr. Seby. God bless 🌹
@lalsysanthosh1632 жыл бұрын
Very good message.👍👍💗💗 ithu kandal kannunirayatha arumthanna undavilla.congratulations.🤝🙏🙏💐
@thomasfrancis56772 жыл бұрын
Well crafted, really adorable and noble. Good acting talents 👏
@sr.mesminemathew11712 жыл бұрын
Congratulations dear Sr.Seby and team . God bless you all for presenting such a wonderful theme
@fr.anilxavier58862 жыл бұрын
Proud of you dear Sr. Seby and Congratulatons to whole team 👌👌👌👌🌹🌹🌹🌹🌹🖐️🖐️🖐️🖐️
@gracyvarghese67602 жыл бұрын
No words to say.Thank you Sister
@Whitejungle68902 жыл бұрын
Thank you Jesus....god bless all
@sabujoseph65562 жыл бұрын
Congratulations to Sr. Seby and team. May God bless you and make all your efforts successful.
@annammapj54102 жыл бұрын
Kannu niranju.proud to be a christian
@shijomeppilly38142 жыл бұрын
Congratulations dear sister and crew
@sollycsn28822 жыл бұрын
Glory to God. Sister Congratulations.....
@manjujoseph44952 жыл бұрын
Congratulations to the wonderful crew. May god bless you abundantly. ❤️❤️
@nancyantony18962 жыл бұрын
Congrats dear Sister and your team. God be blessed through you all.
@sr.joanna44092 жыл бұрын
Touching 👍 inspiring👍 absolutely true 👍
@antonymvarghesevarghese37682 жыл бұрын
Dear Rev Sr, you are truely daughter of our loving LORD to show the real face of the Priests and Sisters ( Nuns ) to surrender and serving to him, for him. with Prayers LORD may bless you more and more.
@sajumariya2 жыл бұрын
Watched two times, heart toching creation. God bless entire team
@goput26162 жыл бұрын
പള്ളിലെ അച്ഛൻ പൊളി ത്യാഗത്തിന്റെ.. സമ്മാനമാണ് പള്ളിലെ അച്ചന്മാർ sister പുല്ലുവേട്ടൻ വന്നു വേഷം മാറിയപ്പോൾ അത്ഭുതം മായി
@sr.albeenamsmi8022 жыл бұрын
Super, good msg. God bless u
@varghesesini69972 жыл бұрын
Dear sister,congratulations, very touching,thanks a lot
@elsammamadathikunnel72652 жыл бұрын
Very good message. Congratulations... Best wishes ❤❤🌹🌹🙏🙏👌👌
@akhiltm23282 жыл бұрын
നല്ലൊരു short filim ഒരിറ്റു കണ്ണീരു പോലും വീഴാതെ കണ്ടുതീർക്കാൻ സാധിച്ചില്ല
@alexpaul92682 жыл бұрын
Well presented, Sr Sebi and team. Truly the need of the hour, in these dark times. My prayers n wishes are with you. Plz continue this work and glorify the Lord.
@ebinkochupurackal85692 жыл бұрын
Good. Well done. May there be many more short films like this. Prayer greetings to all team members.
@sinisjoseph25582 жыл бұрын
Wow...Great message. Congratulations to the entire crew. May God bless you all abundantly...Prayers...
@rosarychristiandevotionalc45982 жыл бұрын
Good and Meaningful Short film 🥰🥰 Congrats sr nd Team worked hard. 🙏🙏
@johnykuriannaduthadam6142 жыл бұрын
A Big Salute to the entire team.... God Bless u 🥰🫂🙏🏻excellent work...👍🏻
@antoaj19802 жыл бұрын
Heart touching. God bless the whole team.... 🙏🙏
@minimathew76632 жыл бұрын
Heart touching💕💕💕💕❤❤❤ God bless🙏🙏 😍😍❤❤
@deepakjopi32142 жыл бұрын
👍🏻👍🏻👍🏻🌹❤ Amen 🙏🏻 God bless you. 🌹🎁
@liciasister16782 жыл бұрын
Congratulations! May there be many more of this sort
@tessym.k.90252 жыл бұрын
👌
@thankommathew13732 жыл бұрын
Marvellous and thrilling
@sophiyaanudeep93972 жыл бұрын
Really Heart Touching and relevant to the current situation in which so many priests and nuns who are really good but getting insulted by the society. Well done...
@jayathennattil24672 жыл бұрын
Dear Sr.Seby, congratulations.It is so inspired and thoughtful ..May the good God bless you and all the people who look this short film 🙏🙏🙏🙏🙏🌹🌹🌹🌹🌹
@hrudayaramkannur86692 жыл бұрын
Appreciate the initiative by sisters....Congrats.....
@wewithgod52172 жыл бұрын
God bless you all abundantly
@anciyac.h.f80862 жыл бұрын
God bless you 🙏
@shainyjohnson18382 жыл бұрын
Super. God bless all consecrated suols
@threasyammaphilip55152 жыл бұрын
Well done sister. A very thought provoking message you have given to the world. Congratulations to you and your efforts 🙏🙏🙏🌹🌹🌹🌹May God bless you.
@littletherese72102 жыл бұрын
വളരെ നന്നായിരിക്കുന്നു. ഈ കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശം 👍👍👍
@marymathew62242 жыл бұрын
Really good, Congratulations to entire team ☺️🌹🙏
@paulalexander19672 жыл бұрын
കൊള്ളാം മാധ്യമ ഹിജഡകളെ മാന്തിയത് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ തരക്കേടില്ല
@Joycetp34892 жыл бұрын
Hearty congratulations 🎉👏 God bless you everyone 🙏 Truth will never die.
@minikurien1162 жыл бұрын
Thank, u, sir, I, respect, 2person,s, uniform, really, ur, life, olways, happy, realy, charity, good, movie,
@leslyjoseph56922 жыл бұрын
Sister you done a great job. Good screenplay...good direction.....
@jancymathew8842 жыл бұрын
Thankfully MSMI media for the beautiful program 👍👍👍👍👍👍
@maggisyoutubechannel15622 жыл бұрын
Heart touching messsge dear sr. Polichu.
@srlinetsrlinet60222 жыл бұрын
Congrats dear sr. 👍👍👍
@josephparuvummel29202 жыл бұрын
Super. Hearty congratulations
@elizebethxav20 сағат бұрын
Congratulations🎉🎉🎉🎉
@nasrayantechangan21842 жыл бұрын
So heart touching 🥺 kannuniraju... Manasum... Tnks a lot sister and Al those who made it possible 🙏
@linetthomas61582 жыл бұрын
We are proud of you dear Sr. Seby. .. Hearty congrats to the entire team 🌷🌷🌷
@bindhujoseph10052 жыл бұрын
അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@annamani43122 жыл бұрын
Hearty congrats to entire team 👏 stay blessed
@mathewnjalloor2 жыл бұрын
A heartfelt green story ❤️🌹
@sebastianstephenstephen62402 жыл бұрын
My hearty congratulations God bless 🙏💕 you.
@minimoljacob21792 жыл бұрын
Nice work
@lalygeorge29302 жыл бұрын
Super. Thankyou sisters
@francisthadikaran91092 жыл бұрын
നല്ല സിനിമ. സിസ്റ്ററിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
@reenajacob69402 жыл бұрын
Really proud of you sr. Seby& team
@CHFFAMILYMEDIA2 жыл бұрын
Congratulations Sr. Seby. Great message...need of the hour...well scripted and beautifully presented. Hats off to the entire Crew. 👏👏🎊
@elsytomy21902 жыл бұрын
Good
@goput26162 жыл бұрын
സങ്കടപെട്ട് നിൽക്കുമ്പോൾ ഒന്നാ ആശ്വസിപ്പിക്കാൻ വന്ന മാലാഖന്മാർ സിസ്റ്റർ മാർ... ഈ story ലെ sister കാണിച്ചു തന്നു 🙏🏻ഇനിയും ഇതുപോലെ story undavanam👌🏻👌🏻👌🏻fullsupport
@annamaria15392 жыл бұрын
സൂപ്പർ sisterji കണ്ണ് നിറഞ്ഞുപോയി.. Congrats..
@vinopeterson.j2522 жыл бұрын
Wonderful short film... God bless you all.. Let's open up positivity and love to everyone ✨️
@jessyshaji75922 жыл бұрын
Ella achanmaraum sistersum ithu pole aayirunnenkilennu vicharichu pokunnu
@thankammasamuel9338 Жыл бұрын
God bless 💕
@srjerinmathew1832 жыл бұрын
Wonderful.... God 's touch is there in your script. Congrats...
@bibinbaby22862 жыл бұрын
Sr. Seby congratulations and proud of you 👍🙏
@ThaibusaMedia2 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ
@sharpmetal33502 жыл бұрын
How nice.........
@anukm33712 жыл бұрын
Congrats sr 👏👏Heart touching short film❤
@antonymd81332 жыл бұрын
കാണുന്ന വിശുദ്ധ കുർബാനയല്ല'അർപ്പിക്കുന്ന വിശുദ്ധ കുർബാന